Fadwa-ഇത്താ, ഞാൻ ഈ ബിരിയാണി മൂന്ന് പ്രാവശ്യം ഉണ്ടാക്കി. വീട്ടിലെ അതിഥികൾക്കായി ഞാൻ ഇന്നലെ ഇത് ഉണ്ടാക്കി. എല്ലാവർക്കും അത് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇന്നലെ ഒരു ചെറിയ മാറ്റം വരുത്തി, ദം ബിരിയാണി പോലെ ലേയർ ചെയ്തു.നിങ്ങളുടെ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ ഞാൻ ആദ്യ തവണയും രണ്ടാം തവണയും ചെയ്തു. ഇന്നലെ ഞാൻ ഈ രീതി പരീക്ഷിച്ചു. എനിക്ക് രണ്ട് രീതികളും ഇഷ്ടമാണ്. നിങ്ങളുടെ മിക്ക പാചകക്കുറിപ്പുകളും ഞാൻ പിന്തുടരുന്നു. ഞാൻ ഉടൻ അഭിപ്രായങ്ങൾ പങ്കിടും. ഇൻഷാ അല്ലാഹ്
ഞാനിന്നലെ ഈ ബിരിയാണി ഉണ്ടാക്കി അടിപൊളി ആണ് ട്ടോ 👌വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ടായി ഇനി ബീഫ് ബിരിയാണി വെക്കുന്നെങ്കിൽ ഇതുപോലെ വെക്കുന്നുള്ളു. Thanks dear 😍
Innu kurach mutton kittiyapol sibnade ee recipe anu follow cheythath. But njan sauces ellam skip cheythu. tastewise sooperb... Simple, tym othiri save cheyyan patti... Tnx, jazaak Allah khair.....
Ithoos... ഇങ്ങളെ റെസിപ്പി ഒക്കെ ട്രൈ ചെയ്യാറുണ്ട്... എല്ലാത്തിനും നല്ല അഭിപ്രായം കിട്ടാറുണ്ട്.... ഈ ബിരിയാണി റെസിപ്പി ഈദ് നു ട്രൈ ചെയ്തു... അഭിപ്രായം പറയാം
അസ്സലാമു അലൈകും ഷിബിന, ഞാൻ ഇന്ന് ഈ ബിരിയാണിയാണ് ഉണ്ടാക്കിയത്. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. അൽഹംദുലില്ലാഹ്. ഇനിയും ഒരുപാട് റെസിപികൾ ഇടാൻ വേണ്ടി അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ജസ്‌ന അസ്ലമി കണ്ണൂർ
I tried this and its the first time i made a kannur style Biriyani, Im myself from trivandrum.....it was really yummy straight out of a restaurant types. Really appreciate your explanation...njan kurachu thenga arachu cherthu (2 tbsp)into the onion and tomato saute step....thats the only change...Thanks for this fantastic recipe...
Hi shibina.. Njn ethante videos okke kaanarund.. Njn aadhymayi try cheytha recipe aanu eth..onum parayan illa.. Adipoli aarnu.. Actually njn eth undakiyath etha eth upload cheytha udane aanu..ann enik parayan thonila.. But etha 1 year munp itta Q&A video njn epola kandath.. Apo I feel like commenting on this.. I had tried some of ur drinks too.. Keep going well.. God Bless you.. ♥️
നാളെ ഈ ബിരിയാണി ഉണ്ടാക്കാംfaste നാളെ പറയാം താങ്കളുടെ ഒരു വിധം വിഭവങ്ങൾ എല്ലാം ഉണ്ടാക്കി ഞാൻ good receipe ആണ് പലതും വളരെ faste ആണ് പ്രത്യോക ചിക്കൻ ബിരിയാണി Super taste ആയിരുന്നു
@@FadwasKitchen ua most welcome.. Pinnoru big thanx for , nhaan cake indaakkaan padichath ningade video kandittaaanu.. nhaan ningale subscrbe cheythathum aa video kandathin sheshamaanu..
Njan undaki noki adipoli.......
