'കൊന്നവനെയല്ല, കൊല്ലിച്ചവനെ പിടിക്കണം, പ്രതികളെന്ന ടൂളുകളെ ശിക്ഷിച്ചിട്ട് ഒരു കാര്യവുമില്ല'|KM Shaji

Поділитися
Вставка
  • Опубліковано 18 вер 2024
  • 'കൊന്നവനെയല്ല, കൊല്ലിച്ചവനെ പിടിക്കണം, പി ജയരാജനും ടിവി രാജേഷിനും കൃത്യമായ പങ്കുണ്ട്, പ്രതികളെന്ന ടൂളുകളെ ശിക്ഷിച്ചിട്ട് ഒരു കാര്യവുമില്ല, ഷുക്കൂറിന് ലഭിച്ചത് ഏറ്റവും വലിയ നീതി' | KM Shaji
    #kmshaji #shukkoormurdercase #CPIM #pjayarajan #TVRajesh #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 181

  • @suhailferoke5844
    @suhailferoke5844 13 годин тому +67

    ഷാജി ❤❤❤

  • @sudheeshkumar6227
    @sudheeshkumar6227 13 годин тому +108

    ഇതിൽ കുടുങ്ങാതിരിക്കാനാണ് ജയരാജൻ ഇന്നലെ IS ഉണ്ട് എന്ന് പറഞ്ഞ് BJP യെ സന്തോഷിപ്പിച്ച് ഇതിൽ നിന്ന് രക്ഷപ്പെടാമെന്ന മോഹമാണ് എന്ന് തോന്നുന്നു

    • @RiyasHameed-mz1xd
      @RiyasHameed-mz1xd 9 годин тому +1

      S

    • @basheeramanath7971
      @basheeramanath7971 8 годин тому

      പിണറായിക്ക് ഒരു കൂട്ടാളി കൂടിയായി - ഇനി രണ്ടാൾക്കും ഒരുമിച്ച് RSS മായി ചർച്ച നടത്താം. അജിത് കുമാറിന് പണി കൂടി. മേൽ കോടതിയിൽ മോഡി സഹായിക്കും. പകരം BJP വളർത്തി ക്കൊടുക്കും. RSS ൻ്റെ അടിമകളുടെ എണ്ണം കൂടുന്നു.

    • @livechanallive4376
      @livechanallive4376 8 годин тому +2

      കറക്റ്റാണ് താങ്കൾ പറഞ്ഞത്🙏'

    • @AzeezAzeez-zg5em
      @AzeezAzeez-zg5em 8 годин тому

      100%

    • @beeta9553
      @beeta9553 6 годин тому

      ഇത് ഇപ്പോഴല്ലെ മനസ്സിലായത്

  • @ambdupappa
    @ambdupappa 13 годин тому +67

    ഒരുമ്മയുടെ കണ്ണീരു 😢
    കാലം സത്യം ജയിച്ചു ❤😍

    • @sheejakassim7452
      @sheejakassim7452 12 годин тому

      ഇല്ല ഈ പേപ്പട്ടികൾ പുഴുത്തു ചാവണം. എന്നാൽ മാത്രമേ കുറെ കുടുംബങ്ങൾ ഉറങ്ങുകയുള്ളു

    • @Pirana-1
      @Pirana-1 11 годин тому

      ഒരമ്മയുടെ കണ്ണുനീരിന്നും വിലയില്ലേ ജിഹാദി കാക്ക

  • @haneefahaeefa3127
    @haneefahaeefa3127 13 годин тому +67

    ഇതൊക്കെ മറച്ച് വെക്കാനാണ് വർഗിയത ഇളക്കിവിടാൻ നോക്കിയത്
    ഇനി നടപ്പില്ല കേരളത്തിൽ

    • @aaadhnnya1206
      @aaadhnnya1206 11 годин тому

      മുസ്ലിം ലീഗ് എന്നത് വർഗീയത അല്ലല്ലോ അല്ലെ?

