Life in Great Rift Valley, Ethiopia | Oru Sanchariyude Diary Kurippukal | EPI 328
Вставка
- Опубліковано 17 січ 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_328
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 328 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
👍
സഫാരി വെബ്സൈറ്റ് ൽ ആദ്യം വീഡിയോ വരുന്നത് കൊണ്ട് നിങ്ങൾക് യൂട്യൂബ് ലെ കുറച്ച പ്രേക്ഷകർ അത് ആണ് ഉപയോഗിക്കുന്നത്. ഒരേ സമയത്ത് update ചെയ്യുന്നതാവും നല്ലത്.
Sir moidu kizhisseriഅദ്ദേഹത്തിൻറെ ജീവിതാനുഭവങ്ങൾ അവതരിപ്പിക്കാൻ ഒരു അവസരം നൽകണം ..
സാർ, എത്യോപ്യൻ യാത്രാവിവരണം വേറെ എപ്പിസോഡ് ഉണ്ടോ
I have a request. Please place someone Infront of you like old series. That communication type conversation is more beautiful
ഈ മനുഷ്യന്റെ അതി മനോഹരമായി കഥ പറയാനുള്ള കഴിവ് സമ്മതിക്കാതെ വയ്യ, അതിൽ മുഴുകി ഇരുന്നുപോകും
Yes
Sathyam🥰😍
Congrats
സത്യം
തികച്ചും മലയാള വാക്കുകൾ മാത്രം ഉപയോഗിച്ച്
സത്യത്തിൽ ആ കാൻസർ രോഗിക്ക് ചികിത്സക്ക് ഉറപ്പ് കൊടുത്തപ്പോൾ കണ്ണ് നനഞ്ഞുപോയി യുവാക്കൾ ഏത്ര സന്തോഷത്തോടെയായിരിക്കും നിങ്ങളെ യാത്രയാക്കിയത് good👌👌 ❤️❤️❤️❤️❤️
എന്റെ ജീവിതത്തിൽ എനിക്ക് ഇപ്പോ വലിയൊരു ആഗ്രഹമുണ്ട് മരിക്കുന്നതിന് മുമ്പ് സന്തോഷ് സാറിനെ നേരിട്ടൊന്നു കാണണം ഒരു നന്ദി പറയണം കേരളത്തിലെ ആരും അറിയപ്പെടാത്ത ഗ്രാമത്തിലിരുന്ന് ലോകം കാണാൻ സഹായിച്ചതിന്
Me too. Orikal enkilum onnu kananam santhosh sir ne
Nice
അതെ
Me toooooo
True..he is a gifted person, down to Earth..travelling educate people!
ഒരു കവിത പോലെയാണ് നിങ്ങളുടെ യാത്രകൾ.... ഒരു അരുവിയെ പോലെയാണ് നിങ്ങളുടെ വിവരണങ്ങൾ.... ആാാ ഒഴുക്കിൽ ഞാനും അങ്ങനെ ഒഴുകുകയാണ്.......
ടിക്കറ്റ് എടുക്കാതെ ഒരു ചിലവും ഇല്ലാതെ ഞാനും ഇതോയോപ്യ പോയി വന്നു...
☺️☺️
ജീവിതത്തിൽ ഏറ്റവും അസൂയ തോന്നിയിട്ടുള്ള മനുഷ്യൻ നിങ്ങളാണ്.. നിങ്ങളാണ്.. നിങ്ങളാണ്..
😝😝😝🥰🥰🥰💙💙
പുതിയ രാജ്യം കാഴ്ചകൾ ഒരുക്കി കാത്തിരിക്കുകയാണ്. താങ്കൾ അവിടേക്ക് പറന്നു കൊണ്ടേ ഇരിക്കണം. കൂടെ ഞങ്ങളും
EASY PSC Easy psc video kand kurach rest edukan safari channel kanan vannatha
shijimol n aha. Appozhekkum sheenicho. Usharayi kanu. Orupadu vivaragal athil undu
EASY PSC 7 hour video 4 hour kazhjappo kurach rest👍👍
Quo
Ppppp
*ഈ യാത്ര ഒരിക്കലും നഷ്ടമല്ല.ഒരുപക്ഷെ നിങ്ങളെ എത്യോപ്യയിൽ എത്തിച്ചത് ആ കാൻസർ ബാധിച്ച മനുഷ്യന്റെ പ്രാർത്ഥന ആകാം*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👍
🥰🥰😍😍🤩🤩
😢
തീർച്ചയായും. എനിക്കും അത് തോന്നി.
