Different roles of Vietnamese women| Oru Sanchariyude Diary Kurippukal | EPI 331

Поділитися
Вставка
  • Опубліковано 29 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_331
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 331 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

КОМЕНТАРІ • 626

  • @SafariTVLive
    @SafariTVLive  4 роки тому +123

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @purushothamanc7137
      @purushothamanc7137 4 роки тому +2

      Am enjoing while in lockdown safari gives me a lot of informations and knowledge about the unseen world.

    • @thomasdaniel9241
      @thomasdaniel9241 4 роки тому

      . safari

    • @рына123
      @рына123 3 роки тому

      വിയറ്റ്നാമിൽ നരഭോജി കൾ ഉണ്ടോ...

    • @varghesepg695
      @varghesepg695 3 роки тому

      Wee wq

    • @mathewvp7629
      @mathewvp7629 3 роки тому

      P

  • @manukuttikkadan1524
    @manukuttikkadan1524 4 роки тому +105

    പണ്ട് എല്ലാ വെള്ളിയാഴച്ചകളിലും ബാലരമ വരാൻ കാത്ത് ഇരുന്ന പോലെ ഇപ്പോൾ, ഈ പ്രായത്തിലും ഞാൻ കാത്ത് കാത്ത് ഇരിക്കുന്നത് ഈ പരിപാടി യൂട്യൂബിൽ റീലിസ് ആവാൻ മാത്രം........

    • @dileeptej6314
      @dileeptej6314 2 роки тому

      Me too..... അത്ര രസമാണ്

  • @rassal3749
    @rassal3749 4 роки тому +541

    *ഇതുവരെയുള്ള എല്ലാ എപ്പിസോഡ്ഡും കണ്ടിട്ടുള്ളവർ ആരൊക്കെ*

    • @aslahahammed2906
      @aslahahammed2906 4 роки тому +13

      ഞാൻ മാത്രം ആവും മുഴുവൻ എപ്പിസോഡും.. രണ്ടിൽ കൂടുതൽ തവണ കണ്ടിരിക്കുന്നത്

    • @sreekanthkyadav3368
      @sreekanthkyadav3368 4 роки тому +4

      Njn kandinu onnum miss ayilla

    • @geethavenu624
      @geethavenu624 4 роки тому +5

      My favorite TV channel *"safari"*

    • @diljithts5614
      @diljithts5614 4 роки тому +3

      Njanum ellam eppisode kanum

    • @vysakhmohan262
      @vysakhmohan262 4 роки тому +2

      Njnum kanum

  • @joshinmj
    @joshinmj 4 роки тому +105

    സർ. English subtitle കൂടെ ഉണ്ടെങ്കിൽ നന്നായെന്നെ. ഒരു അന്താരാഷ്ട്രാ നിലവാരമുള്ള tv program ആവുമ്പൊ അത്കൂടെ വേണ്ടേ

    • @nisam1637
      @nisam1637 4 роки тому +2

      Dutch (autogenerated) available

    • @joshinmj
      @joshinmj 4 роки тому

      @@nisam1637 dutchooo 🙄

    • @nisam1637
      @nisam1637 4 роки тому

      Autogenerated ആണ്

    • @boomboom23023
      @boomboom23023 4 роки тому +2

      @@nisam1637 autogenerated കൃത്യതയുള്ളതല്ല

    • @madjack9283
      @madjack9283 4 роки тому

      On the making

  • @nikhilpavanan6661
    @nikhilpavanan6661 4 роки тому +5

    Sir
    Please visit Thai villages

  • @unni490
    @unni490 4 роки тому +8

    കേട്ടാൽ മതിയാവില്ല സാർ

  • @moideenkutty5422
    @moideenkutty5422 4 роки тому

    My favorite channel😍

  • @dudei546
    @dudei546 4 роки тому +2

    😍😍😍😍😘😘

  • @teaclub3873
    @teaclub3873 4 роки тому +193

    English subtitle കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ ഇതൊരു ഇന്റർനാഷണൽ ക്വാളിറ്റി ഉള്ള programe ആണ്...

  • @ajum8267
    @ajum8267 4 роки тому +104

    വിയറ്റ്നാം നെ ഒക്കെ മാതൃക ആക്കേണ്ടിയിരിക്കുന്നു നമ്മുടെ നാടും. ഒരുകാലത്ത് എങ്ങനെ കിടന്നതാണ്. ഇപ്പോ അവരെവിടെ നമ്മളെവിടെ.

    • @s9ka972
      @s9ka972 4 роки тому +11

      ഇച്ഛാശക്തി യും അദ്ധ്വാനവും. ..

    • @nisarkarthyat6290
      @nisarkarthyat6290 4 роки тому +5

      Nammalenad orikkalum nannavilla .rashtreeyavum vargeeyadayum indiayude kshabam

    • @rameshpn9992
      @rameshpn9992 4 роки тому +12

      @@nisarkarthyat6290 നന്നകാൻ സമ്മതിക്കില്ല , അങ്ങിനെ സംഭവിച്ചാൽ രാഷ്ട്രീയ കാരുടെ ജോലി പോകും
      ഇപ്പൊൾ ഇതു നല്ല വള കൂറുള്ള മണ്ണാണ് , ഇഷ്ട്ടം പോലെ ഊറ്റിയെടുകാം

    • @ironhand8474
      @ironhand8474 4 роки тому +13

      സ്ത്രീകളുടെ സജീവ പങ്കാളിത്തം☝️👍. നമ്മുടെ നാട്ടിൽ ഇതു വല്ലതും പുരുഷകേസരികൾ അംഗീകരിച്ചു കൊടുക്കുമോ

    • @babuitdo
      @babuitdo 4 роки тому +1

      @@ironhand8474 സ്ത്രീകൾ എല്ലായിടത്തും സജീവ സാന്നിദ്ധ്യമായതിനാൽ ഇരുകൂട്ടർക്കും xxx ദാരിദ്ര്യവുമില്ല. കുടുംബമെല്ലാം യാന്ത്രികം മാത്രം. നാചുറാലിറ്റിയെല്ലാം ബോയ്ഫ്രണ്ടിനും/ ഗേൾഫ്രണ്ടിനും കൊടുക്കും.

  • @shamseermadambillath3667
    @shamseermadambillath3667 4 роки тому +22

    ഈ പരിപാടി ഇന്ത്യ യിലെ എല്ലാഭാഷകളിലും സംപ്രേഷണം ചെയ്യണം തീർച്ചയായും ഗുണമുണ്ടാവും
    പറ്റുമെങ്കിൽ സ്കൂളുകളിൽ ഒരു പിരീഡ് safari യിലൂടെ ലോകത്തെയും ചരിത്രങ്ങളേയും കുട്ടികളിലേക് എത്തിക്കാൻ കഴിയുമെങ്കിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ തീർച്ചയായും കഴിയും

  • @akhilpvm
    @akhilpvm 4 роки тому +188

    *അമേരിക്കയെ വരെ പൊരുതി തോൽപ്പിച്ച് ഒന്നുമില്ലായ്മയിൽ നിന്നും ഇന്നു കാണുന്ന രീതിയിൽ വിയറ്റ്നാമിനെ വളർത്തിയെടുത്ത അവരുടെ ഇച്ഛാശക്തിക്ക് മുന്നിൽ നാം എത്ര നിസ്സാരർ*

    • @jeminjames5254
      @jeminjames5254 4 роки тому +2

      Correct

    • @actm1049
      @actm1049 4 роки тому +9

      we are still research on how to divide people

    • @mariya2080
      @mariya2080 4 роки тому

      True bro

    • @haneefkmytheen6385
      @haneefkmytheen6385 4 роки тому +7

      Athaanu communisathinte Shakthi..

