കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാനും മുട്ട വിരിയിക്കാനും സർക്കാരിന്റെ സ്ഥാപനം //AJU'S WORLD

Поділитися
Вставка
  • Опубліковано 18 вер 2024
  • ഒല്ലൂർ ഹാച്ചറി ഫോൺ നമ്പർ - 9895170438
    പ്രദീപ്‌ കുമാർ. എസ് - വലിയപറമ്പിൽ എഗ്ഗർ നേഴ്‌സറി, ഉഴവൂർ, കോട്ടയം ph - 9446197280

КОМЕНТАРІ • 396

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 роки тому +36

    ഒല്ലൂർ ഹാച്ചറി ഫോൺ നമ്പർ - 9895170438

    • @asmasalam4641
      @asmasalam4641 4 роки тому

      ഒല്ലർ ഹാച്ചുറി എൽ തർക്കി കോഴിനെ വളർത്തൽ കുണo ചേ യുമോ ഒന്ന് പറഞ്ഞിസ ഹിയ്ക്കുമേl

    • @marketingdepartment6767
      @marketingdepartment6767 4 роки тому

      nice presentation and very informative...(oral mathram parayaanel kooduthal nannayrunnu) ... location map koode share cheythal nannayrunnu....

    • @BoB-xc8mn
      @BoB-xc8mn 4 роки тому

      ഹായ് ബ്രദർ സിസ്റ്റർ

    • @BoB-xc8mn
      @BoB-xc8mn 4 роки тому

      നല്ല അറിവ്

    • @BoB-xc8mn
      @BoB-xc8mn 4 роки тому

      നന്ദി

  • @irshadmon6280
    @irshadmon6280 4 роки тому +171

    ഇവിടെ കോഴി പ്രേമികൾ ഉണ്ടോ?

    • @thahaaMon
      @thahaaMon 4 роки тому +1

      Silky hen evidea kittum

    • @JOEL20222
      @JOEL20222 4 роки тому

      @@thahaaMon njan tharramm 1 month time

    • @JOEL20222
      @JOEL20222 4 роки тому

      @@thahaaMon call me silkie hen's indd 9074037945

    • @petsworld7881
      @petsworld7881 4 роки тому

      👍

    • @AroundTheworldBadrees
      @AroundTheworldBadrees 4 роки тому

      chat.whatsapp.com/Bmuqz4Gx4u38mQ0qLue6tR
      തെക്ക് ഭാഗത്തുള്ള കർഷകർക്ക് വേണ്ടിയുള്ള ഗ്രൂപ്പ്

  • @shajishaji3762
    @shajishaji3762 4 роки тому +4

    വളരെ പ്രയോജനപ്രദമായ വീഡിയോ ,അഭിനന്ദനങ്ങൾ

  • @leenaarogyadas6409
    @leenaarogyadas6409 4 роки тому +3

    സരിത ഞാൻ ഈ ലോക ഡൗൺ l ടൈമിലാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് സൂപ്പർ ആണ് ട്ടോ പ്രത്യേകിച്ച സരിത കുട്ടിന് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ ചാനൽ ഒരു ദിവസം പോലും കാണാതിരിക്കാൻ എനിക്ക് കഴിയുന്നില്ല ഞാൻ എല്ലാ എല്ലാം വീഡിയോ കാണും ഇപ്പോൾ ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ സരിത കുട്ടിയുടെ സംസാരം കേൾക്കാതെ ഇരിക്കാൻ വയ്യ സൂപ്പർ ആണ് കേട്ടോ നിങ്ങളുടെ പരിപാടികൾ

  • @chandranmv1951
    @chandranmv1951 4 роки тому

    നല്ലൊരനുഭവം ഈ ദൃശ്യം കാണാൻ സാധിച്ചു തന്ന അജു സരിത ദമ്പദികൾക്കു mv. ചന്ദ്രൻ കോഴിക്കോട് നിന്നും അഭിനന്ദനങൾ.