    • @haneefahaeefa3127
      @haneefahaeefa3127 10 годин тому +1

      @@aaadhnnya1206 അല്ല

    • @aaadhnnya1206
      @aaadhnnya1206 10 годин тому

      @@haneefahaeefa3127 bjp വർഗീയ പാർട്ടി ആണെങ്കിൽ മുസ്ലിം ലീഗും അതേ പോലെ വർഗീയ പാർട്ടി തന്നെ ആണ്, കോൺഗ്രസ്‌ ന്റെ കൂടെ നിന്നത് കൊണ്ട് മുസ്ലിം ലീഗിന്റെ വർഗീയത ഇല്ലാതെ ആവുന്നില്ല, അങ്ങനേ മതേതര ബോധ്യമുള്ള മുസ്ലിം വിശ്വാസി ആണെങ്കിൽ അതിന് നല്ല പാരമ്പര്യം ഉള്ള കോൺഗ്രസ്‌ തന്നെ ഉണ്ടല്ലോ, കോൺഗ്രസിൽ നിൽക്കാത്തതിനും മുസ്ലിം ലീഗ് ഇൽ നിലക്കാനും കാരണം ഉള്ളിലെ മതബോധവും വർഗീയതയും കൊണ്ട് തന്നെയാണ്

    • @haneefahaeefa3127
      @haneefahaeefa3127 9 годин тому +4

      കേരളത്തിൽ എന്നാണ് വർഗിയത ഉണ്ടാക്കിയത് ഒരു സ മുദായത്തിന്റെ കാര്യം പറഞ്ഞാൽ വർഗിയത ആവുമോ മറ്റ് മതത്തിന്റെ അവകാശം ഹനിക്കു ബോൾ.ആണ് . വർഗിയത ആവുന്നത്

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 8 годин тому

      ​​@@aaadhnnya1206കേരത്തിലെ വർഗീയ പാർട്ടി ഫസ്റ്റ് പിണറായി നയിക്കുന്ന CPIM RSS കൂട്ട് കെട്ട്

  • @travel3988
    @travel3988 12 годин тому +18

    ഷുക്കൂറിനു നീതി കിട്ടട്ടെ 👌👌👌

  • @anaspottchola1652
    @anaspottchola1652 12 годин тому +15

    യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ശുകൂരിന്റെയ്‌ ഉമ്മാക് നീതി ലഭിക്കട്ടേ 👍👍👍

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 13 годин тому +34

    കണ്ണൂരിൽ ബിജെപി കാരനായി എന്നപേരിൽ അച്ഛനെയും വളർന്ന വന്നപ്പോൾ മകനെയും കൊന്ന ബുദ്ധി ഈ ഡ്രാക്കുള ജയരാജന്റേതാണ് 🕉️

  • @ansabavadi9177
    @ansabavadi9177 13 годин тому +53

    ഷാജി 🥰

    • @muhammedalli892
      @muhammedalli892 13 годин тому +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍👍👍

    • @muhammedalli892
      @muhammedalli892 13 годин тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂

  • @navaspppattappurath2707
    @navaspppattappurath2707 12 годин тому +26

    കാലൻ ജയരാജൻ

  • @RBMultiTechSolutions
    @RBMultiTechSolutions 12 годин тому +18

    ഇതുപോലത്തെ ആളുകളുടെ എല്ലാം പവറും അവസാനിപ്പിച്ചേ പറ്റു

  • @muneerford
    @muneerford 13 годин тому +30

    ❤ഷാജി സാഹിബ് ❤

  • @user-gd6wt5cj4i
    @user-gd6wt5cj4i 12 годин тому +14

    Km ഷാജി 💚💚

  • @mihrajmk9772
    @mihrajmk9772 13 годин тому +20

    Shaaji❤️❤️❤️

  • @rafeekmk7166
    @rafeekmk7166 13 годин тому +20

    Shaji,❤❤❤❤❤❤

  • @JoshyKurumbapadath
    @JoshyKurumbapadath 13 годин тому +10

    Ee രാഷ്ട്രീയ നാടകം കുടുബത്തിലും നടക്കുന്നു ഇന്ന് കേരളത്തിൽ

  • @Baleno2021
    @Baleno2021 13 годин тому +11

    Shukoor nu vendi aadyam muthal shakthamaya nilapad edutha nethav Km shaaji maathram.. ❤❤

