5000 രൂപയിൽ നിന്നും 136 കോടിയിലേക്ക് !!! SPARK STORIES

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 790

  • @SABIKKANNUR
    @SABIKKANNUR 2 роки тому +270

    വളരെ പക്വതയോട് കൂടിയുള്ള നല്ല രീതിയിൽ ഉള്ള സംസാരം😍😍 മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ 💚💚💚

    • @leoleo4454
      @leoleo4454 2 роки тому

      💯

    • @MS-zn9zf
      @MS-zn9zf 2 роки тому +1

      ഈ സംസാരം കേട്ടിട്ട് നിങ്ങൾ ഫുൾ ആയിട്ട് അഭിപ്രായം പറയരുത് അവരുടെ സംസാരം യൂട്യൂബ് റോഡ് ആണ് അവരെ ശരിയായ രീതിയിൽ അറിയണമെങ്കിൽ അവരുടെ ബിസിനസ്സിലേക്ക് നിങ്ങൾ കടന്നുചെല്ലണം അപ്പോഴേ അവരെപ്പറ്റി ശരിക്കുള്ള മനസ്സിലാവുകയുള്ളൂ

  • @m.gm.g5929
    @m.gm.g5929 2 роки тому +97

    നല്ല അച്ഛനും, മോനും ഇതു പോലെ സ്റ്റാഫിനെ അറിയുന്ന ഓണർ മാര് വേണം.. എന്നും ദൈവം കൂടെ ഉണ്ടാവട്ടെ... 🙏🙏🙏🙏

  • @azharudheens7390
    @azharudheens7390 2 роки тому +166

    സംസാരത്തിൽ തന്നെ ഇവരുടെ ക്വാളിറ്റി മനസ്സിലാകും... വളരെ മനോഹരം, നല്ല അപ്പനും മോനും...
    ബിസിനസിൽ വളരെ ഉയർച്ച ഉണ്ടാവട്ടെ... 👍🏻

  • @kpmmrm1735
    @kpmmrm1735 2 роки тому +704

    രണ്ടു പേരും എത്ര എളിമ യോട് കൂടി ആണ് സംസാരിക്കുന്ന ത് അള്ളാഹു ഇവരുടെ ബിസിനസ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 👍👍

  • @frzkdt4450
    @frzkdt4450 2 роки тому +69

    ഞാൻ ശരിക്കും ഇമോഷണൽ ആയി ഈ കഥ കേട്ടപ്പോൾ , ഒരു പച്ചയായ മനുഷ്യൻ ജോയി ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു ,എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു ..

    • @lalulalut4348
      @lalulalut4348 2 роки тому +1

      ഈ നല്ല മനസ്സിൻ്റെ ഉടമയ്ക്കും കുടുമ്പത്തിനും ആയുരാരോഗ്യം ജഗദീശ്വരൻ നൽകട്ടെ

  • @mathewsam4045
    @mathewsam4045 2 роки тому +68

    ഇത്ര ലളിതമായി സത്യസന്ധമായി സംസാരിക്കുന്നു. ബിസിനെസ്സിൽ പരാജയം കണ്ടെങ്കിലും നല്ല മൂല്യങ്ങൾ പകർന്നുനൽകി വളർത്തിയ ജോയ് ചേട്ടന്റെ മാതാപിതാക്കൾ.... 🙏🏽🙏🏽

  • @sangeethaks5960
    @sangeethaks5960 2 роки тому +34

    വളരെ നല്ല മനുഷ്യൻ ദൈവാനുഗ്രഹം ഉള്ള കുടുംബം All the best

  • @muhammadmsr3418
    @muhammadmsr3418 2 роки тому +146

    നിങ്ങളുടെ ആത്മാർഥത വിനയം അതാണ് വിജയിച്ചത് പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.

