നിഠാരിയിലെ കൊലപാതകങ്ങൾ | The Haunted House of Nithari | Vallathoru Katha Episode

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 371

  • @90skidfilms9
    @90skidfilms9 3 місяці тому +611

    Sector 36 കണ്ട് വന്നവരുണ്ടോ

  • @aneeshsivan374
    @aneeshsivan374 3 місяці тому +222

    Sector 36 മൂവി കണ്ടു വീണ്ടും ഇത്‌ കാണാൻ വന്നവർ ആരേലുമുണ്ടോ?

  • @lijinkotta6708
    @lijinkotta6708 3 місяці тому +91

    കേരളത്തെ കുറ്റം പറയുന്നവർ കേരളത്തിന് പുറത്ത് പോയി കുറച് നാൾ നിന്നാൽ മതി ഈ അഭിപ്രായം മാറി കിട്ടും

    • @arjuns570
      @arjuns570 3 місяці тому +1

      Sathym anubavam guru..

    • @arjuns570
      @arjuns570 3 місяці тому

      Keralam swargam aaan ❤️

    • @3737.
      @3737. 3 місяці тому

      അപ്പൊ റിപ്പർ ചന്ദ്രൻ 🤔

    • @sirajmhmd369
      @sirajmhmd369 3 місяці тому

      Enna vaayil pazhavum thiruki irikk.. ivde aayalm evde aayalm paryndat parynm

  • @greenpanthervlogs9261
    @greenpanthervlogs9261 3 місяці тому +90

    Sector 36 കണ്ടപ്പോള് നോർത്ത് ഇന്ത്യയിൽ ജനിക്കാത്തത നന്നായി എന്ന് തോന്നി😢

    • @aathiracp9756
      @aathiracp9756 3 місяці тому +4

      സത്യം... സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ ഞനും വിചാരിച്ചു ☹️

  • @josephstalin7415
    @josephstalin7415 6 місяців тому +281

    Kerala police never ignore missing cases like other north indian police...

    • @AB-ds1de
      @AB-ds1de 6 місяців тому +61

      Satyam..keralatin porath povumba aan baaki india vech nokumbo ivade etra better aanu nu ariya

    • @SanjayshajiSanjayshaji-it9rn
      @SanjayshajiSanjayshaji-it9rn 5 місяців тому +1

      Don't forget Rahul😢

    • @ENZOhastag2255
      @ENZOhastag2255 5 місяців тому

      🤣🤣

    • @adithyabm4519
      @adithyabm4519 4 місяці тому

      Athu anweshichille? Avar ignore cheithillallo​@@SanjayshajiSanjayshaji-it9rn

    • @Agathiayan99
      @Agathiayan99 3 місяці тому +22

      Yes.. കുറവുകൾ ഒരുപാട് ഉണ്ടെങ്കിലും കേരള പോലീസ് മറ്റു സംസ്ഥാനപോലീസികളെക്കാൾ ഒരുപാട് മുമ്പിലാണ് 👍🏽🌹

  • @rahulrahu8008
    @rahulrahu8008 7 місяців тому +187

    മാധ്യമങ്ങളെ ചൂണ്ടിക്കാണിക്കുന്ന മാധ്യമപ്രവർത്തകൻ 🔥

  • @AAKASHADOOTH
    @AAKASHADOOTH 7 місяців тому +247

    16 കൊലകൾ
    എല്ലം ഏറ്റു പറഞ്ഞിട്ടും പ്രതിയെ കോടതി വെറുതെ വിടുന്നു
    ശുഭം

    • @ajmalkottarathil9609
      @ajmalkottarathil9609 6 місяців тому +7

      ലാസ്റ്റ് പറഞ്ഞത് കേട്ടില്ലേ 🙄

    • @9656039189
      @9656039189 6 місяців тому

      കുറ്റാന്വേഷണത്തിൽ കൃത്യത വേണം അവസേടെയാണ് വിജയം

    • @MpMp-wn2bo
      @MpMp-wn2bo 4 місяці тому +5

      Solid evidence വേണം ബ്രോ

    • @shaayishahira
      @shaayishahira 3 місяці тому

      Mardhanam sahikan pattathe chumma ett parayunavarum indaku.. So theliv venm.. Ethra cheithun prnjalum theliv venm..

