ഈ ഇല മാത്രം മതി കോഴി മുട്ടയിട്ടു മടുക്കും | Kozhi Valarthal Chicken Farming Malayalam

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 225

  • @SNpoultry1571
    @SNpoultry1571 11 місяців тому +24

    മിനീസ് ലൈഫ് സ്റ്റൈലിന്റെ എല്ലാ ടിപ്സും സൂപ്പറാ 👌👌.5 വർഷമായിട്ടും ഒരു കറിവേപ്പ് തൈ ഇവടെ പിടിച്ചില്ലായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടു അതുപോലെ ചെയ്തപ്പോ കറിവേപ്പ് പിടിച്ചു. ഇപ്പോ നല്ല ഇലകളും ഉണ്ട്. അസോളാ കൃഷി ചെയ്‌തിട്ടില്ല ഇതുവരെ ട്രൈ ചെയുന്നുണ്ട് 👍🏻👍🏻👍🏻

    • @MinisLifeStyle
      @MinisLifeStyle  10 місяців тому +1

      Thanks 🙏 dear valare santhosham tips upakarapedunnu ennerinjathil athilere santhosham

    • @maliniharidas3464
      @maliniharidas3464 8 місяців тому +2

      Asola evidae minnanu kittuka?

    • @ShaijaVp
      @ShaijaVp 8 місяців тому

      Asolaevidekittum

    • @FathimaKp-ui4lp
      @FathimaKp-ui4lp 5 місяців тому

      3ygj

  • @salmakp1446
    @salmakp1446 11 місяців тому +2

    Super idea mam. മിനി ചേച്ചി ഞാനും വാങ്ങിച്ചു rainbow palntil നിന്നും പൊന്നകണ്ണി ചീര

  • @Bindhu_shiju
    @Bindhu_shiju 11 місяців тому +4

    വളരെ നല്ല വീഡിയോ ചേച്ചി അമ്മ എനിക്കും കോഴികൾ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല വളർത്തണമെന്ന് ആഗ്രഹമുണ്ട് പക്ഷെ അതിനുള്ള സൗകര്യം ഇല്ല അടിപൊളി🌹❤️❤️🌹👌👌👌

  • @GeethuJayasankar-h5p
    @GeethuJayasankar-h5p 10 місяців тому +2

    Hi Cheachi very good information
    Enium ethu pole ulla nalla arivukal post cheyanea.... nalloru inspiration anu eganea oke kealkumbol namukum eandheankilum oke cheyan agraham thonum....

  • @rainbowplanter786
    @rainbowplanter786 11 місяців тому +1

    കോഴികൾ എനിക്കില്ല.. പക്ഷേ.... നല്ലൊരു അറിവ് ലഭിച്ചു, എന്റെ കൂട്ടുകാർക്കും ബന്ധുക്കൾക്കും share ചെയ്യാല്ലോ 🥰💝

  • @sumithajames3801
    @sumithajames3801 11 місяців тому +41

    എനിക്ക് 5കോഴി ഉണ്ട്.കോഴിനെ അടച്ചു ഇടുകയാണ്. എന്നും 4,5 മുട്ട കിട്ടും. ഞാൻ കൊടുക്കുന്ന തീറ്റ കുറച്ചു മുട്ട തീറ്റ കുറച്ചു അരി തവിടുംകുറച്ചു ചോറും ചേമ്പ്ന്റെ ഇല്ലയും തണ്ടും എന്നും കൊടുക്കും. കോഴി തമ്മിൽ കൊത്തുന്നതിന് himax ഓയിന്റ് തേച്ച് കൊടുത്താൽ മതി. എന്റെ കോഴിക്ക് 3kg ഉണ്ട്.2വർഷം മായി വളർത്തൽ തുടങ്ങിട്ട്. ഒരു രോഗം പോലും വന്നിട്ട് ഇല്ല.

    • @MinisLifeStyle
      @MinisLifeStyle  11 місяців тому +5

      Ok dear
      Himax prayogham kollalo

    • @anwarpillai9870
      @anwarpillai9870 11 місяців тому +3

      🤔🙏🏽

    • @aravindrajappan2287
      @aravindrajappan2287 10 місяців тому +6

      ഏത് ഇനം കോഴികൾ ആണ്.?

