Othenante Makan - Full Movie | Prem Nazir | Kunchacko | M. Kunchacko | Sathyan | Sheela | Ragini

Поділитися
Вставка
  • Опубліковано 6 кві 2020
  • Presenting You '#OthenanteMakan' Malayalam Full Movie
    Directed by Kunchacko
    Produced by M. Kunchacko
    Written by N. Govindankutty (Story and dialogues)
    Screenplay by N. Govindankutty
    Starring Prem Nazir, Sathyan, Ragini, Sheela, Kaviyoor Ponnamma
    Music by G. Devarajan
    Production company : Udaya
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Malayalam Films : bit.ly/2Po67yC
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Фільми й анімація

КОМЕНТАРІ • 193

  • @user-mx5yw6yo1c
    @user-mx5yw6yo1c 4 місяці тому +3

    സത്യൻ മാഷ് അത് വേറെ ലെവൽ തന്നെ ആരും അദ്ദേഹത്തിന്റെ അടുത്ത് പോലും എത്തില്ല.....❤❤❤❤

  • @jainulabdeenks7160
    @jainulabdeenks7160 11 місяців тому +6

    വടക്കൻ പാട്ടിലെ വീര നായകൻ മാരെ അവതരിപ്പിക്കാൻ മികച്ച നടൻ മാരാണ് സത്യൻ മാഷും, പ്രേം നസീറും, വില്ലൻ വേഷത്തിൽ ഉമ്മറും. ആകാശവാണിയിൽ ഈ ഗാനങ്ങൾ 8.30നു പ്രക്ഷേപണം ചെയുമ്പോൾ ഒപ്പം പാടുമായിരുന്നു.ഒരു അൻപത് വർഷം പുറകിൽ പോയി ഞാൻ.

  • @raphelpo9252
    @raphelpo9252 3 роки тому +34

    പ്രേനസീർ എന്റെ എക്കാലത്തെയും നിത്യനായകൻ. ഈ താരത്തെ കുറിച്ച് ഒരു 150 സിനിമ പേര് വെച്ച് ഒരു കഥ തന്നെ ഞാൻ ഗൾഫിൽ വെച്ച് റേഡിയോയിൽ അവതരിപ്പിച്ചു പ്രഷേപണം ചെയ്തിട്ടുണ്ട്.1999, ഇൽ 👍🌹👌

  • @raphelpo9252
    @raphelpo9252 3 роки тому +24

    പ്രേംനസിർ സത്യൻ രാഗിണി ഷീല ഉമ്മർ വിജയശ്രീ, സൂപ്പർ താരങ്ങൾ. ഉദയയുടെ മാസ്റ്റർ പീസ് ഫിലിം 👍🌹👌

    • @kamalamenon1157
      @kamalamenon1157 2 роки тому

      Aa
      A9

    • @leelaka9187
      @leelaka9187 2 роки тому

      ഗുഡ് കുറച്ചു

    • @leelaka9187
      @leelaka9187 2 роки тому

      G k pilla suuuparrrr🙏👍👌🌹😍

    • @santhosh.eledath6384
      @santhosh.eledath6384 3 місяці тому

      മൂന്ന് heroines. ഓരോരുത്തർക്കും ഓരോ introduction പാട്ട്.
      ഓരോ duet. എല്ലാം ഹിറ്റ്‌ 😍🙏

  • @Rejicraj
    @Rejicraj 3 роки тому +28

    എല്ലാ പാട്ടുകളും Hit -
    നസീർ സാറും സത്യം മാഷും രണ്ടും മഹനീയ സാന്നിധ്യം

  • @MrExchequer
    @MrExchequer 2 роки тому +24

    പൗരുഷരൂപൻ - സത്യൻ മാഷ്...

