Karinizhal |Malayalam classic full movie | ft; Sathyan |Premnazir |Sheela | K.P.Ummer | Bhasi others

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 242

  • @DamodharanCM-y9v
    @DamodharanCM-y9v 3 місяці тому +5

    വടകര ജയഭാരത് തീയേറ്ററിൽ വച്ചു ഞാൻ കരിനിഴൽ ഫസ്റ്റ് ഷോ കണ്ടു പിറ്റേ ദിവസം ഉറക്ക് തെളിഞ്ഞു 730 ന് ന്യൂസ് കേട്ടപ്പോ ൾ സത്യൻ മരണപ്പെട്ട വാർത്ത കേട്ടു ഞെട്ടിപ്പോയ ഞാൻ മാസങ്ങളോളം ആദുഖത്തിലായിരുന്നു

  • @shahulismail5298
    @shahulismail5298 Рік тому +7

    28/8/23. ഇന്ന് കണ്ടപ്പോഴും ഈ സിനിമ അന്ന് കണ്ട അതേ പുതുമ തോന്നി. B&W ഒഴിച്ചാൽ ഇന്നത്തെ കളർ സിനിമയെക്കാൾ മികവ് പുലർത്തുന്നു. എല്ലാരും അവരവരുടെ വേഷം നന്നാക്കിയിട്ടുണ്ട്. 👍

  • @manjusaji7996
    @manjusaji7996 2 роки тому +20

    ഇഗ്ഗനെ ഒരു അതുല്യ നടൻ ഒണ്ടാരുന്നു നല്ല സിനിമകൾക്ക് ജീവൻ നെൽകി ഇത് ആണ് സിനിമ എന്ന് മനസിലാക്കിത്തന്നു 🙏🙏💐💐💐🌹🌹

  • @MohammedAli-xk5ik
    @MohammedAli-xk5ik Рік тому +4

    സത്യനും ഉമ്മറും തകർത്തഭിനയിച്ചു.
    വളരെ ചെറുപ്പത്തിൽ കണ്ട സിനിമ.

  • @naaaz373
    @naaaz373 3 роки тому +24

    നല്ല സിനിമ
    സത്യൻ മാഷ്👌👌
    നസീർ സർ👌
    ഉമ്മർ ഇക്ക👌

  • @vijayapanicker6330
    @vijayapanicker6330 Місяць тому +1

    Old Is Gold Super Movie Congrats 👍👍👍👍👍Sathyan Sir Nazir Sir Kodi Pranam 🙏🙏🙏🙏🙏

  • @noushadma6678
    @noushadma6678 Рік тому +8

    സത്യന്റെ പോലീസ് ഓഫീസർ, കൗരവർ എന്ന ചിത്രത്തിലെ തെലുങ്ക് നടനെ ഓർമിപ്പിക്കുന്നതായി. സത്യനും കെ പി ഉമ്മറും അടൂർ ഭാസിയും മികച്ച അഭിനയം കാഴ്ചവച്ചു.

  • @malathigovindan3039
    @malathigovindan3039 Рік тому +5

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിയ്ക്കു മ്പോളാണ് സത്യൻ സാർ മരിച്ച വാർത്ത റേഡിയോയിൽ കൂടി അറിഞ്ഞത്. അന്നത്തെ ദിവസം ഒരു പാട് ഞാൻ കരഞ്ഞു. അത്രയും സത്യൻ എന്ന നടനെ എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു.

    • @AbrahamMa-f2u
      @AbrahamMa-f2u 11 місяців тому +2

      ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ

  • @jayachandranps6279
    @jayachandranps6279 Місяць тому +2

    VerygoodMilitarycinema.VerygoodactionofSathyanNasirUmmerandAdoorbhasi

  • @rosemaryindua.a1348
    @rosemaryindua.a1348 4 роки тому +26

    സത്യൻ, ഉമ്മർ, ഭാസി എന്നിവർ നല്ല അഭിനയം കാഴ്ചവെച്ചു

  • @GgYu-m8e
    @GgYu-m8e Рік тому +16

    അഭിനയചക്രവർത്തി സത്യന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അതിനു യോഗ്യരായ ഒരു അഭിനേതാവ് മലയാള സിനിമയിൽ ഇല്ല. 🙏

    • @dreamer-xs6on
      @dreamer-xs6on Рік тому

      😂😂😂

    • @amarnathsv5341
      @amarnathsv5341 Рік тому

      Mohanlal ആകില്ലേ

    • @josepanackel5386
      @josepanackel5386 10 місяців тому +2

      ആ സത്യം ഇന്നാണ് മനസ്സിലായത്. അദ്ദേഹം അഭിനയ ചക്രവർത്തി തന്നെ. പിന്നീട് വന്നവരാരും അദ്ദേഹത്തിനൊപ്പമെത്തില്ല.
      ഉജ്ജ്വലം.

