ഇതൊരു ഒന്നൊന്നര ചോറാട്ടോ 😋 വളരെ എളുപ്പം /കുഴിയും കുക്കറും വേണ്ട/സൂപ്പർ ടേസ്റ്റ് | Chicken Mandi

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 12 тис.

  • @FadwasKitchen
    @FadwasKitchen  4 роки тому +6851

    Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜
    😍👍🤗

    • @suhaila799
      @suhaila799 4 роки тому +101

      🎉 a

    • @BMXART
      @BMXART 4 роки тому +29

      njaan cheyya thiruchum tharane !!!!

    • @cheppifahi9345
      @cheppifahi9345 4 роки тому +46

      Ithaa...5milillon Kazinhalllo😍😍😍masha allah❤️

    • @harinandan.m
      @harinandan.m 4 роки тому +5

      Ffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffff

    • @youandme8073
      @youandme8073 4 роки тому +21

      5 million views,,❤️❤️❤️❤️
      Mashallah ❤️❤️👍👍👍

  • @liyaliya1387
    @liyaliya1387 2 роки тому +14172

    ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും കാണുന്നവർ ഉണ്ടോ എന്നെപ്പോലെ. 😍

  • @Water_jet
    @Water_jet 2 роки тому +2128

    എത്ര വട്ടം ഉണ്ടാക്കിയാലും ഉണ്ടാകുന്ന സമയത്തു ഒന്നു വീണ്ടും കാണണം... 😇😄

  • @sabeelaaslam993
    @sabeelaaslam993 3 роки тому +2235

    ഉണ്ടാക്കുമ്പോ ഉണ്ടാക്കുമ്പോ വീണ്ടും കാണുന്നവരുണ്ടോ എഞ്ഞെപ്പോലെ 😜

  • @Rizinzogaming
    @Rizinzogaming 9 місяців тому +553

    2024 nompinu kaanunnavar undo

  • @fathimadiya328
    @fathimadiya328 3 роки тому +4212

    ഈ oru റെസിപി എത്ര പ്രാവിശ്യം കണ്ടു എന്ന് എന്നിക്ക് തന്നെ അറിയില്ല. 👍❤️എന്നെ പോലെ കണ്ടവർ ഉണ്ടോ, 🤩
    എന്റെ കമന്റ് ന്ന് ഇത്ര ലൈക്കോ. ആദ്യം ആയിട്ട് ആണ് ഇത്ര ലൈക്ക് 😊😊😊😊😊😊😊😍😍😍😍tnx

  • @happyworld9197
    @happyworld9197 4 роки тому +5491

    വീണ്ടും വീണ്ടും കാണുന്നവരുണ്ടോ എന്നെ പോലെ 😂😂👍👍

  • @habooskitchen913
    @habooskitchen913 9 місяців тому +29

    ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കിനും സൂപ്പർ ആയിണ്ടെന്നും. വീട്ടിൽ എല്ലാർക്കും ഇഷ്ടായി. ഞാൻ ചെറുതായി കാറ്ററിംഗ് ചെയ്യുന്ന ആളാണ്. മന്തിന്റെ ഓർഡർ വന്നപ്പോ ഇതുപോലെ തന്നെ ഉണ്ടാക്കി കൊടുത്തു. അവർക്കും നല്ല അഭിപ്രായം ആയിനും. ഇതാന്റെ ഏതു ഡിഷും ഫസ്റ്റ് ട്രൈ തന്നെ എനിക്ക് ക്ലിക്ക് ആവാറുണ്ട്. ഒത്തിരി ഒത്തിരി നന്ദി. സ്നേഹത്തോടെ ഹാബൂസ് കിച്ചൻ

    • @rose-eq7rm
      @rose-eq7rm 3 місяці тому

      Njanum adhinan ippo nokunnadh.first tym aan purath mandhi order kodukunnadh

  • @RidhaFathima-eu7pc
    @RidhaFathima-eu7pc 9 місяців тому +6

    ഞാൻ ആദ്യമായി ആണ് അടുക്കളയിൽ കേറി എന്തെലൊക്കെ ഉണ്ടാക്കുന്നെ it was very helpful 😍 എല്ലാവർക്കും ഇഷ്ടമായി 🥰 beginners ന് വളരെ helpful ആണ്‌ 🥰 thankuuuu soo much for thiss recipe❤️

  • @aleyammamathewmathew8975
    @aleyammamathewmathew8975 3 роки тому +742

    പത്തു തവണയിലധികം പാചകം ചെയ്തു എല്ലാവരും കൂടി കഴിച്ചു, ഇപ്പേഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല.നന്ദി അഭിനന്ദനങ്ങൾ!!

