You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
ഇതാണ് explanation, ഇങ്ങനെ ആകണം Presentation. Always follow qualified professionals like doctors for information like this, not gym bros or so called six pack experts. Huge respect doctor and thank you so much.
Good explanation doctor. ഞാൻ use ചെയ്യുന്നുണ്ട് 3 gm per day. രാവിലെ workout നു മുൻപ് ആണ് use ചെയ്യുന്നത്. ബ്ലഡ് ചെക്ക് ചെയ്യുന്നുണ്ട്. Creatinin normal aairunnu last time
Dr enik 4 yrs munne kidney stone undaayruny Enik edukan kaziyumo Stone mariyath nu sheshavum njn creatine eduthitund.but athedukumbellam kidney sidl discomfort’s feel cheyaarund Pakshe njn yearl three time blood test cheyarund one time scan cheyyarund athilonnm kozapam illa
Been taking creatine for almost 2 3 years now since i started working out. Never had any health issues. Can gain more muscle mass when you are on creatine. Make you muscles look much more Fuller and bigger:)
@@Faez-ke6gd Health issues ഒന്നും ഇല്ല, creatine നിർത്തി എന്ന് വെച്ച്. Only issue is എന്തിന് ആണോ കഴിച്ച് തുടങ്ങിയത് അ benefit ഇല്ലാതെ ആകും. Stamina, energy boost, ഉന്മേഷം ഒക്കെ പഴയപോലെ ആകും. ഉണ്ടായ Muscle creatine നിർത്തി എന്ന് വെച്ച് പോകില്ല, പക്ഷേ ഉന്മേഷം ഇല്ലാതെ exercise ഒക്കെ കുറഞ്ഞു, protein supplements കുറച്ച് കഴികുന്നുളു എങ്കിൽ, അങ്ങനെ ഒക്കെ വരുമ്പോൾ ഉണ്ടായ Muscle കൂടെ പോകാൻ തുടങ്ങും.
Sir, Huge respect for making this video... Will the body be able to produce creatine again normally, if we stop relying from an external source ?, Hope You would reply.
Sir,, njn creatine edukuna alla.... Eppam workout cheythukayijaal വിയർപ് karanam eppam black t shirt oo allenkill black panto ettu kayijall white color polle shirtlum, pantillum ok പറ്റിപിടിക്കും athinte കാരണം എന്താ??
Good Explanation !!! കഴിഞ്ഞ 3 മാസമായി ഞാൻ 3-5 ഗ്രാം ക്രിയേറ്റിൻ എടുക്കുന്നു. ചില ദിവസം 3, മറ്റ് ദിവസങ്ങളിൽ 5 ഗ്രാം. Muscle growth improvementinu പുറമെ, എൻ്റെ brain fogging ഇപ്പോൾ ഗണ്യമായി കുറഞ്ഞതായി തോന്നുന്നു. പിന്നെ നേരത്തെ എൻ്റെ office shift അവസാനിക്കുമ്പോൾ, mentally exhausted ആകുമായിരുന്നു. ഇപ്പോൾ അത് ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം. ഇത് എൻ്റെ സ്വന്തം അനുഭവമാണ്, അതിനാൽ ഇത് എല്ലാവർക്കും ബാധകമാകുമോ എന്ന് അറിയില്ല .
