Chettinad Meat Biryani | Recipe | Pearle Maaney

Поділитися
Вставка
  • Опубліковано 10 вер 2024
  • Join Pearle Maaney in this cooking video as she shows you how to make Chettinad Meat Biryani with her mom and Aida Aunty. This recipe is a must-try for biryani lovers!
    Tomato Rice Recipe : • Tomato Rice Recipe| Qu...
    Join this channel to get access to perks:
    / @pearlemaaneyshow
    ---------------------------------------------------------
    For Business Inquiries :
    pearleproductions2020@gmail.com
    ----------------------------------------------------------
    Follow me on :
    Spotify : open.spotify.c...
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    #pearlemaaney #biryani #cooking

КОМЕНТАРІ • 1,2 тис.

  • @PearleMaaneyShow
    @PearleMaaneyShow  27 днів тому +1949

    Happy Independence Day My Dear Ones ❤ 🇮🇳

    • @fifi7520
      @fifi7520 27 днів тому +45

      Ith wish cheyyan thonnunnilla chechi. Enth Freedom 😢. I don’t feel elated about this country anymore

    • @BETTOZINKLAB
      @BETTOZINKLAB 27 днів тому +6

      Uploaded on 11:11 💫

    • @_jas___mine_
      @_jas___mine_ 27 днів тому +2

      🇮🇳☺️

    • @fathahfardan5425
      @fathahfardan5425 27 днів тому +2

    • @Ponuuhstories
      @Ponuuhstories 27 днів тому +2

  • @ajasaju8780
    @ajasaju8780 27 днів тому +1101

    Pearle chechi ഈ dressil കാണാൻ nalla ഭംഗിയുണ്ട് എന്നുള്ളവർ like ❤️❤️❤️

    • @lubnakk3362
      @lubnakk3362 26 днів тому +4

      Allellum pearle chechi sundarikutty alle 😍

    • @gatsby46
      @gatsby46 26 днів тому +2

      Pora

    • @shamlanishad9855
      @shamlanishad9855 26 днів тому +2

      എപ്പോളാ സുന്ദരി അല്ലാതെ കാണുന്നത്.. എന്നും നമ്മുടെ സുന്ദരിമാണി അല്ലേ

  • @sinirajeev5730
    @sinirajeev5730 27 днів тому +671

    അടുത്തത് ചേച്ചി ഒരു ഓണം സ്പെഷ്യൽ ഐറ്റം അല്ലെങ്കിൽ വേണ്ട ഒരു സദ്യ തന്നെ ആയിക്കോട്ടെ ചെയ്യണം 😂എന്ന് ഉള്ളവർ കോമെൺ ഗുയ്സ്‌, ചേച്ചി reply തരുന്ന വരെ നമുക്ക് പിന്തുടരാം... കേറി വാ മക്കളെ ❤

    • @aleena_john
      @aleena_john 26 днів тому +21

      Tasty nibble sadya venda kto guys😂😂😂

    • @sinirajeev5730
      @sinirajeev5730 26 днів тому +3

      അതെ അതെ 😂😂​@@aleena_john

    • @jomolvavajomol488
      @jomolvavajomol488 26 днів тому +3

      Ssss

    • @sreeresmi608
      @sreeresmi608 24 дні тому

      ua-cam.com/video/W8Q6NX6Rg3w/v-deo.htmlsi=K80aZh_xP-MdPinn

  • @ajasaju8780
    @ajasaju8780 27 днів тому +607

    Pearle chechi യുടെ dress look ഇഷ്ട്ടപെട്ടവർ 🥰🥰

  • @rijyraju6072
    @rijyraju6072 26 днів тому +406

    ഐഡ aunty കുറെ ആയികണ്ടിട്ടു, കണ്ടാലെ അറിയാം എത്ര നന്നായി Pearle യുടെ വീട്ടുക്കാർഅവരെ treat ചെയുന്നു. എന്ന്.

