'മോദി തന്ടെ ജന്മം ദൈവികമാണ് എന്ന് അടയാളപ്പെടുത്താനുള്ള നീക്കമാണെന്നാണ് തോന്നുന്നത്' | PM Modi

Поділитися
Вставка
  • Опубліковано 18 вер 2024
  • 'മോദി തന്ടെ ജന്മം ദൈവികമാണ് എന്ന് അടയാളപ്പെടുത്താനുള്ള നീക്കമാണെന്നാണ് തോന്നുന്നത്', നമ്പർ 272 ഡൽഹി മെയിലിനൊപ്പം ഇത്തിരി നേരം
    #loksabhaelection2024 #bjp #pmmodi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 360

  • @rajagopal6466
    @rajagopal6466 3 місяці тому +68

    അടുപ്പ് കൂട്ടി ചർച്ച😅

  • @shajip.p356
    @shajip.p356 3 місяці тому +80

    മോദിയെ മാതൃഭൂമി നേരത്തെ അറിയിച്ചെങ്കിൽ ധ്യാനം നേരത്തെ ആക്കിയേനെ

    • @pradeepkrishnan9847
      @pradeepkrishnan9847 3 місяці тому

      Enney thallandammaavaa..njaan nannaavoolaaa..😪😪😪

  • @ManojUliyan
    @ManojUliyan 3 місяці тому +97

    നരേന്ദ്ര മോദി നമസ്കരിക്കും. ധ്യാനമിരിക്കും അതിനൊക്കെ നിങ്ങൾക്കെന്താ മാപ്രകളെ '
    ഇത് വല്ലാത്ത കുരു തന്നെ
    🤗 K കുരു 🤗

    • @lallamidhila5334
      @lallamidhila5334 3 місяці тому +2

      😂😂😂👍👍👍👍

    • @bijunarayan2744
      @bijunarayan2744 3 місяці тому +1

    • @GdhiofmU
      @GdhiofmU 3 місяці тому

      കെ കുരു 😂😂പൊളിച്ചു 👍🏻👍🏻

    • @pradeepkrishnan9847
      @pradeepkrishnan9847 3 місяці тому

      Kaasundaakaan verey entellaam margangal undu..thenditharam parayaan thurakkunna vaaya evide thurannaalum kaasalley..Modikku vendi maatram thurakkaathey..aarum negative aayittu chinthikkarutheyyy..🙏

    • @heliyindia
      @heliyindia 3 місяці тому

      എടോ സുഡാപി മാതൃഭൂമി. മോഡി എന്നും സ്പിരിച്വൽ തന്നെയാണ്. നിൻ്റെ ഒക്കെ മുതു മുത്തച്ചന്മാർ എല്ലാരും കൂടി ഒരുമിച്ചു മുക്കിയാൽ പോലും കഴിഞ്ഞ 10 വർഷത്തിൽ ഭാരതത്തെ ഒരു ദാരിദ്രവും നട്ടെല്ലില്ലാത്ത തും ആയ രാജ്യത്തിൽ നിന്നും ഇന്നത്തെ അതിവേഗം വികസിക്കുന്ന അഞ്ചാമത്തെ സാമ്പത്തിക ശക്തി അക്കാൻ പറ്റുമായിരുന്നോ ? കുറെ അന്തം വിഡ്ഢികൾ ചർച്ച ചെയ്തു ഉലത്തുന്നു.

  • @aneeshps2754
    @aneeshps2754 3 місяці тому +18

    ഇലക്ഷൻ റിസൾട്ട് വന്നു കഴിഞ്ഞ് മോദിയുടെ വിജയത്തെക്കുറിച്ച് ഒരു ചർച്ച കൂടി നിങ്ങൾ വയ്ക്കണം അതു കാണാൻ കട്ട വെയിറ്റിംഗ്

  • @letterwalk2904
    @letterwalk2904 3 місяці тому +29

    ജനങ്ങളെ നയിക്കുന്ന ആൾ ആണ് നേതാവ്. അയാൾക്ക് ഒളിവ് ജീവിതം ഇല്ല മാപ്രകളെ. നിങ്ങൾക്ക് രഹസ്യമായി പട്ടാ യ പോകുന്ന നേതാവിനെയെ അറിയൂ

  • @rajeev2464
    @rajeev2464 3 місяці тому +32

    ബംഗാളിൽ ബിജെപി 25 നേടും... ഞങ്ങളും ബംഗാൾ പോയതാ... മല്ലുസിനെ മണ്ടന്മാർ ആക്കാതെടാ 😍

