കടലിനടിയിൽ നിന്ന് ശംഖ് എടുക്കുന്നത് കണ്ടിട്ടുണ്ടോ|Dangerous Work Conch Taking From Deep Sea

Поділитися
Вставка
  • Опубліковано 24 гру 2024
  • ശംഖ് ആവശ്യമുള്ളവർ(for conch)
    contact wind fisherman mobile no:7708120183
    Welcome to our channel! Today, we're taking you on an exciting journey into the depths of the ocean, where we'll be exploring the fascinating world of conch harvesting. So, let's dive right in! As we descend deeper into the blue, our team of skilled divers equipped with specialized gear, including underwater cameras,
    The conch is a large marine snail, hidden in the sandy, shallow waters. It is a true delicacy enjoyed by many around the world. However, harvesting the conch is no easy task. With its sturdy, spiral shell, it can be quite a challenge to extract it from its sandy home. But our divers are experts in their craft. With gentle precision, they carefully extract the conch,
    Thank you for joining us on this exciting conch harvesting adventure! We hope you enjoyed discovering the secrets of the deep sea and the fascinating process of harvesting this prized delicacy. Don't forget to subscribe to our channel for more amazing underwater adventures. See you next time!

КОМЕНТАРІ • 1,1 тис.

  • @kadalmakrii
    @kadalmakrii  11 місяців тому +104

    Support Wind fisherman youtube.com/@Wind_Fisherman?si=3hX6-HT8sCbVKqtt

  • @starinform2154
    @starinform2154 11 місяців тому +281

    ആഴിയിലെ നിഗൂഢത... നമ്മുടെ ചിന്തകൾക്കും അപ്പുറം.... ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന പ്രിയ സഹോദരങ്ങൾക്ക് 😘😘😘.. Good effort bro ❤️

  • @DivyaDamodharan-jb9qy
    @DivyaDamodharan-jb9qy 11 місяців тому +164

    കടിലിൽ ജോലിചെയ്യുന്ന എല്ലാവരോടും ഭയങ്കര respect ആണ് അവരുടെ ചങ്കുറ്റം സമ്മതിക്കണം അവരുടെ റിസ്ക് വളരെ വലുതാണ് 👏👏👏👏

    • @kadalmakrii
      @kadalmakrii  11 місяців тому

      😍❤️❤️

    • @geethg319
      @geethg319 10 місяців тому +1

      ആയിരം ആയിരം നന്മകൾ നേരുന്നു സഹോദരങ്ങളെദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @ummerkhan786
    @ummerkhan786 11 місяців тому +123

    പാവങ്ങൾ കുടുംബം പോറ്റാനുള്ള കഷ്‌ടപ്പാടാണ് അള്ളഹു ദീര്‍ഗയുസ്സും ആഫിയത്തും നൽകുമാറാവട്ടെ

  • @ShamseerLimras
    @ShamseerLimras 11 місяців тому +83

    ശെരിക്കും അന്തം വീട്ടിരിക്കുകയാണ് എന്തൊക്കെ അത്ഭുതങ്ങലാണല്ലേ കാണാനുള്ളത് ഇത്രയും റിസ്ക്കും അത്ഭുതവും കൗതുകവും തോന്നിയ കാഴ്ച ഞാൻ ആദ്യമായിട്ടാ കാണുന്നത് 💯💯💯💯💯👍👍👍👍👍👍💕

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 11 місяців тому +96

    നല്ല കാഴ്ച അതിലും നല്ല അവതരണം, നന്ദി സുഹൃത്തേ...

