Thacholi Ambu | Malayalam Full Movie | Prem Nazir, Sivaji Ganesan

Поділитися
Вставка
  • Опубліковано 26 лют 2017
  • Thacholi Ambu is a 1978 Malayalam-language film starring Prem Nazir, Sivaji Ganesan, Ravikumar and Jayan. Directed and produced by Navodaya Appachan, it was the first cinemascope film in Malayalam. Prem Nazir played the title role in the film.
  • Фільми й анімація

КОМЕНТАРІ • 219

  • @udayakumarkp3873
    @udayakumarkp3873 Рік тому +58

    ഇതുപോലെയൊക്കെ ഒരു സിനിമ കാണാൻ പറ്റുമോ ഈ 2023ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @mukeshmanikattil1670
    @mukeshmanikattil1670 8 місяців тому +17

    പ്രേംനസീർ സാർ ഉണ്ണിമേരി ചേച്ചി ജയൻസാർ രവികുമാർ സാർ അഭിനയിച്ച 1978ലേ സൂപ്പർ സിനിമ തച്ചോളി അമ്പു ഇതുപോലെ ഉള്ള സിനിമകൾ ഇനി ഓർമ്മകളിൽ മാത്രം

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +46

    🙏🌹🌹തച്ചോളി അമ്പു 🙏🌹🌹മലയാളസിനിമ അക്കാലത്തെ സൂപ്പർ ഹിറ്റ്‌ 🌹🌹ആണെന്ന് മുതിർന്ന കാരണ വർ മാർ പറഞ്ഞ അറിവ് 🌹🌹👍
    തച്ചോളി അമ്പു 🌹വും ആയ പ്രേം നസീർ, ജയൻ,ബാലൻ കെ നായർ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ പതിറ്റാണ്ടു കൾ പിന്നിടുന്ന വേളയിൽ തിരശീല യ്ക്ക് പിന്നിലേക്ക് മറഞ്ഞു കഴിഞ്ഞു 🌹🌹🌹എല്ലാ നായകൻ മാർക്കും പ്രണാമം 🙏🌹🌹🌹🌹മലയാളത്തിലെ ആദ്യ CinemaScope ചിത്രം 🙏🙏

    • @pmtenson7155
      @pmtenson7155 Рік тому +2

      അക്കാലത്തു.എറണാകുളം ഷേണായിസിൽ.78.ൽ.രീലിസിൻറ്റ
      അന്നു.രാവിലെ.7.മണിക്കുത്തന്നെ
      വൻ.ജനക്കൂട്ടമായി.

    • @mruthyumjayan2288
      @mruthyumjayan2288 Рік тому +1

      ആദ്യ സിനിമാസ്കോപ്പ് പടയോട്ടം.

    • @ananthrajendar9601
      @ananthrajendar9601 Рік тому

      @@mruthyumjayan2288 തച്ചോളി അമ്പു 1978ലെ സിനിമയാണ്. പടയോട്ടം 1982ലും.

    • @sarojinikk5548
      @sarojinikk5548 Рік тому

      ​@@pmtenson7155 😊😊Z😊q GV

    • @shereefshahul7541
      @shereefshahul7541 6 місяців тому

      ​@@mruthyumjayan2288പടയോട്ടം ആദ്യത്തെ 70 mm film

  • @selimpullattil6083
    @selimpullattil6083 Рік тому +13

    അന്ന് മണിക്കൂറോളം കോട്ടക്കൽ ലീന തീയേറ്ററിൽ ക്യൂ നിന്ന് കണ്ട സിനിമ.അന്ന് ഇൗ സിനിമ കാണാൻ ഒരു ജന പ്രവാഹം തന്നെ ഉണ്ടായിരുന്നു

  • @francispollechira4311
    @francispollechira4311 9 місяців тому +7

    ഈ പടത്തിന്റെ പരസ്യം ഞാൻ ഒരിക്കലും മറക്കില്ല, സിനിമ കാണാൻ നാലു കണ്ണ് കൾ വേണം

  • @fahadmt6611
    @fahadmt6611 6 років тому +14

    All time fav.... ഇതൊക്കെ ഇറങ്ങി ഇത്രെയും ആയിട്ടാണ് ബാഹുബലി ഇറങ്ങുന്നത്.... അന്നത്തെ കാലത്തെ എല്ലാം ഇത് തന്നെ