    • @dreambig7380
      @dreambig7380 2 роки тому +7

      Ithaanu yathartha keralam jaathi mathuvum nokkathe support cheyyunnu

    • @muhammadmsr3418
      @muhammadmsr3418 2 роки тому

      @@dreambig7380 യധാർഥ മതവിശ്വാസിക്ക് മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരെ അവഗണിക്കാൻ സാധിക്കില്ല , അങ്ങനെ ചെയ്യുന്നവർ യധാർഥ വിശ്വാസികളല്ല മതത്തിന്റെ പേരിൽ കാപട്യം ചെയ്യുന്നവരാണ്. രാഷ്ട്രീയത്തിനു വേണ്ടി കുറഞ്ഞ കാല ജീവിതം ഹോമിക്കപ്പെട്ടവർ അധികാരമോഹത്തിന് വേണ്ടി മതത്തേയും ബലിയാടാക്കുന്നു എന്നല്ലാതെ , ചിന്താശേഷി നഷ്ടപ്പെട്ട സമൂഹത്തിൽ ഇത്രയൊക്കെ പ്രതീക്ഷിച്ചാമതി.

    • @davooddd6858
      @davooddd6858 Рік тому +3

      ​@@dreambig7380 മറ്റുള്ളവനിൽ അനുഗ്രഹം കാണുമ്പോൾ എന്തിന് ജാതിയും മതവും നോക്കുന്നെ... അവരുടെ പണം കൊണ്ട് 4 പേർക്ക് ഗുണം കിട്ടുന്നെങ്കിൽ അവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്

  • @sonylizz
    @sonylizz 2 роки тому +24

    കേരളത്തിലിപ്പോൾ വളരെ അപൂർവമായി മാത്രം കാണാറുള്ള നവളരെ നല്ല രണ്ടു മനുഷ്യർ

  • @ղօօք
    @ղօօք 2 роки тому +27

    സംസാരം കേട്ടാലറിയാം നല്ല നൻമയുള്ള മനുഷ്യൻ

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 роки тому +27

    ഏട്ടാ നിങ്ങളുടെ സത്ഗുണ സ്വഭാവമാണ് ദൈവം ഉയരങ്ങളിൽ എത്തിച്ചത്. പിന്നെ നിങ്ങളുടെ പിതാവിന്റെ സത്യസന്ധത. വല്ലാത്ത ഇഷ്ടവും ബഹുമാനവും തോന്നുന്നു നിങ്ങളോട്. അതിരുകളില്ലാത്ത ഇഷ്ടവും ബഹുമാനവും. അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും നല്ലൊരു നൽകട്ടെ

  • @shihabkodumudi1037
    @shihabkodumudi1037 2 роки тому +13

    ഒരു പച്ചയായ മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻😍😍😍😍

  • @mohamedsageer2238
    @mohamedsageer2238 2 роки тому +404

    ഭാര്യയുടെ support ന് നമിക്കുന്നു
    അതാണ് ആ വെക്തിയുടെ വിജയത്തിൻ്റെ രഹസ്യം

    • @nisamLife
      @nisamLife 5 місяців тому

      Correct

    • @nisamLife
      @nisamLife 5 місяців тому +1

      ഇവിടെ ഉള്ളവരെ എടുത്തു പൊട്ടകിണറ്റിൽ ഇടാനാ തോന്നുന്നത് 😂

    • @yusufhaji3154
      @yusufhaji3154 3 місяці тому

      ​@@nisamLife⁶⁶5⁶⁷⁷6😊

  • @johntitus1437
    @johntitus1437 2 роки тому +10

    എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ഈ interview, business ടോക്ക്കിനേക്കാൾ എളിമയോടുള്ള ഹൃദയത്തിൽ നിന്നുള്ള സംസാരം, എത്ര കോടികണക്കിന് cash സമ്പാദിച്ചാലും അതിൽ അഹങ്കരിക്കാതെ ജീവിതം താഴ്മയിൽ തന്നെ നയിക്കുകയാണെങ്കിൽ ദൈവം കൂടെ, ഉയരങ്ങളിൽ നിന്ന് ഇറങ്ങി വന്നു കൈ പിടിച്ചു ഉന്നതങ്ങളിൽ എത്തിക്കും 🙏അതിനു ഉദാഹരണം നമ്മുടെ സ്വന്തം യൂസഫലി ഇക്ക sir

