മുട്ട കൊത്തി കുടിക്കുന്ന കോഴികൾക്ക് ഒരു മുട്ടൻ പണി😀/Poultry farm management

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 67

  • @vsachuthan1931
    @vsachuthan1931 2 роки тому +3

    വളരെ നല്ല അറിവാണിത്.

  • @AchasZ
    @AchasZ Місяць тому +1

    Koyi divasavum mutta idunnund onnupoolum kittunnilla koyi kudikalanu mutta ittal kokukayum illa athinasl ariyaan pattunnilla

  • @remyaajayan5762
    @remyaajayan5762 2 місяці тому +2

    ഇത് ഞാൻ ചെയ്തു നോക്കി. ആദ്യം മുട്ടയുടെ തോട് കൊത്തി തിന്നും. പിന്നീട് cement മുട്ട കൂട്ടിൽ കിടക്കും. പതിവ് പോലെ ഇടുന്ന മുട്ട അവർ തന്നെ കൊത്തി കുടിക്കും 😂

  • @ganesamoorthyn3496
    @ganesamoorthyn3496 2 роки тому +1

    Please tell me Fermentation of chicken feed, starter, grower,layer, grains etc are good and it's effect

  • @hussainkpzhussain721
    @hussainkpzhussain721 3 роки тому +3

    ഹായ് നിസാർ ഭായി :::: വീണ്ടും എത്തിയതിൽ സന്തോഷം...

  • @sajunp9702
    @sajunp9702 2 роки тому +1

    Kozhikalil crossbreed Anna villanundo

  • @gigoe7043
    @gigoe7043 Рік тому

    പ്രയോഗിച്ചു നോക്കാം
    👍🏻

  • @hamidha_hamsherin3319
    @hamidha_hamsherin3319 Рік тому

    കോഴിയുടെ.തൂവൽ
    മുഴുവനും.കോഴിഞ് പോകുന്നത്.enthekondane.

  • @chekkeram97chillayil44
    @chekkeram97chillayil44 3 роки тому +2

    Great Idea 👌, Thank you Sir 🙏.

    • @vijayaraghavanvijayaraghav3265
      @vijayaraghavanvijayaraghav3265 3 роки тому +1

      നിങ്ങൾ കഴിയുന്നതും മലയാളം പറയൂ സുഹൃത്തേ
      നിങ്ങൾ പറയുന്നത് കേൾക്കുന്നത് സാധാരണക്കാരാണ്

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      മലയാളം മാത്രമല്ലെ പറഞ്ഞിട്ടുള്ളു ..... മറ്റൊരു ഭാഷയും എനിക്കറിയില്ല സുഹ്യത്തേ

  • @rajeswaris1996
    @rajeswaris1996 Рік тому +2

    Adipoli.

  • @sudeepthas5645
    @sudeepthas5645 2 роки тому +2

    കോഴി അട വെച്ച മുട്ട കൊത്തി കുടിക്കുന്നതിന് എന്താണ് ചെയുക

  • @basheerthariparambil5559
    @basheerthariparambil5559 2 роки тому

    നിസാർ ഭായ് കരിങ്കോഴി മുട ഇടുന്നില്ല, ആ കോഴി തട്ടിൻ പുറത്ത് അല്ലങ്കിൽ കൂട്ടിൽ തന്നെ കഴിച്ചു കൂടുന്നു, എന്ത് ചെയ്യണം 🙏🏻

  • @sreejayak6254
    @sreejayak6254 2 роки тому

    നിസാർ ക്കാ എന്റെ കോഴിക്ക് പൊരുത്തില്ല മൊട്ട യിടും പിന്നെ കുറെ കഴിഞ്ഞു ഇടും ഇതാണ് പതിവ് പൊരുത്തില്ല എന്താ ചെയ്യാ

