BCAA|malayalam|gffitnessvlog|Manu Mani Fitnesstrainer

Поділитися
Вставка
  • Опубліковано 25 сер 2024
  • what is BCAA, what is the use of BCAA,How to use it
    saying all about BCAA supplement ,watch full video for getting full information

КОМЕНТАРІ • 72

  • @safihakitchenworld5653
    @safihakitchenworld5653 4 роки тому +8

    4 like. good one ഞാന്‍ വന്നു അങ്ങോട്ടും വരണേ

    • @gffitnessvlog7727
      @gffitnessvlog7727  4 роки тому

      Thanks sub cheythitundu.

    • @user-kp8wy2ee2z
      @user-kp8wy2ee2z 2 роки тому

      Safiha ഇത് ഒരു സ്റ്റാൻഡേർഡ് ചാനൽ ആണ് നിങ്ങളെപ്പോലെ കഞ്ഞി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണിക്കുന്ന പരിപാടി അല്ല

  • @dropx1292
    @dropx1292 4 дні тому

  • @dream-vp3be
    @dream-vp3be 3 роки тому +6

    Nice presentesion sir? ✌️✌️✌️

  • @rvp8687
    @rvp8687 3 роки тому +3

    Thankz Etta🥰🥰❣️❣️

    • @gffitnessvlog7727
      @gffitnessvlog7727  2 роки тому

      ബോഡി ബിൽഡിംഗ് പ്രൊഫഷണൽ ആണെങ്കിൽ മാത്രം bcaa ക്രിയാറ്റിൻ എന്നീ സപ്ലിമെന്റ് ഉപയോഗിക്കുക . അത് ഒരു ട്രെയ്നറുടെ നിർദേശപ്രകാരം കഴിക്കുക , പെട്ടെന്ന് മസിലുവാരാൻ ഉദ്ദേശിച്ചു സപ്ലിമെന്റ് കഴിക്കരുത് , എല്ലാറ്റിനും സമയം എടുക്കും ,ക്ഷമ വലിയ ഘടകം ആണ് , WORKOUT നന്നായി ചെയ്യുക സമയത്തു ഭക്ഷണം കഴിക്കുക നന്നായി ഉറങ്ങുക , ഇത് മൂന്നും ശ്രദ്ധിക്കുക

  • @user-fn8iy8qp8k
    @user-fn8iy8qp8k 3 роки тому +3

    രാവിലെ ഒരു ലിറ്റർ, workout ചെയ്യുമ്പോൾ ഒരു ലിറ്റർ പിന്നെ, അല്ലാതെ ഒരു ലിറ്റർ

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому +1

      വെള്ളം കുടിക്കുന്നതിന്റെ പ്രധാന കാരണം muscle developmentinu.നമ്മൾ കഴിക്കുന്ന പ്രോട്ടീൻ carbs എല്ലാം corect ആയി absorb ചെയ്യുന്നതിന് water ആവശ്യമാണ്. പിന്നെ എന്തെങ്കിലും supliments എടുക്കുന്നുണ്ടെങ്കിൽ അതിന്റെ sideeffects കുറയുന്നതിന് water very importent. അങ്ങിനെയെങ്കിൽ ഡെയിലി 4 to 6 ലിറ്റർ കുടിക്കണം.
      സാധാരണ കായികാധ്വാനം ഒട്ടും ഇല്ലാത്ത ആളുകൾ 2 to 3 ലിറ്റർ daily കുടിക്കണം

  • @shahmil427
    @shahmil427 Рік тому +1

    Bro ith first time use cheythal pinne continues aayi use cheyendi verumo

  • @user-fn8iy8qp8k
    @user-fn8iy8qp8k 3 роки тому +3

    ഒരു ദിവസം 2, 3 litter vellam kudichal pore

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому

      വെള്ളം കുടിക്കുന്നതിന്റെ പ്രധാന കാരണം muscle developmentinu.നമ്മൾ കഴിക്കുന്ന പ്രോട്ടീൻ carbs എല്ലാം corect ആയി absorb ചെയ്യുന്നതിന് water ആവശ്യമാണ്. പിന്നെ എന്തെങ്കിലും supliments എടുക്കുന്നുണ്ടെങ്കിൽ അതിന്റെ sideeffects കുറയുന്നതിന് water very importent. അങ്ങിനെയെങ്കിൽ ഡെയിലി 4 to 6 ലിറ്റർ കുടിക്കണം.
      സാധാരണ കായികാധ്വാനം ഒട്ടും ഇല്ലാത്ത ആളുകൾ 2 to 3 ലിറ്റർ daily കുടിക്കണം

  • @manojbhaskaran2598
    @manojbhaskaran2598 3 роки тому +1

    New information for me .grate

  • @Arun-ki5cw
    @Arun-ki5cw 2 роки тому +2

    Gym nu pokunnavarkk mathramano ith upayogichal nallath? Cardio workout cheyyunna athletsnu use cheyyamo? Stamina, endurance koodumo?