  • @rashid5885
    @rashid5885 2 роки тому +51

    ജോലിക്കാരോട് നല്ല രീതിയിൽ നിന്നാൽ തിരിച്ചു ഒരുപാട് ഗുണഫലങ്ങൾ കിട്ടും. വെറുപ്പിച്ചാൽ അത് എന്ന് നശിച്ചു എന്ന് നോക്കിയാൽ മതി. അച്ചായനും മകനും 👌👌പൊളിയാണ്

  • @durgafood110
    @durgafood110 2 роки тому +36

    നമസ്കാരം ജോയ് ചേട്ടാ. ഞാൻ ഒരിക്കൽ കാണാൻ വരും .ഇതേ അവസ്ഥിയിൽ ആണ് najan eppol pickup ayi വരുന്നു,

  • @mdrafitktk3659
    @mdrafitktk3659 2 роки тому +17

    ജോയി ചേട്ടാ💕 വീഴ്ചയിൽ പതറാത്ത ചങ്കുറപ്പിന്🙏 ബിഗ് സല്യൂട്ട്💕
    ആദ്യരാത്രിയിൽ വീടില്ലാത്തതറിഞ്ഞ്
    പൊട്ടിക്കര ആ ചേച്ചിടെ സപ്പോർട്ടിന് നിങ്ങൾ അവർക്ക് നൽകിയ ആത്മധൈര്യത്തിന്റെ പിൻബലം💕
    ദൈവം നിങ്ങളുടെ കൈകളിൽ വെച്ച് തന്ന അവസരങ്ങൾ വേണ്ട വിധം വിനിയോഗിച്ചതിന്റെ ഫലപ്രാപ്തി🙏
    ഇനിയും ഒരു പാട് ഉയരങ്ങളിൽ
    എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ🤲
    ദുബായിൽ നിന്ന്
    ചാവക്കാട്ടുകാരൻ 💕

  • @krishna_vvr
    @krishna_vvr Рік тому +19

    കുന്നംകുളത്തുകാരെ ആരും കച്ചവടം പഠിപ്പിക്കണ്ട എന്നാൽ അതിൽ ഇത്ര എളിമയും സത്യസന്ധതയും ഇവരെ ഒരു പടി മുന്നിൽ നിർത്തുന്നുണ്ട്..

  • @althaf5493
    @althaf5493 2 роки тому +41

    സത്യസന്ധതയ്ക്ക് എന്നായാലും വിജയം ഉണ്ട് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇവരുടെ കഥ.

  • @shamsudheenshamsu973
    @shamsudheenshamsu973 2 роки тому +11

    Struggle ചെയ്യുന്നവർക്ക് തീർച്ചയായും വിജയം കൂടെയുണ്ട്

  • @സന്തോഷംസമാധാനം

    ദൈവം എല്ലാവർക്കും നേരായ രീതിയിൽ പണം സമ്പാദിച്ചു നല്ല രീതിയിൽ ഉപയോഗിക്കാൻ ഭാഗ്യം നൽകട്ടെ♥️♥️♥️

  • @muneermuneer7862
    @muneermuneer7862 2 роки тому +22

    ഏതൊരു സ്ഥാപനത്തിന്റെയും വിജയം ജോലിക്കാരാണെന്ന് തിരിച്ചറിഞ്ഞവർക്കാണ് വിജയം...!
    നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു...

  • @majidkk3138
    @majidkk3138 2 роки тому +8

    ഇൻ്റർവ്യൂ കണ്ടൂ കയ്യുമ്പോൾ ജോമോൻ പടം കണ്ട പോലെ ഒരു ഫീൽ --ഗ്രേറ്റ് സ്റ്റോറി,♥️ really inspectional 🔥

  • @noushadvazhavila3229
    @noushadvazhavila3229 2 роки тому +17

    നല്ല വിവരണം, എല്ലാ ഐശ്വര്യങ്ങളും തുടർന്നും ഉണ്ടാകട്ടേ...