    • @tmajmal7741
      @tmajmal7741 10 місяців тому +4

      Himax എങ്ങനെ, എവിടെ thekkunnath

    • @sumithajames3801
      @sumithajames3801 10 місяців тому

      ​@@tmajmal7741Himax തേക്കുന്നത് കോഴി കൊതി മുറിവിൽ.

  • @vtube8208
    @vtube8208 4 місяці тому +1

    Good morning 🌸 ഞങ്ങൾക്കുംപത്ത് പതിനഞ്ച് കോഴികളുണ്ട്😂ഞങ്ങൾ തുറന്നിട്ടാണ് വളർത്തുന്നത് അധികവുംനാടൻകോഴികളാണ്.പറമ്പിൽ ഇഷ്ടംപോലെ ഔഷാദചെഫികളുണ്ട് അവര്അതെല്ലാം ഇഷ്ടംപോലെ കൊത്തിത്തിന്നും.പറഞ്ഞതുപോലെ വലിയമുട്ടയാണിടാറ് .Thank you nice sharing🤝🎉🎉🎉😂🌹

    • @MinisLifeStyle
      @MinisLifeStyle  4 місяці тому +1

      Anghane valarthan pattumenggil athanu nallathu

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 11 місяців тому +1

    നല്ല വീഡിയോ ചേച്ചി ചേച്ചിക്ക് സുഖം തന്നെയല്ലേ എങ്ങനെയുണ്ട് കൊളസ്ട്രോൾ എല്ലാം ഭ്രൂണോ ബ്രൗൺ എല്ലാം എങ്ങനെയിരിക്കുന്നു ലൗ ബേർഡ്സ് മുയല് എല്ലാവരും ഇങ്ങനെ ചേച്ചി നല്ല വീഡിയോ ചേച്ചി താങ്ക്യൂ 👌👌👍❤❤️❤❤❤❤️

  • @reenubabu9162
    @reenubabu9162 11 місяців тому +3

    Super video ഒരുപാട് ഇഷ്ടപ്പെട്ടു.

  • @sumayanazarin3160
    @sumayanazarin3160 6 місяців тому +1

    Good information. Thank you

  • @mollychacko6168
    @mollychacko6168 11 місяців тому

    Miniyude naadu ethanu. Arinjal kollam. Growbagil manjalpodiyittu urumbu poy. Thanks

  • @sabiratp6726
    @sabiratp6726 Місяць тому

    tell where do we get a solar

  • @nishavibes
    @nishavibes 11 місяців тому

    Video nallath aayirunnu chechi ❤️.

  • @NujumudeenKunju
    @NujumudeenKunju 10 місяців тому +1

    Ente veede kollam chandhanathopane evidamghalile aquairiyathilum nersariyilum asolaundone thirakiyirumnnu enike kitiyilla enikithiri tharumo veediyo upagarapedumnnathane ellavarkum

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      ആമ്പൽ താമര വളർത്തുന്നവരുടെ അടുത്ത് കിട്ടും ഒന്നു try ചെയ്യു

  • @gourigouri583
    @gourigouri583 4 місяці тому +2

    എനിക്കി. അസോളാ വളരുന്നില്ല ഇല്ലാതായി പോകുന്നു എങ്ങനെയാണ് ഇതു വളർത്തുന്നത് 😊

  • @Sajina657
    @Sajina657 3 місяці тому

    Njn ippo thudangiyathe ullu.2 month ayi.oru mutta kozhi chathupoyi.ippo oru poovanum 8 pidayum und.3 enaathinu 5 masamayittullu mutta ittilla ithu vare bakkiyullath mutta idunnumilla

  • @noufalmohd3702
    @noufalmohd3702 2 місяці тому

    ഈ കാര്യം ശെരിയാണ്

  • @santhoshkumar-op2gc
    @santhoshkumar-op2gc 10 місяців тому

    Good information

  • @SindhuSivalal
    @SindhuSivalal 2 години тому

    Adypoli

  • @RahthuKu
    @RahthuKu 4 місяці тому

    Thanks meadam..