    • @artistspvijay9609
      @artistspvijay9609 21 день тому

      കോടതിയിൽ ഇരിക്കുന്ന കാട്ടാളൻമാർ ഈ കൊലയാളിയെകാളും ഭീഗരൻമാർ പിന്നെ എങ്ങനെ കുറ്റവാളിയെ ശിക്ഷിക്കാൻ. തോന്നും

  • @arun.r.jsooranad7897
    @arun.r.jsooranad7897 3 місяці тому +13

    Sector 36 കണ്ടതിന് ശേഷം പെട്ടന്ന് ആലോചിച്ചത് വല്ലാത്തൊരു കഥയില്‍ ഇത് വന്നിട്ടുണ്ടോ എന്നാണ്, പ്രതീക്ഷ തെറ്റിയില്ല.

  • @shamnadkt8052
    @shamnadkt8052 7 місяців тому +18

    വല്ലാത്ത നിയമം ഉള്ള നമ്മള്ളുടെ രാജ്യം 🙂
    വല്ലാത്തൊരു കഥ ❤‍🔥

  • @thetruth7741
    @thetruth7741 7 місяців тому +174

    The Judiciary System of India is a joke.

    • @stonner117
      @stonner117 7 місяців тому +4

      No

    • @trialindiachannel4218
      @trialindiachannel4218 7 місяців тому +6

      The world's best and unique judiciary system in the world

    • @thetruth7741
      @thetruth7741 7 місяців тому

      @@trialindiachannel4218 Next joke, please. Indian judiciary only barks at the rich and bites only the poor.

    • @Narrator842
      @Narrator842 7 місяців тому +28

      ​@@trialindiachannel4218 That's why the accused released 😂

    • @stephinbabup7336
      @stephinbabup7336 7 місяців тому +5

      Athu policinte pidippu kedu kondannu ...

  • @Trotskym
    @Trotskym 7 місяців тому +384

    കഥ പറച്ചിലുകളുടെ രാജകുമാരൻ.

    • @Spulber_KL
      @Spulber_KL 7 місяців тому +14

      King Julius Manuel of Hisstories agrees 😊

    • @ashkarodvlr9969
      @ashkarodvlr9969 7 місяців тому +15

      😍👑കഥ പറച്ചിലിന്റെ രാജാവ് ജൂലിയസ് അച്ചായനാ🔥 ഇവരെല്ലാം രാജകുമാരന്മാർ

    • @shamna642
      @shamna642 7 місяців тому +1

      ​@@ashkarodvlr9969അതേത് ചാനൽ ആണ് 🤔

    • @mybonesarewet
      @mybonesarewet 7 місяців тому

      @@ashkarodvlr9969 prefernace annu

    • @whitedemon9076
      @whitedemon9076 7 місяців тому +3

      അച്ചായനും ഇദ്ദേഹവും അവതരിപ്പിക്കുന്ന രീതി രണ്ടും രണ്ടാണ്.. Nrrtionum അങ്ങനെ വ്യത്യസ്തമാണ് രണ്ടും എനിക്കിഷ്ടമാണ്.. രണ്ട് രാജാക്കന്മാർ 🌚

  • @nidhalrazik9190
    @nidhalrazik9190 4 місяці тому +46

    A movie released relating to this case
    Sector 36 in Netflix
    Anyone here after that

    • @aruntp7265
      @aruntp7265 3 місяці тому

      Me

    • @akbaribrahim3676
      @akbaribrahim3676 3 місяці тому +2

      Yes same as a movie script but some where movie script is having some masala..

