ഫ്രോയിഡിൻ്റെ ജീവിതം | Life & Works of Sigmund Freud | Vallathoru Katha Ep

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 256

  • @biotech2876
    @biotech2876 2 місяці тому +23

    Bed പഠിച്ചപ്പോൾ psychologiyil ഈഗോ, id, super ego ഇത്രയും മനസിലായില്ല.. Good 👍🏼👍🏼💕💕

  • @priyankavictor111
    @priyankavictor111 2 місяці тому +129

    സോഷ്യോളജി സ്റ്റുഡൻസ് വളരെ പരിചിതമായ വ്യക്തി സിഗ്മണ്ട് ഫ്രോയ്ഡ് ❤

  • @unknown23237
    @unknown23237 2 місяці тому +54

    അങ്ങനെ അവസാനം എന്റ്റെ comment കൾക്ക് reply കിട്ടി.. സിഗ്മൻഡ് ഫ്രോയിഡ് ❤️‍🔥

  • @M4ManuCHMD
    @M4ManuCHMD 2 місяці тому +26

    പുള്ളി പറഞ്ഞത് എല്ലാം തെറ്റായിരുന്നു എങ്കിലും ആധുനിക മനശാസ്ത്രതിന് ഒരുപാട് ഊർജം അതൊക്കെ നൽകിയിട്ടുണ്ട്.

    • @ltl9407
      @ltl9407 2 місяці тому +4

      Exactly..

    • @dreamcatcher1172
      @dreamcatcher1172 2 місяці тому +4

      😮തെറ്റ് എന്ന് ആര് പറഞ്ഞു

    • @ltl9407
      @ltl9407 2 місяці тому

      @@dreamcatcher1172 if you are atrue follower of modern psycology then you know..

    • @dreamcatcher1172
      @dreamcatcher1172 2 місяці тому

      @@ltl9407 yes I'm.. പക്ഷെ ഫ്രോയ്ഡ് പറഞ്ഞത് എല്ലാം തെറ്റായിരുന്നു എന്ന് താങ്കൾ തീരുമാനിച്ചാൽ മതിയോ?

    • @M4ManuCHMD
      @M4ManuCHMD Місяць тому +1

      @@dreamcatcher1172 താങ്കൾക്ക് ഹ്യൂമൺ സൈക്യാട്രിയിലും സൈകോളജിയിലും യാതൊരു വിവരവും ഇല്ലന്ന് മനസിലായി.

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 місяці тому +19

    എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ...❤

  • @gowrinandana8999
    @gowrinandana8999 2 місяці тому +14

    As a literature student, I appreciate this. Please do one on Shakespeare , Percy Byshe Shelley, Byron etc too🙏

  • @SarcasmBot
    @SarcasmBot 2 місяці тому +82

    "ഹേമാ കമ്മിറ്റി റിപ്പോർട്ടും മലയാള സിനിമയും" അത് വല്ലാത്തൊരു കഥയാണ്...

  • @niranjanaammu4499
    @niranjanaammu4499 2 місяці тому +3

    Very useful for English literature students too. He is a memorable personality in the area of study

  • @AjeeshBenny
    @AjeeshBenny Місяць тому +9

    അറിയപ്പെടുന്നതിൽ മിക്കവരും ജൂതകന്മാർ ആകുന്നു 🙄 ❤

    • @SuhailV-tp2qn
      @SuhailV-tp2qn Місяць тому

      അവരുടെ സംഭാവന നശികരണം

    • @sibymichael4070
      @sibymichael4070 Місяць тому +1

      Einsteen, സോഷ്യൽ media എല്ലാം 😂😂. പൊട്ടാ അവര് ആണ് 30% നു മുകളിൽ നൊബെൽ പ്രൈസ് മേടിച്ചതു

    • @JaffiJafs
      @JaffiJafs Місяць тому

      ​@@sibymichael4070nobel thanna oru nigooda thantramann

  • @_shahana._kh
    @_shahana._kh 2 місяці тому +8

    സൈക്കോളജിയുടെ യഥാർത്ഥ പിതാവ് wunt ആണെങ്കിലും, സൈക്കോളജിസ്റ്റുകളുടെ മനസ്സിൽ ആ സ്ഥാനം എന്നും freud ന് ആയിരിക്കും ❤️

  • @risboy86
    @risboy86 2 місяці тому +9

    The one and only program I watch in Asianet.....