Hi doctor. എനിക്ക് ഒരു ഡൌട്ട് ഉണ്ട്. എനിക്ക് ഒരു തവണ ബിപി high ആയാരുന്നു ഞാൻ ഇതേവരെ ഇങ്ങനെ ഉള്ളതൊന്നും use ആക്കിയിട്ടില്ല എനിക്ക് creatine use ആക്കാൻ കഴിയുമോ. അതോ wheyprotien ആണോ നല്ലത്.Pls reply🙏
@@shanoobvs5371 thadi "body mass" aan udheshikunnathenkil, athinu help cheyyum enna parayunne.. means lean muscle mass kootan help aakinind.. Mass kootam caloric surplus maintain cheyyunnatha nallath... Total daily energy expenditure nokk nettil..(TDEE) Yt videos kore ond
creatine monohydrate, with 4 or 5 ltr water per day, and also we take some other mass gainer like mussel blaze or why protine .always take lot water minimum 5 ltr
Dr njn creatine vangiya ann ariyathe oru 5 gram il eratty kazhchu... Pite dhivasam thanne heavy dhahavum kidney side thanne nalla pain und... Ith ini entha margam undavuka athinu sesham njn ath thottittilla
verum kazhapp ..body kku avashyam ullath aanu kazhikkendath ..60 kg weight ulla aaal 5 gm onnum kazhikkenda karyam ella ..3 to 5 gm ennu parayunnth body muscle mass anusarich aanu vendath ..hope you are good .
സർ, 18 വയസുള്ള ഞാൻ creatine യൂസ് ചെയുന്നുണ്ട്. പക്ഷെ വർക്ക് ഔട്ട് ചെയ്യാൻ പോകാൻ സമയം കിട്ടുന്നില്ല. ഇത് വർക്ക് ഔട്ട് ചെയ്യാതെ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? Pls answer me?
Hi Doctor..I have a doubt regarding my creatine intake..I started taking creatine monohydrate from past one month and when I checked my creatinine level before supplementation,it was 1.3 and now recently when I checked its 1.42 ...Should I stop using creatine ..Could you please advise?
Hi dr I’m 26 year old male I workout 6 days a week consume creatine 5gms per day take protein around 170 gms and weight 95 kg (6feet ) my recent blood test shows 7.3 uric acid is it because of creatine consumption does creatine negatively affect uric acid . My diet include chicken , egg , cheese and white rice . Please advice which food I need to avoid or should I avoid taking creatine ? Or please do a brief video about uric acid
ഡോക്ടറെ നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ സപ്ലിമെന്റ് എടുത്തു കൊണ്ടിരിക്കുന്നു സപ്ലിമെന്റുകൾക് സൈഡ് എഫക്ട് ഉണ്ടോ ഞാൻ ഒമേഘ 3 വൈറ്റമിൻ b12 മേഘനീഷ്യം പിന്നെ സ്കിൻ നെയിൽ ആൻഡ് ഹെയർ നുള്ള ഒരു സപ്ലിമെന്റും എടുത്തു
Creatine നിർത്തിയാൽ അതിൻ്റെ ഗുണം പോകും എന്ന് പറയുന്നത് നമുക്ക് കിട്ടുന്ന extra energy പോകും എന്നല്ലേ, അല്ലാതെ creatine കഴിച്ചത് കാരണം gain cheytha muscle പോകണം എന്നില്ലെല്ലോ
അതെ. Creatine ഉപയോഗിക്കുന്ന സമയത്ത് നമക്ക് കിട്ടുന്ന extra strength . creatine ഉപയോഗം നിർത്തുന്നത്തോടെ പഴയ പോലെ ആകുന്നു പക്ഷെ creatine ഉപയോഗിച്ച കാലയളവിൽ നമ്മൾ ഉണ്ടാക്കുന്ന muscle കുറയുന്നില്ല😊.
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
ഇതാണ് explanation, ഇങ്ങനെ ആകണം Presentation. Always follow qualified professionals like doctors for information like this, not gym bros or so called six pack experts.
Huge respect doctor and thank you so much.
Yeahh.. 😅
എൻ്റെ അഭിപ്രായത്തിൽ നല്ല ബക്ഷണം കഴിക്കുക നല്ല എക്സർസൈസ് ചെയ്യുക അത്രയേ ഹെൽത്ത് നല്ലത് ആവാൻ വേണ്ടത്
Gymil pokunnavarkk upakarappedum ❤️🔥
😘😘😘😘bro
സപ്ലിമിന്റ് ഒന്നും തന്നെ എടുക്കുന്നില്ല അത്യാവശ്യം വേണ്ട പ്രോടീൻ ഫുഡിലൂടെ മാത്രം എടുക്കുന്നവർ എത്ര പേരുണ്ട് ഈടെ.