  • @Nimbustoca
    @Nimbustoca 11 місяців тому

    Nalla arivanu ketto

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Thanks 🙏 video upakarapettu ennerinjathil valare santhosham

  • @ambikasasi5564
    @ambikasasi5564 11 місяців тому

    Good video, njangalum pachilayum, kappaka, vazhakoombu oke kodukum. Adachitu valarthunnathanu.koodum Kozhiyumayi vangiyatha pelletu vargi kodukum kozhi valam kriishiku edukamallo.

  • @anoopprakash2161
    @anoopprakash2161 11 місяців тому

    Super👌🏻

  • @smithavineeth4792
    @smithavineeth4792 11 місяців тому

    Mini chechi yude tools venda vedio il kanathanu evide ninnanu buy cheyghathu ,Reply tharanam chechi

  • @SidheequeAlumkandhi
    @SidheequeAlumkandhi 26 днів тому

    Assola ila evidakittum

  • @indiragopinath1325
    @indiragopinath1325 11 місяців тому +1

    Vedio ishtapettu 😊

  • @sarithaSoman-xo4gq
    @sarithaSoman-xo4gq 8 місяців тому

    👍🏻ചേച്ചി ❤❤❤

  • @vrindababy968
    @vrindababy968 5 місяців тому +1

    Entekozhipapermutta edunne entha kodukendathe

  • @JinsheeraSiraj
    @JinsheeraSiraj 2 місяці тому +1

    എനിക്ക് 6 .കോഴിക്കൾ ഉണ്ട് പക്ഷെ 6 മാസമായിട്ടും മുടയിടുന്നില്ല ഗ്രാമപ്രിയ കോഴികളാണ് ഇവ എത്ര മാസം വേണം മുട്ടയിടാൻ?

  • @sunujadas8082
    @sunujadas8082 10 місяців тому +1

    മുട്ട കൊത്ത് kudkknnnu എന്ത് ചെയ്യണം please reply

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Kootil eppozhum entheghilum kazhikan vechekuka ilayoke kodukam bhakshanathil calcium tablet or powder ulpedutham or muttathodu

  • @chandranp3436
    @chandranp3436 10 місяців тому +1

    Azola kitumo

    • @krishnamehar8084
      @krishnamehar8084 10 місяців тому

      ആമസോൺ,ഫ്ളിപ് കാർട്ട് വിത്ത് കിട്ടും. വില കുറച്ചു കൂടുതൽ ആണ്.വളർത്തു മീൻ കിട്ടുന്ന ഷോപ്പിൽ അസോളാ കിട്ടും

  • @thomasmathew2614
    @thomasmathew2614 11 місяців тому +1

    🎉🎉👍👍🎉🎉

  • @bindushaji7291
    @bindushaji7291 6 місяців тому

    Enikku kurachu asola payal tharumo

  • @fathimathulnaja2445
    @fathimathulnaja2445 10 місяців тому

    Aa entha sathanam eviduna kittua

  • @sobhavenu9040
    @sobhavenu9040 11 місяців тому

    അടിപൊളി മിനിയമ്മ ഫോൺ കംപ്ലയിന്റ് ആയിരുന്നു ട്ടോ അതാണ് കമന്റ് ഇടാതെ ഗൂഗിൾ pey ഇല്ലാതെ ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ മിനിയമ്മ കുറച്ചു വിത്തിനു ആയിരുന്നു 😘😘😘

  • @aminaarayalan4777
    @aminaarayalan4777 11 місяців тому +2

    എനിക്ക് പാവൽ, പടവലം, cucumber വിത്ത് വേണം

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Website il vannolu dear
      www.minislifestyle.com

  • @prasanthks-u8l
    @prasanthks-u8l 6 місяців тому

    Chechi അസോളാ websiteil kodukkunnundo.....