  • @Sree-vd1wu
    @Sree-vd1wu 7 місяців тому +56

    ഈ ശബ്‍ദമാണ് ഇന്ന് എന്റെ സ്ലീപ്പിങ് പിൽസ് ❤️

  • @unnikrishnan5760
    @unnikrishnan5760 7 місяців тому +147

    വ്യാപം അഴിമതിയും അതുമായി ബന്ധപ്പെട്ട് നടന്ന കൊലപാതക പരമ്പരകളും ഇന്നും ചുരുളഴിയാതെ കിടക്കുന്നു, ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 💜

    • @is1this2a3thing4
      @is1this2a3thing4 7 місяців тому +6

      BS CHANDRAMOHAN CHANNEL IL UND

    • @chavattukotta
      @chavattukotta 7 місяців тому +11

      ഇതൊക്കെ ഓർത്തു വെക്കുന്ന ആളുകൾ ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്നു. ഒരിക്കൽ വൈഫിനോട് ഇതിനെ കുറിച്ചൊക്കെ പറഞ്ഞപ്പോൾ അവൾക് ഒന്നും മനസ്സിലായത് കൂടിയില്ല...സങ്കടം തോന്നി അടുത്ത തലമുറ ഇതൊന്നും അറിയാതെ പോകുന്നല്ലോ

    • @is1this2a3thing4
      @is1this2a3thing4 7 місяців тому +1

      @@chavattukotta bs chandramohan channel il und ee katha

    • @anvarsayooj5478
      @anvarsayooj5478 6 місяців тому

      ​@@chavattukottaofcourse

    • @aruntp7265
      @aruntp7265 3 місяці тому

      Yes ബ്രോ

  • @jarmboys4291
    @jarmboys4291 3 місяці тому +15

    Netfix il " Sector 36 " എന്ന പേരിൽ ഈ കഥ സിനിമ ആക്കിയിട്ടുണ്ട്. പേടി ഇല്ലാത്തവർക്ക് കാണാം..

  • @VahidVahi-xn8oh
    @VahidVahi-xn8oh 7 місяців тому +40

    നിങ്ങളെ കാണാനില്ല അത് വല്ലാത്തൊരു കഥയാണ്❤❤

  • @nabilfarook6171
    @nabilfarook6171 6 місяців тому +23

    Best presentation. Just love it.

  • @MJohnzMedia
    @MJohnzMedia 3 місяці тому +19

    Sector 36 കണ്ടു അവിടെന്ന് ഇവിടെ എത്തിയവർ ഉണ്ടോ

  • @stebyjustine3277
    @stebyjustine3277 3 місяці тому +19

    Anyone here after Sector 36 ...

  • @JL7CREATOR
    @JL7CREATOR 7 місяців тому +90

    ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ഒളിമ്പിക് എന്ന കപ്പലിനെ ടൈറ്റാനിക് ആക്കി അറ്റ്ലാന്റിക് സമുദ്രത്തിൽ മുക്കിയ കഥ 😔അത് വല്ലാത്തൊരു കഥ ആയിരിക്കും

    • @aebymathew
      @aebymathew 7 місяців тому +1

      3 vc vessel s
      Names :

    • @DDK2020
      @DDK2020 7 місяців тому +2

      Ennittu insurance kittiyo

    • @Narrator842
      @Narrator842 7 місяців тому

      It was only a conspiracy theory nothing else

    • @adithyac6160
      @adithyac6160 6 місяців тому +6

      ​@@DDK2020illa application koduthit und... 😂

    • @thetruth7741
      @thetruth7741 6 місяців тому

      Ante umma kalavedi veche anne undaakitte, ante uppanete mele ketti vechathe vallathoru kadayaayirikkum 🤣🤣🤣

