Chitti cannot be considered as investment but it’s an helpful instrument to create quick capital and better than loan with interest burdens.The penetration and popularity due to small lumpum for everyone to achieve their needs while bank loan ls are hard for daily wages employees or low income slab families.
ഒരു സാധാരണയിൽ സാധാരണ കാരന് വരാനിരിക്കുന്ന ഒരു വലിയ ചിലവിനെ നേരിടാൻ ഇന്ന് നാട്ടിൽ 2 വഴികളാണ് അയാൾക്ക് മുന്നിൽ ഉണ്ടാകുക. 1. ഒരു സാധാരണ കാരന്റെ ജീവിതസാഹചര്യം അനുസരിച്ചു പെട്ടെന്ന് ലോൺ കിട്ടുന്നതും വലിയ പലിശ ഈടാക്കുന്നതുമായ co-operativ ബാങ്ക്കൾ 2. മുൻ കൂട്ടി ഒരു ചിട്ടി ചേരുക. ഇതിൽ എന്തുകൊണ്ടും അയാൾക്ക് നല്ലത് മുൻകൂട്ടി ഒരു ചിട്ടി ചേരൽ ആണ്. ഇത്തരം സാധാരണയിൽ സാധാരണമായാ ഒരുപാട് പേർ ഉള്ളതുകൊണ്ട് ഇപ്പോഴും ചിട്ടി വിജയകരമായി മുന്നോട്ടു പോകുന്നത്.
നമുക്ക് മുന്നിൽ ഒരു പ്രൊജക്റ്റ് ഉണ്ടെങ്കിൽ (ഉദാഹരണം വിവാഹം, വാഹനം, കുട്ടികളുടെ പഠനം ) ഈ പറയുന്ന ചിട്ടി ഉപകാരമാണ്, അല്ലെങ്കിൽ ഓട്ട കയ്യുള്ളവർക്കും നല്ലൊരു ഓപ്ഷൻ ആണിത് 😁
You had given good knowledge about Chitty. Now Chitty Loan is also available with out collateral as Pass book loan in KSFE. In my opinion Chitty is a good instrument for raising lumpsum amount to close Home Loan, car loan, Etc. It can also use as Lumpsum fund raising option for Mutual fund lumpsum investment by joining Chitty substitution option in the mid way of a chitty and do auction within months.
That the pass book loan is a loan is a misnomer. It is actually an overdraft against payments already made. One could consider recurring deposit in lieu.
@@sankerraj8124 The man motivated me to became a Full stack Developer... I don't know how.. But at some point his videos influence me in a different way. I take his advice differently now investing+job no intraday trading.
സീറോ ബാങ്ക് ബാലൻസ് ഉണ്ടായിരുന്ന നാൻ ആദ്യം 10 lakh build ചെയ്തത് ksfe ചിട്ടി വഴിയാണ്, ആ 10 lakh പിന്നെ share മാർക്കറ്റിൽ ഇൻവെസ്റ് ചെയ്തു, കഴിയുന്നതും വേഗം ചിട്ടി വിളിച്ചു ആ ക്യാഷ് share മാർക്കറ്റിൽ ഇൻവെസ്റ് ചെയ്താൽ നല്ലൊരു corpus build ചെയ്യാം, ചിട്ടി ശരിയായ രീതിയിൽ ഉപയോഗിക്കാൻ ബുദ്ധിയുള്ളവർക്ക് പറ്റിയ ഒരു tool ആണ്.
ഞാൻ 5 ലക്ഷം രൂപയുടെ കുറി, almost 8 വർഷം കൊണ്ട് അടച്ചു തീരുന്നതിൽ ചേർന്ന്... Almost 30% കുറവിൽ ആദ്യ മാസം തന്നെ 3.5 lakhന് (1.5 lakh losill kuri വിളിച്ചു.)എന്നിട്ടു അത് shortterm swing trade ചെയ്ത്.Monthly 5-8% return ennik average swing tradingill നിന്നും കിട്ടുമായിരുന്നു. എന്നാൽ ചിട്ടിയിൽ monthly 1% 5k താഴെ അടക്കേണ്ടി വരുകയുള്ളു... 3750 to 5000 ഉള്ളിൽ... 2 കൊല്ലം കൊണ്ട് എന്നിക്ക് ആ 3.5 lakh capital വെച്ച് 8 വർഷം എടുത്തു അടക്കേണ്ട മിഴുവൻ പൈസ ഉണ്ടാകാൻ പറ്റി.... മാത്രമല്ല ഇനി monthly കിട്ടുന്ന full amount profit thanne ആണ് ❤
ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഞങ്ങൾ ഫ്രണ്ട്സ് 10 പേർ ചേർന്ന് എല്ലാമാസവും 1000 വീതം ഇങ്ങനെ കുറി പോലെ ഇട്ടിരുന്നു. ഓരോ മാസവും ഓരോരുത്തർക്ക് നറുക്ക് വീഴും അങ്ങനെ ഒരാൾക്ക് 10000 വച്ച് കിട്ടും. ഞാൻ എനിക്ക് അവസാനം മതി എന്ന് ആദ്യമേ പറഞ്ഞിരുന്നു. അങ്ങനെ മാസം 1000 ഇട്ട് എനിക്ക് 10 മാസങ്ങൾക്ക് ശേഷം 10000 കിട്ടി. ആ 10000 ആണ് എൻറെ ആദ്യത്തെ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെൻറ് 🤗
ജീവിതത്തിലെ ഒരു വലിയ ചിലവ് ( ഉദാ: സ്വന്തമായി വീട് വെക്കുന്നു, കാർ വാങ്ങുന്നു ) മുൻകൂട്ടി കണ്ട്, divident കുറഞ്ഞ സമയത്ത് വിളിക്കാവുന്ന രീതിയിൽ ചിട്ടിയിൽ നിക്ഷേപം നടത്തുമ്പോൾ നല്ല ഒരു ലോൺ ഇൻസ്‌ട്രുമെന്റ് അല്ലെ. ബാങ്ക് വായ്പയെക്കാൾ പലിശയിൽ നല്ല വ്യത്യാസം ഉണ്ട്.
@@yaseen8057 aaa oru mind setil chittiyil chernu.... paisa nalla athvhsym ulla timil chitti vilikan kore per indaayi... swabhavikam aayitum alkar vilikan koodiyadh kond thangal cheriya amountil samaykndi verum... soo interest koodele? Chitti only works on luck... pure luck
This month marked the first complete year I joined KSFE Chitti. I earned 16% returns in the first year, and I'm sure the returns in the next years wont be as high. I used to invest only in mutual funds mostly, but my mother forced me to join Chitti. Great video.
I have been working for KSFE for the past 21 years. I have built my life on chitties..my house, childrens education, and savings. There may be other investments ..I invest in stocks and mutual funds too...but this is thebest instrument which is least volatile.
