ഈ ഒരൊറ്റ കാര്യം ചെയ്താൽ ക്യാൻസർ അടക്കമുള്ള 10 രോഗങ്ങൾ നിയന്ത്രിക്കാം |

Поділитися
Вставка
  • Опубліковано 5 вер 2024
  • ഈ ഒരൊറ്റ കാര്യം ചെയ്താൽ 10 രോഗങ്ങൾ നിയന്ത്രിക്കാം| #VitaminD
    ഈ ഒറ്റ കാര്യം ചെയ്താൽ 10 രോഗങ്ങൾ നിയന്ത്രിക്കാം. വ്യായാമവും ഭക്ഷണം നിയന്ത്രണവും വേണ്ട!!
    #വേദന #ഉറക്ക കുറവ് #ക്ഷീണം #മുടികൊഴിച്ചിൽ #ത്വക് രോഗങ്ങൾ #ക്യാൻസർ #അലർജി #ഡിപ്രഷൻ etc
    വിറ്റാമിൻ ഡി ഇന്ന് ശരീരത്തിൽ നിന്നും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൊറോണക്ക് ശേഷം പലരും വെയിൽ കൊള്ളുന്നത് നമ്മെ കുറവാണ്. ഇതു കാരണം വിറ്റാമിൻ ഡി കുറവാവുകയും അത് കാരണം വിവിധ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ വെയിൽ കൊള്ളുകയാണെങ്കിൽ വിറ്റാമിൻ ഡി നമുക്ക് തിരിച്ചെടുക്കാൻ ആകും. എങ്ങനെ എപ്പോൾ ഏതു വെയിൽ കൊള്ളണം എന്ന് ഈ വീഡിയോയിൽ വിവരിക്കുന്നു. ഡോക്ടർ ബാസിൽ അനാവശ്യമായ ടെസ്റ്റുകൾ ഒഴിവാക്കുന്നതിന് വേണ്ടി സാധാരണക്കാരായ രോഗികൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. വിറ്റാമിൻ നിയന്ത്രിക്കുകയാണെങ്കിൽ നമുക്ക് പത്ത് രോഗങ്ങളെ ഇല്ലാതെയാക്കാൻ കഴിയും. അതിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് ഈ വീഡിയോയിൽ നൽകിയിട്ടുള്ളത്. ആരോഗ്യസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
    Vitamin d deficiency is a major thread of today. many of us are suffering from deficiency of vitamin d. what is the normal value of vitamin d and what is its deficiency Dr basil is explaining in this video. this video will be helpful to manage and diseases like high blood pressure, allergy, immunity, etc this video gave the importance of vitamin d and symptoms of its deficiency. this video also explaining the lab investigations for vitamin d deficiency. this video is also advising management for vitamin d deficiency. feel free to contact Dr basil for doubt clearance.
    Dr. Basil Yousuf
    Dr.Basil's Homeo Hospital
    Pandikkad, Mpm Dist
    9847057590
    #ViaminD
    #HealthTips
    VITAMIN D
    VITAMIN D MALAYALAM
    VIRAMIN D DEFICIENCY
    VITAMIN D MANAGEMENT
    VITAMIN D DIET
    VITAMIN D FOOD
    വിറ്റാമിൻ D
    Vitamin D Symptoms
    BONE PAIN
    MUSCLE PAIN
    DEPRESSION
    WEAKNESS
    LOSS OF GLIWSINESS
    SLEEPLESSNESS
    DR BASIL HOMEO
    DR.BASILS HOMEO HOSPITAL
    CANCER
    ALLERGY

КОМЕНТАРІ • 32