എന്റെ എല്ലാ കണ്ടന്റും ഉള്ള ഒരു വീഡിയോ ( ട്രാവലിംഗ് , ഫോറെസ്റ് , ഫിഷിങ് )

Поділитися
Вставка
  • Опубліковано 19 чер 2024
  • #seethetravel #fishing #snake #nightfishing #fishingvideo #traveling #forest #munnar #anayirankaldam #gaproad #suriyanelly # wildelephant #idukki #goldfish #mushi#arikomban #chakkakomban

КОМЕНТАРІ • 207

  • @fayistirur3055
    @fayistirur3055 18 днів тому +3

    മച്ചാന്റെ ഓരോ വീഡിയോ ഞാൻ പിന്നെയും കാണാറുണ്ട് പ്രകൃതി ഭംഗി ❤❤❤

  • @DotGreen
    @DotGreen 17 днів тому +1

    വ്യത്യസ്തമായൊരു വീഡിയോ ❤️👌

    • @seethetravel3291
      @seethetravel3291  17 днів тому +1

      പിന്നല്ലാതെ യാത്രയും കാടും മീനുകളും അല്ലേ എന്റെ ജീവിതം സന്തോഷം 🥰

  • @mdilyasilyas7138
    @mdilyasilyas7138 21 день тому +2

    ബ്രോ നിങ്ങളുടെ ഫുൾ വീഡിയോ ഞാൻ കണ്ട് തീർത്തു അടിപൊളി ആയിരുന്നു ഓരോ വീഡിയോയും ഇനിയും നല്ലനല്ല വീഡിയോ ആയി പെട്ടന്ന് വരണം . പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ❤❤👌👌

  • @Alien-wv3hd
    @Alien-wv3hd 21 день тому +2

    Bro എന്ത് രസം ആണ് വീഡിയോ ഒക്കെ കാണാൻ ജോലി തിരക്ക് കാരണം പെട്ടന്ന് ഒന്നും കാണാൻ പറ്റിയില്ല എങ്കിലും ഒരെണ്ണം പോലും വിടാതെ കാണും 😁❤️

    • @seethetravel3291
      @seethetravel3291  21 день тому +1

      Thank you 🥰❤️❤️ നിങ്ങളുടെ ഒക്കെ സപ്പോർട് ആണ് എനിക്ക് വീഡിയോകൾ ചെയ്യാൻ പറ്റുന്നത് ❤️

    • @Alien-wv3hd
      @Alien-wv3hd 21 день тому

      @@seethetravel3291 🥰❤️❤️

  • @SujithS-dj8gq
    @SujithS-dj8gq 22 дні тому +3

    Video varaan waiting aarunnu. ❤. Broyude video kandirikkan super aanu🎉🎉

  • @mjsebastian2222
    @mjsebastian2222 21 день тому +1

    Wow Adipwoli video enthu rassama video kaanan 🥰🥰👍👍👋👋🤝

  • @vineeshwillson4797
    @vineeshwillson4797 21 день тому +1

    വീഡിയോ തകർത്തു ചേട്ടാ നൈസ്

  • @Lu_cid_
    @Lu_cid_ 21 день тому +2

    ഇങ്ങെനെയുള്ള സ്ഥലങ്ങളിൽ പോവുമ്പോൾ സൂക്ഷിക്കണേ bro ❤

  • @AshikhAshikh-qv2df
    @AshikhAshikh-qv2df 20 днів тому +1

    എല്ലാം അടങ്ങിയ ഒരു വീഡിയോ ❤️🥰കിടു

  • @arunkakkanad8467
    @arunkakkanad8467 21 день тому +1

    Excellent video 👌😍

  • @udayakumarudayakumar4321
    @udayakumarudayakumar4321 21 день тому +1

    Very nice video 🥰❤️🎉

  • @priyafrancis9223
    @priyafrancis9223 22 дні тому +3

    Poli poli👌👌

  • @ajimolsworld7017
    @ajimolsworld7017 13 днів тому +1

    ആനകളെ സൂക്ഷിക്കുക ❤

  • @cutclip9088
    @cutclip9088 20 днів тому +1

    ചേട്ടൻ സൂപ്പറാ 😘❤️

  • @vinodva959
    @vinodva959 20 днів тому +1

    ബ്രോ അടിപൊളി..