KSFE is offering very high salary structure and Onam bonus to it's employees bleeding from the poor inocent participants. Say salary as high as 2 lakh and bonus 1 lakh. Then how can a KSFE employee not say Chitty is not good as their full comfort depends on the Chitty participants
We are not taking your chitty amount...We earn our salary, we don't steal from anyone. If you want to save you can. No sense in envying employees their salary.@@sankaranarayanan7773
നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ വളരെ ഇഷ്ടമാണ്.ഹോം ലോൺ കൂടുതൽ വർഷത്തേക്ക് എടുക്കുന്ന ഒരാൾക്ക് പലിശയടക്കം എത്ര രൂപ അടക്കേണ്ടിവരും അതിന്റെ പകുതിപോലും വരില്ല ഒരു ചിട്ടിയാണെങ്കിൽ
ചിട്ടിക്ക് അടക്കുന്ന തുക ലോൺ നെ അപേക്ഷിച്ച് ഇരട്ടിയോ അതിൽ കൂടുതലോ ആണ്, ലോൺ emi ചെറിയ തുകയെ വരൂ (ഒരു ലക്ഷം രൂപക്ക് 800 രൂപ ആണ് ലോൺ emi വരിക, ചിട്ടി ക്ക് (40 മാസം) അടവ് 2500 രൂപ ആണ്)
@@nandakumar.knandan5446ഒരു10000*100-10lack chitty ആദ്യം പിടിച്ചാൽ പോലും 7lack കിട്ടും.. ഒരു 8000 rs മാസം അടച്ചാൽ പോലും 100 masam കൊണ്ട് 8lack തിരിച്ചടവ് വരൂ..... എന്നാൽ ഇതേ 7 lack oru housing loan minimum 20 year എടുത്താൽ മാസം 7000 വെച്ച് അടച്ചാൽ ഏകദേശം തിരിച്ചടവ് 7000*20*12-1680000 തിരിച്ചു adakanam അതായത് 7lack housing loan എടുത്ത വെക്തി loan emi theelumbol 16lack അടക്കണം.....ഇരട്ടികുമേൽ അടച്ചു തീർക്കണം!!!!! അപ്പോൾ ഏതാണ് better
Chitty nalla investmentano ennalla but it is the best saving plan,athukondanu chitty chernnavar veendum veendum chitty cherunnath,especially ksfe chitty,but adavukal correct adakkan kazhiyanam.
ഒരു ലോൺ നമ്മൾ എടുക്കുകയാണെങ്കിൽ എങ്ങനെ വന്നാലും ഒരു 9% ൽ കൂടുതൽ പലിശ വരും. അതേ ആവശ്യത്തിനായി നമ്മൾ ചിട്ടി ചേർന്നു നോക്കൂ, വെറും 3 - 4 % മാത്രമെ ചിട്ടിയൽ പലിശ കണക്കാക്കിയാൽ വരുന്നുള്ളു. പിന്നെ ഷെയർ മാർക്കറ്റിൽ കളിക്കുന്ന ഭൂരിഭാഗം ആളുകൾക്കും , അവർ സത്യം പറയുകയാണെങ്കിൽ നല്ലൊരു തുക നഷ്ടപ്പെട്ടി ണ്ടുണ്ടാകും , പലരും അതു സമ്മതിച്ചു തരാറില്ല എന്നു മാത്രം. നമ്മുടെ നാട്ടിലെ ഇടത്തരക്കാരു ടെ സാമ്പത്തീക നട്ടെല്ല് എന്നു പറയുന്നത് സൊസൈറ്റി / KSFE ചിട്ടികളാണ്.
നിങ്ങൾ സൂപ്പർ ആണ് മനുഷ്യ .ഇതുപോലെ നിസാര പോയിന്റ് പോയിന്റ് പോലും ഇത്രക് വെക്തമായിട് ആരും പറഞ്ഞു തരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല .3 ചിറ്റ് ഞാൻ കൂടിട്ടുണ്ട് അത് വെച്ച ഞാൻ പറഞ്ഞത്
Mutual fund kurichu oru lecture series tharan pattumo, how to select which MF based expense ratio, exit load, cagr ,xirr okke , because normal people don't know about mutual funds, agents who say come invest in this fund also doesn't know about this, so your video will help lot of people to invest in mutual fund 😊
Banks loans of 8-12% are compound interest and not simple interest. If I calculate all the outflow of compound interest then it will be more than 30%. Still depends on number of years. So it will be still way less than the interest paid in chittii…
ഈ സ്റ്റോക്ക് market ഉം trading ഉം muchal ഫണ്ട് ഉം ഒന്നും സാധാരണ ക്കാരന് അത്രത്തോളം ഗ്രാഹ്യമല്ല.. ചിട്ടി ഏർപ്പാട് വളരെ ഈസി ആയി സാധാ ജനത്തിന് അറിയാം അത് പോലെ 7:26 door to door ആണ്. So സാധാരണ ക്കാരൻ അതിൽ ചേരുന്നു
10 lakh ന്റെ 4 അര വർഷത്തെ ചിട്ടിയാണെങ്കിൽ ആദ്യത്തെ മാസങ്ങളിൽ തന്നെ ചിട്ടി വീണാൽ അത് അവിടെ തന്നെ ഡെപ്പോസിറ്റ് ചെയ്തു അതിന്റെ പലിശയും + divident കഴിഞ്ഞുള്ള monthly അടവും കൂടെ ഓരോമാസവും അടച്ചാൽ ചിട്ടി as a loan എന്നുല്ലരീതിയിൽ ബാങ്ക് ലോണിനേക്കാൾ ലാഭംമാവില്ലേ, ഇനി 2 years കഴിഞ്ഞു ചിട്ടി വീണാലും അടുത്ത രണ്ടരവർഷത്തേക്ക് ഇങ്ങനെ ചെയ്തുകൂടെ, ബാങ്ക് ലോൺ എടുത്തിട്ട് അവിടെ തന്നെ fixed ഇട്ടു അതിന്റെ പലിശയും + monthly emi കൂടെ അയക്കാമെന്നു വെച്ചാലും അവിടെ devident കിട്ടില്ലല്ലോ, ഇതിനെ കുറിച്ച് ആശാൻ ഒന്നും പറഞ്ഞു കേട്ടില്ല, എന്റെ ഒരു ചെറിയ സംശയം ആണ് 😄😄
അവിടെ തന്നെ invest ചെയ്യുകയാണെങ്കിൽ എങ്ങനെ loan instrument ആവും. നിങ്ങൾ പറഞ്ഞത് പോലെ അവിടെ തന്നെ invest ചെയ്താൽ. 4 1/2 yearsinte investment ആയി അല്ലേ consider ചെയ്യാൻ പറ്റു ?
അവരോട് നന്ദി പറയുന്ന സമയത്ത് നമുക്ക് ബാങ്കുകൾക്ക് നന്ദി പറയാം bro.... കുടുംബക്കാർ ഇത് നടത്തുന്നത് വലിയ തലവേദന ആണ്. പൈസ കൊടുക്കാതിരിക്കാനും പറ്റൂല്ല.....
ചിട്ടി നന്നായി ഉപയോഗിക്കാൻ നാട്ടിൽ ഒക്കെ നടക്കുന്ന ലോക്കൽ ചിട്ടികളെ depend ചെയ്യുന്ന വളരെ വലിയ ഒരു % ആൾക്കാർ ഉണ്ട് അതിൽ സെക്യൂരിറ്റി കൊടുക്കേണ്ട ആവശ്യം ഇല്ല എപ്പഴും ആവശ്യക്കാർ ഉള്ളതുകൊണ്ട് തന്നെ എല്ലാവർക്കും എപ്പഴും ഗുണവും ഉണ്ടാവുന്നുണ്ട് കോർപറേറ്റുകളുടെ ട്രാപ് ഇല്ലാതെ profit അല്ലെങ്കിൽ നല്ല ഒരു ലോൺ കിട്ടുന്നു without cibil Score and documentation
തങ്കൾ പറയാത്ത ഒരു കാര്യം ചിലർ ചിട്ടിയിൽ ചേർന്ന് ആദ്യമാസങ്ങളിൽ തന്നെ ചിട്ടി വിളിച്ചെടുത്ത് ആ കാശ് അവിടെ തന്നെ fixed deposit ആയി നിലനിർത്തി മാസംത്തോറും fixed deposit ൻ്റെ interest പോയിട്ട് വാക്കി തുക അടച്ച് പോകുകയും ചെയ്ത് നല്ല റിട്ടേൺ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിൽ ഈടിൻ്റെ ആവശ്യവും ഇല്ല.
With over 14 years of experience in stock trading and 8 years as a valuation consultant at a renowned Big 4 consulting firm, I believe I can help you decode market mysteries and uncovering hidden gems.
