ആറ്റുവാള തേടി നടക്കുവാ മനഞ്ഞിലും സൂപ്പറാ ഇത് മുളക് കറിയും പള്ളത്തി വറുത്തതും കപ്പയും ഇത്തിരി മുളക് ചമ്മന്തിയും ഹോ കൊതികൂടുന്നു ഉടനെ ഇറങ്ങും ഞാൻ എന്താ അറബി നാട്ടിൽ നിന്ന് കൊണ്ടുവരേണ്ടത് പറഞ്ഞോ ❤
ജിനു ബ്രോ, കണ്ടത്തിൽ നിന്ന് കൈ ചുണ്ടയിൽ കല്ലുമുട്ടി പിടിക്കുന്ന വീഡിയോ വേണം... ഇപ്പം കല്ലുമുട്ടിയുടെ സീസൺ അല്ലിയോ... Please ചെയ്യണേ.. പണ്ട് കൂട്ടുകാര് കൂടി ഒരുപാട് പിടിച്ച നൊസ്റ്റാൾജിയ അടിക്കുന്നു ഇപ്പോൾ... അതുകൊണ്ടാ
കിട്ടാഞ്ഞിട്ടു പറയുന്നതാ. കുറുക്കൻ പണ്ട് പറഞ്ഞപോലെ മുന്തിരി പുളിക്കും എന്ന്.അസ്സൽ ആറ്റുവാള അതി രുചികരമാ. തൊലി പോലും സൂപ്പർ. എന്നാൽ ആസ്സാം വാള / കൂരിവാള പലർക്കും ഇഷ്ടമല്ല.
എന്താ ഒര് കാഴ്ച.കുട്ടനാടൻ
പ്രകൃതിയുടെ സൗന്ദര്യം ഒര്
പ്രത്യേക വൈബ് ആണ്❤
കുട്ടനാട്..❤❤❤
ജിതിൻ സൂപ്പർ ആണ്... ആൾക്ക് ജിനുനേക്കാൾ നല്ലോണം മീൻ പിടിക്കാൻ അറിയാം ❤
❤️❤️
സൂപ്പർ വാള ഇതിന്റെ തല കറി 👌അടിപൊളി 👍കുറച്ചു കപ്പയും 😂പിന്നെ എന്ത് വേണം 👌👌👌👌👌❤️
ആറ്റുവാള
തേടി നടക്കുവാ
മനഞ്ഞിലും
സൂപ്പറാ
ഇത് മുളക്
കറിയും
പള്ളത്തി
വറുത്തതും
കപ്പയും
ഇത്തിരി
മുളക് ചമ്മന്തിയും
ഹോ
കൊതികൂടുന്നു
ഉടനെ ഇറങ്ങും
ഞാൻ
എന്താ അറബി
നാട്ടിൽ
നിന്ന് കൊണ്ടുവരേണ്ടത്
പറഞ്ഞോ ❤
രണ്ട് ഫുള്ള് ഒരു പൈന്റ്
സൂപ്പർ ഇതൊക്കെ കാണുമ്പോളാണ് ഞങ്ങൾക്കും സന്തോഷം 👌🏻👌🏻👌🏻👌🏻👍🏻
നിങ്ങള് കുടുംബത്തിൽ ഉള്ളവർ എല്ലാം ചേർന്ന് ഒരു സംഗമം വേണം അതു കാണുമ്പോൾ ഒരു സന്തോഷം ആണ്
Wow !!!! Super Thanks for your good video and effort
Kazhichu nokku bro super anu
ജിനു ബ്രോ, കണ്ടത്തിൽ നിന്ന് കൈ ചുണ്ടയിൽ കല്ലുമുട്ടി പിടിക്കുന്ന വീഡിയോ വേണം... ഇപ്പം കല്ലുമുട്ടിയുടെ സീസൺ അല്ലിയോ... Please ചെയ്യണേ.. പണ്ട് കൂട്ടുകാര് കൂടി ഒരുപാട് പിടിച്ച നൊസ്റ്റാൾജിയ അടിക്കുന്നു ഇപ്പോൾ... അതുകൊണ്ടാ
സൂപ്പർ വീഡിയോ jinu ❤🌹❤❤
love from abudhabi
Watching frm Kuwait ❤super
Fruit of your hard work
പൊളി.. മച്ചാനെ..❤👌
Jinu poli anu
പൊളി പൊളി 👏👏
കുറച്ച് ദിവസമായി കാത്തിരിക്കുന്നു.