  • @rajeev2464
    @rajeev2464 3 місяці тому +68

    ലക്ഷ്യം നേടിയാൽ ഹിന്ദുക്കൾ പുണ്യ സ്ഥലത്ത് ധ്യാനം ദർശനം തുടങ്ങിയവ നടത്തും...825 റാലികൾ,75 ഇന്റർവ്യൂ... അദ്ദേഹം ഒരു ദിവസം meditation എടുക്കുന്നു.. അതിന് കേരള മാപ്ര കുരയ്ക്കേണ്ട

    • @shijasponnani6778
      @shijasponnani6778 3 місяці тому +2

      ഒരു press കോൺഫറൻസ് പോലും 10കൊല്ലമായിട് നടത്താത്ത ഇങ്ങേരു സ്ക്രിപ്റ്റഡ് ഗോഡിമീഡിയ ഇന്റർവ്യൂ കൊടുത്തതാണോ ആനകാര്യം. .കാണാൻ പോകുന്നെ ഒള്ളൂ. .തകരാൻ പോകുന്നു ബിജെപി രാജ്യത്ത്. .60സീറ്റ്‌ കുറയും. .400പോയിട്ട് ഒറ്റക്ക് ഭൂരിപക്ഷംപോലും കിട്ടില്ല

    • @KrishnadasvkDas
      @KrishnadasvkDas 3 місяці тому

      പിണറായിയും , പപ്പുമോനും നടത്തിയ മണ്ടൻ സൂത്രങ്ങൾ മോദിജി നടത്തണോ ​@@shijasponnani6778

    • @rajeev2464
      @rajeev2464 3 місяці тому +1

      @@shijasponnani6778 ഏഷ്യാനെറ്റ്‌, mathrubhumi😁😁

    • @Narayanan2024
      @Narayanan2024 3 місяці тому +1

      @@shijasponnani6778 He will do what ever he wants.. Ponnani nnu fund venda shodara 😂😂😂😂

    • @alexkoshy5066
      @alexkoshy5066 3 місяці тому

      India alliance❤❤

  • @santhur7218
    @santhur7218 3 місяці тому +22

    പരദൂഷണ കൂട്ടങ്ങൾ,,,, ഒരാളെ പറ്റി ഇങ്ങനെ കുറ്റം പറയുന്നത് ഇതാദ്യമായാണ് കേൾക്കുന്നത്

  • @arunkrishnanr
    @arunkrishnanr 3 місяці тому +33

    അഭിലാഷ് കുരു മൊത്തം ഇന്ന് പൊട്ടിച്ച് തീർക്കല്ലേ,ജൂൺ 4 നു കൂടി പൊട്ടിക്കണ്ടതാ..🫡

  • @arunt.k1443
    @arunt.k1443 3 місяці тому +69

    Ohh നിങ്ങളും തുടങ്ങിയോ അടുപ്പ് കൂട്ടാൻ...😂 എടോ modi spiritual ആണ്... അത് ഭാരത സംസ്കാരം ആണ് വൈദേശിക ശക്തികൾ നശിപ്പിക്കാൻ നോക്കിയ സംസ്കാരവും പൈതൃകവും modi ji വന്നപ്പോൾ ആണ് തിരിച്ചു പിടിക്കുന്നത് ❤🔥😍

    • @shamnadmus6209
      @shamnadmus6209 3 місяці тому +2

      Pand brittan nakki koduthatho

    • @rajeendranmampatta2415
      @rajeendranmampatta2415 3 місяці тому

      Idokke sangha jalpanangal ayi kanan ulla manasika valarchaye prabudharkullu

    • @dileepbalakrishnan3362
      @dileepbalakrishnan3362 3 місяці тому

      @@shamnadmus6209 all comments are monitoring NIA.

    • @dileepbalakrishnan3362
      @dileepbalakrishnan3362 3 місяці тому +3

      @@shamnadmus6209 all comments are under supervision of central government

    • @arunt.k1443
      @arunt.k1443 3 місяці тому

      @Piku23sus കോൺഗ്രസ്‌ കൊള്ളയടിച്ച പോലെ ഒറ്റ പ്രസ്ഥാനവും കയ്യിട്ട് വാരിയിട്ടില്ല 😂 എത്ര scam ആണ് upa ഭരണ കാലത്ത്