  • @jishalenin2854
    @jishalenin2854 10 місяців тому +26

    കടൽകാഴ്ചകൾ എന്നും കൗതുകം നിറഞ്ഞതാണ്. ഇത് ഇത്രയും ക്ലാരിറ്റിയോടെ കാണിച്ചു തന്നതിന് താങ്കൾക്ക് വളരെ നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @abdullahkarpatha2337
    @abdullahkarpatha2337 10 місяців тому +25

    വിദേശ ചാനലുകൾ കോടികൾ മുടക്കി background മ്യൂസിക്കും എഡിറ്റിംഗും നടത്തി കാണിക്കുന്ന കടലിന്റ്റെ അടിത്തട്ട് വളരെ സിമ്പിൾ ആയിട്ട് കാണിക്കുന്നതിന് നന്ദി

  • @ayishaju
    @ayishaju 9 місяців тому +3

    തൂത്തക്കൂടി മീനവൻ ശക്തിയുടെ ചാനലിൽ കണ്ടിട്ടുണ്ട് ഇഷ്ടം പോലെ. ഒരു മലയാളി പോയി കണ്ടതിൽ സന്തോഷം.

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 8 місяців тому +4

    കടലിനടിയിലെ കാഴ്ചകൾ അടിപൊളി....

  • @babysvlogs279
    @babysvlogs279 9 місяців тому +206

    ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. ഞങ്ങൾ കടലിന്റെ മുകളിലുള്ള നിന്നാണ് മീൻ പിടിക്കുന്നത്. പക്ഷേ ഇവർ ചെയ്യുന്നത് കടലിനടിയിൽ പോയി ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്ന തൊഴിലിനെ ഞാൻ ബഹുമാനിക്കുന്നു ഒരു ബിഗ് സല്യൂട്ട്🙏👌👍

  • @rubanrubiya4672
    @rubanrubiya4672 11 місяців тому +28

    കടൽ ജീവിതം നിങ്ങൾക്ക് മനസിലായി ഞാനരു മൽസിയത്തൊഴിലാളിയാണ് (fisherman )👍👍👍👍👍🌹🌹🌹🌹🌹

  • @susankuriakose6901
    @susankuriakose6901 10 місяців тому +20

    ഏറ്റവും ധൈര്യശാലികളും, കഠിനാധ്വാനികളും അതുപോലെ തന്നെ നിഷ്‌ക്കളങ്കരുമായ ഒരു സമൂഹം...❤❤❤അതുകൊണ്ടാണ് യേശുക്രിസ്തു തന്റെ അനുയായികളായി കടലിൽ പണി എടുക്കുന്നവരെ തിരഞ്ഞെടുത്തത് ❤❤❤

  • @telmajohnson4305
    @telmajohnson4305 11 місяців тому +76

    ഇതുവരെ കണ്ടതിൽ സൂപ്പർ ❤👍🏻

  • @jayanmullasseri9096
    @jayanmullasseri9096 9 днів тому +1

    വല്ലാത്ത അദ്ധ്വാനം തന്നെ. എത്ര സമയമാണ് ജീവിക്കാൻ വേണ്ടി അവർ കടലിനടിയിൽ ജോലി ചെയ്യുന്നത്. പോരാത്തതിന് എന്തൊരു റിസ്കും. ഇതെല്ലാം സാധാരണ കാർക്ക് കാണിച്ചു തരുന്നതിന് നന്ദി.

  • @anthro23
    @anthro23 10 місяців тому +4

    വളരെ ആകാംഷയോടെയും അത്ഭുതത്തോടെ യുമാണ് ശംഖ് എടുക്കുന്ന ജോലി കണ്ടത്. കടലിൻ്റെ ആഴ കാഴ്ചകൾ കാണിച്ചതിന് നന്ദി.

  • @akm2974
    @akm2974 11 місяців тому +20

    വളരെ നന്നായിട്ടുണ്ട്.ഇത്തരത്തിൽrare ആയിട്ടുള്ള സംഭവങ്ങൾ പുറത്ത് കൊണ്ടുവന്ന് കാണിച്ചത് വളരെ നന്നായിട്ടുണ്ട് -

    • @kadalmakrii
      @kadalmakrii  11 місяців тому

      🥰🥰🥰

    • @sinimadathil6801
      @sinimadathil6801 11 місяців тому

      അടിപൊളി ...ഇത് തമിഴ് ചാനൽ ത്തു ത്തു കുടി മീനവ ൻ കാണിച്ചു ട്ട് ഉണ്ട് ...