    • @joyal876
      @joyal876 4 роки тому +9

      നമ്മൾ ഇവിടെ നോക്കു കൂലിയും ഹര്‍ത്താലും എല്ലാം നടത്തി വിപ്ലവം നടത്തുന്നു

  • @mohmedmansooor488
    @mohmedmansooor488 4 роки тому +92

    ഡ്രൈവറുടെ പെരു പറഞ്ഞു മലയാളിയുടെ smartness പ്രകടിപ്പിച്ച താങ്കൾക്ക് നാന്ദി...good

  • @gireeshkumarr8368
    @gireeshkumarr8368 4 роки тому +29

    എൻ്റെ മനസ്സിലുള്ള വിയറ്റ്നാമേ അല്ല സന്തോഷ് ജോർജ് കളങ്ങര കാട്ടി തന്നത്. ഇത് പോലെയാണ് സഫാരി കണ്ടാൽ ഒരോ രാജ്യത്തെ കറിച്ചും നമ്മുടെ മനസ്സിൽ കയറി വരുന്നത്.

  • @abythomas7222
    @abythomas7222 4 роки тому +5

    മത വിശ്വാസങ്ങൾ ഒര് രാജ്യത്ത് അനുവദിക്കുന്നതിൽ തെറ്റില്ല.. പക്ഷെ വ്യക്തമായ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം.. അല്ലെങ്കിൽ ആ നാട് വളർച്ച മുരടിച്ച് കുട്ടിച്ചോർ ആകും,

  • @dream_moon7
    @dream_moon7 4 роки тому +40

    നമ്മളെ താജ് മഹലിന്റെ ചുറ്റുപാട് തന്നെ എന്തോരു വൃത്തി കേടാണ്. പിന്നെ അല്ലെ ബാക്കി ഒക്കെ.

  • @kannanchirakkal9005
    @kannanchirakkal9005 4 роки тому +55

    നമ്മുടെ ഇന്ത്യ മാത്രം എന്താ ഇപ്പോളും വികസനത്തിൽ മുന്നിൽ നില്കാത്തെ പൊട്ടി പൊളിഞ്ഞറോഡും, കെട്ടി കിടക്കുന്ന മലിനജലo നിറഞ്ഞ തൊടും പുഴയും, വൃത്തി ഹീനമായ തെരുവുകൾ നമ്മുടെ ഭരണാധികാരികൾ വിദേശ രാജ്യത്തു പോകുമ്പോ അവർ അവരുടെ രാജ്യത്തെ അവസ്ഥ ആലോചിക്കാറില്ലേ ഇതൊന്നും കാണുമ്പോൾ നാണകേട് തോന്നുന്നില്ലേ നമ്മുടെ നാട്ടിൽ എന്തേലും ചെയ്യാൻ അവർക്ക് തോന്നുന്നില്ലാലോ. ദിവസവും ഓരോ രാജ്യം സന്ദർശിച്ച് ഫുഡും അടിച്ചു പ്രധാനമന്ത്രിയും പറ്റുംബോഴെല്ലാം മറ്റു മന്ത്രിമാരും പോയി ഇങ്ങോട്ടു പോരും.

    • @akhilakhil389
      @akhilakhil389 4 роки тому +8

      Govt mathram vicharicha onnum nadkula nammal vichriknnam

    • @kannanchirakkal9005
      @kannanchirakkal9005 4 роки тому +8

      @@akhilakhil389 govt വിചാരിച്ചാൽ നമ്മൾ എല്ലാം താനെ അനുസരിച്ചോളും വൃത്തി കേടാകുന്നതിനു ഫൈൻ ഈടാക്കുക അപ്പൊ നമ്മൾ പോലും അറിയാതെ നമ്മൾ അനുസരിക്കും

    • @almeshdevraj9581
      @almeshdevraj9581 4 роки тому +3

      @@kannanchirakkal9005 Janangalude manobhavavum maaranam.

    • @brianhere3793
      @brianhere3793 4 роки тому +9

      ഇനിയിപ്പോ ഒരു ഗവർമെന്റ് വിചാരിച്ചാലും പിറ്റേന്ന് മറ്റു പാർട്ടിക്കാരുടെ ഹർത്താൽ ആവും

    • @jabiribrahim8137
      @jabiribrahim8137 4 роки тому +11

      കുഞ്ഞു മക്കളുടെ മനസ്സിൽ വരെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ വെറുപ്പും വിദ്വേഷവും പകയും കുത്തി നിറക്കുക്കുന്നതിനു പകരം നാട്ടിനും രാജ്യത്തിനും പ്രകൃതിക്കും മനുഷ്യരാശിക്കും സമാധാനവും സന്തോഷവും എന്നും നില നിർത്താനും അതിന്റെ കൂടെ വൃത്തിയും വെടിപ്പും കൃത്യതയും, സ്വഭാവശുദ്ധിയും നിലനിർത്താനുള്ള അറിവുകൾ നിർബന്ധമായും സ്കൂളുകളിൽ ചെറിയ ക്ലാസ് തൊട്ട് പഠിപ്പിച്ചു ഉത്തമ പൗരൻമാരാക്കി മാറ്റിയെടുക്കണം.. നമ്മൾ എല്ലാവരും അതിനു വേണ്ടി ജാതി മത വർഗ്ഗ സംഘടന ഭേദമന്യേ തീർച്ചയായും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങണം..

  • @SudheerKumar-hv3mr
    @SudheerKumar-hv3mr 4 роки тому +107

    നോട്ടിഫിക്കേഷൻ ലഭിച്ചപ്പോൾ ലൈക് അടിച്ചു ഇനി സൗകര്യംപോലെ വീട്ടിൽ ചെന്നിട്ട് കാണാം

  • @unni490
    @unni490 4 роки тому +215

    വിയറ്റ്നാം എന്ന് കേട്ടാൽ ഒരു കുട്ടി നിലവിളിച്ച് ഓടുന്ന ചിത്രമാണ് മനസിൽ വരുന്നത്

    • @ar_leo18
      @ar_leo18 4 роки тому +13

      American pattikalude sammanam..vietnam yudham..19 varsham neenda krooratha

    • @sr3yu
      @sr3yu 4 роки тому +2

      Nagnamaya ottam

    • @notboredpanda
      @notboredpanda 4 роки тому +22

      That girl is still alive and now lives in Canada

    • @divyanandu
      @divyanandu 4 роки тому +1

      Sathyam...