  • @BabuKallai
    @BabuKallai 3 місяці тому +18

    മോദി ഒരു കാര്യവും വെറുതെ ചെയ്യില്ല പറയുകയുമില്ല ഇപ്പോൾ കന്യാകുമാരിയിൽ ധ്യാനമിരിക്കുന്നതും, ലോക ശ്രദ്ധയെ അവിടേക്ക് ആകർഷിക്കാനാണ്. കാരണം അടുത്ത ടേമിൽ പിടിച്ചടക്കാൻ പോകുന്നത് കച്ചൈത്തീവാണ്. 😅 നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ചോര വീണ സ്ഥലമാണത് ഇന്ദിര ഗാന്ധി ശ്രീലങ്കയുടെ കാൽക്കൽ സമർപ്പിച്ചത്. നെഹ്രു പുല്ലു പോലും കിളിർക്കാത്ത സ്ഥലമെന്ന് പറഞ്ഞ് അരുണാ ചലിൻ്റെ നല്ലൊരു ഭാഗം ചൈനയ്ക്ക് സമർപ്പിച്ച പോലെ

  • @madhusudannair8634
    @madhusudannair8634 3 місяці тому +14

    നാലാം തീയ്യതി ക്ക് ശേഷം മാപ്രകൾ കടലിൽ തിര എണ്ണാൻ പോകുന്നതാണ് ഉചിതം !

  • @anooprna6435
    @anooprna6435 3 місяці тому +93

    നീയൊക്കെ ഇങ്ങനെ കുത്തി തിരിച്ച് അവസാനം 400ൽ എത്തിക്കണം.

    • @pradeepkrishnan9847
      @pradeepkrishnan9847 3 місяці тому +1

      Kulam kalakki alley ivantey okkey jeevitham...🤓🤓🤓

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 3 місяці тому +14

    മോദി പറഞ്ഞത് ഞാൻ ദൈവത്തിൻറെ ഉപകരണം ആണെന്നാണ്

    • @sunnymusicguy
      @sunnymusicguy 3 місяці тому

      ഹിന്ദി ശരിയായ അർത്ഥത്തിൽ ഗ്രഹിക്കാൻ അറിയാത്തവരോട് എന്ത് പറയാൻ സുഹൃത്തേ....

  • @KrishnadasvkDas
    @KrishnadasvkDas 3 місяці тому +4

    🙏🙏🙏 മോദിജി ഭാരതത്തെ PFI ക്കാർ കൊണ്ട് പോകാതിരിക്കാൻ അവതാരം എടുത്ത യുഗപുരുഷൻ ധർമ്മം ക്ഷയിക്കുമ്പോൾ ഞാൻ അവതാരം എടുക്കും എന്ന് കൃഷ്ണഭഗവാൻ പറഞ്ഞിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cvpillai
    @cvpillai 3 місяці тому +11

    സനാതന ധർമ്മം ഓരോ ജന്മവും ഒരു നിയോഗം ആയാണ് കാണുന്നത്. അതിൽ അടുപ്പു ചർച്ചക്ക് സ്കോപ്പില്ല .

  • @raghunathv2023
    @raghunathv2023 3 місяці тому +13

    ധന്യ രാജേന്ദ്രൻ്റെ സ്കൂളിൽ പഠിച്ചവർ

  • @anilvivek6599
    @anilvivek6599 3 місяці тому +14

    ഭയങ്കര 😮നിരീക്ഷകർ

  • @Smkksd
    @Smkksd 3 місяці тому +26

    നിങ്ങൾ എത്ര കാലമായി മോദിയെ ചെറുതായി ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നു
    നിങ്ങൾ അതിൽ എപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടോ

    • @ramlabasheer8867
      @ramlabasheer8867 3 місяці тому +1

      അപ്പോൾ നിങ്ങളും രാഹുൽ ഗാന്ധി നയും എത്ര kochakunnu🌹അപ്പൊ നിങ്ങൾക്ക് എല്ലാം charum

    • @RasheedPA-td5yw
      @RasheedPA-td5yw 3 місяці тому

      മോഡി ദൈവികമാലെ എന്നിട് എന്തെ വിജയിച്ചില്ല

    • @Smkksd
      @Smkksd 3 місяці тому +1

      @@RasheedPA-td5yw എവിടെയാണ് പരാജയപ്പെട്ടിട്ടുള്ളത്

    • @pranavrayan9405
      @pranavrayan9405 3 місяці тому

      ​​@@ramlabasheer8867 അയാളെ എന്തൊക്കെ പറഞ്ഞ് വിമർശിക്കുന്നുവോ അതൊക്കെ വാസ്തവമാണ്.

    • @Narayanan2024
      @Narayanan2024 3 місяці тому

      @@pranavrayan9405in case of any doubt please go and check in Patiala 😂😂😂😂

  • @ranjithpk1670
    @ranjithpk1670 3 місяці тому +13

    Modi അമാനുഷിക ശക്തിയുള്ള മനുഷ്യനാണെന്ന് ഞങൾ വിചാരിച്ചാൽ നിങ്ങൾക്കെന്താണ് ??

