Swing Tradingൻറെ ഏറ്റവും മികച്ച കാലം! Podcast with

Поділитися
Вставка
  • Опубліковано 23 лис 2024
  • Swing Trading is really profitable!?
    Oharipadanam by Nikhil Mathew : ‪@OharipadanamMalayalam‬
    To join my Online & Offline Share Trading Course in Malayalam
    Register with us now by filling out this form : in.bigin.onlin...
    For Business Enquires: tradetalkssunil@gmail.com
    Open Free Demat ACCOUNT:
    FIRSTOCK :
    signup.thefirs...
    Zerodha:
    signup.zerodha...
    Upstocks:
    upstox.com/ope...
    *Telegram Group link: t.me/tradetalk... *
    *Telegram channel link: t.me/tradetalk... *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

КОМЕНТАРІ • 289

  • @pbt1728
    @pbt1728 4 місяці тому +112

    Intraday ചെയ്ത് കൈ പൊള്ളിയിരിക്കുന്ന ഈയുള്ളവന് പുനർവിചിന്തനം നടത്താനുള്ള ഒരു നല്ല വീഡിയോ.

  • @noufalmaanu3420
    @noufalmaanu3420 4 місяці тому +48

    നിഖിൽ ❤സിംപിളായി ആത്മർത്തതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾ

  • @Melbinsiby
    @Melbinsiby 4 місяці тому +7

    Oharipadanam 💙 OP band Swing is king angane enthellam 😋... Proudly following from 2018

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 4 місяці тому +9

    Nikhinte talk കേൾക്കുന്നത് തന്നെ ഒരു inspration ആണ് 😍

  • @vinumathew8610
    @vinumathew8610 3 місяці тому +6

    You can make easy money in stock market, if you are not greedy. Swing trading is the best. Keep 5 stocks, which is fundamentally strong, good sales growth, good volume trade, if you got descent capital. Patience then u can make 3 to 5 percent every month after expenditure. living in uk. I am trading in just 5 stocks(mostly in same stocks)for last 6 years. U need discipline, when to buy the stock, when to sell the stock. I will not sell the stocks in loss, it is fundamentally strong, even if it goes down 15 percent it will come back in 3 to six months. You must understand how fund mangers invest and also sell the stock for their living? If you understand that you can make without loss.

  • @sirajmucheth4670
    @sirajmucheth4670 4 місяці тому +27

    ആശാൻ അറിയാത്ത ഒരുപാട് ശിഷ്യന്മാർ ഉള്ള ഒരാളാണ് നിഖിൽ
    ഞാനും ട്രേഡിംഗ് ആശാൻ ആയി മനസ്സിൽ കരുതിയിട്ട് ഉള്ള ആളാണ്... അദ്ദേഹവുമായി ഒരു ഇൻറർവ്യൂ നടത്തിയ സുനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു

  • @Optionwriter9
    @Optionwriter9 4 місяці тому +7

    നിഖിൽ സർ,Maa option teacher. Options nte ബാല പാഠങ്ങൾ പകർന്നു തന്ന ആൾ..👍
    Anyways wonderful podcast❤

  • @nidhun188
    @nidhun188 3 місяці тому +1

    നിഖിലിനെ പരിചയപെടുത്തേണ്ട കാര്യം ഇല്ല ❤️

  • @ARUN98945454
    @ARUN98945454 4 місяці тому +8

    Swing is the King----very informative

  • @SamThomasss
    @SamThomasss Місяць тому

    രണ്ടുമാസം മുമ്പ് പറഞ്ഞ കാര്യങ്ങൾ എത്ര കൃത്യമായി വരുന്നു 😊😊

  • @LIGHTMEDIA
    @LIGHTMEDIA 3 місяці тому +2

    Ethupole valla gunavum ulla video cheyyu..

  • @vj9646
    @vj9646 4 місяці тому +9

    Personal opinion: Stay away from intraday and swing trading unless you are doing it as a full-time job.

  • @Professor_4
    @Professor_4 4 місяці тому +5

    Good Job Sunil keep it up....also can you arrange a podcast with Trader bro

  • @jkn1977
    @jkn1977 4 місяці тому +6

    very informative, my first subscription oharipadanam 😊

  • @Aswathy262
    @Aswathy262 4 місяці тому +3

    Njan 4 years aayi , capital kuravayirunnu , aadyamoke brokerage poyi , maintenance charges poyi kazinjal profit onnum ilayirunnu , loss um undayi. Ipo kurach month ayi swing matram cheyunnu , 20% profit und .

