Kannoor Delux Malayalam Full Movie | Prem Nazir | Sheela | HD |

Поділитися
Вставка
  • Опубліковано 3 гру 2019
  • Kannur Deluxe is a 1969 Indian Malayalam thriller film, directed by A. B. Raj and produced by T. E. Vasudevan. The film is a road movie which pivots on a theft that occurs in a bus and stars Prem Nazir, Sheela, Adoor Bhasi and Ammini in the lead roles. The film had musical score by V. Dakshinamoorthy. The film was well received. The film has a resemblance to the 1972 Hindi movie Bombay to Goa.
    The music was composed by V. Dakshinamoorthy and the lyrics were written by Sreekumaran Thampi.
    Directed : A. B. Raj
    Produced : T. E. Vasudevan
    Screenplay : S. L. Puram Sadanandan
    Story : T. E. Vasudevan
    Starring : Prem Nazir | Sheela | Adoor Bhasi | Ammini K. P. Ummer | Sankaradi Jose Prakash | Nellikkodu Bhaskaran
    Music : V. Dakshinamoorthy
  • Фільми й анімація

КОМЕНТАРІ • 724

  • @ksdileep8042
    @ksdileep8042 3 роки тому +339

    ഈ സിനിമ കാണുമ്പോൾ എന്റെ അച്ഛനെ ഓർമ്മവരും.. അച്ഛൻ ആ കാലഘട്ടത്തിൽ, ഈ ഡീലക്സ് ബസിലെ കണ്ടക്ടർ ആയിരുന്നു. ഈ സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു പലകാര്യങ്ങളും പിന്നീട് അച്ഛൻ പറഞ്ഞിട്ടുണ്ട്... അച്ഛൻ 1986 ജൂണിൽ senior officer ആയി പെൻഷൻ ആയി. Now he is no more...

    • @alanpm9009
      @alanpm9009 3 роки тому +11

      എന്റെ ചെറുപ്പത്തിൽ ഈ ബസ്സിന്റെ പോക്കും നോക്കി അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. ഒരു സംഭവം തന്നെയായിരുന്നു അന്ന് ഈ ബസ്.

    • @rathydevi1648
      @rathydevi1648 3 роки тому +2

      Imm

    • @rathydevi1648
      @rathydevi1648 3 роки тому

      Malayalamoldmovie

    • @shajahanki5649
      @shajahanki5649 3 роки тому

      A real son

    • @mathaneklm5699
      @mathaneklm5699 3 роки тому

      @@rathydevi1648smarankal1969 /70

  • @99hari55
    @99hari55 3 роки тому +101

    ഇന്ന് കക്ഷത്ത് വച്ച് കൊണ്ടു നടക്കുന്ന 8k കൃാമറ,dolby atmos.vfx.3D എല്ലാമുണ്ട്...പക്ഷേ സിനിമയുടെ ആ നിഷ്ക്കളങ്കതയില്ല...എടുത്താല്‍ പൊങ്ങാത്ത കൃാമറ വച്ച് അന്ന് road movie ചെയ്തവരെ സമ്മതിക്കണം....ഒരു നടനെന്ന നിലയിലും മനുഷൃസ്നേഹിയെന്ന നിലയിലും നസീര്‍ സാറിനെ വെല്ലാന്‍ ആരുമില്ല...! Great movie..❤️

    • @narayanaswami6777
      @narayanaswami6777 Рік тому

      Supet

    • @vivekv5194
      @vivekv5194 Рік тому +3

      നസീർ സാറ് ചരമമടഞ്ഞപ്പോൾ അമ്മച്ചി കരഞ്ഞ കരച്ചിൽ ഞാൻ ഇന്നും ഓർക്കുന്നു., നാളെ അച്ഛൻ തട്ടിപ്പോയാലും അമ്മച്ചി ഇത്രമാത്രം കരയുകേല.

    • @niva6768
      @niva6768 10 місяців тому

      ​@@vivekv5194very touching ❤

    • @joseprakas5033
      @joseprakas5033 8 місяців тому

      ഇപ്പോൾ എല്ലാം ടെക്നോളജി മയം ആയി. എല്ലാം ആർട്ടിഫിഷ്യൽ. ഒറിജിനാലിറ്റി ഇല്ല.

  • @suniljoseph6uh
    @suniljoseph6uh 3 роки тому +52

    ഒരു ബോറടിയും ഇല്ലാതെ വീണ്ടും കണ്ടു. പഴയ കേരളം കാണണം എങ്കിൽ വേറെങ്ങും പോകേണ്ട കാര്യവും ഇല്ലാ. സൂപ്പർബ് മൂവി

  • @sabari5579
    @sabari5579 3 роки тому +428

    പഴയ കാലം അന്നത്തെ റോഡ് എങ്ങനെ ബസ് എങ്ങനെ? സിറ്റി എങ്ങനെ എന്നൊക്കെ നോക്കാൻ പഴയ സിനിമകൾ കാണുന്ന ആരേലും ഉണ്ടോ

  • @santhakumart.v181
    @santhakumart.v181 4 роки тому +76

    ആധുനിക സാങ്കേതിക ഗിമ്മിക്‌സ് ഒന്നുമില്ലാത്ത കാലത്ത് ത്രില്ലർ ഒരുക്കാമെന്നു കാണിച്ചു തരുന്നു,ഈ സിനിമ. നന്ദി.

  • @user-fz2zr9mk8p
    @user-fz2zr9mk8p 3 роки тому +72

    ഈ ചിത്രത്തിൽ ചെറിയ മോഷണക്കേസിൽ പിടിക്കപ്പെട്ട പാവം ഗോപാലനാണ് പിന്നീട് വലിയ കൊള്ളക്കാരനായി മുതലകളേയും വളർത്തി കേരളത്തേയും പെരേരയേയും ഒക്കെ പേടിപ്പിച്ചത്😃😃

  • @neoajith
    @neoajith 4 роки тому +231

    Black and white സിനിമകളെ underestimate ചെയ്യരുത്. പ്രേതീക്ഷികാത്ത twist. CGI, graphics, modern tech ഒന്നും ഇലാതെ ബുദ്ധി മാത്രം ഉപയോഗിച്ച് എടുത്ത thriller സിനിമ. Hats off

    • @commonmallu
      @commonmallu 4 роки тому +24

      ഹോളിവുഡ് ചിത്രത്തിൽ വരെ പ്രവർത്തിച്ചയാളാണ് ഇതിന്റെ സംവിധായകൻ....അപ്പൊ ഇത് മോശമാവില്ലല്ലോ

    • @pareethkunj4541
      @pareethkunj4541 4 роки тому

      @@commonmallu.