  • @shakunthalakoyeri7067
    @shakunthalakoyeri7067 Рік тому +15

    സത്യൻ എന്ന താരചക്രവർത്തി ക്ക് പ്രണാമം.....🙏🙏🙏

  • @alex.calex.c8144
    @alex.calex.c8144 2 роки тому +16

    എൻ്റമ്മോ സത്യൻ മാഷ് ...... 👌👌👌

    • @edavasagaredavasagar436
      @edavasagaredavasagar436 Рік тому

      എന്താ ഇത്ര പൊങ്ങാൻ സത്യൻ വെറും ബോറ്

  • @josephjohn31
    @josephjohn31 4 роки тому +26

    ഉദയയുടെ ഗോൾഡൻ ജൂബിലി മൾട്ടി സ്റ്റാർറർ. നൃത്തം, ആയോധനകല, സംഗീതം, അഭിനയം എന്നിവയുടെ സൗന്ദര്യത്തോടൊപ്പം എന്നെന്നേക്കുമായി ജീവിക്കുന്ന ഒരു വിനോദ ചിത്രം..

    • @santhakumari8928
      @santhakumari8928 3 роки тому +6

      പഴയ സിനിമ കൾ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്

    • @chithraponni9875
      @chithraponni9875 3 роки тому +1

      G

    • @leelaka9187
      @leelaka9187 2 роки тому

      Sawntdm makane arijukondutha amma avarkunilavilikan avakashamilla🌹😂

    • @leelaka9187
      @leelaka9187 2 роки тому +1

      അത്ര sundaranusathan

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +20

    Prem nazir sir!!!!!!!!!!!!

  • @rameshanpittan2237
    @rameshanpittan2237 Рік тому +6

    52 വർഷത്തിനുശേഷം വീണ്ടും കാണുന്നു 👍

  • @raiendrantk3344
    @raiendrantk3344 2 роки тому +10

    സത്യൻ ശരിക്കും ഒതേനൻ. പോലീസ് ഇൻസ്പെക്ടർ ബോഡിയല്ലെ.., നസീർ ... ഭംഗിയുടെ അവതാരം. വലിയ ശരീരമൊ, മീശയൊ ഇല്ലാത്ത, ഏതു വസ്ത്രത്തിനും ഇണങ്ങുന്ന സുന്ദരൻ.

    • @pranavbinoy4405
      @pranavbinoy4405 2 роки тому +4

      Pakshe Abhinayathil Nazir zero aanu.

    • @pranavbinoy4405
      @pranavbinoy4405 2 роки тому +4

      Abhinayathil aanu Kaaryam.Allaatha Veshathil alla.

    • @girijaek8912
      @girijaek8912 9 місяців тому

      ​@@pranavbinoy4405yes

  • @artapart9708
    @artapart9708 Рік тому +6

    സത്യൻ, നസീർ ... അഭിമാനം..പ്രതിഭകൾ ...

  • @prasadvelu2234
    @prasadvelu2234 3 роки тому +28

    മനോഹരഗാനങ്ങൾ: സുന്ദരനായ പ്രേം നസീർ ,പൗരുഷ സൗന്ദര്യം സത്യൻ 'സുമുഖനായ ഉമ്മർ.. സുന്ദരികൾ ... രാഗിണി, ഷീല, വിജയശ്രീ .... ഓൾഡ് ഈസ് ഗോൾഡ്'' '

  • @shyamalatk2114
    @shyamalatk2114 9 місяців тому +1

    പഴയ വടക്കൻ പാട്ടു സിനിമ കൾ എല്ലാം കൊണ്ടും ഗംഭീരം

  • @swaminathan1372
    @swaminathan1372 3 роки тому +16

    ഗുരുവായൂരമ്പലനടയിൽ.. ഒരു ദിവസം ഞാൻ പോകും..... സൂപ്പർ സോങ്👌👌👌

  • @sudhakaransudhan9797
    @sudhakaransudhan9797 3 роки тому +7

    Very Nice Movie!I Like This!

