മുല്ലപ്പെരിയാർ പൊട്ടിയാൽ 10 മിനുട്ടിൽ എല്ലാം തീരും; പേടിയോടെ ജീവിക്കുന്ന ഒരു ജനത| Mullaperiyar Dam

Поділитися
Вставка
  • Опубліковано 9 вер 2024
  • #mullaperiyardam #mullaperiyardamissue
    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ 10 മിനുട്ടിൽ എല്ലാം തീരും; പേടിയോടെ ജീവിക്കുന്ന ഒരു ജനത
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 220

  • @user-jd5nv3jd9
    @user-jd5nv3jd9 Місяць тому +91

    KERALA PSC QUESTION (2024)
    മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ?
    A ) വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

    • @bibinraj5305
      @bibinraj5305 Місяць тому +4

      3.. konakam valichu kettuyal vellam pedichodum

    • @Joker-1-7-2
      @Joker-1-7-2 Місяць тому +4

      Option e none of these അഥവാ പൊതിച്ചോറ് കൊണ്ടു dyhp വരും കുടിച് തീർക്കും

    • @unknown-qo6qx
      @unknown-qo6qx Місяць тому +1

      🤣😆

    • @റെഡ്റോസ്
      @റെഡ്റോസ് Місяць тому +2

      😂😂😂

    • @ajaygeorge7617
      @ajaygeorge7617 Місяць тому +2

      Dam പൊട്ടി ആൾകാർ മരിക്കുമ്പോൾ ഒരു പിശാച് പറയും..... Dam സ്വയം രക്ഷപ്രവർത്തനം നടത്തിയതാണെന്ന്.....

  • @shajithundathil5009
    @shajithundathil5009 Місяць тому +57

    999 -130 = 869
    മുല്ലപ്പെരിയാർ ഡാം ഇനിയും 869 വർഷം കേടുകൂടാതെ നില നിൽക്കും എന്ന് വിദഗ്ധസമിതി പറഞ്ഞിട്ടുണ്ടെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ പ്രഥമ ദൃഷ്ട്യാ അവർക്കെതിരെ കേസെടുക്കണം !!

  • @ishackkm8531
    @ishackkm8531 Місяць тому +93

    ഇതിനെതിരെ ശക്തമായ മാർച്ച് സംഘടിപ്പിക്കാൻ മുന്നിൽ നിന്നു പ്രവർത്തിക്കണം കേരള ജനതയുടെ ആവശ്യമാണ്

    • @VK-zk9hh
      @VK-zk9hh Місяць тому +2

      Dialogue adikkan chettanum njanum ellarum kaanum , nerittu onnum nadakkilla

    • @user-kd5ce9zf3z
      @user-kd5ce9zf3z Місяць тому

      Yes അതാണ് വേണ്ടത് എല്ലാരും ഇതിൽ ഉണ്ടാവണം

    • @DRRS-hb3nc
      @DRRS-hb3nc Місяць тому +1

      Aarum irangan ponilla....elarum video cheyum...comment il vannu preshishedham....athinapuram onnum nadakan ponilla

    • @JosephLikesSoccer
      @JosephLikesSoccer 29 днів тому

      Mullaperiyar pariharam kanan...naatilulla.manasaashiyullavaru poyi. Thadayanam...keralam nshichal..pinnu.keralam illa

    • @SureshSuresh-km3yh
      @SureshSuresh-km3yh 29 днів тому

      ഒറ്റ ചോദ്യം, വർഷം എത്രയായി ഈ മുല്ലപെരിയാർ വിഷയം, നമ്മൾ കേൾക്കുന്നു ഈ കാലമത്രയും മാറി മാറി, ഭരിക്കുന്ന സർക്കാർ ഇത്രയും കോടികണക്കിന്ന് ജനങളുടെ ജീവിതം, അവരുടെ സ്വപ്നം, കഷ്ടപ്പാട് ഇതൊന്നും, കണക്കിലെടുക്കുന്നില്ല, ഇത്രയും കാലം, ഈ ജനാധിപത്യം, പറഞ്ഞു, നടന്നു,, ഇവർ ഈ ജനങളുടെ, ആവശ്യം, കണ്ടാരുന്നോ അവരുടെ ജീവനും സ്വാത്തിനും, കാവലാവേണ്ടവർ, എന്താ, ഒന്നും കാണാതെ പോവുന്നു, ഒരു ദുരന്ദ്ധങ്ങളെ, വോട്ട്, ആക്കാൻ, നടക്കുന്ന, ഈ, കുട്ടരേ, ജനാതിപത്യം, എന്താന്ന്, ജനങ്ങൾ കാണിച്ചു, കൊടുക്കണം