    • @Ayishafameena
      @Ayishafameena 26 днів тому +2

      Who is idaunty

    • @rijyraju6072
      @rijyraju6072 26 днів тому +10

      @@Ayishafameena pearly yude വീട്ടിലെ mummy ne ഒക്കെ help ചെയ്യുന്ന ചേച്ചി, pearly yude മുൻപത്തെ വീഡിയോസ് ഒക്കെ കാണാറുണ്ട്

    • @ThoughtsofNidhi
      @ThoughtsofNidhi 25 днів тому +18

      അവരും വളരെ നല്ല സ്ത്രീ ആണെന്ന് തോന്നുന്നു.. Pearle ചൂട് എന്ന് പറഞ്ഞപ്പോ അവിടെ നിന്ന് ഊതി കൊടുക്കുന്നു പാവം...😊

    • @Ayishafameena
      @Ayishafameena 25 днів тому

      @@rijyraju6072 ok 😊

  • @marykutty-ansajohnson5655
    @marykutty-ansajohnson5655 27 днів тому +191

    പേളിചേച്ചി Diet ഫലം കണ്ട് തുടങ്ങിയെന്ന് തോന്നുന്നു ......
    Slim ആയ പോലെ ഉണ്ട് .❤🎉

  • @athirak4033
    @athirak4033 27 днів тому +248

    പേർളി ചേച്ചിയെ ഈ ഡ്രെസ്സിൽ കാണാൻ ഒരുപാട് ഭംഗിയുണ്ട് ❤️

  • @najiya7551
    @najiya7551 26 днів тому +77

    ഇത്രേം പാവം മമ്മിക്ക് എങ്ങനെ ഇങ്ങനെ ഒരു energetic മോൾ ഉണ്ടായി. 🥰🥰🥰

    • @daretodream1189
      @daretodream1189 26 днів тому +12

      Daddye kanditile😊

    • @NivedithaRahul
      @NivedithaRahul 25 днів тому +13

      Maanney sirne pattii valya ariv illyenn thonnunnu😌 i still stuck with d motivation class of him when im 12 th std🥰🥰🥰

    • @najiya7551
      @najiya7551 25 днів тому +6

      @@NivedithaRahul സാറും ഇതുപോലെ അല്ല. സാറിന്റെ ഒരുപാട് ഗുണങ്ങൾ മോൾക് കിട്ടിയിട്ടുണ്ട്. Especially motivation, Affirmation, Etc... എന്നാലും ഈ ചളി എവിടുന്നു വന്നു എന്നാണ് എനിക്ക് മനസിലാവാത്തത് 😃

    • @NivedithaRahul
      @NivedithaRahul 25 днів тому

      @@najiya7551 😂😂😂

    • @anusha5854
      @anusha5854 24 дні тому

      Daddy cool😎

  • @raseenanoushadS
    @raseenanoushadS 26 днів тому +78

    Pearle മമ്മിയുടെ നാട്ടിൽ വിതുര (Trivandrum)പോയി വീഡിയോ ചെയ്യാമോ?? Daddy യുടെയും ശ്രീനിയുടെയും ഒക്കെ നാടും വീടും ഒക്കെ കണ്ടു മമ്മി യുടെ place കൂടി കാണാൻ ഒരു ആഗ്രഹം അതാണ്‌ 😊😊

    • @nature2752
      @nature2752 26 днів тому +2

      Daddyude naad coimbatore alle...athoke epo kanichu?Mummyde family Bangalore alle..ammamma oke banglore aayirunnallo

    • @newacademia8037
      @newacademia8037 26 днів тому

      No perly chechide ammede kudumba veedu vangiyathu njangala philip house enna ippalum name virhura dharppayil

    • @nature2752
      @nature2752 26 днів тому

      @@newacademia8037aano.. Njan pearle follow cheyyumbol muthal ammammaye kanan povunnathoke banglurilek aaun. Ammayude sisterum banglore..

