1158: പൌഡർ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടോ? Protein Powder for body building, is it safe?

Поділитися
Вставка
  • Опубліковано 11 гру 2024
  • 1158: പ്രോട്ടീന്‍ പൌഡറിൽ മായം..ഈ പൌഡർ മസ്സിൽ കൂട്ടാനായി ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? എത്ര പ്രോട്ടീനാണ് നമുക്ക് വേണ്ടത്? ഏതൊക്കെ ആഹാരത്തിലാണ് പ്രോട്ടീൻ ഉള്ളത്? Can we use Protein Powder for body building? Is there any side effects?
    ⚠️ശരീരത്തിൽ നിറയെ മസിലുകൾ,സിക്സ് പാക്സ് (Six pack), മുഴച്ചുനിൽക്കുന്ന ബൈസെപ്സ് (Biceps) ഇന്നത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും ആഗ്രഹമാണ്.എന്നാൽ മസില്‍ വരാനുള്ള കുറുക്കുവഴികള്‍ അന്വേഷിച്ചു, മിക്കവര്‍ക്കും ആ അന്വേഷണം എത്തിനില്‍ക്കുക പ്രോട്ടീന്‍ പൌഡറിലാണ് (Protein Powder)‌. എന്നാൽ ഇതുകൊണ്ടു എന്തെങ്കിലും ദോഷങ്ങളുണ്ടോ? പ്രോട്ടീൻ പൗഡറുകളെ കുറിച്ച് വിശദമായി പറയാം.
    🔴എന്താണ് പ്രോട്ടീൻ? മസിൽ വർധിപ്പിക്കാൻ പ്രോട്ടീനാണോ വേണ്ടത്?
    ശരീരത്തിന്റെ ബിൽഡിങ് ബ്ലോക്ക് (Building block)എന്നാണ് പ്രോട്ടീനെ വിളിക്കുന്നത്. നമ്മുടെ ശരീര വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ.
    മസിലുകളിൽ കൂടുതൽ പ്രോട്ടീൻ ആഗിരണം ചെയ്യുമ്പോൾ ഓരോ കോശങ്ങളുടെയും വലിപ്പം വർദ്ധിക്കുന്നു . മറ്റൊന്നും കൂടെ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്, പുരുഷന്മാരിൽ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോൺ (testosterone) എന്ന മസിൽ ബിൽഡിങ് ഹോർമോണിന്റെ അളവ് വർധിക്കുമ്പോഴും പേശികളുടെ വണ്ണവും ഭാരവും കൂടുന്നു.
    കൂടുതൽ മസിലിനു കൂടുതൽ പ്രോട്ടീൻ എന്നു പ്രചാരം വന്നതോടെ ജിമ്മിൽ പോകുന്നവർ പ്രോട്ടീൻ സപ്ലിമെൻറ് ആരംഭിക്കുകയും ചെയ്തു.. ഇനി ഇതിനെ വിശകലനം ചെയ്തു നോക്കാം.
    🔴കൂടുതൽ പ്രോട്ടീൻ കഴിച്ചാൽ മസിൽ കൂടുമോ?
    പ്രോട്ടീൻ പൗഡർ കൂടുതൽ കഴിച്ചാൽ മസിൽ കൂടുമെന്നത് തെറ്റുധാരണയാണ്. കാർബാഹൈഡ്രേറ്റ് (അന്നജം) കുറച്ചു പ്രോട്ടീൻ കൂടുതൽ കഴിക്കുമ്പോൾ വണ്ണം കുറയുമെങ്കിലും പേശികളുടെ വളർച്ചയ്ക്ക് അന്നജവും കൊഴുപ്പും വളരെ അത്യാവശ്യമാണ്. വ്യായാമം ചെയ്യാൻ ആവശ്യമായ ഊർജം ലഭിക്കുന്നത് അന്നജത്തിൽ നിന്നാണ്. ആവശ്യത്തിന് അന്നജം കഴിക്കാതിരുന്നാൽ, ശരീരം ഊർജത്തിനായി പ്രോട്ടീൻ ഉപയോഗിക്കും. അങ്ങനെ സംഭവിച്ചാൽ മസിൽ വളരില്ല. അതുകൊണ്ട് അന്നജവും പ്രോട്ടീനും ഒരുമിച്ചുള്ള ഡയറ്റു തന്നെ വേണം. കൊഴുപ്പും ഒഴിവാക്കരുത്. കാരണം അതു മസിൽ ബിൽഡിങ് ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിന് ആവശ്യമാണ്.
    🔴എത്രമാത്രം പ്രോട്ടീൻ ആണ്‌ വേണ്ടത് ?
    ജിമ്മിലെ വ്യായാമത്തിന്റെ തീവ്രത, ദൈർഘ്യം തുടങ്ങിയവയെ ആശ്രയിച്ചാണ് പ്രോട്ടീന്റെ അളവ് നിശ്ചയിക്കുന്നത്. ശരാശരി പൊക്കവും തൂക്കവും ഉള്ള സാധാരണ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ദിവസം ഒരു കിഗ്രാം തൂക്കത്തിന് ഒരു ഗ്രാം പ്രോട്ടീൻ മതിയാകും. അതായതു 70 kg തൂക്കമുള്ള ഒരാൾക്ക് 70 gram. അവ ഭക്ഷണത്തിലൂടെ കിട്ടും എന്നാൽ വ്യായാമം ചെയ്യുന്ന വ്യക്തിക്കു കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. ഏകദേശം ഒരു മണിക്കൂർ ബോഡി ബിൽഡിങ് വ്യായാമം ചെയ്യുന്ന ഒരാൾക്ക് 90 ഗ്രാം പ്രോട്ടീൻ‍ വേണം. കഠിനവ്യായാമം ആണു ചെയ്യുന്നതെങ്കിൽ 120ഗ്രാം കഴിക്കണം.
    🔴പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കേണ്ട ആവശ്യമുണ്ടോ?
    ഒരു ദിവസം നാലുതരം പ്രോട്ടീനടങ്ങിയ ആഹാരം കഴിച്ചാൽ സപ്ലിമെന്റിന്റെ ആവശ്യമില്ല. ജിമ്മിൽ പോകാൻ തുടങ്ങുമ്പോഴേ പെട്ടെന്നു മസിലുണ്ടാകാൻ വേണ്ടി അമിതമായി പ്രോട്ടീൻ സപ്ലിമെൻറുകൾ കഴിക്കരുത്.
    താഴെ കൊടുത്തിരിക്കുന്ന ആഹാരസാധനങ്ങളിലെ പ്രോ‍ട്ടീന്റെ അളവ് കണ്ടെത്തുന്നതിനു സഹായിക്കും.
    1. ചിക്കൻ 100ഗ്രാം (2ഇടത്തരം കഷണങ്ങൾ)- 30gm
    2. മീൻ (100ഗ്രാം) (2 ഇടത്തരം കഷണങ്ങൾ)- 20gm
    3. ബീഫ് (100ഗ്രാം)- 25gm
    4. മുട്ട ഒരെണ്ണം- 6gm
    5. സോയാബീൻ (20ഗ്രാം)- 7gm
    6. പനീർ (40 ഗ്രാം) -7gm
    7. പരിപ്പു വേവിച്ചത് (30ഗ്രാം)- 7gm
    8.പയറുവർഗങ്ങൾ(30ഗ്രാം)- 7gm
    🔴എന്താണ് പ്രോട്ടീൻ പൗഡറിൽ ഉള്ളത് (protein powder)?
    പൗഡർ രൂപത്തിലാക്കിയ പ്രോട്ടീനുകൾ സാധാരണ എടുക്കുന്നത് സോയ ബീൻ, പീസ്, മുട്ട, പാൽ എന്നിവയിൽ നിന്നാണ്.
    ഇതിൽ കൃത്യമമായ നിറങ്ങളും, പഞ്ചസാരയും,കട്ടി കൂട്ടാനുള്ള പദാർത്ഥങ്ങളും ചേർക്കുന്നു. ഏകദേശം ഒരു സ്കൂപ്പിൽ (2 ടേബിൾ സ്‌പൂൺ) 10-30 gm പ്രോട്ടീനുണ്ട്.
    chat.whatsapp....
    (Whatsapp link)