  • @swaminathan1372
    @swaminathan1372 3 роки тому +12

    മംഗലംകുന്നിലെ മാൻപേടയോ....
    സൂപ്പർ സോങ്👌👌👌

    • @subramanyanppm9347
      @subramanyanppm9347 2 роки тому +1

      മo ഗലംകുന്നിലെ പാട്ട് -

  • @himaanand4844
    @himaanand4844 5 місяців тому +1

    Super film. നസീർ sir സത്യൻ മാഷ് ❤❤❤❤

  • @pushpasukumar1278
    @pushpasukumar1278 Рік тому +2

    Hi സൂപ്പർ നായിക ഷീല /നസിർ സാർ സൂപ്പറ്

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 2 роки тому +13

    Evergreen premNazir ♥🙏👍👌🌹

  • @shajunp7277
    @shajunp7277 Рік тому +1

    Sathyan sir. And prem nazir sir oru kalathe romanchangal..

  • @mohananaa3002
    @mohananaa3002 2 роки тому +2

    Beautiful fascinated movies old is gold

  • @vijayankv2397
    @vijayankv2397 3 місяці тому

    Wonderful movie. Print good. Songs are good. Action super. Fight of father and son fantastic.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +1

    അതുഗ്രൻ ഒരു ഫിലിം 👌👌👌👍🏻👍🏻

  • @sinajjames1546
    @sinajjames1546 3 роки тому +7

    Vere level padam ..

  • @jafarbacha8717
    @jafarbacha8717 Рік тому +2

    ലോക സിനിമയിലെ ഒരേ ഒരു പ്രേം നസീർ

  • @Reality-kj5rk
    @Reality-kj5rk 10 місяців тому +3

    Premnazir so handsome

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +2

    Super film 👌👌👌👌👌👌👌👌👌

  • @divinefelton1231
    @divinefelton1231 3 роки тому +4

    nice movie....😍😍

  • @rajeshsmusical
    @rajeshsmusical Рік тому +2

    sathyan mash .. what a handsome man

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +62

    സത്യൻമാഷ് നല്ലൊരു അഭിനേതാവ് തന്നെ സംശയമില്ല. പക്ഷേ നസീർ സാറിന്റെ രംഗപ്രവേശത്തോട് കൂടിയാണ് സിനിമയ്ക്ക് ഒരു ഓളമുണ്ടാകുന്നത്. കൂടാതെ രാഗിണിയമ്മയാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു.മനോഹരമായ ഗാനങ്ങൾ. ഈ സിനിമ അമ്പത് വർഷങ്ങൾക്കിപ്പുറവും ആസ്വദിച്ചു കാണുവാൻ കഴിയുന്നു. 21/04/2021

    • @antonyps1999
      @antonyps1999 3 роки тому +5

      സത്യൻ മാഷിന്റെ മുന്നിൽ നസീർ ഒന്നുമല്ല

    • @kilayilabbas5586
      @kilayilabbas5586 3 роки тому +3

      Your comment, very correct

    • @k.v.johnscooking5232
      @k.v.johnscooking5232 2 роки тому +8

      @@antonyps1999
      അങ്ങനെ പറയരുത് .... രണ്ടും പേരും നല്ല നടൻമ്മാർ ആയിരുന്നു !
      മാർക്കറ്റിങ് നസീർ സാറിനു മാത്രമായിരുന്നു.
      അവർ മത്സരിച്ചഭിനയിച്ച നിരവധി ചിത്രങ്ങളുണ്ട്. ഉദ: കരിനിഴൽ