  • @sapharullaka8116
    @sapharullaka8116 11 годин тому +8

    പ്രകാശനം ചെയ്യാൻ പോകുന്ന തന്റെ പുസ്തകം പി ജയരാജൻ ചുരുട്ടിക്കൂട്ടി ഇനി കക്ഷത്തിൽ വച്ചേച്ചാൽ മതി

  • @salimkannothshalusalim8525
    @salimkannothshalusalim8525 11 годин тому +11

    കൊലയാളി ജയരാജൻ നിയമത്തിനു വിധേയമാകണം

    • @sureshbOm
      @sureshbOm 11 годин тому

      Olathum

    • @beeta9553
      @beeta9553 6 годин тому

      ​@@sureshbOmഒലത്തുണ്ടാക്കൊ തോരൻ ഉണ്ടാക്കൊ എന്ന് നമുക്ക് കാണാം.

  • @Shaannoonu
    @Shaannoonu 13 годин тому +10

    കുട്ടികൾ ആണ് ഇന്ന് പലരുടെയും ശത്രുക്കൾ

  • @vijayanp3327
    @vijayanp3327 13 годин тому +26

    ഒരു ചകാവിന് നെഞ്ചുവേദന
    ഒരു ചകാവിന് കരച്ചിൽ

  • @ismailichoosvlog8079
    @ismailichoosvlog8079 11 годин тому +8

    ഇതിന് വേണ്ടി ഒരു മുഴം മുൻപേ വർഗീയതയ്ക്ക് മുസ്ലിം isവളർനു വരുന്നത് എന്ന് ്് പറയാൻ കാരണം

  • @HUMAN2829
    @HUMAN2829 13 годин тому +24

    P ജയരാജൻ ചുമ്മാതല്ല വർഗ്ഗീയ കാർഡ് ഇറക്കിയത്

  • @tabualka5506
    @tabualka5506 13 годин тому +14

    Km.❤

  • @beerankutty4819
    @beerankutty4819 12 годин тому +8

    കേരളത്തിൽ സി. പി എം
    :ഒച്ചിന് "ഉപ്പ് ഇട്ടത് പോലെയാവും

  • @hashimsuper8048
    @hashimsuper8048 11 годин тому +3

    ശുകൂറിന് നീതി ലഭിക്കട്ടെ

  • @nirmalchoran4700
    @nirmalchoran4700 12 годин тому +4

    നിലവിളിയും
    കരച്ചിലും
    ഉണ്ടാകുമല്ലോ

  • @sajithkumarom6358
    @sajithkumarom6358 12 годин тому +9

    Shaji 💪

  • @MubarakP-re4vi
    @MubarakP-re4vi 9 годин тому +3

    KM Shaji good

  • @RiyasHameed-mz1xd
    @RiyasHameed-mz1xd 9 годин тому +3

    ഷാജി 💚💚💚

  • @muneersanu8107
    @muneersanu8107 11 годин тому +5

    ആരായാലും,, പിടിക്കപ്പെടണം, അവനെ മാന്യമായി ശിക്ഷിക്കണം,, പുറത്തിറങ്ങാത്ത രീതിയിൽ,, ശിക്ഷിച്ചുഇല്ലാതാക്കണം

  • @Majeed-jg7ig
    @Majeed-jg7ig 12 годин тому +8

    ❤ kms

  • @binsharbinshar9665
    @binsharbinshar9665 9 годин тому +3

    Shaji sahib💚💚💚💚

  • @thanseemkabeer8216
    @thanseemkabeer8216 7 годин тому +1

    കെഎം ഷാജി പറഞ്ഞത് കൃത്യമായ ഉത്തരം തന്നെയാണ് '

  • @shamnakunchimonkunchimon3281
    @shamnakunchimonkunchimon3281 12 годин тому +11