  • @suryaprakashs34
    @suryaprakashs34 2 місяці тому +10

    Being a Sociological graduate he is so familiar to me . Thanks for Remembering this Legend ❤

  • @unnim2260
    @unnim2260 2 місяці тому +41

    PG ക്കും പഠിച്ചു, B. Ed നും പഠിച്ചു... സിഗ്മണ്ട് ഫ്രോയിഡ് 🔥🔥🔥

    • @vishnuvs9253
      @vishnuvs9253 2 місяці тому +2

      Korach cocain edukatte
      -Sigmund Freud

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 2 місяці тому +1

      point manju mala...... id ago super ego hahhahahaha
      dream...... psycho////

  • @subhashbabu5122
    @subhashbabu5122 2 місяці тому +4

    Jung നെയും Aion നെയും കുറിച്ച് പറയണം.....അതൊരു സംഭവമാണ്.... ഒരു വല്ലാത്ത കഥaഗതി....

  • @sanjanasebastian91
    @sanjanasebastian91 2 дні тому +1

    TTC kk padichappol fav. psychology.. theory freudnta aayirunnu.

  • @abhilashbhaskar9762
    @abhilashbhaskar9762 Місяць тому

    ഒരു വല്ലാത്ത കഥ ഒരു വിജ്ഞാനത്തിന്റെ കഥ കൂടിയാണ്... 🙏🙏🙏

  • @Darkmatter10401
    @Darkmatter10401 2 місяці тому +20

    ആധുനിക മന ശാസ്ത്ര ത്തിന്റെ പിതാവ്... ഫ്രോയിഡ്

  • @infiniteinsightsmalayalam
    @infiniteinsightsmalayalam Місяць тому

    "Ayaal Sangeethathinte Rajavanu" ennu Devadoothanil parayunna pole, Thaankal Kadha Parachilinte Raajavaanu! ‍🔥 Enth topic'm nigoodamaya reethiyil present cheyth pidichiruthan kazhiyunna, my favourite storyteller!

  • @parvathythondattil5423
    @parvathythondattil5423 8 днів тому

    Most waited content ❤

  • @Mr_John_Wick.
    @Mr_John_Wick. 2 місяці тому +1

    ഡിഗ്രി mains ന് വേണ്ടി ഞാൻ ഇന്ന് ഇദ്ദേഹത്തെ പറ്റി വായിച്ചതെ ഉള്ളൂ .Sigmund Freud... അപ്പോൾ ദേ ഈ വീഡിയോ ടെ notification ഉം വന്നൂ... 👌

  • @dinoopchandran4849
    @dinoopchandran4849 Місяць тому

    Great Episode especially the detailing of Three phases of mind......

  • @arunushus1997
    @arunushus1997 2 місяці тому +8

    Unexpressed emotions will never die. They are buried alive and will come forth later in uglier ways.

  • @sinjokm4896
    @sinjokm4896 2 місяці тому +6

    ആഗസ്ത് 29 കായിക ദിനം.
    ധ്യൻ ചന്ദിനെ അറിയത്തവർ ആയി ആരും ഉണ്ടാവില്ല.
    എന്നാല് ബൽബീർ സിംഗ് നെ അറിയുന്ന എത്ര പേരുണ്ട്..
    ഹോക്കിയിലെ ഈ മഹാരധനെ ഇന്ത്യ അവഗണിച്ചത് പോലെ വല്ലാത്തൊരു കഥയും അവഗണിക്കില്ല എന്ന് കരുതുന്നു.
    ബൽബീർ സിംഗ് വല്ലാത്തൊരു കഥയിൽ കേൾക്കാൻ കാത്തിരിക്കുന്നു.

