വിശ്വസിക്കൂ ....ഞാൻ ഉണ്ടാക്കി നൽകുന്ന കോഴിത്തീറ്റക്ക് വെറും 16 രൂപ മാത്രം /home made poultry feed

Поділитися
Вставка
  • Опубліковано 31 січ 2022
  • വിശ്വസിക്കൂ ....ഞാൻ ഉണ്ടാക്കി നൽകുന്ന കോഴിത്തീറ്റക്ക് വെറും 16 രൂപ മാത്രം /home made poultry feed
    home_made_hen_feed
    poultry_feed-formula
    poultry _tips_Malayalam

КОМЕНТАРІ • 120

  • @Adisankaredits
    @Adisankaredits 2 роки тому +2

    സൂപ്പർ എന്ന് അല്ലാതെ ഒന്നും പറയാനില്ല 👍👍🙏🙏

  • @khairunnisakoyambatta4370
    @khairunnisakoyambatta4370 2 роки тому +4

    Super👍

  • @jayasreekumar7085
    @jayasreekumar7085 2 роки тому +6

    എന്താണ് ബിയർ വേസ്റ്റ്, എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത്?

  • @namjamal7982
    @namjamal7982 2 роки тому +1

    സൂപ്പർ

  • @sekkiyabadarudheen1255
    @sekkiyabadarudheen1255 2 роки тому +2

    Good, super.

  • @jaffersalim581
    @jaffersalim581 2 роки тому +1

    Very good idea

  • @firuvaadayil2666
    @firuvaadayil2666 2 роки тому +2

    Super 👍👍👍👍

  • @adarshadhu7057
    @adarshadhu7057 2 роки тому

    ethil beer waste aad cheyyanonn nirbadham indo.eth muttakozhik kodukan patuooo

  • @RITHOOSTips
    @RITHOOSTips 2 роки тому +3

    അടിപൊളി തീറ്റ 👍👍

  • @sarafunneesagafoor4392
    @sarafunneesagafoor4392 2 роки тому +2

    👍👍👍

  • @nabeesanabeesa7108
    @nabeesanabeesa7108 2 роки тому +1

    Nizarkka super 👍💖

  • @dinnasabu8272
    @dinnasabu8272 2 роки тому +1

    New idea👍

  • @irfanapathu2195
    @irfanapathu2195 2 роки тому +2

    Nizar ikka uyir💕

  • @rajeevomkar354
    @rajeevomkar354 Рік тому +2

    15 രൂപയ്ക്ക് അരി എവിടെ നിന്നാണ് വാങ്ങിക്കാൻ കിട്ടുക എന്നുകൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം കൊറോണ സമയത്ത് റേഷൻകടയിലൂടെ കേന്ദ്രസർക്കാർ ഇഷ്ടത്തിന് ഗോതമ്പും അരിയും കൊടുത്തിരുന്നു അന്ന് പല വ്യക്തികളും ഇത് കഴിക്കാതെ കടകളിൽ വിറ്റിരുന്ന സമയത്ത് ഇഷ്ടത്തിന് കിട്ടുന്ന ഒരു സമയം ഉണ്ടായിരുന്നു എന്നാൽ ഇന്ന് അങ്ങനെ കിട്ടുന്നില്ല

  • @SAJIDEDITZ00721
    @SAJIDEDITZ00721 2 роки тому +1

    Hi, ikka

  • @nishadalik1590
    @nishadalik1590 2 роки тому +1

    👍

  • @Rosysheela
    @Rosysheela Рік тому +1

    എന്താണ് ബിയരർ വേസ്റ്റ അത് എങ്ങനെ ഉണ്ടാക്കുന്ന എവടെ നിന്ന് കിട്ടും.

  • @sreejayak6254
    @sreejayak6254 2 роки тому

    നിസാർക്ക ഷീണിച്ചു. ഞാൻ കോഴിയെ വളർത്താൻ കാരണം നിസാർ ക്കയുടെ ചാനൽ കണ്ടത് മുതലാണ്. നിസാർക്ക കോഴിക്ക് കൊടുക്കന്നത് മുഴുവനും ഞാൻ ചെയ്യാറുണ്ട്. താങ്ക്സ് 🙏

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 2 роки тому +4

    എന്താണ് ബിയർ വേസ്റ്റ്?