😍😍😍😍😍
Tomato de pacha chova munnot nikunallo😭
@@maneeshamejo2506 aaaa
Adipoli enta sthiram parapaadiya ingana undaakkal പെട്ടെന്ന് റെഡി ആകും fish biriyani okkey aanenkil fish fry ചെയ്ത എണ്ണയിൽ itt vayatiyaal super
Ayn
Fadwa-ഇത്താ, ഞാൻ ഈ ബിരിയാണി മൂന്ന് പ്രാവശ്യം ഉണ്ടാക്കി. വീട്ടിലെ അതിഥികൾക്കായി ഞാൻ ഇന്നലെ ഇത് ഉണ്ടാക്കി. എല്ലാവർക്കും അത് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇന്നലെ ഒരു ചെറിയ മാറ്റം വരുത്തി, ദം ബിരിയാണി പോലെ ലേയർ ചെയ്തു.നിങ്ങളുടെ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ ഞാൻ ആദ്യ തവണയും രണ്ടാം തവണയും ചെയ്തു. ഇന്നലെ ഞാൻ ഈ രീതി പരീക്ഷിച്ചു. എനിക്ക് രണ്ട് രീതികളും ഇഷ്ടമാണ്. നിങ്ങളുടെ മിക്ക പാചകക്കുറിപ്പുകളും ഞാൻ പിന്തുടരുന്നു. ഞാൻ ഉടൻ അഭിപ്രായങ്ങൾ പങ്കിടും. ഇൻഷാ അല്ലാഹ്
ഞാനും ഉണ്ടാക്കി ഇത്താ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു👍😊.. ഇത്തയുടെ റെസിപ്പികൾ ഞാൻ എപ്പോഴും Follow ചെയ്യാറുണ്ട്
Enth undakubolum fdwskitcn nokkiyitte cheyyaruloo, prfct avaarund epplum
🤗🤗😍😍😍😍🥰
Njanum
Same 😊
same😊
Njnum 😍
Frst time Mandi undaakiyad fadwas kitchen l nokittt aayirunnu
Njn ithepole aanu orupaad nalayit biriyani vekkunnath🥰🥰🥰🥰🥰cookeril adichit 😋😋😋
Njanum try chethu nokki. Oru rakshayilla. Sooper. Ulli vevichappol sherikkum taste koodi. First oru pedi thonni. Taste undakumo nn. Adipoli. Hotel biriyani taste thanne kitti. Thanks sibi. MashaaAllah 👌
ഈ ഒരു രീതിയിൽ വെച്ചപ്പോൾ ആണ് എന്റെ ബിരിയാണി ready ആയത്, അതിനു മുന്നേ ഒക്കെ ഈ taste കിട്ടാറില്ലായിരുന്നു. Thanks ഹൃദയത്തിൽ നിന്നും .......
സോസ് ഒന്നും ചേർത്തില്ല. enkilum super taste arunnu😍😍
U always take sincere effort to present the dishes.None of them fails.Thank U for Ur commitment to the viewers.God Bless.
I have tried many of your dishes.. most of them are simple tips.. keep it up
ഞാനിന്നലെ ഈ ബിരിയാണി ഉണ്ടാക്കി അടിപൊളി ആണ് ട്ടോ 👌വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ടായി ഇനി ബീഫ് ബിരിയാണി വെക്കുന്നെങ്കിൽ ഇതുപോലെ വെക്കുന്നുള്ളു. Thanks dear 😍
നാളെ ഈദ് പ്രമാണിച്ച്
ബീഫ്ബിരിയാണി
ജിദ്ദയിൽ നിന്ന്
എല്ലാവർക്കും ഈദ്
മുബാറക് 🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙
Innu kurach mutton kittiyapol sibnade ee recipe anu follow cheythath. But njan sauces ellam skip cheythu. tastewise sooperb... Simple, tym othiri save cheyyan patti... Tnx, jazaak Allah khair.....
നോമ്പ് എടുത്ത് sibiyude ബിരിയാണി കാണുമ്പോൾ 😋😋😋ഇന്ഷാ അല്ലാഹ് എന്തായാലും try ചെയ്യാം sibiyude എന്ത് receipe ചെയ്താലും perfect ആയിരിക്കും 👍
Supperrr
Verry supper
🤗🥰😍
Ad correct aan paranje 😍
Sathyam
ഞാൻ ഉണ്ടാക്കി സൂപ്പർ, അടിപൊളി. ഞാൻ ഇത് വരെ ഉണ്ടാക്കിയതിൽ test ഇതായിരുന്നു. വീട്ടിൽ.എല്ലാവർക്കും ഇഷ്ടപ്പെട്ടു
I'm trying most your recipes.super etha.I tried this two times,everyone liked.Thank you so much 😊👍🏻👍🏻
ഇന്ന് ഞാൻ ഈ ബീഫ് ബിരിയാണി ഉണ്ടാക്കി , എന്താ പറയാ അടിപൊളി ടേസ്റ്റ് ...😋👌👌 ആദ്യമായിട്ടാണ് ഞാൻ ബീഫ് ബിരിയാണി ഉണ്ടാക്കുന്നത്....