  • @Petsandtravelwildlife
    @Petsandtravelwildlife 21 день тому +1

    അടിപൊളി 💚👍

  • @sathyasivadasans5623
    @sathyasivadasans5623 21 день тому +1

    Vdo super 😍👍... ഇടക്ക് ചെറിയ music bgm കേറ്റിയാൽ ഒന്നൂടെ പൊളി ആയിരുന്നു 🥰

  • @Invisibleman877
    @Invisibleman877 21 день тому +1

    Adipoli bro❤

  • @radhakrishnan2007
    @radhakrishnan2007 21 день тому +1

    Nice video bro 👌👌

  • @RajeshKumar-he9qt
    @RajeshKumar-he9qt 21 день тому +1

    Super👌❤️

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 21 день тому +1

    Nice video 👍👍❤❤

  • @user-wu2er9lq7f
    @user-wu2er9lq7f 12 днів тому +1

    Pwoli. Chettaa

  • @JoshinJohnson
    @JoshinJohnson 21 день тому +1

    പൊളിയെ 🔥

  • @wanderluststories1235
    @wanderluststories1235 21 день тому +1

    Aaaahaaaaaa kidu😍😍

  • @nanduc.j2724
    @nanduc.j2724 21 день тому +1

    Nice🎉🎉🎉

  • @amruthasyamkumar8047
    @amruthasyamkumar8047 22 дні тому +1

    Good ❤❤❤

  • @nithinabraham7604
    @nithinabraham7604 20 днів тому +1

    അടിപൊളി bro

  • @shihabudheenshibu2730
    @shihabudheenshibu2730 21 день тому +1

    പൊളി ❤❤❤

  • @malayalimaman4329
    @malayalimaman4329 21 день тому +1

    full annachikal anallo kerela kkar ellle

  • @babupaul6837
    @babupaul6837 16 днів тому +1

    ടuper. bro...

  • @fishing_chizz
    @fishing_chizz 19 днів тому +1

  • @malayalimaman4329
    @malayalimaman4329 21 день тому +1

    adipoli brother

  • @gopakumargpillai915
    @gopakumargpillai915 21 день тому +1

    ബ്രോ നിങ്ങൾ സൂപ്പർ ആണ് 🥰🥰🥰🥰

  • @lincemaryvarghese7882
    @lincemaryvarghese7882 19 днів тому +1

    Super bro 👍👍

  • @nashid1234-gy9fw
    @nashid1234-gy9fw 21 день тому +1

    Kollam 🙌

  • @mechanicoman1235
    @mechanicoman1235 21 день тому +1

    മച്ചാനെ പൊളി

  • @sajeeshp.s3193
    @sajeeshp.s3193 22 дні тому +1

    കട്ട വെയിറ്റിങ് 🥰🥰🥰🥰

  • @subinsubi4420
    @subinsubi4420 20 днів тому +1

    Poli poli

  • @shanuvarkey974
    @shanuvarkey974 21 день тому +1

    Superb Unni Anna

  • @sudheerzaman3659
    @sudheerzaman3659 21 день тому +1

    Nice bro ❤️

  • @ANANTHU944
    @ANANTHU944 21 день тому +1

    Bro ട്രാവൽ വീഡിയോസും ചെയ്യണം ഇനിതൊട്ട്, ബ്രോ യുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @aneeshmathai3477
    @aneeshmathai3477 14 днів тому +1