  • @user-si6fv6zm7c
    @user-si6fv6zm7c Місяць тому +65

    ഇനിയും കാത്തുനിൽക്കാൻ സമയമില്ല എത്രയും വേഗം പരിഹാരം ഉണ്ടാക്കുവാൻ നമ്മൾ ശ്രമിച്ചില്ല എങ്കിൽ കരയാൻ പോലും ആളില്ലാത്ത വിധം കേരളം നാമാവശേഷമാകും കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനതയുടെ കൂറില്ലാത്ത രാഷ്ട്രീയക്കാർ വരുത്തിവെച്ച വിന നമ്മൾ ഒത്തൊരുമിച്ച് മാർച്ച് ചെയ്യുവാൻ തയ്യാറാക്കുക

  • @evergreenlife2460
    @evergreenlife2460 Місяць тому +8

    കഴിവില്ലാത്ത കിഴങ്ങന്മാരെ ജയിപ്പിച്ചു വിടുന്ന നമുക്കാണ് തെറ്റ്....

  • @vinodKumar-rf7yn
    @vinodKumar-rf7yn Місяць тому +9

    ഒരു പരിഹാരം ഉണ്ടായില്ലെങ്കിൽ ജനങ്ങൾ തന്നെ ഇത് തുറന്നു വിടും എന്ന ഒരു തോന്നൽ വേണ്ടപ്പെട്ടവർക്ക് ഉണ്ടായാൽ മാത്രമേ എന്തെങ്കിലും ഒരു നടപടി ഉണ്ടാകു അതിനുവേണ്ടി എല്ലാ ജനങ്ങളും കൂടി മുല്ലപ്പെരിയാറിലേക്ക് എത്തുകയും അത് തുറന്നുവിടാൻ ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മൾ വിജയിക്കും

    • @JosephLikesSoccer
      @JosephLikesSoccer 29 днів тому

      Anganu chayanam..athodu keralathiottu varunna vellam..yoshiki.rhsmilnaafum pokum..

  • @ukchandrabose6349
    @ukchandrabose6349 Місяць тому +26

    ഭരണകൂടം എന്ത് കൊണ്ട് ഇതിന് പരിഹാരം കാണുന്നില്ല

  • @SharisDays
    @SharisDays Місяць тому +23

    എത്രയും പെട്ടന്ന് എല്ലാവരും അവരവരുടെ ആഗ്രഹങ്ങൾ ചെയ്തു തീർക്കുക.... Dam പൊട്ടും... അപ്പോ ഈ സ്വരുകൂട്ടി വെച്ചത് ok എന്തിനാണ് എന്ന് ഓർത്ത് വിഷമിക്കരുത്.അല്ല പിന്നെ

    • @RAHULKr-cx2nt
      @RAHULKr-cx2nt Місяць тому +1

      Athin bakki endayallale

    • @SharisDays
      @SharisDays Місяць тому

      @@RAHULKr-cx2nt ഇപ്പോ ഉണ്ടലോ...

    • @Kochumon-ho4pg
      @Kochumon-ho4pg Місяць тому +1

      Baaki varunnathokke pinnuvinum kudumbathinum 😢😢😢

    • @SharisDays
      @SharisDays Місяць тому

      @@Kochumon-ho4pg 🤣

  • @Habibee12345
    @Habibee12345 Місяць тому +77

    തമിഴന് വെള്ളം കൊടുക്കരുത് നമ്മൾ മണ്ണോടു ചേരട്ടെ ഈ നശിച്ച കഴിവ് കെട്ട സർക്കാർ പിരിവ് എടുത്തു പള്ള വീർപ്പിക്കട്ടെ

    • @shibuchacko4046
      @shibuchacko4046 Місяць тому +1

      ഇതിന്റ കേസ് നടക്കുന്നത് സുപ്രിം കോടതിയിൽ ആണ് അവിടെ .. സർക്കാർ അല്ലാ ....