  • @saudialriyadpravasi3718
    @saudialriyadpravasi3718 11 місяців тому +37

    ഞാൻ പുതിയ ആൾ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ലാസ്റ്റ് നല്ല വെടിക്കെട്ടോടെ വരെ കാണാൻ പറ്റി അടിപൊളി 👌🏻

  • @gevargesepaul
    @gevargesepaul 9 місяців тому +3

    താങ്കൾ ഇത്തരം നല്ലൊരു വീഡിയോ വളരെ സാഹസികമായ ചിത്രീകരിച്ച പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താങ്കളെ ഞാൻ അഭിനന്ദിക്കുന്നു

  • @ShajiShaji-u1w
    @ShajiShaji-u1w 10 місяців тому +4

    അതി സാഹസികമായ. ഇപണിക്ക് ലൈക്ക് അടിച്ചാലോ നമസ്കാരം പറഞ്ഞ ലോ അത് കുറഞ്ഞ് പോകും അത് കൊണ്ട് ഇത് എല്ലാം ചേർത്ത് ബിഗ് സല്യൂട്ട്❤

  • @ayishaayishu2407
    @ayishaayishu2407 10 місяців тому +5

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി വീഡിയോ 👍🏻👍🏻👍🏻

  • @sujamundaplackal5170
    @sujamundaplackal5170 10 місяців тому +3

    ohh my god എത്ര മനോഹരമാണ് അഴകടലിലെ കാഴ്ചകൾ.അപകടം നിറഞ്ഞ ജോലി.ഒരു മടിയും കൂടാതെ നമ്മുടെ സഹോദരങ്ങൾ ചെയ്‌യുന്നത് കണ്ടപ്പോൾ സന്തോഷം ഉണ്ട് ഒപ്പം ദുഃഖം ഉണ്ട്. കാരണം ഒന്നിച്ചു ജോലിചെയ്‌യുമ്പോൾ കുട്ടത്തിലൊരാളെ നഷ്ടമായാൽ അത് സഹിക്കാൻപോലും pattilla അഴകടലിൽ.ഒന്നുമറിയാതെ.ചേർന്നുപോകും 🥲

  • @BijuEK-k6v
    @BijuEK-k6v 11 місяців тому +7

    Thanks bro. പാവങ്ങൾ ക്ക് നല്ലത് വരട്ടെ

  • @BINDULK-r7n
    @BINDULK-r7n 11 місяців тому +9

    അതി മനോഹരം അതിലേറെ അശ്ചര്യം.. ദൈവംകാക്കട്ടെ 🙏

  • @pyariTrollen
    @pyariTrollen 10 місяців тому +13

    നാം അനുഭവിക്കാത്ത ജീവിതം നമുക്ക് എന്നും വിജിത്രം ആയിരിക്കും... ജീവിക്കാൻ ഉള്ള പാവങ്ങളുടെ ജീവൻ പണയം വെച്ച ഉള്ള അവസ്ഥ... ദൈവം കാക്കട്ടെ ❤

  • @somanng8803
    @somanng8803 8 місяців тому +1

    അണ്ണാ നമിച്ചു... സൂപ്പർ,❤❤❤❤❤😅😅

  • @nelsonm3710
    @nelsonm3710 11 місяців тому +9

    Awesome..... അദ്ഭുതത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിഞ്ഞുള്ളൂ.... നമിക്കുന്നു..കൂട്ടുകാരാ. All the best

  • @HOPEFORGOOD1994
    @HOPEFORGOOD1994 8 місяців тому +4

    ആദ്യമായ്ട്ട് ആണ് നിങ്ങടെ വീഡിയോ കാണുന്നെ...വീഡിയോ ഇഷ്ടായി... ആരും കണ്ടിരുന്നു പോവും ഇങ്ങനെ ഉള്ള വീഡിയോസ്... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🤗