  • @shahanamolu9077
    @shahanamolu9077 26 днів тому +81

    Sreeni chettane ishttamullaver like adikku 🎉🎉❤❤❤❤😅....savaala Giri giri 😅

  • @user-bq7hm9iu6c
    @user-bq7hm9iu6c 27 днів тому +645

    *pearle fans like😻*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Rondo_mg3
      @Rondo_mg3 27 днів тому +7

      Aysheri

    • @sreeharis4683
      @sreeharis4683 27 днів тому +17

      Unditilla...oru 1 mani aavatte..apo unnam

    • @Sherinaachu
      @Sherinaachu 27 днів тому +3

      Njan 10 മണി കഴിഞ്ഞ കാണുന്നത്

    • @Amritharaman99
      @Amritharaman99 27 днів тому

      😂​@@sreeharis4683

    • @AswathyKSAjimon
      @AswathyKSAjimon 27 днів тому +2

      ഞാൻ bankla wrknte idayil kanunnu

  • @vaishnavi_0110
    @vaishnavi_0110 26 днів тому +96

    ചേച്ചിയെ കാണുമ്പോൾ തന്നെ നമുക്ക് ഒരു എനർജി കിട്ടുന്നു..Pearly chechi fans please assemble here❤

    • @momoshiki-u5f
      @momoshiki-u5f 26 днів тому +1

      @@vaishnavi_0110 Not Peraly... Pearle... 🥰

  • @Marvij
    @Marvij 26 днів тому +9

    After adding salt in Onions pressure cook, either slow fire or one whistle, fast cooking. Then add rice etc

  • @fidafathimas2736
    @fidafathimas2736 27 днів тому +83

    ബിരിയാണി ഒരു emotion ആണ് ❤️
    Pearle chechiyee കാണാൻ സുന്ദരി ആയിട്ട് ഒണ്ട് 🫣 dressum super🤍

  • @merlintm1025
    @merlintm1025 26 днів тому +31

    Hoo seriously aa cooker thurannapol biriyani de smell sherikum feel cheythu 😹🤍
    Super urapayittum try cheyum chechii❤️❤️

  • @magicmalu5447
    @magicmalu5447 26 днів тому +32

    Ee channel... Mind fresh aakunund✨..
    Njn depression lu kadannu poykondirikua...please pray for me

    • @rosebella3882
      @rosebella3882 24 дні тому +1

      Endu pattyyyy

    • @magicmalu5447
      @magicmalu5447 24 дні тому +2

      @@rosebella3882 anger issues.. possessive.... So relationships break aayi.. Frndship.. Love ellam... Po Ine chiknpox vannu exm ezhuthan payiyilla.. Ellam koodi 🥺🥴

    • @aryavasanthakumar13
      @aryavasanthakumar13 23 дні тому

      ​@@magicmalu5447😢

    • @AkshayaNv-um1tv
      @AkshayaNv-um1tv 21 день тому

      @@magicmalu5447 താൻ ok ആണോ ❤️

    • @fairyqueen4222
      @fairyqueen4222 19 днів тому +1

      Stay calm..this too shall pass...

  • @manjumanju-bl6cf
    @manjumanju-bl6cf 26 днів тому +14

    Hi chechi njn 7 months pregnant aanu,,, so ith kandapo enikum bayakara kothi kettiyonodu paranjittund vaangi theraan..,, thanku chechi... Prarthikane for my baby...

    • @AS-uo3zf
      @AS-uo3zf День тому

      Husband vaangi thanno 😁

  • @MeRifaha
    @MeRifaha 26 днів тому +15

    ബിരിയാണി ഉണ്ടാക്കുന്നതിനേക്കാൾ ശ്രദ്ധിച്ചത് പേർളിയുടെ ഡ്രെസ്സ് ആണ്. ❤❤❤

  • @nathashamidhush1553
    @nathashamidhush1553 26 днів тому +24

    Pearly chechiye kaanumbo thanne bhayangaram positive feel aanu❤️❤️

  • @samadsmd3241
    @samadsmd3241 26 днів тому +18

    സൂപ്പർ റസിപ്പി പിന്നെ നിലു കുട്ടി🥰 ശ്രീനിയുടെ കണ്ണ് വേഗം സുഗം ആവട്ടെ❤️❤️❤️❤️❤️

  • @rajalakshmyvs5701
    @rajalakshmyvs5701 27 днів тому +32

    1846 views in 3 min that is the success behind the show. Love u dears🎉🎉

  • @madurambikaikumar4980
    @madurambikaikumar4980 26 днів тому +4

    for the color yu can add chilli powder after adding onion you can get exact chettinad biriyani color ❤