    • @rakeshdadu4203
      @rakeshdadu4203 4 роки тому +6

      unnikrishnan namboothiri Kim fook that’s her name....brutality of American military

  • @basheermariyas1719
    @basheermariyas1719 4 роки тому +8

    ഓരോ രാജ്യത്തിന്റെയും സംസ്കാരവും ആദിത്യ മര്യാദയും കേൾക്കുമ്പോൾ നമ്മളെ റിസോർട്ടുകളെപ്പറ്റിയും കാശിന്റെ ആക്രാന്തത്തെപ്പറ്റിയും കേൾക്കുമ്പോൾ. എല്ലാം അനുഭവിച്ചറിഞ്ഞ അനുഭവങ്ങൾ കേട്ടെങ്കിലും മീഡിയായിൽകൂടി കണ്ടെങ്കിലും അനുഭവിക്കാൻ താങ്കൾ ഒരു നിമിത്തം തന്നെയാവാം. വളരെ നല്ല പ്രോഗ്രാം.

  • @കലക്കികലക്കി
    @കലക്കികലക്കി 4 роки тому +137

    നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കാത്ത് ഇരിക്കുന്നത് പോലെയാണ് അടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കണം തിങ്കളാഴ്ച ആയാലോ ലീവിന് നാട്ടിൽ എത്തിയ മാതിരി പെട്ടെന്ന് തീരും

  • @muneerktm3668
    @muneerktm3668 4 роки тому +40

    മലയാളിക്ക് കിട്ടിയ ഏറ്റവും വല്ലിയ കഴിവ് ആണ്
    ഏതു languageഉം സാംമ്‌സരിക്കും എന്നത്

  • @rajithmm445
    @rajithmm445 4 роки тому +41

    വീഡിയോ കണ്ട് തീരുമുമ്പേ ലൈക്കടിച്ചവർ എത്രാ യാളുകളുണ്ട്

  • @rahimkvayath
    @rahimkvayath 4 роки тому +8

    സത്യമാണ് 4000വും അയ്യായിരവും വാടക വാങ്ങുന്ന hotel ലെ ജീവനക്കാരുടെ പെരുമാറ്റം പോലും പലപ്പോഴും പരുഷമാണ്
    നമ്മുടെ ഭൂരിപക്ഷം കച്ചവടക്കാർക്കും പണം മാത്രമാണ് ലക്ഷ്യം കഴിക്കുന്ന ഭക്ഷണത്തിൽ നമ്മെപ്പോലെ മായം മനപൂർവ്വം ചേർക്കുന്ന രാജ്യക്കാർ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല
    exportquality എന്ന് എഴുതി വെക്കുന്ന എത്ര രാജ്യങ്ങൾ ഉണ്ടാവും?

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 4 роки тому +74

    അമേരിക്ക എന്നാ ലോക പോലീസിനെ മുട്ടു കുത്തിച്ച വിയറ്റ്നാം എന്ന കൊച്ചു രാജ്യത്തെ പോരാട്ട വീര്യമുള്ള ജനത

    • @marysfaith-topics522
      @marysfaith-topics522 3 роки тому

      Jeluse to America keep ur jelouse in you

    • @msc8927
      @msc8927 3 роки тому +3

      @@marysfaith-topics522 for what?

    • @gayatrins7818
      @gayatrins7818 3 роки тому +2

      @@marysfaith-topics522 Jealousy..English ariyillel malayalathil type cheytha pore..America karod aarkum jealousy illa..sahathapam mathram

  • @malavikakrishnannair9719
    @malavikakrishnannair9719 4 роки тому +14

    എന്നിക് വിയറ്റ്നാം കേൾക്കുമ്പോൾ ഹോചിമിൻ ആണ് ഓർമ വരുന്നത്. സ്കൂൾ പഠിക്കാൻ ഉണ്ടായിരിന്നു.

  • @afzalhafza6714
    @afzalhafza6714 4 роки тому +74

    ഇദ്ദേഹം ടൂറിസം മിനിസ്റ്റർ ആയാൽ നന്നായേനെ.. അല്ലേ.?

  • @SV-jw1ce
    @SV-jw1ce 4 роки тому +19

    രണ്ടാമത്തെ കമന്റ്‌, സഫാരി ആപിൽ എപ്പിസോഡ് നേരത്തെ കണ്ടു എന്നിരുന്നാലും ഒരു ലൈകും കമന്റും ഇരിക്കട്ടെ സന്തോഷ്ജിക്ക് 😍💐💐

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому +6

    Clening boy മുതൽ Pilot , Driver. എല്ലാ മേഘലയിലും ഉളള ആളുകളെ എത്രമാത്രം മാന്യമായും ബഹുമാനപൂർവ്വം അവധരിപ്പിക്കുന്ന രീതി താങ്കളോട് കൂടുത്തൽ കൂടുതൽ ബഹുമാനം അർപ്പിക്കുന്നു.🌹🌹

  • @legendarybeast7401
    @legendarybeast7401 4 роки тому +18

    ആരൊക്കെ വന്നുപോയാലും അണ്ണനെ പെരുത്ത ഇഷ്ടമാണ്.♥️♥️👌

  • @rajanp4688
    @rajanp4688 3 роки тому +9

    മനോഹരം ❤❤❤❤, നമ്മുടെ നാട്ടിൽ എന്തുകൊണ്ടില്ല എന്നതിനുത്തരം അത് നമ്മൾ നമ്മളെ പഠിപ്പിക്കുന്നില്ല, ഇച്ഛാശക്തിയുള്ള, അറിവുള്ള സർക്കാർ ഇല്ലാ എന്നത് മാത്രമാണ്. ❤❤❤

  • @Unknown.0440
    @Unknown.0440 4 роки тому +16

    വര്ഷങ്ങളായി സഫാരി ടിവിയും ഡയറിക്കുറുപ്പും കാണുന്നു, അറിവും വിജ്ഞാനവും കിട്ടുന്ന പരിപാടി.... പക്ഷെ വെറും 78k viewers മാത്രം.. അതാണ്‌ എന്നെ അത്ഭുതപെടുത്തുന്നു

    • @N4U1993
      @N4U1993 2 роки тому

      നമുക്ക് ആണ് ആവശ്യം... ആവശ്യം ഉള്ള നമ്മൾ കാണുന്നു

  • @entekeralam2284
    @entekeralam2284 3 роки тому +7

    ഫാം വാങ് ഹോ... നല്ല പേര് 😀
    മലയാളികൾ എല്ലാ രാജ്യത്തും ഉള്ളത് കൊണ്ടു സന്തോഷ്‌ സാറിന് വളരെ അധികം സഹായകമാകുന്നു എന്നറിയുന്നതിൽ സന്തോഷം...🙏🦚🦚🦚🦚

  • @ishanmhmd3555
    @ishanmhmd3555 4 роки тому +12

    എല്ലാ രാജ്യങ്ങളിലും മതമുണ്ട്. മതനിഷ്ഠകൾ ചെയ്യാൻ അതിന്റെതായ സമയവുമുണ്ട് . അതുകഴിഞ്ഞാൽ കഴിഞ്ഞു. അവരവരുടെ കർമ്മമണ്ഡലത്തിലേക്കു പോവുന്നു.
    അതിനിടക്ക് സഹജീവികൾ ഏതുമതാനുയായി ആണെന്ന് ചിന്തിക്കുന്നില്ല.
    നമ്മളോ ഒരു വാഹനത്തിൽ കയറുമ്പോൾ, ഒരു റസ്റ്റോറന്റിൽ കയറുമ്പോൾ, സാധനം വാങ്ങിക്കുമ്പോൾ, കൂടെ ജോലിചെയ്യുന്നയാൾ എല്ലായിടത്തും മതവും ജാതിയും അന്വേഷിക്കുന്നു.