    അരിയിൽ ഷുക്കൂർ പ്രതിഗൾ ഷിച്ചികപ്പെടണം 😡😡😡😡😡

  • @zubairmoideenzubair7825
    @zubairmoideenzubair7825 12 годин тому +4

    അതാണ് കാരിയം ഉപ്പ് തിന്നവൻ . വെള്ളം കുടിക്കണം എത്ര വലിയ ക്രൂരത ആയിരുന്നു

  • @mazharadr8830
    @mazharadr8830 13 годин тому +7

    ഈരൻടെണവുംകുഡുബവുംനരകിച്ച് ചാകും

  • @bestfriend396
    @bestfriend396 9 годин тому +4

    ജയിലിൽ നിന്നും ഒരു പുത്തകം കൂടി എഴുതേണ്ടി വരുമല്ലോ

  • @kasimm4677
    @kasimm4677 11 годин тому +4

    വർഗീയത പറഞ്ഞ് ഇപ്പോൾ പ്രസ്താവന നടത്തുക.🤣 ഇതു് CBI🌹 ആണ്.👌🏻 ഇനി അടുത്തത് ആര്😢 ഉമ്മാക് അള്ളാ ക്ഷമകൊട്ടക്കട്ടെ🤲🏻🤲🏻🤲🏻

  • @user-zo3se7iu5f
    @user-zo3se7iu5f 12 годин тому +3

    കുഞ്ഞാലികുട്ടിയെ കാണേണ്ട പോലെ കണ്ടില്ലേ?😄😄😄😄

  • @koyakalleri2269
    @koyakalleri2269 13 годин тому +6

    കഴുകൻ മാർ മനുഷ്യൻ നേ കൊന്നു തിന്നു ന്നവർ c പി.. ഐ എം

  • @RiyasZain
    @RiyasZain 11 годин тому +3

    വെറുതെയല്ല ജയരാജൻ വർഗീയത വിളമ്പുന്നത് എങ്ങനെയെങ്കിലും ബിജെപി നെ തൃപ്തിപ്പെടുത്തണം എന്നാലേ ഈ കേസിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റുള്ളൂ

  • @fahisnanakkal6203
    @fahisnanakkal6203 11 годин тому +1

    Shaji,the real politician well said❤

  • @dasanb.k2010
    @dasanb.k2010 11 годин тому +2

    ഷാജി ഉറച്ച നിലപാട് പുലർത്തുന്ന നേതാവ്. വിട്ടു വീഴ്ച ഇല്ല

  • @fhameen
    @fhameen 11 годин тому +3

    പുതിയ is പറഞ്ഞു രക്ഷപെട്ടു പോകാൻ എന്ന് കരുതി

  • @beerankuttymuhamed2997
    @beerankuttymuhamed2997 12 годин тому +3

    💚💚💚💚💚

  • @anaspottchola1652
    @anaspottchola1652 12 годин тому +2

    👍👍👍

  • @riyazmammootty8887
    @riyazmammootty8887 12 годин тому +2

    കേരള മോഡൽ താലിബാനിസം

  • @muhammed525pisharath6
    @muhammed525pisharath6 9 годин тому +2

    ജയരാജാ ഒരു ബുക്ക് കൂടെ എഴുതേണ്ടി വരും .
    മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊലപാതക ഗൂഡാലോചന നടത്തിയ കേസിൽ ഉൾപ്പെട്ട
    സഖ: ജയരാജന് ഒരു ജീവപര്യന്തം തടവ് ശിക്ഷ തന്നെ കിട്ടുവാൻ സാദ്ധ്യതയുണ്ട് .
    അവിടെ നിന്നും ഇപ്പോൾ എഴുതിയതിനേക്കാളും കൂടുതൽ തീവ്രതയുളള ബുക്ക് എഴുതി പുറത്ത് ഇറക്കണം.....

