സന്ദീപും സുരേന്ദ്രനും കേരള ബിജെപിയും

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 665

  • @prasanthks5819
    @prasanthks5819 17 днів тому +295

    സത്യം സത്യമായി വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന ശ്രീജിത്ത്‌ സർ എന്നും മലയാളികൾക്ക് അഭിമാനം ❤❤

    • @mohdsharafudheen2287
      @mohdsharafudheen2287 16 днів тому

      BJP & RSS നെ മാത്രം ബാധിക്കുന്ന വിഷയത്തിൽ മലയാളികൾക്ക് എന്ത് താൽപര്യം

    • @prasanthc6778
      @prasanthc6778 16 днів тому

      Jai hamas jai sudapi​@@mohdsharafudheen2287

    • @ProudBharatLover
      @ProudBharatLover 15 днів тому

      ​@@mohdsharafudheen2287 Koyamaarkk thaalpparyam undallo

  • @sajeevkumar2315
    @sajeevkumar2315 17 днів тому +234

    സന്ദീപ് വാരിയർ ഉള്ളി സുരയേക്കാൾ ഒരുപാട് ഒരുപാട് ക്വാളിറ്റി ഉള്ള നേതാവ് ആണ് ഉള്ളി കോഴ സുര എല്ലാരേയും ചവിട്ടി പുറത്താക്കാൻ നിൽക്കുവാ, ഉള്ളി യെ പുറത്താക്കണം കേന്ദ്രം 👍

    • @umeshkaramal8399
      @umeshkaramal8399 17 днів тому +2

      Annu oru iuml adima congress

    • @saraswathyp4445
      @saraswathyp4445 16 днів тому

      അതുകൊണ്ട് എന്താ കേരളത്തിൽ വേര്പിടിക്കാൻ ചാൻസ് കുറഞ്ഞു കൊണ്ട് ഇരിക്കും

  • @roymathewmathew5365
    @roymathewmathew5365 17 днів тому +273

    കേ ജെ പിയിൽ
    ഒരു പ്രശ്നമേയുള്ളു
    അത് കെ സുരേന്ദ്രനാണ്....

  • @ecomatefrancis2513
    @ecomatefrancis2513 17 днів тому +230

    Surendran മാറിയാലേ ഈ പാർട്ടി കേരത്തിൽ നന്നാകുകയുള്ളൂ

    • @ttntt3300
      @ttntt3300 17 днів тому

      കേന്ദ്ര ബിജെപിയുടെ ശക്തി അവരുടെ വികസന കാഴ്ചപ്പാടാണ്. അത് പക്ഷെ കേരള ബിജെപിക്ക് ഇല്ല. ഉദാഹരണത്തിന് തിരുവനന്തപുരത്ത് കുറച്ചു കേന്ദ്ര വികസന പദ്ധതികൾ ഒക്കെ കൊടുത്തു ബിജെപി വികസന പാർട്ടി ആണെന്ന ഒരു ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരുന്നെങ്കിൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചേനെ.
      പക്ഷെ ഇപ്പോഴും തിരുവനന്തപുരത്ത് ബിജെപി തിരിഞ്ഞു നോക്കാറില്ല. ഒരൊറ്റ കേന്ദ്ര പദ്ധതികളും അവിടെ ഇല്ല എന്ന് മാത്രമല്ല, റെയിൽവേ പദ്ധതി വെട്ടിച്ചുരുക്കി. ഇലക്ഷൻ സമായത്ത് വന്നു വോട്ട് മാത്രം ചോദിച്ചാൽ ആരും വോട്ട് ചെയ്യില്ല.

  • @abhijith4020
    @abhijith4020 17 днів тому +356

    സുരേന്ദ്രനെ ഞങ്ങൾക്ക് ഇഷ്ട്ടമല്ല കേരളത്തിൽ BJP യെ വളരാൻ അനുവദിക്കില്ല സുരേന്ദ്രൻ ശകുനി
    സന്ദീപ് ജി♥️🙏

    • @ttntt3300
      @ttntt3300 17 днів тому

      കേന്ദ്ര ബിജെപിയുടെ ശക്തി അവരുടെ വികസന കാഴ്ചപ്പാടാണ്. അത് പക്ഷെ കേരള ബിജെപിക്ക് ഇല്ല. ഉദാഹരണത്തിന് തിരുവനന്തപുരത്ത് കുറച്ചു കേന്ദ്ര വികസന പദ്ധതികൾ ഒക്കെ കൊടുത്തു ബിജെപി വികസന പാർട്ടി ആണെന്ന ഒരു ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരുന്നെങ്കിൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചേനെ.
      പക്ഷെ ഇപ്പോഴും തിരുവനന്തപുരത്ത് ബിജെപി തിരിഞ്ഞു നോക്കാറില്ല. ഒരൊറ്റ കേന്ദ്ര പദ്ധതികളും അവിടെ ഇല്ല എന്ന് മാത്രമല്ല, റെയിൽവേ പദ്ധതി വെട്ടിച്ചുരുക്കി. ഇലക്ഷൻ സമായത്ത് വന്നു വോട്ട് മാത്രം ചോദിച്ചാൽ ആരും വോട്ട് ചെയ്യില്ല.

