Here lies Vladimir Lenin's embalmed body | Oru Sanchariyude Diary Kurippukal | EPI 311

Поділитися
Вставка
  • Опубліковано 12 гру 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_311
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 311 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

КОМЕНТАРІ • 1 тис.

  • @SafariTVLive
    @SafariTVLive  5 років тому +228

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @shibilrehman
      @shibilrehman 5 років тому +7

      സഞ്ചാരം പഴയഎപിസോഡ് അപ്‌ലോഡ് ചെയ്യുമോ ...

    • @Member_Bro
      @Member_Bro 5 років тому +2

      No .its not possible

    • @kurianmani766
      @kurianmani766 5 років тому

      Easssssssweaeaw

    • @melbinbiju9209
      @melbinbiju9209 5 років тому +1

      Slovakian video undo?

    • @Member_Bro
      @Member_Bro 5 років тому +2

      @La douleur exquise
      ശരിയാണ് സുഹൃത്തേ അത് സാധ്യമല്ല എന്ന് സന്തോഷ് സാർ പറഞ്ഞിരുന്നു

  • @jinsthadathil1198
    @jinsthadathil1198 5 років тому +1625

    സ്കൂളിൽ പത്തുവരെയെത്താൻ രണ്ടുപ്രാവശ്യം തോറ്റ എനിക്ക് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഒരു പരീക്ഷയായി ഇടുവാണെങ്കിൽ റാങ്ക് കിട്ടും.... 😍😍

  • @deepakstanley1213
    @deepakstanley1213 5 років тому +316

    ലെനിന്റെ മൃതദേഹത്തെ കണ്ട ആ അനുഭവം വർണിക്കുമ്പോൾ നമ്മുടെ ഉള്ളിലും ഒരു പ്രത്യേക feeling.....
    Super narration....👍😍

  • @jineeshmuthuvally8254
    @jineeshmuthuvally8254 5 років тому +397

    ഒരു ചരിത്ര പുരുഷന് മുൻപിൽ ഒരു സല്യൂട്ട് ആ സീൻ 👌ലോകത്തെ അറിയാൻ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ

  • @riyas193
    @riyas193 5 років тому +46

    ശരീരത്തിന്റെ രോമകൂപങ്ങൾ എഴുനേറ്റ് നിന്ന സന്ദർഭം,,, സഖാവ് ലെനിന്റെ മൃതദേഹം കണ്ട് സല്യൂട്ട് കൊടുത്ത നിമിഷം: .അതിഗംഭീര വിവരണം,,

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +250

    ഈ സ്ഥലങ്ങൾ പത്തു തവണ സന്ദർശിച്ചാലും കിട്ടാത്ത വിവരങ്ങളാണ് ഇതിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത് ..... ഒറ്റയ്ക്ക് ഒരു ക്യാമറയുമായി ലോകം ചുറ്റി ദൃശ്യ വിസ്മയങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിച്ചു തന്ന സന്തോഷ് അങ്ങൊരു വിസ്മയമാണ് .......💕💕💕💕

  • @sreerajk8331
    @sreerajk8331 5 років тому +206

    Legend of kerala താങ്കളോടുള്ള ആരാധന കൂടി കൂടി വരുന്നു യുവതലമുറ തങ്കൾക്കൊപ്പമുണ്ട് ഒരുപാടിഷ്ടം🤗💙

  • @SreeHari-7
    @SreeHari-7 4 роки тому +73

    Red Square നെ വിവരിക്കുന്നത് ♥️ ഉഫ് രോമാഞ്ചം..കൂടെ ഇതിഹാസ പുരുഷൻ ലെനിന്റെ വിവരണവും നേരിട്ട് കാണുന്ന ഫീൽ 😍👌

    • @kunjappykurian2438
      @kunjappykurian2438 3 роки тому +4

      ലെനിൻ്റെ മൃധദേഹം കാണാൻ പറ്റും എന്ന പ്രതിക്ഷയിൽ ആയിരുന്നു
      വിവരണത്തിൽ മനസിലായി.നേരിൽ കണ്ടതുപോലതന്നേ

  • @sajithbalan85
    @sajithbalan85 3 роки тому +74

    ചരിത്ര പുരുഷന് മുന്നിൽ സല്യൂട്ട്.. ഒപ്പം ഒരു സല്യൂട്ട് സന്തോഷ്‌ ഏട്ടനും 🥰🥰

  • @joyalksimon333
    @joyalksimon333 5 років тому +67

    ഞാൻ ഫോർവേഡ് ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം...
    Love you Safari...

  • @bibinck3971
    @bibinck3971 3 роки тому +8

    തമാര അറിയുന്നുണ്ടോ ഇല്ലയോ, ഈ കൊച്ചു കേരളത്തിലും അദേഹത്തിന് ഫാൻസ് ഉണ്ടെന്ന് 💖💖 തമാരക്ക് കൊട് എല്ലാ ലൈക്കും

  • @jayanbabu3843
    @jayanbabu3843 5 років тому +167

    ഏത് സാദാരണ കാരനും മനസ്സിൽ ആകുന്ന അവതരണം. നമ്മൾ ആണെകിൽ പത്തു വാക്ക് പറഞ്ഞാൽ രണ്ട് ഇംഗിഷ് വാക്ക് എങ്കിലും കടന്ന് വരും. SGK ഇഷ്ടം.