  • @ponnujonu4398
    @ponnujonu4398 26 днів тому +79

    പേർളിയെ ഇഷ്ടപ്പെടുമ്പോൾ തന്നെ എനിക്ക് എന്തോ പേർളിയുടെ മമ്മിനെ ഒരുപാട് ഇഷ്ടമാണ്... ഭയങ്കര ഇൻട്രോവെർട്ട് ആയ... ഭയങ്കര നീറ്റ് and ക്ലീൻ ആയിട്ട് എല്ലാം ചെയ്യുന്ന... അടുത്ത് അടുത്ത് നാല് പ്രസവം നാടൊന്നൊരു വീട്ടിൽ ഇത്രേം ജോലി ഒക്ക്വ ചെയ്തു എല്ലാത്തിലും ഓടി എത്തുന്ന മമ്മിനെ ഒരുപാട് ഇഷ്ടം ആണ്... കുക്കിക്ക് എടുത്ത് പറയേണ്ട കാര്യം ആണ്

    • @nature2752
      @nature2752 26 днів тому +7

      Enikum.. Pearlek ellam cheyth kodukkum, ennal ottum publicity ishtallannu thonnunnu..

    • @MMMM-bh4ew
      @MMMM-bh4ew 26 днів тому +2

      Whenever I see her mummy nalla oru samadhanam kittum manasinu...calm ..nalla oru amma

  • @vaishnavi_0110
    @vaishnavi_0110 26 днів тому +37

    പേർളി ചേച്ചിയുടെ കുക്കിംഗ് വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്..❤

  • @shehnacheppilath6055
    @shehnacheppilath6055 26 днів тому +24

    It’s funny how she carefully says meat instead of beef😂

    • @LA-ws7gx
      @LA-ws7gx 22 дні тому +4

      Nothing funny about it😂😂😂 in my place, we call beef just meat😂 , chicken cutlet is chicken cutlet and beef cutlet is meat cutlet. This is not sanghi state dear even if some people would love it to stoop to that level and rot like UP😂

  • @infantaromio8480
    @infantaromio8480 26 днів тому +6

    Could you pls add the exact measurements of the entire recipe for the same amount that you have shown in the video for ease of reference and to avoid any goof ups. Including the measurement of salt pls 🙏

  • @VijiVenugopalan
    @VijiVenugopalan 26 днів тому +13

    Haters ഇല്ലാത്ത യൂട്യൂബർ എന്ന ചോദ്യത്തിന് pearlish എന്ന ഉത്തരം കിട്ടിയ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു.. സത്യം പറയാലോ... നമ്മുടെ സ്വന്തം എന്ന തോന്നൽ തോന്നുന്ന ഒരെണ്ണം ഒരാൾ... Lots of love പേർളി 💞💞💞💞

  • @HaseenaAshik-lq9nn
    @HaseenaAshik-lq9nn 26 днів тому +8

    ചേച്ചിയെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് Lot's off love ❤️❤️❤️🥰🥰😘😘😘😘

  • @adheenalawrence4176
    @adheenalawrence4176 26 днів тому +7

    നിങ്ങളെ എല്ലാവരെയും ഇങ്ങനെ ഒരുമിച്ച് കാണാൻ എന്തൊരു ഭംഗിയാണ്🎉

  • @ajasaju8780
    @ajasaju8780 27 днів тому +36

    Pearle യുടെ cooking വീഡിയോ ഇഷ്ട്ടമുള്ളവർ ആരൊക്കെ und 🥰🥰🥰

  • @J_1960
    @J_1960 26 днів тому +12

    Bonding is even better....!!!