  • @benjohn257
    @benjohn257 7 місяців тому +37

    Expecting more such thriller stories

  • @muhammedanjum-qi3wt
    @muhammedanjum-qi3wt 7 місяців тому +37

    കാണാതായവർ എല്ലാവരും സെക്സ് റാക്കറ്റ്, ഓർഗൻ മാഫിയ, ലൈംഗിക പീഡനം ഏറ്റവർ എന്നിങ്ങനെ തുടങ്ങിയ രീതികളിൽ എവിടെയെങ്കിലും പെട്ട് ജീവിതം നഷ്ടപ്പെട്ടവർ ആവും. എന്റെ ഒരു ഊഹം അനുസരിച്ച് ഒരു 5 വർഷത്തിലേറെ ആയിട്ട് കാണാതെ പോയവർ വന്നിട്ടില്ലെങ്കിൽ പിന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ ഒന്നും ചെയ്യാൻ ഇല്ല എന്നാണ്

  • @pvshanker
    @pvshanker 7 місяців тому +8

    Chilling tale of murder. Have heard of this story in 2007 but just a bit. Well explained and narrated

  • @steninbiju5599
    @steninbiju5599 4 місяці тому +4

    Vere level program aanu…always been a fan..
    But edakk kodukkunna images, courtesy kodukkunnath is better to avoid any sort of confusion. I get confused always 😢 whether it’s real or from some movies.

  • @akbaribrahim3676
    @akbaribrahim3676 3 місяці тому +5

    Babu Ramachandran ❤ the script of 36 is very much like you said this video .. its more good if you expose the police officer also in this case .. the movie shows the negligence of police is as clear .. your research and script is more valuable than the script of sector 36 Netflix lies ❤.. you say reality they add masala as a movie

  • @PraveenNair31793
    @PraveenNair31793 7 місяців тому +21

    2 varsham case edukkadhe Sambalam vaangicha police kaare koodi venam punishment kodukkaan

    • @Me189-pm
      @Me189-pm 5 місяців тому +3

      Yes
      Police cheyenda pani
      Parents cheythu

  • @Abhi_Amigo25
    @Abhi_Amigo25 4 місяці тому +3

    തിരുവനന്തപുരത്ത് കേഡൽ ജിൻസൺ രാജ എന്നയാൾ നടത്തിയ കൂട്ടക്കൊലകളുടെ കഥ വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം സെൻ്റിനൽ ദ്വീപിൻ്റെ കഥയും ✌️🔥

  • @SimonRiley-n4z
    @SimonRiley-n4z 7 місяців тому +12

    ആ കുട്ടികൾ ഏതെങ്കിലും വ്യവസായ പ്രമുഖരാണെങ്കിൽ, മുഴുവൻ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും തിരച്ചിൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. പാവപ്പെട്ടവർക്കുവേണ്ടി എപ്പോഴും ശബ്ദമില്ല. ഇൻക്വിലാബ് സിന്ദാബാദ്

  • @shihabudheenvaliyakath9555
    @shihabudheenvaliyakath9555 7 місяців тому +46

    കേട്ടു തുടങ്ങിയപ്പോൾ തന്നെ കരുതി. പ്രതികളെ വെറുതെ വീട്ടിട്ടുണ്ടാവും എന്ന്.
    ഇന്ത്യൻ ജൂടീഷറി 😁

    • @athulrajan8095
      @athulrajan8095 9 днів тому

      Last paranjathu ketilla le😂. Indian court must have solid evidence to prove the case. Here the inactivity of the police led to the inadequate investigation from them . Missing case FIR idatha team aanu . 😂

  • @shaluskumar9752
    @shaluskumar9752 2 місяці тому +2

    നല്ല അവതരണ ശൈലി 😍

  • @CinicutKL24
    @CinicutKL24 7 місяців тому +35

    ഇവനൊക്കെ ഇപ്പോഴും ജീവിക്കുന്നു അതാണ് ഇന്ത്യൻ കോടതി അല്ലെങ്കിൽ നിയമങ്ങൾ

  • @krazy11-YT
    @krazy11-YT 6 місяців тому +12

    In the USA, they are proving cases which are older than 50 years with scientific methods and here we are just trying to make confession by torturing. Our system is still in the 1700s. Not progressed enough.