  • @josephinvarghese6571
    @josephinvarghese6571 3 роки тому +2

    ബ്രോ bcaa or creatine ഏതാണ് നിങ്ങളുടെ suggestion ? ഞാൻ 1 വർഷമായി gym യിൽ പോകുന്നു...

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому

      Please call me I will tell you details
      9497297206

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому +1

      More better creatine .but water very important while you take creatine . Please call for more details

  • @vineeth8315
    @vineeth8315 3 роки тому +2

    Thanks bro

  • @aswinrv1128
    @aswinrv1128 3 роки тому +4

    Daily 5km running cheyyuanna aal bcaa kazhikkavo

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому

      Please call me I will explain 9497297206

    • @AliHasan-kd5uu
      @AliHasan-kd5uu 2 роки тому

      @@gffitnessvlog7727 njan call cheyyatte doubt und ..

  • @noyalnetto2202
    @noyalnetto2202 3 роки тому +1

    Muscleblaze Bcaa nallathanoo...!... Oru Indian brand ayathu kondu quality issues undoo

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому +1

      ഡ്യൂപ്ലിക്കേറ്റ് കൂടുതൽ ഇറങ്ങുന്നത് imported suplimentsil ആണ്
      Indian brands depramote ചെയ്യാൻ ഉള്ള ലോബികളുടെ പ്രവർത്തനമാണ്. നമ്മളെകൊണ്ട് indian ബ്രാൻഡ് വാങ്ങാതെ imported വാങ്ങാൻ പ്രേരിപ്പിക്കുന്നത്തിനു വേണ്ടിയാണ് lopikal ചെയ്യുന്നത്

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому

      വില കുറവുള്ളതുകൊണ്ടു quality കുറയും എന്ന ധാരണ തെറ്റാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതുകൊണ്ടാണ് അവക്ക് വില കൂടുന്നത്. ആരും ഉപയോഗിച്ച് നോക്കാതെ യാണ് ഗിയൂട്യൂബിൽ കാണുന്ന videos ഉണ്ടാക്കുന്നത്.
      പിന്നെ supliments അത് ഏതു തന്നെ ആയാലും കഴിക്കേണ്ട രീതിയിൽ. കഴിക്കേണ്ട സമയത്തു കഴിച്ചാൽ മാത്രമേ ഗുണം കിട്ടു. വെള്ളം മിനിമം 5 ലിറ്റർ എങ്കിലും ഒരുദിവസം കുടിച്ചിരിക്കണം. Vigitable സലാഡ്‌സ് കൂടുതലായി കഴിക്കണം.
      പ്രോട്ടീൻ നിന് വേണ്ടി supiment മാത്രം ആശ്രയിക്കരുത്. നാച്ചുറൽ ഫുഡ്‌ കൂടുതൽ ഉൾപ്പെടുത്തണം

  • @__vaze_e9386
    @__vaze_e9386 Рік тому +2

    Protein te koode kayikkan pattumo

    • @gffitnessvlog7727
      @gffitnessvlog7727  Рік тому

      yes

    • @gffitnessvlog7727
      @gffitnessvlog7727  Рік тому

      വീഡിയോ പൂർണമായി കാണു സുഹൃത്തേ . 2 :25 ടൈം മുതൽ കണ്ടു നോക്കു

  • @nandhusudhakaran6811
    @nandhusudhakaran6811 2 роки тому +1

    Nice 👌🏼👌🏼👌🏼

  • @kannanraju4053
    @kannanraju4053 2 роки тому

    Gyminu pokathavark ethannu nalath, means daily use nu energyk vendi?