    • @userXkoshikuriyan
      @userXkoshikuriyan Місяць тому +1

      ​@@shibuchacko4046 സിപിഎം ഉം ഡിഎംകെ യും കോൺഗ്രസ്‌ ഉം ഇന്റി മുന്നണിയുടെ ഭാഗം ആണ് , രാഹുൽ ഗാന്ധി അടക്കം 2 ആം തവണ കേരളത്തിൽ ജയിച്ചിട്ട് എന്തു പ്രയോജനം ഉണ്ട് 😏

    • @Habibee12345
      @Habibee12345 Місяць тому

      @@shibuchacko4046 ഈ സർക്കാർ വിചാരിച്ചാൽ തീരുന്ന വ കേസ്‌ ആണ് പക്ഷേ വിചാരിക്കില്ല 😄പണം പണം പണം 💩💩💩💩

    • @arungopi1092
      @arungopi1092 25 днів тому

      AVARUDE. AKKA TANKACHIMARKU EHE VELLAM KUDIYE THEERU

  • @user-mp7lz2zs7u
    @user-mp7lz2zs7u Місяць тому +16

    2030വരെ ആയുസ് ഉണ്ട് ഓക്കേ 😍💪👍

  • @lathishs458
    @lathishs458 Місяць тому +8

    Please support to de commission the dam

  • @somysebastian7209
    @somysebastian7209 Місяць тому +15

    വള്ളക്കടവ് മു.പെരിയാർ ഡാമിൽ നിന്നും 5 കി.മീറ്റർ അകലെയാണെന്ന് ആ നാട്ടുകാരൻ തന്നെ വീഡിയോ ഇട്ടിട്ടുണ്ട്.
    ഇദ്ദേഹം പറയുന്നു 2 കി.മീറ്ററോളം അകലെയാണെന്ന്.
    മു.പെരിയാറിൽ നിന്നുള്ള വെള്ളമെത്തിച്ച് തമിഴ് നാട്ടിൽ വൻകിട കൃഷി നടത്തുന്ന മലയാളികൾ; അവരുടെ കൃഷി മറ്റു ജില്ലകളിലേക്കു കൂടി വ്യപിപ്പിച്ചാൽ അവർക്ക് കൂടുതൽ ജലം ആവശ്യമായി വരും. അതിനായി തമിഴ്നാട് സർക്കാർ പുതിയ ടണലുകൾ നിർമ്മിച്ച് അതിലൂടെ കൂടുതൽ വെള്ളം കൊണ്ടു പോയാൽ നിലവിലെ പ്രശ്നത്തിന്റെ തീവ്രതയും കുറയും.

    • @user-yu8th7kw9t
      @user-yu8th7kw9t 28 днів тому

      Ithaano ividethe kaaryam....enthuvaade..... Vandi vilichu vallethum pookaan nooku...fool

  • @gopalakrishnanpg4589
    @gopalakrishnanpg4589 Місяць тому +4

    Dam's very dangerous situation in Kerala

  • @aswathys1762
    @aswathys1762 29 днів тому +3

    save kerala from mullaperiyar dam disaster

  • @anandhuIndomitable
    @anandhuIndomitable Місяць тому +4

    ഭയം അല്ല ജാഗ്രത ആണ് വേണ്ടത് 😊

  • @ajoshabioteknik2788
    @ajoshabioteknik2788 Місяць тому +5

    പേടിപ്പിച്ച് പേടിപ്പിച്ച് മനുഷ്യരെ സമാധാനത്തോടെ ഉറങ്ങാൻ സമ്മതിക്കത്തില്ല

  • @ranibaby-gm1cs
    @ranibaby-gm1cs Місяць тому +3

    Very very correct

  • @sancharitj5938
    @sancharitj5938 Місяць тому +4

    Avidutte janagal kondu save Kerala foram mullapperiyar dam signature edikkuka ,paranju manasilakkuka

  • @dileepkr5344
    @dileepkr5344 Місяць тому +3

    Support 💪 adv russel joy

  • @philominajose1412
    @philominajose1412 Місяць тому +13

    പുതിയ ഡാമിന്റെ ആവശ്യമില്ല പഴയ ഇപ്പോഴത്തെ ഡാമിൽ നിന്നും 104 അടി പൊക്കത്തിലാണ് ടണൽ തീർത്ത ആ ടണല് 50 അടി താഴ്ചയിലേക്ക് ആക്കിയാൽ മതി വെള്ളം ഇഷ്ടംപോലെ തമിഴ്നാടിന് കിട്ടും തമിഴ്നാട് ഡാം അവർക്ക് സൗകര്യമുള്ള അവരുടെ നാട്ടിൽ പണിതു ഇഷ്ടംപോലെ വെള്ളം സ്റ്റോർ ചെയ്യാം ചുമ്മാ പുതിയ ഡാം പുതിയ ഡാം എന്നുപറഞ്ഞിട്ട് ഒരു കാര്യവുമില്ല അങ്ങനെ ഒരു സംഭവം ആവശ്യമില്ല അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്