  • @sangeethsangu2841
    @sangeethsangu2841 5 років тому +112

    മനുഷ്യനായി ജനിച്ചതിൽ നന്നായി മുതലായ മുതൽ 🔥🔥

  • @laijuviswanviswan4514
    @laijuviswanviswan4514 5 років тому +179

    ഗ്രേറ്റ്‌ സോവിയറ്റ് യൂണിയൻ.. എന്റെ പ്രിയപ്പെട്ട ലെനിൻ.. റെഡ് സല്യൂട്

  • @tittop.t5881
    @tittop.t5881 4 роки тому +275

    സന്തോഷ്‌ ചേട്ടനു പനി വരല്ലേ ന്നു ആഗ്രഹിച്ചവർക് ഇവിടെ ലൈക് കുത്തി പൊട്ടിക്കാം

  • @rahmannaduvilothi9560
    @rahmannaduvilothi9560 5 років тому +98

    മോസ്കോ നഗരത്തിൽ നേരിട്ട് പോയ ഫീലിംഗ് ബിഗ് സല്യൂട്ട് സർ

  • @karthikasatheesh3105
    @karthikasatheesh3105 5 років тому +41

    ഈ santhosh sir nte ക്ലാസ്സിൽ എങ്ങാനും ഇരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ചരിത്രം notes പോലും വേണ്ടിവരില്ലാരുന്നു നമുക്കു പഠിക്കാൻ.... sir പറയുമ്പോൾ njangal അവിടെ എത്തിയ ഫീലാണ്....

  • @shahullhmd
    @shahullhmd 5 років тому +51

    പ്രേക്ഷകന്റെ ചിന്താ ശേഷി വർദ്ധിപ്പിക്കാൻ ഡയറിക്കുറിപ്പുകൾ മാത്രം കണ്ടാൽ മതി 💕❤️✌️

  • @eldopaul6288
    @eldopaul6288 5 років тому +609

    സന്തോഷേട്ടാ... ഇങ്ങനെയൊന്നും കഥ പറയല്ലേ.... തറവാട് വിറ്റിട്ടാണേലും യാത്ര പോയി പോവും ✈️

  • @bhanumohank995
    @bhanumohank995 4 роки тому +25

    I got 2 days free as a holiday and I spent the whole of my time watching "Sanchariyude Diary kurippukal' and I watched almost 20 episodes marathon .. ! Never bored - not even for a milli second !! Great Salutes to Santhosh Sir !! I just simply love all safari programs.
    ~ A 'കട്ട' Safari Addict !!

  • @lifeis6898
    @lifeis6898 5 років тому +29

    ശരിക്കും താങ്കളുടെ കഷ്ട്ടപ്പാടുകൾ.. ഞങ്ങൾക്ക് അറിവാണ് ..👍👍❤❤

  • @ashrafkundathil1195
    @ashrafkundathil1195 5 років тому +28

    വല്ലാത്ത ഒരു വികാരത്തോടെ യാണ്‌ കഥകൾ കേട്ടിരുന്നത് മോസ്കോയിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു

    • @indira7506
      @indira7506 3 роки тому +1

      ശരിക്കും

  • @bindhuanil9889
    @bindhuanil9889 5 років тому +45

    നിങ്ങളുടെ യാത്രാവിവരണം കേൾക്കുമ്പോൾ, കുറേനേരമെങ്കിലും ആ ഭൂമികയിലെത്തിയതായി എനിക്കനുഭവപ്പെടും

  • @vijirajeev1166
    @vijirajeev1166 4 роки тому +11

    Sir....സാറിന്റെ അവതരണം എത്ര മനോഹരമാണ്..... ഞങ്ങൾക്ക് ഇങ്ങനെയൊന്നും പോകാൻ ഒരിക്കലും അവസരം കിട്ടില്ല......but.....lucky chance to hear.....all the best Sir......🙏🙏🙂🙂🙏🙏

  • @gokulshaji7741
    @gokulshaji7741 5 років тому +238

    പുതപ്പിനുള്ളിൽ കിടന്നപ്പോൾ ഉള്ള സർന്റെ ആഗ്രഹം നാളെ നേരം വെളുക്കരുതേ എന്നാണ് എങ്കിൽ, ഞങ്ങളുടെ ആഗ്രഹം 29 മിനിറ്റിന്റെ ഈ വീഡിയോ പെട്ടന്ന് തീരരുത് എന്നാണ്

  • @ajazasharaf7865
    @ajazasharaf7865 4 роки тому +89

    ലെനിൻ.... ❤️ Red salute comrade...