  • @thasmeermuhammed7763
    @thasmeermuhammed7763 3 місяці тому +4

    Sector 36 കണ്ടിട്ട് വന്നവരുണ്ടോ... 🙄???

  • @manojabraham-pz9gj
    @manojabraham-pz9gj 7 місяців тому +58

    അന്ന് ഡൽഹി പോലീസ് നന്നായി അന്വേഷിച്ചാൽ ഇന്ന് കേരളത്തിൽ നടക്കില്ലായിരുന്നു

  • @radheevrd19
    @radheevrd19 7 місяців тому +6

    Sorry ബ്രോ, ഇതൊന്നും കേൾക്കാൻ ഉള്ള മനകട്ടി ഇല്ല 4:15 stop ചെയ്യുന്നു 🙂

  • @mmkryan6362
    @mmkryan6362 7 місяців тому +8

    ആ പോലീസ്‌കാർ ഇപ്പോളും സെർവീസിൽ കാണും. എന്തൊരു കഷ്ടം.

  • @ഇടതൻ
    @ഇടതൻ 7 місяців тому +65

    തിരുവിതാംകൂർ രാജവംശത്തിന്റെയും പത്മനാഭ ക്ഷേത്രത്തിന്റെയും ചരിത്രം ഉൾപ്പെടുത്തി ഒരു വല്ലാത്ത കഥ ചെയ്യുമോ?

  • @athulkumar2034
    @athulkumar2034 7 місяців тому +6

    presentazione❤️

  • @gokulpks5947
    @gokulpks5947 6 місяців тому +7

    ഗോവിന്ദ ചാമിയും അമീറും കുറ്റക്കാരൻ aavunille 3മുറ പലപ്പോഴും ആവശ്യം ആണ് ഇങ്ങനെ ulla എല്ലാവരും ലോക്കപിൽ തന്നെ ചത്ത്‌ വീഴണം

  • @basiljohny1943
    @basiljohny1943 7 місяців тому +3

    കമ്പോഡിയയിലെ പോൾ പോട്ടിനെകുറിച്ചുള്ള ഒരു episode ചെയ്യ്താൽ നന്നായിരുന്നു

  • @muhammedanjum-qi3wt
    @muhammedanjum-qi3wt 7 місяців тому +14

    Please do an episode on ARUSHI TALWAR DOUBLE MURDER CASE.

  • @anandhuhere5065
    @anandhuhere5065 7 місяців тому +20

    ഡൽഹിയിലെ ഒരു വീട്ടിലെ കൂട്ട ആത്മഹത്യ, അതിനെ പറ്റി ഒരു വീഡിയോ ചെയ്യ് ബാബു ചേട്ടാ

    • @vijayalakshmisshenoy
      @vijayalakshmisshenoy 7 місяців тому +12

      There is a Netflix Documentary about the same, 'House of Secrets: The Burari Deaths'. It's very dark and earie.

    • @shajikumaran1766
      @shajikumaran1766 7 місяців тому

      തമന്നയുടെ വെബ്‌ സിരീസുണ്ട്‌. ആഖിരി സച്ച്‌ ഡിസ്നി ഹോറ്റ്സ്റ്റാറിൽ.

  • @Lecchuuzz
    @Lecchuuzz 7 місяців тому +20

    Ee kazhnja cuet pg criminology exmil sir cheytha kore vdos kandth kond help ayit und😁

    • @NeetsupportLS
      @NeetsupportLS 6 місяців тому +2

      Thangalude Ug degree ethaahn?

    • @Lecchuuzz
      @Lecchuuzz 6 місяців тому +2

      @@NeetsupportLS bsc biotechnology

    • @TheReshmaraj
      @TheReshmaraj 5 місяців тому +4

      Njanum nte criminology paperil examples aayi quote cheythekkunnath vallathakadhayile stories aanu...