Fudilude oru day kittande portine kitilla bro athin ane kure fund irakandi varum minimum 12 eag, 2 pise chikken, 2 glass milk
Arumilla😢
Fitness lovers nte priyapetta doctor 😍Thank you so much..
ജിമ്മിൽ പോകുന്ന മചാൻമാർ ഇവിടെ കമോൺ ❤❤
ഞാനും കുറച്ചു ഡൗട് ഉണ്ട്
Gymil pokano😂@@shijin3642
Gym & karate 23 years
This doc is on another level truly genuine 💥🔥🔥🔥
❤
വളരെ ഉപകാരപ്രദമായ വീഡിയോ ക്രീയാറ്റിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും പേടിയും മാറ്റി തന്നു
സാർ എനിക്ക് 43വയസ് ഉണ്ട്
ഞാൻ 11 വർഷമായി ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്. എനിക്ക് ക്രിയാറ്റിൻ ഉപയോഗിക്കാമോ
Creatin ravile 8:30 മണിക്ക് kaichu...workout kainj 10:30മണിക്ക് creatinine test ചെയ്തപ്പോ 1.5 ആണ്.... Kuzhappamundo
സാർ, ക്രിയാറ്റിൻ കഴിക്കുമ്പോൾ എന്തെല്ലാം ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത് ഒന്ന് മെൻഷൻ ചെയ്യുക….
Nice content 👍
Sthiram aai weight lift cheyunna oraalk SGOT,SGPT kuudi nilkaan ulla matu karanangal enthoke aanenn parayamo.
യൂറിക് ആസിഡ് 6.2 ഉണ്ട് അപ്പോൾ ക്രിയേറ്റിന് കഴിക്കുന്നതുകൊണ്ട് പ്രശ്നം ഉണ്ടോ.. ക്രിയേറ്റിനിൻ ടെസ്റ്റ് ചെയ്തു. (.8) ആണു ഉള്ളത്. പ്ലീസ് റിപ്ലെ
1% to 100% explanation. This is called complete explanation. Thankyou doctor
Thank you
sir, Daily 5 garam kazhikan p🎉lan und ,apo test cheyanno.?
Pre workout- 3 grams
എന്തിന് വേണ്ടാത്ത വള്ളി വലിച്ച് തലയിൽ വെക്കണം. Natural ബോഡി ബിൽഡിങ്മതി... Competition ഒക്കെ പോകുന്നവർ ഇത് എടുക്കട്ടേ
ക്രീയേറ്റീൻ ഒരു ദിവസം ഒന്നിൽ കൂടുതൽ പ്രാവിശ്യം യൂസ് ചെയ്യാൻ പറ്റുമോ..? ഡോക്ടർ...
No.
ഒര് കാര്യവും അമിതം അകല്ല് പണി കിട്ടും.
Good explanation doctor.
ഞാൻ use ചെയ്യുന്നുണ്ട് 3 gm per day. രാവിലെ workout നു മുൻപ് ആണ് use ചെയ്യുന്നത്. ബ്ലഡ് ചെക്ക് ചെയ്യുന്നുണ്ട്. Creatinin normal aairunnu last time
Body change undo
നല്ലത് ano
Hey I can't understand the language can anybody of you explain in few words what doctor is saying?
Well detailed video.. Thank you Doc. 😊 I'm also a diabetic patient & this video cleared all my doubts..