  • @moinudeenpm5866
    @moinudeenpm5866 4 роки тому +6

    സന്തഃഷ് ജോർജ് കുളങ്ങര നമ്മുടെ ടൂറിസം സാംസ്കാരികം വകുപ്പ് മന്ത്രി ആകാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ 👍👍

  • @maravind84
    @maravind84 4 роки тому +8

    23:00 ഒന്ന് പറഞ്ഞോട്ടെ: ഞാൻ ഹോട്ടൽ ഫീൽഡിൽ ‘ഡയറക്ടർ ഓഫ് റവന്യൂ മാനേജ്മെന്റ്’ ആയിട്ട് ജോലി ചെയ്യുന്നു. കഴിഞ്ഞ 11 വർഷമായി ഒട്ടുമിക്ക എല്ലാ ഇന്റർനാഷണൽ ബ്രാൻഡിലും ജോലി ചെയ്തിട്ടുണ്ട്.
    മാസാവസാനം ബോർഡ് മീറ്റിങ്ങുകളിൽ നെറ്റ് ഓപ്പറേറ്റിംഗ് പ്രോഫിറ്റ് വെച്ചാണ് ഹോട്ടലിന്റെ പെർഫോമൻസ് അളക്കുന്നത്. ഒരു രൂപ പോലും NOP-യിൽ നിന്ന് കുറയാൻ ഓണർ സമ്മതിക്കില്ല. ഗസ്റ്റിന് വേണ്ടി ബ്രാൻഡ് എന്തൊക്കെ ചെയ്താലും അതിൽ ചെലവ് കൂടുതലാണെങ്കിൽ ഓണർ വേണ്ടാന്ന് പറയും.
    ഒരു ബ്രാൻഡഡ് ഹോട്ടലിലെ ചെലവ് കൂടിയതും, എന്നാൽ കുറഞ്ഞ റവന്യൂ ഉത്പാദിപ്പിക്കുന്ന ഒരു സാധനമാണ് മിനിബാർ. ഞാൻ ജോലി ചെയ്ത പല ഹോട്ടലുകളിലും ഇത് ഒന്നുകിൽ ഫ്രീ ആക്കുക അല്ലെങ്കിൽ എടുത്തുകളയുക എന്ന നിർദ്ദേശം വച്ചിട്ടുണ്ട്. എന്നാൽ മൈനർ ഓപ്പറേറ്റിങ് ഡിപ്പാർട്ട്മെന്റിൽ (മിനിബാർ, ടെലിഫോൺ, ലോണ്ട്രി) നിന്നുപോലും 10 പൈസ പിടിച്ചെടുക്കാമെങ്കിൽ അത് വേണം എന്ന് നിർബന്ധം ആണ് ഓണർമാർക്ക്.
    ഗസ്റ്റ് സാറ്റിസ്ഫാക്ഷൻ ഒക്കെ അവസാനമാണ്. ഏറ്റവും പ്രധാനം NOP ആണ്. അത് കഴിഞ്ഞേ എന്തും ഒള്ളൂ. ഏറ്റവും കൂടുതൽ കാശ് ഉണ്ടാക്കുക എന്നാണ് നാട്ടിലെ ബിസിനസ് മന്ത്രം.

    • @steps9662
      @steps9662 4 роки тому +1

      Sir... NOP is not a simple thing to be generated on a discussion table. When you give a free break fast.. the guest will return. Its a marketing strategy. You cannot make profit without using your intelligence... westerners are not used to such things.. others are different. Its a cultural conflict. And also better to live in our culture than copying something from them. Thats what Thailand and Vietnam do...

  • @firosshah
    @firosshah 4 роки тому +24

    വിയറ്റ്നാം കാഴ്ചകൾ..
    എത്ര വൃത്തിയുള്ള മാർക്കെറ്റ് ആണ്.. ടൂറിസത്തിന്റെ സാദ്യതകൾ വേണ്ട പോലെ ഉപയോഗപ്പെടുത്തിയുട്ടുള്ള രാജ്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞ ആദിത്യ മര്യാദയുള്ള ആ രാജ്യങ്ങൾ..
    തുടർന്നുള്ള കാഴ്ചകൾക്ക് കാത്തിരിക്കുന്നു..

  • @nithinvijayan1331
    @nithinvijayan1331 4 роки тому +36

    ലോകം മുഴുവൻ വളരുകയാണ് നമ്മൾ മാത്രം ഇപ്പോഴും പുരണകഥകളും കേട്ട് പിന്നോട്ട് പിന്നോട്ട് ആണ് നടത്തം.

    • @045midhunsuresh3
      @045midhunsuresh3 4 роки тому +22

      പുരാണ കഥ കേട്ടാൽ പിന്നോട്ടു പോവുമോ? ബെസ്റ്റ്.. വളർച്ച എന്നാൽ സംസ്കാരത്തെ തള്ളി പറയുക എന്നത് അല്ല. തായ്‌ലൻഡ് ഇൽ ആണ് ലോകത്തു ഏറ്റവും കൂടുതൽ ബുദ്ധ ക്ഷേത്രങ്ങൾ ഉള്ളത്..അവർ വളർന്നില്ലേ?..Rome?..അമേരിക്ക?..പ്രശ്നം അതൊന്നും അല്ല.. വോട്ടു ബാങ്ക് രാഷ്ട്രീയം, അഴിമതി, കൈക്കൂലി,തീവ്രവാദം,ഇതൊക്കെ ആണ്.