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 роки тому

      @@commonmallu 👍

    • @abhilashks378
      @abhilashks378 4 роки тому +35

      സത്യം... 👌👌ഓരോ സിനിമ കാണുമ്പോഴും ശരിക്കും അതിശയം തോനുന്നു..!! കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും technology ഇത്രയധികം വളർന്നിട്ടും ഇന്ന് ഇറങ്ങുന്ന സിനിമയിൽ പലതും പത്ത്‌ അമ്പത് വർഷം മുൻപ് ഇറങ്ങിയ ഈ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾക്ക് മുമ്പിൽ ഒന്നും അല്ലെന്നു തോന്നി പോകുവാണ്.... 🤩👌 ശരിക്കും പക്കാ new gen സിനിമകൾ മാത്രം കാണേണ്ട ഒരു 90's ൽ ജനിച്ച ആളാണ് ഞാൻ, പക്ഷെ എന്തുകൊണ്ടോ എനിക്ക് കൂടുതൽ ഇഷ്ട്ടം ഇങ്ങനെ ഉള്ള old മൂവീസ് കാണാൻ ആണ്...ഒരു പക്ഷെ അച്ഛനിൽ നിന്ന് കേട്ടറിഞ്ഞ പഴയ കാലത്തോടുള്ള ഒരു ഇഷ്ട്ടവും പിന്നെ ചെറുപ്പത്തിൽ റേഡിയോയിൽ കൂടി കേട്ട് വളർന്ന മനോഹരമായ പഴയ ഗാനങ്ങളും ആകാം അതിന്റെ കാരണം.. ഏതായാലും പ്രവാസലോകത്തെ എന്റെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഇപ്പോ യുട്യൂബിൽ ഇങ്ങനെ ഉള്ള old സിനിമകൾ കാണലാണ്... ഇപ്പോ തന്നെ ഒരു പാട് കണ്ടു... പലതും കാണുമ്പോൾ 80's 90's ഇൽ ഒക്കെ ഇറങ്ങി വമ്പൻ ഹിറ്റുകൾ ആയ പല മൂവികളും ഇത്തരം മൂവികളിലിൽ നിന്നുള്ള അടിച്ച് മാറ്റൽ ആണോ എന്ന് പോലും തോന്നി പോയിട്ടുണ്ട്.. അതിന് ഏറ്റവും വല്ല്യ ഉദാഹരണം നസീർ sir ശാരദമ്മ ജോടികൾ ഒന്നിച്ച " ബ്രഹ്മചാരി " എന്നൊരു മൂവിയുണ്ട് ലാലേട്ടൻ ശോഭന ജോഡിയുടെ സൂപ്പർ ഹിറ്റ്‌ ചിത്രം "മിന്നാരം " പഴയ ബ്രമ്മചാരി മൂവിയുടെ തനി പകർപ്പാണ്, ഒരു മാറ്റവും ഇല്ലാ !!!! ബട്ട്‌ ഇപ്പോ ആ മൂവ് യൂട്യൂബിൽ ഇല്ലെന്നു തോനുന്നു...

    • @meghnathnambiar8696
      @meghnathnambiar8696 4 роки тому +14

      @@abhilashks378 ബ്രഹ്മചാരിയെ പറ്റി താങ്കൾ പറഞ്ഞത് സത്യമാണ്. ഈ സിനിമയിൽ നിന്നും നല്ലൊരു ഭാഗം copy അടിച്ചിട്ടുണ്ട് മിന്നാരം. 👍👍

  • @vijayanp.t8878
    @vijayanp.t8878 4 роки тому +82

    ഈ ലോക്ക് ഡൌൺ കാലത്തു മറു നാട്ടിൽ ഇരുന്നു കാണാൻ കഴിഞ്ഞു. എല്ലാവരും തകർത്താടി. ശങ്കരാടി നന്നായി ചിരിപ്പിച്ചു. പ്രേംനസീർ അടൂർ ഭാസി കൂട്ടുകെട്ട് തകർത്തു.

    • @VijayaLakshmi-yn7dw
      @VijayaLakshmi-yn7dw 4 роки тому +1

      very Good

    • @vijayamohanan
      @vijayamohanan 3 роки тому

      @Vijayanpp Pt : തന്റെ ഈ ഊമ്പിയ "തകർത്താടി" എന്ന പ്രയോഗം നിർത്താമോ? കേൾക്കുമ്പോൾ അറപ്പുതോന്നുന്നു!

    • @vijayanp.t8878
      @vijayanp.t8878 3 роки тому +5

      @@vijayamohanan തന്റെ സർട്ടിഫിക്കറ്റ് വേണ്ട. ഇതു ഇന്ത്യയാണ്. ചൈനയല്ല. ആർക്കും അപിപ്രായം പറയാം. താൻ ഊമ്പലിൽ ഡോക്ടറേറ്റ് എടുത്തവൻ ആണ്.

  • @kuriakoseiykolambil481
    @kuriakoseiykolambil481 2 роки тому +32

    "കണ്ണുണ്ടായത് നിന്നെ കാണാൻ" എന്ന കണ്ണൂർസീലക്സിലെ ഗാനം കക്കയം പുഴയിൽ വെച്ചാണ് ഷൂട്ടിങ് നടന്നത്. അത് കാണാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.

  • @Amalcctv
    @Amalcctv 3 роки тому +37

    ഇപ്പോഴത്തെ പല നിലവാരം കുറഞ്ഞ സിനിമയെ കാളും എന്തുകൊണ്ടും ഭംഗി ഈ black and വൈറ്റ് സിനിമക്ക് ഉണ്ട്.. ആദ്യം മുതൽ അവസാനം വരെ ഒരേ ത്രില്ല്.. No boreing scenes.. 👌👌🙏

  • @albinraj404
    @albinraj404 3 роки тому +53

    മലയാളത്തിലെ ആദ്യ കാല road movie കളിൽ ഒന്ന്.... മികച്ച ചിത്രം

  • @anujavs7014
    @anujavs7014 3 роки тому +43

    Id card എടുത്തു കാണിക്കുന്ന സീൻ റിപ്പീറ്റ് അടിച്ചു കണ്ടു... നായികയെ സല്യൂട്ട് അടിക്കുന്ന നായകൻ. അതും ആ കാലത്ത്.. ഇന്നത്തെ നായകന്മാരുടെ കൂടെ ഒരു വിലയും ഇല്ലാതെ അഭിനയിക്കുന്ന നായികമാരെ ഓർക്കുമ്പോ സങ്കടം മാത്രം ❤

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Sheela ana cleyopatra adelum shongan naseer eni agenatha jody ella

    • @vivekv5194
      @vivekv5194 Рік тому

      What do they mean by the term Central CID Officer? There is no such agency. I think they actually meant CBI and only had some vague information about it.

