മഴക്കാലത്തെ മഞ്ഞക്കൂരി പിടുത്തം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 280

  • @sreekumarkuttan1142
    @sreekumarkuttan1142 4 місяці тому +5

    ചേട്ടന്റെ സംസാരത്തിന്റെ ഇടക്കുള്ള ചിരി ആണ് പൊളി ❤️❤️❤️... വീഡിയോ സൂപ്പർ ചേട്ടാ

    • @seethetravel3291
      @seethetravel3291  4 місяці тому +1

      😀😀 Thank you 🥰❤️👍🏿 Athe ariyathe vannu pokum 🤭

  • @satheeshnv9826
    @satheeshnv9826 4 місяці тому +34

    ഒരു യുട്യൂബ്റിന്റെ വിജയം ഒരു ആസ്വതകന്റെ മനസ്സിൽ ഇടംപിടിക്കുക എന്നതാണ്.. സത്യം പറയാലോ ബ്രോയുടെ വീഡിയോ നോട്ടിഫിക്കേഷനു വേണ്ടി വെയ്റ്റിംഗ് ആണ്.. ബ്രോയുടെ സംസാരം, ചിരി, വീഡിയോ ക്ലാരിറ്റി, ഇതിനോടുള്ള ആത്മാർത്ഥ അതെല്ലാം മറ്റുള്ളവരിൽ നിന്നും ബ്രോയെ വ്യത്യസ്ഥാനക്കുന്നു.. വൈക്കം ഇടക്ക് ഇടക്ക് fishinginu വരാറുണ്ട്, എവിടെയെങ്കിലും വച്ച് കാണുമെന്നു കരുതുന്നു 🥰🥰

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Thank you 🥰❤️❤️ ok kanam 👍🏿

  • @awazcp6214
    @awazcp6214 4 місяці тому +11

    ഒരു യഥാർത്ഥ പച്ച മനുഷ്യൻ ❤

  • @ajirajem
    @ajirajem 4 місяці тому +59

    നാട്, അത് വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ്. അതിൻ്റെ നോവ് ശരിയായി അറിയണമെങ്കിൽ നാട് വിട്ട് ദൂരെ ഗൾഫിൽ ഇരുന്ന് ഇത്തരം വീഡിയോകൾ കാണണം❤

    • @seethetravel3291
      @seethetravel3291  4 місяці тому +4

      🥰❤️❤️❤️👍🏿

    • @munasmunna9381
      @munasmunna9381 4 місяці тому +3

      Azarbaijanil ninnum kanunna njan❤

    • @ashikak8470
      @ashikak8470 4 місяці тому +2

      Sathyam

    • @user-kurumban
      @user-kurumban 4 місяці тому +3

      ഒമാനിൽ നിന്നും കാണുന്ന ഞാൻ

    • @seethetravel3291
      @seethetravel3291  4 місяці тому +1

      @@user-kurumban 👍🏿🥰❤️❤️

  • @ANANTHU944
    @ANANTHU944 4 місяці тому +16

    Bro വീഡിയോ ക്ക് ലെങ്ത് ശകലം കൂട്ടാവോ,, വീഡിയോ എല്ലാം നന്നാവുന്നുണ്ട്, ബ്രോയുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @pradeepv.a2309
    @pradeepv.a2309 4 місяці тому +2

    സൂപ്പർ വീഡിയോ മഞ്ഞ കൂരി ചാകര 👌👌👍👍👍

  • @mdilyasilyas7138
    @mdilyasilyas7138 4 місяці тому +4

    ചേട്ടന്റെ വീഡിയോ വൈറ്റിംഗ് ആയിരുന്നു അടിപൊളിയാണ് ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤👌👌👌

  • @akhilchalil1585
    @akhilchalil1585 4 місяці тому +5

    What makes your special is your video quality, editing quality, and above all, your voice modulation and narration technique.

  • @meditationtime543
    @meditationtime543 4 місяці тому +3

    👌👌👌 adipolii brooo.... Nannayiii entertain cheythu.. ♥️♥️♥️♥️

  • @vineeshwillson4797
    @vineeshwillson4797 4 місяці тому +2

    നല്ല വീഡിയോസ് ആണ് താങ്കളുടേത്‌ ഒന്നും പറയാനില്ല നെക്സ്റ്റ് വീഡിയോ വെയ്റ്റിംഗ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @seethetravel3291
      @seethetravel3291  4 місяці тому

      Thank you 🥰❤️❤️ adutha Friday 12pm

    • @vineeshwillson4797
      @vineeshwillson4797 4 місяці тому +1

      @@seethetravel3291 ആഴ്ചയിൽ 2 വീഡിയോസ് പ്രതീക്ഷിക്കുന്നു ഞങ്ങൾ അത്രക്കും നല്ല വീഡിയോസ് ആണ് താങ്കളുടേത്

    • @seethetravel3291
      @seethetravel3291  4 місяці тому

      @@vineeshwillson4797 nokkatte sremikkam 👍🏿🥰🥰

  • @renjithjoy8585
    @renjithjoy8585 4 місяці тому +2

    Kidilan videos aanu bro..