  • @muralidharannair7278
    @muralidharannair7278 13 годин тому +2

    ❤❤❤❤❤❤❤👍🏻

  • @abu.akramtethan9367
    @abu.akramtethan9367 11 годин тому +2

    പി ജയരാജന് അറ്റാക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് ന്യായീകരണ തൊഴിലാളികൾ ഒരു ആംബുലൻസ് തയ്യാറാക്കി വെക്കുക

    • @basheeramanath7971
      @basheeramanath7971 8 годин тому +1

      ഇല്ല : RSS സഹായിക്കും കണ്ടോളിൻ - പകരം RSS വളർത്തിയാൽ മതി. പിണറായിയെപ്പോലെ

  • @rajeshp5200
    @rajeshp5200 13 годин тому +2

  • @nirmalchoran4700
    @nirmalchoran4700 12 годин тому +1

    100000000000 %

  • @AbdulKader-f1v
    @AbdulKader-f1v 8 годин тому

    Km s.... Ji 💚

  • @UmmerPp-bd8sd
    @UmmerPp-bd8sd 12 годин тому

    സാജിക്ക 'താമീർ തങ്ങളേ ' താനൂർ. ഓർക്കണം

  • @basheeramanath7971
    @basheeramanath7971 8 годин тому +1

    ഈ കൊലയാളിയാണോ - കാലഹരണപ്പെട്ട iS നെതിരെ കത്തിയെടുക്കുന്നത്?!

  • @PJ-Love-Peace
    @PJ-Love-Peace 12 годин тому +1

    സുജയ ഇങ്ങനെ ചോദിക്കും, കുറച്ചു കഴിഞ്ഞു അരുൺ വന്ന് ഇവരെയൊക്കെ വെള്ളപൂശാൻ ശ്രമിക്കും. ഇതല്ലേ നടക്കുന്നത്. ഇപ്പോ ആഭ്യന്തര വകുപ്പിന്റെ ഇത്രയും കഴിവുകേട് നടന്നിട്ടും മാപ്രകൾക്ക് കേവലം ഒരു adgp മാറിയോ എന്ന് മാത്രമേ ചോദ്യം ഉള്ളൂ. കേരളത്തിൽ ഭൂരിഭാഗം വരുന്ന മാപ്രകളും അന്തം കമ്മികൾ ആയതുകൊണ്ട് ഒരാളു പോലും മുഖ്യൻ രാജിവെക്കണം എന്ന് ആവശ്യപെടില്ല. ഫോൺ ചോർത്തൽ വരെ നടന്നിട്ടും ഒന്നിനും മുഖ്യനോട് ചോദ്യം പോലും ഇല്ല മാപ്രകൾക്ക്. പകരം ഒരു adgp യുടെ മുകളിൽ കയറി വിഷയം വഴിതിരിച്ചുവിട്ട് മുഖ്യനെ വെള്ളപൂശാൻ നടക്കുന്നു.

  • @sman6372
    @sman6372 12 годин тому +1

    ഇന്നത്തെ വിധി മുന്കൂട്ടി അറിയിച്ച വലീലിന് നന്ദി. അതുകണ്ടാണ് ഐഎസ് ബന്ധ കിതാബ് എഴുതാൻ എനിക്ക് ഗു ൺസി കിട്ടിയത്. ഈ പാതയിൽ പോയാൽ എങ്കിലും രക്ഷ കിട്ടുമോ എന്ന് നോക്കട്ടെ. രാജേഷ് വേറെ കിതാബ് എഴുതും. അതിൻ്റെ റിലീസ് ഇതിന് ശേഷം.

  • @majeedvp8304
    @majeedvp8304 8 годин тому

    പോക്കിരി രാഷ്ട്രീയം വെച്ചു പൊറുപ്പിക്കാൻ പറ്റില്ല

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 9 годин тому

    Shaji ❤

  • @muhammadalipa9668
    @muhammadalipa9668 10 годин тому +1

    ആദ്യം screen shot പ്രചരിച്ച വരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം

  • @sasikumaridr3450
    @sasikumaridr3450 11 годин тому +1

    ഈ കൊട്ടേഷൻ കൊടുക്കുന്ന വൻ അല്ലേ ഒന്നാം prathy ആകേണ്ടത്. ദിലീപ് ഇന്റെ കേസിൽ എങ്ങനെ ദിലീപ് 8)o prathy ആയതു.