  • @SunilKumar-ot4zh
    @SunilKumar-ot4zh 3 місяці тому +7

    Gem 💎 of our nation modiji....

  • @jithinjosevj385
    @jithinjosevj385 3 місяці тому +7

    കേരളത്തിൽ തമ്മിൽ തല്ല് ചെളി വാരി എറി 😮😮അമ്മയ്ക്ക് അച്ഛനെ ചീത്ത വിളി വാളയാർ കടന്നാൽ ദോസ്ത് 😮😮😮നാണമില്ലേ ചാണ്ടി❤വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലേ 😮😮😮😮

  • @dileepbalakrishnan3362
    @dileepbalakrishnan3362 3 місяці тому +16

    മാതൃഭൂമി ഞാൻ സിപിഎം ്ന് വോട്ട് കൊടുക്കുന്ന ആൾ . പക്ഷെ 400 സീറ്റ് കിട്ടും ബിജെപി ക്ക് ഈ പ്രാവശ്യം. കാരണം ഇന്ത്യ മുന്നണി ജനങ്ങൾക്ക് cofusion ആണ്

  • @kevinownes2556
    @kevinownes2556 3 місяці тому +9

    ആയോ കഷ്ടം ഇതും 15 ലച്ചം കിട്ടും എന്ന് പറഞ്ഞ ഹിന്ദി അറിയാത്ത പ്രബിതർ പറഞ്ഞത് പോലെ 24 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇനിയും വരുന്ന വർഷങ്ങളിൽ ഭരണം നടത്താൻ ഉള്ള ഊർജം ദൈവം തനിക്ക് തന്നിട് ഉണ്ട് എന്ന് പറഞ്ഞത് വളച്ചു ഓടിച്ചു ഇങ്ങനെ ആക്കി ഇപ്പോളും yt യിൽ കിടപ്പുണ്ട് വീഡിയോ മാപ്ര ഒന്ന് കൂടി കാണാൻ പറയില്ല മോഡി മലയാളം പറഞ്ഞാലും ഇവിടെ ഉള്ള മാപ്ര കൾക്ക് മനസ്സിൽ ആകില്ല കഷ്ടം

  • @sidhique8658
    @sidhique8658 3 місяці тому +6

    ഇപ്രാവശ്യം കൂടി മോഡി പ്രധാമന്ത്രി ആയാൽ അദ്ദേഹം പറയുന്നത് പോലെ ദൈവം പ്രത്യേകം അയച്ചതാണെന്ന് വിശ്വസിക്കാതെ തരമില്ല !!

  • @vijayadharann6634
    @vijayadharann6634 3 місяці тому +5

    ഒരോരുത്തരുടെയും വ്യക്തിപരമായ ധ്യാനത്തിന് മാധ്യമങ്ങൾ ഇത്രയും പ്രാധാന്യം കൊടുക്കണമോ?

  • @RadhakrishnanNair-zn8vh
    @RadhakrishnanNair-zn8vh 3 місяці тому +9

    പോയി മുടി വെട്ടി കുളിക്കെടാ...

  • @manu-uj3dv
    @manu-uj3dv 3 місяці тому +2

    Modi is incorruptible and unstoppable 🔥💯

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 місяці тому +17

    73 വയസ്സിലും മോദിജി തേജസ് കിട്ടി
    Kejeriwal ചaകരായി

  • @Dharma.win.always
    @Dharma.win.always 3 місяці тому +6

    അഹം ബ്രഹ്മസ്മി...🔥 മോദി

  • @binuraghavan9710
    @binuraghavan9710 3 місяці тому +7

    Modi never said or act as God but he believes God and respect fact and truth. Unfortunately other leaders feels jealous because of his leadership quality no medicine for that.He is not enjoying his vacation in abroad like pinarayi' and cpim leaders.

  • @worldisone511
    @worldisone511 3 місяці тому +5

    ഹൈന്ദവത്തിന്റെ നെടുംതൂണായ അദ്വൈത വേദാന്തം പറയുന്നത് അഹവും ബ്രഹ്മംവും ഒന്നാണ് എന്നുള്ളതാണ്...പ്രപഞ്ചത്തിലെ എല്ലാ ജീവജാലം/വസ്തുക്കളിലും പരമാത്മാവിന്റെ ഒരംശം ഉണ്ട് എന്നതാണ്... അതാണ് ഹൈന്ദവത്തിന്റെ മഹത്വവും... Abrahamic religions ന്റെ homosapien superiority ഹൈന്ദവത്തിൽ ഇല്ല... അദ്വൈത വേദാന്തം എന്ന ആശയം ആണ് മോദി പറഞ്ഞതും

