ബ്രട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ കലുക്ഷിതം| Britain

Поділитися
Вставка
  • Опубліковано 18 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 391

  • @sivaprasad5502
    @sivaprasad5502 Місяць тому +513

    സായിപ്പിന് കാര്യം മനസിലായി. ഈ പോക്കു പോയാൽ സായിപ്പു പുറത്തും
    വിദേശികൾ അകത്തും ആകും.

    • @natureindian88
      @natureindian88 Місяць тому +20

      Sayyib pandu kure Rajiyangale adima aki vecha thalle..kalathinte kavi neethi😂

    • @sivaprasad5502
      @sivaprasad5502 Місяць тому +9

      പല രാജ്യങ്ങളും കീറി മുറിച്ച്.
      ജനങ്ങളെ തമ്മിൽ അടുപിച്ച്.

    • @natureindian88
      @natureindian88 Місяць тому +1

      @@sivaprasad5502 uSSR KIRI MURICHILLE ....ATHU POLE ETHRA ETHRA RAJIYANGAL....BRITAIN NE VISHUTHAN AKALLE

    • @manjuxavier6945
      @manjuxavier6945 Місяць тому

      @@sivaprasad5502 കാനഡ ഫ്രാൻസ് ജർമനി അപകടത്തിൽ

    • @forest7113
      @forest7113 Місяць тому +4

      ​@@sivaprasad5502avar vannathuu kondu namal indikkarvrekshappettu..illengil india oru njammnate Rajyam aayene

  • @krishnakumar-oy3ur
    @krishnakumar-oy3ur Місяць тому +235

    ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യയെക്കുറിച്ചും ഒരു വാർത്ത കൊടുക്കൂ മാപ്രേ 🙏

    • @manjuxavier6945
      @manjuxavier6945 Місяць тому +48

      അൽ കേരളതിൽ നടകില്ല 😊

    • @Bhhgfhhkkkjhgfrerghhjl
      @Bhhgfhhkkkjhgfrerghhjl Місяць тому

      ഫേക്ക് ന്യൂസ്‌ ആണ് മൈരേ മുമ്പത്തെ കാര്യം കൊണ്ട് വന്നു എടുത്തിട്ടിരിക്കുന്നു

    • @MHD_SAFNEED
      @MHD_SAFNEED Місяць тому +5

      നിന്റ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ നീ കൊടുത്തോളു

    • @anooptthankappan1146
      @anooptthankappan1146 Місяць тому +36

      ​@@MHD_SAFNEEDthelivu athu palastinil mathrame kittu...Bangladesh il photom kittoolla

    • @vishnuvaloor1518
      @vishnuvaloor1518 Місяць тому +20

      ​@@MHD_SAFNEED1971 ൽ ഇന്ത്യൻ ആർമി ഇറങ്ങിയത് പോലെ ഒന്നു കൂടെ ഇറങ്ങേണ്ടി വരും.

  • @Pandurang-b8r
    @Pandurang-b8r Місяць тому +393

    രണ്ടും കൽപ്പിച്ചു ഇറങ്ങിയ ബ്രിട്ടീഷുകാർ ഇത്തവണ ഒരു ശുദ്ധീകരണം നടത്തിയേ പിന്മാറു... സഹിക്കുന്നതിനും ഒക്കെ ഒരു പരിധിയുണ്ട്...

    • @JoyalAugustine
      @JoyalAugustine Місяць тому +35

      നൂറ്റാണ്ടുകളോളം ഇവന്മാരുടെ കാൽകീഴിൽ ഭാരതം സഹിച്ചതിന് അടുത്ത് എത്തില്ല സർ

    • @ryanxavier_89
      @ryanxavier_89 Місяць тому +18

      കേരളവും അപകടത്തിൽ അണ്

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому +56

      ​@@JoyalAugustineആ കാലം കഴിഞ്ഞു. അവരുടേ രാജ്യം സംരക്ഷിക്കേണ്ടത് അവരുടേ ഉത്തരവാദിത്വം

    • @ryanxavier_89
      @ryanxavier_89 Місяць тому +26

      @@JoyalAugustine സുഡു 😁

    • @JoyalAugustine
      @JoyalAugustine Місяць тому +2

      @@bobbyrenjan4864 haha what goes around comes around

  • @darkroomentertainment5882
    @darkroomentertainment5882 Місяць тому +192

    ഒരു രാജ്യത്ത് അനധികൃധമായും അല്ലാതെയും അവിടെ പോയി നല്ല ജീവിതം നയിക്കുന്നതിന് പകരം തലയിൽ തിളച്ചു മറിയുന്ന മതം പുറത്തെടുത്തു കുത്തികഴപ്പ് കാണിച്ചപ്പോൾ ഇവര് എന്താണ് പ്രതീക്ഷിച്ചത്... ഇത്ഒരു uk യിൽ മാത്രമായി ഒതുങ്ങും എന്ന് കരുതണ്ട

    • @anitharaj8926
      @anitharaj8926 Місяць тому

      ഏറ്റവും മോശം ഇന്ത്യക്കാർ ആണ്.