  • @mohansubusubu2116
    @mohansubusubu2116 13 годин тому +10

    മാറാട് കലാപത്തിലും അത് വ്യക്തമാണ് കൊല്ലിച്ചവരെ പിടിച്ചില്ല അവർ അധികാരത്തിന്റെ പിൻബലം ഉള്ളവരായിരുന്നു

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 13 годин тому

      കാസർകോട് റിയാസ് മൗലവിയെയുംമലപ്പുറത്തെ കൊടിഞ്ഞി ഫൈസൽനെയും കണ്ണൂരിലെ തലശേരി ഫസൽനെയും കണ്ണൂർ പാലത്തായി സ്കൂൾ ടോയ്ലറ്റ് യിൽ 11 വയസുള്ള പെൺകുട്ടിയെ പിഡിപിച്ച rss കാരനെ സംരക്ശിക്ഷച്ചത് സിപിഎംആണ്

    • @NisuMon-s7z
      @NisuMon-s7z 13 годин тому +7

      അതെ അവ൪ RSS പ്രവ൪ത്തകരായിരുന്നു .

    • @SujithSg-e1e
      @SujithSg-e1e 12 годин тому

      ​@@NisuMon-s7zsudu

  • @johnt.m1722
    @johnt.m1722 12 годин тому

    ഒരു പൂച്ചയുടെ ഗാർർർജനം

  • @rithwicreationspresents1970
    @rithwicreationspresents1970 7 годин тому

    🔥🔥🔥

  • @nazarcpd5854
    @nazarcpd5854 7 годин тому

    💚💚

  • @ekek123
    @ekek123 11 годин тому

    💪💪💪

  • @MahroofPv
    @MahroofPv 8 годин тому

    അരിയിൽ പട്ടുവത്തെ ഒരു വീട്ടിൽ ഇന്നും കഴിയുന്നുണ്ട് ഒരുമ്മ കരഞ്ഞു കലങ്ങിയ തന്റെ കണ്ണുകളുമായി തന്റെ പൊന്നുമോനെ പച്ചയ്ക്ക് കത്തികൊണ്ട് കുത്തിക്കൊന്ന നരാധാമന്മാരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന ആ ഉമ്മയുടെ കണ്ണ് നീരിന് നീതി ലഭിക്കും.
    അരിയിൽ ഷുക്കൂർ കേസുമായി നിരന്തരം ബന്ധപ്പെടുന്ന നേതാവ് കെഎം ഷാജി 🔥👍🏻

  • @thafseerthafseer5476
    @thafseerthafseer5476 12 годин тому +3

    ഷുക്കുറിനെ കൊല്ലിച്ചവനും കൊന്നവരും ആ ഉമ്മയുടെ കണ്ണിരിൽ പുഴുത്തു ട്ടേ ചാവു

  • @pmp7771
    @pmp7771 8 годин тому

    ഷുക്കൂർ, ശരത് ലാൽ, ക്രൂപേഷ്.... ദയനീയം. TP യെ വെട്ടി നുറുക്കിയ ആവേശം.

  • @SajidhaRasheed-go8rs
    @SajidhaRasheed-go8rs 9 годин тому +1

    Aa ummakku needhi vengikodukkuka prathikal nattil vilasi nadakunnu paavam umma

  • @liyakathali8744
    @liyakathali8744 12 годин тому

    നിങ്ങളൊക്കെ ഭരണത്തിലിരുന്നപ്പോൾ ഇഴഞ്ഞ സമീപനമായിരുന്നല്ലോ.....

  • @Pirana-1
    @Pirana-1 12 годин тому

    ഗുജറാത് കലാപത്തെയാണോ ഷാജി ഉദ്ദേശിച്ചത് ?