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 3 місяці тому +2

    Modiji is great 🙏🙏🙏🙏

  • @ourworld4we
    @ourworld4we 3 місяці тому +6

    Yes modi is political GOD

  • @thiruvathira8422
    @thiruvathira8422 3 місяці тому +8

    നിങ്ങൾ തന്നെയല്ലേ ഇതിനൊക്കെ വലിയ പുബ്ലിസിറ്റി കൊടുക്കുന്നത്

  • @joyaugustine2690
    @joyaugustine2690 3 місяці тому +2

    കാരണഭൂതൻ്റെ ശക്തിയെ നിർവീര്യമാക്കുകയും മോദിയുടെ ഈ ധ്യാനത്തിൻ്റെ ലക്ഷ്യമാണ്.😂

  • @FIVEandFIVE
    @FIVEandFIVE 3 місяці тому +1

    അടുപ്പ് കൂട്ടി വിറക് തീരും എന്നല്ലാതെ പുള്ളിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല😅

  • @samshaji1149
    @samshaji1149 3 місяці тому +27

    മോദി. ദൈവം.ആണ്...
    അത് 4 ആം തീയതി.... നടത്തും... പ്രഖ്യാപനം

  • @vivokli9696
    @vivokli9696 3 місяці тому +2

    ഇത് വല്ലാത്ത അസുഖമാണ് - ചികിത്സിച്ചാലും ഭേദമാവില്ല.

  • @Dasepankkal
    @Dasepankkal 3 місяці тому +4

    പൊന്നാനിയിൽ കുളിച്ച് മുക്കാൽ ക്ഷേത്രത്തിൽ തൊഴുതു വന്ന ടീം ആണല്ലോ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല

  • @harinharin.s9905
    @harinharin.s9905 3 місяці тому +4

    രാജ്യദ്രോഹികളുടെ കൂടെ നിങ്ങളും കൂടരുത്

  • @nibraazvlog2203
    @nibraazvlog2203 3 місяці тому +1

    എല്ലാവരേയും ദൈവമാണ് സൃഷ്ടിച്ചത്

  • @muraleedharanrkara8716
    @muraleedharanrkara8716 3 місяці тому +3

    എന്റെ മോദിജി ദൈവ പുത്രൻ തന്നെ മാപ്രകളെ 4ന് കാണാ മാപ്പ്രകളെ

  • @shibumampuzha1819
    @shibumampuzha1819 3 місяці тому +1

    മധു മോനെ ഒന്നുമില്ലാത്ത എടുത്തു നിന്ന് ഇത്രയും സീറ്റ് ഉണ്ടാക്കണമെങ്കിൽ നീ കിടന്നു തുള്ളണ്ട ബിജെപി വന്നോളും കേട്ടോ നിങ്ങൾ മൂന്നാളും കിടിലം ജൂൺ നാലാം തീയതി കാണാം കേട്ടോ

  • @sahadevsuresh3194
    @sahadevsuresh3194 3 місяці тому +2

    സത്യം പറഞ്ഞാൽ RSS എന്താ എന്ന് ഇവന്മാർക്ക് വല്യ ധാരണ ഒന്നും ഇല്ല 😂

    • @Fun-ik7ro
      @Fun-ik7ro 3 місяці тому

      അതെന്തു മൈര്

  • @ajayakumarajay6819
    @ajayakumarajay6819 3 місяці тому +3

    Rss 👍🏻👍🏻👍🏻

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 3 місяці тому +1

    അല്ല കുഞ്ഞാപ്പ നിസ്കരിക്കാൻ പോകുന്നതിനെ പറ്റി നിങ്ങക്കു ഒന്നും പറയാനില്ലേ, അല്ലേ ഒരു വ്യക്തി അദ്ദേഹത്തിന്റെ മാനുഷിക അവകാശം ഉപയോഗിക്കുന്നു അതിനെ പോലും പരിഹസിക്കുന കുറേ ജന്മങ്ങൾ എന്നിട്ട് മുദ്രാവാക്യം എല്ലാർക്കും സ്വാതന്ത്ര്യത്തെ പറ്റി കഷ്ടം

  • @vdkvarma
    @vdkvarma 3 місяці тому +1

    നിങ്ങൾക്ക് മോദിയേം ബിജെപിയേം ഇതുവരെ മനസ്സിലായിട്ടില്ല, മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടില്ല എന്ന് ഈ ചർച്ച കണ്ടപ്പോൾ ഉറപ്പിച്ചു....... 😅😅😅

  • @Sree99441
    @Sree99441 3 місяці тому +6

    Where did you get this Joker from ? Talk is cheap . Milk it for all its worth . Waiting for June 4th