  • @SreekalaSree-u4h
    @SreekalaSree-u4h 10 місяців тому

    Asola avidey kittum

  • @jamivk7111
    @jamivk7111 2 місяці тому

    വിത്ത് കിട്ടുമൊ ചേച്ചി പാവൽ പയ്റ് പടവലം നെയ് കുമ്പളം വീട് എവിടയാ ഞാൻ പള്ളിക്കര മോന് എവിടെ കാണുന്നില്ല

    • @sudarsanans5386
      @sudarsanans5386 Місяць тому

      നിങ്ങളുടെ നാട്ടിൽ കൃഷിഭവൻ ഒന്നുമില്ലേ

  • @gopalakhil6910
    @gopalakhil6910 8 місяців тому

    Is it possible to send me some azola

  • @safiyatharakan3277
    @safiyatharakan3277 Місяць тому

    Adplapatrthilman nidanochachi

  • @georgemathew8262
    @georgemathew8262 5 місяців тому

    Asoka Evidya kittum

  • @shoukuhasishoukuhasi1707
    @shoukuhasishoukuhasi1707 8 місяців тому

    Kozhikal chathu pokunu entha cheyya

    • @PhantomAssembly
      @PhantomAssembly 8 місяців тому

      കുഴിച്ചിടുക...

  • @jaseenaashraf6636
    @jaseenaashraf6636 2 місяці тому

    Hi mini ente കൊഴിക്ക് കാല് തലര്നു 😢മുട്ടയിടുന്നുണ്ട് പാവം അടുത്തുള്ള പറമ്പിൽ നിന്നും മുട്ടയിട്ട് കിടക്കുമ്പോൾ. ഇടതു കൊടുന്നു കുഴികുത്തി കുളികുവായിരുന്നു മണ്ണിൽ ഗുളികയുണ്ടോ പേർ പറഞ്ഞു തരുമോ വാഴയില കൊടുക്കാറുണ്ട്

    • @sairusnest
      @sairusnest 13 днів тому

      Ente kozhiyude kaalum thalarnnuuu poi . Mrigasupathriyil kondpoi Dr ne kanichu . Bakki kozhikalkkk calcium kodukkan paranju . Vayyatha kozhikk marunn tannu

    • @MinisLifeStyle
      @MinisLifeStyle  13 днів тому

      Ipol enghane und

  • @shanavas6780s
    @shanavas6780s 9 місяців тому

    Good😊

  • @ibrahimkottakkal7213
    @ibrahimkottakkal7213 2 місяці тому

    അസോളാ എവിടെക്കിട്ടും

  • @smithavineeth4792
    @smithavineeth4792 11 місяців тому

    Mini chechi ,Ente cheera plant il full holes varunne ,payar inte vithu parking 2 jezf aayathil one leaf half spoil aayi,Enthanu cheyyendaghu

  • @sasikumarnp5246
    @sasikumarnp5246 11 місяців тому

    Chechi ambhal poovitto

  • @AsiyaAnzar15
    @AsiyaAnzar15 4 місяці тому +1

    ഇത് വാങ്ങാൻ എവിടെ കിട്ടും

  • @bindushaji7291
    @bindushaji7291 6 місяців тому

    Enikku30nadankoziund

  • @kolakombanff1565
    @kolakombanff1565 11 місяців тому

    🥰🥰🥰

  • @mirfasworldvlog
    @mirfasworldvlog 11 місяців тому

  • @ayishazar
    @ayishazar 11 місяців тому +1

    Mini chechi aage maari poyallo. Slim aayallo.

  • @Ambaaane
    @Ambaaane 7 місяців тому +3

    ഇന്ന് 7 കോഴി ചത്തു ഇന്നലെ 3
    എന്താ ഇങ്ങനെ ചാവുന്നത്
    എന്തേലും രോഗം ആണോ

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      രോഗം ആണല്ലൊ അടുത്തുള്ള വെറ്റിനറിഡോക്ടറിനോട് പറഞ്ഞാൽ മരുന്ന് തരും

    • @Ambaaane
      @Ambaaane 7 місяців тому

      @@MinisLifeStyle എന്ത് രോഗം ആവും

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      @Ambaaane kozhi Vasantha akumo