  • @hnsri94
    @hnsri94 Місяць тому +3

    Alappuzha also

  • @-bi1oasis8r2efr
    @-bi1oasis8r2efr Місяць тому +9

    തമിഴ് നാടിന്റെ എല്ലാ പ്രോഡക്റ്റുകളും നിർത്തുക

  • @heeraittl9826
    @heeraittl9826 Місяць тому +18

    സ്വാതന്ത്യ ലബ്ദിക്കു ശേഷം കേരളത്തിനെ സമൃദ്ധിയുടെ കൊടുമുടിയെലേക്ക് ഉയർത്തുവാൻ വേണ്ടി മുല്ലപ്പെരിയാർ കരാർ പുതുക്കിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്ന അച്യുത മേനോൻ മുഖ്യമന്ത്രിയെ നമ്മൾ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കണമെന്നാണ് എൻ്റെ അഭിപ്രായം

    • @anandualepy
      @anandualepy Місяць тому +2

      ഒരു സ്വർണ പ്രതിമ പണിയണം 🙏🏻🙏🏻

    • @abyvarghese1135
      @abyvarghese1135 Місяць тому +2

      അച്യുതമേനോൻ അറുകൊല മേനോൻ

  • @nalansworld1208
    @nalansworld1208 Місяць тому +3

    ഈ ആവശ്യങ്ങളൊക്കെ ബഹുമാനപെട്ട സുപ്രീം കോടതിയുടേയും , കേന്ദ്രത്തിൻ്റെയും ,കേരളത്തിൻ്റെയും ,വെള്ളമൂറ്റുന്നതമിഴ്നാടിൻ്റെയും പ്രമുഖർക്ക് മുന്നിലുണ്ട് .
    എല്ലാവരും കൂടി തീരുമാനമെടുത്തോ ,,,,, തീരുമാനം വരും വരെ
    എല്ലാ ജനങ്ങൾക്കും ഒരു 5 പെഗ്ഗ് മദ്യം സൗജന്യമായി അനുവദിക്കുക ! ആളോഹരി ഒരു ലോട്ടറി ടിക്കറ്റും സൗജന്യമായി ഏർപ്പാട് ചെയ്യുക ...
    ലോട്ടറി അടിക്കും എന്ന പ്രത്യാശയിൽ 5 എണ്ണ മടിച്ച് ,,,, ബോധം മറഞ്ഞ് കിടന്നുറങ്ങുവാൻ പരിശീലിച്ചാൽ ,,,,പിന്നെന്ത് വെള്ളം ,മുല്ലപ്പെരിയാർ ,,,,,!
    ഈശ്വരോ രക്ഷതു ...
    ഏത് പാർട്ടിയിലാണെങ്കിലും ജനങ്ങളെ സ്നേഹിക്കുന്ന ,അവരുടെ വിഷമത്തിൽ ഭാഗഭാക്കാകുന്ന ഒരു പാട് അഭ്യസ്ഥവിദ്യർ ഇന്ന് കേരളത്തിലുണ്ട് .
    അന്ധമായ രാഷ്ട്രീതിമിരം ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് 5 ,5 വർഷം കൂടി വരുന്ന തെരെഞ്ഞെടുപ്പും ,വിലയേറിയ വോട്ടും പ്രയോജനപ്പെടുന്ന വിധം വിനിയോഗിക്കാത്ത പക്ഷം ',,
    ഇങ്ങനെ പരിതപിക്കുവാൻ മാത്രമേ സാധിക്കുകയുള്ളു .

  • @manoshm1
    @manoshm1 Місяць тому +4

    Why Kerala government not taking any seriously our CM also not worried about mullaperiyar let us prey for God 🙏

    • @sreekumariks9820
      @sreekumariks9820 Місяць тому +1

      മനുഷ്യൻ ചെയ്യേണ്ട കര്യങ്ങൾ ചെയ്യാതെ ദൈവത്തിനെ പ്രർധിച്ചിട്ടു എന്തു കാര്യം😢

    • @mohananav4173
      @mohananav4173 Місяць тому +1

      cm have his own helicopter 😂

    • @Zeya87
      @Zeya87 Місяць тому

      CM and family is safe... He just want money to fill his pocket after the death of 50 lakhs people

  • @libyjomon3946
    @libyjomon3946 Місяць тому

    I signed petition...save Kerala..justice Kerala

  • @rosemoljoseph1130
    @rosemoljoseph1130 29 днів тому +1

    മുല്ലപെരിയാർ എന്താണ് എന്ന് അറിയണമെങ്കിൽ physics പഠിക്കണം
    Gravitation പഠിക്കണം😊😊😊😊

  • @sollychandran-tz9ck
    @sollychandran-tz9ck Місяць тому +4

    Orotharudeyum veedukalil keri signature shekharikkukka. Njaghal veettammamarkku vere enthu cheyyan kazhiyum ??