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 місяці тому +5

    🇮🇳 ബി ജെ പി എൻ ഡി എ കൂട്ട് കെട്ടു 419 സീറ്റ് നേടും.. കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റും 21% വോട്ടും നേടും 🇮🇳

  • @foodtruck3407
    @foodtruck3407 3 місяці тому +1

    ആളു പോയി ധ്യാനമിരിക്കും.. നിനക്കൊകെ എന്തിന്റെ കേടാടാ..ഇവിടെ ഇരുന്നു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ മാത്രം രക്ഷ 😂😂😂

  • @ibrahimtodi117
    @ibrahimtodi117 3 місяці тому

    എല്ലാവരുടെയും ജനനം ദൈവിക മാണ്

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +2

    നരേന്ദ്രമോദി❤

  • @thulasidasm.k775
    @thulasidasm.k775 3 місяці тому +1

    നിസ്കരിക്കുന്നു എന്ന് ഒരു നേതാവ് പറഞ്ഞാൽ നിനക്കൊക്കെ ബഹുമാനം ആണല്ലോ. ഇതെന്താ നിനക്ക് ഒരു പരിഹാസം

  • @VinayBabu-u2k
    @VinayBabu-u2k 3 місяці тому +2

    മാതൃഭൂമി ചർച്ച സൂപ്പർ, സുരാജ്വെഞ്ഞാറമൂട് ആക്ഷൻ ഹിറോ ബിജുവിൽ പറയുന്നത്, പറപറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ സാറെ, കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കല്ലേ, ജൂൺ 3ന് രാത്രി 12 മണി വരെ ഇങ്ങനെ പറയാം 😂😂😂😂😂

  • @girishmenon19
    @girishmenon19 3 місяці тому +1

    Madhu സാറിന് ബംഗാളിനെ ആലോചിച്ചു കുളിരു കോരുന്നു

  • @thulasidasm.k775
    @thulasidasm.k775 3 місяці тому +1

    വോട്ടിനാണെങ്കിൽ തുടക്കത്തിൽ അല്ലെ ചെയ്യുക മാപ്പറകളെ

    • @RohithS-vo4zb
      @RohithS-vo4zb 3 місяці тому

      India ninte achante alla myree poy chanakam thenne anete vaaa kunneee😂🤣

  • @purushothamanks630
    @purushothamanks630 3 місяці тому

    A great decision by Great PM, അദ്ദേഹം രഹസ്യക്കാരനല്ല ഭാരതത്തിൻ്റെ പ്രധാനമന്ത്രി യാണ് -അദ്ദേഹത്തിനു രഹസ്യ യാത്ര വിനോദയാത്ര ഇല്ല അഭിഷേകേ - ഒരിക്കലെങ്കിലും അദ്ദേഹത്തെ കുറിച്ച് മുൻവിധിയില്ലാതെ സംസാരിക്കക്കു ' മധു എത്ര correct

  • @RandomVideoClix
    @RandomVideoClix 3 місяці тому +1

    Each one of us are unique and born out of devine power. Thus is the Sanatan outlook. At some point we all look for our purpose in life. Nothing wrong in what Modi said. It is his personal take on what he feels now, just like each one of us has such thoughts.

  • @raveendranpk8658
    @raveendranpk8658 3 місяці тому +1

    അഹം ബ്രഹ്മാസ്മി എന്ന് പറയാൻ ഒരു ഹിന്ദുവിന് അവകാശമില്ലേ ?

  • @adarshsreedevi6454
    @adarshsreedevi6454 3 місяці тому +1

    മധുവിന് മമത ക്യാഷ് കൊടുത്തോ🤣

  • @Jithu1988
    @Jithu1988 3 місяці тому +1

    ബംഗാളിൽ ബിജെപി 27 സീറ്റ്‌ നേടിയൽ നി ഒകെ പണി നിർത്തുമോ???

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 місяці тому +4

    സത്യമായും ഞാനും ങങള് ശൊലലിയമാതിരി.......എൻതരണണാ ലേററായത് ദൈവേ 😂😅🤣😂🤓🤓🤓🙏

    • @ourworld4we
      @ourworld4we 3 місяці тому +1

      Ninek chirivarum sobhavikam ne methan alle vargiya methan

  • @muhammedsayyednk4075
    @muhammedsayyednk4075 3 місяці тому +2

    കുറച്ച് ലൈറ്റായോ എനിക്കും തോന്നി 😂

  • @SabthoshS-cw1uj
    @SabthoshS-cw1uj 3 місяці тому +1

    വികസനം മോദി ❤

  • @sanalkumarkrishna
    @sanalkumarkrishna 3 місяці тому +2

    സിമ്പിളായിട്ട് പറഞ്ഞാൽ, തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഒരു ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നു.😂