    • @rajugeorge9693
      @rajugeorge9693 17 днів тому +9

      സത്യം ❤

    • @krishnaprasad3284
      @krishnaprasad3284 17 днів тому +5

      Ulli sura is nothing infront of Sandeep Warrier

    • @omanakuttanpn294
      @omanakuttanpn294 17 днів тому +4

      ഇതൊക്കെ കേരളത്തിലെ ജനങ്ങൾ വർഷങ്ങളായി പറയുന്ന കാര്യം......ഒന്നും നടക്കില്ല സഖാവ് നീണാൾ വാഴട്ടെ......

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 17 днів тому

      അപ്പോൾ ചെയ്യാവുന്നത് ശ്രീജിത് എന്ന പരമ പെരട്ടയെ പിടിച്ച് പ്രസിഡണാക്കാം? BJP എങ്ങനെയാവണമെന്ന് കരക്ക്ന്ന് കാഴ്ചകാ ണുന്നവനാന്നൊ തീരുമാനിക്ക. കുരച്ചോളു?​@@omanakuttanpn294

  • @jomilonappan464
    @jomilonappan464 17 днів тому +90

    എത്ര നല്ല വിശദീകരണം. കേൾക്കേണ്ടവർ കേട്ടാൽ കൊള്ളാം. അത്ര തന്നെ !!❤👌

  • @geteducated9123
    @geteducated9123 17 днів тому +147

    സന്ദീപിന്റെ സത്യസന്ധത അദ്ദേഹത്തിന് വിനയായി 😢😢😢

    • @sanjuanju2968
      @sanjuanju2968 16 днів тому +1

      ഒരിക്കലും ഇല്ല അതൊക്കെ കുറച്ചു ആളുകളുടെ വെറും തോന്നൽ മാത്രം ആണ്

    • @nps7742
      @nps7742 16 днів тому

      Party jaikum ennu thonniyapol ethir sthanarthikku support kodukunathanno avanthe sathya santhatha nari.....ivanne okke support cheyunavare sammadikanam

  • @studiooqdha989
    @studiooqdha989 17 днів тому +229

    നല്ലവർ ഉയരാൻ സുരേന്ദ്രൻ ആരെയും അനുവദിക്കില്ല

  • @mohanansandhya6114
    @mohanansandhya6114 17 днів тому +176

    സന്തീപ് വളർന്നുവരുന്ന ഒരു നേതാവാണ് അങ്ങനെ ഉള്ളവരെ ഒതുക്കുക എന്ന നിലപാട് ഇന്ന് തുടങ്ങിയതല്ല സുരേന്ദ്രൻ പ്രസിഡന്റ ആയകാലം മുതൽ ഉണ്ട് ഇത് കഴിയുമ്പോൾ ശോഭസുരേന്ദ്രനെ ഒതുക്കും

    • @vinodkumarchennalil5173
      @vinodkumarchennalil5173 17 днів тому

      But this is not the way to react

    • @veekayrm
      @veekayrm 17 днів тому

      അതൊടെ ഉള്ളിയുടെ കാര്യം തീരുമാനമാകും!! 😂

  • @rbalachandran2628
    @rbalachandran2628 17 днів тому +255

    സന്ദീപ് നല്ല ഒരു വ്യക്തി നല്ല നേതാവ് സുരേന്ദ്രനെ ക്കാൾ 100 മടങ്ങ് നല്ല നേതാവ്

    • @sarathkumar-oh7qz
      @sarathkumar-oh7qz 17 днів тому +5

      💯💯 സത്യം

    • @babusreedharan3829
      @babusreedharan3829 17 днів тому +11

      കേന്ദ്രകമ്മറ്റിയുടെ അഴകൊഴമ്പൻ സമീപനം പ്രശ്നം ആണ്. കാലാവധി കഴിഞ്ഞും സുരേന്ദ്ര തുടർന്നത് പ്രശ്നം തന്നെ. ഗോഭാ സുരേന്ദ്രനും, PC ജോർജും മറ്റു നല്ല ആളുകൾ നേതൃത്വത്തിൽ വരണമായിരുന്നു. ഒരു അഴിച്ചു പണി അനിവാര്യം. വലിച്ചു നീട്ടാതിരുന്നാൽ മതി.🎉🎉🎉🎉

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 17 днів тому +9

      സന്ദീപ് പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം ഇതിന് വലിയ വില കൊടുക്കേണ്ടി വരും.

    • @Binas-vlogs
      @Binas-vlogs 17 днів тому +3

      Central committee should intervene in this matter. They don't know what is going on here.

    • @GUKNAIR
      @GUKNAIR 17 днів тому +6

      Surendran nethavano? Savam.