    • @greenindia5481
      @greenindia5481 3 роки тому +4

      യോജിക്കുന്നു ബ്രോ 💪💪

  • @AshasCorner
    @AshasCorner 5 років тому +66

    ലെനിന്റെ ശവകുടീരം കാണാൻ പറ്റാത്തതിൽ ഭയങ്കര സങ്കടവും നഷ്ടം നികത്താൻ പറ്റുന്നില്ല..,😭😭😭😭😭

  • @moosatm
    @moosatm 5 років тому +28

    സവോള പോലത്തെ താഴിക കുടങ്ങൾ, താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു, പഴയ ലെനിന്റെ ഫോട്ടോയും തങ്ങളെയും കാണുമ്പോൾ ഒരു സമാനത

  • @joychinthal7075
    @joychinthal7075 5 років тому +244

    സൂപ്പിന്റെ വിവരണം കേട്ടപ്പോൾ അങ്ങിനെ ചൂടുളെളാരു സൂപ്പ് കുടിക്കാൻ കൊതി തോന്നിയവരുണ്ടോ ..

    • @smithaa1203
      @smithaa1203 5 років тому +6

      Joy Chinthal സൂപ്പ് തന്നെ വേണോ? അതും ഇക്കാലത്തു....😃

    • @PraveenB123
      @PraveenB123 5 років тому

      ayyo Venda

    • @JWAL-jwal
      @JWAL-jwal 5 років тому +3

      ആട്ടിൻ സൂപ്പല്ലെങ്കിൽ ഒരു കൈ നോക്കാം

    • @soorajsunny2713
      @soorajsunny2713 5 років тому

      Sathyam thonni...

    • @littletips9997
      @littletips9997 5 років тому

      Nju pore

  • @rassal3749
    @rassal3749 5 років тому +422

    *സഞ്ചാരിയുടെ ഡയറി കുറിപ്പ് ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ആരെങ്കിലും ഉണ്ടോ*

    • @muhammedk786
      @muhammedk786 5 років тому +17

      UA-cam il പോസ്റ്റ്‌ ചെയ്ത മുഴുവനും കണ്ടിട്ടുണ്ട് 😍

    • @aneesp-_c5784
      @aneesp-_c5784 5 років тому +1

      Yes

    • @prakashadwaidh4706
      @prakashadwaidh4706 5 років тому

      ഞാൻ കണ്ടു

    • @sanilkumaruma
      @sanilkumaruma 5 років тому +1

      ഞാനും

    • @vipinns6273
      @vipinns6273 5 років тому

      ഞാൻ

  • @mollykuttykn6651
    @mollykuttykn6651 4 роки тому +9

    സഞ്ചാരം എല്ലാ എപ്പിസോഡും വളരെ വളരെ ഇഷ്ടമാണ്. Thanks Santhosh Sir

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому +3

    തമാരാ... എന്ന സുന്ദരിയേ നിങ്ങളുടെ വാക്കിലൂടെ അതി സുന്ദരിയാക്കി ...🌹🌹

  • @jannuscreations3850
    @jannuscreations3850 3 роки тому +5

    സർ ഇത്രയേറെ രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ sir നു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ എന്ത് സംഭവിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ഇതിന് മുന്നിലെ എപ്പിസോടും ഇതും കാണുന്നത്.... 👌👌

  • @vineethkvijayan9753
    @vineethkvijayan9753 4 роки тому +30

    ലോകം മാറ്റിമറിച്ച അതുല്ല്യനായ നേതാവ് ലെനിൻ Uffff♥

  • @herocolty
    @herocolty 5 років тому +7

    ഒരിക്കലും തീരരുതെ എന്നാഗ്രഹിച്ചു കാണുന്ന ഏക പ്രോഗ്രാം ഇതാണ് 💕💕💕💕💕💕💕

  • @younus4686
    @younus4686 4 роки тому +70

    റഷ്യ എന്നുമൊരു രോമാഞ്ചമാണ് ♥

    • @greenindia5481
      @greenindia5481 3 роки тому +3

      യോജിക്കുന്നു ബ്രോ 💪💪

  • @alfred1861
    @alfred1861 5 років тому +150

    കുട്ടികാലം മുതൽ ഉള്ള മോഹം ആണ് സോവിയറ്റ് യൂണിയൻ കാണാൻ ഇന്ന് ആ കമ്മ്യൂണിസ്റ്റ്‌ രാജ്യം ഇല്ലെങ്കിലും ഒരു കാലത്തു ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിന്നിരുന്നു എന്ന് എപ്പോളും ഓർക്കും

    • @naseemakabeer4100
      @naseemakabeer4100 4 роки тому +11

      Atheyy bro oru kaalath indiakk thaangum thanalumayirunnoo aaa viplavarajyam.but inn nammuda faranathikarikalokka america ya polulla loka police chemayunna chennnayikala pinnil valattii nadakunnooo.