    • @nisarkarthyat6290
      @nisarkarthyat6290 4 роки тому +1

      @@045midhunsuresh3 curect

    • @nithinvijayan1331
      @nithinvijayan1331 4 роки тому +25

      @@045midhunsuresh3
      പുരാണ കഥകൾ കേട്ടാൽ പിന്നോട്ട് പോകില്ല അതും പൊക്കി പിടിച്ച് മാത്രം നിന്നാൽ മുന്നോട്ട് പോകില്ല എന്നെ പറഞ്ഞുള്ളൂ.
      നമ്മൾ നമ്മുടെ സംസ്കാരത്തോടൊപ്പം വികസനത്തെ കൂടി ഉൾക്കൊള്ളണം
      ഒരു പള്ളിയോ അമ്പലമോ എത്ര വൃത്തിയായി വെക്കും നമ്മൾ പക്ഷെ ഒരു പൊതു കക്കൂസിൽ മൂത്രം ഒഴിച്ചാൽ ഒരു കപ്പ് വെള്ളം കൂടി ഒഴിക്കുന്ന എത്ര പേർ ഉണ്ട് അതിന് രാഷ്ട്രീയമോ അഴിമതിയോ കൈക്കൂലിയോ തീവ്രവാദമോ ഉണ്ടോ.
      റോഡിലൂടെ മാന്യമായി വണ്ടി ഓടിക്കാൻ, സ്ത്രീകളോട് നല്ലപോലെ പെരുമാറാൻ, പ്രകൃതിയെ സംരക്ഷിക്കാൻ, ഇതിനൊക്കെ എന്ത് രാഷ്ട്രീയം ആണ് വേണ്ടത്.
      സംസ്കാരം ഉണ്ടാവുന്നത് ഇങ്ങനെ ആണ് അല്ലാതെ ബൈബിളും ഗീതയും ഖുർആനും എന്നും വായിച്ചാൽ മാത്രം പോരാ.
      പിന്നെ ഈ അഴിമതിയും കൈക്കൂലിയും ഒക്കെ നമ്മൾ തന്നെ അല്ലെ ചെയ്യിക്കുന്നത് പുറത്തുനിന്ന് ആളെ കൂട്ടി മറ്റുള്ളവർ ചെയ്യിക്കുന്നത് ഒന്നും അല്ല ലോ
      70 വർഷം കഴിഞ്ഞു സ്വാതന്ത്രം കിട്ടിയിട്ട് ഇപ്പോഴും നമ്മൾ പുരാണ കഥയുടെ മഹത്വവും പറഞ്ഞ് ഗോമൂത്രവും കുടിച്ച് ജീവിക്കുന്ന പ്രാകൃത ജനതയാണ്

    • @tonythomas264
      @tonythomas264 3 роки тому +2

      @@nithinvijayan1331 good reply

  • @np1856
    @np1856 4 роки тому +2

    എറണാകുളം ഉള്ള Broadway എന്നാണ് ആവോ ഇത് പോലെ ഭംഗി വരുന്നത്.
    അവസാനം കാണിച്ച ഷോപ്പിംഗ് മാൾ പോലത്തെ സ്ഥലം..... I think in ernakulam... Gold souk is a perfect places to convert into such a market.

  • @DeviPavilion
    @DeviPavilion 4 роки тому +58

    വിയറ്റി നാം കാഴ്ചകൾക്ക് നന്ദി, വീണ്ടും പുതിയ കാഴ്ചകൾക്ക് വെയിറ്റിoഗ്

  • @premilasujith816
    @premilasujith816 4 роки тому +3

    സർ, നിങ്ങൾ എല്ലാ ചെറുപ്പക്കാർക്കും ഒരു പ്രചോദനമാണ്. എന്നിട്ടും നിങ്ങളുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുപകരം, ദയവായി സ്ഥലത്തിന്റെ ഛായാചിത്രം പരമാവധിയാക്കുക, അതുവഴി അവിടെ ഉണ്ടെന്ന് ഞങ്ങളെ സങ്കൽപ്പിക്കും, കാരണം നിങ്ങൾ നിങ്ങളുടെ അനുഭവം നന്നായി അറിയുന്ന രൂപത്തിൽ പ്രകടിപ്പിക്കുന്നു

  • @jobymon4356
    @jobymon4356 4 роки тому +12

    29 മിനിറ്റ് ഒക്കെ സെക്കന്റ്‌ പോലെ ആണല്ലോ പോകുന്നെ 😪😪 ആശ്ച്ചയിൽ 2 വട്ടം എങ്കിലും ഈ പരുപാടി വേണം 😪

  • @princeambattukuriakose3240
    @princeambattukuriakose3240 4 роки тому +17

    നമ്മളുടെ നാട്ടിലെ റോഡ് ഒക്കെക്കാണുമ്പോൾ ശോ,,...

  • @nithinjoseph5703
    @nithinjoseph5703 4 роки тому +12

    *ഇന്ത്യ ഒന്നും ഒരു കാലത്തും വിയറ്റ്നാം പോലെ ഒരു രാജ്യമാവില്ല.. ജനങ്ങളെ ജാതിയുടെയും മതത്തിൻ്റെ യും പേര് പറഞ്ഞ് വേർതിരിക്കുകയും മതിലുകൾ നിർമ്മിക്കുകയും ചെയ്യുന്നവരല്ലേ നമ്മുടെ ജനപ്രതിനിധികൾ*

    • @Demonoflaplace
      @Demonoflaplace 4 роки тому +1

      Verthirikkunnu ennu paraynnudallo verthirikkapedan mathram janagalude manasilum e paranja sadhanangal undakanamallo engilalle ath kond vibhajikan kazhiyu Indiayil mathathmakatha kooduthalanu samoothail ninnum mathathinte pidi ayenjenkil mathrame samooham munnottu sanjariku enkil mathrame purogathi undaku

  • @raheebmalappuram6481
    @raheebmalappuram6481 4 роки тому +15

    പരിപാടി ഒരു മണിക്കൂർ ആക്കാൻ patto സാറേ😍

    • @SubeeshKalariyil
      @SubeeshKalariyil 4 роки тому +1

      സഫാരിയിൽ എല്ലാ പരിപാടികളും അരമണിക്കൂർ മാത്രം ദൈർഘ്യമുള്ളതാണ്. സഞ്ചാരം പോലും രണ്ട് എപ്പിസോഡ് അടുപ്പിച്ചാണ് കാണിക്കുന്നത്.. ഒരുമണിക്കൂർ ആക്കിയിട്ടില്ല.. അതാണ് നമ്മുടെ സഫാരി...

  • @shinekj1425
    @shinekj1425 4 роки тому +2

    ഒരു സംശയം ഒരു പെൺകുട്ടി ഓടുന്ന പടം അത് ജപ്പാനിൽ അമേരിക്ക ബോംബ് ഇട്ടപ്പോൾ സംഭവിച്ചതല്ലേ തെറ്റുണ്ടെങ്കിൽ പറഞ്ഞു തരണം

  • @raheem.p14
    @raheem.p14 4 роки тому +19

    ഇന്നങ്കിലും first കിട്ടണം 😜☹️

  • @jhanzikadakkal3292
    @jhanzikadakkal3292 3 роки тому +3

    വിയറ്റ്നാം സഞ്ചാരംഒരോ എപ്പിസോഡോം കേമം തന്നെ

  • @devarajank137
    @devarajank137 4 роки тому +8

    പക്ഷെ നമ്മുടെ നാട്ടുകാർ അത് ദുർ വിനിയോഗം ചെയ്യും നമ്മുടെ മനോഗതി മാറണം

  • @സത്യമേവജയതേ-ഭ1ഘ

    അമേരിക്ക തകർത്ത വിയറ്റ്നാം ഇത്ര വളർന്നു പക്ഷെ ഇന്ത്യ
    1960 കൾക്ക് ശേഷമുള്ള വളർച്ച
    അധ്വാനിക്കുന്നവനെ ദൈവം മാനിക്കുന്നു