Very valuable video but i feel some points are missed in chitti as an investment in comparison with FD… Anyway this video might be an eye opener for many public 😀
Can you do a video on What ETFs and Mutual Funds can be ideal to invest using SIPs during a recession tendency in the market like now. People would like to know the specific sectors that do well even during tough down shifts in market
While you mentioned Low Liquidity as on of the negative factors for Chit Funds, personally I think its one of the good parameter to choose chitty over any other investment instrument for people who lacks financial discipline (like me :) ). The lump sum i got from my first chitty (after maturity) was a huge motivation to pursue investments and learn more about investment instruments. I would say, for newly employed people who dont know much about investment. its a good way to start your investment journey considering the volatility in the market and uncertainty in other sectors. (Always choose Chit funds like KSFE where your money is protected and stay away from fraudsters). In the long run, once you formulate your investment strategy, you may reduce your allocation to chit funds. Good Luck.
Sharique, amazing video. You have explained it with every detail..just few days ago only i encountered a chit agent and was almost falling for it, later realised RD could be better in comparison for a short term investment and was able to switch. I had watched your previous video on chit funds also. Thankyou so much. Now you hv helped me realise I was right.
സഹകരണ ബാങ്കിലെ ആദ്യത്തെ ചിട്ടി തീരുന്നതിനു മുൻപ് തന്നെ എന്റെ 'അമ്മ രണ്ടാമത്തെ ചിട്ടി ചേർന്ന് കഴിഞ്ഞിട്ടാണ് ഞാൻ അറിയുന്നത് . എന്തിനാണ് എന്ന് ചോദിച്ചപ്പ്പോൾ അവര് വിളിച്ചു പറഞ്ഞു എന്ന് . ..പെട്ടെന്ന് ചെയ്യണം എന്ന് . ..ഇത് വരെ ഞങ്ങൾ ഒരു തവണ പോലും വിളിച്ചു എടുത്തിട്ടില്ല . Term അവസാനം വരെ monthly തുക അടച്ചുകൊണ്ടേയിരിക്കും . ഷാരിഖ് പറഞ്ഞ cultural pressure in full action . നിങ്ങൾ പറഞ്ഞ പോലെ ഒരു primitive instrument ആയിട്ട് മാത്രമേ എനിക്കും തോന്നിയിട്ടുള്ളൂ . (ഇത്രയ്ക്കും details അറിയില്ല എങ്കിലും ) Anyways, thanks for the detailed breakdown of how they work, Sharique. Keep up the good work. Cheers!
Chitti is not a good investment tool...its good for people who need loan in near future. അധികം വരുമാനം ഇല്ലാത്തവർക്ക് ഭാവിയിൽ പെട്ടെന്ന് കുറെ കാശ് ആവശ്യം വരുമെന്ന് ഉണ്ടെങ്കിൽ മാത്രം ചിട്ടിയിൽ ചേരുക. Surplus income and wealth ഉള്ളവർ ചിട്ടിയിൽ ചെരരുത്.go for mutual funds,stocks or even PF. (My experience)
Consider scenario 1 : Bank Loan Gold. 10 lakhs. interest 9% . Loan term annual and renewed every year. If you dont pay the interest bank wont care, interest accrues . end of the year it will be 10 lakh 90 thousand. we renew it again and again. amount keeps growing 2. Chitti 10 lakhs- fixed payment of say 15000 , cant avoid. money made on dividend, plus some money lost when you do lelam. its all people to people and situation . Chitti has its own benefits. but my experience with 2 bank loans is worse than chitti.
Chitti is also like an SIP , njan 10 paisa undakkiyittundenkil ath chitti vechaanu.. ennit ath stockil invest cheythu .. actually. chitti cherunnathaanu loan inekkalum laabham ennu thonniyittund
താങ്കൾ ചിട്ടിയെ കുറിച് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ചെയ്യരുത്. താങ്കൾ പറയുന്ന പോലെ അല്ല ചിട്ടി യുടെ പാട്ടേൺ. ചിട്ടിയെ ലാഭമാക്കി മാറ്റുന്നത് അത് എപ്പോൾ പിടിക്കുന്നു എന്നതിനെയും ചിട്ടിയുടെ കാലാവധിയെയും ഡിപെൻഡ് ചെയ്തിരിക്കുന്നു. ഉദാഹരണമായി 14 ലക്ഷം ഹോം ലോൺ ഉള്ള ഒരാൾക്കു 9.75% ആണ് നിലവിലെ ഇന്റെരെസ്റ്റ് റേറ്റ്. ഈ ലോണിനു ഏകദേശം 12k EMI ഉണ്ടാകും. ഹോം ലോൺ ആയതു കൊണ്ട് തന്നെ 15/ 20 വർഷം ലോണിനെ കാലാവധിയുണ്ടെങ്കിൽ തീർച്ചയായും ഫ്ലോറ്റിംഗ് ഇന്റെരെസ്റ്റ് ആകും ഉണ്ടാകുക. അത്തരത്തിൽ ലോൺ ക്ലോസിങ് എമൗണ്ട് ഏകദേശം 32 ലക്ഷം ആകും.. അത് മാത്രമല്ല നമ്മൾ ആദ്യ വർഷങ്ങളിൽ അടക്കുന്ന EMI പരിശോധിച്ചാൽ മനസിലാവും 90% പലിശയിലേക്കും ബാക്കി 10% മാത്രമാകും മുതലിൽ പരിഗണിക്കുക. ഇവിടെയാണ് ചിട്ടിയുടെ മാജിക്. 20000രൂപ വച്ച് 100 മാസമുള്ള ചിട്ടിയിൽ ചേർന്നാൽ തുടക്കത്തിൽ 14 ലക്ഷം ലഭിക്കും. 5000₹ dividend കഴിഞ്ഞ് 15k അടച്ചാൽ മതിയാകും. മുന്നോട്ട് പോകും തോറും ലേലത്തിന് ആള് കുറയുന്ന കണക്കിന് 14 ലക്ഷം എന്നത് 19 ലക്ഷം വരെ ആകുന്നതുമാണ്.. അത് പോലെ മാസം അടക്കുന്ന തുകയിലും വ്യത്യാസം ഉണ്ടാകും. ലോണിലെ പോലെ EMI Restructure ചെയ്ത് പലിശ കൂടുതൽ vangunnila. RD യിൽ 3 വർഷമൊക്കെ ലോക്കിങ് പീരീഡ് ഉണ്ട്. ചിട്ടി എപ്പോൾ വേണമെന്ന് ഏറെക്കുറെ നമുക്ക് തന്നെ ഡിസൈഡ് ചെയ്യാവുന്നതാണ്. ചിട്ടി ലോണിനെ അപേക്ഷിച്ചു ഏറ്റവും നല്ല ഓപ്ഷൻ ആണ്.. പക്ഷെ സ്റ്റോക്കിലെ പോലെ growth rate ഉണ്ടാകില്ല. ഓരോ ഫിനാൻഷ്യൽ ടൂളിനും ഓരോ ഉപയോഗമാണ്.. 💯
14 lakh 19 aayit lelathil kittiyal its a good deal. But in your example, 100 aalkarude chitty aanennu thonnunu. If yes, epo aayrkum lelathinu aal illatha month? Angane oru months atleast aadyathe oru 1.5 year kaanila. But aavasyangal namuk extend cheythit lelathinu aal illathappo maximum amount kittiyal, then its a good option.
1. For home loan you can user part payment , and pay more amount and reduce the tenure. 2. Chitty like KSFE and others are taking commission amount with respect to chitty amount . What Sharique said is 100% correct . If you are thinking Chitty as an investment Better invest on Mutual fund, gold , stock or real estate.