  • @joymeladoor
    @joymeladoor 4 роки тому +6

    ഒല്ലൂർ ഈ സ്ഥലം അറിയില്ലഇരിന്നു വളരെ ഉപകാരപ്രഥമായി തോന്നി അജു ചേട്ടന്റെ ചേട്ടന്റെ വീട്ടിലെ കോഴി താറാവ് .......ഒന്നും പറയാൻ ഇല്ല 👍👍👍👍

  • @surya.vision
    @surya.vision 4 роки тому +3

    സൊന്തം നാട്ടിലെ സ്താപനത്തെ പറ്റി ഇപ്പോഴെങ്കിലും വീഡിയോ ചെയ്തല്ലൊ നന്ദി

  • @dibindavis8201
    @dibindavis8201 4 роки тому +4

    നിങ്ങളുടെ ചാനൽ ഒരു വേറിട്ട സംഭവമാണ്, keep it up 👍

  • @dinkarviswambharan2135
    @dinkarviswambharan2135 4 роки тому +5

    നമസ്കാരം.ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കണ്ടത്.ഇപ്പോൾ കണ്ടു തുടങ്ങി.വളരെ നല്ലത്.നമുക്ക് എന്തില്ലാ എന്ന് ആലോചിച്ച് വിഷമിച്ചിരിക്കാതെ ഉള്ളത് വച്ച് വിജയിച്ചു കൊണ്ടിരിക്കുന്ന ടീം 😉.അപ്പൊ പത്ത് കൊല്ലം പരാജയം ഒന്നുമല്ലായിരുന്നു,വിജയത്തിലേക്ക് കുതിക്കാനുള്ള ഇന്ധനം നിറക്കുകയായിരുന്നു എന്ന് വേണമെങ്കിൽ ഇപ്പോൾ പറയാം.
    Best Wishes...
    പിന്നെ ഷൂട്ടിങ് എക്വിപ്മെന്റ്‌സ്, എഡിറ്റിങ് സോഫ്റ്റ്‌വെയർ ഇതൊക്കെ ഏതാണെന്നു പറയാമോ. മുൻപ് പറഞ്ഞിരുന്നോ എന്നറിയില്ല.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +2

      മുൻപ് പറഞ്ഞിരുന്നു, ഇനി ഏതെങ്കിലും വിഡിയോയിൽ പറയാട്ടോ 👍👍👍👍

  • @renjithr1035
    @renjithr1035 4 роки тому +10

    അജു ചേട്ടൻ അവതരകാൻ ആകാൻ ക്യാമറ സരിത ചേച്ചിയെ ഏൽപിച്ചു സരിത ചേച്ചി അവതര ണം കുടി നടത്തി പൊളിച്ചു 🤩🤩♥️

  • @sajeeshsajeesh2892
    @sajeeshsajeesh2892 4 роки тому +1

    നിഷ്കളങ്കമായ താങ്കളുടെ സംസാരമാണ് ഞങ്ങളെ ഏറെ ആകർഷിച്ചത് അവതരണം ഈ രീതി തന്നെയാണ് ഏറ്റവും നല്ലത്

  • @indian2975
    @indian2975 4 роки тому +6

    അവതരണം പൊളിച്ച് ഭായ് 👌👌

  • @mayaradhasunilmarveldesign8223
    @mayaradhasunilmarveldesign8223 3 роки тому +1

    Very good Aju, Jaggu and Sarita; keep up the good job 👏 God bless you all 🙏

  • @sindhuh2346
    @sindhuh2346 11 місяців тому

    നല്ല ചേട്ടൻ ഇത്ര നല്ല മനുഷ്യ റുണ്ടോ ഈ കാലത്ത് പരോപകാരി ഒന്ന് പരിചയപ്പെടാൻ പറ്റിയിരുന്നെങ്കിൽ

  • @rishadthaiparambilkalathil3142
    @rishadthaiparambilkalathil3142 4 роки тому +2

    😃👌✌️💪👍♥️ അവസാനം ആാാ റിസൾട്ട്‌ കണ്ടപ്പോൾ മനസ്സു് പറഞ്ഞു തുടങ്ങി, നാട്ടിൽ പോയാൽ ഒല്ലൂര് പോയി...
    എല്ലാത്തിനെയും വാങ്ങിച്ചോണ്ട് വരണം എന്ന് 👌👍♥️

  • @winsrins
    @winsrins 4 роки тому +3

    very informative video....Thanks Aju..