  • @abdulnazarnazar607
    @abdulnazarnazar607 5 місяців тому +9

    ലോക സിനിമ ഇതിഹാസം പ്രേം നസീർ സാറിന്റെ തച്ചോളി അമ്പു ❤️❤️❤️❤️👍👍👍🌹🌹🌹

  • @sarojinipg8086
    @sarojinipg8086 11 місяців тому +27

    അണ്ടി പെറുക്കി കടയിൽ കൊടുത്ത് 60 പൈസ വാങ്ങി ഏറ്റവും മുന്നിൽ ബെഞ്ചിൽ ഇരുന്നു കണ്ട ഞാൻ 😁 ഇപ്പൊൾ എനിക്ക് 65 വയസ്സായി 😁😁

    • @abdussalamthazhakkat6426
      @abdussalamthazhakkat6426 8 місяців тому

      ഞാൻ കാണുമ്പോൾ ബെഞ്ചിന് 50 പൈസ കൊടുത്താണ് കണ്ടത്. വയസ്സ് 58 ആയി

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 7 місяців тому

      കഷ്ടം ഉണ്ട് ചേട്ടാ ഈ സിനിമ ഇറങ്ങുമ്പോൾ ചേട്ടന് 20വയസ്സ് ആ സമയത്തും വേറെ ജോലിക് പോകാതെ അണ്ടി പെറുക്കി നടന്നു സിനിമ കണ്ടത് ശരിയായില്ല

    • @gopakumar3240
      @gopakumar3240 7 місяців тому

      😂

    • @manojparambath3841
      @manojparambath3841 7 місяців тому

      ഈ പറഞ്ഞ സിനിമ അണ്ടി കിളവൻമാർക്ക് സമർപ്പിക്കുന്നു, എന്ന് കുഞ്ചാക്കോ, ഒപ്പ് ∞#@

    • @user-jv8qw7ov6t
      @user-jv8qw7ov6t 7 місяців тому

      ​@@manojparambath3841😂

  • @shereefpjshereef5791
    @shereefpjshereef5791 Рік тому +15

    വടക്കാൻ പാട്ട് കഥയിലെ ഗാന ചിത്രികരണം മദ്രാസിലെ അന്നത്തെ കാലത്തെ ആധുനിക പാർക്കിൽ 😄

  • @noushadma6678
    @noushadma6678 Рік тому +18

    തച്ചോളി അമ്പു ആയി പ്രേംനസീർ അമ്പുവിന്റെ അമ്മാവനായി ശിവാജി ഗണേശൻ അമ്മായിയായി കെ ആർ വിജയ ഇമ്മട്ടിയായി യമൻ നമ്പ്യാർ കതിരൂർ ഗുരുക്കൾ ആയി കെ പി ഉമ്മർ, കൂടാതെ ബാലൻ കെ നായർ രവികുമാർ, ജയൻ ഗോവിന്ദൻകുട്ടി ശാരദ ഉണ്ണിമേരി തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്ന ചിത്രം. യൂസഫലി കേച്ചേരി കെ രാഘവൻ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹര ഗാനങ്ങൾ.

  • @divyakrishnan8174
    @divyakrishnan8174 Рік тому +15

    ഉണ്ണിമേരി എന്തൊരു ഭംഗി ..

  • @rajendranp7417
    @rajendranp7417 Рік тому +11

    ശിവരാത്രി ദിവസം ആരും അറിയാതെ സന്തോഷ് ടാക്കീസിൽ പോയികണ്ടു
    ഓർക്കാൻ മേല . ഇപ്പോഴതെ സിനിമ 🙏🙏തറ നടന്മാരോ സ്വാഹ. പണം ഉണ്ടാകുക പീഠനം

  • @haseenamustafa7676
    @haseenamustafa7676 Рік тому +16

    12 കിലോ മീറ്റർ അകലെ യുള്ള new തീയേറ്ററിൽ നടന്ന് പോയി കണ്ട സിനിമ രാജ കുമാരൻ നസീർ അഭിനയിച്ച ആദ്യ സിനിമാ സ്കോപ്

  • @AnilKumar-mg3je
    @AnilKumar-mg3je 11 місяців тому +5

    തലശ്ശേരി. ചിത്രവവാണിയിൽ നിന്ന് കണ്ട പടം. സൂപ്പർ ആയിരുന്നു. ജയൻ ഡബിൾ roll. Bangiyakki

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 6 місяців тому +6

    ജയൻ സാർ മികച്ച അഭിനയം... 👍👍👌👌💪💪😢😢

  • @suresh-tz2yd
    @suresh-tz2yd 2 дні тому

    പാലക്കാട് ന്യുതിയേറ്ററിൽ കണ്ടു......
    ഈ ചിത്രത്തോടെ കേരളത്തിലെ B,C ക്ലാസ് തിയേറ്ററുകളിൽ വലിയ സ്ക്രീൻ വന്നു....
    വലിയ അൽഭുതമായിരുന്നു അന്ന് ......