  • @Chandanasiva-x5l
    @Chandanasiva-x5l Місяць тому +201

    ഇസ്ലാം എവിടെയൊക്കെ അഭയം ആയി കയറിയിട്ടുണ്ടോ അവിടെ എല്ലാം ഇതാണ് അവസ്ഥ 🙏🏻🙏🏻

    • @manjuxavier6945
      @manjuxavier6945 Місяць тому +23

      കാനഡ ഫ്രാൻസ് ജർമനി

    • @j_oh_n
      @j_oh_n Місяць тому +7

      True

    • @masterraindrop6246
      @masterraindrop6246 Місяць тому +5

      👍👍👍👍

    • @sujeshc9566
      @sujeshc9566 Місяць тому +1

      True

    • @NONAME-xz6zd
      @NONAME-xz6zd Місяць тому

      Ente poorimone ith islam aayi oru bandhavum illa enthoru manasado ninteth 😬

  • @BabuBabu-me1jg
    @BabuBabu-me1jg Місяць тому +81

    ബംഗ്ലാദേശ് എന്നൊരു രാജ്യം അവിടുത്തെ ന്യൂന പക്ഷക്കാരായ ഹിന്ദുക്കളെ കൊന്ന് തള്ളുന്നത് കാണാത്ത മഞ്ഞരമ... ബ്രിട്ടൻ ഇന്ത്യയോട് ചെയ്തത് ഇന്ന് തിരിച്ചനുഭവിക്കുന്നു

    • @wishfulthinking1530
      @wishfulthinking1530 Місяць тому +1

      ഇവറ്റകളെയൊക്കെ ബഹിഷ്കരിക്കണം.. ഞാൻ മഞ്ഞരമ പത്രം നിർത്തി

    • @johneyjohnson1290
      @johneyjohnson1290 Місяць тому

      Me also , stop and watch both...

  • @ryanxavier_89
    @ryanxavier_89 Місяць тому +143

    യേശുക്രിസ്തു ബ്രിട്ടൻ അനുഗ്രഹിക്കട്ടെ ❤️✝️

    • @ELECTRO611
      @ELECTRO611 Місяць тому +3

      😂😂

    • @Unnaie
      @Unnaie Місяць тому +8

      ഇനി കുനിഞ്ഞ അവൻ മുട്ട. വടി സായിപ്പ് വെട്ടും 😂😂😂
      മതേതര മതി ഞമ്മക്ക് 🌹

    • @ishakabdulrahman1551
      @ishakabdulrahman1551 Місяць тому

      India Pakistan Bangali Africa ellthineyum purathakanam

    • @Unnaie
      @Unnaie Місяць тому

      @@ishakabdulrahman1551 ☪️ കാൻസർ

    • @vvvvv880
      @vvvvv880 Місяць тому

      ​@@ishakabdulrahman1551നിടെ ഊബിയ മതം കാരണം

  • @vsadasivan7022
    @vsadasivan7022 Місяць тому +62

    അടുത്ത ബംഗ്ലാദേശ് തുടങ്ങി, ശേഷം കാനഡ..... 😅😅😅

  • @artery5929
    @artery5929 Місяць тому +69

    ഒട്ടകത്തിന് തല വെക്കാൻ ഇടം കൊടുത്ത അറബിയുടെ കഥ സായിപ്പിന് ഇപ്പോഴാണ് മനസ്സിലായത് . 😂

    • @anitharaj8926
      @anitharaj8926 Місяць тому

      അതിന് അറബികൾ മാത്രമല്ല പ്രശ്നം ഉണ്ടാക്കുന്നത്, അവരോടൊപ്പം മറ്റുള്ളവരും ഉണ്ട്

    • @cowubl
      @cowubl Місяць тому

      How funny you still call white people ( Vellakaran) as Sahippu.. Sayippu means your Master or Sir😅

    • @endi-man
      @endi-man Місяць тому

      ​@@cowubl onj poyedappa vaakkukalde origin nte route map ndakki samsarikka ini

    • @alan-fi5rl
      @alan-fi5rl Місяць тому

      ​@@cowublSahib is real pakshe sayipp ennalle vilikkunnathu aakki vilikkunnathaa

  • @Jayan.TJayan
    @Jayan.TJayan Місяць тому +35

    എല്ലാ രാജ്യ കാർക്കും ഇതൊരു പാഠമാണ് കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കരുത്. എവിടെ കുടിയേറ്റം ഉണ്ടോ അവിടെ പ്രശ്നം ഏതങ്കിലും രീതിയിൽ ഉണ്ടാവും

  • @angelofyhwh3558
    @angelofyhwh3558 Місяць тому +20

    ബംഗാളി വന്ന് കേരളത്തിൽ show കാണിച്ച് കഴിഞ്ഞാൽ നമുക്ക് ഇഷ്ടപ്പെടുന്നില്ല, അതെ അവർ ചെയ്യുന്നുള്ളൂ