രോഗിയുടെ അടുത്തേക്ക് യാദൃശ്ചികമായി ഡോക്ടറെ എത്തിച്ച ദൈവത്തിന്റെ വേറൊരു കഥ ഞാൻ കേട്ടിട്ടുണ്ട്
കണ്ടു കൊണ്ടിരിന്ന് സമയം പോയതറിഞ്ഞില്ല, ഒരു പക്ഷെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനം കവർന്ന ഡയറികുറിപ്പ് ഇതായിരിക്കും 👌👌👌😍
ആത്മഹത്യ ചെയ്യാനാഗ്രഹിക്കുന്നവർ safari channel ഒന്ന് കണ്ടാൽ മതി....കണ്ടതൊന്നുമല്ല ലോകമെന്നും, ഇനിയും ജീവിച്ചിട്ട് ഒരുപാട് കാര്യങ്ങളും കാഴ്ചകളും കാണാനുണ്ടെന്നും പഠിപ്പിക്കുന്ന SAFARI...
നമ്മെ കാത്തിരിക്കുന്നവരുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പകരം നമ്മെ കാത്തിരിക്കുന്ന ഒരുപാടു വർണ്ണ വിസ്മയങ്ങൾ ഭൂമിയിലുണ്ടെന്നും അവയെല്ലാം നമ്മെ മറ്റാരേക്കാളും ആത്മാർഥമായി സ്നേഹിക്കുമെന്നും തിരിച്ചറിവ് തരുന്ന മഹത്തായ channel ആണ് safari.... we will never let you down SGK...proudly im declaring that im one of an SGK fans 🙏🙏🙏
ഗ്രാമീണരുടെ സ്നേഹത്തിൻ്റെ കഥ പറച്ചിൽ കേട്ട് കണ്ണ് നിറഞ്ഞ് പോയി
എത്തിയൊപ്യൻ യാത്ര വളരെ ഹൃദ്യമായി...നാടും .ഭാഷയും ജീവിത ശൈലിയും.പകർത്തിയ നിമിഷങ്ങൾ.....സഞ്ചാരത്തിന് എന്നും നന്മകൾ നേരുന്നു..
ഇന്ന് ഇരട്ടി മധുരം ആണ്..ഇന്നത്തെ ജോർജ് സാറിന്റെ ത്രില്ലറും കാണാം😍😍😍
Arun Sathyababu 😃😃
😄😄😄😄😄😄
അഡിക്റ്റഡ്
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ, ഒരു പുസ്തകമായി പ്രസദ്ധികരിക്കണമെന്ന് .ആ ഗ്രഹിക്കുന്നവർ, ലൈക്ക് ചെയ്യുക.
He already published some books
സഫാരി യൂട്യൂബ് ഫാൻസ് ലൈക് അടി ❤️
L
താങ്കൾക്ക് പടച്ചവൻ ദീർഘായുസ്സ് നല്കട്ടെ, താങ്കൾ ഇങ്ങനെ പോയത് കൊണ്ടാണ് ഞങ്ങൾ ക്കും ഇതെല്ലാം കാണാൻ പറ്റിയത്
ജിബൂട്ടിലെ Train cancellationനും 'Ethiopian യാത്രയും ഒരു നിമിത്തം ആണ് . Cancer ബാധിച്ച രോഗിക്കുള്ള ദൈവത്തിന്റെ ഒരു ക്കൈ സഹായം . കാർ ബ്രേക്ക് ഡൗണ് ആയെങ്കിലും ആ യാത്രയുടെ എറ്റവും വലിയ പുണ്യം ആ ക്യാൻസർ രോഗിക്കുള്ള സഹായം തന്നെ
💙💙💙
💙💙💙💙🥰
സത്യം
സഞ്ചാരം എന്നൊരു segment നേക്കാൾ എനിക്ക് personally ഇഷ്ടം ഇതാണ്.... Sir ന്റെ വാക്കുകൾ നമ്മളെ പ്രസ്തുത സ്ഥലത്ത് കൊണ്ട് എത്തിക്കും..... അവിടത്തെ തണുപ്പായലും ചൂടായാലും നമ്മളും അനുഭവിക്കും.... Respect u sir 🙏🏻
Dear Santhosh...ഞങ്ങൾക്കും അങ്ങനെയാണ് ഇതു കാണുമ്പോൾ ദുഃഖവും സന്തോഷവും ഉണ്ടാകും.കാരണം ഞങ്ങൾ തങ്ങളുടെ കൂടെ യാത്രയിലാണ്. കേടായ ക്കാറിനോടോപ്പോം നിൽക്കുന്ന ആ നാട്ടുകാരനോടും ജയാകാന്തിനും നന്ദി
എന്റെ കുറച്ചു ടൈം ഇപ്പോൾ ഇത് കാണുവാൻ വേണ്ടി മാത്രം മാറ്റി വച്ചു
ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സന്തോഷ് ജോർജ് - താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ - ആരോഗ്യവും ആയുസും നൽകി ദൈവം കാത്തു പരിപാലിക്കട്ടെ. ഇനിയും കാലങ്ങൾ കാലങ്ങൾ സഞ്ചാരം നിർവിഘ്നം സഞ്ചരിക്കട്ടെ . GOD Bless You.🙏👍🙏👍🙏👍
വളരെ മനോഹരമാണ് ഓരോ അവതരണവും... സ്വയം മറന്നു ലയിച്ചു ഇരുന്നു പോകും... ചിലപ്പോൾ ചിരിച്ചു പോകും മറ്റുചിലപ്പോൾ കരഞ്ഞും.... ഒരു മായികാലോകത്തേക്ക് നമ്മുടെ മനസിനെ കൊണ്ടുപോകുന്ന അവതരണം 🌹🌹🌹🌹🌹🌹🙏🙏👍❤️❤️❤️❤️❤️
*എത്ത്വോപ്യയിൽ കാണാതെ പോയ സ്ഥലങ്ങളിലൂടെ ഒരിക്കൽ കൂടി യാത്ര ചെയ്യാൻ കഴിയട്ടെ.. ആ കാഴ്ചകൾ ഞങ്ങൾക്കും ഒരു നഷ്ടമായിരുന്നു.. അവിടുത്തെ യാത്രാ വിവരണം മാത്രമുള്ളുവെങ്കിലും ഒരുപാട് സന്തോഷം* 😊✌️
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളും അതിനേക്കാൾ ഹൃദ്യമായ വിവരണവും... സന്തോഷ് സാറിന് ഒരുപാട് നന്ദി...
Yaathra cheyyaan aagrahikkunna oru vekthiyaan njhaan thaangalude vedio kaanumbool njhanum yaathra chitha poole aa avatharanavum athinde yaadaarthiyavum vedio kaanumboo alloonam aasothikkunnu 👍👍
_ലോകത്തിന്റെ ഒരു കോണിൽ നൈറ്റ് പാർട്ടിയും, ആഡംബരവുമായി ആളുകൾ ജീവിക്കുമ്പോൾ,_ _മറുവശത്തു ദാരിദ്രവും പട്ടിണിയും ആയി മറ്റുചിലർ._
_എന്തൊരു contrasting ആണ് ലോകം._
_അധികമൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യർ_
നിങ്ങളോടാരാണ് പറഞ്ഞത് അവർ ദരിദ്രരാണന്ന്.ആഫ്രിക്കയിൽ ധാരാളം വിഭവങ്ങൾ ഉണ്ട്.
@@binos4892 സൗത്ത് ആഫ്രിക്കയും, വളരെ കുറച്ചു രാജ്യങ്ങളും മാത്രമാണ് ഭേദപ്പെട്ട സൗകര്യങ്ങളോടെ ജീവിക്കുന്നത്. ആഫ്രിക്കൻ continent മറ്റുള്ളവരെ അപേക്ഷിച്ചു വളരെ പിറകിൽ തന്നെയാണ്. Diamond & petroleum പോലുള്ള വിഭവങ്ങൾ ഖനനം ചെയ്യുന്നതാവട്ടെ യൂറോപ്യൻ ശക്തികളും
@@KakashiHatake-nh5qr no petroleum in Ethiopia
@@JS-qm3jh I was mentioning the whole continent
@@KakashiHatake-nh5qr ചൂഷണം ചെയ്യുന്നത് എന്നുംഎല്ലാടത്തും വെള്ളക്കാര് തന്നെ എന്ന് കാപി അറിയൂല
സത്യം പറയുകയാണങ്കിൽ എനിക്ക്. Ethiotia ൻ സുഹൃത്തുക്കൾ ധാരളമുണ്ട്. അതുകൊണ്ട് എപ്പോഴങ്കിലും ഒന്നു പോണമന്ന് ഞാൻ അഗ്രഹിച്ചുണ്ട്. പക്ഷേ സന്തോഷ് സാറിന്റെ സഞ്ചാരം കണ്ടപ്പോൾവെണ്ടന്ന് വച്ചു. Thank you
നിങ്ങളുടെ യാത്രയിൽ കൂടെ ദൈവമുണ്ട് 🙏🙏
സന്തോഷ് സാറിന്റെ വിവരണങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ ഞാനും അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്നപോലെയും അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞത് പോലെയുള്ളൊരു അനുഭവം ഉണ്ടാകുന്നു. നിങ്ങളെ ഓർത്തു ഞാൻ അഭിമാനിക്കുന്നു.