    • @muhammedcp6293
      @muhammedcp6293 11 місяців тому

      Allam kodum nallacenema thalaser l nenivaikunaram arimaneki vdum

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 місяці тому

      സിനിമയല്ലേ. അന്ന് ചിലപ്പോ സിബിഐ ഒന്നും കാണില്ല. ​@@vivekv5194

    • @viswantharayil8558
      @viswantharayil8558 Місяць тому

      ഈഗോ ഇല്ലായിരുന്നു അന്ന് തന്നെയുമല്ല നായകൻ നസീർ സാർ ആണ് നസീർ സാർ കത്തി നിൽക്കുന്ന കാലത്താണ് വിൻസെന്റ് നായകനും നസീർ സാർ വില്ലനുമായി അഴകുള്ള സെലീന എന്ന സിനിമയിൽ അഭിനയിച്ചത്

  • @prasadvelu2234
    @prasadvelu2234 11 місяців тому +10

    സാങ്കേതിക വിദ്യ പുരോഗമിക്കാത്ത കാലത്ത് മനോഹരമായി നിർമ്മിച്ച സസ്പെൻസ് ത്രില്ലർ 'നസീർ സാർ, ഷീലാമ്മ, ഭാസി സൂപ്പർ👍👍👍💜💜💜 25 - 6 - 2023 എത്രയോ വട്ടം കണ്ടതിനു ശേഷം വീണ്ടും കാണുന്നു.

  • @mebinchacko6567
    @mebinchacko6567 3 роки тому +22

    KSRTC ക്ക് പകരം മറ്റൊരു പേര് മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയില്ല നീ മുത്താണ് 😘

  • @mashob6079
    @mashob6079 3 роки тому +77

    72 വയസ്സുള്ള എന്റെ അച്ഛനും, ഞാനും,4 വയസുള്ള എന്റെ മകനും ഒരുമിച്ചിരുന്ന് ഈ സിനിമ ഇപ്പോൾ ആസ്വദിക്കുന്നു..

    • @unniarar
      @unniarar 2 роки тому +2

      ഗ്രേറ്റ്‌ ഇത് കാണുമ്പോൾ എന്റെ അച്ഛനെ മിസ്സ്‌ ചെയുന്നു

    • @sumeshsumeshps5318
      @sumeshsumeshps5318 Рік тому +1

      👍

    • @arya35358
      @arya35358 Рік тому

      👍👍👍👍

    • @LOKACHITHRA
      @LOKACHITHRA Місяць тому

      അച്ഛന് 40 വയസ്സിൽ നിങ്ങൾ ഉണ്ടായി

  • @harinair1826
    @harinair1826 3 роки тому +28

    Tempted to watch multiple times....Unbelievable that a thriller movie in 1969 with such perfection. Premnazir Sheela...We will never get bored watching them....

  • @rajithmm445
    @rajithmm445 3 роки тому +30

    അന്നത്തേ സിനിമ എത്ര സൂപ്പർ പോലീസിൻ്റെ അന്വേക്ഷണം മികച്ചത്

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Anatha police ani police yadartheyam

  • @MCCMedia
    @MCCMedia 3 роки тому +30

    ആനവണ്ടിക്കായി പ്രേംനസീറിന്റെ കണ്ണൂർ ഡീലക്സും' കോടതികയറി
    കണ്ണൂർ ഡീലക്സ് എന്ന സിനിമയിലെ ദൃശ്യം. യാത്രികനായ കമ്മത്തിന്റെ (ശങ്കരാടി) പറന്നുപോയ കുട എടുക്കാൻ സഹായിക്കുന്ന കണ്ടക്ടർ (നെല്ലിക്കോട് ഭാസ്കരൻ). നീങ്ങുന്ന സീനിൽ ബസിന്റെ പിറകുവശത്തെ കെ.എസ്.ആർ.ടി.സി. മുദ്ര വ്യക്തമാണ്.സ്വന്തം പേരിനുവേണ്ടി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി നടത്തിയ നിയമയുദ്ധത്തിൽ കെ.എസ്.ആർ.ടി.സി.ക്കായി പ്രേംനസീറിന്റെ സൂപ്പർഹിറ്റ് ചിത്രം ‘കണ്ണൂർ ഡീലക്സും സാക്ഷിയായി.സി.ഐ.ഡി.മാരായി പ്രേംനസീറും ഷീലയും മത്സരിച്ച് അഭിനയിച്ച 1969 ലെ സസ്പെൻസ് ത്രില്ലറിൽ കെ.എസ്.ആർ.ടി.സി. ബസും സഹതാരമായിരുന്നു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ഡീലക്സ് എക്സ്പ്രസിൽ നടക്കുന്ന മോഷണമായിരുന്നു സിനിമയുടെ പ്രധാനഭാഗം.
    യാത്രക്കാരനായ കമ്മത്തായി വേഷമിട്ട ഹാസ്യതാരം ശങ്കരാടി, ചിരിയുടെ മാലപ്പടക്കം കത്തിച്ച ഒരു സീനിൽ ബസിന്റെ പിൻഭാഗത്ത് കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തും ആനവണ്ടിയെന്ന വിളിപ്പേര് സമ്മാനിച്ച മുദ്രയും തെളിയുന്നുണ്ട്. ബസിന്റെ വശങ്ങളിൽ ഡീലക്സ് എക്സ്പ്രസ് എന്നുമാത്രമാണ് എഴുതിയിട്ടുള്ളത്. എന്നാൽ, പിന്നിലെ മുദ്ര ചില സീനുകളിൽ വ്യക്തമാണ്. മലയാളമണ്ണിലും മനസ്സിലും കെ.എസ്.ആർ.ടി.സി. അന്നേ ഉണ്ടെന്നതിന്റെ തെളിവായി അതുമാറി.
    നടത്തിയ കേസുകളിൽ ഭൂരിഭാഗം തോൽക്കുന്നുവെന്ന പേരുദോഷം കേൾപ്പിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. പക്ഷേ, ഇത്തവണ ചരിത്രം മാറ്റിയെഴുതി.
    തിരുവനന്തപുരം ഫോർട്ട് ആസ്ഥാനമന്ദിരത്തിലെ ബുക്ക് സെഷനിൽ, ട്രാവൻകൂർ ട്രാൻസ്പോർട്ട് കമ്പനിയുടെ പിതാവായ സാൾട്ടർ സായ്പിന്റെ കാലംമുതൽ സൂക്ഷിച്ചിരുന്ന രേഖകളും തെളിവായിമാറി. മദ്രാസ്, മൈസൂർ കോടതികളുമായി ബന്ധപ്പെട്ട രേഖകളിലും സ്വകാര്യബസുകാരെ പുറത്താക്കിക്കൊണ്ട് ആദ്യദേശസാത്കൃത സ്കീം നടപ്പാക്കിയതിനെതിരേയുള്ള കേസിലും കെ.എസ്.ആർ.ടി.സി. എന്ന
    ചുരുക്കെഴുത്തുണ്ടായിരുന്നു. രേഖകൾ ഒന്നൊന്നായി ചെന്നൈയിലെ ട്രേഡ്മാർക്ക് രജിസ്ട്രിയിൽ എത്തിയതോടെ കർണാടക കോർപ്പറേഷന്റെ വാദം പൊളിഞ്ഞു. 1965 ൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനായിജനിച്ചതുമുതൽ കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്ത് കേരളം ഉപയോഗിച്ചിരുന്നുവെന്ന വാദം
    കോടതി അംഗീകരിച്ചു.
    2014 ൽ ഈപേരിൽ കർണാടക ട്രാൻസ്പോർട്ട്കോർപ്പറേഷൻ കുത്തക എടുത്തതോടെയാണ് സ്വന്തംപേര് നഷ്ടമായകാര്യം കോർപ്പറേഷൻ അറിഞ്ഞത്. കർണാടക ഉപയോഗിക്കുന്നതിനുമുമ്പേ കെ.എസ്.ആർ.ടി.സി. എന്നപേര് ഉപയോഗിച്ചിരുന്നുവെന്ന് തെളിയിച്ചാൽമാത്രമേ സ്വന്തം പേര് നിലനിർത്താൻ കഴിയുമായിരുന്നുള്ളൂ. ആ നിയമപോരാട്ടത്തിലാണ് ഇപ്പോൾ വിജയം കണ്ടത്.