  • @AnjuAnju-ur6cv
    @AnjuAnju-ur6cv Місяць тому +30

    സായിപ്പിനും മനസ്സിൽ ആയി കാര്യംങ്ങൾ 😂😊

    • @cowubl
      @cowubl Місяць тому +1

      How funny you still call white people ( Vellakaran) as Sahippu.. Sayippu means your Master or Sir😅

  • @athulkumar2034
    @athulkumar2034 Місяць тому +44

    അടുത്തത് കാനഡ

    • @ryanxavier_89
      @ryanxavier_89 Місяць тому +6

      ഫ്രാൻസ് ജർമ്മനി

    • @Chachus-vy1xw
      @Chachus-vy1xw Місяць тому

      Yes. Punjabi hindus

    • @athulkumar2034
      @athulkumar2034 Місяць тому

      @@Chachus-vy1xw edo. ഇവിടെ ആരെങ്കിലും മതം പറഞ്ഞോ? ഇനി njn മതം പറയാമോ. പഞ്ചാബി ഹിന്ദു അല്ല അത് ആദ്യം മനസ്സിലാക്കുക. Poland, Netherlands, Sweden, Norway, Switzerland, Ireland, UK, USA, Germany, Russia, oman, Saudi Arabia, Pakistan, Bangladesh Philippines, Cyprus,sri Lanka സുഡാന്‍ ഇവിടെ okay ആരാണ് പ്രശ്നം ഉണ്ടാകുന്നത് ഹിന്ദു and പഞ്ചാബി aano? വെറുതെ മതം kalarthalle. Illegal migrants ആണ് പ്രശ്നം

  • @TechyDeskMalayalam
    @TechyDeskMalayalam Місяць тому +58

    🙄അവിടെ ഉള്ള നിയമം അനുസരിച്ചു അവിടെ ജീവിക്ക ആണേൽ പ്രശ്നം ഇല്ലായിരുന്നു.. എന്നാൽ കുടിയേറി വന്നവർക്കു അവിടെ അവർക്കു വേണ്ടി sheriyth law നടപ്പാക്കണം, അവർ കൂടുതൽ ഉള്ള സ്ഥലത്തു അവരുടെ രീതികൾ, വിശ്വാസം അനുസരിച്ചു മാത്രം ആളുകൾ പെരുമാറാവു, അവിടെ club, ബാർ ഒന്നും പാടില്ല, അവരുടെ വിശ്വാസം അനുസരിച്ചു പട്ടിയെ പോലും അത് വഴി നടത്തി കൊണ്ടു പോകാൻ ബ്രിട്ടീഷ് പൗരന്മാർക് ചില സ്ഥലത്തു നിയന്ത്രണം വരുന്നു എന്നൊക്കെ കേട്ട്..ഇങ്ങനെ പലതും ഉണ്ട്. ഇതൊക്കെ ആണ് അവിടെ പ്രശ്നം ഉണ്ടാകുന്നത്.. അല്ലാതെ കുടിയേറ്റകാർ വന്നു അവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നതോ പള്ളി പണിഞ്ഞതോ അല്ല.

    • @faizalmuhammed.m6049
      @faizalmuhammed.m6049 Місяць тому +1

      Avde amabalam panith rotil ganapathy papa moriya song itt dance kalikukayum, public placil thupukayum thoorukayum cheyunnath ninte aalkara sangi😂😂😂, 🙋‍♂️ kanakk nokk

    • @sarants4488
      @sarants4488 Місяць тому

      ​@@faizalmuhammed.m6049taangal kanakk parayu...avide 3 kunj penkittikale kuthi konnath thottaan ee lahala tudangyat...ath araan konnath enn onnu anweshikku...

    • @pky802
      @pky802 Місяць тому

      ​​@@faizalmuhammed.m6049അത് വർഷത്തിൽ ഒരിക്കൽ മറ്റേത് ദിവസവും അഞ്ചു നേരം അതാണ് കുഴപ്പം അതൊക്കെ പോട്ടെ ലോകം മുഴുവൻ പ്രശ്നമാണല്ലോ അതിൽ ഒരു സൈഡിൽ ചില പ്രത്യേക ആൾക്കാരും

    • @Aegon-zjk
      @Aegon-zjk Місяць тому

      ​@@faizalmuhammed.m6049Avide thuppunathinte thoorunathinetyum video undo avide kore bangladehikal und. Pinne ee paranja nyagarikunathano . nigalk sathyathil entha vendath christians ayity prashnam, jews aayitt prashnam, hindus ayitt prashnam. Neeyookke kure all eyes on rafa ennu paranj mongiyallo ippo bangladhesgik kannu pokunnille malare ninak.