    • @divinewind6313
      @divinewind6313 4 роки тому +8

      @@naseemakabeer4100 Russiakarku vendatha communism evide democracyude sukham anubhavichu jeevikunavarku venam...enthalle.

    • @alexandersupertramp24
      @alexandersupertramp24 4 роки тому +9

      @@divinewind6313 russia Soviet union aayirunna kalth thanne 1957 ivde janadipathya samvidanathiloode lokathil aadyamayi oru communist govt. Adikaramettirunnu,ath kond avark vendatahyppol nammalum vendenn vekkunnathil enthan artham?? Soviet union il ulla communist reethi alla ing keralthil ,indian janadipadyathineyum swathathria samarethile communis pradanyavum,janmithathinethirayula porattavum aan ivdathe communism verupidikkan karanm,ath kond ividuthe communisathinte asthithwathe chodyam cheyyan varanda.....

    • @divinewind6313
      @divinewind6313 4 роки тому +3

      @@alexandersupertramp24 Calcutta Thesis okke parajayapettuthinu shesham aanu evidutha communistukar democracyle okke vishwasikan thudangiyathu..athum marakanda.

    • @divinewind6313
      @divinewind6313 4 роки тому +6

      @@rejinsr3109 Aayudham vachu Indian bharanam pidichedukam ennu vicharichu ...nadanilla. Athukond eppo Indian Bharanakadanayude mahatwam okke paranju bharikunu...athreye ullu. Kooduthal vilachil eduthal Kendram ( athu aarayalum ) edapedum.

  • @latha9605196506
    @latha9605196506 4 роки тому +6

    ലെനിനെ നേരിട്ടു കണ്ട അനുഭവം സന്തോഷ് എങ്ങനെയാണ് വിവരിക്കുക എന്ന് ആകാംക്ഷയുണ്ടായിരുന്നു ... ആ രംഗം വളരെ ഭാവഗംഭീരമായിത്തന്നെ സന്തോഷ് അവതരിപ്പിച്ചു .. great...

  • @sharathv8352
    @sharathv8352 3 роки тому +4

    റെഡ് സ്‌ക്വയറിനെ കുറിച്ച് ജോർജ് ഏട്ടൻ പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചം ആണ്... ✨️✨️✨️✨️

  • @RobustStudio
    @RobustStudio 5 років тому +77

    ലെനിന്റെ മൃതദേഹം പുതിയ അറിവാണ് 👍

    • @coconutpunch123
      @coconutpunch123 5 років тому +10

      മിക്കവാറും എല്ലാവര്ക്കും അറിയുന്ന കാര്യമാണ്

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 2 роки тому

      പുതിയ അറിവ് എന്നോ 😲

  • @Babumon.V.J
    @Babumon.V.J 5 років тому +236

    പണ്ട് ബാലരമയ്ക്കും ബാലമംഗളത്തിനും കാത്തിരുന്ന് കിട്ടുമ്പോഴുള്ള സന്തോഷം ..ഇത് കാണുമ്പോള്‍
    അവിടെ വന്ന് പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ ഞങ്ങളേയും വിളിച്ചൂടെ ...പ്രതിനിധികളായി

  • @ahammedkutty7424
    @ahammedkutty7424 5 років тому +89

    "സോവിയറ്റ്നാട് " എന്ന മാസിക എന്നെ പോലെയുള്ളവർക്ക് മറക്കാനാവില്ല Text book പൊതിതിയാൻ മാത്രമല്ല പ്രഭാത് ബുക്ക്സ്റ്റാളിൽ പോയാൽ കിട്ടുന്ന കുറഞ്ഞ വിലക്കള്ള മേനി കടലാസിലുള്ള പുസ്തകങ്ങളും

    • @Mallu_viral_shorts
      @Mallu_viral_shorts 5 років тому +2

      ahammed kutty vayikanam

    • @afantonyalapatt9554
      @afantonyalapatt9554 4 роки тому +1

      great leni

    • @afantonyalapatt9554
      @afantonyalapatt9554 4 роки тому +1

      salute you entr

    • @afantonyalapatt9554
      @afantonyalapatt9554 4 роки тому

      x/From pussie with Love

    • @Project-m1k
      @Project-m1k 4 роки тому +8

      വളരെ ശരിയാണ്. അതുപക്ഷേ എൺപതുകളിൽ സ്കൂളിൽ പഠിച്ച വർക്കേ അറിയൂ. അതായിരുന്നു സുവർണ്ണകാലം.

  • @rameesali
    @rameesali 5 років тому +72

    ലെനിൻന്റെ ശരീരം മറവു ചെയ്യരുത്, ആ ശരീരം ഒരു ഓർമപ്പെടുത്തലാണ്.

    • @vinodbabu2568
      @vinodbabu2568 4 роки тому +6

      He killed lot of Russian citizen please read original history

    • @naseemakabeer4100
      @naseemakabeer4100 4 роки тому +2

      @@vinodbabu2568 poda

    • @fcb3903
      @fcb3903 4 роки тому +2

      @@vinodbabu2568 it's Western propaganda go and watch interview's of people who lived under Lenin ans Stalin

    • @vinodbabu2568
      @vinodbabu2568 4 роки тому +1

      @@fcb3903 than why kicked russian people to leninisam!!!!!