    • @nihaan1000
      @nihaan1000 3 роки тому +1

      ❤❤👍

    • @samitasajeevan2659
      @samitasajeevan2659 Рік тому

      Thank you for this information 👍👍👍

    • @vivekv5194
      @vivekv5194 Рік тому

      Sir, Wholeheartedly Thanking you for sharing this valuable information.

  • @rageshkumara4406
    @rageshkumara4406 3 роки тому +24

    എത്ര ചിരിച്ചാലും സോംഗ് Love ഉമ്മർക്ക
    വരുമല്ലോ രാവിൽ....
    ഷീലാമ്മ
    തുള്ളിയോടും പുള്ളി മാൻ
    മറക്കാൻ കഴിയുമോ
    തൈപൂയ കാവടിയാട്ടം...
    നസീർ സാർ നിത്യ ഹരിത നായകൻ

    • @pradeepramuk
      @pradeepramuk 2 роки тому +1

      മറക്കാൻ കഴിയുമോ പ്രേമം മനസ്സിൽ വരയ്ക്കും വർണ്ണചിത്രങ്ങൾ മറക്കാൻ കഴിയുമോ

  • @justinyohannan9297
    @justinyohannan9297 3 роки тому +20

    വമ്പൻ Twist.. അന്നത്തെ കാലത്തു ഷൂട്ടിംഗ് അപാരം തന്നെ.
    Watched on 2 January 2021

  • @verygoodprogramspahammedpo6031

    തമ്പി സാറിന്റ പാട്ടുകൾ എന്നും ഓർമയിൽ നിൽക്കുന്നവായാണ്,മുർത്തി സാറിന്റ് സംഗീത സംഭിതാനത്തിൽ അങ്ങേയറ്റം എന്നും മികവുറ്റതാണ്, ഇവയൊക്കെ അനശ്വര ഗാനങ്ങളാണ്, ഇന്നും എന്നും മനുഷ്യം ഉള്ളടുതോളേം കാലം.

  • @riyadpp5938
    @riyadpp5938 3 роки тому +19

    പശ്ച്ച തല സംഗീതം BGM നന്നായി ട്ടുണ്ട് കേബറേ ഡേൻസ് പൊളിച്ചു ജയമാലിനി ജയഗംഗയും നന്നായി നൃത്തം ചെയ്തു

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +19

    മറക്കാൻ കഴിയുമോ ഈ സിനിമ മറക്കാൻ കഴിയുമോ. ..നല്ലൊരു സിഐഡി സിനിമ. .05/10/2020

  • @shihabshereef6
    @shihabshereef6 3 роки тому +5

    ഇൻസ്‌പെക്ടർ ചോദ്യം ചെയ്യുന്ന രീതി കണ്ടോ സൂപ്പർ

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +19

    നസീർ സർ കലക്കി ♥️♥️👌🏼👌🏼👌🏼👌🏼

  • @prajuvijayan6214
    @prajuvijayan6214 3 роки тому +38

    സൂപ്പർ മൂവി.. 52:40=പോലീസ് ഓഫിസർ qustian ചെയ്യുന്ന രീതി സൂപ്പർ..

  • @johancruyff1465
    @johancruyff1465 3 роки тому +66

    KSRTC തെളിവ് അന്വേഷിച്ചു വന്നവർ ☺️ ❤

  • @hijas7228
    @hijas7228 3 роки тому +16

    ഇവിടെ ഉള്ള കമ്മെന്റുകളിൽ spoilers ഉണ്ട്... 80കളിലെ ത്രില്ലെർ പടങ്ങളുമായി എടുമുട്ടാൻ പാകത്തിലുള്ള സിനിമ....

  • @SanthoshKumar-ph7kr
    @SanthoshKumar-ph7kr 3 роки тому +120

    KSRTC യുടെ മാനം രക്ഷിച്ച കണ്ണൂർ ഡീലക്സ്

  • @Naveenkumar-pp3iu
    @Naveenkumar-pp3iu 3 роки тому +50

    What a Gem of a movie 👌🔥 Being a Telugu guy I understood full movie without subtitles 😍 Hats off to Prem Nazir sir and Sheela mam 🙏

    • @kmskaria2160
      @kmskaria2160 3 роки тому +1

      Super premnazir cenima

    • @santhammal
      @santhammal Рік тому +1

      @@kmskaria2160
      N .

    • @muhammedcp6293
      @muhammedcp6293 11 місяців тому +2

      Nalla si manushapatulla

    • @ashrafpk6821
      @ashrafpk6821 5 місяців тому

      വയ്യ നിനിമ നി മാത്രം കണക

  • @benniyameen
    @benniyameen 3 роки тому +49

    കേരളത്തിൻ്റെ ആ പഴയകാല "ഗതാഗത സൗകര്യങ്ങൾ " ഈ സിനിമയിലൂടെ കാണാൻ കഴിഞ്ഞു!!

    • @georgeabraham1355
      @georgeabraham1355 Рік тому +1

      A very good entertainment

    • @joseprakas5033
      @joseprakas5033 8 місяців тому +1

      ഇന്നത്തെ പോലെ കുഴിയുള്ള റോഡുകൾ ഇല്ല എന്ന് തോന്നുന്നു.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 роки тому +23

    20 തവണയിൽ കൂടുതൽ കണ്ടു.
    സൂപ്പർ ഫിലിം.