  • @saleeshshali8134
    @saleeshshali8134 17 днів тому +89

    സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ കെജെപിയിൽ ഉള്ളൂ

  • @sugunank7557
    @sugunank7557 17 днів тому +46

    ശ്രീജിത്ത് പണിക്കർ സാർ ഈ നിലപാടിനാണ് ആണത്തം, തന്റേടം എന്നൊക്കെ ഞങ്ങൾ പറയുന്നത്, നന്ദി എന്നും കൂടെയുണ്ട്. ജയ് ശ്രീറാം❤

  • @ucontrators4514
    @ucontrators4514 17 днів тому +57

    സർ . സന്ദീപ് വാര്യർ ഒരിക്കലും പാർട്ടി വിട്ടു പോകില്ല സംസ്ഥാന കമ്മറ്റിയിലാണ് പ്രശ്നം

  • @t2nff896
    @t2nff896 17 днів тому +36

    സന്ദീപ് വാരിയർക്കൊപ്പം. ബിജെപി വിട്ടുപോകരുത്, നിങ്ങൾക്കും ഒരു സമയമുണ്ടാകും. ക്ഷമയോടെ കാത്തിരിക്കുക. താങ്കളുടെ കഴിവിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.

  • @അജ്ഞാതൻ.5.0
    @അജ്ഞാതൻ.5.0 17 днів тому +67

    മോദിജിക്കൊപ്പം🧡🧡🧡 ബിജെപിക്കൊപ്പം 🧡🧡🧡 ദേശീയതക്കൊപ്പം 🧡🧡🧡

    • @abhijith4020
      @abhijith4020 17 днів тому

      സുരേന്ദ്രനൊപ്പം എന്ന് പറയൂ KJP ക്ക് ഒപ്പം

    • @PraveenMD-m6e
      @PraveenMD-m6e 16 днів тому

      Modi is rss... Amit shaw is rss... But not nedda...
      Rss vs bjp...
      Rss ഇല്ലത്തെ ബിജെപി ഇല്ലെന്ന് പലരും മനസിലാക്കാൻ ഇരിക്കുന്നെ ഒള്ളു

  • @rmohanan8663
    @rmohanan8663 17 днів тому +245

    മുരളിയു൦
    സുരേന്ദ്രനുു൦ കൂടി
    ഈ പാർട്ടിയെ കുളിപ്പിച്ചു
    കിടത്തിയിട്ടേ അടങ്ങൂ ..

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 17 днів тому +5

      ഡീൽ!

    • @എമ്പോക്കി
      @എമ്പോക്കി 17 днів тому +6

      Exactly..👍

    • @ashokanparaparambil3084
      @ashokanparaparambil3084 17 днів тому +15

      എന്തുകൊണ്ട് കേന്ദ്ര നേതൃത്ത്വം ഇത്രയും പ്രശ്നമുണ്ടായിട്ടും കണ്ണും പൂട്ടി ഇരിക്കുന്നത് എന്നുമനസ്സിലാകുന്നില്ല

    • @freespirithermit
      @freespirithermit 17 днів тому

      ​@@ashokanparaparambil3084because waqf... അതണിപ്പോ avarde priority

    • @VinodKumar-lf8rd
      @VinodKumar-lf8rd 17 днів тому

      💯

  • @santhoshkurumpolil586
    @santhoshkurumpolil586 17 днів тому +59

    Kerala BJP needs a goods leader like Annamalai

    • @unniag7019
      @unniag7019 16 днів тому +1

      Where is Añnamalai now. ,any idea?😮

    • @adrnandan
      @adrnandan 16 днів тому

      He is out of the country for a short term course. Will be back soon.

  • @pradeepm2336
    @pradeepm2336 17 днів тому +60

    സുരേന്ദ്രനെ മാറ്റു.. പാർട്ടിയെ രക്ഷിക്കൂ.

  • @tlk321
    @tlk321 17 днів тому +18

    സന്ദീപ് വാരിയർ ജനസമ്മതിയുള്ള ബിജെപി നേതാവാണ്.. എന്നാൽ മറ്റൊരു പാർട്ടിയിലേക്ക് പോയാൽ അദ്ദേഹത്തിനു വിചാരിക്കുന്ന സ്ഥാനം കിട്ടാൻ യാതൊരു സാധ്യതയും ഇല്ല.

  • @bahuleyanayyode474
    @bahuleyanayyode474 17 днів тому +71

    സന്ദീപ് ബിജെപിയിൽ തുടരും എന്ന് വിചാരിക്കുന്നു.

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 17 днів тому +4

      രണ്ട് സന്ദീപ് മാരും തഴയപ്പെട്ടനിലയിലാണ് എന്ന് തോന്നുന്നു

    • @Smkku-h2q
      @Smkku-h2q 17 днів тому

      ഇനി തുടർന്നിട്ട് കാര്യമില്ല

    • @nps7742
      @nps7742 16 днів тому

      Party ye chathichiittu avan thudarenda avannu election kazhinju ondakamarunnu .

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 17 днів тому +56

    നേതൃത്വം പക്വതകാണിക്ഖുന്നില്ല.