  • @sonykj7751
    @sonykj7751 2 місяці тому +34

    B.ed ക്കാരുടെ പ്രധാന കഥാപാത്രം😊😊❤❤

  • @pvshanker
    @pvshanker 2 місяці тому +2

    A very interesting story of Sigmund frued though a little complicated and confusing because of the subject which was psychology and its various aspects. ❤

  • @leenageorge1131
    @leenageorge1131 Місяць тому +1

    Great presentation

  • @Bhu_vana
    @Bhu_vana 2 місяці тому +15

    ഒരിക്കൽ freud നോട് 17 വയസ്സുള്ള പെൺകുട്ടി തനിക്ക് ഈയിടെയായി depression അനുഭവപ്പെടുന്നു എന്ന പരാതിയുമായി വന്നിരുന്നു അതിന് freud cheythath മൂക്കിലെ ഒരു ദശ കരിച്ചു കളയുകയായിരുന്നു( aa kutti athine thudarnn marichu) പക്ഷേ ആ കുട്ടിക്ക് periods മൂലമുള്ള mood swings ayirunnu 🙂

    • @vvvvv880
      @vvvvv880 2 місяці тому

      മൂക്കിലേ ഒരു ദശ കരിച്ച് കളഞ്ഞു ഒന്നും മനസ്സിലായീല
      ദശ ?

    • @INDIAN-bp7ly
      @INDIAN-bp7ly 2 місяці тому +1

      ​@@vvvvv880ദശ means തൊലി

  • @sivadasanMONI
    @sivadasanMONI Місяць тому

    ,_ നല്ല എപ്പിസോഡ്❤

  • @subha.learning
    @subha.learning Місяць тому

    Thank you sir❤

  • @sameerk
    @sameerk Місяць тому

    വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുത്ത വ്യക്തി

  • @vishnucnair5645
    @vishnucnair5645 2 місяці тому +3

    Freud's daughter Anna Freud also followed the path,she may be considered the founder of psychoanalytic child psychology.

  • @jipinev4006
    @jipinev4006 2 місяці тому +4

    ഫ്രോയിഡ്നെ കുറിച്ചുള്ള പ്രധാനപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയതിൽ പ്രമുഖൻ ആയിരുന്നു Prof. M N vijayan... അതുകൂടി പഠനവിധേയമാക്കേണ്ട തായിരുന്നു....

  • @sairusnest
    @sairusnest 2 місяці тому +2

    Psychology l theory padchenkilm .itrem details kittunnath adyaaa❤❤❤

  • @sreerajchilameelika7531
    @sreerajchilameelika7531 2 місяці тому +3

    Interpretation of dreams🔥🔥🔥

  • @karuveliljohn
    @karuveliljohn Місяць тому

    Well explained.

  • @umakichu6281
    @umakichu6281 2 місяці тому +3

    Subconscious mind നെക്കുറിച്ച് വായിച്ചപ്പോൾ ഓർത്തെ ഉള്ളൂ UA-cam ഇൽ നോക്കിയപ്പോ ദാ വന്ന് കിടക്കുന്നു 👀💙

  • @thresiammababu5971
    @thresiammababu5971 Місяць тому

    Great job
    Keep it up.

  • @shamenon1265
    @shamenon1265 Місяць тому

    Great 🙏

  • @unnimayathilakan5860
    @unnimayathilakan5860 2 місяці тому +39

    A student of literature knows him better than a student of psychology.😎😎😎😎😎 Freud 🔥🔥

    • @shiva3791
      @shiva3791 2 місяці тому +2

      Mmm athe athe 🤣🤣🤣MSc പൊ മനസിലാകും

    • @gowrinandana8999
      @gowrinandana8999 2 місяці тому +6

      Oh yes. Psycho sexual development and dream analysis. Ufff😵‍💫😵‍💫😵‍💫 Confessional poetry by Plath okke Psycho analysis cheythath🫣🫣🫣🏃‍♀️