സന്തോഷ് സാർ നെ സഹായിക്കാൻ കൂടെ കൂടിയ വ്യക്തികൾക്ക് ഒക്കെ ഒരുപാട് നന്ദി.. സന്തോഷ് സാർ നോടൊപ്പം നിങ്ങളും കൂടെ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പല കാഴ്ചകളും കിട്ടില്ലായിരുന്നു..
Etheopia is a land of wonderful people ,I spent three days in 1976 & enjoyed ! They respect Indians since most of school teachers were Malayalees . A charteredflight took teachers from Kerala in 60s after the Visit of Emperor to lay foundation stone of MA college ! We had a breakdown of our car in high way , every vehicle passed through the road stopped & offered help ! In India even if one die on the road , no one will help now !
Dear SGK sir,
I am from Australia.
I am a Katta fan of Sancharam episodes.
Can you please show snapshot of Google maps of your travel while speaking.It gives us some idea about travel directions also we can google the places of interest.thanks a lot
Correct...njanum vijarichirunnu
ഞൻ പല തവണ പറഞ്ഞതാ, ആരോട് പറയാൻ ആര് കേക്കാൻ 😐
bro pulli sthala peru parayunnundello. athu adichaal pore google il. njaan angana nokkaaru.
Yes
that is a good idea.
യാത്രകളുടെ അനുഭവകുറിപ്പുകളിലൂടെ താങ്കൾക്കൊപ്പം ഞങ്ങളും സഞ്ചരിക്കുകയാണ് താങ്കളുടെ സുഖവും ദുഖവും ഞങ്ങൾക്കും അനുഭവപ്പെടുന്നു വളരെ ഹൃദ്യമായ അവതരണം
ഒരു സൂപ്പർ ഹിറ്റ് സിനിമ കണ്ടു തീർത്ത പോലെ ..ഈ അവതരണം അത്രക്ക് സൂപ്പർ .
How beautifully he is talking. I feel like i am sitting close to my grandma and listening for a story.
Safari 1million subscribers അടിക്കാൻ കാത്തിരിക്കുന്നവർ like അടിക്കുക..
😬😬❤👍
Yes
Adich kazinjello
അനർഗ നിർഗളമായ ആഴത്തിലേക്കുള്ള താങ്കളുടെ ശബ്ദം മനസ്സിലെ അടിത്തട്ടിൽ കോൺഗ്രീറ്റ് ചെയ്യുന്നു ! കണ്ണടച്ചിരുന്ന് കേട്ടാൽ നമ്മൾ അവിടെ എത്തി !
സായിപ്പിന്റെ വണ്ടിയിൽ
കയറുവരെ യാത്ര നന്നായി
ആസ്വദിച്ചു,
ശേഷ० ഞങ്ങളു० താങ്കളെപ്പോലെ
തന്നെ, അറുബോറൻ കരിക്കട്ട ചുമക്കൽ
എന്തൊരവതരണമാണ്. ഗംഭീരം! വളരെ വൃത്തിയായി സംസാരിയ്ക്കുന്നു. മഹാകവി ഒ.എൻ.വി. സാറിന്റെ ഒരു ഉച്ചാരണ ശൈലി! സന്തോഷ് സാറിന്റെ സഫാരി ചാനലിൽ ഇനിയും മനോഹരമായ പല പല കാഴ്ചകൾ കാണാൻ കാത്തിരിയ്ക്കുന്നു!
വലിയൊരു അപരാധം സന്തോഷ് ചെയ്തു ...... ആ വിജനമായ മരുഭൂമിയിൽ കൊടും ചൂടിൽ ഡ്രൈവറെ ഉപേക്ഷിച്ചു പോയി കളഞ്ഞു ...