  • @saleem3696
    @saleem3696 11 місяців тому +24

    Excellent! No words to describe!! Thank you very much❤

  • @Jayajeevitham
    @Jayajeevitham 8 місяців тому +1

    വളരെ മനോഹരം💪🏻💪🏻💪🏻👌👌

  • @MuneerMahathmaji-y7l
    @MuneerMahathmaji-y7l 11 місяців тому +6

    സൂപ്പർ മോനെ..... ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു ❤️

  • @eldhoart
    @eldhoart 10 місяців тому +1

    കലക്കൻ ആയിട്ടുണ്ട് ബ്രോ. അവരുടെ കഷ്ടപ്പാടും, കടലിന്റെ സൗന്ദര്യവും, നിഗൂഢതയും ഒക്കെ മനോഹരമായി കാണിച്ചു. ക്ളൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള കണവയുടെ ഗസ്റ്റ് റോളും മഷി വെച്ചുള്ള പെർമോൻസും വളരെ ഇഷ്ടപ്പെട്ടു. കടലിനടിയിലെ ഒരു റിവ്യൂ ബോംബിങ് ആയാണ് അത് തോന്നിയത്. തൊട്ടപ്പോൾ തന്നെ മുങ്ങിയ സീ അനോമോണിനു തീരെ വയ്യ. ആഴക്കടൽ സിനോമോട്ടഗ്രഫി ചെയ്ത ആ അണ്ണൻ അത് മനോഹരമാക്കി. കടലിനടിയിലെ ശംഖ് മികച്ച ഒരു യുട്യൂബ് എക്സ്‌പീരിയൻസ് ആണ്. മസ്റ്റ് വാച്ച്. 4/5

  • @PradeepKumar-to9sp
    @PradeepKumar-to9sp 11 місяців тому +13

    ❤❤😢😮😮😮👏👏 കണ്ടിട്ട് തന്നെ പേടിച്ച് പണ്ടാരം അടങ്ങി..😊😊😮😮😮😮.. കുറച്ചു കൂടി saifty equipments ഉറപ്പായും വേണം🙏🙏🙏

  • @SoniyaSiya-n1l
    @SoniyaSiya-n1l 10 місяців тому +3

    എനിക്കു ഏറ്റവും പേടി ഉള്ള ഒന്നാണ് വെള്ളം..... Bt ഇതൊക്കെ കണ്ടപ്പോൾ കടലിനടിയിൽ ഒന്ന് പോകാൻ ഒരു ആഗ്രഹം 😊😊😊

  • @anmegh6969
    @anmegh6969 10 місяців тому +2

    Superb video...Thanks for sharing. Ente 4 vayasulla mone ee video kanichu koduthu...vava ithuvare kadal nerittu kandittilla...ee video valare useful aayirunnu

    • @kadalmakrii
      @kadalmakrii  10 місяців тому

      😍 കുട്ടി ആദ്യമായി കടൽ കണ്ടത് എന്റെ വീഡിയോയിലൂടെയാണോ 🤗🤗
      താങ്ക്യൂ❤️❤️

  • @LifeTone112114
    @LifeTone112114 11 місяців тому +8

    Wow ❤️ഒന്നും പറയുന്നില്ല ട്ടോ ആദ്യം കാണുന്നു 👍👍

  • @pravedck1120
    @pravedck1120 4 місяці тому

    Thanks!

