You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
താങ്കൾ ഒരു ഡോക്ടർ തന്നെയല്ലേ? എന്തു പറഞ്ഞാലും " അതു നല്ലതാണന്നാണ് പറയപ്പെടുന്നത് " എന്നുള്ള പ്രയോഗം അത്ര സുഖ കരമായി തോന്നുന്നില്ല, കാരണം താങ്കൾ ഒരു ഡോക്ടർ എന്ന നിലയിൽ ഒരു ആധികാരിക പ്രസ്താവനയാണ് പ്രേഷകർ പ്രതീക്ഷിക്കുന്നത്, അല്ലാതെ അമ്മുമ്മ കഥ പറയും പോലെ ' ഒരിടത്തു ഒരു ഉമ്മാക്കിയും ഉമ്മാക്കാനും ഉണ്ടായിരുന്നു ' എന്ന പോലെ.
Dr, 'am taking one Cod-liver oil caps sevenseas-300mg daily at night. My platelets 1.81 lakh only. How can I increase my platelets count. Let me know HK vitals 1000 mg Omega 3 fatty acids soft gelatin capsules are good than sevenseas codliver oil caps
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
Doc... Please do a video for best fish oil capsule for gym goers...🥲
സാർ മുൻപ് പറഞ്ഞത് സെവൻ സീ കമ്പനിയുട ഫിഷ് ഓയിൽ ആയിരുന്നു പറഞ്ഞത് 🤔
ഞാൻ കഴിക്കുന്നത് seacod capsules ആണ്
ഞാൻ കഴിക്കുന്നത് ഈ ബ്രാൻഡ് ഗുളികയാണ്. Zingavita fish oil 1000mg& Multi vitamin soft gel tablet
ഞാൻ കഴിക്കുന്നത് Adrien Gagnon omega-3 E P A 300 mg D H A 200 mg
സർ, സ്ട്രോക്ക് വന്ന ആളും യൂറിക് ആസിഡ്, കൊളസ്ട്രോൾ, ക്രിയാറ്റിനിൻ ഇതെല്ലാം ഉള്ള വ്യക്തിക്ക് garlic pearl കഴിക്കാമോ
ഫിഷ് ഓയിൽ എപ്പോ കഴിക്കണം
good video
Now foods Ultra omega 3
EPA 500 mg
DHA 250 mg
ഡോട്ടറേ Flipkart link കൂടെ ഒന്ന് ഇട്ട് താ
നല്ല ഫിഷ് ഓയിൽ ടാബ്ലറ്റ് ബ്രാൻഡ് പറയാമോ Dr.
Maxirih
@@doctorprasoon doc ee tablet link onnu idamo plzz..
medicinal topic ayath kond oru confirmation..
vere capsule maari vangathirikuvaan aannu doctor.❤
ഞാൻ നന്നായി മീൻ കഴിക്കാറുണ്ട്
പിന്നെ ഈ പ്രോഡക്റ്റ് ആവശ്യമുണ്ടോ
ഇംഗ്ലീഷ് മരുന്നിനൊപ്പം കഴിക്കാമോ
gap
പനി ഉള്ളപ്പോൾ fish oil capsule കഴിക്കാമോ?😮
yes
താങ്കൾ ഒരു ഡോക്ടർ തന്നെയല്ലേ? എന്തു പറഞ്ഞാലും " അതു നല്ലതാണന്നാണ് പറയപ്പെടുന്നത് " എന്നുള്ള പ്രയോഗം അത്ര സുഖ കരമായി തോന്നുന്നില്ല, കാരണം താങ്കൾ ഒരു ഡോക്ടർ എന്ന നിലയിൽ ഒരു ആധികാരിക പ്രസ്താവനയാണ് പ്രേഷകർ പ്രതീക്ഷിക്കുന്നത്, അല്ലാതെ അമ്മുമ്മ കഥ പറയും പോലെ ' ഒരിടത്തു ഒരു ഉമ്മാക്കിയും ഉമ്മാക്കാനും ഉണ്ടായിരുന്നു ' എന്ന പോലെ.
Dr, 'am taking one Cod-liver oil caps sevenseas-300mg daily at night.
My platelets 1.81 lakh only. How can I increase my platelets count. Let me know HK vitals 1000 mg Omega 3 fatty acids soft gelatin capsules are good than sevenseas codliver oil caps
Without doctor recommend kayyich kuzhappam oondo ,my age 25 , muscle blaze annu use chayyunna 1000 mg
ഞാന്‍ കഴിക്കുന്നത് Naturyz triple stength Omega-3 EPA 1200mg DHA 800mg ഇത് കഴിക്കുന്നതില്‍ എന്തെങ്കിലും problm ഉണ്ടോ ഡോക്റ്റര്‍
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതിനുശേഷം മരുന്നു കഴിക്കുന്നുണ്ട്. ഏത് കമ്പനിയുടെ മരുന്നുകൾ ആണ് നല്ലത്.?
❤😂🎉