    • @Ambaaane
      @Ambaaane 7 місяців тому

      @@MinisLifeStyle ഒരു ഐഡിയ ഇല്ല പ്രേതേകിച് ലക്ഷണം ഒന്നും കാണിച്ചിട്ട് ഇല്ല
      ആദ്യം 3 എണ്ണം ചത്തു നെക്സ്റ്റ് ഡേ 7 എണ്ണം പിന്നെ ഇന്ന് 3

    • @hajarajaleel4283
      @hajarajaleel4283 Місяць тому

      സ്ഥാനം മാറിയാൽ ചാവും

  • @sum1058
    @sum1058 11 місяців тому

    വെപ്സൈറ്റിൽ സ്റ്റാർ കഴിഞ്ഞ് ബ്രാകറ്റിൽ 1 '4 എന്ന് ഇട്ടിരിക്കുന്നത് മിത്തുകളു ടെ എണ്ണം ആണോ ചേച്ചി

  • @babyivan9690
    @babyivan9690 9 місяців тому

    What is that leves pls write to us.asolla frim where will get

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Oru type payal anu nurseril kittiyekum

  • @nishakannan4177
    @nishakannan4177 11 місяців тому

    👍👍👍👍🌹🌹🌹🌹

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 11 місяців тому +1

    അസോള എവിടെ കിട്ടും

  • @krishnamehar8084
    @krishnamehar8084 10 місяців тому

    എന്റെ കോഴികളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആണ് ഇലകളും മുട്ട തോട് പൊടിച്ചതും കൊടുക്കുന്നുണ്ട്. അടുത്തുള്ള പെറ്റ്ഷോപ്പിൽചോദിച്ചുനോക്കാം അസോളാ കിട്ടുമോ എന്ന്.

  • @sudhakk2843
    @sudhakk2843 11 місяців тому +6

    അസോള കിട്ടാൻ എന്താണ് മാർഗം ?

  • @Diyaaaaa-d4w
    @Diyaaaaa-d4w 10 місяців тому +1

    അസോള വിത്ത് കിട്ടുമോ

  • @PhantomAssembly
    @PhantomAssembly 8 місяців тому

    ചേച്ചി... അസോള പായൽ കോഴികൾ കഴിക്കുന്നില്ല... ഇനി എന്ത് ചെയ്യും...

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Avarude bhakshanathil ilakikodutholu

    • @PhantomAssembly
      @PhantomAssembly 7 місяців тому

      @@MinisLifeStyle പായൽ അങ്ങനെ വേരോടെ എടുത്ത് ഭക്ഷണത്തിൽ ചേർത്തു കൊടുത്താൽ മതിയോ... അതോ ഇല മാത്രമാണോ

  • @MuhammedC-cx4um
    @MuhammedC-cx4um 18 днів тому +1

    കോഴികൾ മുട്ട കുത്തി കുടിക്കും അതിന് പ്രതിനിധി ഉണ്ടോ ബുഷ്‌റ

  • @glorysj4670
    @glorysj4670 7 місяців тому

    Asolo entha ennu manasilayilla

  • @bijeeshkk6402
    @bijeeshkk6402 10 місяців тому

    അസോള ഇല എവിടെ കിട്ടും ഒന്ന് പറയാമോ

  • @rinuwilson8190
    @rinuwilson8190 10 місяців тому

    Hi ചേച്ചി ഞാൻ ടൗണിൽ ആണ് താമസിക്കുന്നത് ഒരു 10 കോഴിയെ വളർത്താൻ ആഗ്രഹിക്കുന്നു കോഴിയെ അഴിച്ചുവിടാൻ കഴിയില്ല കൂട്ടിലിട്ടു വളർത്താനെ പറ്റുകയുള്ളൂ, മുട്ടക്ക് വേണ്ടി വളർത്താൻ പറ്റിയ ഇനം ഏതാണ് bv 380 അല്ലാതെ നടൻ ഏതെങ്കിലും പറഞ്ഞു തരാമോ തീറ്റ ചിലവ് കുറഞ്ഞ നല്ലരീതിയിൽ മുട്ട ഉത്പാദനം ഉള്ള ഏതെങ്കിലും ഇനം? അസോളാ, പുഴുക്കൾ, ധന്യങ്ങൾ, വീട്ടിലെ വേസ്റ്റ് എന്നിവാ ആണ് കൊടുത്തു വളർത്താൻ ഉദ്ദേശിക്കുന്നത് പ്ലീസ് റിപ്ലൈ.