  • @vishnu.vishnupriyapriya1992
    @vishnu.vishnupriyapriya1992 4 роки тому +1

    Ee video nanayittundu eniki oru paadu eshttayi...adhil kuduthalu ningale randaleyum..

  • @raheemathka964
    @raheemathka964 3 роки тому

    വളരെ ഉപകാരപ്രദമായ vedio so thankyou couple ❤👍🥰

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 4 роки тому +9

    ഇതൊക്കെ കണ്ടിട്ട് കോഴിയേയും താറാവിനെയും വളർത്താൻ കൊതിയാകുന്നു പക്ഷെ ചെയ്യാൻ സ്ഥലം ഇല്ല 😔

    • @firossothu6193
      @firossothu6193 4 роки тому

      Ellam sheriyavum broo

    • @shuhaibummer8747
      @shuhaibummer8747 4 роки тому

      Veedinte teracil cheyyoo bro

    • @muhammadshahid5830
      @muhammadshahid5830 3 роки тому

      ഞാനും ഭയങ്കര ഇഷ്ട്ടമാണ് but സ്ഥലം കുറവാണു

  • @ajithrajeshkumar8704
    @ajithrajeshkumar8704 4 роки тому +1

    super informative video. thank you ajuvetta sarithechi...

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 роки тому +1

    Very interesting video if you are not selling the eggs how can you& your brothers consume so many..

  • @nadiyasaleel901
    @nadiyasaleel901 4 роки тому +1

    Nishkalanganaya ajuchettan... may God bless u bro

  • @sudhusukumaran2033
    @sudhusukumaran2033 4 роки тому +1

    അടിപൊളി കാഴ്ച

  • @latheefettumana5916
    @latheefettumana5916 4 роки тому +3

    Good information aju & sarida Thank you 👍

  • @ajikumarpranavam5690
    @ajikumarpranavam5690 4 роки тому +1

    അജുവേട്ടാനിങ്ങൾ ഒരു സംഭവം തന്നെയാണ് കേട്ടോ🥰🥰🥰

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 4 роки тому +2

    Super video 👌👍

  • @vijishasreejesh3381
    @vijishasreejesh3381 4 роки тому +1

    തീർച്ചയായും വരണം കുറച്ചു കോഴികളെ വാങ്ങണം

  • @77kerala
    @77kerala 4 роки тому +1

    Thank you Bhai for bringing this in public interest !!!

  • @shaukathputhan4752
    @shaukathputhan4752 4 роки тому +4

    🙏🙏🙏 നമസ്ക്കാരം
    Jagu baee 🙏🙏🙏
    ഇത്രയും മുട്ട വിൽക്കാതെ എന്ത് ചെയാന്നാ വിരി ഇക്കാന്നാന്നൊ

  • @libym.r8731
    @libym.r8731 2 роки тому

    പ്രദീപ് ചേട്ടൻ ഫേമസ് ആണ് കരിംകോഴി വളർത്തലിൽ കുറെ വീഡിയോ കണ്ടിട്ടുണ്ട്

  • @archanaachu6450
    @archanaachu6450 4 роки тому

    Kurenalayi kozhikunjugale annuashich nadakkunnu.eppala ee video kande. .. Al-chalakudy kari. ...... thankyou aju chettan and sarithechi, corona mariyit orosam varind angot

  • @priyamc3288
    @priyamc3288 4 роки тому +2

    Enthu kondum mikachàth super shan chettenum salam

  • @thilakanart5175
    @thilakanart5175 4 роки тому +3

    കാഴ്ചകൾ കാണാം അജുസ് യൂട്യൂബിൽ

  • @rajeevremo4572
    @rajeevremo4572 4 роки тому +4

    Chechi chettan nalla bangiyayitt parayindallo Chechi idakku Keri samsarich borakkalle please

  • @rajendrenk9303
    @rajendrenk9303 4 роки тому

    Very very energetic couples&very interesting information .thanks&bestwishes

  • @jayashree3395
    @jayashree3395 4 роки тому +1

    Enikku valare eshttapettu

  • @sachidanandank.v3600
    @sachidanandank.v3600 4 роки тому

    ചേട്ടന്റെ വർത്തമാനം നല്ല രസം നിഷ്കളങ്കമാണ്. ചേട്ടൻന്റെ സംസാരം കേൾക്കാൻ വേണ്ടി പെണ്ണിനെ സഹിക്കുകയാണ്.