  • @LipinLal-to2fp
    @LipinLal-to2fp 4 місяці тому +3

    Kidu❤

  • @ameerami5022
    @ameerami5022 4 місяці тому +1

    Bro koode oru camera menone kondu poykoode ithra kashta pedandalloo....🎉🎉🎉any way nice video....:.

    • @seethetravel3291
      @seethetravel3291  4 місяці тому

      Thank you 🥰❤️❤️ ivite arkkum fishing athra thalapriyam illa

  • @meditationtime543
    @meditationtime543 4 місяці тому +2

    Next videok waiting aahneeee ❤😄

  • @Invisibleman877
    @Invisibleman877 4 місяці тому +5

    Polichu bro , nalla mascle okke indalloo brokk ❤

  • @pradeepharidas751
    @pradeepharidas751 4 місяці тому +1

    Bro ഉപയോഗിക്കുന്ന camera eatha

  • @Fishingpravasivk
    @Fishingpravasivk 4 місяці тому +2

    Adipoli video ❤

  • @amaljith6261
    @amaljith6261 4 місяці тому +2

    സൂപ്പർ വീഡിയോ ആണ് പൊളി 🥰

  • @mjsebastian2222
    @mjsebastian2222 4 місяці тому +1

    നല്ല വീഡിയോ ആണ് ബ്രോ ഞാൻ എല്ലാം കാണും 👍👍🥰🥰

  • @sreeragn.s5814
    @sreeragn.s5814 4 місяці тому +3

    Kanumbo manasine itrem happy kitunna vere UA-cam channel kanditilla❤

  • @babusss2580
    @babusss2580 4 місяці тому +2

    നൈറ്റ് ഫിഷിംഗ് കട്ട വെയ്റ്റിംഗ് ആണ് ബ്രോ എന്നാണ് നൈറ്റ് ഫിഷിങ് ഇടുന്നത് സൂപ്പർ 👌👌👍👍❤️♥️♥️♥️

    • @seethetravel3291
      @seethetravel3291  4 місяці тому

      Thank you 🥰❤️❤️ adutha azhicha Friday 12pm

  • @djvipinmusic8719
    @djvipinmusic8719 4 місяці тому +1

    Nice vdo machanne

  • @SujithS-dj8gq
    @SujithS-dj8gq 4 місяці тому +5

    Meen pidikan eethu torch🔦 aanu nallathu

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Njan oru video cheythittunte onne nokkavo chanalil 🥰

    • @sajithappu4877
      @sajithappu4877 4 місяці тому +3

      മീൻ പിടിക്കാൻ ചൂണ്ടയാകും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്

  • @VINUVIJAYAN997
    @VINUVIJAYAN997 4 місяці тому +1

    Poli video bro🙌
    Raincoat ഇടത്തത് എന്താ മഴ നനഞ്ഞു കഴിഞ്ഞാൽ പിന്നെ വീഡിയോ എടുപ്പും മീൻപിടിത്തവും ഒക്കെ ഈർച്ചകേടാകില്ലെ?

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Thank you 🥰❤️❤️ cot ittal meen pidikkan athra eluppam alla free ayi irikkuvanel eluppam ane 👍🏿

  • @sreekumard5374
    @sreekumard5374 4 місяці тому +2

    Super video bro...