  • @anithabiju4414
    @anithabiju4414 10 місяців тому +9

    ഈ ജോലി ആദ്യമായി കാണുന്നു... കടലിന്റെ അടിത്തട്ട്.... Big salute bro

  • @AslamT-d2v
    @AslamT-d2v 10 місяців тому +1

    ഞാൻ ലക്ഷദ്വീപ് കാരനാണ് കാഴ്ച്ചയൊന്നും അത്ര കൗതുകകരമല്ലെങ്കിലും ആ നിഷ്കളങ്കമായ അവതരണം വീഡിയോ കഴിയും വരെ പിടിച്ചിരുത്തി ❤❤❤❤❤ ഒന്നും പറയാനില്ല ഒരുപാടിഷ്ട്ടായി ❤❤❤

    • @kadalmakrii
      @kadalmakrii  10 місяців тому

      😍താങ്ക്യൂ ബ്രോ♥️♥️

  • @nkasmsab8967
    @nkasmsab8967 11 місяців тому +170

    Like ചെയ്യാൻ nirbandhikkaathath കൊണ്ട് ഒരു ലൈക്കേ തരാൻ പറ്റിയുള്ളോ

  • @shyjimammachan9176
    @shyjimammachan9176 10 місяців тому +1

    ഇത്ര പ്രയാസപ്പെട്ടാണ് ശംഖ് ശേഖരിക്കുന്നതെന്ന അറിഞ്ഞില്ല ...❤

  • @subairkarumalloor6254
    @subairkarumalloor6254 11 місяців тому +3

    സൂപ്പർ ഇനിയും കാണുവാൻ ആഗ്രഹം ഉണ്ട് അടിപൊളി 🥰🥰🥰🥰👍👍👍👌👌

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 10 місяців тому +1

    ഒരു ജീവൻ പണയം വച്ചുള്ള സാഹസികമായ കാഴ്ച കണ്ടിച്ച് തന്നതിൽ നന്തി.

  • @abel8047
    @abel8047 11 місяців тому +11

    ഭൂമിയിലെ വേറെ ഒരു ലോകം ലെ ചെറിയ ഒരു വീഡിയോ ആണേലും കാണുമ്പോ ഇനീം എന്തൊരു അത്ഭുതം.. അങ്ങിനെ എത്ര എത്ര 🙏🏻❤️

    • @kadalmakrii
      @kadalmakrii  11 місяців тому +3

      🥰🥰🥰

    • @abel8047
      @abel8047 11 місяців тому +2

      ഇതുപോലെ ഉള്ള അത്ഭുതം കാണിക്കുന്ന ഓരോ സഹോദരങ്ങോടും നന്ദി സ്നേഹം മാത്രം ❤️

    • @tottob1252
      @tottob1252 11 місяців тому +3

      ❤❤🎉

    • @kadalmakrii
      @kadalmakrii  11 місяців тому +1

      ❤️❤️❤️

    • @kadalmakrii
      @kadalmakrii  11 місяців тому +1

      @@abel8047 ❤️❤️❤️

  • @pareedsaidmohamed133
    @pareedsaidmohamed133 10 місяців тому +1

    റിസാക്കുള്ള ജോലിയാണ്.അതുകൊണ്ട് ഒരു ലൈക്ക്.വാചകമടി .

  • @shajipt4778
    @shajipt4778 11 місяців тому +4

    സൂപ്പർ നിങ്ങൾ ദൈവത്തിൻെറ വരദാനം❤

  • @karayilvelayudhan7538
    @karayilvelayudhan7538 2 дні тому

    വളരെ നന്ദി ആദ്യമായി ശംഖെടുക്കുന്ന അപകടം പിടിച്ച ജോലി ഭംഗിയായി കാണിച്ചു തന്നതിന് .

  • @geethap1407
    @geethap1407 10 місяців тому +5

    ദേവമേ... ഇത് പോലെ ഒരു വീഡിയോ ഇത് വരെ കണ്ടിട്ടില്ല. അത്ഭുതം 🙏🙏🙏❤ദൈവം രക്ഷിക്കട്ടെ

  • @bineeshckm3125
    @bineeshckm3125 5 місяців тому +1

    ഇതു പോലൊരു വീഡിയോ ജീവിതത്തിൽ കണ്ടിട്ടില്ല ഒരു കോടി രൂപ തരാം എന്ന് പറഞ്ഞാലും എനിക്കൊന്നും ഇങ്ങനെ ചെയ്യാൻ പറ്റില്ല bro.. നിങ്ങളൊക്കെയാണ് യഥാർത്ഥ പോരാളികൾ ❤️❤️❤️🇮🇳🇮🇳🇮🇳