  • @adithyasreekumar1041
    @adithyasreekumar1041 26 днів тому +6

    Just loved the biriyani vlog. Will try it soon . Thank u for the detailed recipe which seems to be yum ❣️

  • @nohmore4
    @nohmore4 27 днів тому +22

    Chettinaadu biryani made me remember pearle and Shiyas

  • @alllutalksthoughts5027
    @alllutalksthoughts5027 26 днів тому +6

    Ee dress colour nannayi match avunnd kooduthal sundhari aayittund❤❤

  • @mubashirakunnummal4479
    @mubashirakunnummal4479 26 днів тому +16

    She always telling nunb for mumb😁❤

  • @binnuraj5
    @binnuraj5 26 днів тому +7

    Mummy please come to the stage🤣 That mandatory dialogue 😂❤ Pearl pls come to Calicut I really want to see u.. thats one of my dreams🥹 plsssss

  • @Sunshine_smile007
    @Sunshine_smile007 26 днів тому +7

    Peale Chechi slim ayittund....Your face is glowing ! Pinne dress um super Biriyani kandal thanne ariyam..adipoli aanennu! Innathe video non stop irunnu kandu!

  • @krishnas5222
    @krishnas5222 26 днів тому +7

    Ee video kanditt amma prnju nale namakk undakkann
    Thanks chechii for this recepie❤❤❤

  • @alonaageesh1524
    @alonaageesh1524 26 днів тому +5

    Pearle mam so amazing video .After seeing it my mouth is watering .never tried before but I will make sure to make it .
    It is so true biriyani is emotion with lot of memories and love
    My favorite is kozhikode biriyaani.❤

  • @bhamaravindernair293
    @bhamaravindernair293 23 дні тому +2

    Pearls u just grow on us viewers!!! Thanks for sharing this awesome recipe of your mom’s biryani!! Always a huge fan of all that you do !! Continue to inspire and spread miles of smiles God bless your adorable family Hugs to the little munchkins 🎉❤🥰😘

  • @ShihashemiShemi
    @ShihashemiShemi 26 днів тому +6

    Ini utubil pearle maaney chettinad biriyaani avum trend❤❤❤

  • @user-gn8sc1du5k
    @user-gn8sc1du5k 24 дні тому +1

    I did it today for My Chetu's 50th Birthday...It came out very Well..Thank You Pearly....

  • @sreelekshmi806
    @sreelekshmi806 27 днів тому +9

    Looking delicious!😌 Will try out this recipe!❤

  • @user-in3hs4en4b
    @user-in3hs4en4b 26 днів тому +19

    Your traditional look is soooo awesome Pearle chechi❤❤❤

  • @bird-ng5qc
    @bird-ng5qc 26 днів тому +7

    Ur old videos really helpful for me...
    Positive affirmations & mind etc..
    Maaney sir nte kooduthal talks idamo i really like him🫂😍❤️

  • @anusha5854
    @anusha5854 24 дні тому +1

    Jeevithathil njanithonnum cook cheiyyan ponilla. Ennaalum ee video ottum skip cheiyyaathe full irunnu kaanum. Athaanu Pearly chechi's vibe✌️🤩

  • @aruntkrishnan
    @aruntkrishnan 26 днів тому +8

    ഐഡ ആന്റി ഫാൻസ്‌ from ദുബായ് ❤

  • @talesofkitchen6097
    @talesofkitchen6097 24 дні тому +2

    ഇങ്ങനത്തെ cooking videos ആണ് ഇഷ്ടം promotion cooking videos കാണാൻ അത്ര ഇഷ്ടല്ല 🥰

  • @Leena-w6i
    @Leena-w6i 26 днів тому +3

    Super ചേച്ചി നമ്മളെ പോലൊക്കെ തന്നെ മിക്സിയിലെ അരച്ച അരപ്പ് ഫുൾ സ്പൂൺ പോലും യൂസ് ചെയ്യാതെ എല്ലാം കൈ കൊണ്ടു തന്നെ വടിച്ചു നീക്കുന്നു ആഹാ........ 😆 അതാണ് super അപ്പൊ ചുരുക്കി പറഞ്ഞാൽ നമ്മളെല്ലാം ഒന്ന് 👍😁😁 ❤️ u ചേച്ചി