  • @vidyasasikumar1382
    @vidyasasikumar1382 7 місяців тому +11

    Interesting case

  • @Reeja-vh6ub
    @Reeja-vh6ub 7 місяців тому +8

    അധികൃതരുടെ അനാസ്ഥ, കൂടുതൽ മരണങ്ങൾക്ക് കാരണമായി. കോടതിയെ അയ്യാൾ സമീപിച്ചില്ല എങ്കിൽ ഇനിയും ഇത് തുടർന്നേനെ..

    • @shaayishahira
      @shaayishahira 3 місяці тому

      Onno randi pillere kanathsyapo ith aneshichenkl ithrem pillere nashtapefillayrnn

  • @vasudevamenonsb3124
    @vasudevamenonsb3124 6 місяців тому

    CONGRATS ,WELL PRESENTED THANKS

  • @shajikumaran1766
    @shajikumaran1766 7 місяців тому +2

    Good 👍

  • @sanojravindran220
    @sanojravindran220 7 місяців тому +10

    ശ്രീനിവാസരാമാനുജന്റെ കഥ പറയാമോ?

  • @vijayakrishnannair
    @vijayakrishnannair 6 місяців тому +3

    Sad story

  • @Life_essence.
    @Life_essence. 7 місяців тому +22

    എല്ലാരും ജയിലിനു പുറത്ത് ഹാപ്പി ആയിട്ട് ജീവിക്കുന്നടല്ലോ അല്ലെ.... അത് അറിഞ്ഞ മതി

  • @iamhere7797
    @iamhere7797 3 місяці тому +2

    ഈ video നേരത്തെ കണ്ടിട്ടുള്ളതാണ്.. But Sector 36nu ശേഷം ഒന്നൂടെ കാണാൻ വന്നതാണ്.💀🔥

  • @alexadam8812
    @alexadam8812 7 місяців тому +13

    Mike tyson video pls🙏🙏

  • @FlavoursofMovies
    @FlavoursofMovies 7 місяців тому +31

    കോലി കോലി എന്ന് പറയല്ലേ സർ 😥
    സുരേന്ദ്രൻ എന്ന് പറഞ്ഞാൽ മതിയായിരുന്നു

  • @moviefond6964
    @moviefond6964 7 місяців тому +5

    A prominent topic

  • @vimalrajasekharan2472
    @vimalrajasekharan2472 7 місяців тому +3

    വല്ലാത്ത ഒരു കഥ പറച്ചിൽ ❤️

  • @junoosjugnoos9106
    @junoosjugnoos9106 7 місяців тому +6

    The last words.❤

  • @fathimarifa3896
    @fathimarifa3896 4 місяці тому +1

    Well explained

  • @abhisrt18426
    @abhisrt18426 3 місяці тому

    വല്ലാത്തൊരു കഥ...❤

  • @aebymathew
    @aebymathew 7 місяців тому +19

    Mirror neurons
    Book:::- The tell tale brain - V S Ramachandran
    Malayalam - മസ്‌തിഷ്കം കഥ പറയുന്നു.. Ravichandran C
    DC books

  • @maluambika5486
    @maluambika5486 3 місяці тому +3

    Oh, എനിക്ക് പേടി ആകുന്നു😮😮😮😮

  • @nabeelshahulhameed2451
    @nabeelshahulhameed2451 6 місяців тому +5

    Indian judiciary, I am feeling scared now😢

  • @muhsinmuhammed4529
    @muhsinmuhammed4529 3 місяці тому +2

    സിനിമ കണ്ട് കഴിഞ്ഞ് വന്നവർ 🤟

  • @sanalsanthosh9721
    @sanalsanthosh9721 7 місяців тому +1

    Please make an Episode about Allende and his contributions to Chile.

  • @asfvpm6669
    @asfvpm6669 7 місяців тому +1

    28:33 -28:39 ശുഭം

  • @drretheshbabukr4338
    @drretheshbabukr4338 5 місяців тому

    Grt effort..dear😢

  • @salammawilson5929
    @salammawilson5929 4 місяці тому +2

    ഇതിനെക്കുറിച്ച് അറിവു കിട്ടിയിട്ടും എന്തു കൊണ്ട് അതിനോടു പ്രതികരിക്കുന്നില്ല മേലധികാരികൾ.