    • @ramlathramlath5673
      @ramlathramlath5673 2 роки тому

      👍

    • @shaasha6202
      @shaasha6202 2 роки тому +5

      sthym ennalum nokkum..oro thavana akkumbozhum..nale akkaann vch nokn vnnthaa

    • @moiduttykavumpurath8989
      @moiduttykavumpurath8989 2 роки тому +3

      Same

    • @ziyafahi6799
      @ziyafahi6799 2 роки тому

      ഞാനുണ്ടാക്കിയാൽ tast ഉണ്ടാവില്ല 😞😪

    • @shaasha6202
      @shaasha6202 2 роки тому +3

      @@ziyafahi6799 ente kidilan taste anlo.njn oru pad tavana akki ithvare flop ayitilla..same taste ennum..

  • @saniyasanu7908
    @saniyasanu7908 Рік тому +251

    ഒരുപാട് രീതിയിൽ ഞാൻ ഉണ്ടാക്കി നോക്കീട്ടുണ്ട്.. പക്ഷെ ഈ രീതിയിൽ ചെയ്തപ്പോ ആണ് real taste എനിക്ക് കിട്ടിയത്.. വെറുതെ പറയുന്നേ അല്ല... ഈ ഇത്താടെ നോക്കി ഉണ്ടാക്കിയാൽ ഒരിക്കലും flope ആവില്ല... Sure ആണ്😍😍😍🔥🔥🔥

  • @kutti_kutti_videos
    @kutti_kutti_videos Рік тому +462

    ഈ വീഡിയോ മാത്രം നോക്കി മന്തി ഉണ്ടാക്കുന്നവർ ആരൊക്കെ ഉണ്ട്❤❤

  • @MuhammedAshib
    @MuhammedAshib Рік тому +5

    ഇവിടെ പോളണ്ടിൽ ഇന്നലത്തെ നോമ്പ് തുറക്ക് ഞാനും ഈ രീതിയിൽ മന്തി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു. ഈ വീഡിയോ കണ്ടു കൊണ്ടാണ് ഭക്ഷണം ഉണ്ടാക്കിയത്. കൂടെയുള്ള യൂറോപ്യൻ സുഹൃത്തുക്കൾക്കും കൂടിയാണ്. ഉണ്ടാക്കിയത് നല്ല അഭിപ്രായമായിരുന്നു.

  • @fromksd2998
    @fromksd2998 4 роки тому +2492

    2021 കാണുന്നവർ ഉണ്ടെങ്കിൽ like😉😉

    • @seditsre
      @seditsre 4 роки тому +6

      My favourite dish . I am always making this dish whey I m invite guests. Main dish for our new year celebration

    • @moosak4076
      @moosak4076 3 роки тому +3

      Und

    • @muhammedaadhil9280
      @muhammedaadhil9280 3 роки тому +2

      Und

    • @feelthenature3092
      @feelthenature3092 3 роки тому +3

      2021 feb 23

    • @AK-tk1es
      @AK-tk1es 3 роки тому +4

      എപ്പോ മന്തി. വെക്കേണ്ടി വന്നലും e. റെസിപി കാണും😛

  • @prijuprabhakaran867
    @prijuprabhakaran867 5 місяців тому +21

    ആദ്യമായി മന്തി ഉണ്ടാക്കി.... ഈ video ആണ് confidence തന്നത്.. കഴിച്ച എല്ലാവരും മന്തിക്ക് 100/100 തന്നു.. Thanks a lot and stay blessed 🙏

  • @musinapathumma2316
    @musinapathumma2316 Рік тому +7

    സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ഇപ്പൊ ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കൽ

  • @Haseeba-bq2lp
    @Haseeba-bq2lp 6 місяців тому +352

    ഈ പെരുന്നാളിന്‌ മന്തി ഉണ്ടാക്കാൻ കാണുന്നവരുണ്ടോ...

  • @latheefpuzhakkal6565
    @latheefpuzhakkal6565 3 роки тому +353

    എന്നെ പോലെ ഒരു വർഷമായി ഇതേ രീതിയിൽ തന്നെ മന്തി ഉണ്ടാക്കുന്നവർക്ക് വന്ന് ലൈക്കിട്ട് പോകാം

    • @donymathew809
      @donymathew809 3 роки тому

      Steelnte pathram vechu cheyan pattyuo....??non stick athra velthu ilaa ???

    • @anupankajakshan7096
      @anupankajakshan7096 3 роки тому +2

      @@donymathew809 എനിക്കും ഇല്ല

    • @harshihabharshi631
      @harshihabharshi631 3 роки тому

      Njn unde ippayum undaakkuvaa😃

    • @rabeebashareef8002
      @rabeebashareef8002 Рік тому

      ​@@donymathew809 idil mandhi masal cherkkunnille

    • @usmankt4123
      @usmankt4123 2 місяці тому

      👍🏻👍🏻

  • @muthuashiq1233
    @muthuashiq1233 4 роки тому +10

    ഞാനും ഉണ്ടാക്കി ഇത്താ സൂപ്പർ ടേസ്റ്റ്. Njn അതിൽ കുറച്ചു mandimasalayum കൂടെ chickenil add cheythu. അപ്പോൾ നല്ല ടേസ്റ്റ് undaynu.. 😍😍😍😍