  • @user-bq7hm9iu6c
    @user-bq7hm9iu6c 25 днів тому +2

    *pearle is an emotion to all malayaliz💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @gopz8954
    @gopz8954 26 днів тому +4

    Glamour koodi Pearle chechiiii ❤❤❤Disney princessne pole und 😍

  • @sunithans9646
    @sunithans9646 26 днів тому +2

    വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. Thanku ചേച്ചി. ❤️❤️

  • @divyakrishna7699
    @divyakrishna7699 27 днів тому +32

    11:11

  • @art_connection4629
    @art_connection4629 19 днів тому +1

    Thank you Pearle chechi..mind oke out ayi irikumbo just ee channel Keri nokiya mathi mind full okay akum 💖💖💖💖

  • @Lostbutterfly13
    @Lostbutterfly13 26 днів тому +5

    Pearle chechidde cutlet njngl try chrytharunu. Woww ahrunuu

  • @merinjose7963
    @merinjose7963 26 днів тому +3

    I really liked your kurthi.. plz mention from where you bought it

  • @mesneha992
    @mesneha992 27 днів тому +5

    Woww..sundari ayitt ond pearle chechiii❤❤😍😍

  • @daffodils177
    @daffodils177 26 днів тому +15

    ഈ ഡ്രെസ്സിൽ മെലിഞ്ഞ പോലെയുണ്ട്
    നല്ല ചന്തക്കാരിആയിട്ടുണ്ട് ചേച്ചി 🥰🥰❤❤❤🥰🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN 26 днів тому +8

    34:04 കൊതി വന്നു 😋🤤

  • @rekhapramod7757
    @rekhapramod7757 19 днів тому +1

    I just prepared biriyani with chicken it was awesome taste all liked like u say it's smell ❤❤super

  • @AdarshPrasad-nh6cg
    @AdarshPrasad-nh6cg 27 днів тому +35

    32:14 Le Nilu: Ithan Njan paranjath Guys Mummyde muth Daddy aanenn😌😂🥰

  • @chrislaiju8187
    @chrislaiju8187 26 днів тому +2

    ❤❤❤
    Love u pearly and whole family,
    Daddy, Mummy, Pearly & Family, Rachel & Family ❤❤❤

  • @aryaajith8751
    @aryaajith8751 26 днів тому +6

    പല cooking videos കണ്ടിട്ടുണ്ട്. ബിരിയാണി യുടെ മണം ഇങ്ങു എത്തി. Especially cooker തുറന്നപ്പോൾ 🤤

  • @user-ex6hu7ye4g
    @user-ex6hu7ye4g 24 дні тому +1

    Pearly chechi it’s a request manju chechi onnukoode konduvaramo for your show❤❤…waiting

  • @dhanya6357
    @dhanya6357 27 днів тому +5

    Insta channelil കണ്ടു ഓടി വന്നതാ 😄 ooooo vaayil vellam വന്നു pearli ഞാൻ ഇന്ന് ഉച്ചക്ക് എന്തായാലും bhiriyaani കഴിക്കും order cheyyatte 🥰🥰🥰

  • @Simplestats-4psy
    @Simplestats-4psy 23 дні тому +1

    ഞാൻ ഇന്ന് (Aug 18) ee biriyani try ചെയ്തു. Ohhhh my dear Pearle I love you. Thanks a ton for this recipe. എന്റെ lifeil ഞാനുണ്ടാക്കിയ the best dish.... Thanks ethra paranjaalum theerilla. Kettipidich oru ummaah.
    EVERYONE DO TRY. IT'S THE BEST.