  • @14122119116
    @14122119116 2 роки тому +5

    ജൊയി.ചെട്ടനും..റായ്നൊൽടിനും.ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

    • @Usmanmolapparamb
      @Usmanmolapparamb 2 роки тому +1

      ഉത്തമ യായ ഭാര്യയും ഭർത്താവും ദൈവത്തിൻ്റെ എല്ലാ അനുഗ്രങ്ങളും ഈ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ നന്മകൾ നേരുന്നു വിജയാശംസകൾ

  • @saleemnv4481
    @saleemnv4481 2 роки тому +14

    സത്യ സന്തതക്കുo എളിമക്കും ദൈവം കൊടുത്ത അനുഗ്രഹം ....❤️🌷🙏👍

  • @KK-kx8ir
    @KK-kx8ir 2 роки тому +9

    കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവും ഉണ്ടെങ്കിൽ വിജയം ഉറപ്പ്.

  • @snehithan5414
    @snehithan5414 Рік тому +2

    മനസ്സിന് കുളിരു തന്ന ഇന്റർവ്യൂ....
    അവരുടെ കൂടെയുള്ള ജോലിക്കാരെ പറ്റി പോലും ഹൃദയം തുറന്നു പറഞ്ഞു... 👍👍

  • @riyasrasheed7222
    @riyasrasheed7222 2 роки тому +7

    നല്ല ഒരു മനുഷ്യൻ. എല്ലാ വിധ ആശംസകളും.

  • @rajimolp.s9219
    @rajimolp.s9219 2 роки тому +4

    ഏൽസ ചേച്ചിക്ക് ഒരു appreciation.

  • @antonyp.v-ed9gp
    @antonyp.v-ed9gp 3 місяці тому

    ജോയി ചേട്ടാ താങ്കൾ സൂപ്പർ ഒപ്പം മകനും ഭാര്യയും ഈ വീഡിയോ Skip ചെയ്യാതെ കാണാൻ പറ്റി താങ്കളുടെ ആ എളിമയാണ് താങ്കളുടെ വിജയം

  • @draneeskurikkal
    @draneeskurikkal Рік тому +2

    ജോയിച്ചേട്ടൻ , എന്തൊരു എളിമയുള്ള മനുഷ്യൻ ❤

  • @farisbabu010
    @farisbabu010 2 роки тому +42

    Simplicity is the key for his success

  • @Maruthakam125
    @Maruthakam125 2 роки тому +8

    ചേട്ടാ എന്തു മനോഹരമായ എളിമയോടെയുള്ള സംസാരം ❤❤❤

  • @akhiljoseph4717
    @akhiljoseph4717 Рік тому +4

    വിനയം, എളിമ, ദേവാനുഗ്രഹം വലിയ നിലയിൽ എത്തി. മാതൃകയാക്കേണ്ട ജീവിതങ്ങൾ 🙏

  • @KK-kx8ir
    @KK-kx8ir 2 роки тому +2

    അച്ഛന്റെ തുറന്ന മനസ്സ് ഇനിയും ഉയരങ്ങളിലെത്തട്ടെ👍👍

  • @bibybijiassociate8715
    @bibybijiassociate8715 2 роки тому +16

    Also i appreciate Raynold for his humbleness and caring towards the staff. 👌

  • @philipvarghese2887
    @philipvarghese2887 2 роки тому +11

    Really appreciate Joychettans humility … that’s probably the reason God has blessed him abundantly

  • @ashokanashok5860
    @ashokanashok5860 Рік тому +1

    പ്രദീക്ഷ നൽകുന്നു, വളരെ ഹൃദ്യമായ ഒരു അനുഭവം. നന്ദി.

  • @petzandhobbies5109
    @petzandhobbies5109 2 роки тому +15

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻🥰

  • @peethambarank.g.karippapar1169
    @peethambarank.g.karippapar1169 2 роки тому +13

    Honest and sincerity of his story. May God belss him.