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 Рік тому +4

    പത്തനംതിട്ട അനുരാഗ് സിനിമ കോട്ട പണിത് ആദ്യ മലയാള സിനിമ സ്കോപ്പ് മൂവി തച്ചോളി അംബു ഓടിച്ചു, ഇന്നും ഓർക്കുക ആണ് ഞാന്‍. 1980 കോന്നി സുരേഷ് ഓലമേഞ്ഞ സിനിമ കോട്ടയിലെ ബാച്ചിലിരുന്ന് ഈ സിനിമ കണ്ടു ആ കാലത്തെ വലിയ ഹിറ്റായ സിനിമ. അന്ന് 50 പൈസ ടിക്കറ്റ്

  • @vijithvg1795
    @vijithvg1795 5 місяців тому +3

    മലയാളത്തിലെ ആദ്യത്തെ boxoffice hit, ആദ്യത്തെ 1 crore gross film 🔥❤

    • @nidhinsanil8223
      @nidhinsanil8223 4 місяці тому

      athinu munnathe films okke box office flops aayirinno ?

    • @vijithvg1795
      @vijithvg1795 4 місяці тому

      @@nidhinsanil8223 flop alla bro bt 1 crore kadannilla...ith aanu first one crore ...pinne 1983 il aanu adutha 1 crore hit

    • @nidhinsanil8223
      @nidhinsanil8223 4 місяці тому

      ​@@vijithvg1795appo pinne aadhyathe box office hit ennu paranjath enthina ?

  • @MohammedUnni-ft7lm
    @MohammedUnni-ft7lm 8 днів тому +1

    ഈ പടം ത്രിശൂർ രാഗത്തിൽ നിന്നും കാണുമ്പോൾ ടൈറ്റിൽ പ്രേംനസിർ ശിവജി ഗണേശൻ എന്നായിരുന്നു കാണിച്ചിരുന്നത് കുറച്ചു പ്രിന്റ് ഇങ്ങെനെയാക്കിയത് ചിത്രത്തിലെ നായകനോട് ചെയ്ത അനീതിയാണ്

  • @kichukichu6781
    @kichukichu6781 Рік тому +8

    Malayalam first cinemascope movie..
    ഈ സിനിമ തിരുവനന്തപുരത്തേ സെൻട്രൽ തിയറ്ററിലാണ് Release ആയത്.. ഇപ്പോൾ ഈ തിയറ്റർ only old B grade movie release theater ആണ്...

  • @vkbaiju8967
    @vkbaiju8967 Рік тому +21

    പ്രേംനസിർ ♥️♥️♥️

  • @user-hd3bg5id5x
    @user-hd3bg5id5x 4 місяці тому +1

    ഈ പടം 1993 ൽ.... വീണ്ടും നാട്ടിലെ ടാക്കീസിൽ വന്നിട്ട് ഞങ്ങൾ ഫാമിലി സെക്കന്റ്‌ ഷോ കണ്ടത് ഓർക്കുന്നു.... നല്ല ഫീൽ

  • @diljithdinesh6886
    @diljithdinesh6886 5 місяців тому +2

    ശിവജി ഗണേശൻ : തച്ചോളി അമ്പു, ഒരു യാത്രമൊഴി
    പ്രഭു : കാലപാനി, മലയാളി മാമന് വണക്കം, വാർ & ലൗ, പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, മരക്കാർ അറബിക്കടലിന്റെ സിംഹം
    അച്ഛനും മോനും തമിഴിൽ മാത്രമല്ല മലയാളം ഫിലിം ഇൻഡസ്ട്രിയിലും മികവുറ്റ നടന്മാരാണെന്നു തെളിയിച്ചുകൊണ്ടിരിക്കുവാണ് 😍🔥.അച്ഛനെക്കാൾ ഏറ്റവും കൂടുതൽ മലയാളസിനിമ അഭിനയിച്ചത് മകൻ ആണ്.

    • @ananthrajendar9601
      @ananthrajendar9601 5 місяців тому +2

      ശിവാജി സാറിന്റെ ആദ്യ മലയാള സിനിമ സ്കൂൾ മാസ്റ്റർ ആണ് 1965ൽ ബ്ലാക്ക് & വൈറ്റ് ചിത്രം ആയിരുന്നു. യൂട്യൂബിൽ ഉണ്ട്. രണ്ടാമത്തേത് തച്ചോളി അമ്പു, മൂന്നാമത്തേത് ഒരു യാത്രാമൊഴി.