Thank you
Dr enik 4 yrs munne kidney stone undaayruny
Enik edukan kaziyumo
Stone mariyath nu sheshavum njn creatine eduthitund.but athedukumbellam kidney sidl discomfort’s feel cheyaarund
Pakshe njn yearl three time blood test cheyarund one time scan cheyyarund athilonnm kozapam illa
Been taking creatine for almost 2 3 years now since i started working out. Never had any health issues. Can gain more muscle mass when you are on creatine. Make you muscles look much more Fuller and bigger:)
Bro use cheyyunna creatin eetha
Wellcorinte creatine aano bro?
Optimum nutrition or my protein
@@pjay8302any effects on hair??
Using Creatine for last one year…very effective and safe supplement…helpful for intensive workout…
Bro creatine use chythal hair loss varumo?
hair loss indo bro
Bro what if we stopped using creating after some months
Any problem???
@@Faez-ke6gd Health issues ഒന്നും ഇല്ല, creatine നിർത്തി എന്ന് വെച്ച്. Only issue is എന്തിന് ആണോ കഴിച്ച് തുടങ്ങിയത് അ benefit ഇല്ലാതെ ആകും.
Stamina, energy boost, ഉന്മേഷം ഒക്കെ പഴയപോലെ ആകും. ഉണ്ടായ Muscle creatine നിർത്തി എന്ന് വെച്ച് പോകില്ല, പക്ഷേ ഉന്മേഷം ഇല്ലാതെ exercise ഒക്കെ കുറഞ്ഞു, protein supplements കുറച്ച് കഴികുന്നുളു എങ്കിൽ, അങ്ങനെ ഒക്കെ വരുമ്പോൾ ഉണ്ടായ Muscle കൂടെ പോകാൻ തുടങ്ങും.
@Faez-ke6gd may decrease water content in muscles and may loose small gains
Creatine use chyth thodangye pinne njn frequently urine chyuan pinne yeplum urination thonum but onum indavula ithinte reason yentha cheriya oru pedi test vellom chyano somebody give replay 😢
Same issue.
12:53 il parayunnu nammude body creatine undakkunnund, creatine supplement edutth thudangiyal ath nilkkum enn.
Pinne supplement nirtthi kazhinjalum body creatine undakki thudangille
Iyyal Dr aano?
Sir Pls do a vedio about L Arginine supplement usage in workout...
It’s good for above 40
Just started using 3g/day before workout... Energy level increase aavunnund...
Ethanu usinh
MB... Creatine monohydrate
3 Litre vellam kudikkunne unde athe mathiyo creatine use cheyunnumbol athe mathiyo
Minimum 4 litres enkilum kudikanam brother
@@nfxdrogongaming5695 okay 👍
Depends upon your weight
@@_govind_. 60 kg my weight
@@Cyberorc same as mine. So you should consume almost 3L of water everyday if you are consuming creatine.
Sir, Huge respect for making this video... Will the body be able to produce creatine again normally, if we stop relying from an external source ?, Hope You would reply.
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Creatine addikunathinn mumbe test cheyyandde ath eth doctraye ann kannikka
Pettenn rply tharo
I've been taking creatine monohydrate for the past 2 weeks. I can see the result already. Drink enough water and workout hard. 😎👍
Are you taking in loading phase or?
@@nawafmk1506 I'm just taking 3grms per day for 2 weeks.. Den 5gms for the rest of the month.
@@nawafmk1506 bro better daily 3-5 gram loading phase venda
Gym workouts ahno?
Results engana broo
Nan kazhikunna whey protein ( muscle tech) athil 3g creatine und... So extra creatine use cheynond kozhapm undo
3 gram per serving alla bro
You are a life saver ❤️❤️❤️
Good work!! Appreciate it...❤
Well explained Dr❤
Sir,, njn creatine edukuna alla.... Eppam workout cheythukayijaal വിയർപ് karanam eppam black t shirt oo allenkill black panto ettu kayijall white color polle shirtlum, pantillum ok പറ്റിപിടിക്കും athinte കാരണം
എന്താ??