    Ah chandhayil kodukkunna video ella episodilum idanam

  • @sherinshajan4530
    @sherinshajan4530 21 день тому +3

    എന്റെ നാട്.... പണ്ട് മീൻ പിടിക്കാൻ ആനയിറങ്കൽ ഡാമിൽ പോകും..... അടിച്ച് പറ്റായി അവിടെ മീൻ പിടിക്കുന്ന ചേട്ടന്മാരുടെ കയ്യിൽനിന്നും ക്യാഷ് കൊടുത്തു മീൻ വാങ്ങും... അതൊക്കെ ഒരു കാലം 😜😜

  • @joswinsunny8454
    @joswinsunny8454 19 днів тому +1

    Bro damile african muzhiye kazhichittu engane ondu...taste ondo😍😍

  • @sreeragn.s5814
    @sreeragn.s5814 22 дні тому +1

    Ingane ulla videos iniyum prateekshikyunnu

  • @priyafrancis9223
    @priyafrancis9223 22 дні тому +2

    ❤❤

  • @mechanicoman1235
    @mechanicoman1235 21 день тому +1

    പാവം അരികൊമ്പൻ.. അവനെ ഓർക്കാൻ നിങ്ങളുടെ വീഡിയോ...

  • @richuvlogs5913
    @richuvlogs5913 15 днів тому +1

    Aaa gold fish nangadea ividea wayanad ill chemballi ennane fisheries adakkam perittirikkunnath

  • @Ashkarachu7080
    @Ashkarachu7080 21 день тому +1

    😊

  • @VishnuVishnu-rm6om
    @VishnuVishnu-rm6om 22 дні тому +2

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @sajeeshp.s3193
    @sajeeshp.s3193 22 дні тому +1

    🥰🥰🥰🥰🥰🥰🥰

  • @arshadvkd5390
    @arshadvkd5390 20 днів тому +1

    ഓരേ പ്വോളി

  • @akhilappu2704
    @akhilappu2704 21 день тому +1

    Broo videos എല്ലം കാണാറുണ്ട് അടിപൊളി ആണ് ഞാനും ഒരു വൈക്കംകാരൻ ആണ് 🥰3🥰🥰🥰🥰

    • @seethetravel3291
      @seethetravel3291  20 днів тому

      Thank you 🥰❤️❤️ Ahaa vaikathe Evitayane veed

    • @akhilappu2704
      @akhilappu2704 20 днів тому

      @@seethetravel3291 തൊട്ടക്കം വിയറ്റ്നാം. ....അറിയുവോ

    • @akhilappu2704
      @akhilappu2704 20 днів тому +1

      Thottakom viyatnam ariyuvo 😄😄

    • @seethetravel3291
      @seethetravel3291  20 днів тому

      @@akhilappu2704 Pinne ariyam njan chilappo Muntar vazhi anjotte meen pidikkan vararunte night

  • @sharathmm7629
    @sharathmm7629 21 день тому +1

    🔥🔥

  • @pradeepv.a2309
    @pradeepv.a2309 19 днів тому +1

    സൂപ്പർ വീഡിയോ കൊറേ ആനകളെയും കാണാൻപറ്റി 👌👌👌

  • @nivednived1427
    @nivednived1427 21 день тому +1

    Bro iganae ulla vedio koodae include cheyith iniyum cheyyanam powlikum 🔥

  • @kuttanadanfishing
    @kuttanadanfishing 20 днів тому +1

    ❤❤❤

  • @ammuammus4094
    @ammuammus4094 21 день тому +1

    Suriya nalle munnar villas

  • @dhaneesheadhanu1309
    @dhaneesheadhanu1309 21 день тому +1

    Mrigala bst taste meen

  • @ldandrdmedia604
    @ldandrdmedia604 21 день тому +1

    ❤❤❤❤❤❤❤❤

  • @mechanicoman1235
    @mechanicoman1235 21 день тому +1

    ചങ്ക് ബ്രോ..