    • @dilumon-mr1qp
      @dilumon-mr1qp 7 місяців тому +3

      Mohan Lal sathyante munnil onnumalla

  • @gopakumar2525
    @gopakumar2525 3 роки тому +12

    ബിഗ് സല്യൂട്ട്... സത്യൻ മാഷ്

  • @rajagopathikrishna5110
    @rajagopathikrishna5110 5 років тому +34

    ഒരു കഥാപാത്രത്തിന് നടൻ എന്തൊക്കെ അഭിനയ സംഭാവന നൽകണമൊ അതു മുഴുവൻ നൽകാൻ കഴിയുന്ന നടനായിരുന്നു സത്യൻ. അതു കൊണ്ടാണ് സത്യന്റെ ഓരോ കഥാപാത്രവും രൂപത്തിലും ഭാവത്തിലും ചലനത്തിലും സംഭാഷണത്തിലും 'എല്ലാം പരസ്പര വ്യത്യസ്തമായിരിയ്ക്കുന്നത്. പല നടന്മാർ അഭിനയിച്ചതാണെന്നു് തോന്നും വിധം വ്യത്യസ്തം.'കരിനിഴലിലെ കേണൽ വേലക്കാരനെ ശകാരിച്ചുകൊണ്ട് ഫോണിനടുത്തേക്ക് വരുമ്പോഴുള്ള നടപ്പിന്റെ രാജകീയത സംഭാഷണത്തിന്റെ ഔദ്ധത്യാത്മകമായ മുഴക്കം ഭാവഗാംഭീര്യം ഇവ കൊണ്ടു തന്നെ ആ കഥാപാത്രത്തിന്റെ പൂർണ്ണരൂപം പ്രേക്ഷകനിൽ പതിയുന്നു തീ പാളുന്ന പോലെയുള്ള വാക് പ്രയോഗങ്ങളിലൂടെ ഡയലോഗിന്റെ തീക്ഷ്ണത നമുക്കനുഭവപ്പെടുന്നു.സത്യന്റെ കഥാപാത്രങ്ങളിൽ കേണലിനെ ഏറ്റവും ഇഷ്ടപ്പെടുന്ന പലരുമുണ്ടു്.

    • @mechamart960
      @mechamart960 2 роки тому +2

      വാസ്തവം 👍🏻

  • @sasikumarcp5596
    @sasikumarcp5596 2 місяці тому +6

    ഇതു പോലെ ഒരു നടൻ മലയാള സിനിമയിൽ വേറെ ഇല്ല: ഭാവാഭിനയം: പറത്തറിയിക്കാൻ പറ്റില്ല:

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому +17

    സത്യൻ സാർ ഉമ്മർക്ക.ഭാസിച്ചേട്ടൻ എന്താ അഭിനയം.

  • @jithoosss
    @jithoosss 4 роки тому +43

    സത്യൻ മാസ്റ്റർ.. സിനിമ നടന്മാർ കു ഒരു പാഠപുസ്തകം

  • @susannajoy627
    @susannajoy627 4 роки тому +27

    Nobody can beat our sathyan mash, ever again

  • @jobyjoy7140
    @jobyjoy7140 2 роки тому +18

    സത്യൻ എന്ന അഭിനയകുലപതിക്ക് അഭിനന്ദനങ്ങൾ ❤❤❤
    നല്ല പടം 👍

    • @edavasagaredavasagar436
      @edavasagaredavasagar436 2 роки тому

      വെറും ഓവർ ആക്ട്

    • @ananthrajendar9601
      @ananthrajendar9601 Рік тому +3

      @@edavasagaredavasagar436 പോടാ അവിടുന്ന്. Over acting എന്നോ?