  • @amrutheshnv8879
    @amrutheshnv8879 4 роки тому +8

    Safari tv യിൽ മുഴുവൻ എപ്പി സോഡു കളും കണ്ടിട്ടുണ്ട്
    വിവരണം കൂടെ കിട്ടി യപ്പോൾ അടിപൊളി

  • @aedanvysakhan
    @aedanvysakhan 4 роки тому +27

    സർ ഒരിക്കൽ കൂടി മാലി ദ്വീപിൽ വരുമോ റിസോർട്ട് ടൂറിസം എന്നാ conceptമാറി ഇപ്പോൾ ലോക്കൽ island ടൂറിസം കൂടുതൽ അവർ പ്രൊമോട്ട് ചെയ്യുന്നു. ഞാൻ ഇവിടെ himmafushi എന്ന ഒരു ദ്വീപിൽ ആണ് ഉള്ളത് 20 മിനിറ്റ് ക്യാപിറ്റൽ മാലിയിൽ നിന്നും ദൂരം ആണ് ഉള്ളത്

  • @sankarra67
    @sankarra67 4 роки тому +25

    Congratulations, As you mentioned the neatness of cities and road is different as well as the mindset of both people's. the problem of our Indian's is lack of discipline and social commitment, I don't this think near any future Indian's going to learn that type of commitments, shame to Indians. I have a good experience when I was 16 days motorcycle trip at Vietnam Hanoi to Saigon 2500km.

    • @arjunsarathy3660
      @arjunsarathy3660 4 роки тому +2

      India will take min 100 years

    • @hermeslord
      @hermeslord 4 роки тому +5

      I have seen poor countries like uzbekistan and turkmenistan clean and hygienic .. cleanliness has nothing to do with poverty of resources, but poverty of mind

    • @lostatdreams2698
      @lostatdreams2698 4 роки тому +3

      India busy with making problems between various relegions.

    • @almeshdevraj9581
      @almeshdevraj9581 4 роки тому +2

      Indiakkarkku athinokke evide neram . Ivide mathavum jaathiyum paranju thammil thallan alle thalparyam

    • @revanth3508
      @revanth3508 4 роки тому

      almesh devraj very true

  • @sakkeersakkeer7999
    @sakkeersakkeer7999 4 роки тому +25

    സന്തോഷ് സാറിൻ്റെ ഷർട്ട് Allen Solly ആരൊക്കെ ശ്രദ്ധിച്ചു ?

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 4 роки тому +1

      yes

    • @sabirkk8604
      @sabirkk8604 4 роки тому +1

      Sakkeer Sakkeer almost all time he is using Allen solly white colour is always using

    • @sakkeersakkeer7999
      @sakkeersakkeer7999 4 роки тому

      @@sabirkk8604
      ഇന്നാണ് ശ്രദ്ധയിൽ പെട്ടത്

    • @JS-qm3jh
      @JS-qm3jh 4 роки тому +1

      No

    • @coldstart4795
      @coldstart4795 4 роки тому

      Allen solly kollulla ...LP the grand brand

  • @abyabraham9655
    @abyabraham9655 4 роки тому +42

    Manorama ഒരു Calender പോലും തരുന്നില്ല , ഒരു വർഷം 2500 രൂപ വാരിസംഖ്യ നൽകിയിട്ടു പോലും , പിന്നല്ലേ ചായ , ഏതെങ്കിലും Hotel തരുന്നതിനെ കുറിച്ച് ആലോചിക്കാൻ

    • @rashielectroz
      @rashielectroz 4 роки тому

      Manorama calender 30 ഉലുവ കൊടുത്താൽ കിട്ടും

    • @rameshpn9992
      @rameshpn9992 4 роки тому +1

      @@rashielectroz koduthal kittum , enthu kondu free kodukunnilla
      patram eranguthadine munpe adu labhathilannu

    • @mullanpazham
      @mullanpazham 4 роки тому

      ഏജന്റന്മാർ സമരം ചെയ്ത സമയത്തു മാധ്യമം മാസിക വാങ്ങാൻ എറണാകുളം ഓഫീസിൽ ചെന്ന എന്നെ അതിന്റെ വിലയായ 10രൂപ വാങ്ങി അതിന്റെ ബാക്കിയായ 90രൂപ തിരിച്ചു തരാൻ 15മിനിറ്റ് wait ചെയ്യിച്ചു.. അതിനു ശേഷം ഞാൻ പനമ്പള്ളി നഗറിലുള്ള മനോരമ ഓഫീസിൽ പോയി... അന്നത്തെ പേപ്പർ വാങ്ങിച്ചു... അതിന്റെ പണം അവർ വാങ്ങിയില്ല എന്ന് മാത്രമല്ല ആ മാസത്തെ എല്ലാ മനോരമ പ്രസിദ്ധികരണങ്ങളും ഒരു gift പേപ്പറിൽ പൊതിഞ്ഞു gift ആയി തന്നു.... അതാണ് loyalty creation ഉം marketing തന്ത്രവും 👍👍👍🙏🙏🙏

    • @drsupriyasharath7504
      @drsupriyasharath7504 3 роки тому

      All club mahindra resorts provide all those facilities

  • @nikhilpavanan6661
    @nikhilpavanan6661 4 роки тому +16

    Indian hospitality is shameful sir.
    Even our Kerala state hospitality al so very bad.

  • @nikhilpavanan6661
    @nikhilpavanan6661 4 роки тому +18

    Dear sir
    That is truth.
    South East Asian countries hospitality is no 1.

  • @divyanandu
    @divyanandu 4 роки тому +30

    15:54 ദോശക്കല്ല്🤣 ദോശക്കല്ലിൽ ഇരുന്നിട്ടാണെങ്കിലും വിയറ്റ്നാം ദൃശ്യങ്ങൾ നമ്മളിലേക്കെത്തിച്ച സന്തോഷേട്ടാ ഇങ്ങള് മാസ്സ് ആണ്💪Vietnam episodes TVയിൽ കണ്ടപ്പഴേ തോന്നി രഞ്ജുവിന് ഫഹദിന്റെ ഒരു ഛായ😀 അതൊക്കെപ്പോട്ടെ സന്തോഷേട്ടൻ നമ്മൾ ഇടുന്ന comments ഒക്കെ വായിക്കാറുണ്ടോ എന്തോ🤔

  • @jermi1028
    @jermi1028 3 роки тому +2

    നമ്മുടെ നാടൊക്കെഏത് കാലത്ത് ഇങ്ങനെ ഒക്കെ ആവും

  • @Whatiseeyousee
    @Whatiseeyousee 4 роки тому +2

    ഞാൻ പഠിക്കുകയാണ്
    നല്ല അറിവുകൾ ആണ് നിങ്ങള് തരുന്നത്
    എനിക്കും യാത്രകൾ ഇഷ്ടം ആണ് അതും ഒറ്റയ്ക്ക് പെരുത്ത് ഇഷ്ടം
    I'm really happy with your channel
    Your hard work is so motivated
    Oru യാത്രയും ഒരിക്കലും മറന്നു പോകില്ല കാരണം നല്ലവണ്ണം നിങ്ങള് പഠിച്ചിട്ട് ആണ് ചിത്രീകരണം

  • @tonythomas2375
    @tonythomas2375 4 роки тому +10

    മറ്റൊരു മനോഹരമായ എപ്പിസോഡ്.. Thanks santhoshetta.. ✍️

  • @jolintjose2892
    @jolintjose2892 4 роки тому +5

    Vietnam സ്ത്രീകളെയോക്കെ നമ്മുടെ സ്ത്രീകള് കണ്ടുപഠിക്കണം. ഇവിടെയെല്ലാവരും TV series ൻെറ പുറകെയാണ്.