    • @moidheenkutty6619
      @moidheenkutty6619 2 роки тому +1

      P

    • @moidheenkutty6619
      @moidheenkutty6619 2 роки тому +1

      P

  • @jobyjoy7140
    @jobyjoy7140 2 роки тому +4

    സത്യൻ, നസിർ അഭിനന്ദനങ്ങൾ ❤❤❤

  • @sambanpoovar8107
    @sambanpoovar8107 2 роки тому +11

    അനുഭവങ്ങൾ പാളിച്ചകൾ,
    കാരകാണാക്കടൽ,
    വാഴ്‌വേമായം,
    യക്ഷി,
    കടൽപ്പാലം,
    കരിനിഴൽ,
    കുറ്റവാളി,
    ശരശയ്യ,
    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,
    പകൽകിനാവ്,
    തച്ചോളി ഓതേനൻ,
    ക്രോസ്സ്ബെൽറ്റ്,
    ഓടയിൽനിന്ന്,
    മൂലധനം,
    കായംകുളം കൊച്ചുണ്ണി
    റൗഡി,
    ഒരുപെണ്ണിന്റെ കഥ
    ചെമ്മീൻ,
    അമ്മ എന്ന സ്ത്രീ,
    അടിമകൾ,
    ഓതേനന്റെ മകൻ
    തെറ്റ്,
    അന്വേഷിച്ചു കണ്ടെത്തിയില്ല,
    അശ്വമേധം,
    മുടിയനായ പുത്രൻ
    തുടങ്ങിയ സത്യന്റെ സിനിമകൾ കണ്ടവർക്ക് ഒരു സംശയവും ഉണ്ടാകാൻ ഇടയില്ല. ലോകത്തിലെ
    ഏതു മികച്ച നടനെക്കാളും ഒരുപടി മുകളിൽ തന്നെയാണ് മലയാളത്തിന്റെ ഒരേ ഒരു മഹാനടന്റെ അഭിനയം. സത്യൻ ഈ ചെയ്തിരിക്കുന്ന പോലത്തെ വെറൈറ്റി ഇത്രയും തനിമയായി ലോകത്തിലെ ഒരു നടനും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ സത്യൻ മാഷിനെ Best Actor in the World എന്നു വിശേഷിപ്പിച്ചത്. സംശയം ഉള്ളവർക്ക് ഓസ്കാർ അവാർഡ് കിട്ടിയതും, ഭരത് അവാർഡ് കിട്ടിയതുമായ എല്ലാ നടന്മാരുടെയും പെർഫോമൻസ് സത്യന്റെ മുകളിൽ പറഞ്ഞ സിനിമകളുമായി compare ചെയ്യാവുന്നതാണ്.

  • @AbhilashNadarajan
    @AbhilashNadarajan Місяць тому

    കിടിലൻ പടം... 🔥

  • @sumanans5963
    @sumanans5963 Рік тому +1

    Super film

  • @georgekora7928
    @georgekora7928 Рік тому +3

    Sathyan the super actor ,Nazir the romantic boy, Ummer the evergreen villain and beautiful ragini and sheela ,good starcasts with a moral story and melodious songs , overall a good vadakanpattu entertainer from udaya.❤

  • @krishnadaspmalayalam4475
    @krishnadaspmalayalam4475 4 роки тому +6

    Soothrakkari pleaseUplod

  • @manafkali3192
    @manafkali3192 3 роки тому +9

    സൂപ്പർ മൂവി

  • @valsalanmt2313
    @valsalanmt2313 3 роки тому +11

    Later time Kunchacko was the responsible person for the death of the amazing actress vijayasree.

  • @shaijas7655
    @shaijas7655 Рік тому +2

    നല്ല സിനിമ

  • @sethulakshmi9967
    @sethulakshmi9967 2 роки тому +3

    പാലാട്ടുകോമൻ എന്നാ ഫിലിം അപ്‌ലോഡ് ചെയ്യുമോ??