  • @walkwithparvathi
    @walkwithparvathi 3 місяці тому

    Sir thangalude avatharanam valare nallathanu😊

  • @AnasKumaramputhur
    @AnasKumaramputhur 5 місяців тому +2

    ഇന്ന് നമ്മുടെ ചുറ്റും നടക്കുന്ന മിസ്സിംഗ് കേസുകളിലും വേണ്ടത്ര ജാഗ്രത കാണുന്നില്ല😢

  • @themagnificentmom5161
    @themagnificentmom5161 7 місяців тому +1

    എന്റെ സാറെ ..ഇങ്ങടെ voice .....❤

  • @ilyaskc7810
    @ilyaskc7810 7 місяців тому +11

    ടൈറ്റാനിക്കിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ അതിനെ പറ്റി അറിയാമെങ്കിലും നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ ഒരാശ

  • @dayanathomas4609
    @dayanathomas4609 3 місяці тому +6

    എത്ര ക്രൂരമായ കുറ്റം ചെയ്താലും നമ്മുടെ ജൂഡിഷറിക്ക് അത്‌ അപൂർവങ്ങളിൽ അപൂർവം അല്ല...... ന്ത്‌ പറയാൻ...

  • @NassarPb-ko5st
    @NassarPb-ko5st 7 місяців тому +1

    Athu vallathoru kadhayanu I like it bro😊

  • @rubyc4701
    @rubyc4701 7 місяців тому +2

    good story

  • @manjuajith822
    @manjuajith822 6 місяців тому +1

    Njan 10 cls il padikumbol airunnu ee case... Patrathil vaichathu epozhum orkkunnu

  • @nabeelasm8651
    @nabeelasm8651 Місяць тому

    Burari death ne kurich video cheyyo..

  • @travellifestyletlsbykvs7955
    @travellifestyletlsbykvs7955 7 місяців тому +3

    Oct 7 Israel attack ne kurichu oru episode cheyyamo???

  • @mithunnair8304
    @mithunnair8304 7 місяців тому +41

    Ithrem cheyth koottiyitt kodadhi veruthe vidunnu😮😮😮

    • @abdulrashidmp4479
      @abdulrashidmp4479 7 місяців тому +4

      മലയാളം മനസിലായില്ലെ ബ്രോ????

    • @jk8776
      @jk8776 3 місяці тому

      ​@@abdulrashidmp4479 enthaanu manasilaakkaan... veruthe vittu

  • @akbaralikhanshots9315
    @akbaralikhanshots9315 3 місяці тому +4

    സെക്ടർ 36

  • @Ani-g5l
    @Ani-g5l 7 місяців тому +8

    സാർ പ്ളീ വല്ലാത്ത കഥ ആഴ്ചയിൽ മൂന്നുദിവസമാകും കാത്തിരിപ്പ് വയ്യ

    • @vishnupmkl007
      @vishnupmkl007 7 місяців тому +12

      ഇതു ചെയ്യാൻ അത്ര എളുപ്പം അല്ലെ ബ്രോ നല്ല പാടാ 3 ഒക്കെ വേണേൽ എടുക്കാം ഈ നിലവാരത്തിൽ അത് നടക്കില്ല

  • @nithishr3246
    @nithishr3246 3 місяці тому +2

    Better than sector 36

  • @jithinraj7996
    @jithinraj7996 7 місяців тому +3

    Ithokke nadakkanamengil sadaranakaraya janangalku oru pattitude vilayengilum ee indiamaharajyathu kiitaanam. Missing aya athyathe kutty oru cheriyile kutty allayirunnengil aa kadha avide theernene nirbagyavaschal ellam pavangal

  • @AaBb-v9e6n
    @AaBb-v9e6n 7 місяців тому +3

    ASIANET Your video s Sound Very Low

  • @Vineeshkvijayan
    @Vineeshkvijayan 7 місяців тому +1

    നിഠാരി കേസ് മൈലിഫിൽ ചന്ദ്രമോഹൻ സാറിൻ്റെ ചാനലിൽ കണ്ടിട്ടുണ്ട് ഇവിടെ വന്നാൽ കാണാതിരിക്കാൻ പറ്റില്ലല്ലോ🤗😊

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 7 місяців тому +8

    രാഹുൽ എന്ന മലയാളി പയ്യനെ ഓർത്ത് പോകുന്നു 😢

    • @SaleemPatla
      @SaleemPatla 7 місяців тому +1

      Who is that?