    • @MinisLifeStyle
      @MinisLifeStyle  10 місяців тому +1

      നല്ല തീരുമാനം കറുത്ത കോഴി ഉണ്ടല്ലൊ കൈരളി നല്ലതാണ് കിട്ടുമോ എന്ന് നോക്കു bv380 തീറ്റ കൂടുതൽ ആണ്.

    • @sunnyp.s2664
      @sunnyp.s2664 7 місяців тому

      Kaveri

  • @sudhasbabu8681
    @sudhasbabu8681 11 місяців тому +1

    10 kozhiyundu. Muttayum kittunnundu. Azola kodukkunnundu. Correct aanu paranjathu.

  • @rejiriyas5916
    @rejiriyas5916 11 місяців тому +4

    അസോള എവിടെ കിട്ടും???......
    എനിക്ക് അസോളാ തരാൻ പറ്റുമോ...????
    ❤💖❤💖❤💞❤💖❤💖❤️

  • @AlaviKutty-uo1ri
    @AlaviKutty-uo1ri Місяць тому

    Oru. Kozhi. Divasam. 4. 5 Mutta. Edumo. Albudham

  • @sheejarathnakumar1548
    @sheejarathnakumar1548 11 місяців тому

    Thanku chechy

  • @bennyminnusminnus1900
    @bennyminnusminnus1900 10 місяців тому

    അസോളാ വിത്ത് കുറച്ചു തരാമോ

  • @yusufmuhammad2656
    @yusufmuhammad2656 9 місяців тому

    എനിക്ക് നാട്ടിൽ ഇത് പോലെ കോഴിക്കൾ ഉണ്ട്
    യൂസുഫ്.ദുബൈ

  • @saleenathomasthomas7768
    @saleenathomasthomas7768 10 місяців тому

    മിനി നന്നായി മെലിഞ്ഞു അതിൻ്റെ രഹസ്യം ഒന്ന് പറഞ്ഞ് തരുമോ

  • @sreekalabalachandran4014
    @sreekalabalachandran4014 4 місяці тому

    അസോള വളർത്താൻ അത് എവിടെ നിന്ന് കിട്ടും

  • @metildametilda2046
    @metildametilda2046 10 місяців тому +1

    അസോളക് വളം കൊടുക്കണോ

  • @remoworld7519
    @remoworld7519 10 місяців тому

    👍

  • @renjuthomas362
    @renjuthomas362 11 місяців тому

    Haii mini chechi first comment

  • @HussainTanur-pr2ls
    @HussainTanur-pr2ls 12 днів тому

    ഇരുമ്പാൻ പുളി ഇല ( ഓർക്കപുളി ) കൊടുക്കാമോ

  • @liyafathma
    @liyafathma 6 місяців тому

    Asolayude vitth evide kittum

  • @ushabalan7078
    @ushabalan7078 4 місяці тому +2

    അസോളകിട്ടാവഴിഎങ്ങന്

  • @sabiratp6726
    @sabiratp6726 Місяць тому

    വെർ ഡു വി ഗെറ്റ് അസോള 👍

  • @suharabipp5336
    @suharabipp5336 10 місяців тому

    ഒരു ദിവസം എത്ര മുട്ട ഇടും 😊

  • @rohini.k6400
    @rohini.k6400 11 місяців тому

    Chechi sugamano

  • @mathewschacko428
    @mathewschacko428 11 місяців тому

    Njan nattil athi Kristin thudaji

  • @sreelal.skumar1621
    @sreelal.skumar1621 4 місяці тому

    അസോളാ കിട്ടാൻ വഴിയുണ്ടോ

  • @jannathp7397
    @jannathp7397 11 місяців тому +1

    എന്റെ വീട്ടിലും ഉണ്ട് ഇഗനെ ഉള്ള കോഴി

  • @ShamluKdy
    @ShamluKdy 11 місяців тому +1

    Ente koyikal mutta idunnilla

  • @fathimabeevi6621
    @fathimabeevi6621 10 місяців тому

    അസോളോ വിത്ത് എവിടന്ന് കിട്ടും

  • @jamivk7111
    @jamivk7111 2 місяці тому

    എനിക്ക് കോഴി ഉണ്ടായിരുന്നു പട്ടിശല്യം മരപട്ടി രക്തം കുടിക്കും നിരന്ന് ചത്ത് കിടക്കണ്