Viyarppile mineral content kooduthal aayathukondanu, scene onnuilla, viyarpp pattiya thuni appazhe kazhuki itta mathi
salt
creatine nirthumbol... after??
Creatin aduthu kazhinjal pineede bodyil ondakuna creatin orikalum produce akilay ? Even if we stop taking creatin
No
താങ്ക്സ്.... 💜💜💜💜💜🙏🙏🙏🙏🙏
Good explanation Dr..... I hope everyone understands that it's a good supplement
ജിമ്മിൽ പോകുന്നവർ ലൈക്ക് അടി 😄😄😡💪🏼💪🏼💪🏼💪🏼
Am a beginner so am taking 3g of creatine after workout 🗿❤
Very good information 👍🏻
Medical testinu munne creatine edukunne nirthano? Sir
Good Explanation !!!
കഴിഞ്ഞ 3 മാസമായി ഞാൻ 3-5 ഗ്രാം ക്രിയേറ്റിൻ എടുക്കുന്നു. ചില ദിവസം 3, മറ്റ് ദിവസങ്ങളിൽ 5 ഗ്രാം. Muscle growth improvementinu പുറമെ, എൻ്റെ brain fogging ഇപ്പോൾ ഗണ്യമായി കുറഞ്ഞതായി തോന്നുന്നു.
പിന്നെ നേരത്തെ എൻ്റെ office shift അവസാനിക്കുമ്പോൾ, mentally exhausted ആകുമായിരുന്നു. ഇപ്പോൾ അത് ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം.
ഇത് എൻ്റെ സ്വന്തം അനുഭവമാണ്, അതിനാൽ ഇത് എല്ലാവർക്കും ബാധകമാകുമോ എന്ന് അറിയില്ല .
ഇപ്പോൾ എങ്ങനെ ഉണ്ട്?
Can you please explain about L arginine ?
njn creatine vaikit 5 manik aduthu...athin shesham aano njn 4-5ltrs of water kudikendath….athooo full day kond achieve cheythal mathiyoo?
Whole day.. Edtha madhi
ജിമ്മിൽ പോവാത്തവർക് ഇത് എടുക്കാൻ പറ്റുമോ sir plzz reply🙏🙏🙏
Edukkathirikunathan nallath. Body active aayi work cheyumbol mathram edukku
@Breadxjam ok bro❤
Informative ❤
3 gram .MuscleTech Creatine Monohydrate, Before Workout
Perfect talk❤......
Thank you
ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം പിന്നെ സ്റ്റാമിന കൂടാൻ പറ്റിയ മരുന്ന് പറയമോ
ഓടണം മിസ്റ്റർ
ua-cam.com/video/0Rzl8vdcAF8/v-deo.html
Thank you doctorr🥰🥰🥰
Sir ente knee 3 weeks immobilize aayarunnu MCL injury aayiitt.3 cm reduced aayi does creatine and whey with gym exs help me
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
Gimmil pokathe creatine adichaloo
Nice explanation
Hi doctor. എനിക്ക് ഒരു ഡൌട്ട് ഉണ്ട്. എനിക്ക് ഒരു തവണ ബിപി high ആയാരുന്നു ഞാൻ ഇതേവരെ ഇങ്ങനെ ഉള്ളതൊന്നും use ആക്കിയിട്ടില്ല എനിക്ക് creatine use ആക്കാൻ കഴിയുമോ. അതോ wheyprotien ആണോ നല്ലത്.Pls reply🙏
യൂസ് ചെയാം എനിക്കും ഇതുപോലെ ബിപി 200 വരെ വന്നു ഞാൻ ഇപ്പൊ ക്രീയറ്റിൻ യൂസ് ചെയുന്നുണ്ട്
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Vellathil mix cheyyathe creatine mathram kazhikkaavoo?
Helpfull❤
Gymmil pokathavarkk creatine edukkamo
3 grams 6 days a week. one day rest for workout and creatine😊😊😊😊
Nope bro we can take it on rest days too, and don't try to skip it
@@Jazz_69bro i am college student oru half hour workout cheyyan matre time kittarulle appol creatine kayichal kuyapam ondo ?
