വെള്ളപൊക്കം കഴിഞ്ഞുള്ള മീൻപിടുത്തം 💪🏽

Поділитися
Вставка
  • Опубліковано 26 чер 2024
  • #fishing #seethetravel #nightfishing #fishingvideo #karimeen #snakehead #snakeheadfish #rainseason #snakes #floods

КОМЕНТАРІ • 158

  • @sajeeshp.s3193
    @sajeeshp.s3193 Місяць тому +16

    അടിപൊളി വിഡിയോ ആഴ്ചയിൽ 2വിഡിയോ ആക്കിക്കൂടെ

    • @seethetravel3291
      @seethetravel3291  Місяць тому +1

      Nokkatte 👍🏿🥰🥰

    • @sajeeshp.s3193
      @sajeeshp.s3193 Місяць тому +1

      ☺️☺️☺️☺️☺️☺️🥰🥰🥰🥰🥰🥰

  • @satheeshnv9826
    @satheeshnv9826 Місяць тому +5

    പഠിക്കുന്ന സമയത്തു friday tvil ചിത്രഗീതം കാണാൻ വെയ്റ്റിംഗ് ആയിരുന്നു.. ഇപ്പൊ യുട്യൂബ്യിൽ friday ആകാൻ വെയ്റ്റിംഗ് ആണ് ബ്രോയുടെ വീഡിയോസ് കാണാൻ ❤❤എനിക്ക് ഒരു doubt ഊത്ത കയറിയപ്പോ ഒരു load പുല്ലൻ പിടിച്ചു veruthe വീട്ടിട്ടു ipo പുല്ലന്റെ പുറകെ nadakuno 😂😂എന്തായാലും poli... Next videoke വേണ്ടി കട്ട വെയ്റ്റിംഗ് ❤

    • @seethetravel3291
      @seethetravel3291  Місяць тому

      Thank you 🥰❤️❤️ 😀😀ippo meen kuravalle apoo kittunna enthum pidikkum 🤭🤭👍🏿

  • @9drollno43sayanthap8
    @9drollno43sayanthap8 Місяць тому +6

    Eatta oree cooking video cheyuvooo❤❤

  • @unnivijayan2619
    @unnivijayan2619 Місяць тому +1

    ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോൾ ഒരു മടുപ്പും തോന്നില്ല 🥰🥰🥰

  • @aroli-vlog7426
    @aroli-vlog7426 Місяць тому +1

    വീഡിയോ എല്ലാം പോളിയാണു

  • @ajirajem
    @ajirajem Місяць тому +3

    ഇൻട്രൊഡക്ഷൻ പറയുമ്പോൾ ക്യാമറ എന്ന് തെറ്റിദ്ധരിച്ച് മറ്റൊരിടത്തേക്കാണ് നോക്കുന്നത്. മൊബൈൽ ക്യാമറയിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടാകാറുണ്ട്. ക്യാമറയുടെ തൊട്ടടുത്ത് എന്തെങ്കിലും മാർക്ക് ചെയ്ത് വച്ചാൽ അതിലേക്ക് ശ്രദ്ധിച്ച് സംസാരിച്ചാൽ ആ പ്രശ്നം ഒഴിവാക്കാം.

  • @foxyefx0
    @foxyefx0 Місяць тому +1

    Brooh nice video anu❤❤❤❤

  • @ManiT-980
    @ManiT-980 Місяць тому +2

    എവിടെയാണോ ചെമ്പ്

  • @mdilyasilyas7138
    @mdilyasilyas7138 Місяць тому +2

    ബ്രോ എല്ലാവിഡിയോസും കണ്ടുകഴിഞ്ഞത് കൊണ്ട് വളരെ വിഷമം ആഴ്ചയിൽ രണ്ട് വീഡിയോ ആക്കിക്കൂടെ