  • @nikhilsebastian90
    @nikhilsebastian90 4 роки тому +1

    ഞാൻ ഇപ്പോൾ മാള യിൽ ഉണ്ട് നിങ്ങടെ വീഡിയോ കണ്ട് ഇഷ്ടായി പ്രത്യേകിച്ചു ഭാഷ ശൈലി നല്ല രസമുണ്ട് കേൾക്കാൻ ..നിങ്ങൾ ശെരിക്കും ഇതുപോലെ ഇന്നെസെന്റ് ആണോ ?😊...:::/- വീട് കോട്ടയം ഒരാവശ്യത്തിനെ വന്നതാ ഇവിടെ 4,5 day ഇവിടെ ഉണ്ടാകും കാണാൻ പറ്റുമോ നിങ്ങളെ.....

  • @kripaunnikrishnan2063
    @kripaunnikrishnan2063 4 роки тому +2

    Super. .eniyum eganathe video edanam

  • @G-lifestyle24
    @G-lifestyle24 4 роки тому +41

    ക്യാമറ ഗേൾ മിണ്ടാതിരിക്കു

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      അത് അയാളുടെ ഡിയർ ആണ് . .. അല്ലെ? 🙄🙄🙄🙄😁😁😁

    • @m4zmusic652
      @m4zmusic652 4 роки тому +1

      Paavam chettan

  • @suryabandkuwaitsunilvarghe3150
    @suryabandkuwaitsunilvarghe3150 4 роки тому +2

    Thank you

  • @valsanmenon9501
    @valsanmenon9501 4 роки тому

    Aju,
    You and your wife is doing a great job by helping others with in formations

  • @rhythmofnature2076
    @rhythmofnature2076 4 роки тому +2

    Nalla information 😍😍😍👍👍👍

  • @bindushascookingvlog
    @bindushascookingvlog 4 роки тому +4

    നല്ല വിഡിയോ നന്നായിട്ടുണ്ട് 👌

  • @sheenasalim7654
    @sheenasalim7654 4 роки тому +1

    Saridha kutty nigal allavarkum nalloru motivation anu ketto.eniyum edhupolulla videos edu.🤩🤩

  • @togetherff6635
    @togetherff6635 4 роки тому +2

    Nice, informative for beginners.

  • @superfastsuperfast58
    @superfastsuperfast58 4 роки тому

    Very good 👍👌

  • @jayarajoa9922
    @jayarajoa9922 2 роки тому +1

    Good 🙏

  • @pradeepk.r8242
    @pradeepk.r8242 4 роки тому +4

    അജൂസെ നമസ്കാരം സൂപ്പർ,,👍👍👍👍👍👍 ചേട്ടൻ ഇത്രയും മുട്ട കൊടുക്കാതെ എന്ത് ചെയ്യും

  • @hussainhadi1930
    @hussainhadi1930 4 роки тому +1

    Aju.s Nalla opkerprdmya video takerthhu super

  • @shiyafputhankattil6121
    @shiyafputhankattil6121 4 роки тому +1

    അജുബായ്
    പോകുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ മേപ്പ് കൂടി ഇട്ടാൽ വളരെ ഉപകാരമായിരുന്നു.