  • @shihabac5665
    @shihabac5665 Рік тому

  • @joelrajan5295
    @joelrajan5295 Рік тому

    Hi ethe vangan kittumo

  • @vishakhkailas4413
    @vishakhkailas4413 2 роки тому

    👍🏻👍🏻👍🏻👍🏻

  • @sanurajvr936
    @sanurajvr936 2 місяці тому

    Ethallam avida ninnannu vagikkan kittuka

  • @greenlandagrifarm8926
    @greenlandagrifarm8926 2 роки тому

    ഇക്കാ വളരെ ഉപകാരപ്രദമായ വീഡിയോ. വളരെയധികം നന്ദി. ഇത് താറാവിന് കെടുക്കാൻ പറ്റുമോ മുട്ടയിടുന്ന താറാവിനും ബ്രോയിലർ കോഴിക്കും കൊടുക്കാൻ പറ്റുമോ ഇക്കയുടെ മറുപടി പ്രതീക്ഷിക്കുന്നു.എന്ന് താങ്കളുടെ സഹോദരൻ . അസ്സലാമു അലൈക്കും

  • @SAJIDEDITZ00721
    @SAJIDEDITZ00721 2 роки тому +2

    ikka ഇത് bv380 കോഴികൾക്ക് കൊടുക്കാൻ പറ്റുമോ

  • @rinsharinu8606
    @rinsharinu8606 2 роки тому +1

    Kroyilor kozhine kittaanundo.. Enthaa rate?

  • @kittukittu2150
    @kittukittu2150 2 роки тому +5

    ഡെയിലി 50kg ഗോതമ്പ് എവിടെ കിട്ടും. കടയുടെ no തരാമോ. എനിക്ക് മാസം ഒരു 50kg കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു

  • @sajimathew4330
    @sajimathew4330 4 місяці тому

    BV 380 കോഴിയ്ക്ക് കൊടുക്കാൻ പറ്റുമോ

  • @vpscraftzone
    @vpscraftzone 2 роки тому +1

    ലാർവ ഫിഷ് മീലും ഗോതമ്പ് തവിടും കടയിൽനിന്ന് ലഭിക്കുമോ

  • @ambilijoseph3691
    @ambilijoseph3691 2 роки тому

    bearwaste evide kittum

  • @sheejabeevi6598
    @sheejabeevi6598 2 роки тому +7

    ബീയർവേസ്റ്റ് എന്താണ്

  • @vpscraftzone
    @vpscraftzone 2 роки тому +3

    അരിയും ഗോതമ്പും നിങ്ങൾ നുറുക്കിയത് എങ്ങനെയാണ്?
    ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ ബിയർ വേസ്റ്റ് തീറ്റയിൽ ഉൾപ്പെടുത്തി കോഴികൾക്ക് കൊടുക്കാൻ പറ്റുമോ?

  • @abnafathima2174
    @abnafathima2174 2 роки тому

    B380 kodukamo

  • @arunraveendran8864
    @arunraveendran8864 2 роки тому +2

    BV380 ക്ക് കൊടുക്കാമോ? ഒരു നേരമെങ്കിലും?

  • @aafamily3392
    @aafamily3392 Рік тому

    😮😮😮😮

  • @kadeejaanwar4532
    @kadeejaanwar4532 2 роки тому +2

    🐔സൂപ്പർ തീറ്റ 👍👍👍

  • @ajmalsalim1621
    @ajmalsalim1621 2 роки тому +1

    Broyiler കോഴി കൾക്ക് കൊടുക്കാമോ

  • @jyothisvarghese1507
    @jyothisvarghese1507 2 роки тому

    ബിയർ വേസ്റ്റ്???

  • @sreejayak6254
    @sreejayak6254 2 роки тому

    ബിയർ വേസ്റ്റ് എന്താ?

  • @mukeshmohanan8107
    @mukeshmohanan8107 2 роки тому +1

    ഇക്ക ആലപ്പുഴയിൽ എവിടേയ

  • @dubaikaranvlog
    @dubaikaranvlog 2 роки тому +1

    Supper

  • @yehooda5840
    @yehooda5840 2 роки тому +3

    ബ്രോയ്‌ലർ കോഴിക്കുള്ള തീറ്റ ഉണ്ടാക്കാമോ ❓️

  • @darkness-ws5hw
    @darkness-ws5hw 2 роки тому +1

    Ith evideya sthalam

  • @ushakumarib5003
    @ushakumarib5003 2 роки тому +2

    Kollath bear waist abide kittum

  • @abhijithunni5186
    @abhijithunni5186 2 роки тому

    കൊത്തിക്കാൻ മുട്ട ഉണ്ടാകുവോ സ്ഥാലം അരൂർ ആണ്

  • @fiyashab9494
    @fiyashab9494 2 роки тому +1

    ഇതുപോലെ finisher ഉണ്ടാക്കാൻ പറ്റുമോ

  • @dubaikaranvlog
    @dubaikaranvlog 2 роки тому +1

    Nizarkka ariyo

  • @sidharthraj8973
    @sidharthraj8973 Рік тому

    വില്പന ഉണ്ടോ

  • @grafttech371
    @grafttech371 2 роки тому +1

    Mutta kozhiku kodukamo

  • @rageshkannadiparamba8884
    @rageshkannadiparamba8884 2 роки тому +1

    15രൂപക്ക് എവിടുന്ന് ഗോതമ്പു തവിടു കിട്ടും

  • @ushaa1138
    @ushaa1138 2 роки тому +1

    Bear.waste enthanu

  • @jsanju4143
    @jsanju4143 2 роки тому +2

    ഇത് സാധാരണക്കാർക്ക് പറ്റിയ കൂട്ട് ആണോ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому

      സാധാരണ കാർക്ക് വേണ്ടിയുള്ള വീഡിയോകൾ ആണ് ഇതിൽ .....