  • @awazcp6214
    @awazcp6214 4 місяці тому +1

    ബ്രോയുടെ നാട് പൊളിയാണ്.. ഇടയ്ക്കിടയ്ക്ക് വീഡിയോ ചെയ്യണം ❤ നല്ല അവതരണം ആണ്

  • @JunaidJuppi
    @JunaidJuppi 4 місяці тому +1

    Chetta nalla rasamund ingane kandirikkan sammadich❤

  • @trollmaster6235
    @trollmaster6235 3 місяці тому +1

    നല്ല അവതരണം ❤️

  • @ratheeshoo7
    @ratheeshoo7 4 місяці тому +2

    Super adipoly

  • @JAMSHEEDK-r6p
    @JAMSHEEDK-r6p 4 місяці тому +1

    Nalla avadaranam vedio❤

  • @aneeshmathai3477
    @aneeshmathai3477 4 місяці тому +2

    Adipoli maarket

  • @KL13kannur
    @KL13kannur 4 місяці тому +1

    Vallatha oru feel aanu fishing ❤

  • @noobPhonk
    @noobPhonk 3 місяці тому +1

    Super chetta❤❤

  • @jijitr1947
    @jijitr1947 4 місяці тому +1

    ഇത് സ്ഥലം എവിടെയാണ്

  • @nivednived1427
    @nivednived1427 4 місяці тому +1

    Bro kozikudal korth ittal ivamark valich eduthond pogan pattulla samayamulapol chenn edukam korkunnath blankin korukunath polae korukanam

  • @Allux001
    @Allux001 4 місяці тому +1

    Bro phoneil ano camarail ano tho goproil ano video pidikkunne❤

  • @arshadvkd5390
    @arshadvkd5390 4 місяці тому +1

    രണ്ട് ദിവസം കൂടുമ്പോ വീഡിയോ ഇട് ബ്രോ കണ്ടിരിക്കാൻ നല്ല രസമാണ് ❤️❤️

  • @kunjueld
    @kunjueld 4 місяці тому +1

    കാത്തിരിപ്പായിരുന്നു ബ്രോ... നിരാശനാക്കിയില്ല...🥰🥰

  • @aswinmk2207
    @aswinmk2207 4 місяці тому +1

    manja kkoori pidikkn enthnu teetta idunnd mannira ano

  • @vivekvs28
    @vivekvs28 4 місяці тому +1

    ഇതേതാണ് മാർക്കറ്റ് എവിടാണ് ഈ സ്ഥലം

  • @Albert57259
    @Albert57259 4 місяці тому +1

    മഞ്ഞ കൂരി നല്ല ടേസ്റ്റ് ഉള്ള മീൻ ആണോ?

  • @alpialpiansyah4086
    @alpialpiansyah4086 4 місяці тому +2

    Biyar black tajam dulu cahaya nya. Dari cahaya dun'ya.

  • @muscle__freak_8255
    @muscle__freak_8255 4 місяці тому +1

    Manjakkooorikkenth velakitti bro

  • @malayalimaman4329
    @malayalimaman4329 4 місяці тому +1

    സത്യം പറയാലോ ബ്രോയുടെ വീഡിയോ
    നോട്ടിഫിക്കേഷനു വേണ്ടി വെയ്റ്റിംഗ് ആണ്

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 4 місяці тому +1

    കൂടുതൽ മഞ്ഞ കൂരി കിട്ടാൻ ഞാൻ പ്രാർഥിക്കാം

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 4 місяці тому +1

    ഇങ്ങള് ഇനി വീഡിയോ ഇടേണ്ട 😓😓😓
    ഇതൊക്ക കാണുമ്പോൾ നാട്ടിൽ വരൻ തോന്നുന്നു 😜
    മഴയും ചൂണ്ടയും പുഴയും
    എന്റെ പൊന്നോ പൊളി വൈബ് 🔥
    ഒരു രക്ഷയുമില്ല
    നിങ്ങളുടെ വീഡിയോ 🔥

  • @prasadk6005
    @prasadk6005 4 місяці тому +1

    മറ്റൊരു ചാനലിൽ നീ കരിമീൻ പിടിക്കുന്ന വീഡിയോ കണ്ടിരുന്നു😍

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Thank you 🥰❤️❤️ Fly fishing alle

    • @prasadk6005
      @prasadk6005 4 місяці тому

      @@seethetravel3291 അതെ😀

  • @LightsGaming773
    @LightsGaming773 4 місяці тому +1

    Oru gopro medichal set aayi

  • @TFEGaming-w2p
    @TFEGaming-w2p 4 місяці тому +1

    Bro രാത്രി ഒറ്റക്ക് പോകുന്നത് റിസ്ക് അല്ലെ??

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Athe . Risk unte ennalum ottaykke ane nallathe koode arelum untel avarude time ishtam ellam nokkante ottaykke akumbol athe preshanam alla Pinne ivite arkkum fishing thalpariyam illa

  • @MansoorMansoor-sc8mi
    @MansoorMansoor-sc8mi 4 місяці тому +1

    Bro ninte video kanan vallatha oru feel ann (nattil allathavark) bro nee weekly 2 video samrakshana cheyyan shammikkumo? ..enna frds ningdea abiprayam?