ഞാൻ എപ്പോഴും ഈ recepei ആണ് ഉണ്ടാക്കാറ്.. മാഷാഅല്ലാഹ് അടിപൊളി ആട്ടോ
Jan ningaludue kuzhui monthi undakki super ayyirunnu coronatimel hotelil pokan pattilla.
Sibiyude ഏത് recipiyum കണ്ണടച് ട്രൈ ചെയ്യാം അത്രക്ക് perfect ആയിരിക്കും
Ithoos... ഇങ്ങളെ റെസിപ്പി ഒക്കെ ട്രൈ ചെയ്യാറുണ്ട്... എല്ലാത്തിനും നല്ല അഭിപ്രായം കിട്ടാറുണ്ട്.... ഈ ബിരിയാണി റെസിപ്പി ഈദ് നു ട്രൈ ചെയ്തു... അഭിപ്രായം പറയാം
Thaqu so much dear 😍😍😍😍
@@FadwasKitchen wlcom ഇത്തൂസ്... ഇങ്ങളെ ബിരിയാണി തന്നെ ആണ് ട്രൈ ചെയ്യാറുള്ളത്... ഈദ് ayond... സ്പെഷ്യൽ ബിരിയാണി റൈസ് കിട്ടോന്ന് ചിന്തിച്ചു ഇരിക്കയിരുന്നു.... സത്യം പറഞ്ഞാൽ ഇങ്ങളെ റെസിപ്പി... ഒത്തിരി സന്തോഷം ayee... പുതുമ ആണ് ഇവിടെ ഇക്കാക് ഇഷ്ട്ടം.... ഇതിപ്പോ സസ്പെൻസ് ആണ്.. ആരോടും പറയുന്നില്ല. ... സസ്പെൻസ് ആയീ ഉണ്ടാക്കി kodukan വിചാരിച്ചു ഇരിക്കാ.. 🙈🙈... നാളെ ട്രൈ ചെയ്തു... റിപ്ലൈ അറിയിക്ക.... ഇത്തൂസ്.... ലവ് യു.... കേക്ക് ഐറ്റംസ് ഒന്നും ട്രൈ ചെയ്തിട്ടില്ല... ചെയ്യണം... ഇന്ഷാ അല്ലാഹ്....
Enthu partykkum ningalde rice recipe aanu follow cheyyaru. Kannadachu vishwasikkam super aayirikkum
സത്യം
Sathyam
ഈ ബിരിയാണി ഉണ്ടാക്കി, സൂപ്പർ, ബീഫ് മസാല അതിലും സൂപ്പർ,, താങ്ക്സ് ഉണ്ട് ട്ടോ,,,
Mutton vech cheyyan patto
Njanum undakkkitto..muttonil pareekshichu..saucum cherthillla..adipoli ayirunnu paranju elllarum..Ni mudal njaninganeya undakkkunnnad😀.thnkyu dr fr this recipe..