  • @gamingwithpro4465
    @gamingwithpro4465 3 роки тому +545

    Ippo നോമ്പിന് കാണുന്നവരുണ്ടോ 👍👍👍🌹🌹🌹🌹

  • @smfvlog7656
    @smfvlog7656 3 місяці тому +23

    മന്തി ഉണ്ടാകുമ്പോൾ എപ്പോഴും യൂട്യൂബ് എടുത്ത് നോക്കുന്നവർ ഉണ്ടോ.......😂❤❤

  • @madheenavlog7695
    @madheenavlog7695 2 роки тому +34

    ഇത് കണ്ടത് മുതൽ ഈ റെസിപ്പി നോക്കിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത്, മന്തി ഇഷ്ടമില്ലാത്തവർക്കും നന്നായി ഇഷ്ട്ടപ്പെട്ടു

  • @shamlapkshamlapk9469
    @shamlapkshamlapk9469 3 роки тому +14

    ഞാൻ eppozhum try ചെയ്യാറുള്ള ഒരേ ഒരു recipe....ഇന്നും ഇത് തന്നെയാണ് undhakkiyittullath....yummy.. yummy 🤤🤤👍👍

  • @thazniazi6533
    @thazniazi6533 4 роки тому +49

    ഇന്നലെ എന്റെ വൈഫ് ഇതുപോലെ ഉണ്ടാക്കി .റെസ്റ്റോറന്റ് ലെ അതെ ടേസ്റ്റ് .super recipy.
    നിങ്ങൾക്ക് big thanks

  • @ashrafmc2180
    @ashrafmc2180 Рік тому +4

    ഈ വീഡിയോ കണ്ടു കുഴിമന്തി ഉണ്ടാക്കി കഴിച്ചു നല്ല അഭിപ്രായം

  • @kidsentertainment8571
    @kidsentertainment8571 3 роки тому +10

    ഈ പെരുന്നാളിന് ഞാൻ അങ്ങനെ മന്തി ഉണ്ടാക്കി.. വളരെ നന്നായിട്ട് പറഞ്ഞത് കൊണ്ടുടും വളരെ നല്ല resipi ആയത് കൊണ്ടുടും മന്തി super tast.... Thank you so much fadwas kitchen🌹❤ഇനിയും ഇതുപോലെയുള്ള റെസിപ്പിസ് പ്രതീക്ഷിക്കുന്നു 🤝

  • @AthulyaPradeep123
    @AthulyaPradeep123 4 роки тому +51

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കിനോക്കി, നല്ല taste und, ഇനി ഉണ്ടാക്കാൻ വേണ്ടി ഒന്നുടെ നോക്കാൻ വന്നതാണ്, എനിക്ക് ഒരുപാട് ഇഷ്ടായി, നല്ല tasty മന്തി.

  • @shaheedshaheed9522
    @shaheedshaheed9522 4 роки тому +16

    ഇത് ഞാൻ ഉണ്ടാക്കി സൂപ്പർ ആയി എല്ലാവർക്കും ഇഷ്ടപ്പെട്ടു🥰 thank ഇത്ത 😊👍

  • @nafiyavs7981
    @nafiyavs7981 Місяць тому +5

    ഞാൻ ഇപ്പോഴും ഇത് കണ്ടുകൊണ്ടാണ് മന്തി ഉണ്ടാക്കാറ് 😍😍😍.. എന്നെപോലെ ആരേലും ഉണ്ടോ

  • @fesmithakp9605
    @fesmithakp9605 3 роки тому +516

    Mandhi Sthiramayi ee recipe thanne follow cheyyunnavarundo😃

    • @molusijili1367
      @molusijili1367 3 роки тому +8

      Test undo. Mandi ade ruchiyano .Mandi masala cherthittillallo athond chothichatha. Eid undakana

    • @fesmithakp9605
      @fesmithakp9605 3 роки тому +4

      @@molusijili1367 supr taste. Try cheyth nokkuu

    • @Strivingsoul-b8e
      @Strivingsoul-b8e 3 роки тому +2

      @@molusijili1367 nalla taste anu.njan undakeetund ithe recipe

    • @rasmaruhais4969
      @rasmaruhais4969 3 роки тому +2

      Nhn unde...👌👌

    • @aanakkaranvp2125
      @aanakkaranvp2125 3 роки тому +2

      ഞാൻ ഇപ്പൊ രണ്ടു thavanayayi

  • @haseenaashraf4974
    @haseenaashraf4974 3 роки тому +14

    Ee thavanatge baliperunnalin ee recipe try cheyyunnavar aarokke und... Ithipo 4 vattam aan same recipe try cheyyunne...

  • @ansarkareem001
    @ansarkareem001 Рік тому +6

    ഇ റെസിപ്പി ഒരു രെക്ഷയുമില്ലാത്ത ടെസ്റ്റാണ് ഞാൻ പരീക്ഷിച്ചു നോക്കി വേറെ ലെവൽ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ❤

  • @Lailakk-l1u
    @Lailakk-l1u 10 днів тому +3

    ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി വളരെ ടേസ്റ്റി ആയിരുന്നു❤........