  • @bijuthomas.k9756
    @bijuthomas.k9756 2 роки тому +8

    എളിമ വിജയത്തിലേക്ക് നയിച്ചു 👍👍

  • @AKGBlog68B
    @AKGBlog68B 2 роки тому +4

    ഈ video ഒന്നും പറയാൻ ഇല്ല 😍🙏. Best inspired business man

  • @lordvamana
    @lordvamana 2 роки тому +21

    Really appreciate your humility. God fearing and hardworking attitude results are seen. Kudos to your wife who had supported you with gold worth rs 20000 to restart the business

  • @555techmedia3
    @555techmedia3 2 роки тому +2

    വളരെ നല്ല എളിമയോടെയുള്ള സംസാരം 👍👍👍

  • @sapnadipu503
    @sapnadipu503 2 роки тому +18

    A huge success story of a humble family. Truly inspiring. May God bless them with more happiness so that they can share it with people around them.

  • @nim_s303
    @nim_s303 2 роки тому +2

    ഈ അപ്പാപ്പനെ അടുത്തൊന്നും മറക്കില്ല 🥰🥰

  • @BalajisWorld
    @BalajisWorld Рік тому +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..അധ്വാനം അതിന് ഫലം ഉണ്ടാവും തീർച്ച.. god bless baby chaya..♥️♥️💕💕💕

  • @greatvisionmedia1078
    @greatvisionmedia1078 2 роки тому +6

    അനുഭവിച്ച പ്രയാസങ്ങളിലും കൈ വിടാതെ കൂടെ നിന്ന താങ്കളുടെ അനുഗ്രഹിത ജീവിതപങ്കാളിയും, ദൈവത്തിന്റെ അളവറ്റ അനുഗ്രഹവും, മുത്തു സ്വാമിയു ടെ സ്നേഹവും കൂടി ആയപ്പോൾ എല്ലാം നന്മ ആയി. ഇനിയും ഈ എളിമയോടെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്താൻ ദൈവം ഇടയാകട്ടെ.🌹 🙏🙏🌹

  • @bibybijiassociate8715
    @bibybijiassociate8715 2 роки тому +16

    I felt like a story with lots of emotions and love..... Hats off dear uncle. The same time you gave all glory and honor to the Lord our God. Be blessed more and more

  • @bava125
    @bava125 2 роки тому +3

    നിഷ്കളങ്കമായ സംഭാഷണം,,എൽസയോടും അപ്പച്ചനോടും ചേട്ടായിയോടും വലിയ ബഹുമാനം തോന്നുന്നു.🥰🥰🥰🥰🥰

  • @koshyv3514
    @koshyv3514 2 роки тому +12

    Their 'hardworking life' is really an inspiration to the suffering people. Very humble family. 🙏🙏🙏👍

  • @rajeshthomas9384
    @rajeshthomas9384 2 роки тому +12

    Humble man with lot of Blessings. All the best wishes

  • @Rajayogi777
    @Rajayogi777 Рік тому +3

    ദൈവാനുഗ്രഹമുളള കുടുംബം🙏

  • @Multivr
    @Multivr 11 місяців тому +1

    ഇളയപ്പൻ ❤

  • @abhavlog3022
    @abhavlog3022 2 роки тому +12

    Key points
    * ഭാര്യയുടെ സപ്പോർട്ട്
    * അദ്ദേഹത്തിന്റെ ഹാർഡ് വർക്കും എളിമയും.

  • @Bai682
    @Bai682 2 роки тому +10

    ജീവിതം കയറി, ഇറങ്ങി വീണ്ടും കയറി വന്നത് കാണാൻ ഉണ്ട് ആ സംസാരത്തിൽ

  • @FrRenjithAthanickalCMIOfficial
    @FrRenjithAthanickalCMIOfficial 2 роки тому +9

    Very simple and humble man

  • @ramshad5122
    @ramshad5122 Рік тому +1

    നല്ല ഒരു മനുഷ്യൻ ആണ്

  • @yakoobbasheer180
    @yakoobbasheer180 2 роки тому +18

    Honesty and patience never let you down 🔥🔥

  • @saseendranneeliveed7810
    @saseendranneeliveed7810 2 роки тому +19

    മണ്ണുമ്പാൽ ഇനിയും ഉയരങ്ങളിൽ എത്തട്ടേ.

  • @bijumathew7933
    @bijumathew7933 2 роки тому +2

    നല്ല wife.wife -ലൂടെ ദൈവം ആരംഭം കുറിച്ചു.

