രാവിലത്തെ തീറ്റ ഇങ്ങനെയൊന്നു കൊടുത്തു നോക്കു.മുട്ട കിട്ടാൻ ഇതൊന്നുമതി|sharoosvlogs

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 39

  • @Sharoosvlogs
    @Sharoosvlogs  2 місяці тому +3

    ua-cam.com/video/iSWenJtX-VU/v-deo.html കാൽസ്യം പൊടി ഉണ്ടാക്കിയത് എങ്ങനെയാണെന്നുള്ളത് ഈ വീഡിയോയിൽ ഉണ്ട്. Pls ഇത് കണ്ടുനോക്കു

  • @shemeerakabeer5831
    @shemeerakabeer5831 26 днів тому +1

    നല്ല vedio

  • @linlichvlogs
    @linlichvlogs 2 місяці тому

    Kollaam nalla information ❤

  • @SNpoultry1571
    @SNpoultry1571 2 місяці тому

    കൊള്ളാം. നല്ല വീഡിയോ 👍🏻👍🏻

  • @Poultryvlog2314
    @Poultryvlog2314 2 місяці тому

    👍🏻👍🏻👍🏻

  • @Sajina657
    @Sajina657 2 місяці тому +1

    Kalsyam podi enthannu paranjilla

    • @Sharoosvlogs
      @Sharoosvlogs  2 місяці тому

      ua-cam.com/video/iSWenJtX-VU/v-deo.html ഈ വീഡിയോ കണ്ടുനോക്കു

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +2

    മുടതോട് പൊടിച്ചതാണല്ലേ അതിൽ കൂട്ടി കുഴച്ചത്😊

    • @Sharoosvlogs
      @Sharoosvlogs  2 місяці тому

      @@roshinisatheesan562 അതെ

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 2 місяці тому +1

    Kothu mutta undo?

    • @Sharoosvlogs
      @Sharoosvlogs  2 місяці тому

      ഇല്ല.3കോഴികളെ ഇപ്പോ മുട്ടയിടുന്നതുള്ളു.

  • @elsiemathew2104
    @elsiemathew2104 Місяць тому

    Calcium podi engane undaakki enn paranjilla, enthina ingane vedio

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      @@elsiemathew2104 പൊടി ഉണ്ടാക്കുന്ന വീഡിയോ ഇതിനു മുന്നേ ചെയ്തിട്ടുള്ളതാണ്. എല്ലാ വീഡിയോയിലും വീണ്ടും കാണിക്കാത്തത് അത് കൊണ്ടാണ്.

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      @@elsiemathew2104 mam pin ചെയ്തിരിക്കുന്ന ലിങ്കിൽ കാൽസ്യം പൊടി ഉണ്ടാക്കുന്ന വീഡിയോ ഉണ്ട്.ദയവായി അത് കണ്ടുനോക്കു.

  • @anithasurendran-v2i
    @anithasurendran-v2i 2 місяці тому

    സ്ഥലം എവിടെയാണ്

  • @Nadankozhi2468
    @Nadankozhi2468 2 місяці тому

    Karimkozhi kunjine kodukan undo

    • @Sharoosvlogs
      @Sharoosvlogs  2 місяці тому

      ഇല്ല. നാടൻകോഴി മാത്രേയുള്ളൂ

  • @rajeshramankutty4111
    @rajeshramankutty4111 2 місяці тому

    കൽസ്യം പൊടി എന്താണെന്ന് പറഞ്ഞില്ല

    • @Sharoosvlogs
      @Sharoosvlogs  2 місяці тому

      അതുണ്ടാക്കുന്ന വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്. അതാ വീണ്ടും വീണ്ടും പറയാത്തത്.

    • @Sharoosvlogs
      @Sharoosvlogs  2 місяці тому

      ua-cam.com/video/iSWenJtX-VU/v-deo.htmlsi=Peu2ctZByVrEf541

  • @JinsheeraSiraj
    @JinsheeraSiraj Місяць тому

    എനിക്ക് 6 ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട കോഴിക്കൾ ഉണ്ട് പക്ഷെ 6 മാസം കഴിഞ്ഞിട്ടും മുട്ടയിടുന്നില്ല. ഞാൻ ഒത്തിരി ചോറ് കൊടുക്കും ഇനി അതാവുമോ മുട്ട ഇടാൻവൈക്കുന്നത്. മുട്ട ഇട്ടാൻ ഇനി എന്താണ് ചെയ്യേണ്ടത്?

    • @Sharoosvlogs
      @Sharoosvlogs  Місяць тому +1

      @@JinsheeraSiraj ചോറ് അധികം കൊടുക്കുന്നത് നെയ്കെട്ടാൻ സാധ്യതയുണ്ട്. ഇതുപോലെ തവിടോ അല്ലെങ്കിൽ മുളകുപൊടിയോ ചേർത്തിട്ടെ ചോറ് കൊടുക്കാൻ പാടുള്ളു.

    • @JinsheeraSiraj
      @JinsheeraSiraj Місяць тому

      ഇതിന് ഇനി എന്താണ് പരിഹാര മാർഗം

    • @Sharoosvlogs
      @Sharoosvlogs  Місяць тому +1

      @@JinsheeraSiraj suppliments എന്തെങ്കിലും കൊടുക്കുന്നുണ്ടോ. കൂട്ടിലിട്ട് വളർത്തുന്നതാണോ

    • @JinsheeraSiraj
      @JinsheeraSiraj Місяць тому

      കൂട്ടിലിട്ട് വളർത്തുന്നതാണ്

    • @JinsheeraSiraj
      @JinsheeraSiraj Місяць тому

      മുട്ട തീറ്റ കൊടുക്കു, ഗോതമ്പ് തവിട്, ചോള തവിട് എല്ലാം കൊടുക്കും