    • @gffitnessvlog7727
      @gffitnessvlog7727  2 роки тому +2

      ജിമ്മിൽ പോകുന്നില്ലെങ്കിൽ സപ്ലിമെന്റ് എടുക്കാതിരിക്കുന്നതാണ് നല്ലതു , ഡെയിലി ഓടുന്ന ആളാണെങ്കിൽ വൈയ്യ് പ്രോട്ടീൻ എടുക്കാം , വെറുതെ ഇരുന്നു സപ്ലിമെന്റ് കഴിച്ചാൽ പണിവരും , യൂറിക് ആസിഡ് പ്രോബ്ലം , ലിവർ പ്രോബ്ലം അങ്ങനെ കിഡ്‌നി പ്രോബ്ലം വരെ , നമ്മൾ ഭക്ഷണം കഴിച്ചിട്ട് വെറുതെ ഇരുന്നാൽ എന്ത് സംഭവിക്കും അതുപോലെ തന്നെ , കഴിക്കുന്ന സപ്ലിമെന്റ് ആയാലും ഭക്ഷണമായാലും കായികാധ്വാനം ചെയ്തു കത്തിച്ചു കളയണം ,

  • @mindit8804
    @mindit8804 3 роки тому +17

    എന്തിനാടോ വീഡിയോ ഇടയിൽ ആ യൂട്യൂബിന്റെ ബെൽ ഇങ്ങനെ ഇറ്റടിപ്പിക്കുന്നെ... അത് വളരെ ഡിസ്റ്റർബ് ആണ്

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому +5

      Sorry bro . Ini sradhicholam

    • @melvinmichael2987
      @melvinmichael2987 3 роки тому

      Orale keri verudhe edo podo enn vilikkunnath endh maryathaa aan. Onnillenghil oru ariv paranj thanna all alle

    • @mindit8804
      @mindit8804 3 роки тому

      @@melvinmichael2987 വെറുതെ അല്ലല്ലോ കാരണവും കൂടെ പറഞ്ഞിട്ടുണ്ട്... നീ headset വച്ചു video കണ്ടുനോക്ക്

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому +1

      താങ്കൾ കണ്ടോളു എനിക്ക് അറിവ് ഇത്തിരി കുറവാണു. നമ്മളെ വെറുതെ വെട്ടേക്ക്

  • @nasehaldo
    @nasehaldo Рік тому +1

    Bcaa vs creatine same ano

  • @muhammedafsal9046
    @muhammedafsal9046 3 роки тому +1

    Is it useful for athletic purpose?

  • @karthikgr31
    @karthikgr31 3 роки тому +3

    BCAA oru unnecessary aayit ulla oru supplement aanu bro. Bro ippo paranjathil korachokke thettu aanu. Oru video cheyyunenu mumb athinekurich olla researches nokkiya nallath aayrkum.

    • @gffitnessvlog7727
      @gffitnessvlog7727  3 роки тому +3

      ഞാൻ ഒരിക്കലും ഒരു supliment പ്രൊമോട്ടർ അല്ല. ആ supliment കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളും ദൊഷങ്ങളും ആണ് ഇവിടെ പറയുന്നത്. ഈ പറയുന്ന supliments ഒരിക്കലും ഒരു സാധാരണ ജിമ്മിൽ പോകുന്ന normal workout ചെയ്യുന്നവർ ഉപയോഗിക്കാൻ പാടില്ല എന്ന് തന്നെ ഞാൻ പറയും. ഒരു ബിൽഡിംഗ്‌ ഗോൾ സെറ്റ് ചെയ്തിട്ടുള്ളവർക്കു ഉപയോഗിക്കാം അതിന്റെ ഗുണം ഉണ്ടാകും. എല്ലാ സപ്ലിമെന്റിനും ഉള്ള തു പോലെ ഇതിനും side effect undu. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

  • @user-sh9ks8um7j
    @user-sh9ks8um7j 2 роки тому

    whey protienum bcaayum orumich kazhikkamo....ini kazhikkunnathukond enthenkilum prashnamundo