  • @abdullaop7974
    @abdullaop7974 2 роки тому +12

    Congratulations for your humble and simplicity

  • @alimamminikanakath5384
    @alimamminikanakath5384 2 роки тому +2

    ജോയ് അച്ചായാ നിങ്ങളുടെ ഈ എളി മയുള്ള സംസാരം തന്നെ ആണ് നിങ്ങളുടെ വിജയം

  • @mohamedbashir1270
    @mohamedbashir1270 2 роки тому +14

    So wonderful personality, Joychaa, Reynold God's blessings always with your family. All the best!!

  • @abdulgafoor8866
    @abdulgafoor8866 2 роки тому +2

    കച്ചവടം ഏത് തന്നെയായാലും ജോയ് ചേട്ടന്റെ അപ്പച്ചന്റെ സത്യസന്ധത അതിനെ ഒരുചെറിയ മാറ്റം ജോയ് ചേട്ടൻ ചെയ്തു അത് തെറ്റില്ല അപ്പച്ചന്റെ കഴിഞു പോയ വലിയ കച്ചവടവും, പെടുന്നനെയുള്ള തകർച്ചയും, അതിനെ ഒരു വകയും വെയ്ക്കാതെ കഠിനമായ അടധ്വാനത്തിലേക്കു ഇറങ്ങി തിരിച്ചതും, ചേച്ചിയുടെ കൈനീട്ടവും എല്ലാം.. സർവേശ്വരന്റെ അനുഗ്രഹം തന്നെയാണ് ഇനിയും ഈ കുടുംബത്തിന് നിത്യോപയോഗ ഭക്ഷ്യ ഉത്പന്നങ്ങളും
    കൂടി ചെയ്യുവാൻ ഞാനും എന്റെ കുടുംബങ്ങളും പ്രാർത്ഥിക്കുന്നു

  • @fasilethu415
    @fasilethu415 2 роки тому +1

    Sparkil kandadhil vechu attavum nala spark kittiya vidio
    Joy chettante samsaram kettirunnupoyi
    Joy chettan poliyaannu
    God bless you 🙌

  • @renjoos7002
    @renjoos7002 2 роки тому +15

    One of the best episode from sparks team ❤❤❤...

  • @naseefpanchily6552
    @naseefpanchily6552 2 роки тому +4

    Appachanodulla sneham 😍

  • @viswanlic834
    @viswanlic834 Місяць тому

    വളരെ ലളിതമായി വിനയത്തോടെ ഉള്ള സംഭാഷണം. വളരെ പ്രചോദനം നൽകുന്ന സ്റ്റോറി. 🙏🏼

  • @manthahasathinteormakkay4363
    @manthahasathinteormakkay4363 2 роки тому +7

    Great words
    Proud moments
    Thank god

  • @nelsonjames4102
    @nelsonjames4102 2 роки тому +8

    Like someone said there is a woman behind every successful man

  • @woowa6273
    @woowa6273 2 роки тому +3

    Innocent man 😍🤲

  • @seemats9778
    @seemats9778 2 роки тому +4

    Joychettan.wife and son are extremely humble.Godfearing extremely humble

  • @sudheerkfamir1550
    @sudheerkfamir1550 2 роки тому +4

    ഞാനും വരും സ്പാർക്കിന്റെ എപ്പിസോഡിൽ, ഉറപ്പ് 🙏.

  • @shezonefashionhub4682
    @shezonefashionhub4682 10 місяців тому

    ലോറൻസ് എളാപ്പൻ 🙏🙏👌👌
    എല്ലാ ബിസിനെസ്സിനും ഒരു end പോയിന്റ് ഉണ്ടാകും. അത് കടന്ന് മുന്നോട്ട് പോകുന്നതിലാണ് അതിന്റ വിജയം. 🙏🙏🌹🌹

  • @santhoshcc5286
    @santhoshcc5286 2 роки тому +7

    അഭിനന്ദനങ്ങൾ 👍🏅♥️🏆💯

  • @reghuchandran9499
    @reghuchandran9499 2 роки тому +4

    Very innocent personality..... that's their way to growth.....My God bless 🙏

  • @daisygeorge7740
    @daisygeorge7740 2 роки тому +5

    God bless you brother... you are so sincere ..God bless you a lot

  • @shabeershabeer1498
    @shabeershabeer1498 2 роки тому +5

    Very good interview 👍.nice speech .