    • @riyasrumi1976
      @riyasrumi1976 2 місяці тому

      ഫ്രോയിഡിനെ ജീവിതത്തിൽ ഒരു തമാശ എന്താന്ന് വെച്ചാൽ, അദ്ദേഹത്തിന് ലിറ്ററേച്ചറിൽ നോബൽ പ്രൈസ് നൽകാനുള്ള ഒരു ശ്രമം ഉണ്ടായിരുന്നു, എന്നാൽ വൈദ്യശാസ്ത്രത്തിൽ നോബൽ പ്രൈസ് തരുന്നില്ല എങ്കിൽ, നോബൽ പ്രൈസ് വേണ്ട എന്നായിരുന്നു ഫ്രോയിഡിൻ്റെ നിലപാട്

    • @unnimayathilakan5860
      @unnimayathilakan5860 2 місяці тому +1

      ​@@gowrinandana8999😂😂

    • @ArshaVarghese
      @ArshaVarghese 2 місяці тому

      Pulli cocaine addict entho alleyirunno

  • @jobinpaul6084
    @jobinpaul6084 2 місяці тому

    The best❤ thank u for this sir❤

  • @aparnaaap7124
    @aparnaaap7124 2 місяці тому +1

    Nice presentation

  • @satheesh2241
    @satheesh2241 2 місяці тому +5

    സ്വപ്നത്തിന് ഒരു ആമുഖം ❤❤

    • @shajugeorge3038
      @shajugeorge3038 Місяць тому +2

      സ്വപ്നവ്യാഖ്യാനം.

    • @anuradha.l.r
      @anuradha.l.r Місяць тому +1

      swapnangalude apagrathanam

  • @Heleenamn2718
    @Heleenamn2718 2 місяці тому +21

    സൈക്കോളജി ക്ലാസ്‌ ഓർമവന്നു 😊..

  • @remeshsathyadevan
    @remeshsathyadevan 2 місяці тому

    A referral interpretation of Psychology 👌👍

  • @akhilasgallery
    @akhilasgallery 2 місяці тому +1

    Really appreciates your work 👍🏻

  • @osilkp884
    @osilkp884 Місяць тому

    Best presentation.....

  • @srnkp
    @srnkp 2 місяці тому

    Very very informative and interesting

  • @Sujithsobhana
    @Sujithsobhana 2 місяці тому

    Most awaited one

  • @lalas9633
    @lalas9633 Місяць тому +1

    Sigmund Freud primarily spoke German, which was his native language. He was born in what is now the Czech Republic, but at the time it was part of the Austrian Empire, where German was widely spoken. Freud also knew and used other languages, including French, English, and some Italian and Spanish.

  • @rrevu6733
    @rrevu6733 Місяць тому +1

    One of his famous patient was princess alice of battenberg mother of prince philip ( husband of queen Elizabeth 2)

  • @muzammilkolleri6748
    @muzammilkolleri6748 2 місяці тому +11

    കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.... T. T. C ക്ക് സൈക്കോളജിയിൽ ....ഇങ്ങേര് കുറേ മരുന്നും കഞ്ചാവും അടിച്ചിട്ടാണ് ഓരോ തിയറിയും ഉണ്ടാക്കിയതെന്നും ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു...

    • @ArshaVarghese
      @ArshaVarghese 2 місяці тому +2

      Pulli cocaine adict entho ayirunn. Pulliyude oru frnd inte morphine adiction maran cocaine suggest cheyth. Ennit frnd cocaine um morphine um koode adich pettenn dead aayi😂