  • @rassik142
    @rassik142 17 днів тому +34

    I want Sandeep Warrior as our leader. He is a perfect, a knowledgeable and a good straight forward person. He has opened his mind with the grievances faced from the BJP leadership. He is a dedicated BJP person. So, the leadership, i.e. Mr. Suresh Gopi and others should come forward to solve this problem for ever. No factionalism can be tolerated. Jai BJP. Jai Bharat Mata 🙏.

    • @unniag7019
      @unniag7019 16 днів тому +1

      If discipline is lost ,no party will survive.

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 16 днів тому +3

    സന്ദീപ് വാരിയർ ♥️♥️

  • @byjumi9844
    @byjumi9844 17 днів тому +54

    സന്ദ്രിപ് വാര്യർക്ക് ഐക്യദാർഢ്യം

    • @unniag7019
      @unniag7019 16 днів тому +1

      For what?For slandering bjp ?😂

  • @saraswathishaji4726
    @saraswathishaji4726 17 днів тому +120

    സുരേന്ദ്രന് ആണ് ഈഗോ.ഞാൻ മാത്രം മതീന്ന് തോന്നൽ.എത്ര നല്ല പ്രവര്‍ത്തകരാണ്.എല്ലാവരും മാറി നില്‍ക്കുന്നു.സന്ദീപ് വാര്യർ പാഞ്ഞു. വാചസ്പതി എവിടാ. സന്ദീപ് വാചസ്പതിയുടെ ഏഴ് അയലത്ത് വരില്ല സുരേന്ദ്രൻ.ശോഭാജി മനഃക്കരുത്തുള്ള.സത്യ സന്ധയായ അംഗം ആണ്.അവിടെ ആരും പോകില്ല. നേതൃത്വം മാറ്റുക.
    നമസ്ക്കാരം ശ്രീജിത്ത് ❤🙏🙏

    • @rajuc36
      @rajuc36 17 днів тому +1

      എല്ലാവർക്കും വേണ്ടത് സുരേന്ദ്രൻ എന്ന കരുത്തുറ്റ ഒരു നേതാവിന്റെ... ചോര...തന്നെ

    • @kevinownes2556
      @kevinownes2556 17 днів тому +7

      @rajuc36
      ആര് ഇലക്ഷന് ഫണ്ട്‌ കാക്കുകയും ഇഷ്ടം ഉള്ളവരെ മത്സരിപ്പിക്ന ആളോ

    • @ആദിശേഷൻ
      @ആദിശേഷൻ 17 днів тому +2

      😂​@@rajuc36

    • @satheeshgovindan9130
      @satheeshgovindan9130 17 днів тому +1

      ​@@rajuc36😂😂😂😂

    • @satheeshgovindan9130
      @satheeshgovindan9130 17 днів тому +5

      ​@@rajuc36അതെ പിണറായിയെ സഹായിക്കാൻ കരുത്തൻ തന്നെ 😂😂

  • @divakaran.n8867
    @divakaran.n8867 17 днів тому +33

    BJP യെ തോൽപിക്കുന്നത് നേതാക്കൾ തന്നെ.നേതൃത്വം മാറണം പുതുതലമുറ വരട്ടെ

  • @shynijames5613
    @shynijames5613 17 днів тому +24

    Sreejith❤❤❤❤ amazing 👍👏🏻👏🏻

  • @shaylagamanohar2677
    @shaylagamanohar2677 16 днів тому +5

    സന്ദീപിൻ്റെ വിഷയം വന്നതോടു കൂടി ഉപതെരഞ്ഞെടുപ്പിൽ BJP ജയയ്ക്കണമെന്ന ആശ പോയി കിട്ടി. വളരെ സമാധാനമുണ്ട്.

  • @Njan1942-t6v
    @Njan1942-t6v 17 днів тому +89

    സുരേന്ദ്രനും മുരളീധരനും കൂടി ചേർന്നു പാലക്കാട്ടെ പരാജയം ഉറപ്പാക്കി.

    • @mohananpazhani.......1356
      @mohananpazhani.......1356 17 днів тому +2

      👍100👍

    • @satheeshgovindan9130
      @satheeshgovindan9130 17 днів тому +8

      അവര്ക് അവർ രണ്ടു പേരും അല്ലാതെ മറ്റു ആരും ഈ പാർട്ടിയിൽ വേണ്ട, ഫണ്ടെല്ലാം മൂടോടെ വിഴുങ്ങാം 😡

    • @VinodKumar-lf8rd
      @VinodKumar-lf8rd 17 днів тому +2

      Yes

    • @Vinu439
      @Vinu439 17 днів тому

      നായര് അങ്ങനെ പറഞാൽ തീർന്നോ

    • @nps7742
      @nps7742 16 днів тому

      Uva sandeep myran annu kallu variyathu nayinthe mon

  • @PRANAVNIKHILA
    @PRANAVNIKHILA 17 днів тому +32

    Sandeep G supported🎉❤

  • @santhoshm5195
    @santhoshm5195 11 днів тому +1

    Well said sir

  • @lathalatha-hb1zw
    @lathalatha-hb1zw 17 днів тому +59

    തീർച്ചയായും നേതൃത്വത്തിൻ്റെ പിടിപ്പു കേട്ടു തന്നെയാണ് ഈ പ്രശ്നമെന്നു പറയാതെവയ്യ - ശരിക്കു പറഞ്ഞാൽ നേതൃത്വം പാർട്ടി അണികളെ അപമാനിക്കുകയും, വേദനിപ്പിക്കുകയുമായാണ് ഈ പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിൽ നിന്നു മനസ്സിലാവുന്നത്. BJP നേതൃത്വത്തെ കണ്ണുതുറപ്പിക്കുന്നതു തന്നെയാണ് ഈ പോസ്റ്റ്

