സന്തോഷം ❤ഞാൻ ഇത് ഉണ്ടാക്കി തരാൻ കുട്ടി കളോട് പറയാൻ തുടങ്ങി യിട്ട് കുറെ നാളുകൾ ആയി ഇപ്പൊ നമുക്ക് തന്നെ ഉണ്ടാക്കാം ഈ വീഡിയോ എല്ലാവർക്കും കാണിച്ചു കൊടുക്കണം ❤ഹാപ്പി പിന്നെ ഒരു കാര്യം ഇങ്ങനെ വിരിയിച്ച കോഴികൾ എന്റെ അടുത്ത് 15എണ്ണം ഉണ്ട് അവഅടയിരിക്കില്ല മുട്ട യിടും ഈ അനുഭവങ്ങൾ ആർകെങ്കിലും ഉണ്ടോ
അഞ്ചു രൂപക്കല്ല ചുമ്മാതെ കിട്ടിയാലും ഏതൊരു കാര്യവും ഇങ്ങനെ സ്വന്തമായി അധ്വാനിച്ചു ( അതിന് പത്തു രൂപ ചിലവായാലും ) ഉണ്ടാക്കുന്നതിന്റെ സുഹം ഒന്ന് വേറെ തന്നെയാ . അത് അനുഭവിച്ചറിയേണ്ടതാണ്...

👍🏻
Ṳn̤d̤
വളരെ നല്ലൊരു വീഡിയോ. അവതരണവും നന്നായിട്ടുണ്ട്. നന്നായി വരട്ടെ......
Thank you🙏🏻
Thermo stat ഇല്ലാതെ ബൾബ് മാത്രം പറ്റുമോ
മാഷല്ലാഹ് സൂപ്പർ 🥰🥰🥰🥰
Supper presentation! Thanks a lot❤️
Thank you 🙏🏻l
Supper 👌
🥰
Egg over hite avumo
Thermostat set cheythathu കാണിച്ചില്ല
ബൾബ് എത്ര വാൾസ് ആണ് എന്ന് പറഞ്ഞില്ല അദ്പറയാമോ
60
ബൾബ് മാത്രം വച്ച് വിരിയിക്കാൻ പറ്റുമോ
Hlo
ഇതിന് hole വേണ്ടേ??
തർമേ, മീറ്റർ ഇല്ലാതെ. പറ്റുമോഎത്ര ദിവസം വെക്കണ oഒന് പരീക്ഷിക്കാനാ ണ്
Adipoli video 🔥🔥🔥🔥
🥰
👍 good
0:10 0:10 @@vasanthaajith2033
5:52 ithin ethra rupayayi
Thermostat എത്ര രൂപ
116 onwrds to 275,,, @amzn
ഈ ബോഡിൻ്റെ പേരെന്താണ് ഒൺലൈനിൽ ഏത് സൈറ്റിലാണ് ലഭിക്കു
Thermostat available in flipcart
ഫ്ളിപ്പ് കാർട്ടിൽ എല്ലാം കിട്ടും തെർമോസ്റ്റാറ്റ് എന്ന് ആണ് പേര്. ഫാൻ അതിൽ കിട്ടും
നിങ്ങൾ സെറ്റ്
ചെയ്‌ത്
വിൽക്കുമോ
നല്ല വീഡിയോ ചേച്ചി
Thank you🥰
super
Thank you🥰
ബൾബ് എത്ര വാട്ട്സ് ആണ് എന്ന് പറഞ്ഞിട്ടില്ല
60 ആണ് ഞാൻ use ചെയ്തത്
👌👌👌👌👌👌👌👌👌👌
വീഡിയോ വളരെ ഇഷ്ടമായി അതിലേറെ കോഴിക്കുഞ്ഞുങ്ങളെ കണ്ടപ്പോൾ❤👌
Thank you😊🙏🏻
Super❤
Thank you
ഇതിൽ നിങ്ങൾ ഉപയോഗിച്ച ബൾബ് എത്ര വോൾട്ട് ആണെന്ന് പറയാമോ
60
കുഞങ്ങൾക് അദ്യം എന്താ കൊടുക്കുന്നെ
Starter feed vangikkan kittum
ഞങ്ങൾ ഉപയേ)ഗിച്ചത് 60 ധ ha t
Supper
നല്ലോരു വീഡിയോ
🙏🏻
60 w
👌👌👌
Suppar
Fan എന്തിനാണ്
Temperature balance cheyyan
Super video 👍🏻👍🏻
Thank you🥰
🎉🎉🎉🎉🎉super👌👌👌👌👌
5 രുപ ക്ക് chicks ലഭിക്കും
അഞ്ചു രൂപക്കല്ല ചുമ്മാതെ കിട്ടിയാലും ഏതൊരു കാര്യവും ഇങ്ങനെ സ്വന്തമായി അധ്വാനിച്ചു ( അതിന് പത്തു രൂപ ചിലവായാലും ) ഉണ്ടാക്കുന്നതിന്റെ സുഹം ഒന്ന് വേറെ തന്നെയാ . അത് അനുഭവിച്ചറിയേണ്ടതാണ്...
ഒരു മുട്ടക്ക് 6 രൂപ..,5 രൂപക്ക് എവിടെയാ കുഞ്ഞിനെ കിട്ടുന്നെ
അതും കൂടി ഉണ്ടെങ്കിലേ വീഡിയോ ഫുൾ akukaullu
Video upload cheyyam😊
👍
Geetha
കറന്റ് പോയാലോ പ്രശ്നം ഉണ്ട ഇടക്ക്
കുറച്ച് നേരം കറന്റ് പോയാൽ കുഴപ്പമില്ല
നാടൻ മുട്ട ഏതായലും മതിയോ. പൂവൻ കൂടെയുള്ള കോഴിയുടെ മുട്ട വേണ്ടേ
മറുപടി ഇടുമോ
മറുപടി
കൊത്തു മുട്ട വേണം . പൂവൻ ആയിട്ട് mate ചെയ്‌തു ഇടുന്ന മുട്ട
❤❤❤
water vechilla,,!!!
Yes