    • @jaisnaturehunt1520
      @jaisnaturehunt1520 2 місяці тому +3

      മാനസിക അധ്വാനം കൂടുതൽ ഉള്ള മനുഷ്യർക്ക് മനസ്സിൻ്റെ താളം thettalukale വഴി തിരിച്ചു വിടാൻ ഡ്രഗ്സ് ആവശ്യം ആയി വരും. മാനസികമായ ശക്തി കൂടുതൽ ഉള്ളവർക്ക് ഡ്രഗ്സ് ആവശ്യം ഇല്ല. എടുത്താൽ പൊങ്ങാത്ത ചിന്തയുടെ കൂമ്പാരം വരുമ്പോൾ മന ശക്തി ഉള്ളവർക്ക് പിടിചു നിൽക്കാൻ സാധിക്കും. മനശക്തി കുറഞ്ഞവർക്ക് ഈ ചിന്ത ഭാരം താങ്ങാൻ കൂടുതൽ അദ്വാണിക്കേണ്ടി വരും. മനസ്സ് തളരാം അല്ലെങ്കിൽ ക്ഷീണിച്ചു വീണു പോകാം.

    • @shajugeorge3038
      @shajugeorge3038 Місяць тому +3

      TTC ക്കും BEd നും ശരിയായി പഠിക്കാത്തത്തിന്റെ കുഴപ്പം ഇന്നത്തെ കുട്ടികളിൽ കാണാം. 😂

  • @sudheerayilakkatt3684
    @sudheerayilakkatt3684 2 місяці тому

    Super❤️❤️

  • @shadowspeaks.6652
    @shadowspeaks.6652 2 місяці тому +2

    Concious,sub concious, unconscious is relatable for all...and that is true

    • @shadowspeaks.6652
      @shadowspeaks.6652 2 місяці тому

      @@ltl9407 good

    • @dreamcatcher1172
      @dreamcatcher1172 2 місяці тому

      @@ltl9407 🤔സൈക്കോളജി ശരിക്കും അറിയില്ല അല്ലേ.. പൊട്ടത്തരങ്ങൾ ദയവായി പ്രചരിപ്പിക്കരുത്

    • @dreamcatcher1172
      @dreamcatcher1172 Місяць тому

      @@ltl9407 yes ഉണ്ട് 👍

  • @sijohnjoseph2484
    @sijohnjoseph2484 2 місяці тому

    Great video Sir

  • @dianamoses7835
    @dianamoses7835 2 місяці тому +13

    He was a jew❤

    • @glennbeck837
      @glennbeck837 2 місяці тому +5

      So?

    • @nijroJo
      @nijroJo 2 місяці тому

      What so ? ​@@glennbeck837

    • @infinitegrace506
      @infinitegrace506 2 місяці тому +4

      Wow!! Great scientific temper😆

    • @rijulovarmenianairi6129
      @rijulovarmenianairi6129 Місяць тому

      Baghdadhi or ashkenazi jew?

    • @mm-rb6ze
      @mm-rb6ze Місяць тому +2

      ആ വംശം ബൗധികമായി ഉയർന്നു നിൽക്കുന്നു. അത് ജനിതകപരമായ എന്തെങ്കിലും കാരണവും ഉണ്ടാവാം

  • @sunilmathew2093
    @sunilmathew2093 2 місяці тому +3

    Finally he asked what does a woman want the unsolved mystery

  • @knantp
    @knantp 2 місяці тому

    Super

  • @mojilmohammed5221
    @mojilmohammed5221 2 місяці тому

    Good work sir.

  • @dj108md7
    @dj108md7 2 місяці тому +2

    🔥🙏💐 Guruve namaha 💐🙏🔥

  • @nandhupallimon2115
    @nandhupallimon2115 Місяць тому

    Big fan of freud❤❤❤❤❤❤

  • @sanoopanand8068
    @sanoopanand8068 2 місяці тому +1

    Albaniya രാജ്യത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @anjanams5540
    @anjanams5540 Місяць тому

    🔥🔥👏🏻

  • @anusadi1
    @anusadi1 2 місяці тому

    Well explained ❤

  • @sabiraba5544
    @sabiraba5544 2 місяці тому +2

    Anna Freud നെ കുറിച്ചും പറയുമെന്ന് പ്രതീക്ഷിച്ചു.