КОМЕНТАРІ • 343

  • @woodgrainkerala
    @woodgrainkerala Рік тому +19

    പറഞ്ഞത് 100%ശെരിയാണ് പല പൌഡറിലും ടാബ്‌ലറ്റ്സ് പൊടിച്ചു ചേർക്കുന്നുണ്ട്
    പിന്നെ പല ആളുകളും പറയുന്നു മസിൽ മസിൽ എന്ന് 😄😄😄അത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് കാരണം ജിമ്മിൽ പോകുന്നത് മസിൽ ഉണ്ടാക്കാൻ ആണ് എന്നാണ് വിഡ്ഢികളുടെ വിചാരം
    ആരോഗ്യം നില നിർത്താൻ വേണ്ടി പോകുന്ന ആളുകൾ മാത്രമാണ് ജിമ്മിൽ കേട് കൂടാതെ ജീവിച്ചു പോകു
    പിന്നെ ഹെവി ബോഡി ഉണ്ടാക്കി കോംപറ്റീഷൻ ചെയ്യുന്ന ആളുകൾ
    എങ്ങിനെ ആണ് എന്ന് അവർക്കു ആലോചിച്ചാൽ അറിയാം എന്താണ് എന്ന്

    • @Abdulkalamkp
      @Abdulkalamkp 10 місяців тому +9

      മസിൽ ഉണ്ടാകുന്നത് ഒകെ ഓരോരുത്തരുടെ ഇഷ്ടം ആണ്.. അത് വല്യേ എന്തോ തെറ്റ് പോലെ ഒന്നും പറയണ്ട.. അത് അങ്ങനെ വെറുതെ ഉണ്ടാകുന്ന സാധനം ഒന്നും അല്ല നല്ല ഹാർഡ് വർക്ക്‌ ഉണ്ട്..ചാവാലികൾ സൈഡിൽ ഇരുന്ന് കുരക്കും അത്രോള്ളു

    • @S9FE-mj1kz
      @S9FE-mj1kz 2 місяці тому

      Haaa than pottan thane😂😂.

    • @wickedkraken2884
      @wickedkraken2884 Місяць тому

      Iyaal mandan aanello

    • @gemsree5226
      @gemsree5226 Місяць тому

      Gym il pokunnath muscle nu vendi thanne aanu.. ath ethra venam engane venam enn ororutharude ishtam

    • @Nishal-m8r
      @Nishal-m8r 3 дні тому

      Naattil madyam kudich nadakkunnavar und, athinekkal athre kozhappom onnulla 😂

  • @miqdadtanur6171
    @miqdadtanur6171 10 місяців тому +6

    ആ സംശയമാങ്ങോട്ട് തീർന്നു ❤

  • @ihsanas2729
    @ihsanas2729 2 роки тому +143

    സർക്കാർ കിറ്റിന്റെ കൂടെ Protein പൗഡറും കൂടി കൊടുക്കണം

  • @ganeshradhakrishnan3028
    @ganeshradhakrishnan3028 Рік тому +24

    Protein powder kazikaruthe vellathil kalakki kudikanam

    • @Susuvaa
      @Susuvaa Рік тому

      😂😂

    • @shebinx7071
      @shebinx7071 Рік тому +1

      😂😂

    • @ishowpeace_
      @ishowpeace_ 9 місяців тому

      Athin arade protien powder kayikunath, ith enth horlickso

    • @arathysujal4367
      @arathysujal4367 Місяць тому

      @@ganeshradhakrishnan3028 am അങ്ങനെ ആണ് പറഞ്ഞത് 👍🏻

    • @arathysujal4367
      @arathysujal4367 Місяць тому

      @@ishowpeace_ അല്ല vellathil kalakki kudikn anu parnjath

  • @arunramachandran2909
    @arunramachandran2909 Рік тому +6

    Ethu gymilanu steriod protienil add cheythu kodukkunathu ennu ningalku ariyavunathu angane ningalkarivundenkil a gymine mention cheyu allenkil file a case against them ini oru karyam kudi herbalife polulla nutrition suppliments kachavadam nadathunna weight lose well ness centersine kurichum avide kodukkunna nutrition supplimentsine kurichum kudi oru video cheyu