  • @troll01024
    @troll01024 17 днів тому +41

    ഇങ്ങനെയാണെങ്കില്‍ കേരള ബി ജെ പി എങ്ങനെ രക്ഷപെടും. കഴിവുള്ള നേതാക്കന്മാരെ ഒതുക്കുന്ന സംസ്ഥാന നേതൃത്വം

    • @seldom44
      @seldom44 17 днів тому

      എന്ത് കഴിവ്...അയാൾ ഇലക്ഷൻ അടുക്കുമ്പോൾ ഇങ്ങനെ ഓരോ പ്രശ്നങ്ങളുമായി വരും

  • @Thelongwolf
    @Thelongwolf 14 днів тому +2

    Well told... ഇനിയെങ്കിലും ഇവന്മാർക്ക് ബോധം വന്നാൽ മതിയായിരുന്നു...

  • @vasudevanvr7011
    @vasudevanvr7011 15 днів тому +1

    സുന്ദരമായ സത്യസന്ധമായ അവതരണം.

  • @indukalamadhusoodanan2747
    @indukalamadhusoodanan2747 17 днів тому +29

    Excellent Sreejith sir

  • @SindhuRajeev-s3s
    @SindhuRajeev-s3s 17 днів тому +13

    സംസ്ഥാന നേതൃത്വം കഴിവുകെട്ടതാണെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് പരിഹാരം കാണേണ്ടതല്ലേ

  • @unnikrishnan7078
    @unnikrishnan7078 12 днів тому +1

    ശ്രീജിത് പറഞ്ഞത് നൂറ് സാധമാനം ശരി തന്നെ ആണ് ഞങ്ങളെക്കാൾ വലിയാ സ്വാധീനം ഉള്ള ആള് സന്ദീപ് ആവും അതുകൊണ്ട് ആണ് സന്ദീപ് ഇപ്പോൾ അനുഭവിക്കുന്നത്

  • @sajikumar7918
    @sajikumar7918 17 днів тому +103

    സന്ദീപിനെ പ്രസിഡന്റ് ആക്കണം

    • @GUKNAIR
      @GUKNAIR 17 днів тому +3

      K. Sne chavitti purathaakam. What Modiji is doing? Ee cheguthan kaaranam BJP nasam pidikkim.

    • @vinodkumarchennalil5173
      @vinodkumarchennalil5173 17 днів тому

      I won't vote for BJP until Sandeep and Surendran is out of the party

    • @unniag7019
      @unniag7019 16 днів тому +1

      Booth president?😂

  • @rahulu.r2434
    @rahulu.r2434 17 днів тому +3

    സന്ദീപ് ബിജെപിയിൽ വേണം❤

  • @sreekumat3847
    @sreekumat3847 17 днів тому +26

    ആദ്യം ഈ സുരേന്ദ്രനെ എടുത്തു വെളിയിൽ കളയണം. കേന്ദ്രം ഇതൊന്നും കാണാത്തത് എന്തേ???

  • @raveendranb8459
    @raveendranb8459 16 днів тому +2

    സന്ദീപ് വാര്യരുടെ അഭാവം കേരള ബിജെപി ക്ക് വലിയ നഷ്ടമാകും

  • @mohanakumarimohana7920
    @mohanakumarimohana7920 16 днів тому +1

    പൂർണമായും seriyanu ശ്രീജിത്ത്‌ പറഞ്ഞത്. സന്ദീപ് ഇതെല്ലാം ശ്രദ്ധയോടെ കേൾക്കുക, തീരുമാനിക്കുക 🙏🏿

  • @Prabhakaran-tb1mo
    @Prabhakaran-tb1mo 15 днів тому +1

    ചിലരുടെ ബുദ്ധി ഇല്ലായ്മ ആണ്
    സന്ദീപിനെ കുറ്റം പറയുന്നവർ.
    പാർട്ടിയെ ശക്തി പെടുത്തുക എന്നതാണ് എല്ലാ സ്വയം സേവകരുടെയും ഉത്തരവാദിത്വം.
    സന്ദീപ് വരും വരുത്തണം 👍

  • @sslssj1485
    @sslssj1485 17 днів тому +49

    CPM ഉം കോൺഗ്രസും പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല,. കഴിവുള്ളവരെ മൂലക്കിരുത്തി, KJP തന്നെ BJP യെ തളർത്തിക്കോളും .