  • @jeniles7394
    @jeniles7394 2 місяці тому +4

    Joothan ❤

  • @kesavanrajeev1224
    @kesavanrajeev1224 2 місяці тому

    Super bro 🙏❤

  • @midhunrajm.c4054
    @midhunrajm.c4054 2 місяці тому

    Good presentation 👍

  • @therightwing366
    @therightwing366 Місяць тому

    William Wundt ine pattiyum oru video cheyyu😊

  • @sreerajchilameelika7531
    @sreerajchilameelika7531 2 місяці тому +2

    Bsc nursing sociology yilum psychologiyilum padichittund🔥

  • @dreamcatcher1172
    @dreamcatcher1172 2 місяці тому +2

    Freud and Brian wiess ❤

  • @sureshalapra
    @sureshalapra 24 дні тому

    💕💕💕💕

  • @sindhugireesh3027
    @sindhugireesh3027 Місяць тому

    ഒരേ frequency ൽ ഒരേ താളത്തിൽ വിവരിക്കാതിരുന്നാൽ കുറച്ചൂടെ നന്നാകും.

  • @nandini109
    @nandini109 2 місяці тому +1

    Pls do Florence Nightingale

  • @bijofrancis1114
    @bijofrancis1114 2 місяці тому +2

    Save one episode for 'Noam Chomsky '

  • @asfaanmurthyulas5765
    @asfaanmurthyulas5765 2 місяці тому

    Do an episode of robert moses.

  • @vidhyat3829
    @vidhyat3829 2 місяці тому +1

  • @suhailtk1248
    @suhailtk1248 Місяць тому +4

    ഫ്രോയിഡ് അന്ന് ചെയ്തത് തെറ്റ് എന്ന് പറഞ്ഞവർ പിന്നീട് അത് അംഗീകരിക്കുകയും ചെയ്തു 🙏🏻
    Thanks for the video❤️

  • @soorajpeethambaran3971
    @soorajpeethambaran3971 Місяць тому

    Carl Jung ine pattiyulla oru episode cheyyamo .

  • @newsdecodes
    @newsdecodes 2 місяці тому

    Most awaited episode

  • @MultiOwly
    @MultiOwly Місяць тому

    Do video on A. G. Noorani

  • @maxverstapanfromkerala
    @maxverstapanfromkerala 2 місяці тому +1

    Carl Sagan ഒരു എപ്പിസോഡ് വേണം

  • @noblemottythomas7664
    @noblemottythomas7664 2 місяці тому +2

    If a Jew go on a field, eventually he becomes the most prominent among the veterans. This is becoming a historical fact

  • @JunaBR-t5i
    @JunaBR-t5i 2 місяці тому +3

    അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും മണ്ടത്തരമാണെന്ന് പിന്നീട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്

    • @aswathysuraj5222
      @aswathysuraj5222 2 місяці тому +2

      Enthokkeyaanu

    • @SojiSojimol
      @SojiSojimol Місяць тому

      അദ്ദേഹം കൂടുതലും ലഹരിയിൽ ആണ് ഓരോന്നും പറഞ്ഞിരുന്നത്

  • @binubiju6368
    @binubiju6368 Місяць тому

    👍🏼✨

  • @saranyababu4811
    @saranyababu4811 2 місяці тому +3

    Next time about pablo Neruda

  • @Dutchboie
    @Dutchboie Місяць тому

    😍🔥

  • @കുറവിലങ്ങാട്ടുകാരൻ

    The monkey-man of Delhi ഒരു വല്ലാത്തൊരു കഥ ചെയ്യാമോ 🙏🏾🙏🏾

  • @spacetravelers2.0
    @spacetravelers2.0 2 місяці тому +4

    പുള്ളിടെ എല്ലാ കണ്ടുപിടുത്തവും ഇന്ന് ശാസ്ത്ര ലോകം തള്ളി കളഞ്ഞു

  • @dhyanradh922
    @dhyanradh922 2 місяці тому +1

    Can you do one on Dostoyevsky.