  • @nisarpuliyanthodan1910
    @nisarpuliyanthodan1910 Рік тому +4

    Element S പ്രോട്ടീൻ പൗഡർ നല്ലതാണ്

  • @madhsongKaraoke
    @madhsongKaraoke 9 місяців тому +2

    Elements മരുന്നുകളെ കുറിച് വിശദീകരിക്കാമോ

  • @_Dharshana_s
    @_Dharshana_s Рік тому +31

    Muscle repair ചെയ്യാൻ protein വേണം Amino Acids, If you workout hard you need a protein bucket

    • @dhankk4820
      @dhankk4820 9 місяців тому

      Ambadi kemeeee

    • @estacx.
      @estacx. 8 місяців тому +6

      ​@@dhankk4820 What? she said it right

    • @gameofhector
      @gameofhector 4 місяці тому

      Food pore

    • @Razzzz-g4o
      @Razzzz-g4o 2 місяці тому

      ​@@gameofhector not for everyone and every time

  • @gamesfood
    @gamesfood Рік тому +102

    ഒരിക്കലും protien പൌഡർ എടുക്കാതെ basic ആയിട്ടുള്ള body build ചെയ്യാൻ 2 g to 4 g per kg കിട്ടില്ല പ്രതേകിച്ചു ഇന്ത്യൻ food കളിൽ നിന്നും. ഒരാൾ 70 kg ഉണ്ടേൽ 140 g കിട്ടാൻ 20 മുട്ടയുടെ വെള്ള (60g protein )
    250 g Chicken breast (75g protien ) എങ്കിലും ഡെയിലി കഴിക്കേണ്ടി വരും 🤭 പിന്നെ പാലും മറ്റ് കടല വർഗം വേറെയും കയറ്റണം 😄

    • @Vallathajadhi
      @Vallathajadhi Рік тому +21

      അതിന് വേണ്ടി ആധാരം പണയം വെക്കേണ്ടി വരും 😂😂😂

    • @gamesfood
      @gamesfood Рік тому +2

      @@Vallathajadhi 🤣🤣

    • @എമ്പോക്കി
      @എമ്പോക്കി Рік тому

      ​@@Vallathajadhi🤣🤣🤣

    • @RR-tp5gy
      @RR-tp5gy Рік тому +1

      Kaanan fit aayittulla nalla body kittaan kurach time edukkumenne ullu....oru protein powderum illathe body undaakiya aalkaar ind. Protein rich food maathram concentrate cheythal mathi.
      Pakshe Bodybuilding professional aayitt cheyaan especially competition prepare cheyaan performance enhancing drugs, supplements okke aavahyamaanu.

    • @gamesfood
      @gamesfood Рік тому +7

      @@RR-tp5gy genetics ഇതിനൊരു പ്രധാന ഘടകമാണ്. ചില ആളുകൾക്കു gym ൽ പോകാതെ തന്നെ നല്ല body ഉണ്ടാവും

  • @GopikaManoj-o9h
    @GopikaManoj-o9h 6 місяців тому +4

    Sir ank vitamin d biotin vitamin b12 deficiency ind so athu kudikunnth nalath ahno

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 2 роки тому +12

    Herbel life video cheyyoo

  • @jinumary7974
    @jinumary7974 2 роки тому +8

    Is Herbalife Nutrition is good for health???

  • @iamintheprosperousland9458
    @iamintheprosperousland9458 6 місяців тому +1

    Dr, very good presentation.could you please make a video by describing a nostrum against ED. yours sincerely.Thank you.

  • @ihsanmohammad1056
    @ihsanmohammad1056 Рік тому +12

    കാര്യം എന്തന്നാൽ 1 ഗ്രാം പെർ കിലോഗ്രാം പോലും ഇന്നത്തെ ഡെയിലി ഫുഡിൽ നിന്ന് കിട്ടണില്ല 😢

    • @AkhilSS-u4r
      @AkhilSS-u4r 4 місяці тому +1

      Workout cheyunavar 4g x body weight 😂😂 .
      Njn 90 kg unnd , 360g protein venel 3000kcal + kazhikendi varum minimum 1 kg chicken kazhiknm ….. hammeeeeeee

    • @aboosidhuu
      @aboosidhuu 4 місяці тому

      ​@@AkhilSS-u4r😂😂😂

    • @GAMEROIDMALAYALAM
      @GAMEROIDMALAYALAM 5 днів тому

      4x allallo bro 1.5x - 2x alle?

  • @bijuv555
    @bijuv555 Рік тому +11

    🤔എനിയ്ക്ക് 90 kg യുണ്ട്
    Dr പറഞ്ഞത് പോലെ സാധാരണ ഫുഡ്‌ 4 നേരം കഴിക്കാം ആ മീൽസ് ഒന്ന് പറഞ്ഞു തരൂ

    • @noahnishanth9766
      @noahnishanth9766 Рік тому +2

      ഡോക്ടർ സാർ ചുമ്മാ തള്ളുന്നതല്ലേ 160-180 𝑔𝑚 പ്രോട്ടീൻ വേണം ഡെയ്‌ലി നിങ്ങൾക്ക്‌, നല്ലൊരു ബോഡി ബിൽഡ്‌ ചെയ്യണമെങ്കിൽ... ഇന്ത്യൻ ഫൂഡിൽ നിന്ന് കിട്ടിയതുമാ

    • @anoopchalil9539
      @anoopchalil9539 Рік тому

      Fat carb um kerum...