@@Am4Ljith Njanum third yr aanu bro, enikkum eggane time adhikam kittarilla ,vittil varumbol 6.30 okke aakum njan daily creatine edukkarund, consistent aayirikkanam
@@Am4Ljithsame issue 💯
Ulcer problem ullavar creatine use cheythal problem undoo
Good presentation sir🎉❤
Thanks a ton
സാർ ഞാൻ കഴിക്കുന്നത് വർക്കോട്ടിനു മുമ്പാണ്
Sir njn running practice cheyyunnd skinny body anu age 21 creatine kayikkunne nallathano pls reply
Yes you can.. nalla creatine vaangene..
ON or muscle tech high quality..
Allel muscle blaze or fast and up
Njn 21 thotta eduth thodengiye.. now 23 and still taking..
Bro thadi vakkunnundo
@@shanoobvs5371 thadi "body mass" aan udheshikunnathenkil, athinu help cheyyum enna parayunne.. means lean muscle mass kootan help aakinind..
Mass kootam caloric surplus maintain cheyyunnatha nallath...
Total daily energy expenditure nokk nettil..(TDEE)
Yt videos kore ond
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
Thanks sir ✨
creatine monohydrate, with 4 or 5 ltr water per day, and also we take some other mass gainer like mussel blaze or why protine .always take lot water
minimum 5 ltr
Thank you sir....❤
Dr njn creatine vangiya ann ariyathe oru 5 gram il eratty kazhchu... Pite dhivasam thanne heavy dhahavum kidney side thanne nalla pain und... Ith ini entha margam undavuka athinu sesham njn ath thottittilla
verum kazhapp ..body kku avashyam ullath aanu kazhikkendath ..60 kg weight ulla aaal 5 gm onnum kazhikkenda karyam ella ..3 to 5 gm ennu parayunnth body muscle mass anusarich aanu vendath ..hope you are good .
സർ, 18 വയസുള്ള ഞാൻ creatine യൂസ് ചെയുന്നുണ്ട്. പക്ഷെ വർക്ക് ഔട്ട് ചെയ്യാൻ പോകാൻ സമയം കിട്ടുന്നില്ല. ഇത് വർക്ക് ഔട്ട് ചെയ്യാതെ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? Pls answer me?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
3g every day before workout is my routine.
Bro water ethra kudikkanam
@@iczzy_ 3 to 4 ltr
@@iczzy_3-4 litres
@iczzy6362 3 litres minimum
ഓട്ടോറിക്ഷ ഇതു പോലെ നിർത്തലാക്കാൻ എന്ധെങ്കിലും ഒരു ഓർഡർ കൊണ്ട് വന്നാൽ 80% മരണം കുറയും
sir.
Creatine kayikumbole foodil ninnum maximum yethra protein kazikanam
Hi Doctor..I have a doubt regarding my creatine intake..I started taking creatine monohydrate from past one month and when I checked my creatinine level before supplementation,it was 1.3 and now recently when I checked its 1.42 ...Should I stop using creatine ..Could you please advise?
Sir കൊളസ്‌ട്രോൾ മരുന്ന് യൂസ് ചെയ്യുമ്പോൾ ക്രിയറ്റിന് എടുക്കാമോ
Uric acid (8.6)ulla aalukal creatine supplement eduthaaal problm undo
കിഡ്നി stone ഉള്ളവര്‍ക്ക് creating supplement യൂസ് ചെയ്യാമോ?
Prime muslie medichu rate kuravund bro paranja vechu original sadhanam aanu
The best explaination that others should follow💯 Really great sir🫵🏻
Well said
DHT ne pati oru video cheyyan pato? DHT block athine pattiyokke!
Thanks Dr....
17 age ayollu... Use akkan pattuvo ?