  • @habeebanujum7589
    @habeebanujum7589 2 роки тому +1

    Alappuzhayil എവിടെയാണ് . ഫാമിൽ വരാനാണ്.

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому

      എന്താ .കാര്യം :പറയൂ .....

    • @habeebanujum7589
      @habeebanujum7589 2 роки тому

      @@nizarAlappuzhasuccessmedia ഞാൻ ആലപ്പുഴയിൽ ഉള്ളതാണ്. കോഴിയെ വളർത്തുന്നുമുണ്ട്

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому

      Call me 9061282441

  • @sreejayak6254
    @sreejayak6254 2 роки тому +1

    കോഴിയെ വേണം കോഴിക്കോട് ലേക്കാണ് പ്ലീസ്

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому

      ബുക്കിംഗ് ഫുൾ ആയി മാർച്ച് അവസാനം മതി എങ്കിൽ തരാം

  • @lucygracious7530
    @lucygracious7530 2 роки тому +1

    ബിയർവേസ്റ്റ് എവിടെ കിട്ടും

  • @user-zh8xt4pw9d
    @user-zh8xt4pw9d 2 роки тому

    Beer waste ഉണക്കി എത്ര നാൾ സൂക്ഷിക്കാം.... മുട്ട ഇടുന്ന കോഴിക്കു/താറാവിന് beer waste എന്തേലും negative ഉണ്ടോ???

  • @sarafunneesagafoor4392
    @sarafunneesagafoor4392 2 роки тому +1

    ബിയർ വേസ്റ്റ് എവിടുന്ന് കിട്ടും

  • @rajeevomkar354
    @rajeevomkar354 Рік тому

    എനിക്ക് ഇതിലെ ഇൻഗ്രീഡിയൻസിന്റെ വില കണ്ട് ചിരിയാണ് വരുന്നത് ഗോതമ്പ് തവിടിന്റെ വില 15 രൂപ ആശാനേ ഇതൊക്കെ എവിടെ കിട്ടും എന്നുകൂടി ഒന്നു പറയൂ കാരണം ഞാൻ എന്റെ പശുക്കൾക്ക് വേണ്ടി വാങ്ങിക്കുന്നതാണ്😂

  • @resmapreman3188
    @resmapreman3188 2 роки тому +1

    ബിയർ വേസ്റ്റ് എന്താണ്

  • @musthafahassan3907
    @musthafahassan3907 2 роки тому +1

    ഇതൊക്കെ എവിടെ കിട്ടും

  • @rahulrajappan3498
    @rahulrajappan3498 2 роки тому

    ബിയർ വേസ്റ്റ് എവിടെ കിട്ടും

  • @arunghoshkp7389
    @arunghoshkp7389 2 роки тому +2

    കുഞ്ഞുങ്ങളെ ഡെലിവറി ചെയ്യുന്നുണ്ടോ
    കോൺടാക്ട് ചെയ്യാൻ നമ്പർ
    തരുമോ
    എന്ത് റേറ്റിൽ ആണ് കൊടുക്കുന്നത് കുഞ്ഞുങ്ങളെ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому

      ഇതി മാർച്ച് ലാസ്റ്റ് മാത്രമെ ഉള്ളു

  • @tessytony3464
    @tessytony3464 2 роки тому +1

    ബിയർ വേസ്റ്റ് എവിടെ നിന്നാ വാങ്ങാൻ കിട്ടുക🤔🤔

  • @kadheejaskp136
    @kadheejaskp136 2 роки тому +1

    ഇത് എവിടുന്ന് കിട്ടും നിങ്ങൾ ഉണ്ടാക്കി വിൽക്കുന്നുണ്ടോ

  • @rajeevomkar354
    @rajeevomkar354 Рік тому

    ഇവനൊക്കെ യൂട്യൂബിലൂടെ പൈസ ഒണ്ടാക്കാനും മീറ്റ് ഉപയോഗ കാണുന്നവരെ വഞ്ചിക്കുന്നവനാണ്. ഇവനെ വീഡിയോ ഒരു കാരണവശാലും കാണരുത് കള്ളത്തരം പറഞ്ഞ് പറ്റിക്കുന്നതിന് ഒരു പരിധിയില്ലേ

  • @rosammadevasia1091
    @rosammadevasia1091 2 роки тому +1

    👍👍👍