  • @Useasdfg
    @Useasdfg 3 місяці тому

    ഇതുവരെ ബോധമില്ലാ ദൈവം പിറന്നിട്ടില്ല
    ആദൈവം - പിറക്കുന്നു -
    : ബോധമില്ലാ ദൈവം

  • @SulaimanKK-p2c
    @SulaimanKK-p2c 3 місяці тому +2

    അയാള് ഈ നാട് രക്ഷപ്പെടാൻ വേണ്ടിയാ
    ഇത് ചെയ്യുന്നത് നന്നായി

  • @sreekumarm.s5458
    @sreekumarm.s5458 3 місяці тому +1

    BJP Sweep in Bengal

  • @bhaskaranp2696
    @bhaskaranp2696 3 місяці тому +1

    Hoo

  • @antonyselastian5046
    @antonyselastian5046 3 місяці тому +8

    മധു നീ ബംഗാളിൽ പോയിട്ടില്ല

  • @Sreerag01
    @Sreerag01 3 місяці тому +1

    Well it’s much better than hitler or Stalin we have seen in here 😂😂😂

  • @vedavyaspk4323
    @vedavyaspk4323 3 місяці тому

    ,അടുപ്പിന് കൃത്യം മൂന്ന് കല്ലുകളുണ്ടല്ലോ?😂

  • @kannanbaiju8036
    @kannanbaiju8036 3 місяці тому

    ഹിലാരി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആളാണ് അയാൾ ഒറ്റയ്ക്കാണ് പോയിരുന്നെങ്കിൽ ഇതു വല്ലോം ലോകം അറിയുമായിരുന്ന ?😊😊

  • @pradeepkrishnan9847
    @pradeepkrishnan9847 3 місяці тому +1

    BHAGAVAANEY..IVARKKELLAAM SOROS NTE KAASU KODUTHU ANUGRAHIKKANEY..🙏🙏🙏

  • @PremKumar-rk4ol
    @PremKumar-rk4ol 3 місяці тому +1

    Mathrubhumi if its not signature them then y ur channel speaking about that

  • @nizarkarutheri3134
    @nizarkarutheri3134 3 місяці тому

    😂😂😂ദൃശ്യത്തിലെ മോഹൻലാലും കുടുംബവും പോയ ദ്യാനംപോലെആകുമോ

  • @y.k4871
    @y.k4871 3 місяці тому +15

    അടുപ്പുകൂട്ടി ജിഹാദ് മാതൃഭോഗി ചാനലിലും!!

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 3 місяці тому +2

    SSLC പരീക്ഷ കഴിഞ്ഞ് കുട്ടികൾ റിസൾട്ട്‌ വരുന്നതിന് മുൻപ് പ്രാർത്ഥന നടത്തുന്നത് പോലെ. പക്ഷെ കഴിഞ്ഞ 5വർഷത്തെ പ്രവർത്തനം ആണ് വിലയിരുത്തപ്പെടുന്നത്

  • @unnikrishnankannery8054
    @unnikrishnankannery8054 3 місяці тому

    കുറെ മാധ്യമ പ്രവർത്തകർ
    ഇവർ കുറച്ച് ചില്ലറ കിട്ടിയാൽ എങ്ങിനെ വേണമെങ്കിലും കിടന്ന് കൊടുക്കും

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 3 місяці тому

    വേറെ ഒന്നും പറയാനില്ലാത്തത് കൊണ്ട് വിഷയം ഒന്നും ഇല്ലാത്തതു കൊണ്ടാണ് എന്ന് തോന്നുന്നു

  • @cnrajeev7427
    @cnrajeev7427 3 місяці тому

    യാഥാർഥ്യ ബോധമില്ലാത്ത ശ്വാനക്കൂട്ടം.

  • @saheed9209
    @saheed9209 3 місяці тому

    ദൈവം പുത്രൻ ഭൂമിൽ ജനിച്ചു.

  • @nidhinpp3458
    @nidhinpp3458 3 місяці тому

    മുടി നീട്ടിയ മാപ്ര ഭയങ്കരൻ തന്നേ.. പുള്ളി നേരത്തെ മനസ്സിലാക്കി കളഞ്ഞു വിവേകാനന്ദ പാറയിൽ വന്നു കളയുമെന്ന്. എടാ ഭയങ്കരാ....