  • @midhunthomas8533
    @midhunthomas8533 Рік тому

    എന്നിട്ടും ഒരു രക്ഷയും ഇല്ല. വൈകിട്ട് നോക്കുമ്പോ സിമൻ്റ് മാത്രം ബാക്കി

  • @thomasv.p4695
    @thomasv.p4695 2 роки тому +1

    Very good idia

  • @kowlathahamed768
    @kowlathahamed768 3 роки тому +1

    നീങ്ങൾ ഇറക്കി തന്ന ഇൻറ്റി ബ്രോ കോഴി ഇതുവരെ മുട്ട ഇട്ടില്ല ജൂൺ 28 ന്നുതന്നപ്പോൾ 3 മാസം എന്നു പറഞ്ഞത്‌ അങിനെ ആണെകിൽ ഇപ്പൊ 7 മാസം ആയി എല്ലാം female പറഞ്ഞു തന്നത് അതിൽ ഒന്ന് male ആണ് അത് ചത്തു വേറെ ഒരു പിടയും ചത്തു ഇനി എന്തു ചെയ്യണം

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      അതിന്റെ തൂക്കം നോക്കുക എന്നിട്ട് എന്നെ വിളിക്കുക
      9061282441

    • @fidhah8257
      @fidhah8257 2 роки тому

      Hai

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Рік тому +1

    Adipoli 😃😃😃😃

  • @rosilygeorge5888
    @rosilygeorge5888 2 роки тому +1

    Good information

  • @beenajohnson8993
    @beenajohnson8993 2 роки тому

    Super idea🌹🌹🌹🙏🙏🙏🙏

  • @zubaidaalif
    @zubaidaalif 2 роки тому +1

    Good idea 👍👍

  • @gigoe7043
    @gigoe7043 Рік тому

    Good idea

  • @jyothivijayan2998
    @jyothivijayan2998 3 роки тому +2

    Super

  • @muhammedpv1577
    @muhammedpv1577 Рік тому

    വിരിയിക്കാനുള്ള മുട്ട എവിടെ കിട്ടും

  • @SadhikMk-q5i
    @SadhikMk-q5i 17 днів тому

    കോഴിമുട്ട കലങ്ങുന്നു എന്തുകൊണ്ട്

  • @binumonmathew7358
    @binumonmathew7358 3 роки тому

    Chettan kidu aanallo 👍

  • @sindhun9378
    @sindhun9378 3 роки тому

    Kollam supper idiyas

  • @nazarhabeeb5519
    @nazarhabeeb5519 2 роки тому

    Sooper idea.

  • @jiyadjunaid2038
    @jiyadjunaid2038 3 роки тому +1

    Kidillan idea😁

  • @shelmymt5335
    @shelmymt5335 3 роки тому +2

    Good idea 🙏

  • @successpoultryfarmalappuzh4751
    @successpoultryfarmalappuzh4751 3 роки тому +1

    പൊളി ഐഡിയ 😀😀❤️

  • @subhashkrishnankutty4958
    @subhashkrishnankutty4958 3 роки тому +1

    ഇക്ക സിംബിളായി കോഴിയെ പറ്റിച്ചു........ Super

  • @PoultryTIPSandSolutions
    @PoultryTIPSandSolutions 3 роки тому +1

    Good information ikka 😁👍

  • @sureshk1212
    @sureshk1212 3 роки тому

    സൂപ്പർ

  • @navinkv7024
    @navinkv7024 3 роки тому +1

    Human to chicken- Pattiche!!! 😁😁😁

  • @subinsalahudeen3807
    @subinsalahudeen3807 3 роки тому +3

    പിന്നെ. ഇതു പോലെ. നഷ്ടം ഉള്ള പരുപാടി. വേറെ ഇല്ല. തീറ്റി കൊടുത്തു. മടുത്തു. പിന്നെ റബ്ബർ ന് വളം. കഷ്ടം കൊണ്ട്.