    • @gffitnessvlog7727
      @gffitnessvlog7727  2 роки тому +1

      രണ്ടും എന്തിനു വേണ്ടി ഉള്ളതാണ് എന്ന് മനസിലാക്കുക, പിന്നെ സ്വന്തം കാര്യക്ഷമത കൂടുതൽ ആയി പ്രയോജനപ്പെടുത്തുക, സുപ്ലിമെന്റ്സ് എല്ലാം back സപ്പോർട്ട് മാത്രം ആണ്, ഉപയോഗിച്ച് തുടങ്ങിയാൽ continue ചെയ്യേണ്ടി വരും, അത് ഉപയോഗിക്കാതെ അവസരങ്ങളിൽ കോൺഫിഡൻസ് പെർഫോമൻസ് കുറയും, ബോഡിബിൽഡിംഗ് പ്രഫഷണൽ ആണെങ്കിൽ മാത്രം bcaa സുപ്ലിമെന്റ്സ് എടുക്കുക,

  • @emsontomy6724
    @emsontomy6724 11 місяців тому

    Night workout cheyyumbol sleeping issues enthelum undo, bcaa edukkumbol

  • @firoskhankdl
    @firoskhankdl Рік тому

    Weekly cricket കളിക്കുമ്പോൾ വളരെ അധികം tired ആകുന്നു ..ഇത് ഉപയോഗിക്കാമോ

    • @gffitnessvlog7727
      @gffitnessvlog7727  Рік тому

      ഉറക്കം കറക്റ്റ് ആണോ . കുറവാണെന്നു തോന്നുന്നു . ഉറക്കം ശെരിയാ യില്ലെങ്കിൽ പിന്നെ എന്തു കഴിച്ചിട്ടും എത്ര വർക്ഔട് ചെയ്തിട്ടും കാര്യമില്ല

  • @HariKrishnan-iq9ki
    @HariKrishnan-iq9ki Рік тому

    👍👍👍👍

  • @malik667
    @malik667 2 роки тому

    Bcaa original engene manasilakam

  • @donskknyddxb4999
    @donskknyddxb4999 2 роки тому +3

    Sir..Workoutinu മുന്നേ ആണോ
    കഴി ക്കേണ്ടത് ....

    • @gffitnessvlog7727
      @gffitnessvlog7727  2 роки тому +2

      തുടക്കകാരൻ ആണെങ്കിൽ use ചെയ്യണ്ട. അല്ലെങ്കിൽ before workout.

    • @donskknyddxb4999
      @donskknyddxb4999 2 роки тому +2

      👍🏼👍🏼🥰🥰

    • @pk-rs4ry
      @pk-rs4ry 2 роки тому

      Sir... Pls rply... Pre wrkout.. Thripple power innale kazechirnu.. But eppo cheriyoru prblm ud.. Personal aayi onu samsarikkanam.. Pls..😪🙏🙏

    • @pk-rs4ry
      @pk-rs4ry 2 роки тому

      Sirr.

    • @user-kp8wy2ee2z
      @user-kp8wy2ee2z 2 роки тому

      @@pk-rs4ry what

  • @shadaw1936
    @shadaw1936 3 роки тому +1

    C4 നെ കുറിച്ചൊന്നു വിവരിക്കാമോ

  • @rockymoto8576
    @rockymoto8576 4 роки тому +1

    Useful bro....

  • @anandhu5489
    @anandhu5489 2 роки тому

    Broo BCAA creatine mix cheyt kazhichal scn ondo?

    • @gffitnessvlog7727
      @gffitnessvlog7727  2 роки тому

      ബോഡി ബിൽഡിംഗ് പ്രൊഫഷണൽ ആണെങ്കിൽ മാത്രം bcaa ക്രിയാറ്റിൻ എന്നീ സപ്ലിമെന്റ് ഉപയോഗിക്കുക . അത് ഒരു ട്രെയ്നറുടെ നിർദേശപ്രകാരം കഴിക്കുക , പെട്ടെന്ന് മസിലുവാരാൻ ഉദ്ദേശിച്ചു സപ്ലിമെന്റ് കഴിക്കരുത് , എല്ലാറ്റിനും സമയം എടുക്കും ,ക്ഷമ വലിയ ഘടകം ആണ് , WORKOUT നന്നായി ചെയ്യുക സമയത്തു ഭക്ഷണം കഴിക്കുക നന്നായി ഉറങ്ങുക , ഇത് മൂന്നും ശ്രദ്ധിക്കുക

  • @joeantony597
    @joeantony597 3 роки тому +1

    Oru belladi hurting my hear

  • @parvathymadhu2727
    @parvathymadhu2727 3 роки тому +1

    👌🏻

  • @AjgamingYT-e4r
    @AjgamingYT-e4r Рік тому

    ഉപ്പ് 😁