    • @liverpool8769
      @liverpool8769 Рік тому

      @@noahnishanth9766 160 tho onn pode 1.2 to 2.2 × body weight athaann

    • @JAZ-pc6op
      @JAZ-pc6op 9 місяців тому

      1.7 is better option per kg

  • @ziyadkannur1367
    @ziyadkannur1367 Рік тому +4

    Amway plants whey proteins is well

    • @asif.n
      @asif.n Рік тому

      Yes

    • @Abdulsalam-on2cv
      @Abdulsalam-on2cv 5 місяців тому

      Very genuine product and I have been using this since last 2 years..

    • @Dcraft-cr6uf
      @Dcraft-cr6uf 3 місяці тому

      Weight gain ahno?​@@asif.n

    • @Dcraft-cr6uf
      @Dcraft-cr6uf 3 місяці тому

      ​@Abdulsalam-on2cv weight gain ahno?

  • @arathysujal4367
    @arathysujal4367 Місяць тому +2

    എന്റെ ഹസ്ബന്റിനോട് ഡോക്ടർ പ്രോട്ടീൻ power കഴിക്കാൻ പറഞ്ഞു

  • @Shaaabb
    @Shaaabb Рік тому +2

    Work out cheyyu.bo criyatin koodi ninlkkilley doctor

  • @iamthevengeance4766
    @iamthevengeance4766 6 місяців тому +1

    Athu ippa enthu athikam kazhichalum kozhappannu ,avg indian diet required protein kittarilla

  • @arjunkg4835
    @arjunkg4835 Рік тому +5

    Nutrion centerukalile protien shake kudikkunnath nallathano sir. Weight kootan vendi

    • @aksrp258
      @aksrp258 Рік тому

      Alla

    • @Am6_Sr33
      @Am6_Sr33 5 місяців тому

      Maida podi shake arkum 😂

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 4 місяці тому +1

    Supppiments edukkathe irikkunnavar pottanmar aanu. Natural squad undo

  • @marshookmarshu8182
    @marshookmarshu8182 14 днів тому

    Uric acid ullavark protein powder use cheyaan patuo

  • @vijinvijin9357
    @vijinvijin9357 Рік тому +7

    Protin kayichu ardayum kidney poyittilla Protin kayichal ostiyoprosiss vanilla OK carbs kayichal daibatic vanne kidney pokum

  • @malluhealthtalk8829
    @malluhealthtalk8829 Рік тому +126

    Amithamayi aarum protien kazhikunilla doctor..gymmil thanne 2g per weight aanu suggest cheyunnath...60kg ulla oral 120g protien aanu kazhikunnath...120 g protien foodloode kituka ennullath athra elupamulla karyamalla...athukondanu suppliment upayogikkunnath...allathe protien powder kitunnatra kazhikan aarum parayarilla..fake suppliment daralam und ...ath 100pec fact..

    • @Manushyan_123
      @Manushyan_123 Рік тому +3

      120 g kittanel 5 scoop okke dkannm...oru scoop nu 50 min aakm...apo food nu koode edkande varm... actually 90 percentage aalukalk protein kittunillaa....1 percentage vallo aayrkm koodthal kazhikunnr

    • @sadikmohammed9438
      @sadikmohammed9438 Рік тому

      ചെലക്കാതെ പോടാ . അവിടുന്നു അന്തസുള്ള വല്ല പണിക്കു പോ പ്രോട്ടീൻ പൗഡർ വിറ്റ് പിള്ളേരെ നശിപിച്ചു കാശുണ്ടാക്കാതെ മാന്യമായി ജീവിക്ക് പോ

    • @vikasjosek8012
      @vikasjosek8012 Рік тому +5

      @@Manushyan_123 Average 1 scoop whey protein il ullathu 25g aanu. Daily 2 scoop aanu mikyavarum consume cheyka. Athum workout kayinj 15 to 20 mins nu ullil kazhikum or food il oode protein kittatha time il kazhikum. Remaining 70g of protein food il oodeyanu kazhikaru. Because nalla whey protein costly aanu. 30 scoop ullathinu polum 2.5k ngilum varum. Angane nokiyal monthly 5k protein powder vangan thanne venam. I know body building is expensive but daily 5 scoop edukunnathu ellavarkum practically possible alla.
      Food il ninnu kittatha proteinu vendi aanu whey protein polathe suppliments use cheyyanathu.

    • @jjjjjjjj61
      @jjjjjjjj61 Рік тому +2

      ​@@vikasjosek8012 daily 2 scoop edkan patullu protein powder pack il thane eztheetund

    • @jus-in-bts
      @jus-in-bts Рік тому +2

      ദിവസം രണ്ടു നേരം അതായത് രാത്രിയും രാവിലെയും കഴിക്കാമോ പ്രോട്ടീൻ പൗഡർ.

  • @entertainmentpalampatta9833
    @entertainmentpalampatta9833 Рік тому +1

    പ്രോട്ടീൻ കഴിക്കുന്ന ടൈമിൽ പുറത്തും കൈയിലും ചെസിറ്റിലും ചൂടുക്കുരു പോലെ ഉണ്ടാവുന്നത് എന്തുകൊണ്ടാണ് 🤔

  • @Alan.V_03
    @Alan.V_03 3 дні тому

    Natural protein powder veetil undakkamo..?

  • @Manushyan_123
    @Manushyan_123 Рік тому +3

    Protein kuravaaythinte peril olla prehsngal aan koodthal...ee 4 g per kg of body oittane min 240 g okke aakm...athrem protein medkaan Ambani onnmallanelaarm

  • @mubeenamubi5395
    @mubeenamubi5395 Рік тому +2

    Hlo sr ensure ubhayogikkaan patto സ്ത്രീകൾക്ക്

  • @sarigaraj8418
    @sarigaraj8418 10 місяців тому

    Herba life nallathayano doctor?Ith kazhichavark kidney affect cheythittundennu kettittund.