Ha
Poli ❤❤🔥🔥🔥
Hi dr
I’m 26 year old male
I workout 6 days a week consume creatine 5gms per day take protein around 170 gms and weight 95 kg (6feet ) my recent blood test shows 7.3 uric acid is it because of creatine consumption does creatine negatively affect uric acid . My diet include chicken , egg , cheese and white rice . Please advice which food I need to avoid or should I avoid taking creatine ? Or please do a brief video about uric acid
സോടിയും tablets natrise കൂടിപ്പോയാൽ കുഴപ്പം ഉണ്ടോ. I am taking one tablets every day.
Please reply.
Thanks
Angane kazhikkaruth prasnam anu heart oke ninnu povam venenki
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Home workout cheyyunnavark creatine use cheyyan pattumo
Good video ❤
Can I use creatine with coffee
Wellcore creatine nallathano🙄
Mudi kozhiyumo...?
Weight training allathae...home workout chayeyunavark use chayeyan pattumo??
Ofcourse
Dr ,
Gend,men
27 anu age
wieght 45
Gain cheyyan enthaanu cheyyendathu
Gym + Calorie surplus
45😮
Alcer ullavrk creatine use cheyyamo?
ഡോക്ടറെ നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ സപ്ലിമെന്റ് എടുത്തു കൊണ്ടിരിക്കുന്നു സപ്ലിമെന്റുകൾക് സൈഡ് എഫക്ട് ഉണ്ടോ
ഞാൻ ഒമേഘ 3
വൈറ്റമിൻ b12
മേഘനീഷ്യം
പിന്നെ സ്കിൻ നെയിൽ ആൻഡ് ഹെയർ നുള്ള ഒരു സപ്ലിമെന്റും എടുത്തു
Do good workout
എൻ്റെ രക്ത പരിശോധനയിൽ മാർക്കർ ക്രിയാറ്റിനിൻ 1.6 ആണ് എനിക്ക് ക്രിയാറ്റിൻ സപ്ലിമെൻ്റ് കഴിക്കാൻ പറ്റുമോ?
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
സാർ ഞാൻ ജിമ്മിൽ പോകുന്നു എന്റെ വെയിറ്റ് 70 ക്രീറ്റിനെ ഏത്ര ഗ്രാം കഴിക്കാ പ്ലസ് റിപ്ളെ
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Man matters beard gummies review cheyyo
Athil
• Creatine
• D asperic acid
Und
Review cheyyo
Not good manmatters over hype products use thrive co brand
Creatine നിർത്തിയാൽ അതിൻ്റെ ഗുണം പോകും എന്ന് പറയുന്നത് നമുക്ക് കിട്ടുന്ന extra energy പോകും എന്നല്ലേ, അല്ലാതെ creatine കഴിച്ചത് കാരണം gain cheytha muscle പോകണം എന്നില്ലെല്ലോ
അതെ. Creatine ഉപയോഗിക്കുന്ന സമയത്ത് നമക്ക് കിട്ടുന്ന extra strength . creatine ഉപയോഗം നിർത്തുന്നത്തോടെ പഴയ പോലെ ആകുന്നു പക്ഷെ creatine ഉപയോഗിച്ച കാലയളവിൽ നമ്മൾ ഉണ്ടാക്കുന്ന muscle കുറയുന്നില്ല😊.
Muscleil ulla water content back to normal level aavum so volume kurayum. Muscle kurayilla but aa oru bulk kurayum
മസിൽ സൈസ് കുറയുന്നതായി കാണാറുണ്ട്...സ്ഥിരമായ മസിൽ സൈസ് നിലനിർത്താൻ നല്ലത് whey പ്രോടീൻ ആണ്... നിർത്തിയാലും കറക്റ്റ് diat ഉണ്ടെങ്കിൽ മസിൽ ലോസ് ഉണ്ടാവില്ല
@@vinu7575whey🔥😍