  • @meowmeow8640
    @meowmeow8640 10 місяців тому +185

    Ipppo kanunnavar undo?😅

  • @muhammedswalihk8791
    @muhammedswalihk8791 4 роки тому +18

    ഞാൻ ഉണ്ടാക്കി ഇന്നലെ ആദ്യ മായി മന്തി ഇണ്ടാക്കി പെരുന്നാൾ spl എല്ലാർക്കും ഇഷ്ട്ടായി tnks ettha

  • @pallathsadath
    @pallathsadath 4 роки тому +15

    ഇത് ഞാനും ഉണ്ടാക്കി... ഒരു ഒന്ന് ഒന്നര ചോറ് തന്നെയാണ്... ഒന്നും പറയാനില്ല... suuuper... thank you.. 👍👍👍

    • @supercreation6282
      @supercreation6282 4 роки тому

      Ende ചാനൽ visit cheythu videos kand ishtamayal subscribe cheythu tharamo please

    • @anafhassan1805
      @anafhassan1805 4 роки тому

      Hlo. Ningal charchol kathichirunno

    • @asiyapm5644
      @asiyapm5644 4 роки тому

      @@supercreation6282 v

    • @asiyapm5644
      @asiyapm5644 4 роки тому

      @@supercreation6282 bb g. Best HB.

  • @muhammedmishal7784
    @muhammedmishal7784 11 місяців тому +282

    2024 കാണുന്നവർ ഉണ്ടോ 😊

  • @rifarippuzraaz5348
    @rifarippuzraaz5348 4 роки тому +9

    Fadvaa...... ഞാനും ഉണ്ടാക്കി എന്ത് ടേസ്റ്റ് ആണ് ഒരു രക്ഷയും ഇല്ല എന്റെ വീട്ടിൽ ഒരു അതിഥിയും കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിനും നല്ലവണ്ണം ഇഷ്ടമായി എന്റെ ഭർത്താവിനും കുട്ടികൾക്കും എല്ലാവർക്കും നല്ലവണ്ണം ഇഷ്ടമായി thank you for your recipe god bless you

  • @jisharajesh1751
    @jisharajesh1751 3 роки тому +277

    ഞങ്ങൾ എപ്പോഴും ഈ റെസിപ്പി ആണ് ട്രൈ ചെയ്യുക Very tastyy😍

  • @fazilafazila7120
    @fazilafazila7120 4 роки тому +54

    ഫദ്വാസിന്റെ വൺ മില്യൺ സെലിബ്രേഷൻ ഭാഗമായി ഞാൻ ഇത് ഇന്ന് വീണ്ടും ഉണ്ടാക്കി. Ma favorite channel.

  • @Irfana-zq2ep
    @Irfana-zq2ep Рік тому +1

    എത്രയോ വീഡിയോ കണ്ടു ഉണ്ടാകാറുണ്ട് ഏറ്റവും രസം ഇത് പോലെ ഉണ്ടാകുമ്പം ആണ് 👌👌

  • @sheifthk2668
    @sheifthk2668 4 роки тому +7

    ഞാൻ ഒരുപാട് മന്തി വീഡിയോസ് കണ്ടു അതിൽ ഏറ്റവും എളുപ്പവും എന്റവീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായതും ഇതാണ് so thanku so much

    • @arkkasmv264
      @arkkasmv264 4 роки тому

      Enikum ee vedio aanu ishtayath.njn ithu pole undaakki nokki.super aayi kitti.thanks dear itha

  • @muhammadfadhil8866
    @muhammadfadhil8866 3 роки тому +112

    ഞങ്ങൾ ഉണ്ടാക്കി, എന്റെ പൊന്നോ ഒരു രക്ഷയുമില്ല. പൊളിച്ചു, എങ്ങനെ സാധിക്കുന്നു ഉവ്വേ ഇതൊക്കെ👌👌👍👍

  • @momodotcome3696
    @momodotcome3696 4 роки тому +341

    ഉണ്ടാകുമ്പോയെക്കെ വന്നു കാണും ഒരു ഫീലിങ്ങാണ് ഇത് kanunnath

  • @secret.bichofme
    @secret.bichofme Рік тому +1

    എപ്പോ മന്തി ഉണ്ടാകുകയാണെങ്കിലും ഇത് നോക്കിയാണ് ചെയ്യാറ്.. സൂപ്പർ ടേസ്റ്റ് ആണ്. പിന്നെ ഈസിയുമാണ്. Thank you so much 🥰

  • @saifusaifu4954
    @saifusaifu4954 3 роки тому +7

    ഈ വീഡിയോ ഞാൻ എപ്പോഴും കുഴിമന്തി വെക്കുമ്പോൾ കാണും ഇതുപോലെ ഞാൻ വെച്ച് നല്ല രസമുണ്ട് താങ്ക്യൂ