  • @ranjimech3
    @ranjimech3 2 місяці тому +1

    Pls do swamy vivekananda

  • @althafalthaf4046
    @althafalthaf4046 Місяць тому

    👍♥️👍♥️👍♥️👍♥️👍♥️👍

  • @muhammednabeel7884
    @muhammednabeel7884 Місяць тому

    Done

  • @aryaraj7024
    @aryaraj7024 2 місяці тому +4

    Father of modern psychology

    • @i...am...ardra.
      @i...am...ardra. 2 місяці тому +1

      ​@Research_Libraryfather of psychology -wund, father of modern psychology - Freud

    • @i...am...ardra.
      @i...am...ardra. 2 місяці тому

      @Research_Library Sigmund Freud (1856-1939) is widely regarded as the "Father of Modern Psychology" due to his groundbreaking and influential contributions to the field. He:
      1. Developed the psychoanalytic theory, which emphasizes the role of the unconscious mind in shaping behavior and personality.
      2. Introduced key concepts like repression, denial, and the structure of personality (id, ego, superego).
      3. Developed psychoanalytic therapy, a clinical method for treating mental illness.
      4. Published numerous works, including "The Interpretation of Dreams" (1900) and "An Outline of Psycho-Analysis" (1924).
      5. Founded the International Psychoanalytic Association and trained many prominent psychoanalysts.
      Freud's work revolutionized psychology by:
      1. Shifting focus from conscious experience to unconscious processes.
      2. Emphasizing the role of childhood experiences in shaping adult personality.
      3. Introducing the concept of the "talking cure" (psychotherapy).
      While Wilhelm Wundt is considered the "Father of Psychology" for establishing the first formal laboratory, Freud's contributions had a more profound impact on modern psychology, making him the "Father of Modern Psychology".

    • @i...am...ardra.
      @i...am...ardra. Місяць тому +1

      @zava-l5l sorry dear, enik ath prove cheyyan olla information onnum kayyil illa.. And also ith nyangale padippicha sir paranj olla ariv an.. If any mistake forgive me 😇
      *some stuff found from internet *
      - Sigmund Freud, an Austrian neurologist born in 1856, is often referred to as the "father of modern psychology." Freud revolutionized how we think about and treat mental health conditions. Freud founded psychoanalysis as a way of listening to patients and better understanding how their minds work.

  • @stonner117
    @stonner117 2 місяці тому +2

    Video about mustafa kemal pasha

  • @aravinda9838
    @aravinda9838 2 місяці тому

    Thalaiva

  • @karunanarasimha538
    @karunanarasimha538 Місяць тому

    Father of Modern Hyonosis enn ariyapedunne Milton Erickson inne kurich oru video cheavvo....

  • @hibathmuhd
    @hibathmuhd 2 місяці тому

    Sett👍

  • @udayakumartb
    @udayakumartb 2 місяці тому +1

    വല്ലാത്ത കഥയിൽ ഏറ്റവും കൂടുതൽ വന്നവർ ജൂതർ ആയിരിക്കും

  • @shyjukp8426
    @shyjukp8426 2 місяці тому

    ❤❤❤❤

  • @anoojabhaskar4825
    @anoojabhaskar4825 Місяць тому +1

    ഓരോ മനുഷ്യനെയും നിരീക്ഷിക്കാൻ.. കേൾക്കാൻ.. മനസിലാക്കാൻ.. എന്നിൽ ഏറെ സ്വാധീനം ചെലുത്തിയ മനുഷ്യൻ. സൈക്കോളജി പുസ്തകങ്ങൾ വായിക്കാനും ഓരോ കാര്യവും മനസ്സിൽ കയറിക്കൂടാനും മുന്നിൽ നിൽക്കുന്ന മനുഷ്യൻ പറയുന്നതിനെ കൂടുതലായി അറിയാനും മനസിലാക്കും എന്നിൽ സ്വാധീനം ചെലുത്തിയ ആൾ. 2/3 തവണ വായിച്ച സ്വപ്നങ്ങളുടെ വ്യാഖ്യാനം.. ഒക്കെയും ഫ്രോയിഡ് മയം