സഹായിച്ചവരെ കൂടെ കൂട്ടമായിരുന്നു
Sahayicha alde car upeskhikan patuo avde..Nalla paisa kodkum..also pullikk aa choodu seen illa..Apaprenn ale vilich nanakkitt oke undakum..ellam onnm parayan pattilla orthirunnu
സന്തോഷ് സാറിൻ്റെ കഥ കേൾക്കാത്ത ഒരൊറ്റ രാത്രിയും അടുത്ത കാലത്തൊന്നും കഴിഞ്ഞു പോയിട്ടില്ല. കണ്ടതും കേട്ടതും തന്നെ എത്ര ആവർത്തിച്ചായാലും മനോഹരമായ അനുഭവങ്ങളാണ്.
Like for - Ethiopia
Comment for - Djibouti....
ഇദ്‌രീസ് നെ
മിസ്സ് ചെയ്യുന്നവർ ഉണ്ടോ???
Jibootti
മമാക്കി ആൾസോ
കേടായ കാർ എന്ത് ചെയതു
Yea
Djibouti
ചെയ്യുന്ന യാത്രകളിലെ സങ്കടങ്ങളുടേയും പരാജയത്തിന്റേയും പേരിൽ സാർ ഈ പരിപാടി നിർത്തിയാൽ അങ്ങയേക്കാൾ പതിന്മടങ്ങ് തോൽക്കുന്നത് ഞാനടക്കമുള്ള മലയാളികളാണ്. മലയാളികൾ അത്രമേൽ കടപ്പെട്ടിരിക്കുന്നു അങ്ങയോടും സഫാരി ചാനലിനോടും..
അടിസു അവിടെ തനിച്ചായി പോയില്ലേ. വിജനമായ സ്ഥലത്ത് തനിച്ചു ഒരുദിവസം മുഴുവൻ കഴിയേണ്ടി വന്ന ആ ഡ്രൈവർക്കും ഒരു big salute
എത്ര സുന്ദരമായിട്ടാണ് പറഞ്ഞു തരുന്നത് ... ഒരിക്കൽ പോലും മടുപ്പ് തോന്നുന്നില്ല... ശരിക്കും പറയാലോ ഒന്ന് കാണാൻ കൊതിക്കുന്ന വെക്തിത്വം... അദ്ദേഹം ലോകം ചുറ്റുമ്പോൾ നമ്മളും കൂടെ സഞ്ചരിക്കുകയാണോ എന്ന തോന്നൽ ... എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല സാർ... സ്വന്തം നാട്ടിൽ തന്നെ യാത്ര ചെയ്യാൻ സാമ്പത്തികം അനുവതിക്കാത്ത ഞങ്ങക്ക് ലോകത്തിൻ്റെ ജാലകം തുറന്ന് തന്നതിന്ന് ഒരായിരം നന്ദി...
Santhoshettante സംസാരം കേൾക്കാൻ kathirikuvarunnu 😍👌
We were in Ethiopia for 13 years....I love this country...I could enjoy this video....🙏🙏injera and doro vat.... Super,...
സന്തോഷ് ചേട്ടന്റെ കട്ട ഫാൻ 😍🤗❣️
SGK ഉയിർ 🔥🔥🔥😍
Evide nokkiyalu ichayan😍😍😍
kambhikadakal
വരണ്ട എത്യോപ്യയുടെ ഹൃദയ സ്പർശിയായ അന്നു ഭവങ്ങൾ.... നന്ദി. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു '
Mallu trveller ടെ വീഡിയോസ് കണ്ടപ്പോൾ , സന്തോഷ് sir ഇത് വരെ ഇറാനിൽ പോകാതിരുന്നത് വലിയ നഷ്ടം ആണെന്ന് തോന്നി. താങ്കളെ പോലെ ചരിത്രം പഠിച്ചു അവതരിപ്പിക്കുന്ന ഒരാളാണ് അവിടെ പോകേണ്ടിയിരുന്നത്
Njanum vicharuchu
Ippo ponda beegaran avidund
@@rijithns160 eth beegaran
Mohd Faisal ikka watch albin on the road
സാറിന്റെ വിവരണം കേൾക്കുമ്പോൾ എനിക്കാദ്യം ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ സുഹൃത്തുക്കൾ പട്ടാള ബാരക്കിലിരുന്ന് ബിബിസി പ്രക്ഷേപണം ചെയ്യുന്ന ഓങ്കാർ നാഥ് ശ്രീവാസ്തവ വായിക്കുന്ന ഹിന്ദി വാർത്തയാണ്.അതിനൊരു പ്രത്യേക ആകർഷണത്ത്വമാണ്.പരിശുദ്ധമായ ഉച്ചാരണം.അതുപോലെ സന്തോഷ് സർ മലയാളം പറയുന്നതു കേൾക്കുമ്പോൾ അതിശയം ജനിക്കുന്നു.അത്ര ശുദ്ധമായ ഉച്ചാരണം .ഞാനും ഒരു മലയാളിയാണല്ലോ എന്ന് അഭിമാനം തോന്നുന്ന നിമിഷങ്ങൾ
ethiopia is very good and ethiopian people are so humble also
പച്ചമലയാളത്തിൽ കഥകൾ കേട്ടിരിക്കാൻ എന്തു രസം👌
അവതരണം പൊളി .. SGK sir ഇഷ്ട്ടം 💕💕
Santhosh sir, may God bless you with good health, happiness and long life. എന്നാലല്ലേ ഞങ്ങളെ ഇനിയും ഒരുപാടൊരുപാട് സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകാൻ പറ്റു.