  • @hussinkc1681
    @hussinkc1681 8 годин тому

    മുക്കം മുശാവറ എവിടെ ഉണ്ടാവോ

  • @adamabdu7009
    @adamabdu7009 11 годин тому

    കോട്ടയ്ക്കല്‍ kodassery നാദാപുരം ഇവിടെ ഒക്കെ leagukar നര നായാട്ട് നടത്തിയിട്ടില്ലെ

  • @faisalfa2354
    @faisalfa2354 8 годин тому

    Sashimi.jayikuga.thana.chyum❤❤❤

  • @asharafmoosa7742
    @asharafmoosa7742 13 годин тому +2

    Thaaliban. Model. Kolayanu Nadannadu. Puzhuttitta chavukayullu. Aarayalum

    • @shandrpca
      @shandrpca 12 годин тому

      സംഘപരിവാർ മോഡൽ എന്ന് പറയൂ സംഘി

  • @musthafakp8991
    @musthafakp8991 9 годин тому

    വൈകി പോയി

  • @shibu169
    @shibu169 11 годин тому

    Yeman jayarajan (kaalen)

  • @tmzablong5310
    @tmzablong5310 12 годин тому

    കാലൻ jayarajaa verthe vidoola ninne😡

  • @user-sv2os5ei1r
    @user-sv2os5ei1r 10 годин тому

    Ado Mira, Jayaraja TP ya konnathumuthal ninta avasanamayi

  • @adamabdu7009
    @adamabdu7009 11 годин тому

    ലീഗ് ആളുകളെ കോന്നി ട്ട് ഇല്ലേ

  • @user-sk4jk9um8v
    @user-sk4jk9um8v 12 годин тому

    ഐസ്ക്രീം. ഷാജീ😅😅😅😅

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 13 годин тому

    തിരിച്ചും ഇങ്ങനെ തന്നെ ഇഞ്ചി ഷാജി മാമ

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 13 годин тому +4

      ഓട് മുടി സഖാവേ 😅

    • @Shafee-i7k
      @Shafee-i7k 13 годин тому

      Kunnu vava narii kalla Jaya rajan a akthe edumadaa

    • @muneerford
      @muneerford 13 годин тому

      മാപ്പിള സഘാവേ, നോക്കിക്കോ ഈ ജയരാജനെ ജയിലഴി എണ്ണിക്കും

    • @NoushadAbdulla-bs5wf
      @NoushadAbdulla-bs5wf 13 годин тому

      @@Shafee-i7k കഥ തുടരുക മാറാട്

    • @ss-yi4qf
      @ss-yi4qf 12 годин тому

      അത് നിങ്ങൾ കമ്മികൾ കുറെ ശ്രമിച്ചു പക്ഷെ നടന്നില്ല ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസിനെ വിട്ട് പിടിച്ചെടുത്ത പണം അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ പറഞ്ഞു കോടതി 🤣🤣

  • @mnajeebmohammed6787
    @mnajeebmohammed6787 12 годин тому

    CBI കോടതി അല്ലെ. ഇനിയും മുകളിൽ എത്രയോ കോടതികൾ ഉണ്ട് ഇഞ്ചിക്കുട്ടാ

    • @SalamKc-o1w
      @SalamKc-o1w 11 годин тому +1

      നീ ഒക്കെ എന്ത്‌ മനുഷ്യൻ

  • @adamabdu7009
    @adamabdu7009 11 годин тому

    ലീഗുകാര്‍ പള്ളി
    കത്തിചിട്ടി ല്ലേ

  • @mnajeebmohammed6787
    @mnajeebmohammed6787 12 годин тому

    ഇഞ്ചി ഷാജിയാണോ സംസാരിക്കുന്നത്.