  • @freethinker8309
    @freethinker8309 14 днів тому +1

    "എല്ലാവരെയും ഒരുമിച്ച് നിർത്താൻ കഴിയുന്നില്ല എങ്കിൽ നേതാവ് ഒരു പരാജയമാണ്"
    100% ശരിയാണ്
    എല്ലാവരെയും ഒരുമിച്ചു നിർത്താൻ കഴിയുന്നവൻ ആണ് നേതാവ്
    സുരേന്ദ്രൻ ഉടൻ മാറും എന്നാണല്ലോ കേൾക്കുന്നത്. സന്ദീപ് കുറച്ചു കൂടി ക്ഷമിക്കുകയാണ് വേണ്ടത്. അർഹിക്കുന്നുണ്ടെങ്കിൽ സ്ഥാനങ്ങൾ നിങ്ങളെ തിരഞ്ഞു വരും. വെറും സ്ഥാനത്തിന് വേണ്ടിയല്ല നിങൾ പ്രവർത്തിക്കുന്നത് എന്നാണ് ഭൂരിപക്ഷം പ്രവർത്തകരുടെയും വിശ്വാസം. ഒരു പ്രസ്ഥാനം വളർത്തുക എന്ന ഉത്തരവാദിത്തം ആണ് നിങ്ങൾക്കുള്ളത്. പ്രതിഫലം വഴിയെ വരും.

  • @saraswathyp4445
    @saraswathyp4445 16 днів тому +1

    കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച അറിയില്ല. Ponaal പോകട്ടും poda എന്നുള്ള attittude അത്ര അഭികാമ്യം അല്ല.pros and cons explained very well❤🎉

  • @KiranKumar-mk4jt
    @KiranKumar-mk4jt 17 днів тому +6

    Sir nte vdo കാത്തിരിക്കുവായിരുന്നു 👍🏻

  • @krishnanandapai6652
    @krishnanandapai6652 17 днів тому +21

    Very correct 💯

  • @shailajat998
    @shailajat998 16 днів тому +2

    Sandeepji... ❤❤❤❤❤

  • @vinodthachoth2008
    @vinodthachoth2008 10 днів тому +1

    സന്ദീപ് 👏👍💥💥🙏

  • @unnikrishnanvc7959
    @unnikrishnanvc7959 17 днів тому +12

    Sandeep is right person to lead the party much better than present many leaders

  • @subhadram9134
    @subhadram9134 16 днів тому +3

    സന്ദീപിനെ സംസ്ഥാന സെക്രട്ടറിയാക്കുകയാണ് വേണ്ടത്

  • @arunmp4842
    @arunmp4842 17 днів тому +2

    ശ്രീജിത്തേട്ടൻ ❤🙏

  • @MNair592
    @MNair592 17 днів тому +54

    ഇരുമുടികെട്ട് കൊണ്ട് നേതൃസ്ഥാനത്ത് എത്തിയവൻ. ഇവൻ എവിടെ നിന്നാലും ജനം തോൽപ്പിക്കും.

    • @saleeshshali8134
      @saleeshshali8134 17 днів тому

      ശബരിമലയിൽ സ്ത്രീകൾക്ക്‌ പ്രവേശനം വേണമെന്ന് പറഞ്ഞവൻ ആണ് സുരേന്ദ്രൻ കോടതി വിധി വന്നപ്പോൾ ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും രംഗത്തിറങ്ങുകയും വൻ ജന പങ്കാളിത്തം കണ്ട് കണ്ണ് തള്ളി പിന്നീട് നിലപാട് മാറ്റിയവൻ ആണ് സുരേന്ദ്രൻ

  • @radhikasuresh4525
    @radhikasuresh4525 16 днів тому +2

    സന്ദീപിനെ പോലുള്ളവരെ പരിഗണിക്കാത്ത ബിജെപി നേതൃത്വം വലിയ വില കൊടുക്കേണ്ടി വരും

  • @എമ്പോക്കി
    @എമ്പോക്കി 17 днів тому +13

    ശരിയായ അവലോകനം..👍♥️♥️

  • @mohennarayen7158
    @mohennarayen7158 17 днів тому +1

    Personal grudge is not appreciated from any personality...be true own goals..Nation first ❤🎉

  • @praveenpadmanabhan5462
    @praveenpadmanabhan5462 17 днів тому +9

    സന്ദീപ് വരിയർ ക്കൊപ്പം 👌

  • @nikkyn450
    @nikkyn450 16 днів тому +2

    സുരേന്ദ്രനെ മാറ്റണം

  • @ammuaadi4204
    @ammuaadi4204 17 днів тому +2

    നേതാവ് എന്ന നിലയിൽ സന്ദീപ് ഉള്ളിയേക്കാൾ നല്ലവനും മികച്ചതും നല്ലൊരു വ്യക്തിയും ആണ്