    • @jobs4youmallu
      @jobs4youmallu 7 місяців тому

      ​@@SaleemPatla one missing boy

    • @Oberoy248
      @Oberoy248 7 місяців тому +1

      Athara

    • @tinu1588
      @tinu1588 7 місяців тому

      Rahul Gandhi ​@@SaleemPatla

    • @vrindaraghavan-lt7dd
      @vrindaraghavan-lt7dd 7 місяців тому +4

      കുറച്ചു വർഷങ്ങൾക്ക് മുന്നെ ആലപ്പുഴയിൽ നിന്നും വീടിന്റെ പരിസരത്തു നിന്നും ക്രിക്കറ്റ്‌ കളിച്ചോണ്ട് നിന്ന കാണാതെ പോയ ബാലൻ😓🙏🏽

  • @Sncpd_2006
    @Sncpd_2006 7 місяців тому +5

    Hi

  • @kailaskuttu3857
    @kailaskuttu3857 4 місяці тому +1

    "Peer bux" the flesh eating elephant നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @jedimaster4589
    @jedimaster4589 7 місяців тому +1

    ethine base cheythu any film undo

    • @farisams
      @farisams 3 місяці тому +3

      Sector 36

  • @rahulpalatel7006
    @rahulpalatel7006 5 місяців тому

    Pramod Mahajan murder and Vivek Moitra drug overdose death that followed.Oru video cheyyu.

  • @joolindran.k1638
    @joolindran.k1638 7 місяців тому +2

    ❤️❤️❤️❤️

  • @santhoshkrishnan5741
    @santhoshkrishnan5741 7 місяців тому

    Please make video about dhandupalya team....

  • @deepakchandu9306
    @deepakchandu9306 7 місяців тому +5

    Burari case Delhi......

  • @DilDhadke
    @DilDhadke 4 місяці тому +2

    Atter sector 36

  • @TheGameManiac
    @TheGameManiac 3 місяці тому

    എന്തിനാണ് നിങ്ങൾ അവസാനം ആ കുഞ്ഞു കണ്ണുകൾ കാണിച്ചത് 😔😔😔

  • @Achumma666
    @Achumma666 7 місяців тому +3

    ബുരാരി deaths നേ കുറിച്ചു ചെയ്യാമോ

    • @homeTv-v5u
      @homeTv-v5u 3 місяці тому

      Athu already ചെയ്തിട്ടുണ്ടല്ലോ

    • @JibinJohns-q2l
      @JibinJohns-q2l 3 місяці тому

      Episode Etha​@@homeTv-v5u

  • @shihabk8198
    @shihabk8198 7 місяців тому

    ബാബു സാർ ❤

  • @ManiManikandan-f1n
    @ManiManikandan-f1n 7 місяців тому +1

    Sir beenadas ne kurich oru Katha parayamo

  • @zaidumar4042
    @zaidumar4042 4 місяці тому +1

    ഇത്രയും ആളുകളെ കൊന്നവരെ വെറുതെ വിട്ടെന്നോ?? എന്തൊരു അനാസ്ഥ.!!

  • @simalraveendran9649
    @simalraveendran9649 7 місяців тому +2

    👍

  • @aswathydev8098
    @aswathydev8098 7 місяців тому +1

    Living in Noida and listening to this 😿

  • @shadowfighter7085
    @shadowfighter7085 7 місяців тому +1

    Chatha niyamangal