6 വർഷത്തിനുള്ളിൽ ഒരു നല്ല തുകയുടെ ആവശ്യം വരുന്ന ആൾ 100 മാസത്തെ ചിട്ടിയിൽ ചേർന്ന് കരുതുക..നാലു വര്ഷം കഴിഞു അയാൾക്ക് ആ ആവശ്യം വന്നാൽ ചിട്ടി ഉപകരിക്കും തീർച്ചയാണ്
Really support you good summary, i wanted to understand and try out chits and tried my luck which has turned out better for me 😂.. there are more caveats to chits , kfse imposes heavy penalties for fd closure prematurely, so your hands are tied even if you get the chit in initiial times also. But again it forces you to save money 😅, not probably based on best interest rate, if you are careful enough you can build slightly better returns than RDs. Should not completely rely on this, especially when we have options like SIPs and govt bonds etc. So in my experience its good to have as a diversification if you want to try your luck for better rates.😂
ചിട്ടി ബെസ്റ്റ് option ആയിരുന്നു ഒരു സമയത്ത്.. Loan കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്തും.. Realestate ബൂം ടൈംയിൽ ചിട്ടി പിടിച്ചു വലിയ റിട്ടേൺ ഉണ്ടാക്കിയവർ ഉണ്ട്
19:40 A command missed 'A person who secure 1900 full amount, without others calling, example on 8th month,he is most lucky person' His interest rate is low
How to make better alternatives ?(my opinion ) # set your emergency funds # Try to make good credit score and good repayment history. # Try to allocate your funds to Recurring deposits(For short term 6months - 3 years) and mutual funds SIP's ( 3 + years)
There was a time when sharemarket was not accessible to all. Returns were not great and had greater risks. Bank FD interest was good but had lockin period and taking a loan was difficult, needed collateral . Chitti was that hybrid SIP plan that people can make small investment with local collection agents, and also take loans to a customer segment not having access to local banking and share market.
Was i the only person missing sharique samshudheen general videos on financial topics? 😁
Chitti cannot be considered as investment but it’s an helpful instrument to create quick capital and better than loan with interest burdens.The penetration and popularity due to small lumpum for everyone to achieve their needs while bank loan ls are hard for daily wages employees or low income slab families.
ഒരു സാധാരണയിൽ സാധാരണ കാരന് വരാനിരിക്കുന്ന ഒരു വലിയ ചിലവിനെ നേരിടാൻ ഇന്ന് നാട്ടിൽ 2 വഴികളാണ് അയാൾക്ക് മുന്നിൽ ഉണ്ടാകുക. 1. ഒരു സാധാരണ കാരന്റെ ജീവിതസാഹചര്യം അനുസരിച്ചു പെട്ടെന്ന് ലോൺ കിട്ടുന്നതും വലിയ പലിശ ഈടാക്കുന്നതുമായ co-operativ ബാങ്ക്കൾ 2. മുൻ കൂട്ടി ഒരു ചിട്ടി ചേരുക. ഇതിൽ എന്തുകൊണ്ടും അയാൾക്ക് നല്ലത് മുൻകൂട്ടി ഒരു ചിട്ടി ചേരൽ ആണ്. ഇത്തരം സാധാരണയിൽ സാധാരണമായാ ഒരുപാട് പേർ ഉള്ളതുകൊണ്ട് ഇപ്പോഴും ചിട്ടി വിജയകരമായി മുന്നോട്ടു പോകുന്നത്.
ചിട്ടിയെ നിക്ഷേപമായി കണ്ടാൽ നഷ്ടം ആയിരിക്കാം.ചിട്ടിയെ ലോണായിട്ട് കരുതിയാൽ ലാഭമാണ്.
നമുക്ക് മുന്നിൽ ഒരു പ്രൊജക്റ്റ് ഉണ്ടെങ്കിൽ (ഉദാഹരണം വിവാഹം, വാഹനം, കുട്ടികളുടെ പഠനം ) ഈ പറയുന്ന ചിട്ടി ഉപകാരമാണ്, അല്ലെങ്കിൽ ഓട്ട കയ്യുള്ളവർക്കും നല്ലൊരു ഓപ്ഷൻ ആണിത് 😁
@@muhammedyoonus.p1551 marriage vendi engaine aanu chitti cherunath, Ipol chernal 4 motnhs kaziju full amount loan ayi edukan pattumo KSFE yil ninum ? ,
You had given good knowledge about Chitty.
Now Chitty Loan is also available with out collateral as Pass book loan in KSFE.
In my opinion Chitty is a good instrument for raising lumpsum amount to close Home Loan, car loan, Etc. It can also use as Lumpsum fund raising option for Mutual fund lumpsum investment by joining Chitty substitution option in the mid way of a chitty and do auction within months.
That the pass book loan is a loan is a misnomer. It is actually an overdraft against payments already made. One could consider recurring deposit in lieu.
"The name is sharique shamshuddin welcome to another video". Feeling Nostu❤
Sathyam
The man motivates me to enter the stock market ❤
@@sankerraj8124 The man motivated me to became a Full stack Developer... I don't know how.. But at some point his videos influence me in a different way. I take his advice differently now investing+job no intraday trading.
ഞാനും എന്റെ ഫ്രണ്ട്സും കൂടി ഇയാളുടെ fund folio കമ്പനിയിൽ 1lakh ഇട്ടു, ഇപ്പോൾ ഗോവിന്ദ
@@rjjo9345 Vella scam arkummm Alland fund folio company ill paisa idunna scheme onnum ivark illa... Nammade account ill automated trade set aakki tharumm each trades edkunnath kanan okke pattum.. any point paisa orupad kurayunnu enn kanumbol withdraw cheyamarunnu. Whole 11lakhs kalayanel that's your fault. Njn pullide class kand cheyunnathaa.. I've enough profit now.. pakshe njn arkum inn vare trade cheyan fund koduthitum illa ardennum vangitum illa..
സീറോ ബാങ്ക് ബാലൻസ് ഉണ്ടായിരുന്ന നാൻ ആദ്യം 10 lakh build ചെയ്തത് ksfe ചിട്ടി വഴിയാണ്, ആ 10 lakh പിന്നെ share മാർക്കറ്റിൽ ഇൻവെസ്റ് ചെയ്തു, കഴിയുന്നതും വേഗം ചിട്ടി വിളിച്ചു ആ ക്യാഷ് share മാർക്കറ്റിൽ ഇൻവെസ്റ് ചെയ്താൽ നല്ലൊരു corpus build ചെയ്യാം, ചിട്ടി ശരിയായ രീതിയിൽ ഉപയോഗിക്കാൻ ബുദ്ധിയുള്ളവർക്ക് പറ്റിയ ഒരു tool ആണ്.
Chity is best for zero balance people.
നല്ല കഥ.
മലർപൊടിക്കാരന്റ സ്വപ്നം പോലെ.
Mutual fund is the best option for zero balance people.
Eth share marketila broo itte
@@aman_aly_01 he is from vellarikka pattanam. 🤣🤣🤣
ഞാൻ 5 ലക്ഷം രൂപയുടെ കുറി, almost 8 വർഷം കൊണ്ട് അടച്ചു തീരുന്നതിൽ ചേർന്ന്... Almost 30% കുറവിൽ ആദ്യ മാസം തന്നെ 3.5 lakhന് (1.5 lakh losill kuri വിളിച്ചു.)എന്നിട്ടു അത് shortterm swing trade ചെയ്ത്.Monthly 5-8% return ennik average swing tradingill നിന്നും കിട്ടുമായിരുന്നു. എന്നാൽ ചിട്ടിയിൽ monthly 1% 5k താഴെ അടക്കേണ്ടി വരുകയുള്ളു... 3750 to 5000 ഉള്ളിൽ... 2 കൊല്ലം കൊണ്ട് എന്നിക്ക് ആ 3.5 lakh capital വെച്ച് 8 വർഷം എടുത്തു അടക്കേണ്ട മിഴുവൻ പൈസ ഉണ്ടാകാൻ പറ്റി.... മാത്രമല്ല ഇനി monthly കിട്ടുന്ന full amount profit thanne ആണ് ❤
ചിട്ടി ഒരു ബെറ്റർ ഇൻവെസ്റിങ് ടൂൾ ആണെന്ന് പറയാൻ പറ്റില്ല , പക്ഷെ ലോൺ എടുക്കുന്നതിനേക്കളും better option ചിട്ടി ആണെന്നാണ് എൻ്റെ അഭിപ്രായം
Video full ശ്രദിച്ചു കേൾക്ക് ambane
iPhone 16 idkkan chitty loan Nalla option ayrkkilla
But iPhone 17/18 idkkan chitty loan laabayrkkm
P.S : iPhone idkkan loan idkkunath nallath onnumalla 😂
I totally agree with him being from Finance side.