  • @abdulnazarnazar607
    @abdulnazarnazar607 3 роки тому +17

    ഗ്രേറ്റ്‌ നസീർ സാർ

  • @shylasm3331
    @shylasm3331 4 роки тому +5

    kottum kuravayum malayalam fullmovie mammootty

  • @Ashwathyy
    @Ashwathyy 3 роки тому +13

    വീണു കിടക്കുമ്പോഴും അഭിമാനം കാത്തു സൂക്ഷിക്കുന്ന സത്യൻ മാസ്റ്റർ ഒരു പ്രതിഭ തന്നെയാണ്

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +3

    27/8/2020,, 11:49PM grate move

  • @ashwathit732
    @ashwathit732 3 роки тому +4

    please upload chattambikkallyani ,parivarthanam ,mandhrakodi....etc

  • @sheelashibu7064
    @sheelashibu7064 5 місяців тому

    Supr film

  • @fousiyafousi4350
    @fousiyafousi4350 3 роки тому +5

    ഗുരുവായൂരമ്പല നട യിൽ വെള്ളോട്ട് വ ള യിട്ട് കമ്മലി ട്ട്, മംഗലo കുന്നിലെ മാ ൻ പേടയോ എന്റെ ഇഷ്ട്ട ഗാ നങ്ങൾ ആണ് അക്ഷയപാത്ര o അപരാജിത. കന്യാ ദാ ന o പ്ലീസ് ഒന്ന് അപ്പ്ലോഡ് ചെയ്യുമോ

  • @rrassociates8711
    @rrassociates8711 Рік тому +1

    super

  • @abdulkhadirrajeev1150
    @abdulkhadirrajeev1150 5 місяців тому

    45 വർഷത്തിന് ശേഷം കാണുന്നഞാൻ..
    നസീർ സർ &സത്യൻ മാഷ് 🔥🔥

  • @bindur1220
    @bindur1220 3 роки тому +6

    Enthayalum ethrakandalum Kothi the eratha oreorumugham nazirsirentethumathramanu

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому +8

    ഇങ്ങനെ ഓട് മേഞ്ഞ മാളിക വീടുകളൊക്കെ അന്ന് ഉണ്ടോ?

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 роки тому

      Undallo, athukondalle ithilathokke ullathu, annathe maalikakalum kottarangalum, sadharanakkaraya panakkarum ooditta veedu vachirunnu. Innu nammal 500, 600 squer feet veedukal undakkunnapole

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому

      @@vishnusworldhealthandwealt9620 ബ്രോ ഇന്ത്യയിൽ ആദ്യ ഓട് കമ്പനി 1800കാലഘട്ടത്തിലാണ്

    • @seenazeenath2148
      @seenazeenath2148 3 роки тому

      Ithellam udaya studio ckullilanu

    • @pradeepramuk
      @pradeepramuk 3 роки тому

      @@shafeeqhusain7935 കമ്പനികൾ വരുന്നതിനുമുമ്പ് സാധനങ്ങൾ ഉണ്ടായിരുന്നു അതായത് ഓടും മറ്റുകാര്യങ്ങളും

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому

      @@pradeepramuk അതെങ്ങനെ ബ്രോ? ബ്രിട്ടീഷ്കാർ താമസിച്ചിരുന്ന ബംഗ്ലാവുകളാണ് ഓട് മേഞ്ഞു തുടങ്ങിയത്

  • @vipinp7892
    @vipinp7892 3 роки тому +7

    Dance competition of vijayasree and Ragini How amazing

  • @AbdulNazar-jo6kc
    @AbdulNazar-jo6kc 7 місяців тому

    സൗന്ദd ര്യത്തിന്റെ നിറകുടം നമ്മുടെ േ പ്രoന സിർ സാർ.❤😂❤😂🎉😮😅❤

  • @himaanand4844
    @himaanand4844 5 місяців тому

    നസിർ sir നു 44 age.... നിത്യ ഹരിതം 🥰🥰🥰🥰

  • @user-cc8cz7ck3j
    @user-cc8cz7ck3j Місяць тому

    🙋🏻🙏🏻👍🏻ഓക്കേ 🥰🥰🥰🥰👌🏻👌🏻👌🏻

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 3 місяці тому

    ❤❤

  • @bindur1220
    @bindur1220 3 роки тому +2

    Please up load sujatha old movie

  • @girijaek8912
    @girijaek8912 6 місяців тому +1

    Prem nazir sheela evarude prenaya rengangalum sallapavum ee cinemakku prethyeka unarvum unmeshavum nelkunnu

  • @almighty422
    @almighty422 5 місяців тому +1

    2024 ഇൽ കാണുന്നവരുണ്ടോ ❤️?