  • @Sunny-gu6ld
    @Sunny-gu6ld 4 місяці тому +3

    I too think the new rules are to control option sellers not buyers.. Sellers will by default work on low risk and have the capacity to sustain for long periods taking small small losses.. The more a seller sustains, the higher the chance that they will eventually figure out a way to become profitable.. Somewhere down the line, Option sellers in India are getting smarter and creating a dent to big players profitability..

  • @bappunilambur4501
    @bappunilambur4501 4 місяці тому +6

    Thanks for your valuable information and it's greatly appreciated....Keep continue 👍 ❤

  • @tobinthomas3976
    @tobinthomas3976 4 місяці тому +3

    Please make a podcast on swing and long term trading for NRE candidates. Tax, how to calculate them, charges of PIS compared to normal SB account.

  • @froshilshalom9470
    @froshilshalom9470 4 місяці тому +1

    Swing trading cheyunathu kollam .....13.5 Rs nu mollil each share nu kitum engil mathram cheyullla....illlel profit um capitallum DP charge en paranju pokum

  • @rajeendranmampatta2415
    @rajeendranmampatta2415 4 місяці тому +2

    Acumulate shares for long term and make corpus...specific stocks can be target for short term parallel.... Minimum 1cr corpus 15-20 yearsil target cheyanam

    • @tradetalkssunil
      @tradetalkssunil  4 місяці тому

      🔥

    • @shamilps
      @shamilps 2 місяці тому

      1cr will be like 15-20 lakh value after 15-20 year, so always consider inflation to each goals and calculate the corpus

    • @rajeendranmampatta2415
      @rajeendranmampatta2415 2 місяці тому

      @@shamilps true..

  • @balachandrankartha6134
    @balachandrankartha6134 Місяць тому +1

    Congratulations

  • @em226
    @em226 4 місяці тому +6

    Nifty bees mathram medichittal mathi. Long term nalla profit kittum

    • @tradetalkssunil
      @tradetalkssunil  4 місяці тому

      That’s true

    • @vj9646
      @vj9646 4 місяці тому +1

      I have a similar approach; I invest in NiftyBees, JuniorBees, and MID150.

  • @Krishnaraj-j9g6d
    @Krishnaraj-j9g6d 4 місяці тому +1

    Nikhil is one of a Great person, shares his knowledge with full dedication with others. Really Appreciated Nikhil and Thanks Sunil for such a video 🥰🥰

  • @nabeeln4266
    @nabeeln4266 Місяць тому

    Very good questions 👌

  • @saneeshg946
    @saneeshg946 4 місяці тому +1

    നിഖിൽ അടിപൊളിയാണ് സ്റ്റോക്ക് മാർക്കറ്റിലെ വിജയം മാത്രമല്ല ഇടയ്ക്ക് പരാജയവും ഉണ്ട് എന്ന് എപ്പോഴും പറയുന്ന വ്യക്തി കൂടിയാണ് അങ്ങേരുടെ പഴയ വീഡിയോകൾ എല്ലാം സിംഗ് ട്രേഡേഴ്സ് ഭയങ്കര ഉപകാരമായിരിക്കും,

    • @divineinspirational8782
      @divineinspirational8782 3 місяці тому

      പക്ഷേ ആ പരാജയം മാത്രം തെരഞ്ഞു പിടിച്ചു ട്രേഡ് ചെയ്യുന്ന ഒരാൾ ഇവിടെ😅

  • @Arun123-w2x
    @Arun123-w2x 4 місяці тому +20

    Swing probably profitable ആയിരിക്കും. പക്ഷേ എനിക്ക് സ്റ്റോക്സിനെക്കാൽ ETFs ആണ് better ആയി തോന്നിയത്. കോമഡി എന്താണെന്ന് വച്ചാൽ swing ചെയ്ത് portfolio മാറ്റി കൊണ്ടിരിക്കാതെ ആദ്യം വാങ്ങിയത് വിൽക്കാതെ അതു ഇപ്പൊ വിറ്റാലും ഇതേ പ്രോഫിറ്റോ അതോ അതിൽ കൂടുതലോ കിട്ടുമായിരുന്നു. Swing profit, long term പ്രോഫിറ്റിനെ beat ചെയ്യാൻ പറ്റണം. പലപ്പോഴും വിറ്റത്തിന് ശേഷം നല്ല റാലി വന്നാൽ swing , long termine beat ചെയ്യില്ല. അത് ഒരു പ്രശ്നമാണ്. എന്നാലും പ്രോഫിറ്റബിൾ തന്നെ ആയിരിക്കും.