  • @pradeepchandran255
    @pradeepchandran255 2 роки тому +2

    Omega 3 ye kurich oru video

  • @ananthukr44
    @ananthukr44 Рік тому

    Thaks doctor 🤝🏻👍🏻

  • @aleenashaji580
    @aleenashaji580 2 роки тому +2

    Good morning Dr.. 🙏🙏👍👍👍

  • @samieh3158
    @samieh3158 7 місяців тому +1

    Protien powder ethra vayassu muthal start cheyyam???

  • @arjunvlogs1486
    @arjunvlogs1486 9 місяців тому +1

    Gym workout cheyumpo muscle growth fast aakan ethu protien powder aanu use cheyyande.. Pls give the exact name

    • @jasir8771
      @jasir8771 6 місяців тому

      Muscl blaze Whey protein is best

    • @SaleelMk-m5l
      @SaleelMk-m5l 2 місяці тому

      Dymatize ISO 100
      Whey isolate -10500 INR

  • @imthiyazmedia4639
    @imthiyazmedia4639 9 місяців тому +1

    Hlo sir b proten kazhikkamo

  • @Sourav-lg4so
    @Sourav-lg4so 2 роки тому +4

    Sir eniku 19 age anu Modicare All plant protein powder kazhikkunnatuu kondu kuzhappamundo

    • @mansubilsha2864
      @mansubilsha2864 2 роки тому

      ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു....

    • @Alpha_and_omega_Z
      @Alpha_and_omega_Z Місяць тому +1

      Food il nenum kazshi chal mathi

  • @sathyabhamavellasery1989
    @sathyabhamavellasery1989 9 днів тому

    Herba life product nallathanno

  • @okbie3800
    @okbie3800 10 місяців тому +3

    2 grams to 2.2 grams of protien per kilo of lean body mass is maximum requirement. Dr said 4 grams per kilo for people who lifts weight tha was false information 4 grams is excessive

    • @JAZ-pc6op
      @JAZ-pc6op 9 місяців тому +1

      1.6 or 1.7 okeee mathiii per kg

    • @okbie3800
      @okbie3800 8 місяців тому

      @@JAZ-pc6op yeah adh minimum maximum 2 to 2.2

    • @JAZ-pc6op
      @JAZ-pc6op 8 місяців тому

      @@okbie3800 excess protein kazhichaal athee bodykiii aalkathilaaa athee waste aayii pokumm 2.2 aavashyam illaa 2g per kg vareee mathiii muscle build chyaan koodee creatinum adukukaaa

    • @ARJUN007-m2u
      @ARJUN007-m2u 3 місяці тому

      Itj kandale arinjoode pulli evdno tappi edth nokki vaikuvan😂

  • @afsalktirur2379
    @afsalktirur2379 Рік тому +5

    2 gm /kg is too much for a normal person. Even for weight lifter need max 2 gm /kg /day

  • @thasleenarasheed2760
    @thasleenarasheed2760 2 роки тому +1

    Sir ente kuttik 3masmayi kuttiude tala veryalan ath enth kondan

  • @shilajalakhshman8184
    @shilajalakhshman8184 2 роки тому

    Thank you dr,🙏kathirunna vedio

  • @Anusree202
    @Anusree202 Рік тому +2

    Doctor enk low BP underweight ullathkond protein powder kazhikkn parenju......kazhikkamo angane

    • @fahuser
      @fahuser 4 місяці тому +1

      BP ONDO PROTEIN POWDER ADICH SUGAR AYI BP LOW AYI KEDAKKANO KEDAKKKNDE NALLA EXERCISE CHYEITH GREEN TEA OKY KUDICH NALLA DIEAT EDUTH SUGA AYI ASUGAM LLAND JEEVIK MOLE

  • @S9FE-mj1kz
    @S9FE-mj1kz 2 місяці тому

    Dr kalude vela kalayan vendi ororuthan maru.gym kanditilenn idhu kandapo manasilayi.science based lifters nte kore vdos youtubil kitum but mostly english anu so adhu poi kand nokku

  • @anjurosegeorge2298
    @anjurosegeorge2298 4 дні тому

    Collagen powder form nllathanoo

  • @razack7951
    @razack7951 Рік тому +2

    Thank you Dr

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 2 роки тому +2

    Sir wait loss undaakunnu, herbalife protein powder

  • @thasleemamuthalib1378
    @thasleemamuthalib1378 2 роки тому +19

    Horliks, boost poleyulla podikale kurich parayamo kuttikalk kodukkunnath nallathano

    • @hariprabhakaran4527
      @hariprabhakaran4527 2 роки тому +2

      Njaan innaleyum horlicks kudichee uullu. 5Rs packet.. 😁

    • @erfane3997
      @erfane3997 Рік тому +6

      Horlicksinem, boostinekkalum yethrayo better aan whey protein powder

    • @hameedvp8460
      @hameedvp8460 Рік тому +2

      Sugar anu. Not good

    • @doer9827
      @doer9827 Рік тому

      alla

    • @Batman-th6vc
      @Batman-th6vc Рік тому

      Not at all,moreover it's unhealthy

  • @asmaabdulla6
    @asmaabdulla6 Рік тому +2

    Thanku dr

  • @janeroxy1361
    @janeroxy1361 9 місяців тому

    Enik protein eduth face muzhuvan pimple vannu

  • @mannaratharaali
    @mannaratharaali Рік тому +1

    Spainal KO'd information വഴി നേർ വസായ് മസിലുകളെ ശാക്തി ആകാൻ പ്രോട്ടീൻ കഴിക്കാമോ

  • @muthumuthu1820
    @muthumuthu1820 Рік тому +3

    ഞാൻ ഉപയോഗിക്കാർ ഉണ്ട് ഇപ്പോയും

  • @habeeburahman8205
    @habeeburahman8205 4 місяці тому

    Sir eppo Ann kaykandedhh protein powder, after workout/ before?