  • @deepaprince9523
    @deepaprince9523 11 місяців тому +5

    വിത്ത് തരുമോ ?

  • @Lovelyworld-b7g
    @Lovelyworld-b7g 11 місяців тому +2

    ഞാൻ ചോദിക്കട്ടെ , എൻ്റെ വീട്ടിൽ കോഴിയുണ്ടായിരുന്നു ഇപ്പോ ഇല്ല , അമ്മക്ക് ശ്വാസകോശത്തിൽ അണുബാധയായി '. ഇവയെ യൊക്കെ വളർത്തുമ്പോൾ പൊടിയും മണവും പിടിച്ച് TB ഒക്കെ വരില്ലേ , എങ്ങനെയാണ് ഇത് manage ചെയ്യുന്നത്. 😊

    • @MinisLifeStyle
      @MinisLifeStyle  11 місяців тому +2

      Anghane ulla prasnamonnumillada
      Allergi ullavar vitteku

  • @prasad2086
    @prasad2086 8 місяців тому

    കോഴിക്ക് ഒരു മുട്ട ഇടുമ്പോഴേക്കും മടുക്കും

  • @saleemk7521
    @saleemk7521 10 місяців тому +1

    കോഴി മുട്ട കുടുതൽ വലുതായാൽ മുട്ടയിൽ രക്തം കാണുoകയും കോഴികൾ ചത്തുപോകും

  • @sabiyanisar4339
    @sabiyanisar4339 4 місяці тому

    മുട്ടക്കോഴികളെ എനിക്ക് വേണം 🤔🤔കിട്ടോ

  • @yasodaraghav6418
    @yasodaraghav6418 11 місяців тому +2

    എന്റെ കോഴികളും തൂവലി ല്ലാതെ നിൽക്കുകയാണ് 😂😂😂😂

    • @MinisLifeStyle
      @MinisLifeStyle  11 місяців тому +1

      😂😂😂chechi ithu kittumenghil kodutholu nalla mattam undavum

    • @yasodaraghav6418
      @yasodaraghav6418 11 місяців тому +1

      @@MinisLifeStyle അസോള കുറച്ചു ഉണ്ട് മിനി ഇതുവരെ കൊടുത്തുനോക്കീട്ടില്ല പപ്പായയിലയും തുളസിയുമൊക്കെ മൊക്കെ കൊടുക്കാറുണ്ട്

  • @vargheset7001
    @vargheset7001 4 місяці тому

    കോഴികൾ മുട്ട കൊത്തി കുടിക്കുന്നു, അതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ.

    • @MinisLifeStyle
      @MinisLifeStyle  4 місяці тому

      Calcium Kuravu kondanu muttathodu nannayi podich
      bhakshanathil ilari kodutholu mixiyil podikanam

  • @sameeratachaparamban3973
    @sameeratachaparamban3973 10 місяців тому

    അസോള എവിടെന്ന കിട്ടുക ചേച്ചീ ഞാൻ ഇവിടത്തെ അക്വാറിയം ഷോപ്പ്പിലൊക്കെ അന്വേഷിച്ചു അവിടെയൊന്നും ഇല്ല

  • @hajarajaleel4283
    @hajarajaleel4283 Місяць тому

    സ്ഥാനം മാറിയാൽ ചാവും

  • @Seenathcooworld
    @Seenathcooworld 9 місяців тому

    തിരിച്ച് സബ് ചെയ്യ

  • @Sinjuadukkalakrishi
    @Sinjuadukkalakrishi 11 місяців тому

    Super ❤