  • @jayaks3638
    @jayaks3638 3 роки тому +5

    Nice movie

    • @vsjosepala
      @vsjosepala 3 роки тому +1

      Sree oru dukham upload please!

    • @vsjosepala
      @vsjosepala 3 роки тому +2

      Malayaalam moovi aanu

  • @angeljohnmathirapilli8988
    @angeljohnmathirapilli8988 2 роки тому +1

    🥰🥰🥰🥰

  • @venugopalpillai1154
    @venugopalpillai1154 Рік тому

    Vijayari the celestial beauty Apsara from heaven

  • @infocountry16
    @infocountry16 3 роки тому +7

    No one can equal sathyan mash

    • @sivadasnandanath6159
      @sivadasnandanath6159 3 роки тому +2

      അസാമാന്യ വ്യക്തിത്വവിശേഷങ്ങൾ തുള്ളിതുളുമ്പുന്ന സത്യൻ,നസീർ,വിജയശ്രീ എന്നിവരുടെ സമുദ്രസംഗമം.

  • @rajanck7827
    @rajanck7827 3 роки тому +1

    Super film....

  • @mkmk4796
    @mkmk4796 3 роки тому +8

    മൂന്നു പൂക്കൾ അപ്ലോഡ് ചെയ്യൂ
    Uo

  • @anooptj6821
    @anooptj6821 2 роки тому +2

    ❤❤❤❤❤❤❤❤❤🙏❤❤❤❤❤❤❤❤

  • @psmohamed3135
    @psmohamed3135 3 роки тому +1

    25.6.2021
    രാത്രി 1.15am

  • @kandekarnan9344
    @kandekarnan9344 5 місяців тому

    Satyan maash

  • @asifvtp4049
    @asifvtp4049 2 роки тому +8

    Sathyante body strength💪 very strong

  • @omanj5817
    @omanj5817 Рік тому +1

    ❤😂🎉santhoshkumar

  • @muhammedzakariya5366
    @muhammedzakariya5366 4 місяці тому

    2024 ❤

  • @johnyboy46628
    @johnyboy46628 3 роки тому +14

    I was in third grade when the movie came out, had heard the songs in the childhood itself, very popular songs by Jesudas. Ragini and neice Sobhana has many similarities...

  • @soundvolvYT
    @soundvolvYT 3 роки тому +4

    57:00

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому +6

    Ithil raginiyammayum sathyan mashum aanu main,

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 Рік тому +1

    സത്യൻമാസ്റ്റരുടെ അഭിനയം നമ്മുടെ സ്വന്തം അച്ഛനെ പോലെയും നസീർസാറിന്റെ അഭിനയം അയലത്തെ അച്ഛനെ പോലെയും ആണ് അർത്ഥം മനസിലാകാത്തവർ ചോദിക്കൂ

  • @saraswathyam8678
    @saraswathyam8678 3 роки тому +6

    VLAREKKALMAYIKANNAAYIKOTHICHACINIMA

  • @srividyar87
    @srividyar87 7 місяців тому

    The thamburatti didn’t get enough protection

  • @madhuc.k.6825
    @madhuc.k.6825 3 роки тому

    32 വയസ്സിൽ മരണമടഞ്ഞ ഒതേനന് മരണ സമയത്ത് ഇത്രയും പ്രബലനായ പുത്രൻ ഉണ്ടായിരുന്നോ. അമ്മ മാത്രം ഗുരുസ്ഥാനത്തുള്ള അമ്പാടി 30 അങ്കം ജയിച്ച പതിനെട്ട് കളരിക്ക് ആശാനായ ഒതേനനെ ബാല്യം മാറാത്ത അമ്പാടി അങ്കത്തിൽ തോൽപിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. തൊട്ടു മുൻപുള്ള ഒതേനൻ ചിത്രത്തിൽ അമ്പാടി കുങ്കിയുടെ മകനാണെന്ന് പറയുന്നു. മരണ സമയത്ത് ഉണിച്ചിരയുടെ വിവാഹം നടന്നതായും പറയുന്നില്ല.