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +23

    Ever wonder lovely excellent top most handsome personality Prem Nazir sir 👏🙏💪👏💯

  • @muraleedharankp7992
    @muraleedharankp7992 Рік тому +5

    Money വാല്യൂ നോക്കിയാൽ പുലിമുരുകനെക്കാൾ ഹിറ്റ്‌ ആയിരിക്കും

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +26

    Ever super greatest legend miracle broadminded excellent 👍🙏💪👍👌 Prem Nazir sir 💯🌷💯💪👏

  • @asokancp7141
    @asokancp7141 Рік тому +18

    Nazir sir very handsome

  • @sambansuresh8351
    @sambansuresh8351 11 місяців тому +2

    തിരുവനന്തപുരത്ത് സെൻട്രൽ തീയേറ്ററിൽ കാണാൻ ചെന്നപ്പോൾ ടിക്കറ്റ് കിട്ടിയില്ല. പിന്നെ ഇരുപത്തെട്ടാം ഓണത്തിനാണ് കാണാൻ കഴിഞ്ഞത്. ഇന്നലെത്ത പോലെ ഓർക്കുന്നു.

  • @prakashanm1046
    @prakashanm1046 Рік тому +10

    സൂപ്പർ സൂപ്പർ പടം കണ്ണൂർ n s ൽ നിന്ന് കണ്ടതാണ് 👍👍👍

  • @divyakrishnan8174
    @divyakrishnan8174 Рік тому +32

    ജയേട്ടൻ എവർ ഗ്രീൻ ഹീറോ... 🥰🥰

  • @somankrishnan4164
    @somankrishnan4164 Рік тому +6

    ടിക്കറ്റ് കൗണ്ടറിനടുത്തു എത്താൻ കഴിയാത്ത വിധം തിക്കും, തിരക്കും കാരണം, സ്ത്രീകളുടെ നിരയിൽ നിന്ന ഒരു ചേച്ചിയുടെ സഹായത്താൽ ടിക്കറ്റ് കരസ്ഥമാക്കി 'തച്ചോളി അമ്പു'സിനിമ കണ്ട ഞാൻ 😊

  • @vijayankv2397
    @vijayankv2397 3 місяці тому +1

    After 6 years today seeing . very nice cinima

  • @abdulazeez-dd6vp
    @abdulazeez-dd6vp 11 місяців тому +3

    ഗുരുവായൂർ ഏകാദശി കാണാൻ പോയി ബാലകൃഷ്ണ തിയറ്ററിൽ നിന്നും കണ്ട സിനിമ

  • @shajahanatr7647
    @shajahanatr7647 10 місяців тому +3

    അന്നത്തെ നടീ നടന്മാർ ❤️❤️❤️❤️

  • @sakkeert73
    @sakkeert73 Рік тому +5

    മലപ്പുറം പെരുമാൾ ടാകീസിൽ നിന്ന് കണ്ടു

  • @sasidemo2370
    @sasidemo2370 Рік тому +8

    OLD 👍👍👍❤movie🎬🎥 ❤👍👍👍SUPER SUPER SupER

  • @mhdmahi-ee6mr
    @mhdmahi-ee6mr Рік тому +9

    All time nazer sir😍😍

  • @ske593
    @ske593 Рік тому +7

    79ൽകണ്ടത് വീണ്ടും കാണുന്നു

  • @rajeshta6586
    @rajeshta6586 Рік тому +17

    JAYAN ...........💪💪🔥🔥

  • @hbbu370
    @hbbu370 Рік тому +53

    അന്നത്തെ കാലത്ത് സിറ്റ് കിട്ടാതെ ഏറ്റവും മുന്നിൽ നിന്ന് കണ്ട സിനിമടിക്കറ്റിന് 60 പൈസ

    • @hbbu370
      @hbbu370 Рік тому +5

      സ്ഥലം നില നിലമ്പൂർ രാജ്യേശ്വരിയി?

    • @ismailpsps430
      @ismailpsps430 Рік тому +3

      ഞാനും അങ്ങനെയാണ്‌ കണ്ടത്

    • @kunhikannantm760
      @kunhikannantm760 Рік тому +1

      Retro games rhe wd,

    • @AbdurahmanA-uz5cu
      @AbdurahmanA-uz5cu Рік тому +1

      അന്ന് വയസ്സ് 16ആവും മായിരിക്കും ഞാനും അങ്ങിനെ ഉള്ള സമയത്ത് കണ്ടതാ ണ്

    • @JohnThomas-xg8nl
      @JohnThomas-xg8nl Рік тому

      M

  • @user-zb9dq6xs8e
    @user-zb9dq6xs8e 5 місяців тому +1

    അന്നത്തെ സൂപ്പർ ഹിറ്റ് സിനിമ ഒരു പെരുന്നാളിന് ആണ് എന്ന് തോന്നുന്നു റിലീസ് നീ ഇല്ല ഇങ്ങനത്തെ സിനിമകൾ ഉണ്ടാവുകയുമില്ല