സാർ ലാൻഡ് ക്രൂസർ എന്ന് പറങ്ങപ്പോൾ ആണ് ഓർത്തത് സാറിന്റെ കയ്യിൽ അടിപൊളി suv ഉണ്ട് luxusnte ഞാൻ കണ്ടിട്ടുണ്ട് അതിൽ പോകുന്നത്
Jan innu kandu Mulanthuruthy til veach..
ലെക്സസ് വാങ്ങി ഗുഡ്
2 / 3 vandi und...interviewyil evideyo paranjittund...🙄
Me too....
Ethyopya കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും യാത്ര തുടരൂ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കു. ദൈവം അനുഗ്രഹിക്കട്ടെ
ജാസു ആണ് ഇന്നത്തെ താരം... സന്തോഷേട്ടന്റെ സഞ്ചാരം കൊണ്ട് ആ ഗ്രാമത്തിലെ കാൻസർ പിടിപെട്ട ഒരു മനുഷ്യന് ചികിത്സിക്കാനുള്ള അവസരം കിട്ടി🙏🏻💕എന്നാലും പാവം അഡിസു...
Sathyam...
അതെ
Lakshyam mathramaannu unnam...avidey manushythwathinu sweegaryadhayilla...onnum paranjittukaryamilla...
സന്തോഷേട്ടാ... കഥ പറച്ചിൽ അതിമനോഹരം ആയിരുന്നു. പണ്ടൊക്കെ ഇത് കാണാൻ ടീവി യുടെ മുന്നിൽ കുത്തി ഇരിക്കുമായിരുന്നു. ഇപ്പോൾ യൂട്യൂബിൽ നമ്മുടെ ഇഷ്ടത്തിന് കാണാം. 🤓🤓🤓👍
Not only informative but also inspiring.
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാ വിവരണം Very Very Super
I am a person who loves traveling from my early age. As I was working in Kuwait, occasionly and planned I traveled to almost ten countries. Namely, Bahrain, Kuwait, Korremshar (Iran), Cyprus, Egypt, UK, Yugoslavia, Germany, UAE and USA. In India, I visited almost all South Indian states and Delhi and close by places. Still I like സി places. So I watch programs like this.
Fantastic..just wanna be like you.
👌👌👌എന്ത് മനോഹരമായിട്ടാണ് അദ്ദേഹം
പറയുന്നത്
ആ യാത്രയുടെ ആശ്ചര്യം ഇപ്പോഴും മുഖത്തും വാക്കുകളിലും നിറഞ്ഞു നിൽക്കുന്നു
ഒരുപാട് അനുഭവവും വ്യക്തമായ
അറിവുകളും ഉള്ള ഇവരൊക്കെയാണ് ടുറിസംമന്ത്രി യാകേണ്ടത്
ലോകത്തിലെ ഏറ്റവും വലിയ ബാഗിയവാൻ ❣️🙌🏻
ഇങ്ങനെ ലിസ്റ്റിൽ കാണുമ്പോ ചുമ്മാ ഒന്നു കേറി നോക്കുന്നതാ. ഇങ്ങേരുടെ കഥപറച്ചിൽ കേൾക്കുമ്പോ പിന്നെ അത് ഫുൾ കെട്ടുപോകും. അങ്ങനെ ഏകദേശം ഇതിലെ എല്ലാ വിഡിയോസും കണ്ടു. Really addicted
Iam a fan of santhoshsirr..his presentation is so nice..full of positive energy ..thank u sir..