    • @edavasagaredavasagar436
      @edavasagaredavasagar436 Рік тому

      ഒതേനൻ 32 വയസിലാണ് മരിന് തെന്ന് ആരാണ് പറഞ്ഞത്. വടക്കൻ പാട്ട് കഥകൾ പലതും മാറ്റിമറിച്ചെഴുതിയാണ് സിനിമയാക്കിയത്. തനിക്ക് പിടിക്കുന്നില്ലെങ്കിൽ കാണണ്ട. അങ്കം വെട്ടാനാണെങ്കിൽ വാ

    • @shylamathews6181
      @shylamathews6181 Рік тому

      @@edavasagaredavasagar436 🤣🤣🤣🤣

  • @bahsherbahsher2718
    @bahsherbahsher2718 3 роки тому +3

    😔😔💔

  • @interstellar9458
    @interstellar9458 11 місяців тому

    1:38:00 bb junction

  • @josepi9762
    @josepi9762 Рік тому

    Sheela's role should have been given to Vijayashree

    • @girijaek8912
      @girijaek8912 9 місяців тому

      ഷീലക്കി പകരം ഷീല മാത്രം

    • @girijaek8912
      @girijaek8912 6 місяців тому

      Vijayasree marichathukondulla simpathy allathe abhinayathil sheelakku pakaramakilla😊

  • @karthiayanim2970
    @karthiayanim2970 Рік тому

    എന്താലേ ആണ്, കണ്ടേടത്തൊക്കെ സ൦ബന്ധ൦

    • @bahubali68
      @bahubali68 Рік тому

      തമ്പ്രാന്മാർക്ക് അതിന് അവകാശമുണ്ട്.

  • @unushashmi
    @unushashmi 2 роки тому

    റുസ്തം സൊഹ്‌റബ് റീമേക്ക്

  • @girijaek8912
    @girijaek8912 6 місяців тому

    Sheela cheytha kadhapathrengal chayyan vijayasreekkyu pattumennu thonunnilla ellavarkkum avarod simpathiyanu

  • @vipinakakv4362
    @vipinakakv4362 2 роки тому

    ഉരുക്കു വാതിൽ എനിക്ക് ഉണ്ണിപ്പിണ്ടി യാണ് 🤣🤣

  • @pramodkumar.k.v.750
    @pramodkumar.k.v.750 2 роки тому

    Ref. Why we Fight - part 1, video TIMER 37:00 (മനുഷ്യക്കുഞ്ഞുങ്ങളെ പെറ്റു തള്ളുന്ന തള്ളമാർ video TIMER 1:18:28 )

  • @balannair428
    @balannair428 Рік тому

    45:00 thanks

  • @georgevarghese6562
    @georgevarghese6562 3 роки тому +1

    .

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +7

    Satyan.vijayasree only film

  • @devadasar1012
    @devadasar1012 2 роки тому

    Aru paranju nazeer abhinayathenta karayathelil o anannu eruttinta almavu padayottum.murappennu asuravethu enne cinemakal kandunooku

    • @unnikrishnanpv4992
      @unnikrishnanpv4992 Рік тому +1

      നസീർ നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു വ്യക്തിയായിരുന്നു. ഒരു ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, അച്ചാണി തുടങ്ങിയ ചുരുക്കം ചിത്രങ്ങളേയുള്ളു നസീറിലെ അഭിനേതാവിനെ കാണുവാൻ. ബാക്കിയുള്ളവയെല്ലാം ഏറെക്കുറെ sterio type ആണ്.

  • @Kashijith
    @Kashijith 2 роки тому +1

    സത്യത്തിൽ ഉമ്മറിന്റെ കഥാപാത്രം വില്ലനാണോ????