  • @josephthomas368
    @josephthomas368 Рік тому +4

    lovely premnazeer sir with super hero jayan

  • @vkbaiju8967
    @vkbaiju8967 Рік тому +10

    M N നമ്പ്യാർ ♥️♥️♥️♥️

  • @abdulnazarnazar607
    @abdulnazarnazar607 Рік тому +14

    Great legend nazir sir as ambu

  • @vpsasikumar1292
    @vpsasikumar1292 Рік тому +11

    Sslc പറരേഷകഴിഞ്ഞ തിരുവല്ല ദീപായിലേക് first ഷോ കാണാൻ ഓടി. അമ്പോ വാപൊളിച്ചു മുഴുവൻ ഇരുന്നു kandu

    • @sajeevjoseph5773
      @sajeevjoseph5773 Рік тому +1

      പരീക്ഷക്ക്‌ ഇങ്ങിനെ തന്നെയാണോ എഴുതിയത് 😂😂😂😂

    • @ismailpsps430
      @ismailpsps430 Рік тому +1

      പിന്നെ വാ പൂട്ടിയത് എപ്പഴാ? 🤣🌹

    • @vpsasikumar1292
      @vpsasikumar1292 Рік тому +1

      @@sajeevjoseph5773 അല്ല 1979-80 എനിക്ക് 298 മാർക്ക്‌ കിട്ടി അന്നത്തെ തറക്കേടില്ലസ്ഥ മാർക്ക്‌

    • @vpsasikumar1292
      @vpsasikumar1292 Рік тому

      @@ismailpsps430 അത് ഫിലിം കഴിഞു
      വീട്ടിൽ വന്നപ്പോ. എന്റെ മോനെ കാലം 1979-80 യിൽ തൊട്ടാൽ പൊട്ടുന്ന പ്രായം. കളരിൽ സിനിമസ്കോപ്പിൽ ഹോ. Tittil വന്നപ്പോ കണ്ണ് മിഴിച്ചു

    • @sajeevjoseph5773
      @sajeevjoseph5773 Рік тому +1

      @@vpsasikumar1292 മാർക്ക്‌ തരക്കേടില്ല, പക്ഷെ എഴുതിയത് തരക്കേടുണ്ട് 😂😂

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 7 місяців тому +2

    നസീർ സർ ❤

  • @kumarsajilesh7778
    @kumarsajilesh7778 Рік тому +7

    കോഴിക്കോട് ക്രൗൺ തിയേറ്റർ അക്കാലത്ത് വെറും ഇംഗ്ലീഷ് ഹിന്ദി സിനിമകൾ മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്. ചുരുക്കം മലയാളം സിനിമകൾ പ്രദർശിപ്പിച്ചിരുന്നതിൽ പെടുന്ന ആദ്യത്തെ സിനിമാസ്കോപ് സിനിമ.. (ചെമ്മീൻ, നായർസാബ്, ബൽറാം vz താരാദാസ് etc )

  • @subbin1971
    @subbin1971 Рік тому +4

    അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരുടെ ഒപ്പം പോയി കണ്ട സിനിമ. തൃശൂർ രാഗത്തിൽ 3 തവണ പോയിട്ടും ടിക്കറ്റ് കിട്ടാതെ 4 മത്തെ തവണ കണ്ട സിനിമ ... കുഞ്ഞുനാളിൽ കണ്ട വലിയ ഒരദ്ഭുത സിനിമയായിരുന്നിതാ... ക്ലൈമാക്സിൽ പ്രേം നസീർ യുദ്ധം ജയിച്ച് വിജയശ്രീലാളിതനായി പോകുന്ന തൊട്ടടുത്ത സീനിൽ ബാലൻ കെ നായർ ജയൻ്റെ മയ്യത്ത് എടുത്ത് പോകുമ്പോളത്തെ ബാങ്ക് വിളി അന്നും ഒരു പാട് സങ്കടം തോന്നിയിരുന്നു ... അക്കാലത്തെ സൂപ്പർ ഡൂപ്പർ ഹിറ്റ് സിനിമ ...