  • @Salomilawrance
    @Salomilawrance Місяць тому +1

    I there is a one person in the world who can solve everything that is god

  • @philominajose1412
    @philominajose1412 Місяць тому +7

    പ്രധാനമായും രക്ഷപ്പെടണമെങ്കിൽ എറണാകുളം ജില്ലയിലുള്ള ഓരോ കുടുംബത്തിനും ഓരോ ഹെലികോപ്റ്റർ എങ്കിലും മേടിച്ചു കൊടുക്കുക അതോടൊപ്പം ഇടുക്കി ജില്ല ഉൾപ്പെടെ ഒരു ആറ് ജില്ലയ്ക്ക് കൂടി ഓരോ കുടുംബത്തിനും മേടിച്ചു കൊടുത്താൽ വളരെ നന്നായിരിക്കും രക്ഷപ്പെടണമെങ്കിൽ മാർഗം ഉള്ളൂ മുല്ലപ്പെരിയാർ തകർന്നാൽ.തമിഴന്റെ കൈയിൽ അതിന്റെ കാശുണ്ട് ഈ തമിഴ്നെ സ്നേഹിക്കുന്നവർ തമിഴ്നാട് പറഞ്ഞ് ഹെലികോപ്റ്റർ മേടിക്കാനുള്ള പൈസ മേടിച്ചടക്കം

    • @sruthi6042
      @sruthi6042 Місяць тому

      Best പരിഹാരം

  • @user-vw4mg8zt8z
    @user-vw4mg8zt8z Місяць тому +1

    Allavarum marikkan readyayyi erikkanam

  • @SigiJoy-vv4ke
    @SigiJoy-vv4ke Місяць тому +1

    Hihihi😮😂😅അരികെ ഹിഹി

  • @akhilkrishnakr
    @akhilkrishnakr Місяць тому +3

    മുല്ല പെരിയാർ പൊട്ടിയാൽ അറബികടലിൽ തിരഞ്ഞാൽ മതി നമ്മളെ

  • @jasheenajeshi9989
    @jasheenajeshi9989 Місяць тому +2

    മുല്ലപ്പെരിയാർ ദുരന്ത ഫണ്ട് ഉണ്ടാക്കാൻ സമയമായി സർക്കാരിന്.

  • @AfsathMani
    @AfsathMani Місяць тому

    പെട്ടന്ന് ശെരിക്കണേ

  • @fathimathzuhrabi8794
    @fathimathzuhrabi8794 Місяць тому +1

    Dam onnoode strengthen cheyyukayenkilum cheythoode

  • @kuttydevues7865
    @kuttydevues7865 Місяць тому

    എത്രയും പെട്ടെന്ന് എന്തെക്കിലും ചെയണം

  • @rajuvv1880
    @rajuvv1880 28 днів тому +1

    ഒലക്കേടെ മൂട് പൊട്ടുബൊ
    പൊട്ടട്ടെ ഈപാട്ടുനിറുതുക

  • @ramachandranpillai1354
    @ramachandranpillai1354 29 днів тому

    Thamil nattil enthu kondu oru dam paninju ee vellam save cheyyan pattille

  • @AlikkalVijesh
    @AlikkalVijesh Місяць тому

    International court of justice

  • @sruthyks3545
    @sruthyks3545 Місяць тому +1

    Aaarodu parayan aaru kelkan😞

  • @orulillyputtgaadha2032
    @orulillyputtgaadha2032 Місяць тому

    Our politicians ruling should be arranged resort in the area

  • @KrishnankaKrishnan
    @KrishnankaKrishnan Місяць тому +6

    കേരളത്തിലെ ഏറ്റവും വലിയ എഞ്ചിനീയറായ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരിക്കുന്നു മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന്

  • @sunilkovoor8775
    @sunilkovoor8775 Місяць тому

    So what you can do. Andi

  • @user-ge5ix3gb9b
    @user-ge5ix3gb9b Місяць тому

    Savekerala,,

  • @Sa5232
    @Sa5232 Місяць тому +24

    മുല്ലപെരിയാർ പൊട്ടിയാൽ മലയാളികൾ vellom കുടിച്ചു മാരിക്കും പാണ്ടികൾ വെള്ളം കിട്ടാതെ യും

  • @jeromvava
    @jeromvava Місяць тому

    ആ ജനതയ്ക്ക് വാറെതാമസം ഒരുക്കം

  • @bijoypillai8696
    @bijoypillai8696 Місяць тому +1

    സ്റ്റാലിൻ്റെ കയിൽനിന്ന് 5 കോടി രുപ കിട്ടിയതോടെ വിജയൻ പറയുന്നു മുല്ലപ്പെരിയാർ അണക്കെട്ട് പഴയതിലും സ്ട്രോങ്ങ് 💪💪..