  • @sauparnikacreations5185
    @sauparnikacreations5185 Рік тому +9

    Sathyan sir is actually The Great GrandMaster of Acting❤️❤️❤️🙏

  • @jijojamie
    @jijojamie Рік тому +2

    DREAM ROLE for Mr Ummar. Top dialogues and performances by all. Thank god I lost faith in modern movies that made me watch the classics.

  • @josephjohn31
    @josephjohn31 4 роки тому +26

    വളരെ കർക്കശ്ശക്കാരൻ അച്ഛൻ, ഓവർസ്മാർട്ട് മകൾ, മാന്യനായ മകൻ, പപ്പറ്റ് സേവകൻ എന്നിവരുടെയെല്ലാം നല്ല പ്രകടനത്തോടെ നല്ല പാട്ടുകൾക്കൊപ്പം ഒരു നാടകീയ ചിത്രം.

  • @mruthyumjayan2288
    @mruthyumjayan2288 Рік тому +3

    25-11-2023-ൽ കാണുന്നു ഉമ്മർ, സത്യൻ, നസ്സീർ, ഷീല സൂപ്പർ മൂവി 🌹🌹🌹

  • @sureshbabu7994
    @sureshbabu7994 3 роки тому +16

    Outstanding performance of Sathyan sir

  • @vrindapalat4556
    @vrindapalat4556 3 роки тому +21

    സത്യൻ എന്തു നല്ല നടൻ.. മിമിക്രിക്കാർക്ക് കണ്ടൂടെ സത്യൻ്റെ അഭിനയം.. സൂപ്പർ

    • @ajmaljamal2856
      @ajmaljamal2856 3 роки тому +3

      മിമിക്രി യഥാർഥ അഭിനയത്തിൽ കുറച്ച് തമാശ കലർത്തുന്നതല്ലേ..അത് സീരിയസ് ആയി കാണരുത്. സത്യൻ is a
      great actor.

    • @josemr539
      @josemr539 3 роки тому +3

      തലമുറകൾ എത്ര മാറിയാലും സത്യൻ സത്യൻ മാത്രം

    • @rajagopathikrishna5110
      @rajagopathikrishna5110 3 роки тому +5

      സത്യൻ്റെ യഥാർത്ഥ ശബ്ദവും ഭാവഹാവാദികളും അതേപോലെ അനുകരിയ്ക്കപ്പെടുകയാണെങ്കിൽ ആരും പരാതി പറയില്ല.എന്നാൽ മിമിക്രിയിൽ കാണുന്ന "സത്യന് "സാക്ഷാൽ സത്യനുമായി എന്തു ബന്ധം? ജീവിതത്തിലും സിനിമയിലും ഗാംഭീര്യമായിരുന്നു സത്യൻ്റെ വ്യക്തിത്വ സത്ത. അദ്ദേഹത്തെ അനുകരിച്ചാൽ ഹാസ്യമുണ്ടാകില്ല. അപ്പോൾ ഹാസ്യത്തിനു വേണ്ടി മിമിക്രിക്കാർ ഒരു അഴകൊഴമ്പൻ വേഷം സൃഷ്ടിച്ച് സത്യനെന്നു വിധിച്ചു.സാമാന്യ ബോധമുള്ള ഒരു കലാസ്വാദകനും ഇത് ആസ്വാദ്യമാകില്ല.
      ഒരു വ്യക്തിയെ അനുകരിയ്ക്കുമ്പോൾ ആ വ്യക്തിയുടെ ശബ്ദ ചേഷ്ടകൾ തന്നെ മാതൃകയാക്കണം. മറ്റെല്ലാവരുടെ കാര്യത്തിലും മിമിക്രിക്കാർ ഈ മര്യാദ പാലിക്കുന്നുണ്ട്. ഒരിക്കലും പരിഹാസ സാദ്ധ്യതയില്ലാത്ത സത്യനെ ,ഹാസ്യത്തിനു വേണ്ടി അദ്ദേഹത്തിൻ്റേതല്ലാത്ത ശബ്ദാദികളോടെ കാണിയ്ക്കുന്നതിനെയാണ് വിവേകികളായ കലാസ്വാദകർ എതിർക്കുന്നതു് .

    • @shobhanapk3600
      @shobhanapk3600 9 місяців тому +1

      @@rajagopathikrishna5110 very true . If Sathyan alive , they won't dare to do such dirty things , Every time , I see the mimicry , same feeling

    • @rajagopathikrishna5110
      @rajagopathikrishna5110 9 місяців тому

      @@shobhanapk3600 അതെ.