  • @mechanicoman1235
    @mechanicoman1235 21 день тому +1

    ഇനി അരികൊമ്പനെ കാണാൻ പോകുന്ന വീഡിയോ.. ചെയ്യണം 🙏🏿

    • @seethetravel3291
      @seethetravel3291  21 день тому

      Enikkum oru agraham unte nokkatte 👍🏿🥰🥰

  • @mubarakmapc3782
    @mubarakmapc3782 20 днів тому +1

    ഇത് ആഫ്രിക്കൻ മുഷി അല്ലെ

  • @ammuammus4094
    @ammuammus4094 21 день тому +1

    Njan evideonddh

  • @HariPrasad-jt9lw
    @HariPrasad-jt9lw 21 день тому +1

    കൊള്ളാം ബ്രോ... ഇപ്പൊ എടുത്തതാണോ...❤

  • @dhaneshbalan3718
    @dhaneshbalan3718 21 день тому +1

    എന്റെ പൊന്നാടവേ ഇവിടെ ആഫ്രിക്കൻ മുഷിയെ കിട്ടിയാൽ തല്ലിക്കൊന്നു കളയുവാ @മാട്ടു പെട്ടി ഡാം, മൂന്നാർ

    • @seethetravel3291
      @seethetravel3291  21 день тому

      😀😀👍🏿🥰

    • @seethetravel3291
      @seethetravel3291  21 день тому

      Avite vannal fishing cheyyan pattuvo

    • @dhaneshbalan3718
      @dhaneshbalan3718 21 день тому +1

      പിന്നെ ഇഷ്ടം പോലെ

    • @seethetravel3291
      @seethetravel3291  21 день тому +1

      @@dhaneshbalan3718 Enikke avite areyum parichayam illa Enikke avite fishing cheyunna video edukkanam enne agraham unte 9744285518 ithe ente number ane chance untel enne onne vilikkanam 🥰

  • @shinupm6055
    @shinupm6055 20 днів тому +1

    Vannath arinjillaalo bro oru 3 km ollu vtlekk food okke kazhichitt povaarnnu

    • @seethetravel3291
      @seethetravel3291  20 днів тому

      Avite Ano veede . Njan idaykke okke avite vararunte Rajakumari Enikke friends unte 👍🏿🥰

    • @shinupm6055
      @shinupm6055 20 днів тому +1

      @@seethetravel3291 aah bro nte veed Santhanpara aah

    • @seethetravel3291
      @seethetravel3291  20 днів тому

      @@shinupm6055 👍🏿

  • @abdullnazir2051
    @abdullnazir2051 21 день тому +1

    വിഡിയോയിൽ ട്ടാ ട്ടാ കുറച്ചു കൂടുന്നുണ്ട് ട്ടാ 😂👍

  • @chandhuchandhu5217
    @chandhuchandhu5217 20 днів тому +1

    ഈ ആഫ്രിക്കൻ മുഷി എല്ലാം കൂടെ ഇങ്ങനെ പെരുകിയാൽ പ്രശ്നം ആണ്

    • @seethetravel3291
      @seethetravel3291  20 днів тому

      Athe athe 🥰

    • @cutclip9088
      @cutclip9088 20 днів тому +1

      ബ്രോ എന്നാ പ്രശ്നം?!!

    • @seethetravel3291
      @seethetravel3291  20 днів тому +1

      @@cutclip9088 നമ്മുടെ നാടൻ മീനുകളെ എല്ലാം അത് നശിപ്പിക്കും അതിന്റെ കുഞ്ഞുങ്ങളെയും മുട്ടയും എല്ലാം അത് നശിപ്പിച്ചു ഇല്ലാതാക്കും

  • @meditationtime543
    @meditationtime543 21 день тому +1

    Adipolii broo 👌🫶

  • @sagarsachu46
    @sagarsachu46 21 день тому +1

    Pole rod etha chetta

    • @seethetravel3291
      @seethetravel3291  21 день тому

      Athoru Japan campani ane

    • @sagarsachu46
      @sagarsachu46 21 день тому +1

      Name parayo chetta online kitto medikana

    • @seethetravel3291
      @seethetravel3291  21 день тому

      @@sagarsachu46 athil maid in Japan enne mathram ezhuthiyirikkunnath

  • @vikasads3133
    @vikasads3133 21 день тому +1

    Bro video നല്ല ക്ലാരിറ്റി ഉണ്ടല്ലോ. ഫോൺ ഏതാണ്..?

