Randu Lokam Malayalam Movie | Prem nazeer | Jayabharathi | Malayalam Old Movies Full 1970
Вставка
- Опубліковано 9 лют 2025
- Follow Our Whatsapp Channel : whatsapp.com/c... #premnazeeroldmalayalamfullmovie #Jayabharathi #MalayalamOldMoviesFull1970
Randu Lokam is a 1977 Indian Malayalam film,The film has musical score by The film is a remake of 1971 Tamil film Savaale Samaali.
Directed by J. Sasikumar
Produced by Hari Pothan
Written by Maliyam Rajagopal , Pappanamkodu Lakshmanan
Starring Prem Nazir ,Sharada , Jayabharathi , MG Soman
Music by G. Devarajan
Welcome to Movie World Cinemas You Tube Channel
Movie World Entertainments is the leading player in the Indian Film industry.office @ Pulleppady Road Ernakulam.
Get More Movies - Subscribe ➜ www.youtube.com...
Get More Movies - Facebook ➜ / teammovieworld
#malayalamnewmovies #kidumalayalamfullmovie #malayalamfullmovie2018
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Cinemas UA-cam Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / movieworldcinemas
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
Very good movie production..
Jaya Bharathi Amma's very innocence nicely presented...
PremNazir , Soman , Sarada , Bahadur attractively performed...
Beautiful Music Composition and great voice of KJ Yesudas....
2025 ഇൽ ഇതു കാണുന്നവരുണ്ടോ 🥰
ഇതൊക്കെ ആണ് സിനിമ 👍👍👍 എന്തു രസം ആണ് കാണാൻ!!! സൂപ്പർ 🌹🌹
എത്ര കണ്ടാലും മതി വരാത്തസിനിമ. സുന്ദരൻ നസിർ സാർ സൂപ്പർ അഭിനയം. എല്ലാവരും കലക്കി 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
GoodCinema
പ്
@@georgeni5566 x
1
Yes
നല്ല പഞ്ച് ഡയലോഗുകൾ ഒരുപാട് ഉണ്ട്
1000വർഷം കഴിഞ്ഞാലും ഈ സിനിമയൊക്കെ എന്നും സൂപ്പർഹിറ്റ് ആയിരിക്കും 😍
❤️ജയൻ അഭിനയ വീര സിംഹം ❤️ആ കരുത്ത് ❤️ആ ചിരി ❤️സംഭാഷണങ്ങൾ ❤️വില്ലൻ വേഷത്തിലും എത്ര ഗാഭീരൻ ❤️
മലയാള സിനിമയുടെ കുലപതി പ്രേംനസിർ --Super ♥😭🙏❤👍👌🌹🌹🌹
Nalla man0haramaya sinima naseer jayabharathi ❤❤❤❤❤
Best romantic pair for ever ഇനി ഇതു പോലെ ഒരു ജോഡി ഉണ്ടാവില്ല 👍🏻
Fb യിൽ പാർട്ട് കണ്ടു വന്നതാ സൂപ്പർ 🥰🥰🥰
നസീർ സർ ഇതിഹാസം. 💪💯🌷👏❤️🙏🙏🙏🙏🙏പൂർണ ചന്ദ്രനെ കാണാനാകും നസീർ സാറിലൂട. 🙏
🙏🙏🙏
ല്ല
... ...
Q
@@muthumol2681 à1q qq❤❤❤❤❤❤❤❤❤1❤00q
Na AQ❤ aw
Ni, CV some
☺️☺️☺️ഒരുപാട് സങ്കടത്തിൽ ആയിരുന്നു ഇത് കണ്ടപ്പോൾ തന്നെ എവിടെയോ പോയ് മറഞ്ഞു സങ്കടം ☺️☺️❤❤❤❤
Supper cinema,premnazir sir ethra nalla abhinayem
എത്ര കണ്ടാലും കൊതി തീരാത്ത സിനിമകൾ
💕💕💕💕രണ്ട് സൂപ്പർ സ്റ്റാറുകളുടെ അഭിനയ കഴിവുറ്റ ശക്‌തമായ പടം 💕💕💕💕💕
പ്രേംനസീർ ♥️
ജയൻ ♥️
Dt
സൂപ്പർ നസീർ സാർ കീ ജയ്
Naseer sir❤️❤️❤️
Sharada looks very beautiful ....