  • @rajeshta6586
    @rajeshta6586 Рік тому +18

    Love you jayetta..........💜💚💙

  • @mohammedunnimt2658
    @mohammedunnimt2658 Рік тому +12

    ഇത് ഒർജിനൽ പ്രിന്റ് അല്ല ഒർജിനൽ പ്രിന്റിൽ പ്രേംനസിർ സാറിന്റെ പേരാണ് ആദ്യം കാണിക്കുന്നത് തൃശൂർ രാഗത്തിൽ റിലീസിന് കണ്ടത് ഇപ്പോഴും ഓർക്കുന്നു

    • @jijijohn3137
      @jijijohn3137 Рік тому +1

      അഭിനയ ചക്രവർത്തി സത്യനുശേഷം വന്ന അഭിനയ കുലപതിയാണ് ശിവാജി ഗണേഷൻ നസീറിന്റെ പേര് ആദ്യ വന്നില്ലായെന്ന് വെച്ച് എന്താ കുഴപ്പം ഇത് ഒർജിനൽ പ്രിന്റ് ആണ്

    • @sajeevpurushothaman1138
      @sajeevpurushothaman1138 Рік тому +2

      മലയാളത്തിന്റെ അഭിനയകുലപതി കൾ പ്രേംനസീർ റും സത്യനും തന്നെ അല്ലാതെ ശിവാജിഗണേശൻ അല്ല

    • @manujohns6076
      @manujohns6076 Рік тому +1

      Alla ith orginal thannayanu

    • @anindiancitizen4526
      @anindiancitizen4526 Рік тому +3

      തർക്കിക്കേണ്ട. ഈ പ്രിന്റും ഒറിജിനലാണ്. താങ്കൾ ഇതിനു മുമ്പും കണ്ടത് ഒറിജിനലാണ്. ഈ പ്രിന്റ് തമിഴ് നാട്ടിൽ പ്രദർശിപ്പിക്കാൻ വേണ്ടി എത്തതാണ്. തമിഴ് ജനതക്ക് നടികർ തിലകം ശിവാജി ഗണേഷൻ കാണപ്പെട്ട ദൈവമാണ്.

    • @user-gz8ni6my7g
      @user-gz8ni6my7g Рік тому +3

      Prem Nazir sir 👏🙏👏💯 is the ultimate miracle. What a handsome personality Prem Nazir sir. Never any comparison to one and only one Prem Nazir sir 👏🙏💯👏🙏💪👏💯👏💯👌💐🌷.

  • @Gkm-
    @Gkm- 5 місяців тому

    ഇതിഹാസ നടൻമാർ എല്ലാവരും ഒന്നിനു ഒന്നു മെച്ചം❤

  • @rajeshkumark7379
    @rajeshkumark7379 Рік тому +16

    My favourate star jayan sir❤

  • @sureshtvm9148
    @sureshtvm9148 9 місяців тому +1

    Njan 2023 August 18 Veddum kanunnu ❤❤❤❤❤❤ Sudharamaaya movies Aanu .Njanum Edali Thaduvachu Aa prayathil Olla Stage Ketti Kalichittudu.

  • @kjsamuel5043
    @kjsamuel5043 4 місяці тому +1

    2024ജനുവരി എട്ടാം തീയതി കണ്ട് കൊണ്ട് ഇരിക്കുന്നു

  • @Ramachandran-bx9pi
    @Ramachandran-bx9pi Годину тому

    പറക്കോട് SRK യിൽ കണ്ട സിനിമ, മലയാളത്തിൽ ആദ്യം റിലീസ് ആയ സിനിമസ്കോപ് ചിത്രം, പക്ഷെ ആദ്യം നിർമാണം ആരംഭിച്ച സിനിമസ്കോപ്‌ ചിത്രം അലബുദീനും അത്ഭുതവിളക്കും ആണ്

  • @vijithvg1795
    @vijithvg1795 5 місяців тому

    What a great movie , what a great character AMBU ❤

  • @rameshanpittan2237
    @rameshanpittan2237 Рік тому +2

    തലശ്ശേരി ചിത്ര വാണി 1978 സിനിമ കണ്ടു

  • @balakrishnanp6650
    @balakrishnanp6650 11 місяців тому +4

    ഈ സിനിമ കൊണ്ടുവരുവാൻ വേണ്ടി ഞങ്ങളുടെ നാട്ടിലുള്ള മേഘ ടാക്കീസ് പുതുക്കിപ്പണിതതും ഈ സിനിമയുടെ വൻ കട്ടൗട്ട് വെച്ചതും ഇന്നും ഓർക്കുന്നു

  • @damodarankanchirathottam1627
    @damodarankanchirathottam1627 Рік тому +1

    മുക്കം അഭിലാഷിൽ നിന്നും കണ്ടു Great

  • @Haridas-ew8vm
    @Haridas-ew8vm 8 місяців тому +1

    ഞാൻ നിന്നാണ് ഈ സിനിമ കണ്ടത്.