ksfe chitti chernu 4 months ullil chittyil ninu thane loan edukan pattumo , marriage vendi aanu
എടുക്കാൻ പറ്റും. പക്ഷേ property പേപ്പർ വേണം
ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഞങ്ങൾ ഫ്രണ്ട്സ് 10 പേർ ചേർന്ന് എല്ലാമാസവും 1000 വീതം ഇങ്ങനെ കുറി പോലെ ഇട്ടിരുന്നു. ഓരോ മാസവും ഓരോരുത്തർക്ക് നറുക്ക് വീഴും അങ്ങനെ ഒരാൾക്ക് 10000 വച്ച് കിട്ടും. ഞാൻ എനിക്ക് അവസാനം മതി എന്ന് ആദ്യമേ പറഞ്ഞിരുന്നു. അങ്ങനെ മാസം 1000 ഇട്ട് എനിക്ക് 10 മാസങ്ങൾക്ക് ശേഷം 10000 കിട്ടി. ആ 10000 ആണ് എൻറെ ആദ്യത്തെ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെൻറ് 🤗
പൊളി 👌🏼👌🏼👌🏼
എന്നിട്ട് ഇപ്പൊ അത് എത്ര ആയി
😅@@തക്കുടുമോൻ-ഡ1ഷ
Mandan 1st masam thanne vangikkoode
Loss onnum illallo
Ithil ippo entha laabham 😅
ജീവിതത്തിലെ ഒരു വലിയ ചിലവ് ( ഉദാ: സ്വന്തമായി വീട് വെക്കുന്നു, കാർ വാങ്ങുന്നു ) മുൻകൂട്ടി കണ്ട്, divident കുറഞ്ഞ സമയത്ത് വിളിക്കാവുന്ന രീതിയിൽ ചിട്ടിയിൽ നിക്ഷേപം നടത്തുമ്പോൾ നല്ല ഒരു ലോൺ ഇൻസ്‌ട്രുമെന്റ് അല്ലെ. ബാങ്ക് വായ്പയെക്കാൾ പലിശയിൽ നല്ല വ്യത്യാസം ഉണ്ട്.
Luck oru valya factor aan atha pulli parayunnath..m
Vili chiti nokiya mathi.. If it is a long plan it works better that loan 100% experience of my father
Yes this is correct, as a loan instrument i think chitty is far better.
Really really true... We have to pay huge interest for loan. But in chitty we get divident.
@@yaseen8057 aaa oru mind setil chittiyil chernu.... paisa nalla athvhsym ulla timil chitti vilikan kore per indaayi... swabhavikam aayitum alkar vilikan koodiyadh kond thangal cheriya amountil samaykndi verum... soo interest koodele?
Chitti only works on luck... pure luck
This month marked the first complete year I joined KSFE Chitti. I earned 16% returns in the first year, and I'm sure the returns in the next years wont be as high. I used to invest only in mutual funds mostly, but my mother forced me to join Chitti. Great video.
I have been working for KSFE for the past 21 years. I have built my life on chitties..my house, childrens education, and savings. There may be other investments ..I invest in stocks and mutual funds too...but this is thebest instrument which is least volatile.
KSFE is offering very high salary structure and Onam bonus to it's employees bleeding from the poor inocent participants. Say salary as high as 2 lakh and bonus 1 lakh. Then how can a KSFE employee not say Chitty is not good as their full comfort depends on the Chitty participants
@@sankaranarayanan7773ksfe is good❤❤❤I got my first 10 lakhs from there❤❤❤❤❤
We are not taking your chitty amount...We earn our salary, we don't steal from anyone. If you want to save you can. No sense in envying employees their salary.@@sankaranarayanan7773
100 likes with love @@sankaranarayanan7773
Aa paavappettavare loaninte ethra valiya bharathil ninnanu chitty rakshikkunnath enn ariyumo. Pinne ksfeyil high salary kodukkunnath high risk and heavy work load+ canvasing pokendi varum. Nalla salary koduthillenkil aarum ksfe jolikk varilla. Atra pressure ulla job aanu
Katta waiting aairunnu.... For next video.. ATHISHAKTHAM
ഇതിൽ ആദ്യം പറഞ്ഞതൊക്കെ കറക്റ്റാണ്. പിന്നീട് പറയുന്നത് പൊട്ടത്തരങ്ങളും. നിങ്ങളുടെ അറിവും ലോജിക്കും എനിക്ക് വളരെ ഇഷ്ടമാണ്. മിക്ക വീഡീയോകളും കാണാറുണ്ട്.
ആദ്യം പറഞ്ഞ കര്യങ്ങൾ ശെരി ആണ് പിന്നീട് പറയുന്നത് ഒട്ടും യോജിക്കാൻ വയ്യ... ❤
ഞാൻ KSFE FD interest ചിട്ടിയിൽ transfer ചെയ്താണ് ചിട്ടി complete ചെയ്തത്. That helped me to complete my house without loan.
🎉
'The name is Sharique Samsudheen. Welcome to another video! ' I miss a lot Sunday live sessions and soul talk ashanee❤
നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ വളരെ ഇഷ്ടമാണ്.ഹോം ലോൺ കൂടുതൽ വർഷത്തേക്ക് എടുക്കുന്ന ഒരാൾക്ക് പലിശയടക്കം എത്ര രൂപ അടക്കേണ്ടിവരും അതിന്റെ പകുതിപോലും വരില്ല ഒരു ചിട്ടിയാണെങ്കിൽ
ചിട്ടിക്ക് അടക്കുന്ന തുക ലോൺ നെ അപേക്ഷിച്ച് ഇരട്ടിയോ അതിൽ കൂടുതലോ ആണ്, ലോൺ emi ചെറിയ തുകയെ വരൂ (ഒരു ലക്ഷം രൂപക്ക് 800 രൂപ ആണ് ലോൺ emi വരിക, ചിട്ടി ക്ക് (40 മാസം) അടവ് 2500 രൂപ ആണ്)
@@nandakumar.knandan5446എന്തൊരു തോൽവി ആടെ
@@nandakumar.knandan5446ഒരു10000*100-10lack chitty ആദ്യം പിടിച്ചാൽ പോലും 7lack കിട്ടും.. ഒരു 8000 rs മാസം അടച്ചാൽ പോലും 100 masam കൊണ്ട് 8lack തിരിച്ചടവ് വരൂ..... എന്നാൽ ഇതേ 7 lack oru housing loan minimum 20 year എടുത്താൽ മാസം 7000 വെച്ച് അടച്ചാൽ ഏകദേശം തിരിച്ചടവ് 7000*20*12-1680000 തിരിച്ചു adakanam അതായത് 7lack housing loan എടുത്ത വെക്തി loan emi theelumbol 16lack അടക്കണം.....ഇരട്ടികുമേൽ അടച്ചു തീർക്കണം!!!!! അപ്പോൾ ഏതാണ് better
@@nandakumar.knandan5446ഒരു ലക്ഷം രൂപ ലോൺ എടുത്താൽ 800 രൂപ വച്ച് 40 മാസം അടച്ചാൽ തീരുമോ
@@nandakumar.knandan5446 മണ്ടത്തരം പറയല്ലേ. വലിയ തുക ലോണെടുത്ത് അവരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ?.
First time i have a opposite opinion with shariq on loan perspective.
Chitty divident kurayumbol pidich FD idanam CSDT - 8.75% interest
നേട്ടം പ്ളസ് ❤
ksfe aanel oru suguma account thodangi aa palisha athileku varunna reethiyil set cheythal aa palisha ku 4% intrest kittum😊
Chiti ethra simple aayi explain cheyyunna also compare cheyyunna oru video very very rare.....keep it up 👏
ഞാൻ രക്ഷപ്പെട്ടത് ksfe ചിട്ടികൾ ചേർന്നത് കൊണ്ടാണ്.
maybe they have saved you. But it doesn't make you grow up.