    • @vinodbabu2568
      @vinodbabu2568 4 роки тому +3

      @@naseemakabeer4100 I know Muslim people believing 100persent Islam & why like you believing communism what is the connection between this & that something wrong happing

  • @samsamuel1339
    @samsamuel1339 5 років тому +11

    തല തിരിഞ്ഞവന്മാർക്കു ഡിസ്‌ലൈക്ക് ലൈക്ക് ആണ് ... സന്തോഷേട്ടാ *സന്തോഷം... ഓരോ വീഡിയോ കാണുമ്പോഴും... നന്ദി ലോകത്തെ വിരൽ തുമ്പിൽ കൊണ്ട് നിർത്തിയതിനു* 😊

  • @sherifk7754
    @sherifk7754 Рік тому

    അതിഗംഭീരം തന്നെ താങ്കളുടെ വിവരണം. അതിലുപരി ഈ യാത്ര, ചിത്രീകരണങ്ങൾ ചെയ്യാൻ കഠിന പരിശ്രമം ആവശ്യമുണ്ട്. Really appreciate you

  • @muhammedrafikp4893
    @muhammedrafikp4893 5 років тому +30

    നല്ല വിവരണം.. 'യൂ ടൂബിൽ കേട്ടിരിക്കുന്നത് നല്ലൊരു ഫീലിങ്ങാണ്...

  • @seena1657
    @seena1657 3 роки тому +1

    എന്തു മാത്രം കഷ്ടപ്പെട്ടാണ് ഇദ്ദേഹം ഓരോ ദൃശ്യവും നമുക്കായ് ഒരുക്കുന്നത്... എത്ര സല്യൂട്ട് നൽകിയാലാണ് മതിയാവുക...

  • @jkbony
    @jkbony 5 років тому +6

    സന്തോഷേട്ടാ നിങ്ങളുടെ വാക്കിലൂടെ ഞാൻ സ്വപ്നം കാണാറുണ്ട്......

  • @arjunsmadhu810
    @arjunsmadhu810 2 роки тому +2

    എന്ത് രസമാണ് ഈ ആവേശത്തോടെയുള്ള വിവരണം നോക്കിയിരിക്കാൻ 😍

  • @earthtthtthtth
    @earthtthtthtth 5 років тому +448

    "തമാര" എന്ന് കേട്ടാൽ ഇപ്പൊ അയൽവക്കത്തെ ഒരു പെങ്കോചിനെ പോലെ ആയി 😂😂

  • @abdulabdulmuneerk5802
    @abdulabdulmuneerk5802 3 роки тому +1

    നിങ്ങൾ പോയ സ്ഥലങ്ങളേകാൾ രസം നിങ്ങളുടെ അവതരണം ആണ്

  • @msc8927
    @msc8927 4 роки тому +39

    റഷ്യൻ പെൺകുട്ടികൾ അതി സുന്ദരികൾ ആൺ 🥰

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 роки тому +51

    ലെനിൻ ഒരേയൊരു legent

    • @greenindia5481
      @greenindia5481 3 роки тому +2

      ഞാൻ യോജിക്കുന്നു 💪💪

  • @pmsmelattur815
    @pmsmelattur815 5 років тому +18

    Salute, sir for your hard work.

  • @connectarunrs
    @connectarunrs 4 роки тому +1

    ഉഗ്രൻ വിവരണം. സൂപ്പർ. വളരെ ഗംഭീരമായി നിങ്ങൾ കാര്യങ്ങൾ പറയുന്നു, ദൃശ്യങ്ങൾ കാണിക്കുന്നു.

  • @ashas4824
    @ashas4824 3 роки тому +17

    ഈ വീഡിയോ കാണുന്നത് ഇപ്പോളാണ് .നമ്മുടെ ഗാന്ധിജി യുടെ ബോഡി കൂടി ഇങ്ങനെ സൂക്ഷിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി .

  • @ghoshps8240
    @ghoshps8240 Рік тому

    വലിയൊരു വിവരം പറഞ്ഞു തന്നതിന് അഭിവാദ്യങ്ങൾ. മഹാനായ ലെനിൻ അങ്ങയുടെ വാക്കുകളിൽ ഞങ്ങളുടെ മനസ്സിൽ ആവേശമായി നിൽക്കുന്നു

  • @yousefkunnathiyil172
    @yousefkunnathiyil172 5 років тому +66

    മത്സ്യ മാർക്കറ്റ് പോലും വൃത്തിയാക്കാൻ പഠിച്ചിട്ടില്ലാത്ത നമ്മുടെ നിലവാരം അറിയണമെകിൽ നൂറ് വർഷം മുന്പ് പണിത മോസ്കോ മെട്രോയും അൽപം മുൻപ് പണിത കൊച്ചി മെട്രോയുടെ തൂണിൽ ഒരു നിമിഷം നോക്കിയാൽ മതി

  • @sanilkumaruma
    @sanilkumaruma 5 років тому +39

    *ഒരുപാട് ഇഷ്ടം SGK* ❤️❤️❤️❤️❤️❤️❤️❤️

  • @fshs1949
    @fshs1949 5 років тому +3

    Wow, what a marvellous presentation. Always, I imitate myself as a tourist being accompanied by you. God bless you. May Our Lord ,hold your hand, when and where you travel.