  • @thampythomas7623
    @thampythomas7623 29 днів тому +1

    മുല്ലപ്പെരിയാർ ഡാമിലെ മുകളിലായി ഒരു മൂന്നാലു കിലോമീറ്റർ അപ്പുറം ഈ വെള്ളം തടയാൻ കഴിയില്ലേ വേറേ വഴി തിരിച്ച് വിടണം അപ്പോൾ തമിഴ് നാട് അനുസരിക്കും നമ്മൾ പറയുന്നത് കേട്ടുകൊള്ളും

  • @lillyct2906
    @lillyct2906 Місяць тому

    Bayapedathe ellaavarum sathayagrehathinu irnguka

  • @sanusaneesh4124
    @sanusaneesh4124 27 днів тому

    രാഷ്ട്രീയക്കാർ ജനങ്ങളുടെ പുറകെ വരണം... ജാതിയും. മതവും.. രാഷ്ട്രീയവും.. വലിച്ചെറിഞ്ച ജനങ്ങൾ ഒത്തൊരുമയോടെ നിൽക്കുക... ഇലക്ഷൻ വരുമ്പോൾ ജനങ്ങൾ എല്ലാംമറക്കും അനുഭവിക്കുക

  • @TKSukumaran
    @TKSukumaran 24 дні тому

    കോണോത്തിൽ വെള്ളം. കേറുമോ.

  • @muhammedriswanka3278
    @muhammedriswanka3278 Місяць тому +1

    Prathikarana sheshiyillath janngallanu keralthilillath.
    Appol pinne ithallla ithintappuraum nadakkum ivide.

  • @vijayantn3602
    @vijayantn3602 29 днів тому

    വാചകം വേണ്ടേ അവനവൻ രക്ഷപ്പെടാൻ ശ്രമിക്ക ശ്രമിക്ക്

  • @safiyack6048
    @safiyack6048 28 днів тому

    Andamkamy

  • @johncheruvallil7139
    @johncheruvallil7139 Місяць тому

    Dam അഴിച്ചു വിട്ട്ത് കൊണ്ട് എത്രപേർ മരിച്ചു അപ്പോൾ പൊട്ടിയാൽ എന്താണ് സംഭവിക്കുക?

  • @sollychandran-tz9ck
    @sollychandran-tz9ck Місяць тому

    Kambhom theniyum pokum appo stantlyodu sahakarikkan para mullaperiyar re construct cheyyan

    • @joicesimon8087
      @joicesimon8087 Місяць тому

      Athegana vellm munnottu alle ozhukunnathu. Cumbum onnum vellm kayarilla

  • @anujinsonanu2957
    @anujinsonanu2957 Місяць тому +1

    നമ്മളെ പോലെ ഉള്ള സാധാരണകാർ safe അല്ല പക്ഷേ രാഷ് ട്രീയകാരുടെ മക്കളെ അവർ ലോങ്ങിൽ വിട്ടു പഠിപ്പിച്ചും, ലോങ്ങിൽ വിട്ട് ജോലിക്ക് വിട്ടിട്ടു ഒക്കെ അവർ safe ആണ് ട്ടോ അതല്ലെ നമ്മൾ എല്ലാവരെയും പൊട്ടൻമാർ ആക്കുവാണ് അവർ അവരുടെ മക്കൾ വായോ എന്ന് പറഞ്ഞാൽ അവർക്കു പോകാൻ place ഉണ്ട്.?നമുക്കൊ🙏പ്ലീസ് god 🙏

  • @റെഡ്റോസ്
    @റെഡ്റോസ് Місяць тому

    Cliff ഹൌസ് safe അല്ലെ 🤣🙏🙏

  • @mohanbabu4784
    @mohanbabu4784 26 днів тому

    അന്നേരം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കോടികൾ വരും 😂😂😂

  • @seenaak-ke6vp
    @seenaak-ke6vp Місяць тому

    ഡി കമ്മിഷൻ ചെയ്യുക... Save kerala

  • @sirajamina6737
    @sirajamina6737 Місяць тому

    Ed pragu pragu pottikum adinu sheshm Mela nokki erikum

  • @thomasthomaskt9301
    @thomasthomaskt9301 29 днів тому

    🌹🌹🌹

  • @aneeshp8271
    @aneeshp8271 Місяць тому

    Oru Vandi vangiyal 15 Varsham kazhinja polikkanam, Dam repair cheythu 999 Varsham 😅 Kashtam