  • @ELIJAH2324
    @ELIJAH2324 3 роки тому

    ഇക്ക ഒരു സംഭവമാണേ...

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 3 роки тому +1

    Aidia kollam arum minakedilla

  • @zubairedayur5958
    @zubairedayur5958 2 роки тому +1

    ഇങ്ങനെ ഉണ്ടാക്കിയ മുട്ടയുടെ തോടും അവർ പൊട്ടിച്ചു ഭക്ഷിക്കുന്നു

  • @bibinprince11
    @bibinprince11 3 роки тому

    😄😄😄😄😄😄 good idea

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      Thanks

    • @lissyjoseph1336
      @lissyjoseph1336 3 роки тому

      കോഴി മറ്റു കോഴികളുടെ പപ്പ് കൊത്തിപറിക്കുന്നു എന്താണ് പ്രതിനിധി

  • @sarithasuresh5606
    @sarithasuresh5606 3 роки тому

    👌👌👌👌👌

  • @ancymol771
    @ancymol771 3 роки тому

    എനിക്ക് BV3കോഴികൾ 25 എണ്ണം ഉണ്ട്‌ പക്ഷെ 10.12. മുട്ട മാത്രമേ ഒരുദിവസം കിട്ടാറുള്ളു തീറ്റ ധാരാളം കൊടുക്കാറുണ്ട് njan എന്തുചെയ്യണം മുട്ട ഉൽപ്പത്തനം കൂട്ടാൻ ഒരുവഴി പറഞ്ഞുതരാമോ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      ചാനലിൽ ധാരാളം വീഡിയോ കിടപ്പുണ്ട്

    • @miniravi6555
      @miniravi6555 3 роки тому

      ഇതാണ് എന്റെയും പ്രശ്നം.. വസന്ത വന്നു കുറെ കോഴികൾ ചത്തുപോയി. രണ്ടാഴ്ച ആയി. ഇൻജെക്ഷനും മരുന്നും കൊടുത്തു. മുട്ട മാത്രം ശരിയാകുന്നില്ല. എന്ത്‌ ചെയ്യും

    • @blackeagle3602
      @blackeagle3602 2 роки тому

      Enikk 35.40 kozhikalund pakshe 5.6 mutta mathrame kittarullu entha prashnam

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому +1

      വെയ്റ്റ് കുറക്കുക

    • @blackeagle3602
      @blackeagle3602 2 роки тому

      Wait enganeya kuraykkuka

  • @sebammamathew508
    @sebammamathew508 2 роки тому

    😁😁👍👍

  • @harshadachu2539
    @harshadachu2539 3 роки тому

    😂😂👍

  • @sangeethjalajan4309
    @sangeethjalajan4309 3 роки тому

    ഭാസപ്പൻ്റെ ഐഡിയ കോപ്പിയടിച്ചതാണല്ലേ 😀

    • @bsuresh279
      @bsuresh279 3 роки тому

      😀

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      , ഏത് ദാസപ്പൻ

    • @sangeethjalajan4309
      @sangeethjalajan4309 3 роки тому

      @@nizarAlappuzhasuccessmedia aviyal media by das pakkat എന്ന് ടൈപ്പ് ചെയ്ത് നോക്കുക
      പുള്ളിയും ഒരു ക്കോഴി കർഷകനാണ്
      താങ്കൾ പറഞ്ഞ ഐഡിയ ഇദേഹം കുറച്ചു നാളുകൾ മുമ്പ് പറഞ്ഞതാണ്
      ഞാൻ പറഞ്ഞ കമൻ്റ് താങ്കൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      ഞാൻ അങ്ങനെ ഒന്ന് കണ്ടിട്ടില്ല ......

  • @sainabakolliyil9326
    @sainabakolliyil9326 2 роки тому

    ഹങ്ങനെ ആണ് മുട്ട koti

  • @sajibabu4760
    @sajibabu4760 10 місяців тому

    Super