  • @somanps1792
    @somanps1792 4 роки тому +45

    സത്യൻ മലയാള സിനിമയിലെ നടന വിസ്മയം ... ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ എന്നും സത്യൻ മാഷ് തന്നെ ,

    • @sivadasanpavadoor7441
      @sivadasanpavadoor7441 3 роки тому +10

      Superstar sathyan master

    • @unnikrishnannedoor435
      @unnikrishnannedoor435 2 роки тому +1

      @@sivadasanpavadoor7441 the next

    • @kmkurian9007
      @kmkurian9007 2 роки тому +6

      സത്യം സത്യൻ തന്നെ.
      മണ്മറഞ്ഞു പോയ കലാകാരന്മാർ
      മലയാളത്തിന്റെ അമൂല്യ സംഭാവനകൾ.
      ലാൽസലാം.

    • @Beautifulearth-v4f
      @Beautifulearth-v4f 5 місяців тому +1

      നടന വിസ്മയങ്ങളൊക്കെ വില്ലൻ വേഷങ്ങളിലാണ് ശോഭിക്കാറ്

  • @sathyamshivam5547
    @sathyamshivam5547 10 місяців тому +10

    ഒരിയ്ക്കൽയാ ദൃശ്ചികമായി പരിചയപ്പെട്ട ഒരാൾ പറഞ്ഞു സത്യൻ്റെ മരണത്തിനു ശേഷം സിനിമ കാണൽ നിർത്തിയെന്ന് .സത്യൻ ലോക സിനിമയിലെ വിസ്മയം

  • @rknair1654
    @rknair1654 3 роки тому +17

    Mr Sathayan great actor of malayalam movie 🙏🙏🙏🙏

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Рік тому +5

    സത്യൻമാഷിന്റെ ഇതിഹാസം 👌🏻❤️29/07/2023👍🏻

  • @Entesai
    @Entesai Рік тому +8

    Sathyan and Ummer super

  • @RAJEEVKUMAR-hz1km
    @RAJEEVKUMAR-hz1km Рік тому +9

    Sathyan Master all time Super Star.

  • @razikvk8907
    @razikvk8907 5 місяців тому +1

    നസീർ സർ തകർപ്പൻ അഭിനയം ആ സമയം സിനിമ ഓടാൻ prem നസീർ സർ അത്യാവശ്യം ആണ്

  • @noushadma6678
    @noushadma6678 Рік тому +8

    അഭിനയ ചക്രവർത്തി സത്യന്റെ മരണം മലയാളികളുടെ നഷ്ടത്തോടൊപ്പം, ഏറ്റവും കൂടുതൽ ബാധിച്ചത് കെ പി ഉമ്മറിനെയാണ്. എന്തൊരു അഭിനയമാണ് രണ്ടുപേരും ചേർന്നുള്ള കോമ്പിനേഷൻ.

  • @cosmicrider3
    @cosmicrider3 Рік тому +4

    they were all great, for once Ummer played such a different role, very well portrayed

  • @Sreeprathap-f3l
    @Sreeprathap-f3l 8 місяців тому +2

    മുമ്പ് പല തവണ കണ്ടിട്ടുള്ളതാണെങ്കിലും വിഷു ദിനത്തിൽ ഞാൻ കാണാൻ തിരഞ്ഞെടുത്തത് കരിനിഴലായിരുന്നു - ഒരിയ്ക്കൽ കൂടി സത്യൻ എന്ന മഹാനടന്റെ അഭിനയം കണ്ടു് അമ്പരന്നു. ജോൺ പോൾ പറഞ്ഞതു പോലെ ഒരു ഇലക്ട്റിക്ക് ഷോക്കു പോലെ ആ അഭിനയം നമ്മെ സസ്തംഭിപ്പിയ്ക്കുന്നു. സംശയിയ്ക്കണ്ട അതിനു തുല്യമായി ആരുമില്ല. മുട്ടോളമുയരത്തിൽ നിൽക്കാൻ പോലും സത്യൻ - ലോക സിനിമയിലെ വിസ്മയം!
    ശ്രീ പ്രതാപ്

  • @nitheeshkumar3534
    @nitheeshkumar3534 3 роки тому +10

    Sathyan Master 🙏🙏🙏🌹🌹❤

  • @rathnak100
    @rathnak100 3 роки тому +34

    സത്യൻ മാസ്റ്ററുടെ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും....