    • @Akshyy13
      @Akshyy13 4 місяці тому +1

      Enthaa ee etf?

    • @Arun123-w2x
      @Arun123-w2x 4 місяці тому +1

      @@Akshyy13 exchange traded funds

    • @ASWIN19
      @ASWIN19 4 місяці тому

      😂😂😂​@@Akshyy13

    • @vinodkn1075
      @vinodkn1075 4 місяці тому

      Bro, which etf is good for swing trand

    • @Arun123-w2x
      @Arun123-w2x 4 місяці тому

      @@vinodkn1075 i am trading more than 20 ETFs, For eg: Niftybee, bank bee, it bee, mid ,small, auto, momentum, psu etc

  • @shamilps
    @shamilps 2 місяці тому +3

    In Last 8 years i am continuously generating 10-15% from each swing trades, i prefer only nifty 50 stocks, just need patience, confidence & basic technical analysis skills .. that's quite enough

  • @fumingperfume9399
    @fumingperfume9399 Місяць тому

    Clear idea he got…ഓഹരിപഠനം guy 🔥

  • @giggles7801
    @giggles7801 4 місяці тому +13

    കാഴ്ചക്കാർക്ക് ഓവർ എക്സ്പെറ്റേഷൻ ഇല്ലാതെ സ്റ്റോക്ക് മാർക്കറ്റിന്റെ റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ നിഖിൽ ബ്രോയുടെ വീഡിയോ കാണുക.

  • @sajeesh7817
    @sajeesh7817 4 місяці тому +6

    നമ്മുടെ പോർട്ട്ഫോളിയോ നമ്മുടെ സ്വഭാവത്തെ മനസിലാക്കാം

  • @srikrishnaprasad2434
    @srikrishnaprasad2434 4 місяці тому +2

    My teacher, friend in swing trading from past 3years, genuine man. We had a metup in last month. Upcoming king in swing ❤️
    Nikhil mathew bro uyir... 🥰

  • @alinmani9654
    @alinmani9654 3 місяці тому

    I think about setting stop loss by seing this video.... Thanks Nikhil bro👍🏽

  • @jerenejose
    @jerenejose 3 місяці тому

    You are an inspiration for the people who recklessly invest for quick money to avoide such dreams and aspirations.

  • @JyothiAdukkadukam
    @JyothiAdukkadukam 4 місяці тому +1

    Oharipadanam ❤🎉..His course is the best decision in my life 🙏🏻

  • @mohammedbasheer7822
    @mohammedbasheer7822 2 місяці тому

    വളരെ സത്യസന്ധമായ കാര്യങ്ങൾ

  • @SafeTraderCommunity888
    @SafeTraderCommunity888 4 місяці тому +4

    Thumbnail ല് Nikhil ന്റെ Photo കൂടെ ഉൾപെടുത്താമായിരുന്നു 👍

  • @raibinthomas6847
    @raibinthomas6847 4 місяці тому +3

    wonderful podcast 😎, Oharipadanam 🔥

  • @gafanMalaz
    @gafanMalaz 4 місяці тому +5

    നിഖിൽ സാർ❤
    തേടിയ വള്ളി കാലിൽ ചുറ്റി.

  • @jacobjoseph8220
    @jacobjoseph8220 4 місяці тому

    ETF is the best choice to survive in stock market

  • @vishnunair9703
    @vishnunair9703 4 місяці тому

    Superb podcast, Doing swing trading for years now & tbh no FnO rabit racers can beat swing tortoise racers in long run.