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Thank you 🥰❤️❤️ nokkatte idam 👍🏿

  • @VETTA-Wibe
    @VETTA-Wibe 3 місяці тому +1

    പൊളി മനുഷ്യൻ

  • @nivithasheenas9700
    @nivithasheenas9700 4 місяці тому +1

    Market evida

  • @Flyfishing.
    @Flyfishing. 4 місяці тому +1

  • @SmediaCreations
    @SmediaCreations 4 місяці тому +1

    Machaane super ❤

  • @M_Luffy_21
    @M_Luffy_21 4 місяці тому +1

    Bro aa നൂലിന്റെ പേര് എന്താണ് hook kettiyathu

  • @nasarutravelvlog7845
    @nasarutravelvlog7845 4 місяці тому +1

    ഈ മഞ്ഞ കൂരി നല്ല മീൻ ആണോ......

  • @jacobjose11
    @jacobjose11 4 місяці тому +1

    Broo... Use cheyuna Torch ethaa ?

    • @seethetravel3291
      @seethetravel3291  4 місяці тому

      സാധാരണ ഉള്ള ഹെഡ് ലൈറ്റ് ആണ്

  • @jayadasjayadasp.p248
    @jayadasjayadasp.p248 4 місяці тому +1

    ഇത് ഏതുമാർക്കറ്റണ്

  • @praveend8057
    @praveend8057 4 місяці тому +1

    Ella fridayum aanu cinema release aakunnathu athupole aanu broyude video yum kathirunnu kathirunnu pettennu video varum poli hard worker

  • @heartbeat068
    @heartbeat068 4 місяці тому +1

    തൊടാനോ കയലാണോ ഇത്

  • @ArunArun-bs8cm
    @ArunArun-bs8cm 4 місяці тому +1

    Hi അളിയാ, സുഖമാണോ.....? എനിക്ക് കുറച്ച് മഞ്ഞക്കൂരി വേണം കിട്ടുമോ.....?

  • @biju-cheloor
    @biju-cheloor 4 місяці тому +2

    അവിടെയെങ്ങാനും ഒരു പത്തുസെന്റ് സ്ഥലം കിട്ടുമോ..?!!❤❤ 😍

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 4 місяці тому +1

      കാണാനൊക്കെ നല്ല രസമാണ് അവിടെ പോയാൽ മനസ്സിലാക്കാൻ പറ്റും

    • @seethetravel3291
      @seethetravel3291  4 місяці тому

      😀😀 namukke nokkam 🥰

  • @RajeshKumar-he9qt
    @RajeshKumar-he9qt 4 місяці тому +1

    Super👌❤️

  • @zeus-xx1pb
    @zeus-xx1pb 2 місяці тому +1

    Simple man ❤

  • @Vijayu-hj8gbnn801
    @Vijayu-hj8gbnn801 4 місяці тому +1

    Chettan avide veed kuravv ahnn alle 😊

  • @Pandikarimpara134
    @Pandikarimpara134 4 місяці тому +1

    Njangalude natil ee nanja koori illa 😢

  • @vinod9271
    @vinod9271 4 місяці тому +1

    super👌👌👌👌👌👌👌

  • @roythayil2292
    @roythayil2292 4 місяці тому +1

    Very nice video congratulations ❤❤❤❤🎉🎉🎉🎉🎉🎉🎉

  • @ajirajem
    @ajirajem 4 місяці тому +1

    ഒരു മൈക്രോഫോൺ ഉപയോഗിക്കുന്നത് നന്നായിരിക്കും. ഇന്നത്തെ വീഡിയോയിൽ മൊബൈൽ ദൂരെ ഫിക്സ് ചെയ്തിരിക്കുന്നത് കൊണ്ട് സൗണ്ട് തീരെ കുറവായിരുന്നു.

  • @arshadvkd5390
    @arshadvkd5390 4 місяці тому +1

    ❤️❤️

  • @alpialpiansyah4086
    @alpialpiansyah4086 4 місяці тому +1

    Umur sia di simpan di bulan.
    Atas nya surga.

  • @sivashanker7104
    @sivashanker7104 4 місяці тому +1

    😍❤

  • @Ambansgamingpro
    @Ambansgamingpro 4 місяці тому +1

    bro vaikom evidayanu veedu

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Vadayar muttunkal

    • @Ambansgamingpro
      @Ambansgamingpro 4 місяці тому +1

      @@seethetravel3291 bro njan thottakom kandittund keep going vdo ellam spr

    • @seethetravel3291
      @seethetravel3291  4 місяці тому

      @@Ambansgamingpro Thank you 🥰❤️❤️

  • @praveenprasad7411
    @praveenprasad7411 4 місяці тому +3

    👍

  • @PachuNewphone-pl5eg
    @PachuNewphone-pl5eg 4 місяці тому +1

    Adipoli😍

  • @alpialpiansyah4086
    @alpialpiansyah4086 4 місяці тому +1

    Luas na alloh.