  • @oopsididitagain8572
    @oopsididitagain8572 3 місяці тому

    I believe Modi is “Avatharapurushan”

  • @MadhusoodananPKMSkinalur
    @MadhusoodananPKMSkinalur 3 місяці тому

    ഇവര് പ്രത്യേകിച്ച് പെൺവേഷത്തിൽ മുടി കെട്ടിയവർ എന്തൊ വിഡ്ഢിത്തം പറയുന്നു ഭാരതത്തെ അറിയണം - ഭാരത വികാരത്തെ അറിയണം

  • @jithinjosevj385
    @jithinjosevj385 3 місяці тому +3

    June നാലിന് ഇവന്മാരെല്ലാം കൂടി എങ്ങോട്ട് ഓടും എന്തോ😅😅😮☝️മോദിയോട് മുട്ടിനിൽക്കാൻ 😁പപ്പു വളർന്നിട്ടില്ല .BJP win above 450 seats confirm 👍😮😮

    • @pradeepkrishnan9847
      @pradeepkrishnan9847 3 місяці тому

      Chaakinteyum mundinteyum kurachu kachavadam nadakkum...thra thanney...

  • @muralivd6682
    @muralivd6682 3 місяці тому

    നിനക്കൊക്കെ ധൈര്യം ഉണ്ടങ്കിൽ നേരിടണം

  • @narayanankutty5973
    @narayanankutty5973 3 місяці тому +2

    Ningal okke enthokke paranjalum ,bahu.modiji eni e indiayude pradhanamanthtri thanne.ekkalavum.ningal okkeasooya kuthiyittu oru karyavum ella

  • @dileepmankadavu3534
    @dileepmankadavu3534 3 місяці тому

    ദൈവികമാണല്ലോ

  • @kadeejahira664
    @kadeejahira664 3 місяці тому +1

    നാടകം

  • @sijumonpettathanath8232
    @sijumonpettathanath8232 3 місяці тому

    3സിപിഎം മെമ്പർ അല്ലെ 😂😂😂

  • @govindannamboothiry
    @govindannamboothiry 3 місяці тому

    മോഹനാ മോദിജിക്ക് എല്ലാം തുറന്ന പുസ്തകമാണ്. മോദിജി എവിടെ പോയാലും മാധ്യമങ്ങൾ പിന്തുടരും. അഭിലാഷൻ ചാനൽ ഫ്ലോറിൽ നിന്ന് ഇറങ്ങിയാൽ ആർക്കും വേണ്ടാത്ത ഒരു ജൻമം മാത്രം ആണ്. ആരും താങ്കളെ ശ്രധിക്കത്തും ഇല്ല. മോദിജി ഒരു യോഗിയും സന്യാസിയും കൂടി ആണ്. മോദിജിയുടെ വാക്കും നോക്കും നടത്തവും ഒരു ചക്രവർത്തിക്ക് സമാനമാണെന്ന് ബ്രിട്ടാസ് രേഖപ്പെടുത്തിയത് താങ്കൾക്കും അറിവുള്ളതാണല്ലോ. അടുത്ത പ്രധാനമന്ത്രി മോദി അല്ലാതാര് എന്ന് തരൂരും ഉൽഘോഷിച്ചു കഴിഞ്ഞതല്ലേ.
    നാലാം തീയതി ഒരു പാട് മോങ്ങേണ്ടി വരും മോഹനനും കൂട്ടാളികൾക്കും.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 3 місяці тому

    സൊറാസ്സിസ് ന്റെ സോറിയാസിസ് നക്കിതിന്നുന്ന മാപ്രകൾ 🤣🤣🤣

  • @arjunmodularhomes2963
    @arjunmodularhomes2963 3 місяці тому

    മൂത്ര ഭുമി അഭിലാഷിന്റെ കടി 4 തിയ്യതി തീരും

  • @Shaheeronnaddlife
    @Shaheeronnaddlife 3 місяці тому

    Gandia ഒഴിവാക്കി രാഷ്ട്രപിതാവാകാൻ നടത്തുന്ന മോഡിയുടെ നികമാണ് ഇത്

  • @Indramvlogs
    @Indramvlogs 3 місяці тому

    നാണമില്ലല്ലോ മാമക്കളെ.. 🤣😃🤭

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 3 місяці тому

    മുടിവെട്ടിക്കള യെടെ.സർവമാന പേരും ഭ്പ്ക് മുൻ‌തൂക്കം ബംഗാളിൽ പറയുമ്പോൾ ബാക്കി എന്തപറയുന്നേ

  • @saimonsaimon8935
    @saimonsaimon8935 3 місяці тому

    Modi is masiha of the India

  • @KrishnadasvkDas
    @KrishnadasvkDas 3 місяці тому

    👆👆👆മൂത്രഭൂമിയിൽ കക്കൂസ് ചർച്ച... നന്നായി മുക്കിക്കോ