  • @archanapremkumar916
    @archanapremkumar916 2 роки тому +4

    Herbal Life upayogichu weight loss cheyunath nallath aanoo

  • @ourownk1785
    @ourownk1785 2 роки тому +1

    Sr creatinmonohytrate kazhicha problem undo.........

    • @praveendq1123
      @praveendq1123 Рік тому

      No

    • @JAZ-pc6op
      @JAZ-pc6op 9 місяців тому

      Athineee aathyam oru Dr consult chyyyy korachee test undeee then after taking creatine is better

  • @annsebi9423
    @annsebi9423 2 роки тому +10

    Herba life powder shake 3 tablespoons two times a day ravileyum vaikitum. Ith weight loss n aan. Ith kazhikuna kond kuzhpmundo please reply. Age 21 years.

    • @aksrp258
      @aksrp258 Рік тому +1

      Kidney pokum vere kuzhapamonumilla

    • @annmaria9353
      @annmaria9353 Рік тому

      Proper water intake undegil no problem

  • @mubashirap9858
    @mubashirap9858 2 роки тому +13

    Good msg
    Sir എന്റെ മോൻ 6 വയസ്സായി
    അവന് ചെറിയ കുട്ടി ആയിരുന്നപ്പോൾ open ഹാർട്ട്‌ സർജറി kazhinhathan.
    തീരെ വൈറ്റ് ഇല്ല. എപ്പോഴും പനിയും ക്ഷീണവും ആണ്.15 kg ഉള്ളു.
    അവന് പ്രതിരോധ ശേഷി കൂടാനുള്ള മാർഗം പറഞ്ഞു തരാമോ

    • @nibartist5889
      @nibartist5889 2 роки тому +1

      Yenda molk 7 wayasayi 14 kg ullu

    • @anaamika2010
      @anaamika2010 Рік тому +1

      ചവന്യ പ്രാശം കൊടുത്ത് നോക്കൂ..

  • @drivinglife7746
    @drivinglife7746 2 місяці тому

    Dr sugar ullavarkr protein upayoyikan pattumo

  • @AyishaMuhammadali-ln8ee
    @AyishaMuhammadali-ln8ee Рік тому +2

    Njan 3 month formula1 afresh kudichu ente whigt ipol 13 kg kuranju shugar kurach normalayi kurach whigt kurayaanund ith kudikkunnadkond enthankilum problms undo

  • @johnyd8347
    @johnyd8347 6 місяців тому

    ശരീരം ഒരു factory യാണ് normal ആയി അതിലേയ്ക് വേർതിരിച്ച ഒരു പോഷകവും കൊടുക്കാൻ പാടില്ല (ആയുർവേദാചാര്യൻ ചരകൻ) വയറ് ശരിയാണെങ്കിൽ 13 തരത്തിലെ പിത്തവും Perfect ആണെങ്കിൽ പ്രകൃത്യായുള്ള യേത് അന്നത്തിൽ നിന്നും ശരീരത്തിനാവശ്യമുള്ള യെല്ലാ minerals ഉം പോഷകങ്ങളും വേർതിരിച്ചെടുക്കാൻ ശേഷിയുള്ള ഒരു അത്ഭുതകരമായ സംഭവമാണ് നമ്മുടെ വയറ്. ഇത് ഡോക്ടന്മാർക്കറിയാത്തതല്ല മരുന്നു കച്ചവടമാഭിയകളോടു ചേർന്നുനിൽക്കേണ്ടി വരുന്നു എന്നത് ഗതികേടു തന്നെ 😂😂

  • @sachinsaju6883
    @sachinsaju6883 Рік тому +1

    Essential whey protein കഴിക്കുമ്പോൾ വയർ ഇളകുന്നുണ്ട് അതേ എന്താണ് അങ്ങനെ എന്തെങ്കിലും കോഴപ്പം ഇണ്ടാവുമോ

    • @Hari-kk7my
      @Hari-kk7my Рік тому

      if u have digestive problem then buy isolate only

    • @KiranB-oo1xm
      @KiranB-oo1xm Рік тому

      Lactose intolerance..

    • @iamthevengeance4766
      @iamthevengeance4766 6 місяців тому +1

      Go to Dr and see if u have gluten allergy

  • @psych3rdshowmovierolls3
    @psych3rdshowmovierolls3 4 місяці тому

    2 Scoop 60gm aanu. 30 alla google nokki parayumbol ithokke sradhikkande ambaaney!😅

  • @muhammedrasal1472
    @muhammedrasal1472 Рік тому +3

    Hi 👋🏻 17 age ullavarkk protein powder use akkan pattumo??

    • @afmp40724
      @afmp40724 Рік тому +1

      Use chyam bt 18 age ayi kazhinj use chynnath anu nallath......fd kazhichh body mass avunn elley ne edukk original product noki edukk

    • @kmdsachu3525
      @kmdsachu3525 Рік тому

      Kozhappam illa bro brone food ninne kittunillel edukkkam

    • @muhammedrasal1472
      @muhammedrasal1472 Рік тому

      @@kmdsachu3525 bro gym ill pokkar indo 🤔

    • @JAZ-pc6op
      @JAZ-pc6op 9 місяців тому

      Use chyaaam

  • @vishnuvijayakumar160
    @vishnuvijayakumar160 8 місяців тому

    Atrem sadhanam egane avichum porichum oke thinan anu

  • @rajp.g6526
    @rajp.g6526 3 місяці тому

    150ഗ്രാം പ്രോട്ടീൻ ഫുഡ് മെനു പറഞ്ഞു തരുമോ

  • @present1000
    @present1000 Рік тому +5

    Thank you doctor for the great information.