    • @seethetravel3291
      @seethetravel3291  21 день тому +1

      iPhone 12

    • @vikasads3133
      @vikasads3133 21 день тому +1

      @@seethetravel3291 കൊള്ളാം bro നല്ല clarity ഉണ്ട്. Night ഫിഷിങ് videos പൊളിച്ചു. പകൽ fishing ഒരുപാട് ചാനൽകളിൽ ഉണ്ട്. പക്ഷെ ബ്രോയുടെ night ഫിഷിങ് ഒരു വെറൈറ്റി ആണ്. Videos എല്ലാം കൊള്ളാം. 👍🏽👍🏽

    • @seethetravel3291
      @seethetravel3291  21 день тому

      @@vikasads3133 Thank you 🥰❤️❤️

  • @Shinilaaridhya1987
    @Shinilaaridhya1987 21 день тому +2

    അണ്ണാ തന്നത് കുഴികുത്തിയാ വല്യ ടേസ്റ്റൊന്നും ഇല്ല ചെളിച്ചുവ ഉണ്ടാവും

    • @seethetravel3291
      @seethetravel3291  21 день тому +1

      Sheriya athra test onnum illarunnu

    • @Shinilaaridhya1987
      @Shinilaaridhya1987 21 день тому +1

      @@seethetravel3291 ഇവിടെ എപ്പോഴും വലക്കാര് കൊണ്ടുവരും അറിയാത്തവരെ പിടിപ്പിച്ചു വിടും 😄😄

    • @seethetravel3291
      @seethetravel3291  21 день тому

      @@Shinilaaridhya1987 😀😀

  • @wasimaliahmed
    @wasimaliahmed 21 день тому +1

    വെള്ളം നിറഞ്ഞു കിടക്കുമ്പോൾ ചൂണ്ടയിടാൻ അനുവാദം ഉണ്ടോ?? നല്ല ആക്ടിവിറ്റി കാണാറുണ്ട്

  • @arjunashok3281
    @arjunashok3281 21 день тому +1

    Ente Nadu ❤

  • @ananthusai8285
    @ananthusai8285 22 дні тому +14

    ആഫ്രിക്കൻ മുഷിയേ പിടിച്ചു കഴിഞ്ഞാൽ തിരിച്ച് പുഴയിൽ വിടുന്നത് തെറ്റല്ലേ. നിയമപരമായി. അങ്ങനെ കേട്ടിട്ടുണ്ട്.

    • @YYuhdrKhmuib
      @YYuhdrKhmuib 21 день тому +2

      വീഡിയോയിൽ തിരിച് വിട്ടത് ചില്ലാങ്കൂരി ആണ്.

    • @seethetravel3291
      @seethetravel3291  21 день тому +7

      Mushi nammude nadan meenukalude muttayum kunjungaleyum nashippikkum athe konde ane angane parayanath

    • @ananthusai8285
      @ananthusai8285 21 день тому

      @@YYuhdrKhmuib അത് മനസ്സിലായി. ഞാൻ ഒരു സംശയം ചോദിച്ചതാ.

    • @praveend8057
      @praveend8057 19 днів тому

      Enthu foolish😮

  • @akhilprakash700
    @akhilprakash700 21 день тому +1

    ഇത് ഏത് ഡേറ്റ് പോയതാ, ipo പോകാൻ പറ്റുമോ?