  • @Bun8009
    @Bun8009 27 днів тому +43

    Notification kand odivannavr vayo❤

    • @Bun8009
      @Bun8009 26 днів тому

      Idh kand kothy Vann biriyani vagich kazhikuvaaa

  • @NihmasWorld
    @NihmasWorld 14 днів тому +1

    Wow super.chechiyude amma mathramalla chechiyum nalla cook aanallo. Thakkali chor njan undakki nokkiyirunnu ee chanalile recipe nokeet addipolii aayirunnu.annenik manasilayi adipoli cook aanenn.mathralla explanation, nanayi manassilavum .I will try....
    Adipoli family

  • @user-mc2xd9xu1l
    @user-mc2xd9xu1l 26 днів тому +5

    You slayed in this outfit. Looks gorgeous 🥰😻 chechi love you ❤

  • @snehalathanair1562
    @snehalathanair1562 26 днів тому +1

    Happy Independence day
    Your recipes are great, will try this ... happy to see u all

  • @teenabeston1911
    @teenabeston1911 26 днів тому +8

    ഞാൻ ഒരു മണി കഴിഞ്ഞാണ് കാണുന്നത്. നല്ല വിശപ്പ് സൂപ്പർ പേർളി ♥️

  • @aneeshaani9559
    @aneeshaani9559 26 днів тому +2

    My favourite ❤❤ channel......love you family 🥰😊🤗🤗❤❤Aaraanu santhosham aagrahikkathe ....agane njaan ivide oodiyethum❤❤❤

  • @alkaashok1105
    @alkaashok1105 27 днів тому +4

    Your presentation and vibe❤❤❤

  • @najahnusrahvlogs9791
    @najahnusrahvlogs9791 26 днів тому +2

    പേളി മണിയുടെ കുക്കിംഗ് വീഡിയോസും ❤ ഒരുപാട് ഇഷ്ടമാണ് വീഡിയോസ് കാണാൻ എന്തായാലും ഉണ്ടാക്കി നോക്കണം എന്നിട്ട് ഞാൻ എന്റെ യൂട്യൂബ് ചാനൽ ഇടുന്നതായിരിക്കും

  • @nihalasiyad
    @nihalasiyad 26 днів тому +4

    Pearle chechi de look anu innu polichad ... Super sundari

  • @mayarajeevan1395
    @mayarajeevan1395 26 днів тому +2

    Hi pearle അടിപൊളി നിങ്ങൾ രണ്ട് പേരും കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു super ❤

  • @am_aysh5670
    @am_aysh5670 26 днів тому +8

    Recipe arinjit valya karyam onnumillengilum pearlyude samsaram kelkkan vendii video full kanduu😄💗

  • @Nechubee
    @Nechubee 25 днів тому +2

    Biriyani indakilekilum pearle chechide video kandirikan ishtamulavar indooo....

  • @user-xb5to8uz3w
    @user-xb5to8uz3w 26 днів тому +3

    Pearly chechi eyy dress evidenna vangiche checik nalla bangiyund ❤❤

  • @listenif
    @listenif 16 днів тому

    Thank you for the recipe. I tried it out and it tasted amazing. Thank u once again.

  • @jayasu93
    @jayasu93 27 днів тому +3

    My sundari chechy..georgous chechykutty....❤love u chechuse....nitu babe niluma ...love u angels ❤️😘😘😘

  • @pavithran5624
    @pavithran5624 9 днів тому

    haiii chechii... njangal undaakkii dha ipo kazhichu kazhnje ullu...superrr biriyani..oru rakshayilla 😋😋😋 and nalla eriv ayirunu...adipoli ..must try..