  • @komalamperiyattil9839
    @komalamperiyattil9839 10 місяців тому +1

    Nalla kazhcha very happy👌👌👌👌👌

  • @Wind_Fisherman
    @Wind_Fisherman 11 місяців тому +5

    Super 👌 nanpa ❤

    • @kadalmakrii
      @kadalmakrii  11 місяців тому +1

      😍 Thank u bro ❤️❤️

  • @SahidhaMs
    @SahidhaMs 5 місяців тому

    ജീവൻ പണയം വെച്ചുള്ള ജോലിയാണെങ്കിലും കാണാൻ നല്ല രസമുണ്ട്. താങ്കൾ പറയു ന്നത് കെട്ടിരിക്കാൻ അതിലേറെ രസം. പടച്ചവൻ കാക്കട്ടെ 🤲

  • @MubarakHashim1
    @MubarakHashim1 11 місяців тому +3

    വളരെ നല്ല അവതരണം ❤❤❤

  • @snehanathpt4040
    @snehanathpt4040 5 місяців тому

    ഇതുവരെയുംകാണാത്തകാഴ്ച്ച ❤️❤️❤️ wonderfull❤❤❤

  • @Sukumaran-d9k
    @Sukumaran-d9k 11 місяців тому +4

    ആധുനിക സംവിധാനങ്ങൾ ഇനിയും വരേണ്ട രംഗം

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 10 місяців тому +1

    കടലിനടിയിലെ കാഴ്ചകൾ കാണിച്ചു തന്നതിന്. ഒത്തിരി താങ്ക്സ്.. 👍👍👍🙏🙏🙏👌👌👌

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 11 місяців тому +4

    amazing video, respect and salute,,,, May Almighty protect you guys always... ❤❤❤

  • @sivan8768
    @sivan8768 10 місяців тому +1

    Valampiri shank entha prathayktha

    • @kadalmakrii
      @kadalmakrii  10 місяців тому

      അതിനു നല്ല പൈസ ഉണ്ട്

  • @FaizalCrescent
    @FaizalCrescent 11 місяців тому +6

    എങ്ങിനെ ലൈക് തരാതെ ഇരിക്കും...😮

  • @megamega9895
    @megamega9895 8 місяців тому +1

    സൂപ്പർ വിഡിയോ..... 👌👌👌

  • @reghua.s9395
    @reghua.s9395 11 місяців тому +5

    സൂപ്പർ ആയിട്ടുണ്ട് മാച്ചാനെ അടിപൊളി വീഡിയോ കടലിന്റെ അടിയിലെ അത്ഭുതങ്ങൾ കാണിച്ചു തന്ന താങ്കൾക്ക് നന്ദി
    അതുപോലെ ഇത്രയും റിസ്ക് എടുത്ത് ഈ ജോലി ചെയ്യുന്ന എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ അവർക്ക് ഒന്നും വരാത്തെ കാക്കണേ ദൈവമേ 🙏🙏🙏

  • @kavyapoovathingal3305
    @kavyapoovathingal3305 8 місяців тому +1

    Beautiful video thankyou so much dear God bless you with all ❤❤

  • @LLDeepa10
    @LLDeepa10 11 місяців тому +4

    Super. Respect to all ❤

  • @fathimanajiya7044
    @fathimanajiya7044 10 місяців тому +2

    അടിപൊളി. നല്ല അവതരണവും 👍👍👍

  • @roadhunders4401
    @roadhunders4401 11 місяців тому +3

    Wonderful 😮😍😍
    Annan 🔥🔥🔥🔥

  • @smpu4852
    @smpu4852 10 місяців тому +1

    പൊളിച്ചു മച്ചാനെ പോയി കാണാൻ കഴിയില്ല... ഇതുപോലെ കാണിച്ചു തന്നതിൽ സന്തോഷം

  • @pauljoseph2367
    @pauljoseph2367 11 місяців тому +4

    Pls tell them to buy Bauer air compressor ( used available in market) and air manifold for breathing grade air ( grade D) ..they’ll be safe . Now they’re breathing industrial grade air 😮