  • @shamsi3423
    @shamsi3423 3 роки тому +459

    പെരുന്നാളിനു ഉണ്ടാക്കാന്‍ കാണുന്നവരുണ്ടോ....ഇന്‍ശാ അള്ളാഹ്

  • @sameerbava8742
    @sameerbava8742 4 роки тому +25

    Ithanodu njan first thanks parayunnu. Enda veettil virunnu undarnnu njananu food vechthu. Kuzhimanthi yanu undakki yathu ellaavarum choyichu hotelinnu vagiya thano ennu athu kettappol njan vayinkara happy aayi. Enik cokking athikam ariyilla ennalum husbandinu edak enthankilum vechu koduthal kuttam parayumayirinnu athu parayunnathu shariyaanu. Ithu vechu koduthe pinne ennodu paraya ninak ithrayum nannaayi food vekkan ariyo ennu enda jeevithil kelkkan kothiccha vaakkanu. Valre nanniyudu itha. Thanks 😘😍😍😍😍😍

  • @Shabin345
    @Shabin345 2 місяці тому +2

    Ante umma adhyamayittan mandhi ondakunnath ningallude recipe nookiyittan undakiyath but changall cazhichathil aatavum. Nala mandhiyayirunnu ith. vallare taste ondayirunnu❤❤😊😊Thanks for this new knowledge❤❤

  • @Faseelafarha4065
    @Faseelafarha4065 Рік тому +24

    ഓരോ തവണ ഉണ്ടാകുമ്പോഴും ഈ വീഡിയോ നോക്കിയിട്ട് ആണ് ഞാൻ ഉണ്ടാകാർ..... ഒരുപാട് ഇഷ്ടം 🌹

  • @shahalasherinp7826
    @shahalasherinp7826 2 роки тому +14

    സൂപ്പർ മന്തിയാണ് എന്റെ വീട്ടിലും അനിയത്തിയുടെ വീട്ടിലും ഞങ്ങളെ എല്ലാ ഫാമിലിയിലും ഈ മന്തി ഫെയ്മസ് ആണ് സൂപ്പർ ആണ് ട്ടോ

  • @mrhmllw4476
    @mrhmllw4476 3 роки тому +33

    Excellent manthi റെസിപ്പി സിബിനാത്ത.. നല്ല ടേസ്റ്റ് ആയിരുന്നു 😘

    • @shanajaneesh2370
      @shanajaneesh2370 3 роки тому +1

      മന്തി മസാല വേണ്ടേ

    • @mrhmllw4476
      @mrhmllw4476 3 роки тому

      @@shanajaneesh2370 venda

  • @momtalksbysubi_official
    @momtalksbysubi_official Рік тому +1

    ഞാൻ നിങ്ങളുടെ video kandit ആദ്യമായി mandhi ഉണ്ടാക്കി ട്ടോ.എൻ്റമ്മോ ഒരു രക്ഷേം ഉണ്ടായിരുന്നില്ല.കടയിൽ നിന്ന് വാങ്ങുന്ന അതെ പോലെ ..റൈസ് മാത്രം കഴിക്കാൻ തോന്നും😊😊😊thank you❤

  • @Ansil-og1ue
    @Ansil-og1ue 3 місяці тому +161

    2024 il കാണുന്നവരുണ്ടോ 😂

  • @fathima6177
    @fathima6177 3 роки тому +459

    പെരുന്നാക്ക് വേണ്ടി നോക്കി വന്നവരുണ്ടോ 🤩🤩

  • @RajeenaRajeena-d4f
    @RajeenaRajeena-d4f 14 днів тому +13

    21.12.2024 ൽ കാണുന്നവരുണ്ടൊ എന്നെപ്പോലെ ഇന്ന് ഞാൻ ഇത് ഉണ്ടാക്കികൊട്ക്കും എൻ്റെ മക്കൾക്കും hussinum❤

  • @shanibashihab8455
    @shanibashihab8455 Рік тому +1

    ഞാൻ ഒരു പാട് തവണ ഉണ്ടാക്കി അടിപൊളി taste ആണ് വെളിച്ചെണ്ണ ഉപയോഗിച്ചും ഉണ്ടാക്കാറുണ്ട് ടേസ്റ്റിനു വലിയ മാറ്റം ഒന്നും ഇല്ല പോരാത്തതിന് healthy യും അല്ലെ, jazakallahu qairaa🥰

  • @amanfahad841
    @amanfahad841 8 місяців тому +114

    2024 eidn kannunavar undo👀😂

  • @thaha2076
    @thaha2076 3 роки тому +18

    കഴിഞ്ഞ lockdown ലും ഉണ്ടാക്കി... ഈ lockdown ലും same വീഡിയോ നോക്കീട്ട് mandhi ഉണ്ടാക്കി

    • @cousin970
      @cousin970 3 роки тому

      Yenn support cheyumo

    • @thaha2076
      @thaha2076 3 роки тому

      @@cousin970 enth??