  • @sageer.m.shafiopl9281
    @sageer.m.shafiopl9281 Рік тому +3

    ബാലൻ കെ നായർ സൂപ്പർ

  • @user-jv8qw7ov6t
    @user-jv8qw7ov6t 7 місяців тому

    സുപ്പർ ആ കാലഘടത്തിലെ സെറ്റ് ഇട്ടത് 👌🏻 19/10/23❤👍🏻

  • @srividyar87
    @srividyar87 6 місяців тому +1

    The final stunt between Nambiar and prem nazir*******

  • @viswanadhanp6750
    @viswanadhanp6750 Рік тому +25

    ജയന്റെ ഡബിൾ റോൾ സൂപ്പർ

  • @noormuhammedibnu5226
    @noormuhammedibnu5226 10 місяців тому +1

    Thanks

  • @devadasar1012
    @devadasar1012 Рік тому +8

    Ambhu enna kadhapathramaye varunna nazeer sir enthoru sundaram athanu pream nazeer

  • @sainudheenkattampally5895
    @sainudheenkattampally5895 3 місяці тому

    തച്ചോളി അമ്പു മികച്ച നവോദയ സിനിമ❤

  • @shahirmaster8426
    @shahirmaster8426 Рік тому +15

    മലയാളത്തിലെ ആദ്യത്തെ സിനിമ സ്കോപ്പ് ചിത്രം കേരളത്തിലെ മുഴുവൻ സിനിമ തിയേറ്ററുകളെയും പൂരപ്പറമ്പ് ആക്കിയ മെഗാ ഹിറ്റ് മലയാള സിനിമ കണ്ട ആദ്യത്തെ പണം വാരി ചിത്രം പ്രേം നസീർ ശിവാജി ഗണേശൻ M N നമ്പ്യാർ ജയൻ രവികുമാർ ബാലൻ കെ നായർ തുടങ്ങിയ മലയാളത്തിലെയും തമിഴിലെയും പ്രഗൽഭരായ താരങ്ങൾ അണിനിരന്ന വമ്പൻ മെഗാ ഹിറ്റ് തച്ചോളി അമ്പു

  • @sasidemo2370
    @sasidemo2370 Рік тому +8

    🙆‍♂️🙏🙏🇮🇳👍❤SUPER❤👍 SREE👍❤ Jayan❤❤ Prem❤❤nazir👍👍❤❤❤❤❤❤❤❤❤👍👍🙏🙏🙏🙏🙏❤❤❤🙏🙏🙏🙏🙏

  • @deveshkrishnan714
    @deveshkrishnan714 9 місяців тому +1

    Big budget great movie of those days...
    Simple story, ambu goes to. Parundungal kotta and collects the divine thread urukkum noolum which belongs to his thacholi house..
    In between there's a lot of flash back, confusing side stories, many muslim and other characters, all. Major actors in south india, Nambiars malayalam slang, sometimes humorous,
    Luckily somebody did the dubbing for great shivaji sir, inspite of the presence of all big. Actors, our balan k nair excels in all his scenes.
    His dialogue in durbar 👌.. Jayan 👍
    Nazir, unnimary ❤

    • @ananthrajendar9601
      @ananthrajendar9601 5 місяців тому

      Shivaji Sir 's Voice Dubbed By Anthikkad Mani. Anthikkad Mani 's Voice Very Powerful & Rough. But he is no more. he passed away in 1993.

  • @AntonyTalks
    @AntonyTalks 4 місяці тому +1

    appo ithu ippozhum kanunnavarundu alle ...

  • @bichaamina4624
    @bichaamina4624 Рік тому +10

    അടിപൊളി മൂവി

  • @sabarikrishna6556
    @sabarikrishna6556 4 місяці тому +1

    Still 2024

  • @muhammedalis.v.pmuhammedal1207

    Super

  • @sasidemo2370
    @sasidemo2370 Рік тому +5

    SUPER SUPER SUPER ❤❤❤👍🎬, movie 👍❤❤❤SUPER SUPER SUPER

  • @muhammedsubair786
    @muhammedsubair786 Рік тому +1

    പ്രേമ ഡയലോഗ് കച്ചവടം സൂപ്പർ

  • @ajivarghese4768
    @ajivarghese4768 9 місяців тому +2

    2023 ഓണം

  • @manojparambath3841
    @manojparambath3841 7 місяців тому +1

    അന്ന് ഉണ്ണിമേരിയെ കണ്ടു വാണം വിട്ട തളർന്ന ഞാൻ ഇപ്പോൾ ഓർക്കുമ്പോൾ, ഇപ്പോൾ വയസ്സ് 58ആയി, ഒന്ന് ഒന്നര പീസ് ആണ് മേരി