  • @ceeyem5814
    @ceeyem5814 4 роки тому +15

    19:41 uff🔥🔥🔥🔥🔥

  • @deepukbabu9077
    @deepukbabu9077 4 роки тому +13

    9:05 to 9:40
    നേരിട്ടുകണ്ടപോലുള്ള പ്രതീതി.. 👌👌👏👏
    Vladimir Lenin. ✊️

  • @anilmr8405
    @anilmr8405 3 роки тому +3

    നിങ്ങൾ പുലി ആണ് sir.... Big സല്യൂട്ട്

  • @munizreza3612
    @munizreza3612 5 років тому +33

    19:40... Salute to Lenin..!!!! the man who changed the world

    • @shinybinu6154
      @shinybinu6154 3 роки тому

      Correct oru rathrikond russiayude thalavara mattiya Lenin...

    • @NeerajWalker
      @NeerajWalker 2 роки тому

      ❤️✊🚩

  • @rajanmathai6225
    @rajanmathai6225 3 роки тому +1

    വളരെ നല്ല അവതരണം മനോഹരമായ കാഴ്ചകൾ
    അഭിനന്ദനങ്ങൾ

  • @sukvlog528
    @sukvlog528 5 років тому +18

    നിങ്ങളുടെ കൂടെ ഞങ്ങളും സഞ്ചരിച്ച്‌ കേണ്ടിരിക്കുകയാണ്‌

  • @abdulgani685
    @abdulgani685 5 років тому +50

    നോട്ടിഫിക്കേഷൻ വരുന്നു, ഓപ്പൺ ചെയ്യുന്നു, *ലൈക്‌ അടിക്കുന്നു* അതിനു ശേഷം മാത്രം കാണുന്നു. 🤩

    • @nihadck6361
      @nihadck6361 5 років тому +3

      Brow ea commentin etra like wenam ?

    • @abdulgani685
      @abdulgani685 5 років тому +4

      @@nihadck6361 1 കിട്ടിയാലും 1k കിട്ടിയാലും ഹാപ്പി, കാരണം എനിക്കറിയാം എന്നെ പോലെ ചെയ്യുന്നവർ ധാരാളം ഉണ്ടെന്ന്... അവരെല്ലാവരും കമന്റ്‌ വായിക്കണമെന്നില്ലല്ലോ 😊

  • @rahulramanujan7919
    @rahulramanujan7919 5 років тому +23

    6:23 il പറയുന്ന സംഗീത ഉപകരണം "Balalaika" ആണ്..
    ഒരു എക്സ്ട്രാ information..
    Wg Cdr. Abhinandan Varthaman പരത്തിയ മിഗ്-21 വിമാനത്തിന് ഇൗ ഉപകരണത്തിന്റെ രൂപ സാദൃശ്യം ഉള്ളത് കൊണ്ട് അ വിമാനത്തിന് ഇൗ ഉപകരണത്തിന്റെ പേരിൽ വിളിക്കാറുണ്ട്
    ...

  • @rajeshtm5353
    @rajeshtm5353 3 роки тому +1

    സുന്ദരമായ, കാഴ്ചയെ അനുഭവിപ്പിക്കുന്ന വിവരണം

  • @ShaliVkVk
    @ShaliVkVk 5 років тому +158

    ഡിസ് ലൈക് അടിക്കുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല

    • @stalinkylas
      @stalinkylas 5 років тому +21

      അവര് അറിയുന്നില്ല. Phone തിരിച്ചു പിടിച്ചാ കാണുന്നെ എന്ന്

    • @jabiribrahim8137
      @jabiribrahim8137 5 років тому +7

      വെറും അസൂയ.. അല്ലാതെന്ത്

    • @SJentertainment06
      @SJentertainment06 5 років тому +5

      വെറും മെന്റൽ

    • @josephnorton6859
      @josephnorton6859 5 років тому +1

      പരിഹാസം ഒളിച്ചു കേറ്റുന്നത് കൊണ്ട്

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 років тому

      ഇൗ മാനസിക അവസ്ഥ തന്നെ

  • @rajeevr7621
    @rajeevr7621 5 років тому +21

    *ഇപ്പൊ 'ദീർഘമായ' എന്ന വാക്ക് കേൾക്കുമ്പോഴേ SGK യെ ആണ് ഓർമ്മവരുന്നത്..* ❤

    • @rjvernesto.
      @rjvernesto. 5 років тому +4

      സത്യം!