ചിക്കൻ മന്തി സൂപ്പർ ഉണ്ടാക്കി നോക്കി 👌
നിങ്ങളുടെ ഓരോ റെസിപ്പി ഒന്നിനൊന്ന് മെച്ചമാണ് ട്ടോ സൂപ്പർ സൂപ്പർ
ചിക്കൻ മന്തിയുടെ ടേസ്റ്റ് പറഞ്ഞ് അറിയിക്കാൻ വയ്യ sibi ഒരുപാട് thanks 👍👍😋😋😋
Nanum indakiyirunnu vijariche illa supr taste aakunnu adipoly... Kure pravishyam indaki
ഞാനും ഉണ്ടാക്കി സൂപ്പർ
Wlcm dear and Thaqu so much 😍🤗😍🥰
അസ്സലാമു അലൈകും
ഷിബിന, ഞാൻ ഇന്ന് ഈ ബിരിയാണിയാണ് ഉണ്ടാക്കിയത്. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. അൽഹംദുലില്ലാഹ്. ഇനിയും ഒരുപാട് റെസിപികൾ ഇടാൻ വേണ്ടി അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ജസ്‌ന അസ്ലമി കണ്ണൂർ
Nan ഇങ്ങനെയണ് മസാല ഇണ്ടാക്കൽ. സൂപ്പർ an
Hi dear ningale ella rice recipe um uhndakki. Ellam adipoli.. ippo enthum ningale ahnu search cheyth uhndakunnath.. chicken or mutton madfoon onnu uhndaki kahnikkuo pls
beef vevicha vellam 3 spoon ulli vevikumboll ozhicha mathi vere vellam ozhikanda👌
seriyaa
Njan e video kandatinu shesham ippo inganaye undakarullu.. Nalla taste und...👌 pettenn undakkiyedukukayum cheyyam.... Thanks sibi
കാണാൻ നല്ല രസം. ഇൻശാഅല്ലാഹ് ഉണ്ടാക്കി നോക്കട്ടെ..
Ithaaa..oru adipolli mutton Biryani recipe cheyyavo
I tried this today ...came out really well ...very tasty 👌👌👌Thank you for the recepi
Itha innalle eid nn njan undakki... valare usharayi, yellarkkum ishttappettu... thanks
സൂപ്പർ.
എല്ലാർക്കും പെരുന്നാൾ ആശംസകൾ 😀
Jhan innu ഉണ്ടാക്കി. maasha allah അടിപൊളി
എല്ലാ recipes നല്ലത് ആണ് മാഷാ അള്ളാ try ചെയ്യാറുണ്ട്
Njan ingane aanu biriyani undakkar.ente oru friend paranju thannatha ee method.i think the most easiest n tastiest biriyani ithanennu
I have made this dish so many times, easy recipe and delicious.
I tried this and its the first time i made a kannur style Biriyani, Im myself from trivandrum.....it was really yummy straight out of a restaurant types. Really appreciate your explanation...njan kurachu thenga arachu cherthu (2 tbsp)into the onion and tomato saute step....thats the only change...Thanks for this fantastic recipe...
Hi ഞാൻ ഇങ്ങനെയാണ് എല്ലാം ബിരിയാണി ഉണ്ടാകർ നല്ല സൂപ്പർ ടെസ്റ്റ് ആണ് 👍👍🤩🤩
😍😍👍
ഈ ചാനൽ ഒന്ന് വിസിറ്റ് ചെയ്യണേ പ്ലീസ്
Last chertha kachep okke Cher kanan ennundo
Recipe from fadwas kitchen orikalum flop aavilla. Njan try cheythathellam success aan. Curry aayaalum rice aayaalum snacks aayaalum drink aanelum ellam. Njan ottumikka recipe yum try cheyyarundu tto.orupad nandiyund ellam vishdamayi paranj tharunnen. Sibna itha ishtam❤️❤️❤️
I prepared same way with chicken it was tasty😋 thank you
ഇന്ന് പെരുന്നാളിന് ഞാൻ ഈ ബിരിയാണിയാണ് ഉണ്ടാക്കിയത് സൂപ്പർ ടേസ്റ്റ് thx sibi
Ithaa njan try cheytheyy superrr aayirunnu ellarkkum othiri ishtaayi athond ini muthal biriyani duty enikkaan ennum paranju ☺Anyway sooperr😊☺😊
😍😍🥰🥰🥰🥰🥰🤗
enikum undaki tharo
@@FadwasKitchen vvvv
Biriyani masala powder recipie send cheyyooo
Hi shibina.. Njn ethante videos okke kaanarund.. Njn aadhymayi try cheytha recipe aanu eth..onum parayan illa.. Adipoli aarnu.. Actually njn eth undakiyath etha eth upload cheytha udane aanu..ann enik parayan thonila.. But etha 1 year munp itta Q&A video njn epola kandath.. Apo I feel like commenting on this.. I had tried some of ur drinks too.. Keep going well.. God Bless you.. ♥️
നാളുകളായി ഞാനും കുക്കറിൽ തന്നെയാണ് ഉള്ളിയും ബാക്കി സംഭവങ്ങളൊക്കെ വേവികുനത്.. എളുപ്പം പരിപാടി തീരും...