  • @sureshthampi5917
    @sureshthampi5917 Рік тому +5

    RAJAKUMARAN PRAM NAZER

  • @Gkm-
    @Gkm- 5 місяців тому

    ❤❤ legends❤❤

  • @primeyt6921
    @primeyt6921 23 дні тому

    ഉദയ, നവോദയ ഇവരുടെ സെറ്റിൽ പോയാൽ മുല്ലക്കൽ ചിറപ്പിനു പോയത് പോലെ ഇരിക്കും

  • @shajiBalussery-nn1fc
    @shajiBalussery-nn1fc Місяць тому

    👌

  • @Omprakashmohan
    @Omprakashmohan Рік тому +3

    M N Nambiar 🔥💥

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 7 місяців тому +2

    ഗോവിന്ദൻ കുട്ടി🎉

  • @user-zu1hy6mv7t
    @user-zu1hy6mv7t 3 місяці тому

    പ്രേം നസീർ ♥️

  • @user-hg9dx7to4i
    @user-hg9dx7to4i 10 днів тому

    ❤❤❤❤❤❤

  • @Haridas-ew8vm
    @Haridas-ew8vm 8 місяців тому +1

    അന്ന് തറ, ബെഞ്ച്, ചാരുബെഞ്ച്, ഒക്കെ ആയിരുന്നു 50 പൈസ തറ ബെഞ്ച് 75 ചാരു ബെഞ്ച് ഒരു രൂപ

  • @Bbkn785
    @Bbkn785 Рік тому +2

    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @divinefelton1231
    @divinefelton1231 7 місяців тому

    ♥️🙌

  • @user-ym3kp2uo5n
    @user-ym3kp2uo5n 8 місяців тому +1

    Ente priyamoovee

  • @Vishnu-dx5vt
    @Vishnu-dx5vt Рік тому +7

    സൂപ്പർ മൂവി

  • @mmn2479
    @mmn2479 Рік тому +1

    🤩🤩🤩🙏😘😘🐆

  • @DileeCreationsbyDileep
    @DileeCreationsbyDileep 5 місяців тому

    1st cinemascope flim

  • @sajeevpurushothaman1138
    @sajeevpurushothaman1138 Рік тому +11

    ഈ സിനിമയിൽ സ്ക്രീനിന്റ നടുക്കാണ് താരങ്ങളെ എഴുതി കാണിക്കുന്നത് ആദ്യം മലയാളികളുടെ പ്രേംനസീർ പിന്നെ ശിവാജിഗണേശൻ അങ്ങനെ പോകും ഈ സിഡി ഇറക്കിയവന്മാരുടെ നസീർ വിരോധവും വിവരക്കേടുമാണ് ഇതിലൂടെ വെളിവാകുന്നത് മലയാളത്തിന്റെ അന്നത്തെ മെഗാസ്റ്ററിന് രണ്ടാം പേരക്കിയ ഇവനൊക്കെ മലയാളികൾ എന്നു പറയാൻ എന്ത് യോഗ്യത അക്കാലത്തു തിയേറ്റരിൽ പോയി കണ്ടവർക്ക് ഇതെല്ലാം വ്യക്തമായി അറിയാം

    • @user-gz8ni6my7g
      @user-gz8ni6my7g Рік тому +3

      Ever super greatest personality PREm Nazir sir 👏💯🌷

    • @nassarm1753
      @nassarm1753 Рік тому

      Alla.atho
      Shariyalla.fast.gast.sivaji.ganeshan.pinne.premnazir.inganeyaa

    • @anindiancitizen4526
      @anindiancitizen4526 Рік тому +1

      ഇത് തമിഴ് നാട്ടിലെ പ്രിന്റാണ്

    • @Ignoto1392
      @Ignoto1392 Рік тому

      It’s ok man they both are super star in different languages

  • @rajeenasalim8644
    @rajeenasalim8644 5 місяців тому

    ഞാൻ ആദ്യമായ് കാണുന്നു

  • @melodies5692
    @melodies5692 Рік тому +2

    Oru kaalathu cinemakottakakale kidilam kollicha krouryamaanu M.N.Nambiar.... Annathe cinemakalil villan kadhapaatramaanu kooduthal..

  • @abdulradheed5430
    @abdulradheed5430 5 місяців тому

    Adhyathe cinema scope movie

  • @NoorMuhammad-sp5is
    @NoorMuhammad-sp5is 11 місяців тому +2

    😊 1:28:23 1:28:24
    😊

  • @joshiemallik5139
    @joshiemallik5139 Рік тому

    1978

  • @karthiayanim2970
    @karthiayanim2970 Рік тому +1

    Cheer girls