  • @bimalprabha9361
    @bimalprabha9361 3 роки тому +25

    ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.

    • @RameshBabu-bx3cj
      @RameshBabu-bx3cj 3 роки тому +4

      ഇന്ന് ഞാനും കണ്ടു. നല്ല മൂവി.
      great acting

    • @MaryDasi-xy2xl
      @MaryDasi-xy2xl 7 місяців тому

      സത്യൻ മാഷിന്റെ ഓരോ വക്കും ഒരോ ശബ്ദവും
      എന്നും ഒരായ്രം ഹൃദങ്ങളിൽ
      ആണായാ ദിപമായി നിൽക്കും.

  • @rajagopathikrishna5110
    @rajagopathikrishna5110 5 місяців тому +2

    കഥാപാത്രം എന്തു ചെയ്യുന്നു എന്ന് നോക്കിയല്ല,നടൻ എങ്ങനെ അഭിനയിയ്ക്കുന്നു എന്ന് നോക്കിയാണ് ആരാധകരുണ്ടാവുന്നത്.കരിനിഴൽ സത്യന് ഏറെ ആരാധകരെ സൃഷ്ടിച്ച സിനിമയാണ്.

  • @kabeermb8865
    @kabeermb8865 Рік тому +7

    I have seen this film when I was very young. Sathyan mashs super movie. Nazeer sir also acted fantasticslly. We missed them. But they are living in the industry and men like me.

  • @johnymj5612
    @johnymj5612 Рік тому +3

    കഥയും അഭിനയവും super

  • @jayakrishna5722
    @jayakrishna5722 3 роки тому +17

    അക്കാലത്തെ സൂപ്പർ സ്റ്റാറുകൾ സത്യനും , നസീറും ,.... നസീറും , ജയനും .... ഒരുമിച്ച് അഭിനയിച്ച സിനിമകൾ എല്ലാം നല്ല സിനിമകൾ, ഇന്നത്തെ സൂപ്പർ താരങ്ങൾ അതിനു തയാറായിരുന്നെങ്കിൽ

  • @shibychris9329
    @shibychris9329 7 місяців тому +1

    എന്ത് നല്ല സിനിമ...

  • @kamarudheenkamaru8959
    @kamarudheenkamaru8959 Рік тому +3

    Satyan sir great❤❤❤❤❤❤❤❤❤

  • @theindian2226
    @theindian2226 2 роки тому +13

    Sathyan Master is the Abhinaya Chakravarti of Malayalam cinema forever.

  • @jayaprakashbnair220
    @jayaprakashbnair220 5 років тому +14

    ഈ സിനിമ പണ്ട് ഒരു തീയേറ്ററിൽ ഇടയ്ക്ക് രണ്ടുനാൾ പ്രദർശിപ്പിച്ചപ്പോൾ തെണ്ടി നടക്കുന്ന ഒരു ബാലൻസിനിമകണ്ടിട്ട് സത്യ ൻ്റെ അഭിനയത്തിൽ അത്ഭുതപ്പെട്ട് നടന്നു പോകുന്നതു് ഓർക്കുന്നു

    • @jonieaugustinesonspullelap1504
      @jonieaugustinesonspullelap1504 4 роки тому +3

      To feel the lives of 1960's
      now in lockdown and no mind to lookback and introspect & a better understanding of position power so ignorant of thosedays so clear black & white on screen living king of actions

  • @asokrk7555
    @asokrk7555 3 місяці тому +1

    Sathyan No. 1 acting genius in india 🙏

  • @rajesh.k.nkattamparampil6514
    @rajesh.k.nkattamparampil6514 3 роки тому +7

    Sathyanmash...megastar

  • @gitakrishnan1166
    @gitakrishnan1166 7 років тому +12

    Thanks for uploading this movie...I was waiting for it

  • @gopalvenu293
    @gopalvenu293 3 роки тому +7

    കവിയുർ പൊന്നമ്മ. Variety role

  • @prabhakaranm.r.5439
    @prabhakaranm.r.5439 5 місяців тому +1

    Malayalees are proud of acting legend, Satyansir.