  • @hamsaak2893
    @hamsaak2893 12 годин тому

    ഇഞ്ചി ഷാജി ഇറങ്ങിയോ ❓ എന്തെ ക്ലസ്റ്റർ ക്ലാസിനു വന്ന കോൺഗ്രസ്‌ അദ്ധ്യാപകനെ ചതിച്ചു പിറകിൽ നിന്ന് അടിച്ചു കൊന്നില്ലേ ❓എന്തെ ഗൂഡലോചനയിൽ പിടിക്കാത്തത്.ഔ എന്താ ചർച്ച ഇഞ്ചി ഷാജിയുടെ

  • @muhannadmon4596
    @muhannadmon4596 4 хвилини тому +1

    Km shaji

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 12 годин тому

    ജയകൃഷ്ണൻ മാസ്റ്ററെ പട്ടാപകൽ ,കുട്ടി കൂടെ മുന്നിൽവെച്ചു.....എന്നിട്ട് എന്തു സംഭവിച്ചു.

  • @samittvm
    @samittvm 11 годин тому

    Ariyil shookoor ne polulla aalkaare akramathinaayi matha videsham kayatti വിട്ട league പോലുള്ള പാർട്ടികളെ ആണ് നിരോധിക്കേണ്ടത് ,ഏരിയയിൽ shokoor അവൻ്റെ പൊരു ഇന്നും യൂട്യൂബിൽ കിട്ടും ,

  • @BasheerHaseena-j9q
    @BasheerHaseena-j9q 8 годин тому

    Kolpathagathinu nethurthem,kodukunna rastriyakarey .nethakley.nlla shisha athiyemkodukanem eanaley rastriyakolapathagel avsaniku

  • @robinsonroy4782
    @robinsonroy4782 13 годин тому +2

    ജോസഫ് സാറിൻ്റെ കൈ വെട്ടിയ സമയത്ത് നീ ഈ ആവേശമൊന്നും കാണിച്ചില്ലല്ലോ ഷാജി എപ്പോ ഞമ്മൻ്റെ കാരിയം വരുമ്പോഴേ ആവേശം വരൂ

    • @ummershihabnk
      @ummershihabnk 12 годин тому +2

      ആന പറന്നു പോവുമ്പോഴാണ് ആട് പാറുന്ന കഥ പറയുന്നത്. ഗുജറാത്തും മണിപ്പൂരും മറന്നോ😊😊😊

    • @shandrpca
      @shandrpca 12 годин тому

      ക്രിസംഘി പോയി ചാവട

    • @jisha636
      @jisha636 12 годин тому

      കമ്മി ക്ക് ജോസഫ് സർ ആണ് ഇഷ്ടം അല്ലേ.അല്ലേലും കമ്മി കൾ മുഴുവൻ ഉള്ളിൽ മുസ്ലി വിരോധം കൊണ്ട് നടക്കുന്ന ശവങ്ങൾ ആണ്

    • @ejazulhaq1952
      @ejazulhaq1952 12 годин тому

      കേരളത്തിൽ വർഗീയത ഇളക്കിവിട്ട് ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്നത് മെത്രാന്മാരും ക്രിസംഘികളായ കുഞ്ഞാടുകളുമാണ്.
      മുസ്ലിം രക്തത്തിനായുള്ള കൃസംഘികളുടെ സംഘി അടിമത്തം കേരളം തിരിച്ചറിയുന്നുണ്ട്.

  • @tabualka5506
    @tabualka5506 13 годин тому +2

    ഷാജി❤

  • @saajansaj8335
    @saajansaj8335 8 годин тому +1

    ഷാജി 👍

  • @sudheeshkumar6227
    @sudheeshkumar6227 13 годин тому +6

    ഇതിൽ കുടുങ്ങാതിരിക്കാനാണ് ജയരാജൻ ഇന്നലെ IS ഉണ്ട് എന്ന് പറഞ്ഞ് BJP യെ സന്തോഷിപ്പിച്ച് ഇതിൽ നിന്ന് രക്ഷപ്പെടാമെന്ന മോഹമാണ് എന്ന് തോന്നുന്നു

  • @abduljaleelmk3380
    @abduljaleelmk3380 7 годин тому

    👍👍👍

  • @mohmedkk1996
    @mohmedkk1996 13 годин тому

  • @adamabdu7009
    @adamabdu7009 11 годин тому

    ലീഗ് ആളുകളെ കോന്നി ട്ട് ഇല്ലേ