എനിക്ക് ഇഷ്ടമുള്ള ചാലനാണ് സാ ഫാരി കാരണം ഒരു ചാനലും തരാത്ത പുതിയ അറിവ്കളാണ് സഫാരി തരുന്നത് മാത്രമല്ല Mr സന്തോഷ് ഒരു സംഭവമാണ് ഇത്ര അധികം കഴിവും അറിവും ഉള്ള ഒരു മനുഷ്യൻ ഈ നാടിനും നമ്മുടെ കേരളത്തിനും വികസനത്തിനും വേണ്ടി അദ്ധേഹത്തിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാവുന്നതാണ് 🌴👍
Really i respect him 🥰🥰🥰
വളരെ നല്ല പ്രോഗ്രമാണ് നമ്മൾ അവിടെ ചെന്ന് കാണുന്ന feeling ആണ്. ഇനിയും കൂടുതൽ വീഡിയോകൾ ചെയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... തുടർന്നും നല്ല വീഡിയോകൾ pratheeshikunu
സഞ്ചാരം തുടർന്ന് കൊണ്ടേയിരിക്കും, ഫോണും നെറ്റും ഉള്ള ടി ത്തോളം ഇത് കണ്ട് കൊണ്ടേയിരിയ്ക്കും
Still watching in TV
Verygoodmusafir
സന്തോഷ് സാറിന്റെ അതിമനോഹരമായി കഥ പറയാനുള്ള കഴിവ് അപാരം തന്നെ അതിനെ എത്ര പ്രശംസിച്ചാലും സമ്മതിക്കാതെ വയ്യ, അതിൽ അങ്ങനെ ലയിച്ചു മുഴുകി ഇരുന്നുപോകും..എല്ലാ എപ്പിസോഡും അങ്ങനെ തന്നെ ആണ് .പൈൻ അവിടെ ഉള്ള കാൻസർ രോഗിയുടെ കാര്യം എന്തായി ഒരു ഡോക്ടർ വന്നു എന്ന് അറിഞ്ഞു അവിടെ എത്തിയവരെ കണ്ടപ്പോൾ എന്റെ മനസു അറിയാതെ ഒന്ന് കരഞ്ഞു പോയി .ഓരോ മനുഷ്യന്റെ നിസ്സയഹ അവസ്ഥ ഒരു നല്ല ചികിത്സ കിട്ടാൻ .god bless you ..
*കാത്തിരിപ്പിന് വിരാമം* 😍
അതെ ഈ അനർത്ഥം സംഭവിച്ചത് എത്യോപ്യയിലേക്ക് ഇനിയും വരാനുള്ള ഒരു അവസരത്തിലാണ്
ബ്രസീലിന്റെ ഡയറികുറിപ്പുകൾ കേക്കുവാൻ ഞാൻ കാത്തിരിക്കുന്നു ഞാൻ ഒരു ബ്രസീൽ ഫാൻസ് ആണ്
Brazil il Entha ulle
കുന്നംകുളത്തുള്ള Dr അജിൻ മാത്യു എന്റെ കൂട്ടുകാരൻ ആണ്.വർഷങ്ങളായി അവിടെ സേവനമനുഷ്ടിയ്ക്കുന്നു...അവിടം കാണാൻ കുറെ കാലമായി ക്ഷണിക്കുന്നു... പക്ഷെ പോവാൻ പറ്റിയില്ല ഇതുവരെ.സാറിന്റെ Ethiyoppian യാത്രയിലെ അജിനുമൊത്തുള്ള യാത്രയും, കാഴ്ചകളും വളരെ ഇഷ്ട്ടപ്പെട്ടു... 🙏🌹❤
കേടായ കാറിനും അടിസുനും എന്തുപറ്റി എന്നൂടെ പറയാരുന്നു 🤣🤣
Yea I was waiting for that
😜
Addissu next day car seriyaakki tirichethy..ippol addis ababayil swanthamaayi car rent nu koduthu sughamaayi jeevikkunnu...
@@mathrubhoomi thankal aano ithile kadhapathram Dr ajin:-P
Athuparanjoo 🙍
അല്ലേലും ഞങ്ങൾക്ക് ജീവിത കാഴ്ചകൾ തന്നെയാണ് കാണേണ്ടത്.... അത് സന്തോഷേട്ടന് നന്നായി അറിയുകയും ചെയ്യും.... 👍
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേവലം കാഴ്ചകളോ അനുഭവങ്ങളോ മാത്രമല്ല.താൻ സന്ദർശിക്കുന്ന ഓരോ രാജ്യങ്ങളിലെയും നഗര- ഗ്രാമങ്ങളിലെ ജീവിതത്തുടിപ്പുകൾ കൂടിയാണ് സന്തോഷ് സാർ പ്രേക്ഷകരിലേക്ക് പകർന്നുനൽകുന്നത്.