    • @fightingfile9280
      @fightingfile9280 Місяць тому

      ​@@faizalmuhammed.m6049വന്നല്ലോ മദ്രസ്സ പൊട്ടൻ

  • @SreeN-i9x
    @SreeN-i9x Місяць тому +67

    നിങൾ ഇപ്പോഴാണ് ആണലെ ഈ വാർത്ത അറിഞ്ഞത്😂😂

    • @l_Jayk_l
      @l_Jayk_l Місяць тому +12

      കുറച്ച് സ്ലോ ആണ് ഇവിടെ. ബംഗ്ലാദേശ് പ്രശ്നം ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ല 😂

  • @sabukx7736
    @sabukx7736 Місяць тому +23

    അഭയം തേടിയെത്തിയ മുസ്ലിം കൾ ആണ് UK യ്ക്ക് ഈ അവസ്ഥ ക്ക് കാരണം 😭

  • @Sofodon-im2nnn
    @Sofodon-im2nnn Місяць тому +56

    ജോലിക്ക് എടുത്താലും പൗരത്വം കൊടുക്കരുത്. ഇത്‌ സായിപ്പ് എന്നാണ് പഠിക്കുക? 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @hericperieraleonce9284
    @hericperieraleonce9284 Місяць тому +30

    Because of radical Islamism.

  • @Lal-nl2pz
    @Lal-nl2pz Місяць тому +20

    മമ്മദിനു തല വയ്ക്കാൻ സ്ഥലം കൊടുക്കാതിരിയ്ക്കുക.😂

  • @tripmode81
    @tripmode81 Місяць тому +26

    ഏത് രാജ്യത്തും പോയാലും അവിടെ കുട്ടി ചോർ ആകും.. ഇവറ്റകൾ ദീൻ കുത്തി നടക്കുന്നു ഉസ്താദ് മാരെ പറഞ്ഞാൽ മതി. ലോകത്ത് എല്ലായിടത്തും പ്രശ്നം ഇന്ത്യയിൽ ഹിന്ദുക്കൾ ആയിട്ടു പ്രശ്നം, മ്യാന്മാരിൽ ബുദ്ധ സന്യാസികൾ ആയിട്ട് പ്രശ്നം, ഇസ്രായേൽ ജൂതന്മാർ ആയിട്ട് പ്രശ്നം ഇവർ ജനസഖ്യയിൽ 30%എത്തിയാൽ ഇത് തന്നെ എല്ലായിടത്തും അവസ്ഥ.. ഇവർക്കു പറ്റിയത് രാജ ഭരണം ജനാതിപത്യം ഇവറ്റകൾക്കു പറഞ്ഞത് അല്ല....

  • @jineshjosepthomas4335
    @jineshjosepthomas4335 Місяць тому +4

    It’s not against keralutes
    But against islamification

  • @____pg
    @____pg Місяць тому +8

    ഏതേലും രാജ്യത്ത് കുടിയേറിയ അവരെ ഭഹുമാനിക്കാനും അംഗീകരിക്കാനും കഴിയണം 😐! അവരെ സംസ്കാരം അങ്ങനെ ആണ് അല്ലാതെ നയിക്കളെ കൊണ്ട് പുറത്ത് ഇറങ്ങരുത് എന്ന് ഉള്ളെ രീതി ഒന്നും അവിടെ ഇല്ല്യ. ഇതൊക്കെ അറിഞ്ഞു അല്ലെ അങ്ങോട്ട് പോകുന്നെ 🙄.

  • @Friends4ever-pd9vb
    @Friends4ever-pd9vb Місяць тому +11

    Ellam kazhinjapol anooo newsum kondu varunne

  • @manuPappachan-hv4xg
    @manuPappachan-hv4xg Місяць тому +21

    അടിച്ചോടിപ്പിക്കണo എല്ലാവരെയും ഒന്നും നോക്കാതെ,

    • @cowubl
      @cowubl Місяць тому

      Lot of Indians are here..tell them to go back

  • @thetruthofland
    @thetruthofland Місяць тому +9

    സമാധാനക്കാരെ കൊണ്ട് ബാക്കി ഉള്ളവരുടെ സമാധാനം ഗോവിന്ദ

  • @TipsandTips5830
    @TipsandTips5830 Місяць тому +8

    മാതൃരാജ്യത്തുള്ള പൗരന്മാരെ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാതെ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിച്ചാൽ ഏത് രാജ്യത്തിന്റെ സ്ഥിതിയും ഇതാകും നാളെ. വരുന്നവർ അവരുടെ സംസ്കാരം വളർത്തുവാൻ ചെല്ലുന്നിടത്തും ശ്രമിക്കും. ബ്രിട്ടൻ സൽസ്ഥിതി കൂടി നിലനിൽക്കുക ലോകത്തിൽ സംസ്കാരം വളരുവാൻ ആവശ്യമാണ്..

