രാത്രി കാഴ്ചകൾ 🥰

Поділитися
Вставка
  • Опубліковано 21 бер 2024
  • #seethetravel #fishing #fishingvideo #karimeen #kottayam #nightfishing #vaikom #snakehead #villegelife

КОМЕНТАРІ • 193

  • @nikhilnadh4010

    നമ്മളെല്ലാവരും ഒന്നു support ചെയ്ത നമുക്ക് ഈ വള്ളം വലുതാക്കാം. ❤️❤️ ശരിക്കും ഒരുപാട് ഇഷ്ടമാണ് താങ്കളുടെ vedios. അതുപോലെ തന്നെ അവതരണ ശൈലി അതും കൊള്ളാം ❤

  • @zedzone1971

    ഇങ്ങേര് പറയുന്ന കാര്യം എല്ലാരും. മനസിലാക്കുക. അയാളോട് ദേഷ്യം തോന്നിയിട്ട് കാര്യമില്ല.

  • @jineeshabi7718
    @jineeshabi7718 21 день тому +1

    ആദ്യം like.. അടിച്ചിട്ട് വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ..... 👌👌👌👌👌

  • @sajeeshp.s3193

    കുഞ്ഞിനെയായിട്ട് നിൽക്കുന്ന മീനെ പിടിക്കാതെ വിടുന്ന ആ മനസ്സുണ്ടല്ലോ അത് എല്ലാവർക്കും കാണില്ല സൂപ്പർ

  • @majopeedikayil441

    ചൂണ്ടയുടെ നാക്കുപോലെ, മുപ്പല്ലിക്കു നാക്കു വച്ചാൽ മീൻ ഊരിപോവാതെ കിട്ടില്ലേ ബ്രോ

  • @ebraheemebraheem2826

    ചേട്ടാ നിങ്ങളെ പുഴയിൽ സർവ്വശക്തനായ ദൈവം മീൻ തന്നിട്ടുണ്ട്🤲

  • @nslover116_bgm8

    ചേട്ടാ ചേട്ടൻ്റെ സ്ഥലം എവിടെയാ. ഒന്ന് പറഞ്ഞ് തരവോ എനിക്ക് അവിടെ വന്ന് ഒന്ന് മീൻ പിടിക്കാൻ അഗ്രമഹമുണ്ട് എവിടെയാ 😍😊

  • @moseschild3001

    നീന്തൽ അറിയാത്തവർക്ക് വരാവോ..?

  • @kudugamingyt510

    എനിക്കും വരണം എന്ന് ഉണ്ട് വള്ളത്തിൽ ഒക്കെയേ കേറി experiance und😂😂

  • @KDtrails

    അടിപൊളി കാഴ്ചകൾ, നീർക്കോലി, നീർനായ, വാക, കുളക്കോഴി, എലി, പൊന്മാൻ, തവള ❤❤❤

  • @afsalbabu5060

    എല്ലാ അർത്ഥത്തിലും യാതൊരുവിധ ജാഡയും ഇല്ലാത്ത.

  • @user-gt5im1ek6c

    ഇതുപോലെ രാത്രിയിലെ എല്ലാ കാഴ്ചകളും താങ്കളുടെ വിഡിയോയിൽ മാത്രം 👌അടിപൊളി വീഡിയോ ❤

  • @light1790

    ഞാൻ കണ്ടതിൽ വെച്ച് മികച്ച ഒരു ഫിഷിങ് ചാനൽ 🥰🥰🥰🥰👍🏻powli🔥🔥

  • @dileeshkichuz7206

    രാത്രി നിങ്ങളുടെ വീഡിയോ കാണുവാൻ തന്നെ ഒരു vibe aanu❤❤

  • @fayistirur3055

    Full support unde ningale video ellam like cheyarund... Ningal poliya😊

  • @noushadmanathanath971

    ആ പൊൻപറയുന്നുണ്ട് ഇയാള് കാരണം ശരിക്കൊന്നു മീൻ കിട്ടുന്നില്ലന്ന് നിങ്ങൾ നീർ നായയെ പറഞ്ഞതു പോലെ 😂😂

  • @redevil23

    Nice

  • @amaljith6261
    @amaljith6261 21 день тому +1

    സൂപ്പർ ❤

  • @AsifAsif-go7fj

    Polich thimirtthu kalakki🔥🔥

  • @udayakumarudayakumar4321

    പൊളി വീഡിയോ ❤🎉