  • @muneerabu6638
    @muneerabu6638 4 роки тому +1

    Enikk mixed pickle onnu paranj tharaamoo...plzz

  • @srijiththengil8898
    @srijiththengil8898 3 роки тому

    Good information, thanks

  • @fourstrokewrkshop7046
    @fourstrokewrkshop7046 4 роки тому +3

    👍👍

  • @reshmageorge9160
    @reshmageorge9160 4 роки тому +1

    First njanano very useful video

  • @chinnuscreationpc6576
    @chinnuscreationpc6576 3 роки тому

    Kozhikale parpalanam video edumo.about food water quantity tobe given

  • @Krishnaraj_Sreelakam
    @Krishnaraj_Sreelakam 4 роки тому +1

    Chetta..nice video presentation ..keep it up

  • @nicefamilyvlog1935
    @nicefamilyvlog1935 4 роки тому +1

    Kurchude nannaye chettette Vettel e kudukal kanikkanam ketto

  • @manunairekm
    @manunairekm 4 роки тому +3

    ഉഴവൂരിലെ രതീഷ് bro യുടെ ഫാമിൽ പോയി ഒരു വീഡിയോ ഇടണേ ഭായ് 👍

  • @poultrychannel1972
    @poultrychannel1972 4 роки тому +7

    ഉഴവൂരുള്ള പ്രദീപ് കുമാറിന്റെ കരിങ്കോഴിക്കുഞ്ഞുങ്ങൾ ഒർജിനലാണ്, ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്

    • @abyjoseph1821
      @abyjoseph1821 4 роки тому

      അവൻ കള്ളനാ

    • @firossothu6193
      @firossothu6193 4 роки тому

      @@abyjoseph1821 sheriyanu

    • @firossothu6193
      @firossothu6193 4 роки тому

      @@abyjoseph1821 kallan😆😆

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      @Nutrine muyal പോടാ ജിഹാദിമോനെ

    • @Yathracharitham
      @Yathracharitham 4 роки тому +1

      @@abyjoseph1821 അനിയാ... ഞാൻ നിന്നോട് എന്ത് തെറ്റാചെയ്തത്... കള്ളനാണേൽ 22 വർഷമായി ഈ രംഗത്ത് ഒരു പോലീസും പിടിക്കാതെ ഞാൻ ഉണ്ട്.സംസ്ഥാന സർക്കാർ ഈ വർഷം ഏറ്റവും നല്ല കോഴി കർഷകനുള്ള സംസ്ഥാന അവാർഡും നൽകി.

  • @Jackson-id9rr
    @Jackson-id9rr 4 роки тому

    Thanks👍🥰

  • @udayakumarcschalliyil6513
    @udayakumarcschalliyil6513 3 роки тому

    Chettante e video kandittu njan avide ninnum thani nadan kozhiye vagi 24.7.2020 valluthayi vannapol nadan, muttakozhi, giriraja ennigane ayyirunnu, annu day old vagiyapol 50 rupa ayyirunnu,e anubavam vere arkekillu undayittundo

  • @subaidarais9285
    @subaidarais9285 4 роки тому +1

    I love krishi .😘😘😘

  • @cutiekitty7975
    @cutiekitty7975 4 роки тому +2

    They are handling them very rough....

  • @lathadas492
    @lathadas492 4 роки тому +1

    Usefull video

  • @krjohny9526
    @krjohny9526 4 роки тому +1

    How many rupees for white silky chicks

  • @shilpaantony814
    @shilpaantony814 4 роки тому +1

    Ajuvea. ...super

  • @sanishraveendran8895
    @sanishraveendran8895 4 роки тому

    Aju Chetta hatcheriyil ittekkunna Vila Etra divasam prayamaya kunjintey vilayanu

  • @ymbennybenny461
    @ymbennybenny461 10 місяців тому

    idukki jillayil chicken farm undo?

  • @greenpalace9388
    @greenpalace9388 4 роки тому +1

    സൂപ്പർ.

  • @arifpayyoli8015
    @arifpayyoli8015 4 роки тому +3

    പ്രദീപേട്ടന്റെ വീഡിയോ ഞാൻ കണ്ടിരുന്നു

  • @shilpyvjose4170
    @shilpyvjose4170 4 роки тому +1

    Nallarasam ennakarachilallee

  • @poultrychannel1972
    @poultrychannel1972 4 роки тому +3

    ഒല്ലൂർ ഹാച്ചറിയിൽ ഞാനും എല്ലാ ആഴ്ചയും മുട്ട വയ്ക്കാറുണ്ട് ,

  • @anshaddhaf5528
    @anshaddhaf5528 4 роки тому +1

    അടിപൊളി

  • @govindaraigokul4669
    @govindaraigokul4669 4 роки тому +1

    കിടു

  • @TrendCreations
    @TrendCreations 3 роки тому +2

    Innu flipkartil deliveryk njn aanu vannath... 😍 Ormayundo?