  • @Prashob2198
    @Prashob2198 Місяць тому +6

    God save 🇬🇧

  • @HiddenSecrets87
    @HiddenSecrets87 Місяць тому +11

    കേറി പൂശിനെടാ മക്കളെ.... വെള്ളക്കാർ ഇഷ്ടം ❤

  • @alexjoseph9967
    @alexjoseph9967 Місяць тому +11

    ഉത്തരമുണ്ട് ക്രിസ്തു

    • @abhijitham6619
      @abhijitham6619 Місяць тому

      😂😂😂

    • @athuldominic
      @athuldominic Місяць тому +1

      Yes ഇവിടുത്തെ തീവ്ര ഹിന്ദു പാർട്ടികൾ പോലെ തീവ്ര ക്രിസ്ത്യൻ പാർട്ടികൾ ആണ് ഇപ്പോൾ ഇതിനെതിരെ പ്രവർത്തിക്കുന്നത്.... Trump ഒക്കെ തീവ്ര ക്രിസ്ത്യൻ ആണ്

  • @rahula1029
    @rahula1029 Місяць тому +6

    ഇവിടെ CAA ഉള്ളത് നന്നായി. മോഡി 🇮🇳😍

  • @akhildevth
    @akhildevth Місяць тому +15

    ഇസ്ലാം കേറിയത്‌ മുതൽ സമാധാനം പോയി... എന്നിട്ടോ സമാധാനം മതം എന്ന പേരും 😂😂

  • @aarathigile
    @aarathigile Місяць тому +3

    "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

  • @JoyalAugustine
    @JoyalAugustine Місяць тому +49

    ലോകം മുഴുവൻ അനധികൃത കുടിയേറ്റം നടത്തി കട്ടുമുടിച്ചവന്മാർ കുടിയേറ്റത്തിനെതിരെ സമരം ചെയ്യുന്നു 😂

    • @thayisvlog7074
      @thayisvlog7074 Місяць тому +3

      Very true.

    • @ryanxavier_89
      @ryanxavier_89 Місяць тому +1

      Fake സുഡു 😂

    • @ryanxavier_89
      @ryanxavier_89 Місяць тому +29

      ആന്നോ സുഡു 😂

    • @JoyalAugustine
      @JoyalAugustine Місяць тому

      @@ryanxavier_89 നിന്റെ സുടു നെ കുറിച്ച് ഇട്ട കമന്റ്‌ അല്ല

    • @bisnndks9222
      @bisnndks9222 Місяць тому +20

      Christan and Hindu kudierund, but this Islam is danger

  • @immortalbeing196
    @immortalbeing196 Місяць тому +2

    sudukkal avide poyi mattullavarkum samadhanam nalki guyz

  • @100kuttu
    @100kuttu Місяць тому +3

    ഗുജറാത്തിന്റെ പേരിൽ മോദിയെ ആക്ഷേപിച്ചവർക്ക് ഇന്ന് കാര്യം മനസിലായി....😂😂

  • @Riju.KRISHNANKUTTY
    @Riju.KRISHNANKUTTY Місяць тому

    കാക്കാൻമാർ എല്ലാം പോയാൽ എല്ലാം സെറ്റ്

    • @Riju.KRISHNANKUTTY
      @Riju.KRISHNANKUTTY Місяць тому

      @@junaidambalapurath നിന്റ ഉമ്മന്റ പൂട്ടില് ഉസ്താദ് പെണ്ണുവല്ലേ ഇപ്പോഴും

  • @AJITHKUMAR-yb3rd
    @AJITHKUMAR-yb3rd Місяць тому +4

    എല്ലാ പ്രശ്നങ്ങൾക്കും കാരണം ഹുറികളടുതു എത്താനുള്ള കാമ ഭ്രാന്ത്

  • @idominator98
    @idominator98 Місяць тому +1

    All eyes on Bangladesh

  • @mynameismaximus3624
    @mynameismaximus3624 Місяць тому +1

    നിരവധി അനുഭവങ്ങൾ അവരെ മാറ്റി ചിന്തിപ്പിച്ചു. വ്യാജമെന്നോ യഥാർത്ഥമെന്നോ അവർക്ക് ചിന്തിക്കാൻ കഴിയില്ല.

  • @igniscareers4848
    @igniscareers4848 Місяць тому +2

    ഇവിടെ കമന്റിൽ നിറയുന്ന വംശ വെറി കേരളത്തെ എവിടെ എന്ന് ആശങ്ക വേണം

  • @aliyarca7734
    @aliyarca7734 Місяць тому +45

    മുൻപ് ഇവിടുന്ന് കെട്ടി കെട്ടി പോയപ്പോൾ. ഹിന്ദു മുസ്ലിം ലഹള ഉണ്ടാക്കി പോയവരല്ലേ.. അതിന്റെ തിക്ത ഫലമായിരുന്നു വിഭജനം.ഭാരതത്തെ രണ്ടായി പിളർത്തി.. ഇന്ന് സ്വന്തം രാജ്യം കുടിയേറ്റ ക്കാരുടെ രുപത്തിൽ തിരിച്ചടിക്കുന്നു.. ദൈവ വിധിക്ക്. ഇത്തിരി കാലതാമസം വന്നു എന്ന് മാത്രം.. എന്നാലും നിരപരാധികളെ വേട്ടയാടുന്ന വരോട് ഒരിക്കലും യോജിക്കാനാവില്ല എത്രയും പെട്ടെന്ന് കലാപം അവസാനിക്കട്ടെ 🙏🙏🙏🙏🙏

    • @atheist-cj4qd
      @atheist-cj4qd Місяць тому +6

      British barikunathin mumb epozhelum india,pakostan okr oru rajyam aayi ninnitunno ?