  • @user-bo5wp4sg8f
    @user-bo5wp4sg8f 29 днів тому

    Keralathil jivichupodan valare prayasamanu potti chakunathanu nallathu

  • @deepapramod4472
    @deepapramod4472 Місяць тому

    👍👍👍

  • @royroy9086
    @royroy9086 27 днів тому

    പൊട്ടും എന്നത് ഉറപ്പായ കാര്യം എപ്പോൾ എന്നത് മാത്രം നമുക്കറിയില്ല

  • @smscien
    @smscien Місяць тому

    എന്തെങ്കിലുംചെയ്യണം ..
    പുതിയ ഡാം എന്നത് നടപ്പാക്കുമോ എന്നറിയില്ല ..തമിഴ് നാടിനു വെള്ളം കിട്ടാൻ വേണ്ടി ടണൽ നിർമിച്ചൽ മതിയാകും എന്നാണ് പറയുന്നത്

  • @aseem4709
    @aseem4709 Місяць тому +3

    ആ ഡാമിൻറെ താഴെ തന്നെ ഡാം പോലെ പണി ചെയ്തു കഴിഞ്ഞാൽ ഈ വെള്ളം കുറെ മാറും

    • @Shajishaji-hq6ow
      @Shajishaji-hq6ow Місяць тому

      ഒരിക്കലും നടക്കില്ല

  • @user-fk8mv6pi8c
    @user-fk8mv6pi8c Місяць тому

    എറണാകുളം അടിച്ചു കേറി വരും ലുലു, high കോർട്ട്, air port, ship, Navi 49 mintes

  • @AiswaryaAiswarya-hr5sp
    @AiswaryaAiswarya-hr5sp 28 днів тому

    Pavaghal marikkum mathrimarreshapedum

  • @Sijojoseph09
    @Sijojoseph09 29 днів тому +1

    Manusharkke pattida vilapolum Ella
    Expired..demolish

  • @muhammedzinan7979
    @muhammedzinan7979 28 днів тому

    എല്ലാവരും ഒത്തൊരുമിച്ചുകൊണ്ട് ഇതിനൊരു പ്രതിവിധി കണ്ടെത്തണം ഇത്രയും നാളായിട്ടും സർക്കാരിന് ഒരു ഉത്തരവാദിത്തമില്ല

  • @Sa5232
    @Sa5232 Місяць тому +3

    ഡീ കമ്മീഷൻ മുല്ലപെരിയാർ

  • @aswathykrishan129
    @aswathykrishan129 26 днів тому

    ഈശോര നമ്മൾ പരീക്ഷണ അടിസ്ഥാനത്തിൽ അല്ലെ ഇപ്പോൾ ജീവിക്കുന്നത്. ഈ ഡാമിന്റ് പരിസരത്തു ജീവിക്കുന്നവർ അങ്ങനെ ആണ് ജീവിക്കുന്നത്.😮

  • @VISHNUPSVAS
    @VISHNUPSVAS Місяць тому

    Durandangal illenkil pinungachikku endu bhavi?

  • @attukaldeviprasad8733
    @attukaldeviprasad8733 29 днів тому

    25 കോടി കിട്ടിയപ്പോഴേക്കും 50 കോടി ജനങ്ങൾക്ക് പോയാലും കുഴപ്പമില്ല

  • @maryjosepht4388
    @maryjosepht4388 29 днів тому

    35 ലക്ഷം പേരെ തിന്നു കൊഴുക്കട്ടെ😢😢😢😢

  • @indirabaiamma5815
    @indirabaiamma5815 Місяць тому

    നമ്മൾ നില്കുന്നത് അല്ല. നമ്മളെ നിറുത്തുന്നതെ

  • @jijupchacko6409
    @jijupchacko6409 29 днів тому

    മുല്ലപ്പെരിയാറിലെ വെള്ളം നിയമസഭയ്കു അകത്തേക്ക് ഒഴുക്കാൻ പറ്റുമോ അങ്ങനെ എങ്കിൽ ഇതിനൊരു പരിഹാരം ആകും

  • @ranjinikc2761
    @ranjinikc2761 27 днів тому

    Y then tje public not aware all big small all vl go supreme court kerala and tmnadu govt wont donany public must strike till result the fam break is not known to supreme court

  • @user-kd5ce9zf3z
    @user-kd5ce9zf3z Місяць тому

    എന്തിന് മറ്റൊരു ഡാം ഇനി?

  • @gigyjames6060
    @gigyjames6060 28 днів тому

    P j joseph ippol urangunnundo?