  • @Kettathumkandathum
    @Kettathumkandathum 4 роки тому +19

    ഞാൻ ഇ റെസിപ്പി ചെയ്യും ഫീഡ്ബാക്ക് അറിയികേം ചെയ്യും.....സമയം ഒട്ടും കൂടുതൽ ആണെന്ന് തോന്നിയില്ല.... നല്ല അവതരണം.... ജാഡ ഇല്ലാത്ത സംസാരം.... realy ലൈക് u..... ഹൃദയത്തിൽ നിന്നാണ് പറഞ്ഞത് ട്ടോ

    • @hasihasi8498
      @hasihasi8498 4 роки тому +2

      👌👍

    • @Kettathumkandathum
      @Kettathumkandathum 4 роки тому +1

      @@hasihasi8498 ഞാൻ കഴിഞ്ഞ sunday ഉണ്ടാക്കി.... ഒന്നും പറയാനില്ല സുഹേർത്തേ.... ഒന്നും പറയാനില്ല

  • @minnuponnu1348
    @minnuponnu1348 7 місяців тому

    അടി പൊളി ആണ് ഞാൻ ഉണ്ടാക്കി നോക്കി. ഞാൻ അതിലേക്ക് കുറച്ച് ചിക്കൻ മസാലയും ചെറുനാരങ്ങ നീരും ചേർത്തിതിരുന്നു 👍

  • @Kjsl777
    @Kjsl777 4 роки тому +54

    ഈ recipe ആണ് njn eppoyum follow cheyyunnath...successful anu. Eppol undakkumbolum njn ee video onnoode kaanum. Ellarkkum ishttanu. Ippo njn expert anu😂. Thanks to you ithaa..

  • @dhanyaranjith9337
    @dhanyaranjith9337 3 роки тому +13

    I tried it today... "the first time ever" in my life... Awesome... Thank you...

  • @ansadnm5731
    @ansadnm5731 4 роки тому +12

    2 pravshyam ith undakki
    Nalla👌 taste undayirunnu.
    Thank you fadwas 😁🙏..

  • @Nazvachippuzz-
    @Nazvachippuzz- 8 місяців тому +1

    Itha njn third time aahnnu ee video kand mandi undakkunnath njn undakkiyappo okke ellarkkum nallashtay kooduthalm njn ithante videos aahnnu kaanar❤❤❤❤

  • @nashtapettaneelambari4092
    @nashtapettaneelambari4092 4 роки тому +13

    കുക്കിംഗ്‌ വീഡിയോസ് കാണുന്നുണ്ടെങ്കിലും ഒന്നും പരീക്ഷിക്കാറില്ല... ഫ്രണ്ട് പറഞ്ഞാണ് അറിഞ്ഞത് ഇങ്ങനെയൊരു channelinte കാര്യവും ഇതിലെ കുഴിമന്തി റെസിപ്പിയെ കുറിച്ചും... കണ്ടപ്പോൾ ഇഷ്ടായി... എന്നാല് ഒന്ന് പരീക്ഷിച്ചു നോക്കണം എന്ന് തോന്നി.. ഇന്ന് ഉണ്ടാക്കി... പറയാൻ വാക്കുകളില്ല ഇത്താ.. പൊളിച്ചു... ഹോട്ടലിൽ നിന്ന് കഴിക്കുന്ന അതെ ടേസ്റ്റ്... ലൈഫിൽ ആദ്യമായി ഞാൻ ഒരു കുക്കിംഗ്‌ ചാനൽ സബ്സ്ക്രൈബ് ചെയ്തു.....

  • @subairv6749
    @subairv6749 5 років тому +190

    I'm deaf. Nigalude video kand njan undaki noki. Very very tasty... Thank you so much 😍

  • @rafiyasadiq1731
    @rafiyasadiq1731 3 роки тому +36

    ഞാൻ ഇന്ന് മന്തി ഉണ്ടാക്കാ... Comment vayichapo thanne... Njn oru professional മന്തി maker ayi..... 😎

  • @rajinaraji4941
    @rajinaraji4941 3 місяці тому +1

    നല്ല test ഉണ്ട് ട്ടൊ ഞാൻ ഉണ്ടാക്കി നോക്കി... 👍👍ശെരിക്കും റെസ്റ്റോറന്റ് മന്തി.... Thanks ithatha❤

  • @sabijasy5288
    @sabijasy5288 5 років тому +79

    നല്ല വൃത്തിയായി സംസാരിക്കുന്നു..... തീർച്ചയായും ഉണ്ടാകും ഇന്ഷാ അല്ലാഹ്

  • @sajlaa5072
    @sajlaa5072 3 роки тому +14

    Enn mandhi undakkumpozhum ee recipe aaan njan try cheyyar😇super aan😋

  • @arifaakbarali1518
    @arifaakbarali1518 Рік тому +10

    എപ്പോ ഉണ്ടാക്കുമ്പോഴും ഇത് കണ്ടാലേ സമാദാനം കിട്ടൂ .... 👍🏻👍🏻best recepe...❤❤

  • @sujababu3425
    @sujababu3425 3 місяці тому +1

    ഇപ്പോഴും കണ്ടു ചെയ്തു
    എന്നും16ആയിനിൽക്കുന്ന അതി ഗംഭീരമായിട്ടുള്ള
    Recipe . ദൈവം കൂടെ ഉണ്ട്