    • @smithaa1203
      @smithaa1203 5 років тому +5

      😃appol കാല്പനികമോ

    • @rajeevr7621
      @rajeevr7621 5 років тому +3

      @@smithaa1203 *അത് വേറൊരു ഓർമ..*

  • @beyondtravelfood9917
    @beyondtravelfood9917 5 років тому +5

    All this places visited two months back
    again kandu....really very good experience

  • @ajithkumarnarayanan6041
    @ajithkumarnarayanan6041 2 роки тому +3

    മഹാനായ ലെനിന് സല്യൂട്ട് അടിച്ച അങ്ങയ്ക്കിരിക്കട്ടെ എൻെറ സല്യൂട്ട്.

  • @sajokochuparampil9651
    @sajokochuparampil9651 5 років тому +26

    സഫാരി ചാനലില്‍ കണ്ടെങ്കിലും UA-cam ഇല്‍ ഒരിക്കല്‍ കൂടികാണുമ്പോള്‍ കിട്ടുന്നോരു സംതൃപ്തിയുണ്ട് 😍🥳അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല 💝🥳👌

  • @geethaanil304
    @geethaanil304 3 роки тому +1

    എത്ര മാത്രം വികാരം ഉൾക്കൊണ്ടാണ് അങ്ങ് സഞ്ചാര ചരിത്ര പഥങ്ങൾ ഞങ്ങൾക്ക് പകർന്നു നൽകുന്നത്.. ഒരിക്കലും അങ്ങയുടെ സഞ്ചാരങ്ങൾ avasanikkathirikkatte.. ഒരിക്കലും ആ ശബ്ദം ഇടറാതെ ഇരിക്കട്ടെ... അങ്ങയെ രാജ്യം ആദരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

  • @mohammedshafi9124
    @mohammedshafi9124 5 років тому +69

    ലെനിൻ💪💪👌❤️❤️

  • @sreehari030
    @sreehari030 Рік тому

    താങ്കളുടെ അവതരണം ഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങൾ❤

  • @priyag1901
    @priyag1901 4 роки тому +3

    So beautifully you explain... It's as if I was there in person. Thank you sir for your channel, really quality programs and inspiring programs to watch. I really appreciate your vision for that.

  • @KING.STAR.
    @KING.STAR. Рік тому

    Cheruppam muthal sanjaram kaanumaayirunnu annu tv ullavarude veetil poyi avarude pallum ninnayum kettu kaanunnathu ormavarunnu ippol phoneil safary sthyramayi kanunnundu. Sir.❤thank you God. 🙏.

  • @anwarpareed268
    @anwarpareed268 5 років тому +6

    Oru big salute comrade Leninum.
    Adthath ith njangalku manassilakunna pole paranju Tanna great One and one only S GK sir num.
    Big salute

  • @manikantanc9215
    @manikantanc9215 4 роки тому +1

    താങ്കളുടെ മലയാളം മോസ്‌കോ മെട്രോ പോലെ തന്നെ വിസ്മയാവഹമാണ്. വളരെ നന്ദി.

  • @lukmanulhakeem1106
    @lukmanulhakeem1106 4 роки тому +27

    ലെനിൻ❤️💪

  • @shamseeribrahim5905
    @shamseeribrahim5905 Рік тому

    09.00 നിങ്ങളുടെ ആരോഗ്യത്തെക്കാൾ ഞങ്ങൾക്കു പ്രാധാന്യം നിങ്ങളുടെ ആരോഗ്യം തന്നെയാണ് അതാണ് എന്റെയും നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന❤

  • @shahidjaleelc5841
    @shahidjaleelc5841 2 роки тому +1

    മോസ്കോയിൽ പോയി വന്ന ഫീൽ. ന്റെ സന്തോഷേട്ടാ... 💙

  • @pmaya69
    @pmaya69 5 років тому +5

    സഞ്ചാരത്തിൽ കണ്ടെങ്കിലും. സന്തോഷ് സാർ ആ യാത്രയെ കുറിച്ച് വിവരിക്കുമ്പോൾ നമുക്കും യാത്ര ചെയ്ത ഫീൽ വരും.

  • @ameerfp4328
    @ameerfp4328 3 роки тому +10

    മഹാനായ ലെനിൻ മരിച്ചു... . ലെനിൻ ഇന്നും ജീവിക്കുന്നു. . 😐

  • @hrishikeshperoor6646
    @hrishikeshperoor6646 5 років тому +59

    ഓരോ എപ്പിസോസിനും വേണ്ടി കാത്തിരിക്കുന്ന അവസ്ഥ ആയി ..... Dear SGK - you have become an addiction.. 😀