  • @madhava7618
    @madhava7618 17 днів тому +3

    13:58 എല്ലാർക്കും കൂടി അമിത്ഷാ ക്ക് ഒരു കത്ത് അയച്ചാലോ.... സൂരയെ മാറ്റാൻ

  • @എമ്പോക്കി
    @എമ്പോക്കി 17 днів тому +23

    സഖാവ് സുരേന്ദ്രന്‍ മൂര്‍ദ്ധാബാാദ്...!!✊✊✊

    • @unniag7019
      @unniag7019 16 днів тому

      Saghav Sandeep zindabad !😂

  • @GRemeshGRemesh
    @GRemeshGRemesh 15 днів тому +2

    സുരേന്ദ്രൻ തയൊലിയെ തള്ളികൊള്ളൻ ഇവിടെ ആരുമില്ലേ

  • @ucontrators4514
    @ucontrators4514 17 днів тому +41

    നിലവിലെ പാർട്ടി പ്രസിഡൻ് മാറി സന്ദീപ് പ്രസിഡൻ്റ് ആയാൽ പാർട്ടി കേരളത്തിൽ ഉയരും

    • @ravic724
      @ravic724 17 днів тому +2

      Then somebody else will start bickering against Sandeep once he becomes the state president. Will he accept Shobha Surendran as a leader then? Previously it was Krishnadas paksham or Muraleedhara paksham and now it is Surendran paksham or Shobha paksham or Sandeep paksham. It is crystal clear that this party does not deserve to win in Kerala. Trissur was an exception and the party won by default. Sreejith seemed to be of Sandeep paksham🤪

    • @GUKNAIR
      @GUKNAIR 17 днів тому

      ​@@ravic724Who ever new president may be, but the present useless president should be removed.

    • @NYK0Hindustani
      @NYK0Hindustani 17 днів тому

      ​@@ravic724 സുരേന്ദ്രൻ മുരളി പക്ഷത്തിന്റെ ശിങ്കിടി ആണ്. സന്ദീപ് ഈ ഗ്രൂപ്പുകളിൽ ഒന്നിലും ചേരാത്തത് കൊണ്ടാണ് സന്ദീപിനെ പുറത്താക്കാൻ ഈ കളി കളിക്കുന്നത്.

    • @Smkku-h2q
      @Smkku-h2q 17 днів тому

      തെരെഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ച ആളെ പ്രസിഡന്റാക്കണോ

    • @NYK0Hindustani
      @NYK0Hindustani 17 днів тому

      @@Smkku-h2q തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹം നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിൽ സന്ദീപ് വിഷയം ആറുദിവസം പരിഗണിക്കാതിരുന്ന ശേഷം സന്ദീപിനെ കൊണ്ടുതന്നെ പരസ്യമായ പ്രതികരണത്തിൽ കൊണ്ട് എത്തിക്കില്ലായിരുന്നു.
      പാർട്ടിയിലെ ഗ്രൂപ്പ് കളി ജീർണതയെ തുറന്നുകാട്ടാൻ ആർജ്ജവം കാണിച്ച സന്ദീപ് തന്നെയാണ് പാർട്ടിയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യൻ

  • @SOBHIJOY
    @SOBHIJOY 16 днів тому +1

    ❤❤❤❤❤for Sandeep Warrior ❤❤❤❤

  • @ashokanparaparambil3084
    @ashokanparaparambil3084 17 днів тому +17

    കേന്ദ്ര നേതൃത്വം എന്താ കണ്ണും പൂട്ടി ഇരിക്കുന്നത് പാർട്ടി അണികളുടെ ഒരു അഭിപ്രായസർവ്വേ നടത്തി നടപടി സ്വീകരിക്കൂ

  • @suriadathanar2189
    @suriadathanar2189 17 днів тому +17

    If BJP in kerala is to grow, Surendran and Muralidharan should be thrown out from party positions and appoint Sobhaji as President.

  • @sreevarmak
    @sreevarmak 17 днів тому +2

    Sreejith ji 🌹🌹🌹🙏🙏🙏

  • @ranann6240
    @ranann6240 16 днів тому +2

    സുരേന്ദ്രനെ 2026 കേരളത്തിൽ ഇലക്ഷൻ മുൻപ് മാറ്റിയില്ലെങ്കിൽ ഇനിയും കേരളത്തിൽ ബിജെപി സീറ്റ്‌ " ഗോവിന്ദ "

  • @rameezpmoideen3034
    @rameezpmoideen3034 16 днів тому +2

    MT Ramesh നെ നേതൃത്വത്തിൽ കൊണ്ടുവരൂ

  • @mohananvachalil1464
    @mohananvachalil1464 17 днів тому +7

    എന്റെ വോട്ട് സന്ദീപ്ന്

  • @shynijames5613
    @shynijames5613 17 днів тому +15

    Ofcourse, Sandeep is great.Support Sandeep.❤❤❤

  • @sasidharank7953
    @sasidharank7953 17 днів тому +3

    വത്സൻ തില്ലങ്കേരിയെ പ്രസിഡന്റാക്കുക

  • @user-ku3ms3lx3j
    @user-ku3ms3lx3j 17 днів тому +3

    ഈ മുരളീധരനെയും സുരേന്ദ്രനെയും പാർട്ടിയിൽനിന്നും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @hariprasadk9923
    @hariprasadk9923 16 днів тому +1

    ❤❤ സന്ദീപ് വാര്യർ❤❤❤

  • @lachoon4464
    @lachoon4464 17 днів тому +14

    വളരെ ശരിയാണ്.. Sandinekkal വലുതല്ല സുരേന്ദ്രൻ...