  • @krishnair4642
    @krishnair4642 2 роки тому +4

    Yes he is right i had bloating issues

  • @rayeesvpm
    @rayeesvpm Рік тому

    Gym il workout cheyyunnund Fatty lever und . protien pwoder use cheyyan pattumo? Why protien isolate engane?

    • @Am6_Sr33
      @Am6_Sr33 5 місяців тому

      Isolate is more refined whey. Means less calorie

  • @ismailpk2418
    @ismailpk2418 2 роки тому +1

    Good information Dr ❤️

  • @anilkumark9225
    @anilkumark9225 Рік тому +3

    Diabatic protein, sugar patientinu nallathano

  • @anju6938
    @anju6938 2 роки тому +1

    Thank you so much sir

  • @shahimhamza4252
    @shahimhamza4252 Рік тому +19

    ഹോർലിക്സ്, ബൂസ്റ്റ്‌, complan, ഇതിനെ പറ്റിയും ഡോക്ടർ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @octamagus1095
      @octamagus1095 Рік тому

      Sugar ആണ് എല്ലാം..

    • @shahimhamza4252
      @shahimhamza4252 Рік тому +8

      @@octamagus1095 എന്നിട്ടും എന്തുകൊണ്ട് docotors ഇതിനെതിരെ സംസാരിക്കുന്നില്ല.. High sugar content ആയിട്ട് പോലും

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому +1

      ​@@shahimhamza4252 ഷുഗർ ഒരു വിഷം ഒന്നുമല്ല... പക്ഷെ വിഷം ആണ് താനും. ഷുഗർ ശരീരത്തിന് ആവശ്യം ഉള്ളതാണ് കുട്ടികൾ ധാരളം ഓടുകയും ചാടുകയും ചെയ്യുന്നവർ ആണ് പക്ഷെ അവർ അധികം ഭക്ഷണം കഴിക്കാൻ കൂട്ടക്കില്ല... അപ്പോൾ ഇതുപോലുള്ള പ്രോഡക്ടസ് വേണ്ടി വരും ചെറിയ അളവിൽ തന്നെ വലിയ energy കിട്ടാൻ
      പക്ഷെ അധികമാകരുത് എന്ന് മാത്രം

    • @intensepsc
      @intensepsc Рік тому

      @@ANONYMOUS-ix4gowhite poison എന്നാണ് ഷുഗർ അറിയപ്പെടുന്നത് തന്നെ

  • @shakeerhussain8576
    @shakeerhussain8576 2 роки тому

    Innale Oru massage aychirunnu marupadi kittiyilla

  • @julibiju1357
    @julibiju1357 2 роки тому

    Hai Dr.

  • @johnsonbencily4210
    @johnsonbencily4210 Рік тому +2

    Good information 👍

  • @farshidkp1881
    @farshidkp1881 Рік тому

    Iso 100 protein kuzhappamillallo

  • @bijopjose7149
    @bijopjose7149 Рік тому +1

    4gm protein??? Ethu bookilanu doctor???

  • @nopainnogain7460
    @nopainnogain7460 4 місяці тому

    Tnx❤❤

  • @minnu6720
    @minnu6720 2 роки тому

    Sir baby best diaper rash cream eedh aan parayuo

  • @datascience3008
    @datascience3008 Рік тому +2

    edh gymmil aanu free aayit additional aayit kodukkunne 🤣🤣

  • @zidyt4795
    @zidyt4795 Рік тому +1

    എനിക്ക് 30വയസ്സുണ്ട് ആകെ 46 KG വെയിറ്റുള്ളു അതുകൊണ്ട് ഓണ്‍ലൈനില്‍ നിന്നും വേ പ്രോട്ടീന്‍ പൗഡര്‍ വാങ്ങിയതായിരുന്നു ഏകദേശം 7k ആയിരുന്നു പക്ഷേ ഒരു തവണ പാലില്‍ കലക്കി കുടിച്ചപ്പോള്‍ ചര്‍ദ്ദിച്ചു പിന്നെ തൊട്ടില്ല😢😢😢
    ഇനി ചൂടാക്കത്ത പാലില്‍ കലക്കിയത് കൊണ്ടാണോ എന്നറിയില്ല എക്സ്പിരി ഡേറ്റ് 2023 ആണ് കണ്ടത് ഇനി അത് കുടിക്കാന്‍ പറ്റുവോ എന്തുകൊണ്ടായിരിക്കും ചര്‍ദ്ദിച്ചത് അറിയാവുന്ന ആരേലും ഉണ്ടേല്‍😢

  • @nibartist5889
    @nibartist5889 2 роки тому

    Yenda 7 year aayi 14 kg ullu
    Hightum illa weightum illa sir
    Idhinoru video idumo

  • @anjurnambiar
    @anjurnambiar Рік тому

    Sir njan vannam vekkan gym le pokunund enik protein powder use cheyan patuo? Ladies upayogichal ethenkilum tharathil hormone changes undakuo please reply

    • @asif.n
      @asif.n Рік тому

      അയ്യോ ഏഴുമാസം മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോയാണിത് ഡോക്ടർ ഈ വീഡിയോയുടെ കമന്റ് ബോക്സ് എടുത്തു നോക്കുമോ എന്ന് പോലും അറിയില്ല

    • @asif.n
      @asif.n Рік тому +1

      പാല് കുടിക്കാവുന്ന ആർക്കും protein powder യൂസ് ചെയ്യാം കാരണം പാലിൽ നിന്ന് വേർതിരിച്ചെടുത്തതാണ് whey protein സ്ത്രീ എന്നോ പുരുഷനെന്ന വ്യത്യാസമില്ലാതെ പ്രോട്ടീൻ പൗഡർ യൂസ് ചെയ്യാം but protein powder choose ചെയ്യുമ്പോൾ ഒരു നല്ല brand ന്റെത് തന്നെ നോക്കി എടുക്കണം

    • @asif.n
      @asif.n Рік тому

      Maximum food ൽ നിന്ന് തന്നെ protein എടുക്കാൻ ശ്രമിക്കുക ആവശ്യത്തിനുള്ള protein ലഭിച്ചില്ലെങ്കിൽ മാത്രം protein powder use ചെയ്താൽ മതി

    • @coversbyrahul
      @coversbyrahul Рік тому

      Oru kuzhappavum illa limit vech edukkuka

  • @thewriter1234
    @thewriter1234 Рік тому +2

    Eaa nallathano sir ?