  • @jelinmohanj808
    @jelinmohanj808 4 роки тому +4

    ഭൂമിക്കൊരു മനുഷ്യ രൂപം ഉണ്ടെകിൽ അത് നിങ്ങൾ ആകുന്നു...

  • @v123wsx
    @v123wsx 4 роки тому +13

    ഒരു കപ്പ്‌ ചായ, വൈകുന്നേരം 5 മണി, ടീവിയിൽ ഈ പ്രോഗ്രാം, സന്തോഷ്‌ സാറിന്റെ ശബ്ദം.......😇

  • @Jinnie.97
    @Jinnie.97 4 роки тому +8

    I had a Vietnam friend when I was in 4th standard. She was adopted by American soldier family. Biggest thing in our friendship story is that I have never seen her or have any contact in social media... Friendship started when giftboxes from different nations came to our church in Xmas. My gift box was packed by this Vietnami American girl. 3 yrs we were good friends. We wrote letters and she send me 25 $ on my 10 th birthday. After no reply for my letters..during my graduation I found her instagram account and send her messages but no replies.. I lost ma friend.While watching this episode I came to remember her.

  • @vj.joseph
    @vj.joseph 4 роки тому +8

    As a mallu I feel very much happy to know about vietnamese people for their culture, their welcoming nature, their gratitude, their upholding of religious views, their hardworking people. I think they are the best people in the whole world much like canadians due to their good culture.

  • @kmworld3698
    @kmworld3698 4 роки тому +14

    വിറ്റ്നാമിലിരുന്ന് ഇത് കാണുമ്പോൾ ഉള്ളൊരു feel ഉണ്ടല്ലോ ..എന്റെ സാറെ 🤣

  • @SubeeshKalariyil
    @SubeeshKalariyil 4 роки тому +1

    സഫാരിയിൽ എല്ലാ പരിപാടികളും അരമണിക്കൂർ മാത്രം ദൈർഘ്യമുള്ളതാണ്. സഞ്ചാരം പോലും രണ്ട് എപ്പിസോഡ് അടുപ്പിച്ചാണ് കാണിക്കുന്നത്.. ഒരുമണിക്കൂർ ആക്കിയിട്ടില്ല.. അതാണ് നമ്മുടെ സഫാരി...

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 роки тому +11

    ഒരു ദിവസം ലേറ്റ്.. കഷ്ടമുണ്ട് കേട്ടോ..

  • @arunnalloor6778
    @arunnalloor6778 4 роки тому +5

    കശ്മീർ അടുത്ത എപ്പിസോഡ് എവിടെ?
    വല്ലാതെ വൈകുന്നു

  • @joyalksimon333
    @joyalksimon333 4 роки тому +5

    എല്ലാ monday 5 മണി ആകാൻ കാത്തിരിക്കും സഞ്ചാരംകാണാൻ

  • @Praveenenchapoika03
    @Praveenenchapoika03 4 роки тому +3

    Viatanam Kolany എന്നാ സിനിമ കു ആ പേര് കിട്ടിയത് ഇങ്ങനെ എന്ന് viatanam ന്റെ ചരിത്രം നോക്കിയാൽ മതി

  • @madhukodayam7817
    @madhukodayam7817 3 роки тому +1

    വിയറ്റനാം പുരാതന ഭാരതത്തിന്റെ ഭാഗമായിരുന്നപ്പോൾ ചമ്പാ എന്നായിരുന്നു പേര്
    രാജേന്ദ്ര ചോളൻ തായ്‌ലൻഡ് മലേഷ്യ ഇന്തോനോഷ്യ എന്നിടങ്ങളിൽ ഭരണം നടത്തിയിട്ടുണ്ട്
    ഹിന്ദു ആചാരങ്ങൾ ഹിന്ദു രാമായണം എന്നിവ വിയറ്റനാം വേർഷൻ ഉണ്ട്
    ഇപ്പോൾ കാണുന്ന കാഴ്ചകൾ ഒരു നൂറ്റാണ്ടു കൊണ്ടുണ്ടായ മാറ്റങ്ങൾ ആണ്
    ചരിത്രം കുറെ പിന്നോട്ട് പോയാൽ കിട്ടും
    വിയറ്റനാം നേതാവ് ഇന്ത്യയിൽ വന്നാൽ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമുണ്ട്
    ഛത്രപതി ശിവാജി മഹാരാജ് ന്റെ സ്മൃതി മണ്ഡപം
    അതെ അമേരിക്കൻ സാമ്രാജ്യത്തോട് ഏറ്റുമുട്ടാനുള്ള പ്രചോദനം ശിവാജി യുടെ യുദ്ധതന്ത്രങ്ങളിൽ നിന്നുൾക്കൊണ്ട പാഠങ്ങൾ ആയിരുന്നു

  • @ambarishgopidas7029
    @ambarishgopidas7029 3 роки тому +1

    Drivere intriduce cheythappol paranjathu "Oru thadiyan"ennalle ....body shaming aayit kootandayirikkum alle

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +5

    Beautiful market sheriyane yethra valiya hotels aanenkilum oru cup dayayoo randu biscuit angene onnum kodukkilla nammude rajyath

  • @robotid4401
    @robotid4401 4 роки тому +5

    Santosh sir brings one or the other important messages in his videos. We might already know it but forgot to think or talk about it. Once we hear it from him, we suddenly remember it and agree with him 100 percent. Today it was about HOSPITALITY.. Thank you very much Sir

  • @Leoram10
    @Leoram10 4 роки тому +4

    25:28 നമ്മൾ ചെറുപ്പക്കാരോ? 😄😉

  • @harisca520
    @harisca520 4 роки тому +1

    ഇവിടെ ഒക്കെ dislike ഉം അടിക്കാനും ആളുകളാ , ഇതൊക്കെ കാണുമ്പോളല്ലേ life എന്തെങ്കിലും ഒക്കെ അർഥം ഉള്ളു

  • @sunandanair8613
    @sunandanair8613 3 роки тому +2

    എന്റെ നാട്ടുകാരനാണു സന്തോഷ്‌ എന്നുള്ളത് അഭിമാനം ആണ്. 🌹🌹🌹

  • @hermeslord
    @hermeslord 4 роки тому +2

    The common factor why women are in the forefront of workforce in such countries are because of a past of conflict and large casualties of men in wars and decades of reducing sex ratio attributed to deaths. So women have to work and then the whole thing gets ingrained in the culture and DNA.. have seen this in other historic war regions

  • @vishnuvrindhavanam560
    @vishnuvrindhavanam560 4 роки тому +8

    സന്തോഷേട്ടൻ ഉയിർ

  • @Believeitornotkmsaduli
    @Believeitornotkmsaduli 4 роки тому +1

    നാട്ടിലെ ഒരു പ്രമുഖ Chicken വിഭവങ്ങൾ വിൽക്കപ്പെടുന്ന കടയിലെ അനുഭവം ഓർത്തു പോയി.. കുടിക്കാൻ വെള്ളം... അതു ഗ്ലാസ്സിലായാൽ പോലും ബില്ല്‌ വന്നിരിക്കും.... ഒറ്റ വട്ടം... പിന്നെ ആ വഴിക്ക് പോയിട്ടില്ല...