    • @jayaoruvingal696
      @jayaoruvingal696 3 роки тому +5

      നല്ല പടം. ബോറടിയില്ലാതെ കാണാൻ പറ്റി.എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്

  • @kewinjoephilip7870
    @kewinjoephilip7870 2 роки тому +7

    എൻ്റെ പൊന്നോ... Last twist...pwoli🤩🤩💥

  • @sheemonsjk69
    @sheemonsjk69 3 роки тому +12

    കൊള്ളാം.... നല്ല രസമുണ്ട് കാണാൻ.... പണ്ട് കുട്ടിക്കാലത്തു കണ്ട ഓർമ്മകൾ.....

  • @shajahanki5649
    @shajahanki5649 3 роки тому +16

    നസീർ സാർ ,,സൂപ്പർ,,, ഡാൻസ്,, ആക്ഷൻ ഹീറോ,, അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു.

    • @Gopal1939
      @Gopal1939 3 роки тому +2

      എന്നിട്ട് ചിലർ പറയുന്നു അയാൾക്ക് അഭിനയിക്കാൻ അറിയില്ല എന്ന്..ശുംഭന്മാർ !!

    • @ahmedmehaboob7640
      @ahmedmehaboob7640 2 роки тому +4

      പ്രേം നസീർ സാർ വളരെ നാച്ചുറൽ ആയി കഥാപാത്രങ്ങളെ അവതരിപ്പിച്ചു..!അത് നസീർ സാറിനു മാത്രമുള്ള ഗുണമായിരുന്നു...!അത് ദൈവാനുഗ്രഹമാണ്..!കാരണം നസീർ സാറിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങളെല്ലാം മനോഹരമായിരുന്നു..!അതിനനുയോജ്യമായ മുഖസൗന്ദര്യമുള്ള നടൻമാർ ഇന്നും വിരളമാണ്..!കൂടുതൽ മസ്‌സിൽ പിടിച്ചും, ശബ്ദം കനിപ്പിച്ചും അതിഭാവുകത്വം വരുത്തുന്നതാണ്.. അഭിനയം എന്ന ചിന്തയിലേയ്ക്ക്.. ജനങ്ങൾ തള്ളപ്പെട്ടത്..,എല്ലാവർക്കും എല്ലാ കഥാപാത്രങ്ങളും അത്ര എളുപ്പത്തിൽ ചെയ്യാൻ പാകത്തിനുള്ള മുഖസൗന്ദര്യത്തിന്റെ ന്യൂനത തന്നെയാണ്..!നസീർ സാറിന്റെ 650 ചിത്രങ്ങളിൽ, കുറച്ചുമാത്രം പരുശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്ന സത്യം..!നസീർ സാർ പാടി അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ..!എത്ര മനോഹരമാണ്..!അദ്ദേഹത്തിന്റെ സ്റ്റൈൽ.. ലളിതമായ നടത്തം..!ശരീരഭാഷ.. എല്ലാം എത്രയെത്ര അത്യുജ്ജലം..!പ്രേം നസീർ എന്ന ഒരറ്റ നടൻ 3 പതിറ്റാണ്ടു കാലം കേരത്തിലെ 6000 സിനിമ കോട്ടകളെ നിലനിർത്തി..!ആയിരക്കണക്കിന് തൊഴിലാളികൾ അവിടെ ജോലി ചെയ്തു കുടുംബം പോറ്റി..!ഇന്നു സിനിമ കോട്ടകളുടെ എണ്ണം വെറും വിരലിൽ എണ്ണാവുന്നത് മാത്രം..!ഇന്നത്തെ മലയാള സിനിമയുടെ നട്ടെല്ല് പ്രേനസീർ സാർ തന്നെയാണ്.. അതിനു യാതൊരു തർക്കവുമില്ല..!

    • @niva6768
      @niva6768 10 місяців тому +1

      ​@@Gopal1939He was a versatile actor.Did all types of roles.Those people compared him with Sathyan master and Madhu Sir.With due respect to them let me say that they had their limitations.They excelled in serious roles ,may be much more than Nazir sir.But Nazir sir portrayed such roles also to his best in a mediocre level

  • @riyadpp5938
    @riyadpp5938 3 роки тому +6

    ഈ സിനിമയുടെ സഹസംവിധായ നായ I V ശശി Sir പിന്നീട് മലയാള സിനിമയുടെ ഗതിതന്നെ മാറ്റി മറച്ചു

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 4 роки тому +134

    ചില S.I.മാർ നയപരമായും മാന്യതയോടും കൂടി അമ്പത് വർഷം മുമ്പേ പെരുമാറിയിരുന്നുവെന്ന് ഈ ചിത്രത്തിൽ നിന്ന് മനസ്സിലാക്കാം.

    • @jissmkumar2922
      @jissmkumar2922 3 роки тому +12

      പുള്ളി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്

    • @argaming9235
      @argaming9235 3 роки тому

      All à1

    • @yadhumurali3699
      @yadhumurali3699 3 роки тому +4

      Apinayam kidu 💥💥💥

    • @sivaramakrishnanvenkatacha4564
      @sivaramakrishnanvenkatacha4564 3 роки тому

      @@jissmkumar2922 we egg

    • @rashmicp4356
      @rashmicp4356 3 роки тому +3

      A basic procedure of the police- questioning the vaadi and prathi separately. Most made up stories break down and disintegrate when done like this.

  • @rajeevk5574
    @rajeevk5574 3 роки тому +23

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച സസ്പൻസ് ത്രില്ലർ👍👍

    • @rajeeshyadav1792
      @rajeeshyadav1792 3 роки тому

      ഇതിൽ ക്രൈം എവിടെ ?

  • @RamankuttyCr
    @RamankuttyCr 4 місяці тому +3

    1976ഇൽ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മണ്ണാർക്കാട് പ്രതീക്ഷയിൽ വെച്ച് കണ്ട പടം. ഇപ്പോൾ 6.2.2024 വീണ്ടും കണ്ടൂ.ഇതിൽ അഭിനയിച്ച എല്ലാവർക്കും ആശംസകൾ.❤❤

    • @sabari5579
      @sabari5579 14 днів тому

      ഞാൻ മണ്ണാർക്കാട് കാരൻ ആണ്
      മണ്ണാർക്കാട് എവിടെയാ പ്രതിക്ഷ

  • @karunakarankarunakaran832
    @karunakarankarunakaran832 3 роки тому +20

    അന്നത്തെ ,ഒരു കാലം, ഓർമ്മിക്കാൻ, താങ്കളെ പോലുള്ള, നന്മ നിറഞ്ഞവർ പ്രവൃത്തിക്കുന്നതിൽ - സന്തോഷം

  • @johntm5881
    @johntm5881 3 роки тому +19

    പഴയ പ്രകൃതി മനോഹരം

  • @mrmartinmanu
    @mrmartinmanu 3 роки тому +145

    മനോരമ ന്യൂസ് വായിച്ചതിനു ശേഷം വന്നവർ ആരെങ്കിലും ഉണ്ടോ....🤔🤔

  • @Gracejohnys
    @Gracejohnys 3 роки тому +15

    Third song in the first 30 mins. They didn't compromise on the quality of the songs. They all are very pleasing to hear. Watching this at @3:00 AM.