  • @akhilanilkumar6315
    @akhilanilkumar6315 4 місяці тому

    I liked the way Sunil chettan keep the simplicity throughout the talk❤

  • @navaskcpmk-if9mo
    @navaskcpmk-if9mo Місяць тому

    Reliance power ippo eduthaal nannavumo

  • @mashoorkhan
    @mashoorkhan 4 місяці тому

    Beginner aanu.. swing trading padikkanulla best UA-cam channel ethan

  • @baker2b100
    @baker2b100 4 місяці тому +5

    ഈ ബുൾ മാർക്കറ്റിൽ , ബേസിക് ഫണ്ടമെന്റൽ നോക്കി ഏത് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്താലും നല്ല ലാഭം നേടാൻ കഴിയും .. ചെറിയ റിസ്കിൽ ഓപ്ഷൻ ഹെഡ്ജ് ചെയ്ത് കൊണ്ടുപോയാൽ ,,, മാർക്കറ്റ് ഹീറോ ആണ് ഹീറോ

  • @muhammedshafeeq2336
    @muhammedshafeeq2336 4 місяці тому +17

    വല്ലതും കൈയിൽ ഉണ്ടെങ്കിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ്‌ ചെയ്യുക, എന്നിട്ട് അവനവന് അറിയുന്ന ജോലി നന്നായിട്ട് ചെയ്യുക, സംഭവിക്കുക... Trading ഒരു തൊഴിലായി കാണാതിരിക്കുക

    • @anoops1281
      @anoops1281 3 місяці тому

      ua-cam.com/video/-ayi-lMqNQk/v-deo.html pls support

    • @sudheesvk
      @sudheesvk 2 місяці тому +3

      ഞാൻ ജോലിക്കൊന്നും പോവാറില്ല ഇൻട്രാഡേ ചെയ്യും ദിവസവും മാസം 40000 ഞാൻ ഉണ്ടാകുന്നുണ്ട്

    • @pbt1728
      @pbt1728 2 місяці тому

      @@sudheesvk Intraday എന്തിലാ bro stock or F&O. Your capital ?

    • @noufalbabumk1424
      @noufalbabumk1424 Місяць тому

      Good​@@sudheesvk

  • @valsak.p.5782
    @valsak.p.5782 4 місяці тому +1

    Nikhil..you are very sincere ❤

  • @foodtime128
    @foodtime128 Місяць тому

    ✌💯 Athishaktham👍💪

  • @SR-zy2by
    @SR-zy2by 4 місяці тому +9

    Swing മാത്രം ചെയ്തു ഒരു വർഷം 3 lakh കിട്ടി...

    • @SafanaShafeeq
      @SafanaShafeeq 3 місяці тому

      Capital????

    • @SR-zy2by
      @SR-zy2by 3 місяці тому +1

      @@SafanaShafeeq 5 lk

    • @abdulsalamp.k3337
      @abdulsalamp.k3337 Місяць тому

      Stock ethaan

    • @SR-zy2by
      @SR-zy2by Місяць тому

      @@abdulsalamp.k3337 പല stocks ആണ്.. Eg: tatapower, goodluck, cdsl, agarind, rushil, olectra, ireda, bhel, mtartech etc etc

    • @stillkerala4080
      @stillkerala4080 Місяць тому

      Capital

  • @Shefithanath
    @Shefithanath 4 місяці тому +1

    Good video....
    🥰🥰🥰
    വര്ഷങ്ങളായി നിഖിലിന്റെ വീഡിയോസ് സ്ഥിരം കാണുന്നുണ്ട്...
    ❤❤❤
    (രണ്ട് പേരുടെയും back ground white, black കൊടുത്തത് കണ്ണിനു ഒരൂ ബുദ്ധിമുട്ട് ഫീൽ ചെയ്തു..ശ്രദ്ധിക്കുമല്ലോ. കുറ്റം പറയുന്നതല്ല. 🙏🙏🙏)

  • @jakal1591
    @jakal1591 4 місяці тому +4

    Nothing creates wealth more than long term investment, MF and ETF. What you need is patience

  • @SajiMgi
    @SajiMgi 4 місяці тому +4

    വീഡിയോയിലെ ലാസ്റ്റ് ഡയലോഗ്.. എനിക്ക് അത് വരില്ല..😅 നിഖിൽ സിമ്പിൾ ആണ് പവർഫുൾ ഉം..❤

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 4 місяці тому +1

    Oharipadanam ❤ Nikhil mathew ❤️

  • @rosykarthik3812
    @rosykarthik3812 2 місяці тому

    John pharma യുടെ future എന്താണ് മൂവേമെന്റ് ഉണ്ടാകുമോ

  • @abhilashm8414
    @abhilashm8414 Місяць тому

    എന്റെ ആശാൻ 🙏

  • @SHERIFFOP-s2o
    @SHERIFFOP-s2o 4 місяці тому

    Which is the best mutual fund ?
    What about Franklin India prime partner fund.?