  • @srividyar87
    @srividyar87 7 місяців тому

    They don’t have any problems with premarital sex. He didn’t marry the princess and she is not angry with him

  • @mathewpx460
    @mathewpx460 Рік тому

    ഗാനരചിതാവിന്റെ പേര് പറഞ്ഞിട്ടില്ല അത് വേണം

    • @shylamathews6181
      @shylamathews6181 Рік тому

      പറഞ്ഞിരുന്നു ആദ്യം. വയലാർ

  • @aswinrajan7312
    @aswinrajan7312 3 роки тому +5

    ഇത് ഏത് ഒതേനൻ? തച്ചോളി ഒതേനൻ എന്ന സിനിമയിൽ ഒതേനൻ മരിക്കുന്നില്ലേ? ഈ സിനിമയിൽ ഒതേനൻ ജീവിച്ചിരിക്കുന്നു?

    • @satishkumarp.a4506
      @satishkumarp.a4506 3 роки тому +2

      Pottan

    • @aswinrajan7312
      @aswinrajan7312 3 роки тому +3

      @@satishkumarp.a4506 സംശയം ചോദിച്ചതല്ലേ? ഒന്നാം ഭാഗത്തിൽ സത്യന്റെ കഥാപാത്രം മരിക്കുന്നുണ്ട് പിന്നെ ഇത് എങ്ങനെ? അറിയാമെങ്കിൽ പറയൂ.

    • @rajagopathikrishna5110
      @rajagopathikrishna5110 3 роки тому +4

      @@aswinrajan7312 ഒതേനൻ്റെ മകൻ ഒരു യഥാർത്ഥ വടക്കൻപാട്ടുകഥയല്ല. സിനിമയ്ക്കു വേണ്ടി എഴുതിയ സങ്കല്പകഥ മാത്രം. തച്ചോളി ഒതേനൻ 32-ാം വയസ്സിൽ വെടിയേറ്റ് മരിക്കുന്നു. അന്ന് ഒതേനൻ്റെ മകൻ കുട്ടിയാണ്. ഈ സിനിമയിൽ ഒതേനൻ്റെ വാർദ്ധക്യവും മകനുമായുള്ള പോരാട്ടവുമൊക്കെ കാണിക്കുന്നു. സങ്കല്പകഥയിൽ ചരിത്ര കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയതാണ് കുഴപ്പം.

    • @aswinrajan7312
      @aswinrajan7312 3 роки тому +3

      @@rajagopathikrishna5110 താങ്ക്സ്.പറഞ്ഞുതന്നതിന്.

    • @fouziyata8258
      @fouziyata8258 3 роки тому

      Othenan satyauthil etra makkalundu.. Athupole thacholi othenan cinema yil othenante pengal klynm kazokunila.. Kuttiyum illa.. But ithil oru makalund

  • @RamSingh-hs3ke
    @RamSingh-hs3ke 3 роки тому

    F

  • @harik8424
    @harik8424 5 місяців тому

    നിരോധ് കണ്ടുപിടിച്ചത് ലേറ്റായി പോയി

  • @pramodkumar.k.v.750
    @pramodkumar.k.v.750 2 роки тому

    U. K. യിലെ ഗുരുകുലം കണ്ണനെ വെട്ടിക്കാല്ലാൻ ഹിന്ദു ഗീതാനന്ദന്മാരുടെ ഗൂഢാലോചന - ഒരു പഠനം:- ഡോ. പ്രമോദ് മഹാജൻ & ഒഡീഷ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി. Video TIMER 2:16:16.

  • @edavasagaredavasagar436
    @edavasagaredavasagar436 Рік тому +2

    വിജയശ്രീയുടെ വേഷം ഷീലക്കും ഷീലയുടെ വേഷം വിജയശ്രീക്കും നൽകണമായിരുന്നു.

    • @girijaek8912
      @girijaek8912 9 місяців тому

      Prem nazir sheela best combination