  • @jishnum.s9009
    @jishnum.s9009 3 роки тому +48

    ജോസ് പ്രകാശിനെ കുടുക്കിയ നെല്ലിക്കോട് ഭാസ്കരന്റെ ബുദ്ധി 👌

    • @hameed607
      @hameed607 3 роки тому +7

      അതൊരു യഥാർത്ഥ സംഭവമായിരുന്നു.പോക്കട്ടടിച്ച ആളെ തന്ത്രപൂർവം കണ്ടക്ടർ പിടിച്ച സംഭവം അന്നത്തെ പേപ്പറിൽ ഉണ്ടായിരുന്നു (വായിച്ചത് ഓർക്കുന്നു)

  • @ashwinprakash1995
    @ashwinprakash1995 Рік тому +5

    Hemmeee ijjathi twistt... 👌👌👌athum aah kalath.... Verelevel directionn👌👌👌 nazeerr sheela real superstarsss

  • @dewdrops4594
    @dewdrops4594 3 роки тому +25

    1:14:39 ആലുവ KSRTC സ്റ്റാൻഡ് 😍😍

  • @muhammadessa5501
    @muhammadessa5501 3 роки тому +10

    കെ എസ്‌ ആർ ട്ടി സി, കേസ്, കാരണം ഞാൻ ഈ ഫിലിം കണ്ടു, അടിപൊളി ഫിലിം, നല്ല പാട്ടുകൾ

    • @nihaan1000
      @nihaan1000 3 роки тому +2

      ഞാനും ഇന്നു കൻടു 👍

  • @tvoommen4688
    @tvoommen4688 4 роки тому +32

    I remember that this film was a super hit in those days. Number of film prints were very limited, so the rural theaters had to wait upto one year for exhibiting a hit film.

  • @puliyacharz3823
    @puliyacharz3823 Рік тому +5

    ഇൻസ്‌പെക്ടർ van powli 👏👏👏റിയലിസ്റ്റിക് acting.. അതും അന്ത കാലം

    • @muhammedcp6293
      @muhammedcp6293 11 місяців тому

      Mojathi sheelanakanan

    • @infotech5895
      @infotech5895 3 дні тому

      അന്നുള്ളവർ പാർട്ടി നിയമനം അല്ല

  • @paulsontthomas8752
    @paulsontthomas8752 4 роки тому +15

    Lockdown കാലത്ത് കാണുന്നു. മുഴുനിള റോഡ് മൂവി

  • @abdulazeezkv808
    @abdulazeezkv808 4 роки тому +27

    എന്റെ നാലാമത്തെ വയസ്സിലെ ആദ്യമായി കണ്ട ചിത്രം

    • @user-od3gy9ze1w
      @user-od3gy9ze1w 4 роки тому +5

      ഇതുപോലുള്ള സിനിമകാണൂമ്പോൾ
      പഴയ കാലം ഓർമ വരുന്നു. ചെറുപ്പത്തിൽ അച്ഛനമ്മ ചേച്ചിമാരുടെ കൂടെ പോയി കണ്ടിരുന്നകാലം.എത്ര സുന്ദരം.

    • @user-tp5be4mv9c
      @user-tp5be4mv9c 4 роки тому +2

      ഇപ്പോൾ 55 വയസ് അലെ

  • @rajeshtd7991
    @rajeshtd7991 3 роки тому +11

    ആരാണ് സംവിധാനം ആൻ്റണി ഭാസ്കർ രാജ് ഡേവിഡ് ലീനിൻ്റെ അസോസിയേറ്റ് ആയ പറഞ്ഞത് ഡെന്നിസ് ജോസഫ് സാർ❤️

  • @RajKumar-oz2go
    @RajKumar-oz2go 4 роки тому +31

    Good entertainer. ശങ്കരാടി ചേട്ടന്റെ കൊങ്കിണി കഥാപാത്രം കലക്കി 😂😂 Don't miss the dialogues between GK Pillai & KP Ummer, as Father & Son. Hilarious 😁😁😁

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +21

    The evergreen Hero, the real god father for the industry.

  • @sureshthalassery9059
    @sureshthalassery9059 4 роки тому +40

    ശങ്കരാടിയുടെയും കണ്ടക്ടർ ആയി അഭിനയിച്ച പുള്ളിയുടെയും അഭിനയം എത്ര നാച്ചുറൽ ആണ്

    • @lakshmananpranavm4859
      @lakshmananpranavm4859 4 роки тому +14

      കണ്ടക്റ്റർ നെല്ലിക്കോട് ഭാസ്കരൻ

    • @lalgeo7
      @lalgeo7 4 роки тому +4

      The conductor is Nellikode Bhaskaran, who won Kerala State award for the second best actor twice

    • @mohammedsalynazer3664
      @mohammedsalynazer3664 4 роки тому +2

      Conductor Nellikode Bhaskaran

    • @ameenkk7579
      @ameenkk7579 4 роки тому +8

      Conductor ന്റെ പൊന്നടാവ്വേ... ശരിക്കും പുള്ളി കണ്ടക്ടർ ആണെന്ന് ഫീൽ ചെയ്‌തു... പിന്നെ ശങ്കരാടി യുടെ 'പണ്ടാരം' കേട്ട് കേട്ട് ചിരി നിർത്താൻ പറ്റാണ്ടായി

    • @jissmkumar2922
      @jissmkumar2922 3 роки тому +12

      SI ചെറിയ റോളാണെങ്കിലും സൂപ്പർ അല്ലേ?

  • @sanandhu_
    @sanandhu_ 3 роки тому +18

    bus Conductor Mass 🔥

    • @bibinkanjirathingal
      @bibinkanjirathingal 3 роки тому +5

      ഈ കണ്ടക്ടറെ കാണുമ്പോഴാണ് ഇക്കയുടെ ബസ് കണ്ടക്ടറെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

    • @vivekv5194
      @vivekv5194 Рік тому

      @@bibinkanjirathingal👌😆

  • @aquisticsaq2660
    @aquisticsaq2660 2 роки тому +7

    Watching after 53 years of released date of this movie.
    Still its better than nowadays movies.