  • @fredin822
    @fredin822 4 місяці тому +2

    Nikhil ettan always 👌🏿👌🏿👌🏿

  • @pramo0
    @pramo0 4 місяці тому

    Nikhil sir, sunil sir good attempt

  • @shelbyVava
    @shelbyVava 3 місяці тому

    Enta oru dout swing inn buy chyth nale sell chythal enthelum problem indo

  • @shinemanoharan1538
    @shinemanoharan1538 4 місяці тому

    നിഖിൽ ബ്രോ... നമ്മുടെ ചങ്ക് ബ്രോ 🎉🎉🎉

  • @jineshc1492
    @jineshc1492 16 днів тому

    Helpful

  • @9b07poojabiju4
    @9b07poojabiju4 2 місяці тому

    Engleesh. Program. Ayipoyi. Sadaranakaranu. Kooduthalum

  • @jayanchandran4029
    @jayanchandran4029 4 місяці тому

    നിഖിൽ സർ അങ്ങയുടെ ബ്രേക്ക് ഔട്ട് സ്റ്റോക്ക് എത്ര പെട്ടന്നാണ് ടാർജറ്റ് എത്തുന്നത്. ഇങ്ങനെ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്താനുള്ള വഴി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @sujinn.s.655
    @sujinn.s.655 4 місяці тому +1

    കുറച്ച് ദിവസമായി ഞാൻ ചെയ്തോണ്ടിരുന്നത് മൊമൻ്റം ട്രേഡ് ആയിരുന്നു എന്ന് മനസ്സിലായി😅 നിശ്ചിന ക്യാപിറ്റൽ 23 ദിവസത്തിൽ 260% പ്രോഫിറ്റ് ആക്കാൻ പറ്റി.

  • @sankarkanjira
    @sankarkanjira 3 місяці тому

    Njangalude ആശാൻ ❤

  • @with4192
    @with4192 4 місяці тому

    Swing trade stop lose avashiyamilla Capital sizing chaythal mathi eadukunna share quality stockil avanam

    • @muhamnedshaheer2458
      @muhamnedshaheer2458 4 місяці тому

      bro can i get ur number?

    • @sirajmucheth4670
      @sirajmucheth4670 4 місяці тому

      അല്ല സ്റ്റോപ്പ് ലോസ് ഇല്ലങ്കിൽ പണി കിട്ടും

  • @cgeorgekutty
    @cgeorgekutty 4 місяці тому +2

    Very good message bothes

  • @sandeepkrishn
    @sandeepkrishn 4 місяці тому

    Swing started with nikhil aasahan❤️

  • @nazamehzin
    @nazamehzin 4 місяці тому +1

    Happy to see you here😍

  • @vaishakmeloth698
    @vaishakmeloth698 3 місяці тому

    19:30 nikhiletta ningal SIP Invest cheyth 3month il redeem cheyyunnu ennano paranje

  • @DM-vw9lo
    @DM-vw9lo 4 місяці тому

    സ്വിങ് ട്രേഡ് ക്യാഷ് മാർക്കറ്റിൽ മാത്രം ചെയ്യുക❤

  • @CijisStarWorld
    @CijisStarWorld 4 місяці тому +1

    Can you suggest some good mutual funds to Invest

    • @trueindian3573
      @trueindian3573 4 місяці тому

      Nippon small mid large cap,
      Motilal Oswal defense fund
      Kotak momentum fund
      Any manufacturing fund
      These are the ones I have...u can look for any value fund also example JM value fund

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 4 місяці тому +2

    Swing king nikhil❤😍

  • @Sadikalithennala
    @Sadikalithennala 3 місяці тому

    19 th age l 500 jp associat shares worth 40s , now 30 age aaayi now 9 rs only😢😢😢
    But i got in dlf it was nearly 120 s but now i checked its above 800 😅😅😅

  • @merlynantony5565
    @merlynantony5565 4 місяці тому

    How to develop skill?