🎉യിപ്പോൾ നസിർ സിനിമ കാണുന്നവർ ഉണ്ടോ
Love you dear Nazir sir& Jaya madam
സൂപ്പർ dialogue nazeer sir
ജയഭാരതിയുടെയും പ്രേം നസീറിന്റെ മരണം അതായത് ഭൂതം ഓർക്കുന്ന രീതിയിൽ സിനിമ ചെയ്യേണ്ടതായിരുന്നു.. സാധാരണ രീതിയിൽ കുറച്ചു നല്ലതായിരുന്നേ... എങ്കിലും സിനിമ നല്ലൊരു സിനിമയാണ്
Good actor and good human prem nazeer
സ്ത്രീ വിരുദ്ധതയുടെ.. ഹോൾ സെയിൽ ആണ് ഈ സിനിമ.. 😔
അഹങ്കാരി ആയ ഒരു യുവതിയെ ഭാര്യ ആയപ്പോൾ അത് നിയന്ത്രിക്കാൻ ഏതൊരു മനുഷ്യനും ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഇതിൽ ഉള്ളൂ.
അതെ... ആണുങ്ങളുടെ തലയിൽ കേറുന്ന സ്ത്രീകൾ.... അതാണ് ആ മഹാൻ കണ്ട കിനാശേരി...
@@Narayanaswamy100 engane yaa bharya aayath?Aval nirbandhich thaali ketiyath alle.oro sthreekkum purushanum vivahathe kurich sangalpanghal okke undavum.ath thakarumbool ath aarkke aayalum ulkollan prayasam undakum.
തേങ്ങാക്കൊല
❤❤❤❤❤/❤.:&I /.😭=1@@Narayanaswamy100
OLD❤❤ movie🎥 ❤Jayan❤❤ SIR❤❤ Prem❤❤Nazir❤❤ SIR❤❤❤👍 SUPER👍👍 SUPER👍👍👍
ഇതിൽ ജീവിച്ചിരിക്കുന്നതിൽ ഇത് അഞ്ചു പ്രാവാസിയും കണ്ട ഞാനും കുറച്ച് അഭിനേതാക്കളം കുഞ്ഞൻ കവിയൂർ തുടങ്ങി കുറച്ച് പേര്
ഇപ്പോഴും ഇങ്ങനെയുള്ള സിനിമ കാണുന്നവർക്കായ് ഒരു ലൈക് 👍
Nazir Sir sprrr
നല്ല മൂവി, നസീർ, ജയഭാരതി, സോമൻ, ജയൻ, പൊന്നമ്മ, ശാരദ, ബഹദൂർ 🙏🙏
2024 ആഗസ്ത് 6 ചൊവ്വ രാത്രി 10:19
എത്ര നല്ല സിനിമകൾ ഇതൊക്കെ... നല്ല അഭിനേതാക്കളും.............. ഇന്നത്തെ തന്തക്ക് പിറക്കാത്ത സിനിമകളും അഭിനേതാക്കളും
Bi hmm
Di
Di
Modern modern modern! Now what is going on? Sex, sharing wives, Alcohol, Narcotics, murder, 😀
👍👍👍
Very very correct. you have no fear to write these kind of words. If not, very good.
Prem Nazeer ,Jayan Bahadur ,Joseprakash,Jayabharathi ,Sheela.....acts good .....Nice superhit film❤❤❤🎉🎉🎉🎉 1:15:22
That's not Sheela, it's Saradha.
Naseerkka... sooo buetiful.. cutie
നസിർക്കാ എന്ന് പറയുന്നതിന് പകരം നസീർ സാർ എന്ന് പറയുന്നതല്ലേ ഏറ്റവും നല്ലത്
നസീർ ആസ് ആ ശോഭവാ നടൻ.. ഹൌ ബ്യൂട്ടിഫുൾ.
മറ്റ് താരങ്ങൾ ക്കില്ലാത്ത സൗമ്യത നസീർ സാറിന് മാത്രം.