Super.ini njaninganeye masalayundakku.oru doubt,ulli thakkaliyude koode beefinte stockozhichu vevichal pore?
Same recipy chiken IL cheyyan pattuvo pinne 1 1/2 kl chiken nn ethre ulli thakkali venam
എന്റെ ഇത്തൂസെ ഞാൻ ഉണ്ടാക്കി, അടിപൊളി എന്ന് പറഞൽ പോരാ അത്രക്കും സൂപ്പർ, വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി.. Thangs 🙏🙏🙏💞💞💞💞💞
ഞാൻ സിബ്‌നയുടെ മന്തിയാണ് പെരുന്നാളിന് വെച്ചത്. മക്കളൊക്കെ പൊളിയാണെന്ന് 👌 പറഞ്ഞു..
Neychor coockeril vachal pato
Masha Allah.. Njn sibide kabaliyath biriyani undaki pne mulakita chicken curryum 2 um nalla taste ayrunnu tto.. Insha Allah ee biriyani onn undaknam.. Chicken vechu ingane undakavo
ഹായ് ഡാ ലവ് uuuuu
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് എല്ലാവരും ഇയാൾ ഉണ്ടാക്കുന്നത് പരീക്ഷിച്ചു നോക്കിയാൽ എല്ലാം സൂപ്പർ
എന്റെ ഫാൻ ആണ് താൻ.........
Fadwas nte cupcake Kore undaaki....super taste and soft...thank you....ini chocolate cupcake nte video pettennu thanne idanam....fadwas follow cheythaale perfection kittoo ennoru thonnal...so ...marakkandaaa..
Tried ur recipie today. അടിപൊളി . നിങ്ങളുടെ recipies & tips എല്ലാം super ആണ് .
ആഹാ അടിപൊളി ..... ദോണ്ടേ നല്ല കിടിലൻ ദം ബിരിയാണി കഴിക്കാൻ പോകുന്ന പുറപ്പാടിലാണ് ഞാൻ ഇപ്പോൾ 😍😍😍
Curd cherkkathe cheyyamo
I have tried this today...came out perfect 😍 my husband and kids loved it...Stay blessed
Thank you
Sherin Soney
2
Ty
Ithaa ഞാൻ ഇന്ന് idu ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടയിന്ന്.ഇനി ഇട് പോലെ ഉണ്ടാക്കണം.jazakallahu khair 😍
Wow super dear...
Insha Allaah i will try it...
Njanum egane cookeril onionum tomatoyum cook cheyyarundu. Cook cheyyumpol vellam ozhikkarilla .super biriyani
Ethu style biriyani aanu?
ഞാനും ഉണ്ടാക്കി.. ഇതുപോലെ തന്നെ രണ്ടു തവണ.... suuuuppppprrrrrraayittund...👍👍👍👍👍👍👍 എല്ലാർക്കും ഇഷ്ടയിട്ടോ ഇത്തുസ് 😍😍😍
നാളത്തെ പെരുന്നാൾ ഈ ബീഫ് ബിരിയാണി 😋😋😋
സിബിന ,, നിങ്ങടെ ഏതു റെസിപിയും ആർക്കും ധൈര്യമായി try ചെയ്യാം..അടിപൊളിയായി തന്നെ വരും.. Sure
35 min ullil 4.k something views.....👏👏👏👏👏ithaade recipes okke tnsn illathe try cheyyalind.....kaaranam ath ndhaayalum perfect aayirikkum enn 100% urappaayirikkum😍😊
🤗🤗🥰😍😍
Hi
Sibii.. naan ith poleyaan sthiramaayi indaakaar.. but cookerlek ulliyum thakkaliyum idumbo കൂടെ thanne inji veluthulli pachamulak add acheyyum.. koode rand tblspn suflwr oilum oyich kodukkum...
I tried it.. It was really superb. Thankyou❤️
Njan uddaaki noki tto adipoli adipoli paranjaalum paranjaalum theerula athrak taste aayrnnu nthayalum thank u so much dear.....