  • @Batmanstruggles
    @Batmanstruggles 6 місяців тому

    Buy Raw whey protein its available

  • @AmarnathK-nx6lx
    @AmarnathK-nx6lx 9 місяців тому +3

    Sir enik protein vangan plan indu enik fud il protein contant ulpeduthan sadikunila.... Wrk nte idayil fud sradikan pattarila so njan protien edukkunath kond enthelum issue indo...

    • @asarudqs
      @asarudqs 7 місяців тому +1

      എന്നാണ് replay കിട്ടൽ

  • @Abdulsalam-on2cv
    @Abdulsalam-on2cv Рік тому +1

    Awway protien powder isgood

  • @nishadkbalan2138
    @nishadkbalan2138 Рік тому +4

    Very informative video doctor 😊

  • @Akdoe
    @Akdoe 3 місяці тому +1

    Doctor my age is 19 and my weight is 45 is it normal??

    • @Bluebirdgirl
      @Bluebirdgirl 2 місяці тому

      Heght ethraya..

    • @Akdoe
      @Akdoe 2 місяці тому

      @@Bluebirdgirl oru 5 adi

    • @Bluebirdgirl
      @Bluebirdgirl 2 місяці тому

      @@Akdoe athin crct aariku nja 165 cm 51kg 19 age

    • @Akdoe
      @Akdoe 2 місяці тому

      @@Bluebirdgirl 140 cm

    • @ajinvarghese5613
      @ajinvarghese5613 Місяць тому

      175 46kg😭

  • @ismucp
    @ismucp Рік тому +2

    ON Gold standerd Whey protien ഗൾഫിൽ നിന്ന് വരുത്തിക്കുക,
    നാട്ടിൽ on ലൈനിൽ കിട്ടുന്നത് 80% വും വ്യാജൻ ആണ് ,
    അല്ലെങ്കിൽ MB യുടെ gold സ്റ്റാൻഡേർഡ് അവരുടെ ആപ്പ് വഴി വാങ്ങുക,
    ബാക്കി എല്ലാം വേസ്റ്റ് ആണ്

    • @balum8725
      @balum8725 Рік тому

      Bro Indiayil ninnu vangunna ON whey authentic aano ennu check cheyyam

    • @MahaDev-gc9rt
      @MahaDev-gc9rt 3 місяці тому

      MB aanu ettavum valiya chaathan 😂

  • @rani7396
    @rani7396 2 роки тому +5

    Dr എന്റെ 20 വയസ്സുള്ള മകൾക്ക് paracetamol അല്ലാത്ത Painkillers allergy ആണ് . ഭാവിയിൽ എന്തു ചെയ്യും.

    • @aksrp258
      @aksrp258 Рік тому +2

      Atenta tante mol 4 neram painkiller kazhichano jeevikunnat

    • @jasir8771
      @jasir8771 6 місяців тому

      ​@@aksrp258Namichannaaa

    • @mini2579
      @mini2579 2 місяці тому

      ​@@aksrp258😂

  • @SAYEDMUHAMMEDHADI
    @SAYEDMUHAMMEDHADI 7 місяців тому +1

    17 വയസിൽ കായിക്കാൻ പറ്റുമോ

  • @haziljrhaziljr7056
    @haziljrhaziljr7056 Рік тому +1

    Body weight*2

  • @jyothi4254
    @jyothi4254 Рік тому +6

    Iam 25 year old but 38kg only😭😭
    Protein food kazhikkunnu egg,fish,soya, ellamthum
    But weight increase cheyunilla

  • @VijayaKumar-so7ty
    @VijayaKumar-so7ty 2 роки тому

    D protein nalkathno

  • @aravindaji6868
    @aravindaji6868 8 місяців тому

    Ensure protein healthy aano

  • @shilnap8927
    @shilnap8927 7 місяців тому

    Myprotein nte protein powder nallathano?for women

    • @arjunpt6788
      @arjunpt6788 6 місяців тому

      My protein nallathalla sis😂

  • @bushramolpk3615
    @bushramolpk3615 2 роки тому +1

    Modicare company yude weight koodanulla protein crest use cheyyamo. Which protein powder suggest for weight?

    • @anoopchalil9539
      @anoopchalil9539 Рік тому

      Many Indian brands suspected..no production of cheese here from it whey made

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому

      പ്രോടീൻ body weight കൂട്ടാൻ ഉള്ളതല്ല muscle നു വേണ്ടി ഉള്ളതാണ്

  • @vysaghfeb216
    @vysaghfeb216 Рік тому +3

    സ്റ്റേരോയിട് വൻ സീൻ ആണ്
    അതുപോലെ മെഡിസിൻ എടുക്കുന്നത് കോമ്പറ്റിഷൻ വേണ്ടി ചെയ്യുന്നത്
    വൻ അപകടം ആണ് ഹാർട്ട്‌ അറ്റാക്ക് വരും sure
    അതികം അയാൽ അമൃതം വിഷം ആണ്
    പ്രോടീൻ പൌഡർ അളവിൽ അധികം അയാൽ സീൻ ആണ്

  • @shihabud177
    @shihabud177 2 роки тому

    Mrg sr evideyayirunnu..😊😊😊

  • @ridafathimamuneed5421
    @ridafathimamuneed5421 2 роки тому

    Thanks sir good msg