1st
Mahesh🙋👌👌👌👌🤗🤗👍👍
Hai jinu..😊 പുതിയ വീഡിയോ യ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.. 😊
ഹായ്
മോനെ ഞാൻ നാട്ടിൽ വന്ന് വരലോ കരിമീണോ ചെമ്മെന്നോ ഉണ്ടോ നമ്പർ ഇല്ല vilikkan
Adipoli❤❤
Ningal ippo safe aahna . Avde okke vellam kooduthal allle
❤jinu
അടിപൊളി... കണ്ട് ആസ്വദിക്കാം
പിൻ നിലാവ് ❤❤❤നല്ലൊരു അറിവാണ് ജിനു.
Athe paatiloke kettittundengilum meaning ariyillayirunnu
Super ❤
❤🎉
👏👏👏👍
Super
ചേട്ടാ ഉണക്കമീൻ ഉണ്ടോ
Really, something is fishing these videos.
❤🏃😘
Unakkameen available aano
Illa
❤❤😊
കുറേ ദിവസം ആയി വിഡിയിയോ കണ്ടിട്ട് വൈറ്റ് ചെയ്യ് യൂ കയായിരുന്നു
❤👌
🥰🥰🥰
❤❤❤❤❤❤
😍😍
👌🏼👌🏼
🐟🐟👏🤘
🥰👍❤
❤️❤️❤️❤️❤️
😊😊
❤❤
👍
മനഞ്ഞിൽ
മതി
വരുമ്പോൾ
പറയാന്നേ
ചേട്ടാ അതെന്താ കൂരി വാള കഴിക്കാതെ?/
Bro oru വാളയ്ക് എത്ര റേറ്റ്???
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
വാളയെ കയറിൽ കെട്ടി വെള്ളത്തിൽ ഇടരുതോ...
കുറുക്കന്റെ കല്യാണം
❤❤😂
🎉
How are you all?
Hy ചെങ്ങാതിമാരെ ❤
Hai
Wow, എന്താ scenery ❤
100 like തരുമോ 🤭
ശബ്ദം വ്യക്തമല്ല
Clear akkam
വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് കാണുന്ന വിധത്തിൽ കൊടുത്തുകൂടെ
9605284161
ആറ്റുവാള പൊതുവേ അങ്ങനെയാരും കഴിക്കാറില്ല എന്നു കേട്ടിട്ടുണ്ട്.അതിൽ എന്തെങ്കിലും കാര്യമുണ്ടോ,കേട്ടുകേൾവിയാണ്.ഞാനിതുവരെ കഴിച്ചിട്ടുമില്ല.
Ath koorivaala
പൊന്നും വിലയുള്ള സാധനമാണ് ആറ്റുവാള
കിട്ടാഞ്ഞിട്ടു പറയുന്നതാ. കുറുക്കൻ പണ്ട് പറഞ്ഞപോലെ മുന്തിരി പുളിക്കും എന്ന്.അസ്സൽ ആറ്റുവാള അതി രുചികരമാ. തൊലി പോലും സൂപ്പർ.
എന്നാൽ ആസ്സാം വാള / കൂരിവാള പലർക്കും ഇഷ്ടമല്ല.
കിട്ടാത്തവർ പൊതുവെ കഴിക്കാറില്ല 😂
Super taste
Njan oru kuttanadu karan😂😂
ബ്രോ ഇയാളെ നമ്പർ ഒന്ന് തരാമോ
8089324677wtsaap
കുറ്റിയും വെയ്റ്റും ഉള്ള സ്ഥലത്ത് മാത്രം വാള
ഭാര്യ യെ ഒന്നുകാണിക്കുമോ
ഞങ്ങൾ ഇവിടെ തോട്ടിലാണ് കൂട് വെക്കാനുള്ളത്,ചേട്ടൻ കാരി പിടിക്കാൻ പുല്ലുകൾ ക്കിടയിൽ കൂടെ വെക്കുമ്പോൾ തീറ്റ വെച്ച് കൊടുക്കാറുണ്ടോ? അത് എന്താണ്
തീറ്റ ഒന്നും വക്കണ്ട കാര്യമില്ല ബ്രോ
ജീവനോടെ രണ്ടെണ്ണം വേണം
Konju aano
ജിനു ഏട്ടാ അവിടെ മഴ ഉണ്ടോ സേഫ് ആണോ?😯
Enik unakameen venam phone number tharumo
Where are you guys located? Give phone number pls
Super ❤❤👍👍
Super
😍
❤
Supper
❤️