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 роки тому +12

    Satyan real super star

  • @nithinsathyan9410
    @nithinsathyan9410 7 років тому +31

    super acting of great actor SATHYAN , no words to say really super. a must watch film of old malayalam film. thanks to uploders

    • @rajeshmenonful
      @rajeshmenonful 5 років тому +4

      Sathyan unparallel actor. Hats off to you Sathyan Master

  • @jayaprakashbnair220
    @jayaprakashbnair220 5 років тому +28

    സത്യനെ മിമിക്രിയിൽ കണ്ട് ചിരിയ്ക്കുന്നവർക രി നിഴൽ മാത്രം കണ്ടാൽ മതി

    • @krishnanmv8790
      @krishnanmv8790 5 років тому +4

      അങ്ങിനെ കുറെ കോമാളികൾ ഇറങ്ങിയിരികഉണ്ട്.....

    • @ratheeshratheesh.p7169
      @ratheeshratheesh.p7169 3 роки тому +3

      എന്തൊരഭിനയമാണ്. സത്യൻ സാർ

  • @swaminathan1372
    @swaminathan1372 4 роки тому +19

    Super sinima...Ummarinte vethyasthamaya oru vesham kanan kazhinju...pinne sathyan sirnte kariyam, eganeokke oru manushyane abhinayikkan pattumo enne athishayichu pokunnu....

  • @tommyjose4758
    @tommyjose4758 3 місяці тому +1

    Prem nazeer sir.....❤

  • @ThulasibhaiManikandan-hz2xz
    @ThulasibhaiManikandan-hz2xz Рік тому +1

    ഒരു പ്രാവശ്യം കൂടി കാണുവാൻ ആഗ്രഹിച്ചിരുന്നു സാധിച്ചു താങ്ക്സ്

  • @rajagopathikrishna5110
    @rajagopathikrishna5110 2 роки тому +8

    ഈ സിനിമയുടെ ഷൂട്ടിംഗിനിടയിലുണ്ടായ ഒരു കാര്യം കെ.പി.ഉമ്മർ ചിത്രഭൂമിയിലൊ മറ്റൊ എഴുതിയ സത്യൻ സ്മരണയിൽ വായിച്ചത് ഓർക്കുന്നു. ചില ഭാഗങ്ങൾ വനപ്രദേശത്തായിരുന്നു ഷൂട്ട് ചെയ്തതു്. കടുത്ത തണുപ്പ്. രോഗമൂർദ്ധന്യത്താൽ സത്യന് തണുപ്പ് താങ്ങാൻ പറ്റാതായി. മേക്കപ്പ് അഴിച്ചാൽ സത്യൻ ആ സമയത്തു് വിളറി വെളുത്തു കാണുമായി രുന്നത്രെ. മദ്യമില്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥ. എന്നാൽ സിനിമാ ഷൂട്ടിംഗിനിടയിൽ മദ്യപിയ്ക്കില്ല എന്ന് അദ്ദേഹത്തിന് ഒരു നിശ്ചയമുണ്ടായിരുന്നു. അത് സ്വയം ലംഘിയ്ക്കാൻ മടി. മറ്റാരെങ്കിലും പറഞ്ഞിട്ടിയാൽ കുഴപ്പമില്ലല്ലൊ. സത്യൻ പറഞ്ഞു. "എടാ ഉമ്മർകുട്ടീ എനിയ്ക്കീതണുപ്പ് സഹിയ്ക്കാൻ പറ്റുന്നില്ല. എന്തു ചെയ്യും? നീ തന്നെ പറ ."
    ഉമ്മർ പറഞ്ഞം "ആശാൻ ഒരു ലാർജ് ബ്രാൻഡി കഴിച്ചാൽ മതി."
    "ഓഹോ അങ്ങനെയാണോ. എന്നാൽ ബ്രാൻഡി കൊണ്ടുവരാൻ ഏർപ്പാടു ചെയ്യൂ."
    ബ്രാൻഡി കൊണ്ടുവന്ന് ഉമ്മർ തന്നെ അത് സത്യന് പകർന്നു കൊടുത്തു.

  • @saidukm9075
    @saidukm9075 4 роки тому +10

    Good movie.What a great romantic songs,both lyrics and music.Sathyan Great actor, Prem Naseer,as his name indicates,really a Romantic hero,wih his charming face and romantic expressions really fits for the charector. God direction by Thottan. A gem in the old movies. I loved it.The beauty of the songs will flourish romance at any age.Golden oldies.Hats off to the sculptures. Thanks for the uploaders.

