Ningalenne Communistakki Malayalam Full Movie | Prem Nazir | Sathyan Sheela | Jayabharathi

Поділитися
Вставка
  • Опубліковано 24 лис 2020
  • Ningalenne Communistakki (Malayalam: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, meaning: you made me a communist) is a Malayalam socio-political play by Kerala People's Arts Club (KPAC). This was the second and most popular stage play of KPAC . This drama propelled KPAC into the forefront of kerala cultural scene and played a historical role in popularising the Communist movement in Kerala during 1950's eventually leading to the establishment of first democratically elected communist ministry in the world in 1957 in Kerala under E. M. S. Namboodiripad.
    ► Subscribe to Harmony Movie Plex : bit.ly/2UZLhrQ
    DIGITAL PARTNER : AVENIR TECHNOLOGY
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 163

  • @prasannanes9468
    @prasannanes9468 Рік тому +38

    നാടകം കണ്ടു വളരെ നല്ല സിനിമ കേരളത്തിന്റെ സാമൂഹിക പശ്ചാതലം മാറ്റി മറിച്ച കെ പി എ സി എന്ന നാടക സമതി അതിന്റെ അമരക്കാരൻ തോപ്പിൽ ഭാസി കമ്മ്യൂണിസ്റ്റ്‌ കേരളം എന്നും ഓർക്കും ലാൽസലാം

  • @baburaj8688
    @baburaj8688 Рік тому +26

    സൂപ്പർ സിനിമ.... സത്യൻ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ.... എല്ലാതരത്തിലും നല്ല സിനിമ.... ആശംസകൾ 🌹🌹🌹

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Рік тому +21

    അഭിനയത്തിന്റെ സർവ്വകലാശാല പുതുതലമുറ പോലും സത്യൻ മാഷിന്റെ അഭിനയത്തെ റിസർച്ച് ചെയ്ത് പഠിക്കുന്നു 😍

  • @bimalprabha9361
    @bimalprabha9361 3 роки тому +61

    ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.

  • @rajagopathikrishna5110
    @rajagopathikrishna5110 Рік тому +24

    വൃദ്ധനായി വരുമ്പോൾ അതിന് അനുസൃതമായ സംഭാഷണവും ചേഷ്ടകളും സത്യനിൽ പ്രകടമാകുന്നു. ഒരു പഴയ നായർ തറവാട്ടു കാരണവരായി അദ്ദേഹം അസാധാരണമാം വിധം സിനിമയിൽ സ്വയം പരിവർത്തനം ചെയ്തു.

  • @sakunthalaattingal9365
    @sakunthalaattingal9365 Рік тому +24

    എനിക്ക് സത്യൻ മാഷിന്റെ അഭിനയം വളരെ ഇഷ്ട്ടപെട്ടു. ❤❤👌👌🌹🌹

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +37

    ഈ കഥ നടക്കുന്ന കാലത്ത് കമ്യൂണിസ്റ്റുകാരെ ലോക്കപ്പിലിട്ട് അടിച്ച് നട്ടെല്ല് വെള്ളമാക്കിയ സത്യൻ മാഷ് തന്നെ കാലങ്ങൾക്ക് ശേഷം കമ്യൂണിസ്റ് ആവുന്ന പ്രമാണിയുടെ വേഷം സിനിമയിൽ അഭിനയിച്ചു... Ultra LEGEND🔥🔥

  • @salilos1235
    @salilos1235 3 роки тому +26

    നല്ല ചിത്രം നിത്യ ഹരിത ഗാനങ്ങൾ നടിനടന്മാരുട മികച്ച പ്രകടനം ( പ്രതേകിച്ചു സത്യൻമാഷ് ആലംമൂടൻ )ഡിസംബർ 16 2020

  • @opolassa

    സത്യൻ മാഷ് ... ആർട്ടിസ്റ്റ്... ലെജൻഡ് ...🙏🙏🙏

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +23

    1940കളിൽ തിരുവിതാംകൂർ പോലീസിൽ ആയിരിക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേതാക്കളെ തിരിഞ്ഞു പിടിച്ച് ഇടിച്ചൊതുക്കിയ ഇൻസ്പെക്ടർ സത്യനേശൻ നാടാർ 30 വർഷങ്ങൾക്ക് ശേഷം അഭിനയിച്ച സിനിമ.' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ' 😁 കാലത്തിന്റെ ഓരോ കളികളെ...

  • @ravipk2255

    പലപ്പോഴും ഈ ചിത്രം കണ്ടിട്ടുള്ള ഈ ഞാൻ ഇപ്പോഴും ഇത് കണ്ടു കൊണ്ടിരിക്കുകയാണ് അപ്പോഴാണ് ഈ കമന്റ് എഴുതുന്നത് 61 വയസ്സുള്ള എനിക്ക് തൊഴുകൈകളോടെ മാത്രമെ മരണം വരെ കാണാനാകു

  • @janardhanankana1831
    @janardhanankana1831 Рік тому +6

    ജീവിക്കുന്ന കഥാപാത്രത്തെയാണ് സത്യൻ സാർ അവതരിപ്പിച്ചത്. നമോവാകം❤

  • @sunilnbharathy488
    @sunilnbharathy488 2 роки тому +9

    അതീതിക്കും അധ: ർമ്മത്തിനും ജന്മിത്വത്തിനുമെതിരെ തൂലിക പടവാളാക്കിയ

  • @samuelmj8412

    ഹോ... സത്യൻ ഇത്പോലെ ഒരു നടൻ ഇനിയും ഉണ്ടാകുമോ. ഇതാണ് നടൻ.

  • @babeeshkaladi
    @babeeshkaladi 3 роки тому +24

    കൊതുമ്പു വള്ളം തുഴഞ്ഞു വരും കൊച്ചുപുലക്കള്ളി നിന്റെ കൊയ്ത്തരിവാൾ തീർത്തതെത്തൊരു കൊല്ലപ്പണിക്കത്തി.... വയലാർ, ദേവരാജൻ. അനശ്വര ഗാനം ഉള്ള സിനിമ. സത്യൻ മാഷ്, നസീർ സർ. ഗ്രേറ്റ്‌ പെർഫോമൻസ്

  • @manchunadhanandan4885
    @manchunadhanandan4885 Рік тому +62

    സിനിമയിലെ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു(സ.മുകേഷ് MLA യുടെ അമ്മ). 'ഭർത്താവും മക്കളും' എന്നോ വിട പറഞ്ഞു 😌

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Рік тому +11

    സത്യൻ സാർ❤️❤️❤️❤️❤️

  • @manjusaji7996
    @manjusaji7996 2 роки тому +15

    അഭിനയചക്രവർത്തി 🙏പ്രേണാമം 💪🤗

  • @talentfingers9560
    @talentfingers9560 Рік тому +6

    അസാധ്യ കലാകാരി ലളിത ചേച്ചി... ❤️❤️❤️

  • @remyagurulal3782
    @remyagurulal3782 Рік тому +4

    നല്ല ചിത്രം നിത്യ ഹരിത ഗാനങ്ങൾ നടിനടന്മാരുട മികച്ച പ്രകടനം