  • @proactiveglobal
    @proactiveglobal 2 роки тому +9

    The credit for this cinema should go to Director Sri.A.B.Raj!!!

  • @rajeevraghavraj6531
    @rajeevraghavraj6531 3 роки тому +14

    പണ്ടത്തെ ആനവണ്ടി കാണാൻ വന്നവർ ഉണ്ടോ ❤️❤️

    • @pradeepramuk
      @pradeepramuk 2 роки тому

      Tera പ്ലെയിൻ വരെ കണ്ടിട്ടുണ്ട്

  • @anillkumar642
    @anillkumar642 3 роки тому +17

    നാൽപത് വർഷങ്ങൾക്ക് മുമ്പ് കണ്ട സിനിമ!
    ഇന്നും പുതുമയോടെ കണ്ടു.
    പ്രതീക്ഷ' മൂവി ഇട്ടാൽ കൊള്ളാമായിരുന്നു.

  • @niyaniya5102
    @niyaniya5102 3 роки тому +10

    നസീർ സാർ മനോഹരം😘

  • @Abhindas-s
    @Abhindas-s Рік тому +8

    Dulex bus looking so good and neat with the bodywork and low graphics.. and i got amazed how polite those bus conductor, driver and the police station atmosphere.
    I wonder if it was the real life experience back then ,yet it was wonderful 👍❤️

    • @vivekv5194
      @vivekv5194 Рік тому

      KSRTC staff were militant trade unionists in those days., they are very much refined nowadays.

  • @jayakmar
    @jayakmar 4 роки тому +44

    ട്വിസ്റ്റ്‌, ട്വിസ്റ്റ്‌, മ്യാരക ട്വിസ്റ്റ്‌ !!!
    കാണേണ്ട ചിത്രം തന്നെ.

  • @mythalapathy1920
    @mythalapathy1920 3 роки тому +8

    ഒരു കാലഘട്ടം... Loved it

  • @anishmg1915
    @anishmg1915 3 дні тому

    കാലാനുവർത്തിയായ നിലവാരമുള്ള സിനിമ.., പ്രധാനകഥാപാത്രങ്ങൾ ചെയ്തവരെക്കാൾ ഇഷ്ടപ്പെട്ടത് സപ്പോർട്ടിങ് ക്യാരക്റ്റർ ചെയ്തവരെയാണ്..! ശങ്കരാടി, ഇൻസ്‌പെക്ടർ, കണ്ടക്ടർ, കള്ളൻ.. 👌

  • @johnyboy46628
    @johnyboy46628 3 роки тому +5

    Have heard of this movie when I was a young boy...The song Thyppoya kavidiyattam remember from my 4th or 5th grade/1971-72. Remember that Super Deluxe bus, it was light blue and dark blue....remember that Ambassador Landmaster....25000 rupees in 1969 is today 1.2 million (12 lakhs) But 25000 in 1969 could buy a nice house today a house will need at least a crore. I V Sasi and Harharan were Assistant Directors of this movie, nobody knew that time that two great directors of the future were in the making.....Good plot, very good stunt, stunt masters of those days to be appreciated, most of the people in the movie and dead and gone, but they are very much alive today through their movies.......

  • @althaf93027
    @althaf93027 3 роки тому +18

    വളരെ മാന്യരായ രണ്ടു സർക്കാർ ഉദ്യോഗസ്ഥർ പോലീസ് ഇൻസ്‌പെക്ടർ &ksrtc കണ്ടക്ടർ..

    • @nihaan1000
      @nihaan1000 3 роки тому +1

      അതെ സത്യം 😃

    • @muhammedcp6293
      @muhammedcp6293 2 роки тому

      Eni nera opsate ani

    • @joseprakas5033
      @joseprakas5033 8 місяців тому

      യഥാർത്ഥ ജനമൈത്രി.

  • @valsalasukumaran7403
    @valsalasukumaran7403 2 роки тому +4

    ഓൾഡ് ഈസ്‌ ഗോൾഡ് നല്ല മൂവി നിത്യ ഹരിത നായകൻ പാടി അഭിനയിക്കുന്നത് മനോഹരം കോമഡി സീൻ നന്നായി പഴയ കാലം നന്നായി സൂപ്പർ

  • @vishnudevan2133
    @vishnudevan2133 4 роки тому +10

    ഷീല നസീർ അടൂർ ഭാസി ഉമ്മർ 👌👌👌❤️ ട്വിസ്റ്റ്‌ 🙏

    • @user-tp5be4mv9c
      @user-tp5be4mv9c 4 роки тому

      ഇല്ല എളാപ്പ പറഞ്ഞു ഞങ്ങയുടെ നാട് കാണിക്കുന്ന് ഉണ്ട് എന്ന് പറഞ്ഞു 40 വർഷം മുമ്പ് ഉള്ള ന ങ്ങളുടെ നാട് കാണാൻ വന്നതായിരുന്നു പടം സുപ്പർ മുഴുവനും കണ്ടു

    • @vishnudevan2133
      @vishnudevan2133 4 роки тому

      Nabeel Ms എവിടെ ആണ് നാട്

  • @abyvarghese1135
    @abyvarghese1135 2 роки тому +13

    ഈ സിനിമയിലെ രംഗമാണ് KSRTC എന്ന പേര് കർണ്ണാടകയിൽ നിന്ന് തിരിച്ച് പിടിക്കാൻ സഹായിച്ചത്. 47:35

  • @karicharanadarsha.123
    @karicharanadarsha.123 3 роки тому +80

    2020 ആഗസ്റ്റ് മാസം കാണുന്ന ആരെങ്കിലും ഉണ്ടോ

  • @tajmuhamed2397
    @tajmuhamed2397 4 роки тому +11

    എന്റമ്മോ ലിസ്റ് എന്തൊരു ട്വിസ്റ്റ്.. 😍😍

    • @vijayamohanan
      @vijayamohanan 3 роки тому

      താൻ പിന്നെ എന്താ പ്രതീക്ഷിച്ചത്?

  • @unnikrishnankp450
    @unnikrishnankp450 3 роки тому +4

    തിരുവനന്തപുരം...കണ്ണൂർ ഡീലെക്സ്
    ബസ് സർവീസ് നടത്തിയിരുന്നത്
    ഈ റൂട്ടിലായിരുന്നു.....
    തിരുവനന്തപുരം...ആറ്റിങ്ങൽ,കൊല്ലം,
    കായംകുളം, ആലപ്പുഴ, ചേർത്തല,
    ഏർണാകുളം, അങ്കമാലി, തൃശൂർ,
    ഷൊർനൂർ, പേരിന്തൽമണ്ണ, മലപ്പുറം,
    കൊണ്ടോട്ടി, കോഴിക്കോട്, വടകര,
    തലശ്ശേരി......കണ്ണൂർ.
    കൊണ്ടോട്ടിയായിരുന്നു, രണ്ടു
    ഭാഗത്തുനിന്നും വരുന്ന രണ്ടു
    ഡീലക്സ്കളുടെയും പാസ്സിങ്
    ത്രൂ പോയിന്റ്.
    അക്കാലത്ത് KSRTC യുടെ ഏറ്റവും
    വലിയ റൂട്ട്. ഈ രാജരഥ്ത്തിൽ
    കയറി ഒരു യാത്ര നടത്തുക എന്നത്
    ഒരു ഗമയുള്ള കാര്യംതന്നെ ആയിരുന്നു, അന്ന്.