  • @saranyadev2583
    @saranyadev2583 10 місяців тому +1

    Ennum aakamshayodu kanan Agrahikkuna kazhchakal anu kadalinte adithum, avideyulla albhudhangalum. Thanku so much ingane oru video cheythathinu ❤️❤️🤝🤝✌🏻✌🏻

  • @ashiqueash6950
    @ashiqueash6950 11 місяців тому +2

    എന്റെ പൊന്നോ സൂപ്പർ 👍👍👍
    Subscribed
    സൗദിയിൽ ഇപ്പോൾ 4am ജോലി കഴിഞ്ഞു പോവുന്നേരം യാത്രയിൽ വീഡിയോ കാണുന്നു ❤❤

  • @mollythomas2806
    @mollythomas2806 10 місяців тому +3

    ജീവന്‍ പണയം വയ്ക്കുന്ന അദ്ധ്വാനം. നമിക്കുന്നു❤

  • @jasi700
    @jasi700 5 місяців тому

    എന്ത് രസാണല്ലേ ഈ കാഴ്ചകൾ okke കാണാൻ...😍😍😍😍ജീവൻ പണയം വെച്ചുള്ള ജോലി..

  • @indrajithenil1880
    @indrajithenil1880 11 місяців тому +3

    👍

  • @Jahnvi-p6g
    @Jahnvi-p6g 10 місяців тому +1

    Very informative. ഞാൻ എന്റെ biology class ഇൽ പോലും ഇതൊന്നും പഠിച്ചിട്ടില്ല. ഇങ്ങനെ പഠിക്കുന്നതാണ് കൂടുതൽ നല്ലത്. ഓർത്തു ഇരിക്കുകയും ചെയ്യും, വളരെ രസകരവുമാണ്.
    Very interesting.
    Please upload more such videos.

  • @ligeshek9182
    @ligeshek9182 9 місяців тому +2

    Super thanku

  • @DivyaDamodharan-jb9qy
    @DivyaDamodharan-jb9qy 11 місяців тому +2

    എനിക്ക് ഒരുപാട് ഇഷ്‌ടമാണ് കടലിന്റെ ഉള്ളിലെ കാഴ്ചകൾ കോളേജിൽ സൂളജി ലാബിൽ കണ്ട കടൽ ജീവികളെ ജീവനോടെ കാണിച്ചുതന്നതിനു നന്ദി നല്ല vedio 👏👏👏😍😍😍😍😍

  • @ashak2839
    @ashak2839 10 місяців тому +1

    Personally eniki orupaad istayi bro.super...❤❤❤❤❤

  • @SMART-0000
    @SMART-0000 5 місяців тому +1

    സംഭവം ആണ് കേട്ടോ 😮😮👍👍👍👍👍👍

  • @malathisankar4588
    @malathisankar4588 10 місяців тому +1

    Very good seen .eniyum kanichu tharanae

  • @antonyleon1872
    @antonyleon1872 10 місяців тому +1

    Avatharanam 💯 true 🙏❤️ thanks

  • @Eidhuus
    @Eidhuus 10 місяців тому +1

    Wow കടലിനടിയിൽ ഉള്ളത് ആദ്യമായിട്ടാണ് കാണുന്നത്

  • @ajothomas8917
    @ajothomas8917 11 місяців тому +1

    👌👌👌😘💞ഇതു പോലെ ഉള്ള വീഡിയോ ഞാൻ അദ്ദിയം ആയി കാണുന്നെ 👌👌🥰💞പൊളി 💚👌

  • @subaithakanakanthodika8847
    @subaithakanakanthodika8847 9 місяців тому +1

    കണ്ടാ തന്നെ പേടി തോന്നി എന്നാലും സൂപ്പർ

  • @rajimol861
    @rajimol861 10 місяців тому +1

    ഭയങ്കര അത്ഭുതം തന്നെ 🤗🤗🤗👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @padmajapappagi9329
    @padmajapappagi9329 9 місяців тому +1

    ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്.... ഒരു അത്ഭുതം കാണുന്നത് പോലെ..... എത്രയോ കഷ്ടപ്പെട്ട് ആണ് ഇവർ ജോലി ചെയ്യുന്നത്.... ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @neon-gamer150
    @neon-gamer150 11 місяців тому +1

    അത്ഭുതം തന്നെ. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ കാണുന്നെ

  • @ramilravi6130
    @ramilravi6130 11 місяців тому +2

    വളരെ നല്ല വീഡിയോ.. ശ്വാസം വിടാതെ കണ്ടു തീർത്തു..

  • @ThinkGood169
    @ThinkGood169 8 місяців тому

    ശരിക്കും വീഡിയോ കഴിയുന്നത് വരെ സ്റ്റക്കായി ഇരുന്നു പോയി😮 അണ്ണൻ പോളിയാണ്.😍😍

  • @ranis.s.7033
    @ranis.s.7033 10 місяців тому +1

    Ee ഒരു കാഴ്ച്ച സമ്മാനിച്ചതിന് നന്ദി പറയുന്നു ❤

  • @gopa8695
    @gopa8695 8 місяців тому +1

    Wonderful video. Interesting.

  • @lijisanthosh9180
    @lijisanthosh9180 7 місяців тому

    ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് വളരെ സന്തോഷം തോന്നി കാണാത്ത കാഴ്ചകൾ ❤❤❤❤❤

  • @jadgjkh
    @jadgjkh 10 місяців тому +1

    Ee lokam etra wonder aanu nammal kannathathenthokee iniyum unadavum nature great

  • @s4segnoray
    @s4segnoray 10 місяців тому +1

    National Geographic and Discovery channel ok kaanumbol ulle kazhicha pole. Pakshe ithe nammude aalkaar aanenne orkumbol oru abhimaanam thonnunnu. Keep up the good work. Kadillil pokunne ella veeranmarkum oro BIG SALUTE. Kadal deyvangal eppolum rakshikette.
    Thank you all for a Good video and Great Content.😊❤❤

  • @bipinvarma3249
    @bipinvarma3249 8 місяців тому

    ഞാൻ ആദ്യമായി ആണ് ഇതൊക്കെ കാണുന്നത്. ഒരുപാടു നന്ദി ❤

  • @sirajudeen5657
    @sirajudeen5657 9 місяців тому +1

    Excellent video experience 👏🏻👏🏻

  • @seenamk9892
    @seenamk9892 10 місяців тому +1

    ഇനിയും എങ്ങനെഉള്ള വിഡിയോ ഇട്ടുതരണേ ചങ്ക് 👍💓

  • @samisreekumar1557
    @samisreekumar1557 11 місяців тому +2

    താങ്കളുടെ അവതരണം നന്നായി , നല്ല വിഡിയോ .

  • @muhammedadhilck7910
    @muhammedadhilck7910 10 місяців тому +1

    വിശദീകരണം 👍🔥

  • @vijaykumari_44
    @vijaykumari_44 10 місяців тому +1

    ഈമക്കൾസുരക്ഷിതരായിരിക്കട്ടെ

  • @rajeshkurikkottil7036
    @rajeshkurikkottil7036 5 днів тому

    സത്യം വളരെ ഭയത്തോടെയാണ് ഈ വീഡിയോ കണ്ടത് ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @marydsilva2328
    @marydsilva2328 10 місяців тому +1

    Adyamayeettanu ee kaszha kanunnathu can' believe supper