    • @aliyarca7734
      @aliyarca7734 Місяць тому

      @@atheist-cj4qd അന്ന് പാകിസ്ഥാൻ എന്നൊരു രാജ്യമില്ലായിരുന്നു.. 🙏

    • @Lion_of_Yahuda
      @Lion_of_Yahuda Місяць тому +2

      @@atheist-cj4qd Mughals, mauryans okke ille North Indian dynasties...

    • @unni.m1959
      @unni.m1959 Місяць тому

      ​@@atheist-cj4qd nee enta paranj varunnat enn manasilayi. Typical Indi karude tactics. Pandu cheriya nattu rajyangal ayirunu....blah blah.
      India, Pak matram alla Afghan um otta empire ayo otta samskaram ( sanathan/ Vedic/ hindu) ayi ninitund.

    • @atheist-cj4qd
      @atheist-cj4qd Місяць тому +1

      @@Lion_of_Yahuda but they dint covered whole indian subcontinent. Kerala , tamilnadu , northeast onnum avrr barichirunilla .

  • @AbinVE-q7g
    @AbinVE-q7g Місяць тому +1

    ക്ഷമിക്കുന്നവരുടെ ക്ഷമ കെടുത്തരുത് പിന്നെ പിടിച്ചാൽ കിട്ടില്ല

  • @user-ju9jq4xf8w
    @user-ju9jq4xf8w Місяць тому

    Not really ,Govt & cops now are able to tackle & control it

  • @thomasfrancis3712
    @thomasfrancis3712 Місяць тому +6

    നിനക്കൊക്കെ ഒരു sensational news വേണം..അതിന് എത്ര പഴകിയതായാലും മതി..ഇവിടെ നീയൊക്കെ കൂവുന്നതുപോലെ ഒന്നുമില്ല.
    ഇത് കേരളമല്ല..ഇൻഡ്യയുമല്ല...എങ്ങനെ അതിജീവിക്കണമെന്നും ജീവിപ്പിക്കണമെന്നും ബ്രിട്ടന് നന്നായി അറിയാം..ഇരയോടും വേട്ടക്കാരനോടും എങ്ങനെ പെരുമാറണമെന്നും നന്നായി ഇവർക്കറിയാം.. ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്..ഇല്ലാത്ത സ്വരൃക്കേട് നാട്ടിൽ കഴിയുന്നവർക്ക് കൊടുക്കാതിരുന്നാൽ മതി..
    ഒരു international news desk.. കഷ്ടം 😢

    • @Lion_of_Yahuda
      @Lion_of_Yahuda Місяць тому

      😅😅

    • @py7432
      @py7432 Місяць тому +6

      എന്നട്ട് അതൊന്നുമല്ലല്ലോ കാണുന്നത്, White's dawgy. 😋

    • @user-yy7xh6vv3d
      @user-yy7xh6vv3d Місяць тому +2

      This news is for TRP... British police and military know well what to do.. why Kerala concerned about UK... mind your business.. did any malayali till date asked for help... you are propagating this subject.. that is their country and they know how to handle it....😂😂😂

    • @athuldominic
      @athuldominic Місяць тому +1

      അതിന് തിരി കൊളുത്തിയിട്ടേ ഉള്ളൂ വരുന്നുണ്ട് വല്യ പ്രശ്നങ്ങൾ

  • @നരസിംഹമന്നാടിയാർ-ട2ജ

    പൗരത്വം കൊടുത്തപ്പോൾ അറിഞ്ഞില്ല അവർ ഇത് ഞമ്മടെ രാജ്യം ആക്കുമെന്നു😂😂അനുഭവിച്ചോ ജിസിസി രാജ്യങ്ങളെ കണ്ട് പഠിക്കണം

  • @SharfudeenChichu
    @SharfudeenChichu Місяць тому +2

    ഇവിടെ വർഗീയ വിദ്വേഷ പ്രചരണം നടത്തുന്നവർ അവിടത്തെ കലാപം കണ്ടു ഇവിടെ ഇരുന്നു കയ്യും കാലും ടിച്ചു ആഹ്ലാദിച്ചവർ ഇപ്പോൾ അന്തം വിട്ട് നിൽക്കുന്നു,അവിടെയുള്ള ബന്ധുക്കളെയും സ്വന്തക്കാരെയും ഓർത്തു ആശങ്ക പ്പെടുന്നു.

    • @user-nc7jd8xn7o
      @user-nc7jd8xn7o Місяць тому +3

      Who is talking about peace 😂

    • @srayan1306
      @srayan1306 Місяць тому +1

      ഈ കലാപം എങ്ങനെ ഉണ്ടായിന്ന് പഠിക്ക്. യൂറോപ്പിൽ വർദ്ധിച്ചു വരുന്ന മുസ്ലിം പേടി.... കുട്ടികളെ കൊന്നത് റുവാണ്ടൻ വംശജൻ പക്ഷെ. മുസ്ലിം ആണ് എന്ന വ്യാജവാർത്ത വന്നു...ആ വാർത്തകേട്ടതും യൂറോപ്പിൻ്റെ ഉള്ളിൽ ഒരുപാടു കാലമായി പുകഞ്ഞ വിരോധം പുറത്തു വന്നു ..... അഭയം കിട്ടിയ രാജ്യത്ത് പെറ്റുകൂട്ടി ആരാജ്യത്ത് ഞമ്മളെ രാജ്യം ആക്കണം ഞമ്മളെ നിയമം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും

    • @SharfudeenChichu
      @SharfudeenChichu Місяць тому

      @@user-nc7jd8xn7o ശ്രീ രാമന്റെയും പശുവിന്റെയും പേരിൽ സമാധാനം നടപ്പാക്കുന്നവർ

  • @SajeevCR
    @SajeevCR Місяць тому +3

    ആർക്കും കൊടുക്കാവുന്ന ഒരു കാര്യമാണ് Citizenship എങ്കിൽ വെള്ളക്കാരായ മണ്ടന്മാരെ ആ നാട്ടിൽ ജനിച്ചവരെ ആ നാടിന്റെ citizen എന്ന് എങ്ങിനെ പറയും?

    • @tjoygaming
      @tjoygaming Місяць тому

      Citizen എന്നു പറഞ്ഞാൽ aa നാട്ടിൽ ജനിച്ചവർ എന്നു മാത്രം അല്ല അവരുടെ definition. സ്വന്തം ഇടുങ്ങിയ definition എഴുന്നള്ളിച്ചു കൊണ്ടു സ്വയം ബുദ്ധിമാൻ എന്നു വിചാരിക്കുന്ന ഒരു മണ്ടൻ.

  • @sanilsanisanilsanisanil3098
    @sanilsanisanilsanisanil3098 Місяць тому +8

    അനുഭവിക്കട്ടെ കുറച്ചു ബ്രിട്ടീഷുകാരും

  • @arjunvj968
    @arjunvj968 Місяць тому

    This place is peace and calm 11:11

  • @philipeapen722
    @philipeapen722 Місяць тому

    What happened to Bangladeshi protesters last week in Dubai,,LIFE IMPRISONMENT

  • @മണ്ടൻകമ്മി
    @മണ്ടൻകമ്മി Місяць тому

    മമുൻ പ്രധാമനന്ത്രിയുടെ കുരുട്ട്ബുദ്ധി😂,ബ്രിട്ടീഷ് പൊളിറ്റിക്സ് ഇന്ത്യൻ കളികൾ കാണാൻ കിടക്കുന്നതേയുള്ളൂ

  • @State_of_palestine_2025
    @State_of_palestine_2025 Місяць тому

    Thank you Elon mask, we will not forget this

  • @amalbaby8966
    @amalbaby8966 Місяць тому

    പാലസ്റ്റീൻ സപ്പോർട്ട് ചെയ്യുന്നവർ ആണ് ഇതിനു കാരണം

  • @Celestial_Arishem
    @Celestial_Arishem Місяць тому

    അങ്ങനെ അവിടെ അടയുമോ വാതിൽ 🥴

  • @muhammadazhar2481
    @muhammadazhar2481 Місяць тому +1

    _അടിച്ചോടിക്കണം അഭയാർത്ഥി ചമാധാനക്കാരെ..._

  • @anilkumar-eq5fy
    @anilkumar-eq5fy Місяць тому +1

    കുടിയേറ്റ വിരുദ്ധ.....അല്ല ..എല്ലവർക്കും അറിയാം.
    മലയാളിക്ക് രണ്ടെണ്ണം കിട്ടിയാലും വേണ്ടൂല.

  • @majnu67
    @majnu67 Місяць тому

    Ithoke kazhinjitu kure divasam ayi .ippozhano nattil parathunne. Ivide ellam shanthamayi

  • @bibinpaul4323
    @bibinpaul4323 Місяць тому

    Ente ponn chettaa ithokae ivide Wednesday kazhinjathaaa.....ithokae ellam mariiii

  • @athulrajs.p3163
    @athulrajs.p3163 Місяць тому

    Citizens stands first

  • @gamingjunkie707
    @gamingjunkie707 Місяць тому

    ലിബറലിസം, കമ്മ്യൂണിസം ഇതു രണ്ടും അളവിൽ കൂടിയാൽ ആപത്താണ്.

  • @renjithparameswaran6585
    @renjithparameswaran6585 Місяць тому +2

    ബ്രിട്ടൻ തകരുന്നു

  • @rechus3068
    @rechus3068 Місяць тому

    Ivde preshnangal ellam theernu problem undakiyavare jaililum itt ipozhum ith paranjond irikkathe ithupole ithra valya problem onum ivde illarnu

  • @Hanumanthdev
    @Hanumanthdev Місяць тому

    Respect for poland

  • @AbdulKarim-v2q9y
    @AbdulKarim-v2q9y Місяць тому

    ഇനി ആരും യുകെയിലേക്ക് പോകണ്ട.