    • @qmsarge
      @qmsarge 2 роки тому

      ഷൊർണ്ണൂർ - പെരിന്തൽമണ്ണ ഏത് റൂട്ടിൽ ആണ് ബസ്സ് പോയിരുന്നത്?

  • @jithinjose2837
    @jithinjose2837 4 роки тому +70

    ഇതിലെ ഏറണാകുളം ksrtc സ്റ്റാൻഡിന് കഴിഞ്ഞ 50 കൊല്ലമായി ഒരു മാറ്റവും ഇല്ലലോ

  • @HMaXGaming
    @HMaXGaming 3 роки тому +29

    47:35 ഈ ഒരു സീൻ ഈ സിനിമയുടെ വിജയം... KSRTC💖

    • @itsme1938
      @itsme1938 2 роки тому +3

      കണ്ണൂർ ഡീലക്സ് വീണ്ടും എത്തുന്നു എന്ന അനവണ്ടി ബ്ലോഗ് കണ്ടിട്ടാണ് ഈ സിനിമയെ പറ്റി അറിഞ്ഞത്, രണ്ട് കൊല്ലം മുന്നെ കണ്ടു. ഇപ്പോൾ വീണ്ടും കണ്ടപ്പോഴാണ് താങ്കളുടെ കമന്റ് ശ്രദ്ധയിൽ പെട്ടത്.

  • @Subin67800
    @Subin67800 3 роки тому +5

    Twist 🙌👌👌 Conductor ayitt vanna pulli ejjathi 🔥🔥 26/01/2021 😌

  • @VkBasheer007
    @VkBasheer007 2 дні тому

    നസിർ സാറിനെ എത്ര യുഗങ്ങൾ കഴിഞ്ഞാലും മറക്കില്ല...
    ഈ സിനിമ കാണാൻ ഞാൻ പോയത്
    സ്ക്കൂളിൽ കയറാതയാണ്..

  • @theprotagonist2375
    @theprotagonist2375 4 роки тому +36

    *ഇത് mla ആ ,
    :എന്ന് വെച്ചാ ,?
    *ജനപ്രതിനിധി. മൂത്താൽ മന്ത്രിയാ
    : ആ മൂത്തോട്ടെ

  • @avinbhasi
    @avinbhasi 3 роки тому +8

    surprisingly good thriller.. climax polichu... unexpected twist

  • @hashimnaina6630
    @hashimnaina6630 3 роки тому +9

    സംവിധാന സഹായി I.V ശശി !!!

  • @Snair269
    @Snair269 4 роки тому +31

    ഐ.വി. ശശിയും ഹരിഹരനും സഹസംവിധായകരായി പ്രവർത്തിച്ച ചിത്രം!

  • @rishikeshngk5659
    @rishikeshngk5659 4 роки тому +17

    Awesome movie. Unexpected climax.watched on 12/03/2020

  • @kichuse234
    @kichuse234 4 роки тому +9

    Sooper movie 👍👌👌👌

  • @gurjap101
    @gurjap101 3 роки тому +10

    can never under estimate black and white movies......an absolute suspence thriller, 👍 ....superb climax.....🙏

  • @bijumenonko
    @bijumenonko 4 роки тому +5

    Thanks for upload was looking for this for quite some time

  • @yadhumurali3699
    @yadhumurali3699 3 роки тому +15

    53:44 si അഭിനയം കിടു... ഈ 2021 ജനറേഷനിലെ ലെവൽ💥💥

  • @arabiantissue3465
    @arabiantissue3465 3 роки тому +6

    Excellent screenplay 👍🏻SL Puram sadanandhan

  • @theprotagonist2375
    @theprotagonist2375 4 роки тому +13

    ട്വിസ്റ്റ് എപ്പടി മോനൂസെ 😎😉♥️

  • @devavlogs5485
    @devavlogs5485 3 роки тому +7

    52 kollam munee ulla road movie...atum antha kalattu...nice movie...kidalm thrillar😍👌

  • @arunat9581
    @arunat9581 4 роки тому +16

    UMMER SIR negetive allatha കിടു പടം 👌

  • @sharikaspillai4466
    @sharikaspillai4466 4 роки тому +5

    thanks you uploaded with the music

  • @minisebastian5529
    @minisebastian5529 3 роки тому +7

    അടിപൊളി മൂവി... കായംകുളം... എന്റെ നാട്...

  • @muhammadlivas639
    @muhammadlivas639 3 роки тому +18

    43:53 kollam clock tower 😍

    • @Megastar369
      @Megastar369 3 роки тому +5

      നീണ്ടക്കര പാലവും അതിന്റേ അടുത്തുള്ള കുരിശടിയും കണ്ടില്ലേ😁😁

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +15

    25000 [രൂപയുടെയൊക്കെ ഒരു വലിപ്പം .. ഇപ്പൊ ഒക്കെ ആണേൽ ചുമ്മാ പോക്കെറ്റിൽ ഇടാം ..

  • @jobinvjacob3778
    @jobinvjacob3778 3 роки тому +4

    This movie saved the brand KSRTC

  • @sureshr2968
    @sureshr2968 4 роки тому +11

    1972 Hindi movie Bombay to Goa is scene to scene remake of 1966 Tamil movie Madras to Pondicherry. They were independent of this movie.

  • @Megastar369
    @Megastar369 3 роки тому +6

    ഇന്ന് കാണുന്നവരുണ്ടോ 8|3|2021 വിത്ത് കൊറോണ😁😁😁

  • @rrspiceskuravilangad
    @rrspiceskuravilangad Рік тому +4

    അന്നും ഇന്നും ഉള്ള വിത്ത്വാസം മനസിലാക്കി കാണുന്നത് ഒരു സുഖമാണ്

  • @Pranav-hj5ej
    @Pranav-hj5ej 4 роки тому +11

    Climax twist👌👌👌👌👌

  • @nandu854
    @nandu854 3 роки тому +15

    2:51 കുങ്കുമപ്പൂവിലെ കേണൽ അപ്പൂപ്പനും ചന്ദനമഴയിലെ അമ്മുമ്മയും അല്ലെ അതു 😂😂