ഞാനും രക്ഷപെട്ടത് ksfe കൊണ്ടാണ് ഇനിയും ചേരുക തന്നെ ചെയ്യും
Engane anne bro oonu explain cheyamoo @@abhilashcm9917
ഏജന്റ് ആയിരിക്കും
@@abhilashcm9917ഏജന്റ് ആയിരിക്കും
Thank You for the Information.
Your knowledge, analysis, conclusion etc; were excellent.
You deserves appreciation 🎉
Ambo poli explanation....Very informative ❤❤❤❤🙏🙏🙏
Chitty nalla investmentano ennalla but it is the best saving plan,athukondanu chitty chernnavar veendum veendum chitty cherunnath,especially ksfe chitty,but adavukal correct adakkan kazhiyanam.
ഒരു ലോൺ നമ്മൾ എടുക്കുകയാണെങ്കിൽ എങ്ങനെ വന്നാലും ഒരു 9% ൽ കൂടുതൽ പലിശ വരും. അതേ ആവശ്യത്തിനായി നമ്മൾ ചിട്ടി ചേർന്നു നോക്കൂ, വെറും 3 - 4 % മാത്രമെ ചിട്ടിയൽ പലിശ കണക്കാക്കിയാൽ വരുന്നുള്ളു.
പിന്നെ ഷെയർ മാർക്കറ്റിൽ കളിക്കുന്ന ഭൂരിഭാഗം ആളുകൾക്കും , അവർ സത്യം പറയുകയാണെങ്കിൽ നല്ലൊരു തുക നഷ്ടപ്പെട്ടി ണ്ടുണ്ടാകും , പലരും അതു സമ്മതിച്ചു തരാറില്ല എന്നു മാത്രം.
നമ്മുടെ നാട്ടിലെ ഇടത്തരക്കാരു ടെ സാമ്പത്തീക നട്ടെല്ല് എന്നു പറയുന്നത് സൊസൈറ്റി / KSFE ചിട്ടികളാണ്.
Well explained. Your views are fully correct.
നിങ്ങൾ സൂപ്പർ ആണ് മനുഷ്യ .ഇതുപോലെ നിസാര പോയിന്റ് പോയിന്റ് പോലും ഇത്രക് വെക്തമായിട് ആരും പറഞ്ഞു തരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല .3 ചിറ്റ് ഞാൻ കൂടിട്ടുണ്ട് അത് വെച്ച ഞാൻ പറഞ്ഞത്
2 Chitty, 4 years running and 4 to go, still waiting, just joined as I have seen my parents kept doing for many years!
Mutual fund kurichu oru lecture series tharan pattumo, how to select which MF based expense ratio, exit load, cagr ,xirr okke , because normal people don't know about mutual funds, agents who say come invest in this fund also doesn't know about this, so your video will help lot of people to invest in mutual fund 😊
Banks loans of 8-12% are compound interest and not simple interest. If I calculate all the outflow of compound interest then it will be more than 30%. Still depends on number of years.
So it will be still way less than the interest paid in chittii…
Have been waiting for a clear and objective detailed breakdown of chit funds for so long. Great informative video. Thankyou Sharique and team.
ഈ സ്റ്റോക്ക് market ഉം trading ഉം muchal ഫണ്ട് ഉം ഒന്നും സാധാരണ ക്കാരന് അത്രത്തോളം ഗ്രാഹ്യമല്ല.. ചിട്ടി ഏർപ്പാട് വളരെ ഈസി ആയി സാധാ ജനത്തിന് അറിയാം അത് പോലെ 7:26 door to door ആണ്. So സാധാരണ ക്കാരൻ അതിൽ ചേരുന്നു
10 lakh ന്റെ 4 അര വർഷത്തെ ചിട്ടിയാണെങ്കിൽ ആദ്യത്തെ മാസങ്ങളിൽ തന്നെ ചിട്ടി വീണാൽ അത് അവിടെ തന്നെ ഡെപ്പോസിറ്റ് ചെയ്തു അതിന്റെ പലിശയും + divident കഴിഞ്ഞുള്ള monthly അടവും കൂടെ ഓരോമാസവും അടച്ചാൽ ചിട്ടി as a loan എന്നുല്ലരീതിയിൽ ബാങ്ക് ലോണിനേക്കാൾ ലാഭംമാവില്ലേ, ഇനി 2 years കഴിഞ്ഞു ചിട്ടി വീണാലും അടുത്ത രണ്ടരവർഷത്തേക്ക് ഇങ്ങനെ ചെയ്തുകൂടെ, ബാങ്ക് ലോൺ എടുത്തിട്ട് അവിടെ തന്നെ fixed ഇട്ടു അതിന്റെ പലിശയും + monthly emi കൂടെ അയക്കാമെന്നു വെച്ചാലും അവിടെ devident കിട്ടില്ലല്ലോ, ഇതിനെ കുറിച്ച് ആശാൻ ഒന്നും പറഞ്ഞു കേട്ടില്ല, എന്റെ ഒരു ചെറിയ സംശയം ആണ് 😄😄
അവിടെ തന്നെ invest ചെയ്യുകയാണെങ്കിൽ എങ്ങനെ loan instrument ആവും. നിങ്ങൾ പറഞ്ഞത് പോലെ അവിടെ തന്നെ invest ചെയ്താൽ. 4 1/2 yearsinte investment ആയി അല്ലേ consider ചെയ്യാൻ പറ്റു ?
Ithannu mostly ellarum cheyyunne
Athe. Lottery edukkunnapole. Aarkku veezhum?😂
@@vimalmanikandan4716
അവിടെ തന്നെ invest ചെയ്താൽ ചിട്ടി അടക്കാനുള്ള interest എങ്ങിനെ കിട്ടാനാണ് 🤔
ആദ്യത്തെ മാസങ്ങളിൽ ചിട്ടി വീണാൽ പത്തുലക്ഷത്തിന്റെ ചിട്ടി നമുക്ക് എത്ര രൂപ കിട്ടും?
ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ല. അതുകൊണ്ട് ചോദിക്കുന്നതാണ്.
Hi , njn chitty lum mutual & stocksilum parallel ayit invest chaeyune aal aan, oru sidil risk eduth mutual/stocks invest chaeyunu, also chitt fundilum.
Chitt fundsil njn 25-50k korech auction pidichit enik kitiya fund njn ksfe thane fd ittu for an intrest rate of 8.75%( rate which banks can’t provide). Athint intrest vechit njn ksfe chitt fund monthly chitty adachath thirtkunath + nalla dividends ella masavum enik kitunum ond. Overall nokumpo oru safer and more intrest kitun investment ayit aan enik thoniyath.
Yes njanum. CSDT 8.75 % interest. Then I started a new one again. 10 lakh chitty. Multi division 9 th time I got kuri.😊
Had lots of doubts about chitti. Thank you for clearing most . The comments section is interesting.
അവരോട് നന്ദി പറയുന്ന സമയത്ത് നമുക്ക് ബാങ്കുകൾക്ക് നന്ദി പറയാം bro.... കുടുംബക്കാർ ഇത് നടത്തുന്നത് വലിയ തലവേദന ആണ്. പൈസ കൊടുക്കാതിരിക്കാനും പറ്റൂല്ല.....
