കോഴി മുട്ട കൊത്തി കുടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം? / how to reduce egg breaking by the hen

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 21

  • @reghunathant1010
    @reghunathant1010 2 роки тому

    നാടൻ പൂവൻ കോഴിയെ പൊളിക്കുന്ന വിഡിയോ ഒന്ന് കാണിച്ചു തരാമോ

  • @bindhuraju7603
    @bindhuraju7603 Рік тому

    നാടൻ കോഴിയെ വളർത്തുന്നുണ്ട്.. പൂവൻ കോഴി ഒരെണ്ണം ഉണ്ടാരുന്നുള്ളു അതിനെ പട്ടി പിടിച്ചു ഇപ്പോൾ പിടക്കോഴി മാത്രേ ഉള്ളു.. വേറെ പൂവനെ കൊണ്ട് വന്നിട്ട് അവർ കൊത്തി ഓടിക്കുന്നു.. ഇനി മുട്ട ഇടുമോ

  • @sumeshgr
    @sumeshgr 3 роки тому

    BV 380 Kozhikalide kalukal thalarunnathu enthu konda ? Athu maran enthu cheyyanam ?

    • @VinisPalace
      @VinisPalace  3 роки тому +1

      Calcium, neurobion, groviplex edak kodukku. Ennum mutta edunna kozhikalk vitamin deficiency undakum.

    • @sumeshgr
      @sumeshgr 3 роки тому

      @@VinisPalace kodukkundu but 2 week ayi oru vethyasavum ella

    • @VinisPalace
      @VinisPalace  3 роки тому +1

      @@sumeshgr marykollum

    • @sumeshgr
      @sumeshgr 3 роки тому

      @@VinisPalace egane vannittu mariya experience undo?

    • @VinisPalace
      @VinisPalace  3 роки тому +1

      Yes

  • @ambikaramesh9575
    @ambikaramesh9575 3 роки тому +1

    Superrr

  • @sibimediamalayalam1045
    @sibimediamalayalam1045 2 роки тому

    കോഴി മുട്ടയുടെ തോടിനു കട്ടി കുറയുന്നതിന്റെ കാരണവും പ്രതിവിധിയും എന്താണ്?

    • @VinisPalace
      @VinisPalace  2 роки тому

      പ്രധാനമായും കാല്സ്യം വിറ്റമിനുകൾ കുറവുമൂലമാണ് മുട്ടത്തോട് കട്ടി കുറയുന്നത്. മുട്ടത്തോട് പൊടിച്ചത് തീറ്റയിൽ മിക്സ് ചെയ്ത് ആഴ്ചയിൽ കൊടുക്കൂ, നീറ്റ് കക്ക പൊടി ഒരു സ്പൂൺ തീറ്റയിൽ മിക്സ് ചെയ്തു കൊടുക്കൂ, കൂടുതൽ പ്രോട്ടീൻ അടങ്ങിയ ധാന്യങ്ങളും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂട്ടിലിട്ടു വളർത്തുന്ന കോഴികൾ ആണെങ്കിൽ കഴിവതും കുറച്ചുദിവസത്തേക്ക് പുറത്ത് വിട്ടു വളർത്തുക.

  • @Aswathypratheesh340
    @Aswathypratheesh340 3 роки тому

    😍😍😍😍

  • @tabelrosegarden2639
    @tabelrosegarden2639 3 роки тому

    Hai

  • @anithamathew6715
    @anithamathew6715 3 роки тому

    Hi