    • @seethetravel3291
      @seethetravel3291  Місяць тому

      Nokkatte kurache pade ane enkilum sremikkam 👍🏿🥰

  • @sunuthala7040
    @sunuthala7040 Місяць тому +1

    Supper❤️❤️❤️❤️ manjja koori enthu viliya

  • @babusss2580
    @babusss2580 Місяць тому +1

    കാത്തിരിപ്പിനു വിരാമമായി ബ്രോ സൂപ്പർ വിഡിയോ 👌👌👌🥰💞💞💞

  • @sabithnelliyott101
    @sabithnelliyott101 Місяць тому +1

    Njan first 😊

  • @malluworld360
    @malluworld360 Місяць тому +1

    ❤❤

  • @AshikAshik-ks1jr
    @AshikAshik-ks1jr Місяць тому +3

    ബ്രോ വീഡിയോ പൊളി ആഴ്ചയിൽ ഒന്ന് പോരാ ഒരു 4.5ണ്ണം പോരട്ടേ

  • @bijinbijin9932
    @bijinbijin9932 Місяць тому +1

    Chettayi super ❤❤

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 Місяць тому +1

    Adipoli ❤️❤️

  • @vineshambily158
    @vineshambily158 Місяць тому +1

    അടിപൊളി അടിപൊളി

  • @vishnuvijayakumar5097
    @vishnuvijayakumar5097 Місяць тому +1

  • @SmediaCreations
    @SmediaCreations Місяць тому +1

    ❤❤❤

  • @user-mc5zv5yk8w
    @user-mc5zv5yk8w Місяць тому +2

    Bro, Sukamano... Enikk oru request undu... Meen pidikkan pokunna kootthathil kandal kadinte kambukal thodinte arikil kuthivekkamo.. athu thanne multiply cheytholum. Nammude meenukalude ennavum koodum, vellathinte quality um koodum. Thank you

    • @seethetravel3291
      @seethetravel3291  Місяць тому +1

      ഞാൻ ചെയുന്നുണ്ട് 👍🏿🥰

    • @user-mc5zv5yk8w
      @user-mc5zv5yk8w Місяць тому +1

      @@seethetravel3291 Thank you so much brother. You are the best youtuber and the most nature loving person I have seen.

    • @seethetravel3291
      @seethetravel3291  Місяць тому

      @@user-mc5zv5yk8w Thank you ❤️❤️

  • @Fishing_stories_1
    @Fishing_stories_1 Місяць тому +1

    🥳🥳🥳❤️❤️❤️

  • @jineshkc329
    @jineshkc329 Місяць тому +16

    ആശാനേ ലിസ്ജോ പറഞ്ഞാരുന്നോ.. ഞാൻ ജിനേഷ് രാജാക്കാട്.. ഞാനും വീഡിയോ എല്ലാം കാണാറുണ്ട്.. അവൻ നമ്പർ തന്നിട്ടുണ്ട് ഞാൻ ഇടക്ക് വിളിക്കാം