  • @ratheeshcnair-nb3qr
    @ratheeshcnair-nb3qr 4 місяці тому

    Inspiring video.. good to see both of you in here ❤❤

  • @Bai682
    @Bai682 4 місяці тому

    Nippon mutual fund എനിക്ക് ret 128%

  • @thinkerbro5617
    @thinkerbro5617 4 місяці тому +3

    നിഖിൽ വളരെ കൃത്യമായ നീരിക്ഷണം

  • @KLtraveller-v3e
    @KLtraveller-v3e 4 місяці тому +1

    You should include Nikhil in your THUMBNAIL

  • @fasalurahaman3291
    @fasalurahaman3291 4 місяці тому +2

    Very useful 👍

  • @ASRUNTHI
    @ASRUNTHI 4 місяці тому +1

    One of my option teacher ❤❤

  • @ashrafmyladi5818
    @ashrafmyladi5818 4 місяці тому

    Good class 👍

  • @bintvm
    @bintvm 4 місяці тому

    Swing..... Swing... Only swing

  • @Trader.beginner
    @Trader.beginner 4 місяці тому +3

    Oharipadanam fan ❤❤❤❤❤

    • @anoops1281
      @anoops1281 3 місяці тому

      ua-cam.com/video/-ayi-lMqNQk/v-deo.html pls support

  • @gulfjobsin
    @gulfjobsin 4 місяці тому +1

    INVESTMENT IS A SAVINGS , NOT GAMBLING OR BUSINESS , IF YOU TAKE STOCK TRADING AS GAMBLING YOU WILL LOOSE

  • @jinjuttan
    @jinjuttan 3 місяці тому

    Nikhil aashan 🔥🔥🔥

  • @KLtraveller-v3e
    @KLtraveller-v3e 4 місяці тому +1

    SWING IS KING🔥🔥🔥🔥🔥

  • @arjunilambur
    @arjunilambur 4 місяці тому

    Please do a video on Margin trading facility for swing and its advantage/disadvantages

  • @dasshan86
    @dasshan86 4 місяці тому +1

    Worthy Information

  • @NebinNazar
    @NebinNazar 4 місяці тому

    Nikhil is the best

  • @messileo8485
    @messileo8485 4 місяці тому

    Can u answer my question. Entel oru 10lakh capital kond swing trade start aakiyaal tax issue varumoo

    • @tradetalkssunil
      @tradetalkssunil  4 місяці тому

      Tax issues means .. profit undakil tax adakanam atre ollu

  • @sathianathankundu4072
    @sathianathankundu4072 4 місяці тому

    നിഖിൽ ഇപ്പോൾ ഇൻ്കം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് സഹായം ചെയ്യുന്നുണ്ടോ?

  • @DanishK-h4h
    @DanishK-h4h 4 місяці тому

    Thank you

  • @JeswinJamesofficial
    @JeswinJamesofficial 4 місяці тому +3

    ആം ദി ഫസ്റ്റ് അളിയാ 😂

  • @actorpramodmani
    @actorpramodmani 4 місяці тому +1

    Valuable 🔥

  • @thahath1118
    @thahath1118 4 місяці тому

    Swing trading enthanu

  • @TheTruthtopeace
    @TheTruthtopeace 4 місяці тому +1

    Nikhil brooo🔥

  • @angeopaulk2726
    @angeopaulk2726 4 місяці тому

    Good podcast👍

  • @rahulrpillai4630
    @rahulrpillai4630 4 місяці тому

    Thank you sir

  • @leenaanil2397
    @leenaanil2397 3 місяці тому

    ഇപ്പോൾ mf ആണ് ലാഭം..എനിക്ക് mf 28%, equity 21%(ക്യാപിറ്റൽ 15% മാത്രമെ mf ഉള്ളു )

  • @vaishakmeloth698
    @vaishakmeloth698 3 місяці тому

    Mutual fund eatha nallath oru 5yr lekko athil kuduthalo enkil

    • @junaidpulickal6889
      @junaidpulickal6889 3 місяці тому

      Eth aanelum directfund choose cheyyuka.. Njn tata ethical fund cheyyund since last 1yr.