മൂപ്പ് മാത്രമുള്ള ചിട്ടി പേർസണൽ ലോണി നെ കാൾ എത്രയോ നല്ലത് 😏
Simple and detailed explanation, like always. Athishaktham. Thank you for this video
ചിട്ടി നന്നായി ഉപയോഗിക്കാൻ നാട്ടിൽ ഒക്കെ നടക്കുന്ന ലോക്കൽ ചിട്ടികളെ depend ചെയ്യുന്ന വളരെ വലിയ ഒരു % ആൾക്കാർ ഉണ്ട് അതിൽ സെക്യൂരിറ്റി കൊടുക്കേണ്ട ആവശ്യം ഇല്ല എപ്പഴും ആവശ്യക്കാർ ഉള്ളതുകൊണ്ട് തന്നെ എല്ലാവർക്കും എപ്പഴും ഗുണവും ഉണ്ടാവുന്നുണ്ട് കോർപറേറ്റുകളുടെ ട്രാപ് ഇല്ലാതെ profit അല്ലെങ്കിൽ നല്ല ഒരു ലോൺ കിട്ടുന്നു without cibil Score and documentation
തങ്കൾ പറയാത്ത ഒരു കാര്യം
ചിലർ ചിട്ടിയിൽ ചേർന്ന് ആദ്യമാസങ്ങളിൽ തന്നെ ചിട്ടി വിളിച്ചെടുത്ത് ആ കാശ് അവിടെ തന്നെ fixed deposit ആയി നിലനിർത്തി മാസംത്തോറും fixed deposit ൻ്റെ interest പോയിട്ട് വാക്കി തുക അടച്ച് പോകുകയും ചെയ്ത് നല്ല റിട്ടേൺ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇതിൽ ഈടിൻ്റെ ആവശ്യവും ഇല്ല.
അവിടെത്തന്നെ fd ഇട്ടാൽ കിട്ടുന്ന interest വളരെ കുറവല്ലേ
Outstanding presentation....Thank you for providing such good information...
Love u shaariq baai.. Thankal nalloru teacher aan❤️
With over 14 years of experience in stock trading and 8 years as a valuation consultant at a renowned Big 4 consulting firm, I believe I can help you decode market mysteries and uncovering hidden gems.
Ekka parayatha oru karyam ksfe il und. Loan lealam vlich a fund avede thanne 8.5 % 445 days ettit adhil ninnu vrunna intrest chittiyelek join cheythal monthly thuchamaya amount namuk adachal madhiyakum.
ആശാനേ ജങ്ക ജഗ ജഗാ 💪
Sub category എഴുതി കാണിക്കുമ്പോൾ ആ music കൂടി ആയാൽ...ആഹാ അന്തസ്സ് 👍👍👍🕺🕺🕺
Very valuable video but i feel some points are missed in chitti as an investment in comparison with FD…
Anyway this video might be an eye opener for many public 😀
Please start derivatives ( option and future) in A to Z series on market feed channel . Please in english.
Well-explained with an analytical approach.
Shariqe bro forever enna mlm company ippo orupadu aalukalude panam thatunund athiney kurich oru bothavalkaranam nigalku oru vidieo cheyyaamo please..
ഉടായിപ്പ് കമ്പനി ആണ് ബ്രോ
👍👍
Chiti is good in some aspects ,ex: those who have not collateral, habit of savings,awareness of stocks......
തനി വിവരക്കേട് ലാഭകരമായ ഭാഗം മനപൂർവ്വം മറച്ചുവയ്ക്കുന്നു
Adipoli brother
9:47 നല്ല കഥ കൊള്ളാം ഞങ്ങൾ എല്ലാം കേരളത്തിലാ ജനിച്ചത്
excellent prsentation and good ideas .am already changed my investment stratagy
Local chit fund = 100% cash return
Investing in stocks/MF etc (any assets with PAN card) = 30% goe to Income tax
When live in a community you have social obligation rather than anything therefore you join and its good in a small community
Shariqie ente life ിൽ valare വലിയ തിരിച്ചറിവ് നൽകിയ വ്യക്തി. Thank you shariq
Adu mutual fund moonjumbol manasilayikolum😂😂
Please make a video about society like prode credit co-operative society. Offering high returns
Chitty upayogikenda reethiyil upayogichal Nalla oru loan instrument anu
Can you do a video on What ETFs and Mutual Funds can be ideal to invest using SIPs during a recession tendency in the market like now. People would like to know the specific sectors that do well even during tough down shifts in market
best video so far , easy to understand
Good Explain chitty
While you mentioned Low Liquidity as on of the negative factors for Chit Funds, personally I think its one of the good parameter to choose chitty over any other investment instrument for people who lacks financial discipline (like me :) ). The lump sum i got from my first chitty (after maturity) was a huge motivation to pursue investments and learn more about investment instruments. I would say, for newly employed people who dont know much about investment. its a good way to start your investment journey considering the volatility in the market and uncertainty in other sectors. (Always choose Chit funds like KSFE where your money is protected and stay away from fraudsters). In the long run, once you formulate your investment strategy, you may reduce your allocation to chit funds.
Good Luck.
Welcome to another video ❤
Sir Please continue A to Z series of stock market in english
Sharique, amazing video. You have explained it with every detail..just few days ago only i encountered a chit agent and was almost falling for it, later realised RD could be better in comparison for a short term investment and was able to switch. I had watched your previous video on chit funds also. Thankyou so much. Now you hv helped me realise I was right.
Next video cheyumo like alternatives of chit funds? 😊
സഹകരണ ബാങ്കിലെ ആദ്യത്തെ ചിട്ടി തീരുന്നതിനു മുൻപ് തന്നെ എന്റെ 'അമ്മ രണ്ടാമത്തെ ചിട്ടി ചേർന്ന് കഴിഞ്ഞിട്ടാണ് ഞാൻ അറിയുന്നത് . എന്തിനാണ് എന്ന് ചോദിച്ചപ്പ്പോൾ അവര് വിളിച്ചു പറഞ്ഞു എന്ന് . ..പെട്ടെന്ന് ചെയ്യണം എന്ന് . ..ഇത് വരെ ഞങ്ങൾ ഒരു തവണ പോലും വിളിച്ചു എടുത്തിട്ടില്ല . Term അവസാനം വരെ monthly തുക അടച്ചുകൊണ്ടേയിരിക്കും . ഷാരിഖ് പറഞ്ഞ cultural pressure in full action . നിങ്ങൾ പറഞ്ഞ പോലെ ഒരു primitive instrument ആയിട്ട് മാത്രമേ എനിക്കും തോന്നിയിട്ടുള്ളൂ . (ഇത്രയ്ക്കും details അറിയില്ല എങ്കിലും )
Anyways, thanks for the detailed breakdown of how they work, Sharique.
Keep up the good work.
Cheers!
Please do a video comparing SIP and CHITY 3 to 5 year period.
Brilliant explanation 👏🏻👏🏻
Chitti is not a good investment tool...its good for people who need loan in near future.
അധികം വരുമാനം ഇല്ലാത്തവർക്ക് ഭാവിയിൽ പെട്ടെന്ന് കുറെ കാശ് ആവശ്യം വരുമെന്ന് ഉണ്ടെങ്കിൽ മാത്രം ചിട്ടിയിൽ ചേരുക.
Surplus income and wealth ഉള്ളവർ ചിട്ടിയിൽ ചെരരുത്.go for mutual funds,stocks or even PF.
(My experience)
Very informative ❤
Consider scenario 1 : Bank Loan Gold. 10 lakhs. interest 9% . Loan term annual and renewed every year. If you dont pay the interest bank wont care, interest accrues . end of the year it will be 10 lakh 90 thousand. we renew it again and again. amount keeps growing
2. Chitti 10 lakhs- fixed payment of say 15000 , cant avoid. money made on dividend, plus some money lost when you do lelam.
its all people to people and situation . Chitti has its own benefits. but my experience with 2 bank loans is worse than chitti.
Chitti is also like an SIP , njan 10 paisa undakkiyittundenkil ath chitti vechaanu.. ennit ath stockil invest cheythu .. actually. chitti cherunnathaanu loan inekkalum laabham ennu thonniyittund
Good topic and great comparison 👌🏻
Bro, make a detailed video about the WAZIRX case and when the creditors can withdraw their assets..👍🤝
Ningal parayunnath okke mandatharam aanu . 1 lakhinte chitty chernna oral minimathil pidichal ayalk 70000 roopa labhikkum. Pinneed oru dividentum ayalk kitti illankil polum maximum 1 lakh adachal mathi. ( Zero divident oru chittiyilum smbhavikkilla 1 lakh chittikk minimum 15k-20k divident kittum. Apo maximum 85k adakkendi varullu)
Profit depends which area you choose and how you manage.
