Daily 100 രൂപ മാറ്റിവെച്ച് ഒരു കോടി ഉണ്ടാക്കാൻ Mutual Fundലൂടെ സാധിക്കുമോ?

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 65

  • @gafanMalaz
    @gafanMalaz 4 місяці тому +16

    Sunil Silby ദമ്പതികളുടെ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട്, അവരുടെ അനുഭവങ്ങൾ share ചെയ്ത് കൊണ്ടുള്ള വീഡിയോസ് വളരെ ഉപകാരമായി തോന്നിയിട്ടുണ്ട്. as a investor വെറുമൊരു ഹോട്ടൽ ജീവനക്കാരനായ ഞാൻ zero balance ൽ നിന്ന് തുടങ്ങി ഒന്നര വർഷം കൊണ്ട് 3 lakh ൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിൽ സുനിലിൻ്റെ വീഡിയോസിൻ്റെ influence കൂടെയുണ്ടെന്ന് അഭിമാനപുരസരം അറിയിക്കുന്നു.

  • @arjunps6776
    @arjunps6776 3 місяці тому

    If people don't have patience to hold for 10 to 15 years, they will not generate wealth in mutual funds. Patience is the key. Most people don't have it.

  • @racingedgemumbai7557
    @racingedgemumbai7557 5 днів тому

    25000 വെച്ച് 10 yr അടക്കാൻ പറ്റിയ mutual fund ഏതാണ്

  • @sudheeshtv8799
    @sudheeshtv8799 Місяць тому

    Cheriya oru amount idan1lakh pattiya ഒരു lumbsum ആയിട്ട് idan pattiya oru fumd പറഞ്ഞു tarumo

  • @bibineldho6732
    @bibineldho6732 4 місяці тому +6

    SiP amount okke parayumbo nattile pillerde salary nokkunath nallatha. Ningal parayunna 15k okke 23 ageil salary ayi thanne kittune

  • @Phigital6109
    @Phigital6109 Місяць тому

    സാർ ഏറ്റവും നല്ല muchel fundu ഏതാണ്

  • @rohithsuresh5989
    @rohithsuresh5989 12 днів тому

    ആദ്യം 10 ലക്ഷം
    Sip 20000/ month
    10വർഷം കൊണ്ട് ഏകദേശം
    എത്രയവും

  • @vinodvk9986
    @vinodvk9986 3 місяці тому +6

    കോടിശ്വർ ഒന്നും ആകണ്ട ഒരു പത്തു വർഷം കൊണ്ട് മാസം 3000 വെച്ച് അടച്ചു 25 ലക്ഷം ഉണ്ടാക്കാൻ കഴിയുമോ

    • @suhailmc1220
      @suhailmc1220 3 місяці тому +1

      It's not easy. But it is possible . You have to go for smallcap mutual fund.

    • @Garammasala1985
      @Garammasala1985 3 місяці тому +1

      Not possible

    • @Garammasala1985
      @Garammasala1985 3 місяці тому +2

      Maximum 11.50 lakhs (20% return)

    • @Garammasala1985
      @Garammasala1985 3 місяці тому +1

      Monthly 6500 vechu adachal@25 lakhs kittum

    • @vinodvk9986
      @vinodvk9986 3 місяці тому

      @@Garammasala1985 ok thank u 🙏

  • @pradeepmp3954
    @pradeepmp3954 4 місяці тому +1

    Good... Useful

  • @rasi2502
    @rasi2502 4 місяці тому +1

    Well said

  • @evergreen097
    @evergreen097 3 місяці тому +1

    Daily 100 rs sip start cheyyan pattiya platform undo undenkil ethokkeyanu please reply

  • @ArjunWarrier
    @ArjunWarrier 3 місяці тому +1

    I got a feeling that the anchor knows very little about investment.

  • @vishnutpanadan1310
    @vishnutpanadan1310 4 місяці тому +1

    ആ ചിരി.... എന്റെ സാറെ

  • @sajupaily9057
    @sajupaily9057 2 місяці тому +1

    മ്യുച്ചുവൽ ഫണ്ട് നിക്ഷേപങ്ങൾ ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ് എന്ന പരസ്യം കണ്ട്, വര്ഷങ്ങളോളം നിക്ഷേപിക്കാതെ ഇരുന്നതാണ്... ഒരു വർഷമേ ആയുള്ളൂ ഇതിൽ നിക്ഷേപിച്ചു തുടങ്ങിയിട്ട്.... ഇപ്പോൾ 25% ലാഭം ഉണ്ട്... Learning മോർ now

  • @sreelathakm2831
    @sreelathakm2831 4 місяці тому

    Very useful👍

  • @King_jongg_un
    @King_jongg_un 3 місяці тому

    Oru doubt choykkatte.. mutual fund withdraw cheyumbol 1.25 lakh mukalil laabhathinalle tax kodukkendath? Allathe withdraw cheyunna amount 1.25 lakh nu mukalil aayal tax varumo?

    • @jithinraphy
      @jithinraphy 3 місяці тому +1

      Profitil ninnu 1.25 lakhs kurachitulla thukayude 12.5% aanu LTCG tax kodukkendath

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 4 місяці тому

    Good information

  • @anoopmathew3771
    @anoopmathew3771 Місяць тому

    👍👍👍👍

  • @JOSEPHJAMES-v9h
    @JOSEPHJAMES-v9h 4 місяці тому +1

    I select small cap fund ... 5 years

  • @rajeevv4976
    @rajeevv4976 Місяць тому

    ❤❤👍👍

  • @xaviergeorge3053
    @xaviergeorge3053 4 місяці тому

    Hi.. Good evening ❤❤❤

  • @kirankpillai2545
    @kirankpillai2545 3 місяці тому

    🔥🔥🔥

  • @PramodKumar-ro2dj
    @PramodKumar-ro2dj 3 місяці тому

    സുപ്പർ

  • @jijojose1988
    @jijojose1988 3 місяці тому

    I have invested lump sum amount to Motilal Oswal defence fund but now it is in negative stage. What should I do, exit or not?