  • @jancyanav2786
    @jancyanav2786 2 роки тому

    ഇടുക്കിക്കാരിയായ ഞാൻ ഈ എപ്പിസോഡിൽ ഇടുക്കിയെകുറിച്ച് കേട്ടപ്പോൾ 💪💪💪🥰🥰😘😘😘

  • @lijotomy4329
    @lijotomy4329 5 років тому +3

    അതിമനോഹരം സന്തോഷ് ചേട്ടാ എല്ലാവിധ ആശംസകളും

  • @mithrathmajansa9452
    @mithrathmajansa9452 5 років тому +4

    സന്തോഷേട്ടാ ഓരോ എപ്പിസോഡും കാണുമ്പോൾ ഞങ്ങൾ അത്ഭുതപരതന്ത്രരായി.. 😍

  • @prasanth4997
    @prasanth4997 4 роки тому +2

    Getting goosebumps when you talk about Moscow night. I really don't want to end this talk ❤️

  • @sajadmohammed1762
    @sajadmohammed1762 4 роки тому +41

    Comrade lenin we will miss you, ❤️❤️❤️

    • @NeerajWalker
      @NeerajWalker 2 роки тому +2

      ❤️✊

    • @Aneeshktm
      @Aneeshktm 2 роки тому

      ഇത് കെട്ടു കേരള comrade നെ പുകഴ്ത്തി നാണം കെടരുത്... കേരളത്തിൽ സുഡാപ്പികൾ ആണ് 😡😡😡😡comrade അല്ല

  • @mukeshrmukeshr04
    @mukeshrmukeshr04 4 роки тому

    Swantham aarogym kanakkiledukkathe...njngalkku vendi yatra cheyyunna santhosh etta.....😍😍😍

  • @vimojm4508
    @vimojm4508 5 років тому +5

    നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് ആണല്ലോ പറയാതെ പറഞ്ഞത് ഇതിൽ വളരെയധികം നന്ദിയുണ്ട് ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്

    • @robinthomas5521
      @robinthomas5521 5 років тому +1

      ayal cumunistonnumalla bro ayal ulla karyam paranju

    • @ar_leo18
      @ar_leo18 4 роки тому

      ഹഹ..സന്തോഷ്‌ ജോർജ്ജ് കമ്യൂണിസ്റ്റ്?? ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു. ഒരു തികഞ്ഞ അമേരിക്കൻ ഭക്തൻ ആണ് പുള്ളി..പിന്നെ ഇപ്പോ പറഞ്ഞതൊക്കെ ഒരു സത്യം മാത്രം..അത് നിനക്ക് മനസിൽകാത്തത് ലോക പരിചയം ഇല്ലാത്തത് കൊണ്ടാണ്..കമ്യൂണിസ്റ്റ്കരെ കുറ്റം പറയുന്നത് മാത്രം കേട്ട് തല തഴമ്പിച്ചാൽ ഇങ്ങനെ ഒക്കെ തോന്നും

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 років тому +15

    ഇതൊക്കെ കാണുമ്പോൾ ആണ് മനസിലാവുന്നത് ജീവിതം എന്തിനോ വേണ്ടി തള്ളിനീക്കാൻ ഉള്ളതല്ല..സഞ്ചരിക്കണം ലോകത്തെ തിരിച്ചറിയണം ❤️

  • @antonyf2023
    @antonyf2023 5 років тому +36

    " Narration is exemplary " എന്ന് സന്തോഷ്‌ ചേട്ടനോട് പറഞ്ഞാല്‍ കുറച്ചു കൂടി പ്പോകും.... എന്നാലും ഇരിക്കട്ടെ...

  • @hishu8317
    @hishu8317 5 років тому +19

    റഷ്യയിൽ ലെനിന്റെ ജന്മ നാട്ടിൽ താമസിക്കുന്ന ഞാൻ(Ulyanovsk)
    തണുപ്പ് unshaikkable ആണ് കേട്ടോ
    😍😍

    • @abdulbazith2491
      @abdulbazith2491 3 роки тому +2

      You are so lucky 😍

    • @ashith4161
      @ashith4161 2 роки тому +2

      Aaa mahanaya sagavinte nattil jivikkuka ennathu tanne vaiya bagyamanu

  • @nishadnaha4568
    @nishadnaha4568 5 років тому +39

    അദ്ദേഹം കഥ പറയുമ്പോ എന്റെ കണ്ണിൽ നോക്കി എന്നോട് പറയുന്ന പോലെ എനിക്ക് മാത്രമാണോ തോന്നിയത്

    • @abdullaansaf2672
      @abdullaansaf2672 3 роки тому +1

      Ath camerayil nokki samsaarikkunnath konda

    • @indira7506
      @indira7506 3 роки тому

      ദീർഘായുസ്സായിരിക്കട്ടെ

  • @muhammedcc4487
    @muhammedcc4487 3 роки тому +1

    എന്റെ ടീച്ചിംഗ് കരിയറിന് ഈ ചാനൽ ഒരു പാട് ഉപകാരം ചെയ്തിട്ടുണ്ട്

  • @rajithnandhanath467
    @rajithnandhanath467 5 років тому +9

    9:50 salute you sir💖💖💖