  • @chinnuzz5694
    @chinnuzz5694 27 днів тому +8

    Happy independence day❤️🤗

  • @AmmusCookBook
    @AmmusCookBook 26 днів тому +1

    എന്ത് ഭംഗി ആണ് കാണാൻ ❤

  • @shahnashahul8159
    @shahnashahul8159 26 днів тому +3

    എനിക്ക് ഇതിൽ ഇഷ്ടമായത് അമ്മയെയാണ് ✌️

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf 25 днів тому

    Will defenitly try this receipe ..looks very yummy..

  • @aswathys7794
    @aswathys7794 26 днів тому +5

    33:01 eda thadaaah😹❤️

  • @user-dr8bd1we4s
    @user-dr8bd1we4s 23 дні тому +1

    Looking delicious😋!
    Awesome video❤️

  • @akshayaachu6225
    @akshayaachu6225 27 днів тому +7

    കൊതിയോടെ കാണുന്നവർ ആരൊക്കെ 😋

  • @shirinkunhava3074
    @shirinkunhava3074 26 днів тому +1

    Enik recipe venam ennonnumilla. But ful vedio skip cheyyathe kanaum. ❤❤❤

  • @user-wc9kc5cj7r
    @user-wc9kc5cj7r 26 днів тому +3

    സൂപ്പർ റെസിപി.. 👌👌.. കണ്ടിട്ട് കൊതി വന്നു.. 😋😋.. നിറ്റാര യെ കൂടി കാണിക്കാമായിരുന്നു..

  • @snehaakhilesh-d7z
    @snehaakhilesh-d7z 26 днів тому +1

    Pearliyum familiyum ithepole happy aayi orumichu ennum undavatte

  • @KL12_Vibes
    @KL12_Vibes 27 днів тому +7

    രാവിലെ ബിരിയാണി കഴിക്കാൻ വായോ എല്ലാവരും ☺️🥰❤

  • @nimishaJacob
    @nimishaJacob 26 днів тому +2

    Wow Pearle u look so beautiful,”pretty girl”the colour suits u so well,& nice earrings ..and correct u have said 1st ingredient s 💖…adipoli..👍🏻

  • @sooryas9699
    @sooryas9699 26 днів тому +22

    പച്ചമുളക് ഫുൾ ആയി ഇടാൻ പാടില്ല ഭാഗ്യം കൊണ്ട് ഒന്നും ആവാത്തത്.... ഒരു ഭാഗം കീറിയ ശേഷം ഇടുക. ഞാൻ ഫുഡ്‌ ആക്കാൻ പോകുന്ന ആളാണ് അവിടെ ഒരു ചേച്ചി അങ്ങനെ ചെയ്ത് പൊട്ടിയത് കണ്ടതാ മുഖത്തേക് നാലോണം ആയി പോയി. ഇനി നേരെ നോക്കി ചെയ്യണേ മോളെ ❤‍🩹

    • @345h-m2v
      @345h-m2v 26 днів тому +3

      മീറ്റ് എന്ന് പറഞ്ഞത് beef ആണോ

    • @Twinsworld1234
      @Twinsworld1234 25 днів тому

      Ys​@@345h-m2v

    • @Rushivava123
      @Rushivava123 24 дні тому

      S​@@345h-m2v

  • @saravananm-bg6ul
    @saravananm-bg6ul 25 днів тому

    Super video 👍 Pearle chechi I will try ok. ethu pole nalla cooking recipes tharanam ☺️

  • @aswinia6802
    @aswinia6802 27 днів тому +5

    Chechi 11:11 aano videos upload cheyyaru❤😁youtubil

  • @anjaly2805
    @anjaly2805 26 днів тому +2

    You look absolutely stunning in what you're wearing pearlychechi ❤❤❤❤❤

  • @vinutharayil663
    @vinutharayil663 27 днів тому +1

    I alwaysss love yourrr vlogsss pls continuehh thiss and lt makes me happyyy❤

  • @neethusherinjose3630
    @neethusherinjose3630 26 днів тому +1

    Am not a biriyani lover.. But pearly srini um kazhikunnathu kandit vayil kappal odikaanulla vellam varunnundu.. Biriyani kaanan thanne yummy.kothikittathirikaan prarthikaam 😄.