  • @sudheerzaman3659
    @sudheerzaman3659 4 місяці тому +1

    Nice ബ്രോ ❤️

  • @KL13kannur
    @KL13kannur 4 місяці тому +1

    ❤❤❤❤❤

  • @olamkuttanadanvlog
    @olamkuttanadanvlog 4 місяці тому +1

    നിങ്ങളുടെ നാട്ടിൽ ശെരിക്കും മീൻ ഉണ്ടല്ലോ

    • @seethetravel3291
      @seethetravel3291  4 місяці тому +1

      Ippo kurache kuranju enkilum unte November masam muthal nalla time ane

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 4 місяці тому +1

    Adipoli ❤️🤝

  • @muhammedsha9159
    @muhammedsha9159 4 місяці тому +4

    Ingerda video nokki irikkunnavar ondo❤

  • @mechanicoman1235
    @mechanicoman1235 4 місяці тому +4

    ഇതൊക്കെ കാണുമ്പോൾ ഗൾഫ് ജീവിതം ഇട്ടെറിഞ്ഞു നാട്ടിൽ പോകാൻ തോന്നും

  • @sujithkumaran6796
    @sujithkumaran6796 4 місяці тому +1

    ❤️❤️❤️❤️❤️

  • @nashid1234-gy9fw
    @nashid1234-gy9fw 4 місяці тому +2

    Bro One weekil 1 or 2 video idanam 🙌

  • @FaisalPK-m3z
    @FaisalPK-m3z 4 місяці тому +1

    ബ്രോ രണ്ടുദിവസം മെനക്കെട്ടതിന്റെ പൈസ 1750 പറഞ്ഞത്

  • @AbhilalAbhilal-e4n
    @AbhilalAbhilal-e4n 4 місяці тому +1

    Chettan shupara

  • @AshikhAshikh-qv2df
    @AshikhAshikh-qv2df 4 місяці тому +1

    ❤️🥰🥰👍

  • @jyothishkuttan5568
    @jyothishkuttan5568 4 місяці тому +1

    ചേട്ടോ മഞ്ഞകുരിയും കപ്പയും ഫുഡ്‌ ആടിക്കാൻ വിളിക്കോ 😢🙂

  • @clutch._.heart__46
    @clutch._.heart__46 4 місяці тому +2

    0:08

  • @sajeeshp.s3193
    @sajeeshp.s3193 4 місяці тому +1

    അടിപൊടി വിഡിയോ പെട്ടന്ന് തീർന്നു പോയി 😢😢😢😢

  • @lpavithran8896
    @lpavithran8896 Місяць тому +1

    Ella video kutthiyirunnu kaanunnu😊

  • @Gola689
    @Gola689 4 місяці тому +1

    Bro enikk oru attu vaala kunjine courier cheyaan pattumo 18:14

  • @robinta2201
    @robinta2201 4 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @saeedmohammed4478
    @saeedmohammed4478 4 місяці тому +1

    🤝
    👍👍🌹

  • @nasrudeenbayan3007
    @nasrudeenbayan3007 4 місяці тому +1

    Love you bro ❤

  • @jinuscaria1108
    @jinuscaria1108 4 місяці тому +1

    അപ്പൊ ഈ പൊടിമീൻ വിര കൊണ്ട് പോവില്ലേ . അതോ അതിനാണോ കല്ല് കെട്ടി താത്തിയത്

    • @seethetravel3291
      @seethetravel3291  4 місяці тому

      Kodupokum idaykke chenne nokkanam theetta pokumbol pinneyum idanam 🥰

  • @anoop83
    @anoop83 4 місяці тому +1

    👌🏻👌🏻👌🏻👌🏻

  • @rahulshaji5298
    @rahulshaji5298 4 місяці тому +1

    chettante dhayiram samathikanm😀😃

  • @HariPrasad-jt9lw
    @HariPrasad-jt9lw 4 місяці тому +1

    ഉണ്ണി ബ്രോ... വീഡിയോ വേറെ ഒന്നും വന്നില്ല... എവിടെ.....

  • @s_h_a_k_e_e_r_p_m4402
    @s_h_a_k_e_e_r_p_m4402 4 місяці тому +1

    🥰🙌🙌🙌🙌