  • @aruntpr6240
    @aruntpr6240 Місяць тому

    Athine Manorama parayune pole alallo..avre avde almost set akkiyallo..nigle nthe news an kodukun

  • @rathindas461
    @rathindas461 Місяць тому

    എല്ലാത്തിനെയും പുറത്താക്കണം

  • @sukumarpb8309
    @sukumarpb8309 Місяць тому

    Samadhanathikum...abhivridhiyilum kazhinja rajyangalum chekuthan mathakar karanam samadhanam nashtapettu..

  • @shibukaramullil5094
    @shibukaramullil5094 Місяць тому

    ബ്രിട്ടണിൽ ഇതു നടക്കണം പണ്ട് നമ്മളെ ഒത്തിരി കൊള്ള അടിച്ചതാണ്

  • @koshyjoseph879
    @koshyjoseph879 Місяць тому

    🎉

  • @tcvarghese679
    @tcvarghese679 Місяць тому

    3 days back news reading now. Here no problem now.Give true news. Now calm and quite atmosphere.Don't give these kind of old news. 2:15

  • @majnu67
    @majnu67 Місяць тому

    Evaroke entharinjitta ee vivaramillayma comment cheyyunnee 🤷‍♀️

  • @Jithindev10
    @Jithindev10 Місяць тому

    ഇനി അവിടെയും സ്വദേശി വൽക്കരണം വരുമോ😮

  • @kevinsaji8007
    @kevinsaji8007 Місяць тому

    അതു വർഗിയകലാപം ആണ് പക്ഷെ BBC ഒരിക്കലും സമ്മതിക്കില്ല.

  • @Anil-bi6lg
    @Anil-bi6lg Місяць тому +1

    നന്നായി

  • @repairingnature5505
    @repairingnature5505 Місяць тому

    Njammal evdundo avdund samadhanam

  • @aliasdaniel971
    @aliasdaniel971 Місяць тому

    കാനഡ 😢

  • @knowledgecity5501
    @knowledgecity5501 Місяць тому

    All are signs of world end, everywhere problems will increase

  • @deonjohn.
    @deonjohn. Місяць тому

    Rowandeo Romanio ninn vanne chekkan alle

  • @whitemeadows817
    @whitemeadows817 Місяць тому

    Ethu nariya news reporting anu ethu clear ayitu kariyangal parayathe.

  • @jestinthattil159
    @jestinthattil159 Місяць тому +1

    ✝️✝️✝️✝️✝️✝️

  • @abcd666test
    @abcd666test Місяць тому

    Thirichu vid avare ithanu ivideyum sambavikan pokunne next....

  • @kuppy7710
    @kuppy7710 Місяць тому

    look oru fake news kond oru rajyam kalaapathilek maariyirikunu. 😢😢😢

  • @Umesh.KLeø
    @Umesh.KLeø Місяць тому

    Nayakal

  • @SherlockHolme-b1b
    @SherlockHolme-b1b Місяць тому

    Britainu ippozhenkilum bodhodyam undayi. 👍👍

  • @emilmohan1000
    @emilmohan1000 Місяць тому

    നന്നായി.. ആദ്യമാ ചുണക്കിനെ ഓടിക്ക്😂😂

  • @kevinovungal.7789
    @kevinovungal.7789 Місяць тому +1

    Vedivechu kolluvellathinem

  • @Sree4991
    @Sree4991 Місяць тому

    കലുഷിതം* , ബ്രിട്ടൻ, പതുക്കെ സമയം എടുത്ത് വാർത്ത ചെയ്താൽ മതി.

  • @johneyjohnson1290
    @johneyjohnson1290 Місяць тому

    Mama chennels support only mathans...😢😢😢😢😢...

  • @booomer9999
    @booomer9999 Місяць тому

    avasanaum uk bangaladesh ayiiii..aaaki

  • @aarathigile
    @aarathigile Місяць тому

    "സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

  • @igniscareers4848
    @igniscareers4848 Місяць тому

    Far right never leave power peacefully, be it post Trump or post Rishi Sunak

  • @sachinout
    @sachinout Місяць тому

    ബ്രിട്ടൻ തൊലഞ്ഞു

  • @Stella-kc9px
    @Stella-kc9px Місяць тому

    Facebook and whatsapp should be banned

  • @praveen99x91
    @praveen99x91 Місяць тому

    ഷേവ് ബംഗ്ലാദേശ്

  • @alife6025
    @alife6025 Місяць тому

    Orupaad chora kudichath alle , ini kurachu chora chindhu
    Nb:colonial countries

  • @hazanulbanna5224
    @hazanulbanna5224 Місяць тому

    Wanker mate
    Why they are boosting This

  • @Bhhgfhhkkkjhgfrerghhjl
    @Bhhgfhhkkkjhgfrerghhjl Місяць тому

    പൊന്നു chankangal അവിടെ പോയി ജയ് ഗോ മാതാ എന്ന വിളിച്ചു

  • @josh5481
    @josh5481 Місяць тому

    അഭയാർത്തി ❌️മുസ്ലിം ✔️

  • @Dicroos1
    @Dicroos1 Місяць тому

    Angane 2kollam staybackum kand poya ella ennavum eni indiayilekk…

  • @tinsjames137
    @tinsjames137 Місяць тому

    Brattan alla Britain😂