    • @amaljith6261
      @amaljith6261 Місяць тому +3

      നമ്മൾ നമ്പർ ചോദിച്ചിട് ഒരുപാട് നാൾ ആയി ചേട്ടൻ തരുന്നില്ലലോ 😢🥹

    • @mdilyasilyas7138
      @mdilyasilyas7138 Місяць тому

      ​@@amaljith6261 കമെന്റ് നോക്കിയാൽ കിട്ടും ബ്രോ ഞാൻ അങ്ങനെയാ നമ്പർ എടുത്തത് 😇

    • @seethetravel3291
      @seethetravel3291  Місяць тому +3

      Ok avane vilichappo paranju 👍🏿🥰

  • @arshadvkd5390
    @arshadvkd5390 Місяць тому +1

    വന്നല്ലോ മുത്ത് ❤️

  • @mathaichacko8074
    @mathaichacko8074 Місяць тому +1

    Best wishes...❤

  • @emajayashankar207
    @emajayashankar207 Місяць тому +1

    💕🤩💕💕അടിപൊളി ❤❤❤

  • @nashid1234-gy9fw
    @nashid1234-gy9fw Місяць тому +1

    Bro ith vare pidichathil valiya meen atha 🙌❤️

  • @santhutnp6417
    @santhutnp6417 Місяць тому +1

    adipoli vedios super superot u bro

  • @noobPhonk
    @noobPhonk Місяць тому +1

    ചേട്ടാ കരിമീൻ catch and cook video cheyyo😊

  • @RajeshKumar-he9qt
    @RajeshKumar-he9qt Місяць тому +1

    Super bro❤️

  • @sherilmk9626
    @sherilmk9626 Місяць тому +1

    Enikkum varanamayrunnu bro oru pravisham ningalude koode meen pidikkan😊

  • @jineshkc329
    @jineshkc329 Місяць тому +1

    super

  • @user-uz3lq4tl3b
    @user-uz3lq4tl3b Місяць тому +1

    ബ്രോ ഇടക്ക് ഒരു മീൻ വച്ച് കുക്കിംഗ്‌ വീഡിയോ ഒക്കെ ആവാം ട്ടോ 😂😋😋😋

  • @ramshadramshad6438
    @ramshadramshad6438 Місяць тому +1

    Bro Weakly 2 video uploade cheythude 🤩

  • @AshikhAshikh-qv2df
    @AshikhAshikh-qv2df Місяць тому +1

    ❤️🥰🥰👍

  • @arshadvkd5390
    @arshadvkd5390 Місяць тому +1

    ❤❤❤❤❤❤

  • @aswanthrs5598
    @aswanthrs5598 Місяць тому +1

    Muppalli evidunne vangiyathaaa
    Please reply

    • @seethetravel3291
      @seethetravel3291  Місяць тому

      Njan untakiyatha athinte oru video cheythittunte onne nokkavo chanalil

  • @bullymaguire8782
    @bullymaguire8782 Місяць тому +1

    ബ്രോ മുപ്പല്ലി വള്ളവും ആയി നീളമുള്ള കയറു കെട്ടി ഇട്ടാൽ കയ്യിന്നു പോവില്ലല്ലോ

    • @seethetravel3291
      @seethetravel3291  Місяць тому +1

      Pokilla but pettanne muppalli eduthe use cheyyan padane 👍🏿🥰

  • @akhilappu2704
    @akhilappu2704 Місяць тому +1

    Ashane aa manjakuri anu sadhanam nalla kudampuli ittu vattichu angu vekanam ഹൊഊഊ......natil illathe ayi poyi 😭😭😭😭

  • @jineshkc329
    @jineshkc329 Місяць тому +3

    ആനയിറങ്ങൽ വന്നത് അറിഞ്ഞില്ല അല്ലെങ്കിൽ ഞാനും വന്നേനെ

    • @seethetravel3291
      @seethetravel3291  Місяць тому +1

      Avite Ano veed aduthe thanne njan varunnunte anjotte

  • @user-qn2dn4xe9t
    @user-qn2dn4xe9t Місяць тому +1

    Broyude nattile elllavarkkum swanthamaayi vallam okke undo😁

  • @Invisibleman877
    @Invisibleman877 Місяць тому +1

    Nice hunting bro ❤🎉

  • @anilgeorge1646
    @anilgeorge1646 Місяць тому +1

    Bro camera ara edukuna

  • @saijojohn8927
    @saijojohn8927 Місяць тому +1

    എവിടെ ആയിരുന്നു മുത്തേ... കാത്തിരുന്നു മടുത്തു 🥰🥰🥰🥰

  • @nelsonkkuriakose9446
    @nelsonkkuriakose9446 Місяць тому +1

    iPhone 12 mini ❤️‍🔥

  • @ArunArun-bs8cm
    @ArunArun-bs8cm Місяць тому +1

    അളിയാ , സുഖമായിരിക്കുന്നോ ....? .....😊❤

  • @syamkumar6351
    @syamkumar6351 Місяць тому +1

    Aa torch kittunna shop name and location onnu comment cheyamo?

  • @jisvarghese5319
    @jisvarghese5319 Місяць тому

    Rdx ലെ വില്ലന്റെ അതെ ഫേസ്കട്ട്

  • @ShintoAlex-dv9hr
    @ShintoAlex-dv9hr Місяць тому +1

    മുപ്പള്ളിക്കു ഉടക്ക്. ഇല്ല അതാണ്. മീൻ പോകുന്നത്

  • @user-cz2xz4fd2u
    @user-cz2xz4fd2u Місяць тому +1

    Ethu phone ahnu use cheyyunne

  • @Fishing_stories_1
    @Fishing_stories_1 Місяць тому +1

    Anna avda frog eriyan pattiya spot vallom undooo

    • @seethetravel3291
      @seethetravel3291  Місяць тому +1

      Unte pakshe ippo varal kuravane Novembre masam okke akumbol pore nallapole meen kittum 👍🏿