  • @teenathomas9819
    @teenathomas9819 4 роки тому +7

    Super episode ......thank you SGK sir😀

  • @habeebrahman190
    @habeebrahman190 4 роки тому +7

    ഇനി അടുത്ത ആയച്ച വരെ കാത്ത് നിൽകനം

  • @sreelakshmir1504
    @sreelakshmir1504 4 роки тому +9

    SGK sir👏👏👏👏👍😍

  • @weanalysts1948
    @weanalysts1948 4 роки тому +3

    Innathe West Bengal pole andhavishwasikal kooduthal undu vietnam I lum

  • @Jupesh-d9m
    @Jupesh-d9m 4 роки тому +4

    ഹോ ചി മിന്‍ 😊😊😊👍
    11.07 മുതൽ 12.30 വരെ must ആയി കാണണ്ട സംഭവം ആണ്...

  • @jayaprakashjp3085
    @jayaprakashjp3085 3 роки тому +2

    അതാണ് കമ്മ്യൂണിസം💪

  • @Unnipkd
    @Unnipkd 4 роки тому +6

    ഇതുപോലുള്ള ഡ്രസ്സൊക്കെ ഇട്ടാൽ ആണുങ്ങൾ അവരെ പീഡിപ്പിക്കില്ലേ.? 😄 സഫാരി എന്നും സൂപ്പറാണ് എല്ലാ പരിപാടികളും ഒന്നിനൊന്നു മികച്ചതാണ്, വിനോദത്തോടൊപ്പം ഒരുപാട് അറിവ് കിട്ടുന്ന ഒരു ബ്ലോഗറോ ചാനലോ മലയാളത്തിലില്ല.👍🔥🔥♥️♥️

    • @sreelakshmicv8486
      @sreelakshmicv8486 4 роки тому +1

      😅😄athenikishtayi

    • @Unnipkd
      @Unnipkd 4 роки тому +1

      @@sreelakshmicv8486 😁😁

    • @almeshdevraj9581
      @almeshdevraj9581 4 роки тому

      Peedippikkilla .Bodham ulla naattukar aayirikkum

    • @ajeshmonk3179
      @ajeshmonk3179 10 місяців тому

      സ്ഥിരം കണ്ടു കണ്ടു ആണെങ്കിൽ ആ ഒരിത് അങ് മാറും സർവ്വ സാധാരണം ഡ്രെസ് മുഴുവനും ഇട്ടിട്ട് പോലും വല്ല രക്ഷയും ഉണ്ടോ

  • @ghostrider-gl6dv
    @ghostrider-gl6dv 4 роки тому +3

    താങ്കൾ ഒരു ഹോട്ടൽ അല്ലെങ്കിൽ റിസോർട്ട് തുടങ്ങിയാൽ വൻ വിജയമായിരുക്കും

    • @mpguys1895
      @mpguys1895 4 роки тому +2

      അയാൾ ഈ സഫാരി ചാനലിന് വേണ്ടി ഫുൾടൈം വർക്കിംഗ് ആണ്. സോ ഇത് കണ്ട് ആർക്കെങ്കിലും ബോധോദയം വരട്ടെ എന്ന് പ്രാർത്ഥിക്കാം...

  • @sajeevkumar1931
    @sajeevkumar1931 4 роки тому +3

    Vietnam country..peoples..inspiring..whenever i heard that country..only one thing ..i remember..the courage and spirit of the people..who won war against America..salute that people and nation..

  • @fshs1949
    @fshs1949 4 роки тому +7

    Really I appreciate your episodes. Bless You.

  • @tmraaf
    @tmraaf 4 роки тому +2

    ആഴ്ചയിൽ രണ്ടു എണ്ണം വീതം പോരട്ടെ സന്തോഷ്‌ ബ്രോ കുട്ടിക്കാലത്തു മനോരമയ്ക്കും മംഗളത്തിനും കാത്തിരിക്കുന്ന അതേ എടവാഡ് ആണിതിപ്പൊ

  • @aswink8576
    @aswink8576 4 роки тому +3

    Aah french market il poirunnenkilum athu french kaar ndaakkiyathaano enno athinte importance endaanu enno njan anveshichilla....aa market inte name polum ippazhaanu manasilaakkiyath. oraapd nanni.

  • @Heaven0737
    @Heaven0737 4 роки тому +6

    First അടിച്ചേ

  • @abida9771
    @abida9771 2 роки тому +1

    2x speedil itt kettolu.
    Thank me later 💥

  • @subashmagllym
    @subashmagllym 3 роки тому +1

    Santhosh sir sancharam great l like and follws.
    കമ്മ്യൂണിസം അന്ധവിശ്വാസങ്ങളെ എതിർക്കുന്നു, മതങ്ങളെയോ മതവിശ്വാസങ്ങളെയോ എതിർക്കുന്നില്ല. നിങ്ങൾ പോയരാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ്റ്‌ കളെ തോണ്ടരുത് , l like criticism. കമ്മ്യൂണിസ്റ്റ്‌ കൾ ആയ വിശ്വാസികൾ കേരളത്തിലുമുണ്ട്.

  • @Slayer123-g6v
    @Slayer123-g6v 4 роки тому +3

    1indian rupee=318.36 vietnam dong so athu kondanu cheap.. 🙂

  • @shinikv9468
    @shinikv9468 4 роки тому +2

    Thankal njangalku vendi endellam kashtapadukal sahikkunnu Safariloode ethrayo Logam kaanichittu thannu ethra thanks paranjalum mathi varilla.ayusum Arogyavum eeswaran nalkate.

  • @rajeevr7621
    @rajeevr7621 4 роки тому +1

    *ബാഹുബലിയിലെ ഒന്നാം ഭാഗം അവസാന സീനിനു ശേഷം ജീവനദി എന്ന പശ്ചാത്തല സംഗീതം കഴിഞ്ഞാൽ അത്രയും ഇഷ്ട്ടമുള്ള സംഗീതം ഡയറിക്കുറിപ്പിന്റെ അവസാന സംഗീതം ആണ്..*