സോഭാവമഹിമകൊണ്ടൂം മന്റെല്ലാകൊണ്ടൂം ഇത്നൃൻസിനീമാലോകത്ത് പകരം വെക്കാനില്ലാത്ത ഒരെഒരുനടൻ അത് നമുടെ പ്രംനസിർ സാർ മാത്രം ✋👍👌
P
@@abdusamadppputhuparamba8134 u
🙏
👍
സാവലെ സാമാളി എന്ന ശിവാജി അഭിനയിച്ച തമിഴ് ചിത്രത്തിന്റെ റീമേക്ക്
Nazeer sir super hero
ആദ്യത്തെ കളർ പടം' കണ്ടം ബെച്ച കോട്ട് ' ആണ്.നസീറിൻ്റെ സൗന്ദര്യം ഒന്നു വേറേ തന്നെയാണ്.
അത് നസീർ അല്ല,നസീറിൻ്റെ സ്വന്തം സഹോദരൻ പ്രേം നവാസ് ആണ്.മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ആണ് കണ്ടം വെച്ച കോട്ട്. റിലീസ് ഡേറ്റ് 1961.
നസിർ സാറിന്റെ അനിയൻ പ്രനവാസ് ആണ് കണ്ടംവെച്ഛകൊട്ടിൽ അഭിനെയിച്ചത് ✋👍👌
അതെ
Fbyi സീൻ കണ്ടു വന്നവർ 👍🏻
ഞാൻ 😄
😅
ഞാൻ
😄😄👍
.
ആഴമില്ലാത്ത വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കുന്ന സീൻ വളരെ കോമഡിയായിട്ടുണ്ട്
😂😂സത്യം
സൂപ്പർ
സോമന്റെ എൻട്രി super.... 😍😍😍
No do
Enthu nalla cinema 👌👍
നസീർ സാർ എക്കാലത്തെയും സുപെർമെഗാസ്റാർ ഒരേ ഒരു നിത്യ ഹരിതനായകൻ പകരകരാനില്ലാത്ത ഒരേ ഒരു ഇതിഹാസം
100%
Kollulla
@@prasadarakkalchathu2655. നിനിക്ക് കൊള്ളില്ല ഞങ്ങൾക്ക് 100%കൊള്ളും
Good Movie
I8om.
നിത്യഹരിത നായകന്‍
നസീർ, കവിയൂർ പൊന്നമ്മ dialogues 👍👍
The ultimate star created a flowerish era.
Evergreen actor premnaseer 🌹🌹🌹🌹🌹🙏
UA-cam 2s
നസീർ ഒരു ഇതിഹാസനായകൻ. ഇന്നത്തെ നടിനടന്മാർ നസീറിനെ കണ്ടു പഠിക്കണം.
അദ്ദേഹം എല്ലാകൊണ്ടൂം ഒരുനല്ല മനുഷൃൻ കണ്ടുപടിക്കാൻ ഒരുപാട് വിശെസങ്ങളുടെ ജെറ്റൽമാൻ ✋👍👌
Unda jayananu ithihasa nadan chetto
@@abdusamadppputhuparamba8134 and
@@amalshaju4335a'16a
Jayan sir 💪
Hlo enikku u tubil ennaanu e film vannathu. Kandu. Entey kunju time aanu film vannathu. Veedinte aduthulla. Devisin theatre clt. Annu kaanuvaaan pattiyilla. Buy ennu kandu tto. Valare nalla oru film. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സിനിമ.എന്നാൽ.ഇതൊക്കെയാണ്.
Nalla movie 👍👍👍
🙆♂️👍SUPER👍 SUPER👍 SUPER👍👍👍 SUPER👍👍 🎥, movie
2:04:52 anyone seen this fight by a woman hitting men. Wow marvellous 😃
All time favourite best handsome super mega star. no aliter till now.
Only one Prem Nazir sir.
yes
Old movie 😊 super
Imissyoupremnasirsir
ജയൻ💪💪💪
ഈ സിനിമയിൽ പല സീനുകളിലും നടീനടന്മാർക്ക് തല ഇല്ലല്ലോ ???
ഞാൻ അങ്ങോട്ട് പറയാൻ വരുക ആയിരുന്നു
രണ്ട് ലോകം സിനിമ ഇന്നത്തെ സിനിമ പ്രവർത്തകർ കണ്ടുപഠിക്കണം.....