    • @seethetravel3291
      @seethetravel3291  21 день тому +1

      Kazhinja azhicha poyatha ippo poyal ithe kanam 👍🏿🥰

  • @quaadmaadzgaming6954
    @quaadmaadzgaming6954 21 день тому +1

    Ende naattil vannitt onnu kaanan pattiyillalo

  • @rashidv1497
    @rashidv1497 17 днів тому +1

    Hi bro🫂

  • @praveenprasad7411
    @praveenprasad7411 22 дні тому +1

    ❤️🫰

  • @EforENJOY
    @EforENJOY 21 день тому +1

    ഇത് ആഫ്രിക്കൻ മുഷി ആണോ. ഈ ആഫ്രിക്കൻ മുഷി ബ്രീഡ് ആകുമോ 🤔

  • @user-sr8yi3uj7j
    @user-sr8yi3uj7j 19 днів тому +1

    Bʀᴏ ᴇɴɢᴀɴᴀ ᴘᴏᴋᴜɴɴᴇ ADIMALY ᴋᴏᴛᴛᴀʏᴀᴍ ᴀᴀɴᴏ ᴀᴅɪᴍᴀʟʏ ᴄʜᴇʀᴛʜᴀʟᴀ ᴀᴀɴᴏ

    • @seethetravel3291
      @seethetravel3291  19 днів тому +1

      Ente veed Kottayam Vaikom ane njan muvattupuzha /Kothamangalam/adimali/Rajakumari ane poyathe 👍🏿🥰

    • @user-sr8yi3uj7j
      @user-sr8yi3uj7j 18 днів тому

      @@seethetravel3291 ᴇɴᴛᴇ ᴠᴇᴇᴅ ʀᴀᴊᴀᴋᴋᴀᴅ

  • @sajeeshp.s3193
    @sajeeshp.s3193 22 дні тому +1

    അരികൊബാൻ എവിടെ ആണോ 😢😢😢

    • @seethetravel3291
      @seethetravel3291  21 день тому

      തമിഴ്നാട്ടിൽ മുണ്ടന്തുറ ടൈഗർ റിസർവിൽ ഉണ്ട് എന്ന് പറയുന്നു ഉണ്ടോ ഇല്ലയോ എന്ന് ഒന്നും അറിയാൻ മേല 🙇🏿‍♂️

  • @aneeshk6442
    @aneeshk6442 21 день тому +1

    Ith naadan mushiyano

  • @koyakutykoya6075
    @koyakutykoya6075 21 день тому +1

    ഇന്നത്തെ വീഡിയൊ ഒരു ഒരു എന്താ പറയാ അത്ര പോരാ

  • @bineeshbineeshks4091
    @bineeshbineeshks4091 21 день тому +1

    അണ്ണാ സിമന്റ് പാലത്തിൽ നിന്ന് ഒരു അഞ്ച് കിലോമീറ്റർ കൂടി നേരെ പോക്കുമ്പോള്‍ ബോണ്ടിമെട്ട് സ്ഥലം ഉണ്ട് അതും കൂടി ഒന്ന് കാണിക്കാമായിരുന്നു

    • @seethetravel3291
      @seethetravel3291  21 день тому

      Ano nokkatte ini aa root pokuvanel kanikkam 🥰🥰

  • @boban1410
    @boban1410 21 день тому +1

    സഹോദരാ ഇത് വളരെ ബോർ ആയി പോയി. നിങ്ങളുടെ മീൻ പിടുത്തം കാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. പ്രകൃതി ഭംഗി ഇഷ്ടമാണ്. പക്ഷെ ഫിഷിങിന്റെ കൂട്ടത്തിൽ അത് അത്ര ഭംഗിയല്ല

  • @fishing_chizz
    @fishing_chizz 19 днів тому +1

  • @SmediaCreations
    @SmediaCreations 21 день тому +1

    ❤❤❤

  • @subinraju4897
    @subinraju4897 21 день тому +1

    Ithu evida sthalam

  • @user-hq4qg6pq6n
    @user-hq4qg6pq6n 21 день тому +2

  • @vishnuvijayakumar5097
    @vishnuvijayakumar5097 21 день тому +1