  • @gopikadas1199
    @gopikadas1199 3 роки тому +6

    Karinishal super movie

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому +7

    താളവട്ടത്തിലെ.സോമൻ ചെയ്ത കഥാപാത്രത്തെപ്പോലെ ചെറിയ സാമ്യത. സത്യൻ സാറിൻ്റെ ഈ കഥാപാത്രം.

    • @sooparsahari6092
      @sooparsahari6092 Рік тому

      ഒന്നിങ്ങു വനെ ഗിൽ

    • @mujeebpm5908
      @mujeebpm5908 Рік тому

      കിലുക്കത്തിലെ തിലകൻ ചേട്ടനും സാമ്യത

    • @vmsivasankaran1832
      @vmsivasankaran1832 5 місяців тому

      ഈ സിനിമ ഇവക്ക് മുൻപേ ഇറങ്ങിയത്😂

  • @drajamohan6795
    @drajamohan6795 7 місяців тому +1

    Sathayan± prem nazir👍

  • @ssvlcwld007
    @ssvlcwld007 4 роки тому +14

    Acting of Sathyan is as real as a police officer .so natural acting.sathyan is really a legend.

  • @MsEnter10
    @MsEnter10 3 роки тому +6

    ummakka has awesome personality!!!

  • @rajanvarghese8156
    @rajanvarghese8156 2 роки тому +5

    SATHYAN MASH SUPPPPPERRRRBBBBB!

  • @antochirayath4631
    @antochirayath4631 3 роки тому +16

    സത്യൻ മാഷിന് പ്രണാമം 🌹

  • @gopalvenu293
    @gopalvenu293 3 роки тому +5

    Old actress. No. 1. ജയഭാരതി. ശ്രീവിദ്യ acting

  • @abdullahmv3749
    @abdullahmv3749 3 роки тому +5

    ഗുഡ് ഫിലിം

  • @mathewvarghese.1450
    @mathewvarghese.1450 6 років тому +24

    I saw this filim when I was in 8th standard. How many years have passed. Still the sceens are in mind. Such was the perfomance of both Sathyan and Prem Nazir.

  • @moideenkoya7724
    @moideenkoya7724 4 роки тому +7

    Good Movie Thanks Bro

  • @prasadvelu2234
    @prasadvelu2234 9 місяців тому +1

    കണ്ട ചിത്രം. അക്കാലം സത്യൻ സാറിൻ്റെ അഭിനയ മികവൊന്നും തിരിച്ചറിയാൻ കഴിയാത്ത കുട്ടി പ്രായം 'നസീർ സാറിനെ കൊന്നതിനാൽ ഇഷ്ടപ്പെടാത്ത ചിത്രം. എന്നാൽ ഇന്ന് കാണുമ്പോൾ ...❤❤❤

  • @SureshBabu-uw9nl
    @SureshBabu-uw9nl 4 роки тому +11

    Sathyan baszi super acting

  • @hajisahib1536
    @hajisahib1536 2 роки тому +4

    Still vacant his place..No one can fill.... Amazing Personality

  • @chitraraman7210
    @chitraraman7210 5 років тому +22

    KP Ummar also at his best acting.

  • @unushashmi
    @unushashmi 3 роки тому +5

    ഹിറ്റ് ചിത്രം

  • @josephcv360
    @josephcv360 4 роки тому +6

    Good totally

  • @mohamedashraf.v.v809
    @mohamedashraf.v.v809 7 років тому +19

    Good film. Ever green hero Prem Nazir and great actor Sathian with Sheela.

  • @manukrishna4724
    @manukrishna4724 Рік тому +2

    "ഇന്നലെ ചോദിച്ചപ്പോൾ ചന്ദ്രനെ hunting കൊണ്ടു പോയി എന്ന് പറഞ്ഞു ഇന്ന് ചോദിച്ചപ്പോൾ ചന്ദ്രനെ അറിയാനെ പാടില്ല എന്ന്"😀😀😀

  • @sumayyashareef4342
    @sumayyashareef4342 3 роки тому +6

    Ummer,super act

  • @Snair269
    @Snair269 Рік тому +9

    ഏത് സിനിമയായാലും പാട്ടുകളിലൂടെ പ്രേംനസീർ ഓർമിക്കപ്പെടും. പ്രേംനസീർ - യേശുദാസ് ഉജ്വല കൂട്ടുകെട്ട് !