  • @user-ly1ts3dn7t
    @user-ly1ts3dn7t 29 днів тому

    തിരുവനന്തപുരം പോവില്ലല്ലോ കുഴപ്പമില്ല പിരിവ് എടുക്കാൻ ആൾക്കാർ ഉണ്ടാകുമല്ലോ എന്നോർത്ത് സമാധാനിക്കാം

  • @JoseAntony-yf3bl
    @JoseAntony-yf3bl Місяць тому

    😢

  • @sudeeptk962
    @sudeeptk962 28 днів тому

    സുപ്രീം കോടതി ഡാമിന്റെ ബല പരിശോധന നടത്തി റിപ്പോർട്ട്‌ നൽകാൻ IIT യോട് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് കോടതി പറഞ്ഞത്.

  • @balakrishnanarimpur9161
    @balakrishnanarimpur9161 28 днів тому

    "ഒരു പക്ഷേ " എന്ന വാക്ക് ആവർത്തിച്ചാവർത്തിച്ച് പറയാതിരുന്നാൽ ഇത്രയും സമയം വേണ്ടി വരില്ല.
    കാര്യത്തിലേക്കെത്താൻ വീഡിയോവിൻ്റെ അവസാന മെത്തേണ്ടിവന്നു. ഇത്രയും വലിച്ചു നീട്ടേണ്ടതില്ലായിരുന്നു.

  • @bijubiju7968
    @bijubiju7968 Місяць тому

    871 year no problem mullaperiyar dam. Ha ha

  • @latheefea5876
    @latheefea5876 Місяць тому +1

    ജനങ്ങളെ ഭയപ്പെടുത്തി കോ ലല്ലേ

  • @SebyRaphael
    @SebyRaphael 28 днів тому

    Anante andi kazhukanam engil anante kalinte edayil paniyanam

  • @Anjali-jh8hj
    @Anjali-jh8hj Місяць тому

    August 15 ne namuk ellarkum mullaperiyarilek pokam... Ellarum onnayi otta kettayi namuk munneram onnillankil dam allankil namal

  • @thomascheriyan3793
    @thomascheriyan3793 23 дні тому

    Keralam enthinu e apakedem anubhavikkenem

  • @assankunhikt1375
    @assankunhikt1375 29 днів тому

    Roma Nagaram kathumbol Neero veenavayikkunnu

  • @sivarajanrajan5920
    @sivarajanrajan5920 25 днів тому

    ടണൽ അടിച്ചു നമ്മുടെ സഹോദരങ്ങളായ തമിഴ്നാടിന് ഈ വെള്ളം മൊത്തം കെടുക്ക് അവർ ഒരു സംഭരണി പണിതു ജലം സംരക്ഷിക്കട്ടെ 7 ലക്ഷം ജനം മരിയ്ക്കുന്നതിലും ഭേതമല്ലെ

  • @josew202
    @josew202 26 днів тому

    ആരാ ചേട്ടാ ബോംബ് വച്ച് പൊട്ടിക്കാൻ പോകുന്നത്. അവനെ നമ്മൾക്ക് പിടിക്കണം.

  • @aneeshp8271
    @aneeshp8271 Місяць тому

    😮😮😮

  • @hnsri94
    @hnsri94 Місяць тому +1

    10 years pinarayi government keralam bharichirum ithra valiya oru prasnam keralathil.pariharikan kazhijilla..
    .kashttammmmm

  • @Faisal-d4c
    @Faisal-d4c Місяць тому

    Faisal

  • @kavithanarayanan4216
    @kavithanarayanan4216 День тому

    50, 60 വർഷം ഗ്യാരന്റി പറഞ്ഞ ടാം 129 വർഷം പിന്നിടുമ്പോൾ സേഫ് ആണ് എന്ന് പറഞ്ഞു ആശ്വാസതത്തോടെ ഡാം പൊട്ടിയാൽ നിശ്ശേഷം തകർക്കപ്പെടുന്ന ജില്ലകളിലെ ജനങ്ങൾ കഴിയും ?
    ഡാം ഡീകമ്മീഷൻ ചെയ്യാൻ താമസo കാണിക്കരുതേ കേരളത്തിലെ എത്ര എത്ര ജില്ലകൾ നാമാവശേഷമാകും? ജീവിച്ചിരിക്കുന്ന ബാക്കി ജില്ലകളിലെ ജനങ്ങൾ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും?

  • @ratheeshv5683
    @ratheeshv5683 26 днів тому

    പേടിച്ചു പേടിച്ചു ജീവിക്കുന്ന മനുഷ്യരും പേടിപ്പിച്ചു പേടിപ്പിച്ചു ജീവിക്കുന്ന കുറേ ചാനലുക്കാരും