    • @suhailmc1220
      @suhailmc1220 3 місяці тому

      Don't exist. Keep going...

  • @sunilperumbavoor358
    @sunilperumbavoor358 4 місяці тому

    👌

  • @Lulu-l4x
    @Lulu-l4x 4 місяці тому

    6 years aayittu sip cheyyunna njan..parag pareeg flexi cap fund

  • @pramo0
    @pramo0 3 місяці тому

    Sip best

  • @palakkal_10256
    @palakkal_10256 3 місяці тому

    Oru like

  • @nitheeshvijayan5072
    @nitheeshvijayan5072 4 місяці тому

    Parag Parikh Flexi Cap Fund നല്ലതാണോ?

  • @vinoy3734
    @vinoy3734 4 місяці тому

    ബാങ്കിൽ ക്യാഷ് ഇടാൻ മടി ആണ്

  • @anoopm4663
    @anoopm4663 4 місяці тому

    Quant multi asset fund nallathano

    • @tradetalkssunil
      @tradetalkssunil  4 місяці тому

      Ys

    • @irfanss2210
      @irfanss2210 4 місяці тому +2

      ICICI Prudential Multi Asset is also good, it is an aggressive Equity oriented hybrid fund(Tax benefit) ideal for long term investment and will provide a stable monthly income as "swp".

  • @UniversalBlendHub
    @UniversalBlendHub 4 місяці тому

    ini pharma bees or nifty bees sip invest ment cheythaa any issue? is it good or bad?

  • @jobygeorge8642
    @jobygeorge8642 4 місяці тому +1

    May be possible

  • @vksageer2356
    @vksageer2356 4 місяці тому +2

    നിങ്ങള് ഒരു ദിവസം 3 വീഡിയോ ഷൂട്ട് ചെയ്തുലെ 😂

  • @Shababkms
    @Shababkms 4 місяці тому +1

    ടോറസ് എത്തിക്കൽ ഫണ്ട് എന്താ സ്ഥിതി

  • @deldynamics
    @deldynamics 4 місяці тому

    at least it will take 200 years.

  • @SathishV-ud3wy
    @SathishV-ud3wy 4 місяці тому +4

    ചേട്ടാ ഈ മ്യൂച്ചൽ ഫണ്ട് പെർഫോമൻസ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര വർഷമായി നിങ്ങളുടെ കണക്കിൽ സുഹൃത്തേ എൽഐസി മാക്സ് ഇന്ത്യ ആദ്യത്തെ സൺലൈഫ് ഇതിലെല്ലാം ഇട്ട് ഡിപ്പോസിറ്റ് തുകയെ കാട്ടിലും ഏഴുവർഷം കഴിഞ്ഞിട്ട് റിട്ടേൺ കിട്ടിയിരിക്കുന്നത് ആയിരം 1500 മൈനസ് എന്ന രീതിയിലാണ് എനിക്ക് കിട്ടിയത്

    • @anifuntech3836
      @anifuntech3836 4 місяці тому +4

      നിങ്ങൾ ഇട്ടത് ULIP ൽ ആണ് (മാർക്കറ്റ് LInked ഇൻഷുറൻസ് )..
      നിങ്ങൾ നല്ല mutual ഫണ്ടുകളിൽ മിനിമം 5-10yrs ലക്കായിട്ട് നേരിട്ട് ഇൻവെസ്റ്റ്‌ ചെയ്തു നോക്ക്

    • @msumtech5926
      @msumtech5926 4 місяці тому

      Enik labham aanu kitiyathu

    • @suresh14kmtomahe
      @suresh14kmtomahe 4 місяці тому +3

      😂😂😂😂പൊട്ടൻ ആണ്‌ അല്ലെ 😂😂😂 നിങ്ങൾ ചെയ്തത് ഇൻഷുറൻസ് കാർ ചെയുന്ന (അവരുടെ കമ്മിഷൻ =20% മുതൽ 35 വരേ എല്ലാം എടുത്തു 5/7 വർഷം കഴിഞ്ഞു നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് വളരാൻ ഇനിയും 7 വർഷം വേണ്ടി വരും 😡😡😡 ഇവിടെ പറയുന്നത് direct investment ആണ് കമ്മീഷൻ വളരെ കുറവ് ആണ് 🙏

    • @King_jongg_un
      @King_jongg_un 3 місяці тому +2

      Lic yil poyi thala vachitt mutual fundine kuttam parayalle..avaru valiya amount commission adichu maatti baakki ulla amount mathramanu fundil idunnath .so ath valarnnu varanel paadu pedum.. mutual fund direct fund aanel nammal idunna full amount fundil kerum..(cheria stamp duty oke indavum)

  • @shijubnc8447
    @shijubnc8447 4 місяці тому +1

    23ാം തീയതി കഴിഞ്ഞാല് പിന്നേം സെൻഡ്രിങ് പണിതന്നെ എനിക്കെ e ട്രെഡിങ് മാണ്ട 🤬🤬🤬🤬🤬🤬🤬🤬🤬