I made it
It was really super duper taste
Every one liked it❤️
നാളെ ഈ ബിരിയാണി ഉണ്ടാക്കാംfaste നാളെ പറയാം താങ്കളുടെ ഒരു വിധം വിഭവങ്ങൾ എല്ലാം ഉണ്ടാക്കി ഞാൻ good receipe ആണ് പലതും വളരെ faste ആണ് പ്രത്യോക ചിക്കൻ ബിരിയാണി Super taste ആയിരുന്നു
😍😍😍😍😍
Your videos are good in clarity, the way you are explaining is too good.keep going ,&may Allah bless you
EID MUBARAK*
ithaaaa...white cascus illenkil black use chythal kuzhappam undo.....please reply
I tried this today.. turned out yummy.. not a complicated recipe. Easy to prepare at home. Thanks for the recipe ♥️
Subscribed
Can you give me this recipe in English
Njn ithu polayanu undakaru super taste Aan souce onnum idarilla ini try cheythu nokkanam👌👌
😍😍kaanumbol thanne thinnaan thonnum... In shaha Allah, perunnalin indaakkanam..
Nhangal innale ningale chicken mandhi indaakkii.. 😋😋
Super taste.. inkk vallaand rice items ishtamalla.. but, mandhi vayar nirachum thinnuu..
Thanx for ur tasty recipy.. 😍😍😍😍😍😍😍😘😘😘😘😘
Thaqu so much dear 😍😍😍😍
@@FadwasKitchen ua most welcome..
Pinnoru big thanx for , nhaan cake indaakkaan padichath ningade video kandittaaanu.. nhaan ningale subscrbe cheythathum aa video kandathin sheshamaanu..
ഈ ചാനൽ ഒന്ന് വിസിറ്റ് ചെയ്യണേ പ്ലീസ്
Fadwas Kitchen nnsnnbnjskjj
Fadwas Kitchen uuidu kid
മന്തി ഞാനും ഉണ്ടാക്കി... അടിപൊളി എല്ലാർക്കും ഒരുപാട് ഇഷ്ട്ടം ayi🥰
Njan enganeyan biriyani undakal but sawalamathram കുക്കറിൽ vevikum വെള്ളം ozhikade oli ഒഴിച്ച് നല്ല taste anu
😍😍👍
Nunnu.athra whistle adikum.savala vevikumpol
Njan inn ഉണ്ടാക്കി ഇത്ത.സൂപ്പർ aayinnu
എങ്കിൽ കഴിക്കാതെ തന്നെ ഇത് കണ്ടാൽ ഞാൻ പറയും... പൊളി 😋👍
😍😍😍😍😍😍🤗🤗🤗🤗🤗😅
Athyayitt aan nte vtl ithreki nalla biriyani indakkunnath🥺🥺🥺 thenks a lot😘😘 ellarkum orupaad ishteppettu
Insha allah urappayum try cheyyum. Kaanumbol thanne ariyaam super aanenn😋. Ittha nte channel nokki undakkiya oru recipie polum flop aayittillaa. Keep going itthaa 😍
Thaqu so much dear 😍😍😍😍🤗🤗
Carrot fry cheytharunno cashew nutnte koode?
Eid ne try chaidu adipoli biriyani ayirunu
Shia jeera and mace enthaa ithaa...??
Mace....Jathipathri
Sha jeera😍👍
Enikk ningale Ella racipe peruthishtta ❤😊👌👍🥰
Manthi rice prepare chaythu super ayirunnu ithu adipoli ayirikum👍
Hi same receipe whether we can try with chicken???
Ithante mandhi pwoliyaanta.. 😍
. Ee method work aakumo ennu samshayichu. Onnu try cheythu nokkaam nnu karuthy. Pakshey biryani super aayirunnu. The best so far.
2021 le Eid mubarak nn vedio kanunnavar aarokk...
Rice cheyyumbam ee ingredients Ellam cherthit vattichedukathe rice varthedukan pattumo
ബീഫ് ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ കമ്മോൺ✌️✌️✌️✌️✌️
Njanum try cheythu. Nannayitundarunnu... chicken biriyanide video description box l onnidane
എന്റെ പൊന്നോ..... 🤩
ബിരിയാണി പൊളിച്ചു...കിടുക്കി 👌👌👌
🤗🤗😍
Eid ayit innale adyayit njn undakki , Valare nallayarnnu. Adyayitanu undakkiyat ennu tonnilla ennanu husband paranjath. Thank you.
Njan inganeyaan undakkarullath😊✌👍tasty aan
Super anu tto njan innu undakki ellarkkum ishttamayi