അതെ.നമുക്ക് ടൂറ് ഇതാണ്
സന്തോഷിന്റെ സ്വന്തം Voice-ൽ ഒരുപാട് ഭാവ സമ്പന്നതയുണ്ട് ... അത് ഈ ഡയറിക്കുറിപ്പുകളെ ഏറെ ആസ്വാദ്യകരമാക്കുന്നു ...
Motivation speech in ending very heart touching
Aaa family kk vendi prardhikkunnu... Santhoshamaye erikkattea avar
കാത്തിരിപ്പിന്റെ അന്ത്യം ശേഷം പുതുവസന്തം
സൂപ്പർ....!! ലളിതമായ ഭാഷയിൽ നല്ല വിവരണം.. കുറഞ്ഞ സമയം കൊണ്ട് എത്യോപ്യ സന്ദർച്ച അനുഭവം... എന്തെല്ലാം അനുഭവങ്ങൾ....!! എന്തെല്ലാം കാഴ്ച്ചകൾ....!! Wish you all the best....
ജോർജേട്ടന്റെ പൂരം (മോഡിസ്ഓപെറേണ്ടി ) കാണണ്ടേ.... പൂരക്കൊടിയേറി മക്കളെ.... 🥰🥰
May God bless you and your family abundantly.
@@allwynajith8693 994
സർ oru നേരോംപോക്കിന് വേണ്ടിയല്ല ഈ യാത്ര എന്ന് സാറിന്റെ ഈ പ്രോഗ്രാം കേട്ടാൽ മനസിലാവും മനസ്സിൽ ഉള്ള നന്മയുടെ വെള്ളിച്ചതിനു orubig🙏🙏🙏 ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ചാനൽ SAFARI❤️❤️❤️❤️❤️❤️👌👌👌👌👌👌👍👍👍👍👍👍
Sir...modes operandi prgm nirtharuth..
We need 1000 episodes of modes operandi by George Joseph sir
Safari yadruschikamyi kitty, varshangalkku munp TV, program kanditunde, valare useful aya oru program, santhosham, ❤️♥️🌷♥️♥️
I have waiting for the new video....Thanks
താങ്കളെ ഒരുപാട് ഇഷ്ടം. ജന്മ നിയോഗം ഇത് തന്നെ. God bless ❤
ഇന്ന ഞാന്‍ ആദ്യം എത്തണമെന്ന് വിചാരിച്ചു ആറൂപേർ മുന്നിൽ നിങ്ങൾ എല്ലാവരും ഇവിടെയാണോ കിടന്നുറങ്ങുന്നത്
Haha good joke
എന്ത് നല്ല അവതരണം ആ സ്ഥലത്തു എത്തിയ പോലെ തോന്നുന്നു
മനോഹരമായ അവതരണം 😍😍.
ശ്രീ.സന്തോഷ് ജോർജ്..........
അങ്ങയെപ്പോലെ അങ്ങ് മാത്രമേയുള്ളൂ.
ഇത്രമേൽ അസൂയ തോന്നുന്ന ഈ യാത്രാ ജീവിതം.........😍😊😍✌️✌️
What a story, 😍😍😍😍😍😍😍😍😍😍😍😍
ചാനൽ കണ്ടിരിക്കാൻ വേറെ ഒരു അനുഭൂതി ആണ്
അടുത്ത ഡയറി കുറിപ്പ് അർമേനിയ യുടെ.waiting..
വര്ഷങ്ങളായി സഞ്ചാരം കാണുന്നു എനിക്കേറെ ഇഷ്ടമാണ് നന്ദി
ആകെ ഉള്ള സമ്പത് കഴിഞ്ഞ വിളവിൽ കിട്ടിയ ധാന്യങ്ങൾ... സത്യത്തിൽ അത് തന്നെ അല്ലെ വലിയ സമ്പാദ്യം.
"എല്ലാ യാത്രകളിലും ദുഃഖവും ആഹ്ലാദവും ഒക്കെ ഉണ്ടാവും...പക്ഷെ സഞ്ചാരം തുടർന്നുകൊണ്ടേ ഇരിക്കും...പുതിയ നാടുകൾ കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് നമ്മളവിടെക്ക് പറന്നുകൊണ്ടേയിരിക്കണം...!"..
Epic..👌☺️
ഈ പ്രോഗ്രാം ആദ്യം ലൈക്കടിച്ചിട്ട് കാണാനിരിക്കുന്ന ഞാൻ😊