  • @ramlaabdulla7571
    @ramlaabdulla7571 4 роки тому +10

    ഞാൻ ഉണ്ടാക്കി .അടിപൊളി ആയിരുന്നു 👌👌
    എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു .
    Thanks

  • @fathimarubeena9292
    @fathimarubeena9292 4 роки тому +7

    ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു 6കിലോ വെച്ചു. ഇന്ന് രണ്ടാമത്തെ വട്ടം ഉണ്ടാക്കുന്നു അപ്പോ ഒന്നുടെ നോക്കാൻ വന്നതാണ്..

  • @aymenandshabab2392
    @aymenandshabab2392 4 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി superb taste ആണ്, thankuu so much 😍😍

    • @supercreation6282
      @supercreation6282 4 роки тому

      എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യണേ. ഇഷ്ട്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയൂ. പ്ലീസ്

  • @divyarahul2159
    @divyarahul2159 Рік тому +8

    The best mandi I have eaten. Thank you so much for the recipe. My kids love them.

  • @asmaas0798
    @asmaas0798 3 роки тому +340

    ഇന്ന് ആരെങ്കിലും കാണുന്നവർ ഉണ്ടോ പെരുന്നാളിന് ഉണ്ടാകാൻ

  • @murshadkp2110
    @murshadkp2110 4 роки тому +1029

    2021 ൽ കാണുന്നവർ കളത്തിൽ ഇറങ്ങുക

  • @IshwaAyarin-yb9zu
    @IshwaAyarin-yb9zu 9 місяців тому +1

    ഞാനും try ചെയ്തു എല്ലാർക്കും ഇഷ്ടായി thanks ഇത്താ.. 🥰🥰ഇത് പോലെ നല്ല റെസിപിസ് ഇനിയും പോന്നോട്ടെ 🥰

  • @Agnes26316
    @Agnes26316 4 роки тому +49

    Tried many times... superb taste.. highly recommended

  • @user-px1bv2os4l
    @user-px1bv2os4l 3 роки тому +106

    നാളെ പെരുന്നാൾക്ക് കാണുന്നവർ ഉണ്ടോ ഇന്നെ പോലെ 😁😂

    • @shahanas5682
      @shahanas5682 3 роки тому

      Njan inn undaakki adi polii

    • @ramseenaramsi7701
      @ramseenaramsi7701 3 роки тому

      👍😀😀

    • @user-px1bv2os4l
      @user-px1bv2os4l 3 роки тому +1

      നമ്മളെ ഉമ്മയും ഉണ്ടാക്കി fest time ആണ്. Nalla recipe

  • @kitchenconnect6961
    @kitchenconnect6961 4 роки тому +75

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്.... നല്ല അവതരണം...👌

  • @suneersuneer1946
    @suneersuneer1946 3 дні тому +1

    ഇന്നും കണ്ടു New Year ...മന്തി ഉണ്ടാക്കി.....

  • @fidhafidhuzzz
    @fidhafidhuzzz 3 роки тому +14

    പെരുന്നാൾ സ്പെഷ്യൽ ആയി ഉണ്ടാക്കാൻ നോക്കി വന്നവരുണ്ടോ 😄

  • @muhsinamujeeb5729
    @muhsinamujeeb5729 4 роки тому +6

    ഞാനും ഒരുപാട് തവണ try ചെയ്തു.. super ആയിരുന്നു.. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു... 😍 thanks ഇത്ത.. love you

  • @ummerpk3953
    @ummerpk3953 4 роки тому +451

    202l കാണൂന്നവർ ഉണ്ടോ?😊☺

  • @AthiraaAthira-f3i
    @AthiraaAthira-f3i 22 дні тому +2

    Hello fadwas kitchen egane santhosham prynonn ariyila 5 yr Munn Etta vdo anelum njn enn ann ee recipe try cheythe oru rekshayum ila powli taste arnnu ethil orupad Peru cmt ettarnn resturant style same enn apol njn kAruthi thall annann but this is really amazing
    Same restaurant pola thanne kitti
    Thank you
    Vtl elarkum othiri estaii❤

  • @abinasc4709
    @abinasc4709 4 роки тому +8

    ''Rasheeda kunjama '' oru sambavam thanne.......Adipoli recipe

  • @mohammedrauf100
    @mohammedrauf100 2 роки тому +13

    ഞാൻ അഞ്ചാം വട്ടം ഉണ്ടാക്കുന്നു 😍ഇപ്പോൾ വീണ്ടും കാണാൻ വന്നതാ. എല്ലാർക്കും വളരെ ഇഷ്ടം. ഞാൻ star ആയി 😊

  • @Rk-tl9se
    @Rk-tl9se 3 роки тому +6

    ഈ റെസിപ്പി ട്രൈ ആക്കി... നൈസ് ആയിട്ട് ഒരു മന്തി കിട്ടി, ✨️

  • @podimonsentertainment1261
    @podimonsentertainment1261 Рік тому +1

    അങ്ങനെ ഒരു വർഷത്തിനു ശേഷം ഞാൻ വീണ്ടും ഇതുണ്ടാക്കി...സൂപ്പർ....thanks ഇത്ത....