Aaaha atheyo oru abusive aaaytulla barthavintadthu veendum pokuka , istam allatha bandham sammathikuka, pennungal maathram veedu pani edukuka….. ithokke aano kandupadikkendathu
Pp
@@Devutty ra
L8
@@aparnanair6893 q
നല്ല പാട്ടുകൾ ഉണ്ടായിരുന്നു അതെല്ലാം കട്ട് ചെയ്തിരിക്കുന്നു സിനിമയുടെ ആത്മാവ് പാട്ട് ആണ് പാട്ടുകൾ കൂടി ചേർത്തു ഈ ഫിലിം. Upload ചെയ്യുമോ
നസീർ ജയഭാരതി സൂപ്പർ ജോഡി
നസീർ സാർ full thug anu ale ❤️🔥
സത്യം🤣🤣
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ പ്രിയ വിഷൻ
Love u nazir uncle love u so much❤❤❤❤😚😚
ബഹദൂർ is best acting
എത്രമാത്രം നല്ല ഷിനിമകൾ നഷീർ ഷാർ എത്ര നല്ല അഭിനയം നഷീർ മാത്രമല്ല മറ്റെല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു.😁🤤🤣🤣🤣🤣
എത്രയോ വർഷം മുൻപ് കണ്ടതാണ് ഈ സിനിമ
Bahadoor, oh......we never get such kinds of actors again!
Hit maker sasikumar movie
പ്രേനസിർ ജയൻ ഉഗ്രൻ
He is the evar green great actor
Ange lokathu chellumbol engilum nazeer sirne onnu Kanan pattiyirunnegil. 🙏🙏🙏🙏🙏🙏🙏
നസീർ സുപ്പർ സ്റ്റാർ
💪💪💪💪💪nazeer
Jayabharathi acting cute🤩
2020 like here
Naseer bhasi compination
എന്താ ഒരു ഫീൽ അല്ലേല്ലേല്ലേല്ലേല്ലേ❤
Super dialogue by Naseer to prevent jayabharathi from suicide nice movie
Y
😢😢jcby
D😮
Super hit movie
Profile molanoo nallla chundhari vava 😘😘😘😘
ജയഭാരതി ഏത് റോളും അനായാസം അഭിനയിക്കാൻ കഴിയുന്ന എക്കാലത്തെയും മികച്ച നടി
You're 💯 right.
തീർച്ചയായും 👍
Kuttikalathu kanda cinema..
Nice👏
2:02:00
Soman masss
2:04:47 maala kola maassss
Cinemayude vasanthakalam
പേരാവൂർ ന്യൂ കേരള ടാക്കി സ്.... കണ്ട സിനിമ....
പാട്ട് എല്ലാം കേൾപ്പികാത്തിരുന്നത് കഷ്ടം ആയിപ്പോയി
സൂപ്പർ മൂവി 👌🏻❤️11/10/2023👍🏻
Fbyile scene kamdd vanna arelum undooooo
Njn
Njan
അവസാനം മനസ്സിലായില്ലതുടങ്ങിയ ഭാഗം അവസാനം കാണിച്ചില്ല
പാട്ടുകൾ cut ചെയ്തു മാറ്റിയത് ശരിയായില്ല.
നായാട്ട്, പ്രഭു, മനുഷ്യ മൃഗം, ശക്തി, കോളിളക്കം uplod
സൂപ്പർ movie
beuety of premnazir, dialog from good josprakash
good movi
L
Good colour print having good story, dialogue,acting and direction.
2025 ജനുവരി 28നു കാണുന്നു
അന്ന് ഇന്നത്തെകാൾ ഓവർ മേയ്ക്കപ്പ് ഉണ്ട് എന്ന് ഈ ഫിലിം കണ്ടാൽ അറിയാം അത്രക്കും മേയ്ക്കപ്പ് ആണ് ജയഭാരതിമ്മയുടെ മുഖത്ത് 👍വരിപുശിറ്റുണ്ട് 👍
അതിനെന്ത് വേണം. കേസ് കൊടുത്താലോ ?
താങ്കൾ ഇപ്പോഴത്തെ സീരിയൽ, സിനിമ ഒന്നും കാണാറില്ല എന്ന് തോന്നുന്നു...
ഇപ്പോഴെത്തെ അത്ര മേക്കപ്പ് അന്നില്ല.
Supr movie
ഗുഡ് മൂവി. Payyannur ശോഭ Takies