ചിട്ടിയും പലതരമുണ്ട്. ഒറ്റ ഉദാഹരണം കൊണ്ട് എല്ലാം മോശമാക്കിയത് ശരിയായ വിശകലനമല്ല. കേട്ടപ്പോൾ ചിട്ടിയെ മോശമാക്കാൻ ഉണ്ടാക്കിയ വീഡിയോ പോലെ തോന്നി.
താങ്കൾ ചിട്ടിയെ കുറിച് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ചെയ്യരുത്. താങ്കൾ പറയുന്ന പോലെ അല്ല ചിട്ടി യുടെ പാട്ടേൺ. ചിട്ടിയെ ലാഭമാക്കി മാറ്റുന്നത് അത് എപ്പോൾ പിടിക്കുന്നു എന്നതിനെയും ചിട്ടിയുടെ കാലാവധിയെയും ഡിപെൻഡ് ചെയ്തിരിക്കുന്നു. ഉദാഹരണമായി 14 ലക്ഷം ഹോം ലോൺ ഉള്ള ഒരാൾക്കു 9.75% ആണ് നിലവിലെ ഇന്റെരെസ്റ്റ് റേറ്റ്. ഈ ലോണിനു ഏകദേശം 12k EMI ഉണ്ടാകും. ഹോം ലോൺ ആയതു കൊണ്ട് തന്നെ 15/ 20 വർഷം ലോണിനെ കാലാവധിയുണ്ടെങ്കിൽ തീർച്ചയായും ഫ്ലോറ്റിംഗ് ഇന്റെരെസ്റ്റ് ആകും ഉണ്ടാകുക. അത്തരത്തിൽ ലോൺ ക്ലോസിങ് എമൗണ്ട് ഏകദേശം 32 ലക്ഷം ആകും.. അത് മാത്രമല്ല നമ്മൾ ആദ്യ വർഷങ്ങളിൽ അടക്കുന്ന EMI പരിശോധിച്ചാൽ മനസിലാവും 90% പലിശയിലേക്കും ബാക്കി 10% മാത്രമാകും മുതലിൽ പരിഗണിക്കുക. ഇവിടെയാണ് ചിട്ടിയുടെ മാജിക്. 20000രൂപ വച്ച് 100 മാസമുള്ള ചിട്ടിയിൽ ചേർന്നാൽ തുടക്കത്തിൽ 14 ലക്ഷം ലഭിക്കും. 5000₹ dividend കഴിഞ്ഞ് 15k അടച്ചാൽ മതിയാകും. മുന്നോട്ട് പോകും തോറും ലേലത്തിന് ആള് കുറയുന്ന കണക്കിന് 14 ലക്ഷം എന്നത് 19 ലക്ഷം വരെ ആകുന്നതുമാണ്.. അത് പോലെ മാസം അടക്കുന്ന തുകയിലും വ്യത്യാസം ഉണ്ടാകും. ലോണിലെ പോലെ EMI Restructure ചെയ്ത് പലിശ കൂടുതൽ vangunnila. RD യിൽ 3 വർഷമൊക്കെ ലോക്കിങ് പീരീഡ് ഉണ്ട്. ചിട്ടി എപ്പോൾ വേണമെന്ന് ഏറെക്കുറെ നമുക്ക് തന്നെ ഡിസൈഡ് ചെയ്യാവുന്നതാണ്. ചിട്ടി ലോണിനെ അപേക്ഷിച്ചു ഏറ്റവും നല്ല ഓപ്ഷൻ ആണ്.. പക്ഷെ സ്റ്റോക്കിലെ പോലെ growth rate ഉണ്ടാകില്ല. ഓരോ ഫിനാൻഷ്യൽ ടൂളിനും ഓരോ ഉപയോഗമാണ്.. 💯
14 lakh 19 aayit lelathil kittiyal its a good deal. But in your example, 100 aalkarude chitty aanennu thonnunu. If yes, epo aayrkum lelathinu aal illatha month? Angane oru months atleast aadyathe oru 1.5 year kaanila.
But aavasyangal namuk extend cheythit lelathinu aal illathappo maximum amount kittiyal, then its a good option.
Well said
1. For home loan you can user part payment , and pay more amount and reduce the tenure.
2. Chitty like KSFE and others are taking commission amount with respect to chitty amount .
What Sharique said is 100% correct .
If you are thinking Chitty as an investment Better invest on Mutual fund, gold , stock or real estate.
6 വർഷത്തിനുള്ളിൽ ഒരു നല്ല തുകയുടെ ആവശ്യം വരുന്ന ആൾ 100 മാസത്തെ ചിട്ടിയിൽ ചേർന്ന് കരുതുക..നാലു വര്ഷം കഴിഞു അയാൾക്ക് ആ ആവശ്യം വന്നാൽ ചിട്ടി ഉപകരിക്കും തീർച്ചയാണ്
Rd kku 3 year lock in period onnum illa....
Really support you good summary, i wanted to understand and try out chits and tried my luck which has turned out better for me 😂.. there are more caveats to chits , kfse imposes heavy penalties for fd closure prematurely, so your hands are tied even if you get the chit in initiial times also. But again it forces you to save money 😅, not probably based on best interest rate, if you are careful enough you can build slightly better returns than RDs. Should not completely rely on this, especially when we have options like SIPs and govt bonds etc. So in my experience its good to have as a diversification if you want to try your luck for better rates.😂
ചിട്ടി ബെസ്റ്റ് option ആയിരുന്നു ഒരു സമയത്ത്.. Loan കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്തും.. Realestate ബൂം ടൈംയിൽ ചിട്ടി പിടിച്ചു വലിയ റിട്ടേൺ ഉണ്ടാക്കിയവർ ഉണ്ട്
Very good information ❤thank u brother
Athishaktham 🔥🔥 Aashaan is back 🎉
ഒരേ സമയം savings+loan അക്കാൻ പറ്റിയ instrument അണ് ചിട്ടി.... അതുപോലെ ഒരു long term ചിട്ടി ഒരു housing loan കാൾ വളര മികച്ചത് അണ്....
19:40
A command missed
'A person who secure 1900 full amount, without others calling, example on 8th month,he is most lucky person'
His interest rate is low
Useful video.. thanks
Thanks for the video sir ❤
Dear team,
Please explain about CFD trading method & procedure?
ഷാരിഖ് ബ്രോ.. Trading bot കളെ കുറിച്ച് പറയാമോ?
Upstox ൽ ട്രെഡിങ് ബോട്ട് ഉണ്ടോ?
How to make better alternatives ?(my opinion )
# set your emergency funds
# Try to make good credit score and good repayment history.
# Try to allocate your funds to Recurring deposits(For short term 6months - 3 years) and mutual funds SIP's ( 3 + years)
ഏതരുആൾക്കും മനസിലാകുന്ന വിധത്തിൽ പ്രസന്റ് ചെയ്തു 👌
Do one video on cng cylinder testing business. A lot of demand for it in kerala as number of cng vehicles increasing.
Index fundil / flexi cap ഇൽ ഒന്നും നോക്കാതെ ഇൻവെസ്റ്റ് ചെയ്ത് പോവാം അല്ലെങ്കിൽ motilal oswal midcap direct growth type.👍🏻
There was a time when sharemarket was not accessible to all. Returns were not great and had greater risks. Bank FD interest was good but had lockin period and taking a loan was difficult, needed collateral . Chitti was that hybrid SIP plan that people can make small investment with local collection agents, and also take loans to a customer segment not having access to local banking and share market.
nice video brother
Bro me age 20 njn ipo kail kittunna amounts vechit trusted aitulla stocks il buy cheyunnu after 5 yrs nalloru return prediksikunnu.. Ee idea nallatano
Please study the expense in the KSFE chits and expose them so that these high rates like paper charges etc are reduced