  • @thanunaja2475
    @thanunaja2475 5 років тому +52

    മന്തി ഇതുവരെ ഉണ്ടകിട്ടില്ല ഇൻശാ അല്ലാഹ് നാളെ വെള്ളിയാഴ്ച ..മന്തി ഉണ്ടാക്കി നോക്കട്ടെ .😍😀

  • @dreamy_girl5021
    @dreamy_girl5021 4 роки тому +33

    ഞാൻ കുറെ കുഴി മന്തി വീഡിയോ s കണ്ടു. ഇത്ത nde മന്തി യാണ് 👌👍ആയത്. ഫോണിൽ ഡൌൺലോഡ് ആക്കി വച്ചിട്ടുണ്ട്. ഈ നോമ്പിന് ഉറപ്പായും ഉണ്ടാക്ക ണം. പിന്നെ നിങ്ങളുടെ ചിക്കൻ കുറുമ ഉണ്ടാക്കി. പൊളി യായി രുന്നു. സൂപ്പർ ടെസ്റ്റ്‌ എല്ലാർക്കും ഒരുപാട് ഇഷ്ടായി. കുറെ ലൈക് അടിക്കാൻ kaziyumairunnengil കുറെ ലൈക്‌ അടിച്ചേ നെ 😄😃😍🥰😘😘

  • @chinnumuneer81
    @chinnumuneer81 4 роки тому +55

    ഇന്ന് ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു... Thank you for wonderful recipe...❤️❤️❤️

    • @shabeermon4558
      @shabeermon4558 4 роки тому +2

      ഞാനും ഉണ്ടാക്കി

    • @beeranparambat1812
      @beeranparambat1812 2 роки тому

      അടിപൊളി ടെസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല ഞാൻ ഒരു വർഷത്തിൽ പിന്നെയും നോക്കി ഉണ്ടാക്കും

  • @nichurichu2573
    @nichurichu2573 6 місяців тому +1

    ഞാൻ കഴിഞ്ഞ sunday ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. ഇപ്പൊ വീണ്ടും ഉണ്ടാക്കുന്നു. നാളെക്ക് വേണ്ടി. ചിക്കൻ മസാല പുരട്ടി വെക്കാൻ. ❤ from UAE.

  • @nancy-je1qi
    @nancy-je1qi 4 роки тому +9

    നിങ്ങൾ കാണിച്ച പോലെ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ഇനിയും ഇതു പോലെ നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @Eminsofficial
    @Eminsofficial Рік тому +8

    ഞാനെപ്പോഴും ഉണ്ടാകുന്ന ഒരു റെസിപ്പി. താങ്ക്സ് ഇത്ത

  • @hadhihamd2
    @hadhihamd2 3 роки тому +128

    കമെന്റ് ബോക്സ്‌ ഒരു അവലോകനം : പെരുന്നാൾക്ക് വേണ്ടി കാണുന്നവർ ഉണ്ടോ നോമ്പിന് കാണുന്നവർ ഉണ്ടോ വീണ്ടും വീണ്ടും കാണുന്നവർ ഇണ്ടോ നവംബറിൽ കാണുന്നവർ ഉണ്ടോ മാർച്ചിൽ കാണുന്നവരുണ്ടോ 🥴🥴🥴 ഉണ്ടാക്കി നോക്കിയവർ ആരു ഇല്ലേ 😅

    • @aanakkaranvp2125
      @aanakkaranvp2125 3 роки тому +3

      ഞാൻ കണ്ടു കൊണ്ടിരിക്കുന്നു

    • @ahadfaisal7783
      @ahadfaisal7783 3 роки тому +4

      Njan kure undakki

    • @koyamampatta3629
      @koyamampatta3629 3 роки тому

      Gagal kure vattam undakkittund ee recipiyil

    • @sumayyathsumi909
      @sumayyathsumi909 3 роки тому +2

      ഞാൻ ഇന്നും ഉണ്ടാകുന്നു

    • @sabithasabi4888
      @sabithasabi4888 3 роки тому

      Kanunnu.....undakkunnu.....

  • @anzilmohd3490
    @anzilmohd3490 11 місяців тому

    എന്റെ ഫസ്റ്റ് മന്തി റെസിപി. വേറെ കുറെ രീതിയിൽ ഉണ്ടാക്കി നോക്കി പക്ഷേ ഇതിന്റെ അടുത്ത് എത്താൻ ഒരു റെസിപ്പിക്കും സാധിക്കില്ല സൂപ്പർ ആണ്