  • @vishnuk7751
    @vishnuk7751 7 років тому +7

    Excellent movie.. Old is Gold

  • @deepamenon6013
    @deepamenon6013 4 роки тому +4

    Wonderful loyal companion..... Lovely dog

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 роки тому +5

    Super super

  • @nikhilfrancis9555
    @nikhilfrancis9555 2 роки тому +3

    Ummer super acting♥️♥️♥️♥️♥️

  • @gopalvenu293
    @gopalvenu293 3 роки тому +2

    എന്നെ അടിമയാക്കി... വികാര വീണയാക്കി. മാധുരി അമ്മ...

  • @sabeermaheen3256
    @sabeermaheen3256 5 років тому +20

    What a great actor sathyan

  • @raphaelsensei3641
    @raphaelsensei3641 Рік тому +2

    ❤️❤️❤️❤️

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +21

    സത്യൻ മാഷിന്റെ അഭിനയം ഗംഭീരമായിയിരുന്നു. പക്ഷേ ഉമ്മറുക്ക അവസാന ഭാഗങ്ങളിൽ സത്യൻമാഷിനെ കടത്തിവെട്ടി. നല്ലൊരു സിനിമ കരിനിഴൽ. പ്ലീസ് അപ്ലോഡ് കാവ്യമേള

    • @sambanpoovar8107
      @sambanpoovar8107 8 місяців тому

      അവസാന ഭാഗത്തു സത്യനെ ഉമ്മർ കടത്തിവെട്ടിയിട്ടില്ല... അവസാനഭാഗത്തെ സീനിൽ സത്യന്റെ ഭാഗം ഈ upload ചെയ്തിരിക്കുന്ന പ്രിന്റ്റിൽ കട്ട്‌ ആണ്..അത് കൊണ്ടാണ് താങ്കൾക്ക് അങ്ങിനെ തോന്നിയത്.. 🙏
      ഇതിന്റെ ഒറിജിനൽ പ്രിന്റ് കണ്ടാൽ താങ്കൾക്ക് അത് മനസിലാകും 🙏

  • @sharafsharf7546
    @sharafsharf7546 Рік тому +3

    Claimax 👌

  • @majeedabdul182
    @majeedabdul182 6 років тому +8

    Super Ever Super

  • @tsirajsundaran
    @tsirajsundaran 6 років тому +23

    Prem nazir Saab was totally a silent character in this movie.
    Sathyan master was the mughal of acting.

  • @gopagops6287
    @gopagops6287 6 років тому +13

    voww..sathyan master..super actor...namukkini oru sathyan mashine kittumo...kittukilla ennariyam..ennalum veruthe aasichu pokunnu

  • @anithar.pillai3170
    @anithar.pillai3170 2 роки тому +5

    Nazeer enthu nalla romantic hero

  • @nishaantony7015
    @nishaantony7015 7 років тому +13

    very good
    Please upload kattukurangu filim

  • @Beautifulearth-v4f
    @Beautifulearth-v4f 5 місяців тому

    ഇത്തരം സിനിമകളാണ് നസീറിന് കൂടുതൽ ആരാധകരേയും സത്യന് കുറച്ച് ആരാധകരേയും ഉണ്ടാക്കി കൊടുത്തത്

  • @chandrababukr2960
    @chandrababukr2960 7 років тому +18

    A memorable movie of great actor SATHYAN

  • @rajeedriver7656
    @rajeedriver7656 5 років тому +5

    Super movie.

  • @johnmathew8053
    @johnmathew8053 5 років тому +14

    released after the death of Satyan...

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +10

    Nazir sir No 1 actor and all time supermegastar

    • @jithujose2616
      @jithujose2616 4 роки тому +3

      Yes Naseer sir was a super star , and evergreen actor
      Sathyan mashu abhinaya Chakravarthi
      Malayalathinte ahangarangal

  • @sharafudheenpullanbadi2567
    @sharafudheenpullanbadi2567 6 років тому +7

    Superfilm

  • @celastinefrancis7286
    @celastinefrancis7286 6 років тому +6

    good movie.nice songs