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 роки тому +5

    Nalla samsaram. Nishkalankanaya manushiyan

  • @jinymathew7688
    @jinymathew7688 2 роки тому +6

    Awesome story...so simple and humble uncle is...

  • @zubima5557
    @zubima5557 3 місяці тому

    ജീവിതത്തിൽ സത്യസന്തത കാത്തു സൂക്ഷിച്ച കുടുംബത്തിന് ദൈവാനുഗ്രഹത്താൽ സത്യ സന്ദമായ ബിസിനസ് വളർച്ച കൈവരിക്കാൻ സാധിച്ചു. ഇതിൽ നമുക്ക് ഒരുപാട് പാഠങ്ങൾ ഉണ്ട് മനസ്സിലാക്കാൻ. ഈ വിവരങ്ങൾ നൽകിയ നിങ്ങൾക്ക് നന്ദി....... 👍🏼

  • @nalsmuralidharan959
    @nalsmuralidharan959 2 роки тому +4

    The joyattan speak is very open and humble way, really inspiring

  • @discipleofjesus2969
    @discipleofjesus2969 2 роки тому +5

    മാതൃക കുടുംബം

  • @maryzac6357
    @maryzac6357 2 роки тому +7

    So beautiful to see their humble nature and more so Honouring God first... So God lifts them up...

  • @beenalibini7635
    @beenalibini7635 3 місяці тому

    ജോയേട്ടനും എൽസി ചേച്ചിക്കും ഫാമിലിയിൽ എല്ലാവരേം ഓർത്തു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤🎉🎉🎉

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +34

    Not on our MERIT ,but on HIS GRACE ..May God bless the family more and more...

  • @pradeep1677
    @pradeep1677 2 роки тому +2

    ദൈവാനുഗ്രഹം - കഠിനാദ്ധ്വാനം - കാർന്നോൻ മാറുടെ അനു ഗ്രഹം ഇവ മൂന്നും ജോ ചേട്ടന് ഉണ്ട് .

  • @jinshadvlogs3665
    @jinshadvlogs3665 2 роки тому +1

    ഇദ്ദേഹം എങ്ങനെ വിജയ്ക്കാതിരിക്കും അത്രക്കും നല്ല സ്വഭാവം

  • @bineeshpb7556
    @bineeshpb7556 2 роки тому +3

    തൃശ്ശുക്കാരൻ ജോയേട്ടൻ 🔥

  • @martynmathew
    @martynmathew 2 роки тому +11

    ജോയേട്ടട്ടന്റെ ഒരു അസിസ്റ്റന്റ് ഉണ്ട്... പുള്ളിയെ കൂടെ ആഡ് ചെയ്യാമായിരുന്നു.....

  • @shamsadsainulabdeen1203
    @shamsadsainulabdeen1203 2 роки тому +5

    Nthu rasanu adhehathinte samsaram kerlkan 😍🤜

  • @muneermuneer26
    @muneermuneer26 2 роки тому +2

    നല്ല മനുഷ്യൻ 👍👍

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 роки тому +1

    ഈശ്വരൻ കൂടെയുണ്ട് 🙏🙏🙏♥️♥️♥️

  • @safiyapocker6932
    @safiyapocker6932 2 роки тому +2

    ഗുണകരമായ വിഡിയോ,

  • @marvelavenger217
    @marvelavenger217 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @subairsanayya5704
    @subairsanayya5704 Рік тому +2

    ഹൃദയശുദ്ധിഅനുവാര്യം അവസാനം പറഞ്ഞ വാക്കാണ് സുപ്പർ

  • @Aar_o
    @Aar_o 4 місяці тому +1

    Raynold was my junior in school. Keep going strong. All the best 🎉

  • @sajandasan9659
    @sajandasan9659 2 роки тому +3

    നല്ല മനുഷ്യൻ