    • @Fishing_stories_1
      @Fishing_stories_1 Місяць тому +1

      @@seethetravel3291 🥰

  • @muhammedshabeer926
    @muhammedshabeer926 Місяць тому +1

    Kuthu konditt ralshpettitt karymillallloo

  • @rebelson5883
    @rebelson5883 Місяць тому +2

    ഞാനും പുള്ളീടെ കൂടെ വള്ളത്തിൽ ഉണ്ടെന്നൊരു തോന്നൽ. പുള്ളി എന്നോടാണ് ഇതൊക്കെ പറയുന്നതെന്ന്. എനിക്ക് മാത്രമാണോ അങ്ങനെ തോന്നുന്നത്.?

  • @user-nh7rl5fm2i
    @user-nh7rl5fm2i Місяць тому +1

    ബ്രോ, ആഴ്ചയിൽ മിനിമം രണ്ട് വീഡിയോ ചെയ്യുമോ

  • @HariPrasad-jt9lw
    @HariPrasad-jt9lw Місяць тому

    ബ്രോ.. വീഡിയോ എവിടെ..❤

  • @vishnukv4973
    @vishnukv4973 Місяць тому +1

    എത്ര അടി നീളം ഉണ്ട് ചേട്ടാ മുപ്പല്ലി കയ്‌ക്ക്

  • @richuzzzZZZ
    @richuzzzZZZ Місяць тому +1

    Lipstick itta snake evidea 😂

  • @KKD-SABEER
    @KKD-SABEER Місяць тому +2

    1

  • @user-rx7iq8xy3r
    @user-rx7iq8xy3r Місяць тому

    വൈക്കത്തു എവിടെ വീട് bro..

  • @JayakrishnanMj-lp8rh
    @JayakrishnanMj-lp8rh Місяць тому +1

    😍🫂

  • @sanooppk4874
    @sanooppk4874 Місяць тому +1

    Shorts cut cheyyathe content aayitt ittal kaanan resam undavum..
    മീൻ അടിക്കുന്ന ക്ലിപ്പ് മാത്രം ഇടുമ്പോൾ എല്ലാ വീഡിയോയും കാണുമ്പോ ഒരുപോലെ ഇരിക്കും..
    Full length vedio വള്ളത്തിൽ ഇരുന്ന് ചെയ്യാൻ പാടാണ് എന്ന് അറിയാം, എന്നാലും ഇടയ്ക് അങ്ങനെ ഒന്ന് നോക്കു.. 🤗❤

  • @sajadsalam5
    @sajadsalam5 Місяць тому +1

    😂😂

  • @anusreeop742
    @anusreeop742 29 днів тому +1

    Hi

  • @sylajav.p306
    @sylajav.p306 Місяць тому +1

    Superverysupper:wĥatacherumeen
    ❤😂❤😂❤😂❤😂❤😂❤😂❤😂

  • @shyleshkumarm.v8398
    @shyleshkumarm.v8398 Місяць тому +1

    ആശാനെ കുത്തി പിടിക്കുന്ന മീനിന് വിൽ കിട്ടുമോ..

    • @seethetravel3291
      @seethetravel3291  Місяць тому +2

      Kuzhapam illa kittum pettanne vitte pokilla enne mathram 🥰

  • @sylajav.p306
    @sylajav.p306 Місяць тому +1

    Superfìshcatching. Majnakuri:cherumeenect:😂❤😅❤attùchembally:😂pullAnetc

  • @ckanoop
    @ckanoop Місяць тому +2

    how can i contact you

  • @arshad4142
    @arshad4142 Місяць тому +1

  • @Hexon_v_joy
    @Hexon_v_joy Місяць тому +1

    ❤❤

  • @mylittleworld5819
    @mylittleworld5819 Місяць тому +1

    ❤❤❤

  • @aravindretnan4458
    @aravindretnan4458 Місяць тому +1

    ❤❤❤❤❤❤

  • @beemp_4
    @beemp_4 Місяць тому +1

    🤍

  • @jafarchakayil
    @jafarchakayil Місяць тому +1

  • @Kingsolo20
    @Kingsolo20 Місяць тому +1

    ❤❤

  • @cutclip9088
    @cutclip9088 Місяць тому +1

    ❤️

  • @akhilappu2704
    @akhilappu2704 Місяць тому +1

    ❤❤❤