  • @prasoonmanikkuttan8813
    @prasoonmanikkuttan8813 4 роки тому +2

    നന്നായിട്ടുണ്ട് 😍😍

  • @harikrishnank8411
    @harikrishnank8411 4 роки тому +1

    സൂപ്പർ

  • @TravelBro
    @TravelBro 3 роки тому

    കോട്ടയം ... അതാണ്

  • @nidhish998
    @nidhish998 4 роки тому +2

    👍👍👍👍👍

  • @manjeshwar1552
    @manjeshwar1552 Місяць тому

    Bro ipoll nirthe. Vara hatchery ondo

  • @Roshan-xq8ol
    @Roshan-xq8ol 4 роки тому

    Kozhikalile peda, poovan engane thirichariyan pattum?

  • @sheejavarghese5034
    @sheejavarghese5034 4 роки тому +1

    Inntte video ottiri ishtapettu

  • @ratheeshn.l5569
    @ratheeshn.l5569 4 роки тому

    Aju etta knjan Ratheesh ..... നല്ല ഉപകാരപ്രദമായ വിഡിയോ

    • @ratheeshn.l5569
      @ratheeshn.l5569 4 роки тому

      ജ്ഞാൻ അജു ഏട്ടനെ വിളിച്ചിരുന്നു ഓർമ്മയുണ്ടോ..... pathiripala പാലക്കാട്‌ ഉള്ള Ratheesh

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому

      രതീഷ്, പത്തിരിപാല , സിംഗപ്പൂർ അല്ലെ 😍😍😍😍

    • @ratheeshn.l5569
      @ratheeshn.l5569 4 роки тому

      @@ajusworld-thereallifelab3597 അതെ അജു etta

  • @tajudheentaju6694
    @tajudheentaju6694 4 роки тому +1

    Polichu 2 perum

  • @sar5318
    @sar5318 4 роки тому +1

    Shan chettante veettile kozhikale aara nokkuka.....chechiyo chettano

  • @sportfishing4077
    @sportfishing4077 4 роки тому +1

    Chettayi coriyar ondo

  • @anarkalihijabilejinnu9255
    @anarkalihijabilejinnu9255 3 роки тому +1

    💯✨️

  • @lallublog2383
    @lallublog2383 4 роки тому +1

    അടുത്ത വരവ് തീർച്ചയായും കാണാം

  • @appuuussreee1886
    @appuuussreee1886 4 роки тому +1

    👍

  • @mystyleshe5456
    @mystyleshe5456 4 роки тому +1

    👌👌👌

  • @joona7655
    @joona7655 4 роки тому

    thanks Bro

  • @dhanyavyasan806
    @dhanyavyasan806 3 роки тому

    Ividannu thalassery kunjungale vangiya var undo enthanu abiprayam

  • @bijuambadi8428
    @bijuambadi8428 4 роки тому

    Athine eduthu idunnu, eriyunnu. Janikumbole thanne duritham anu

  • @jayaa9923
    @jayaa9923 4 роки тому

    How to know poovan and peda?

  • @shijusivan6407
    @shijusivan6407 4 роки тому +1

    ബസ്സിൽ വരുമ്പോൾ ഇറങ്ങാനുള്ള സ്റ്റോപ്പിന്റെ പേര് എന്താണ് ബസ്റ്റോപ്പിൽ നിന്നും ഹാച്ചറിയിലേക്കു ഏകദേശം എത്ര ദൂരം ഉണ്ടാകും
    പാലക്കാട്‌ vadakkachery ന്ന് വരാനാ അജു ചേട്ടോ

  • @anaykrishna4499
    @anaykrishna4499 4 роки тому

    Vigova tharavu evide 75 .erinjalakuda 65rs .karshakare kollenu

  • @rajendrenk9303
    @rajendrenk9303 4 роки тому

    Very smart

  • @sinjusarath1428
    @sinjusarath1428 4 роки тому +1

    കാണുന്നതിന് മുൻപ് ലൈക്കി..

  • @josefrancis338
    @josefrancis338 4 роки тому

    Broiler kozhi kunjukal ollur hatcheryil kitto ?