    • @unniag7019
      @unniag7019 16 днів тому

      Has anybody entrusted an outsider like Panicker for execution of a party like bjp ?Shameful !😅

  • @omrajeshomrajesh3456
    @omrajeshomrajesh3456 17 днів тому +19

    സന്ദീപിനെ പോലെ ഒരാളെ ഇങ്ങനെയൊരു വിഷമം ഉണ്ട് എന്നറിഞ്ഞാൽ ഉടൻ തന്നെ അത് പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയല്ലേ വേണ്ടത്. അതിനുപകരം അർഹതപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകൾ പറയുന്നത് കേട്ടില്ലേ.. എന്താ ചെയ്യാ ഇങ്ങനെ ആയാൽ.. സന്ദീപ് ജിയെ പോലുള്ള ആളുകൾക്ക് ഇതാണ് ഗതിയെങ്കിൽ ബാക്കിയുള്ള ആളുകളെ കാര്യം എന്തുവാ... ഒരു ചാനൽ ചർച്ചയിൽ ഇരുന്ന് ചരിത്രപരമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ ബ്ബ ബ്ബ അടിക്കാതെ കറക്റ്റ് പറഞ്ഞുകൊടുക്കാൻ കഴിവുള്ള ആളുകളെ ഇങ്ങനെയാണ് നേതൃസ്ഥാനത്ത് ഇരിക്കുന്ന ആളുകൾ കാണുന്നതെങ്കിൽ... പിന്നെ ഒന്നും പറയാനില്ല.... ശ്രീജിത്തേട്ടാ പറഞ്ഞതിനോട് 100% യോജിക്കുന്നു ❤

  • @paanchajanyam7903
    @paanchajanyam7903 17 днів тому +22

    കറക്റ്റ്, നിരീക്ഷണം

  • @santhoshkr5028
    @santhoshkr5028 17 днів тому +12

    1998 മുതൽ അറിയുന്നതാണ് ഈ മുതലിനെ . ജീവനാണ് സന്ധീപിന് RSS അതിനേക്കാൾ നെഞ്ചേറ്റിയതാണ് BJP യെ.... ഒരാളും തളർത്താൻ നോക്കണ്ട... 8 വർഷം ആ മാന്യദേഹവുമായ് രാഷ്ട്രീയ സംവാദത്തിനൊടുവിലാണ് എനിക്കും ഒരു രാഷ്ട്രീയം വേണമെന്ന് പോലും ഞാൻ ചിന്തിച്ചത്: അഭിമാനിക്കാൻ ഏറെയുള്ള മാതാപിതാക്കളുടെ ഒറ്റമകൻ... ധീരമായ നിലപാട്. കാഴ്ചപാടിലെ വ്യക്തത... പുലിക്കുട്ടി തന്നെയാണ്

  • @saranm.u9772
    @saranm.u9772 17 днів тому +13

    ശ്രീജിത്ത് എട്ട, note CK ഒരുത്തനെയും വളരാൻ വിടില്ല. He s d ithikanni of PGT BJP. Sandeep is really a good asset ❤

  • @aruns8294
    @aruns8294 17 днів тому +3

    Sandeep aanu True❤

  • @PradeepKumar-ix1ix
    @PradeepKumar-ix1ix 17 днів тому +7

    കൃഷ്ണകുമാർ പാലക്കാട്ട് നല്ല നിലയിൽ പൊട്ടും. കാരണം സുരേന്ദ്രന്റെ ധാർഷ്ട്യം. സന്ദീപ് വാര്യരോടൊപ്പം ❤️

  • @patriotic8128
    @patriotic8128 17 днів тому +10

    KS will spoil bjp here.
    Expell him first ..

  • @savithrimp3919
    @savithrimp3919 17 днів тому +14

    കൊള്ളാവുന്ന ഒരാളെ തലപ്പത്ത് ഇരുത്തിയാൽ കേരളത്തിലെ BJP രക്ഷപെടും

  • @sreejitht265
    @sreejitht265 17 днів тому +7

    Absolutely correct ji

  • @GeethaKumaryB
    @GeethaKumaryB 17 днів тому +11

    ഇതിനകത്ത് എല്ലാവർക്കും സന്ദീപ് സന്ദീപ് ബിജെപിയിൽ നിന്നും വിട്ടുപോയാൽ അത് ബിജെപിക്ക് തന്നെയാണ് എന്റെ ക്ഷീണം ഇവർക്ക് ജയിക്കണമെന്നോ പിന്നെ താഴോട്ടുള്ള ആൾക്കാരെ കൺവെൻസ് ചെയ്യിക്കാനോ നല്ലൊരു പാർട്ടി പ്രവർത്തകനെ നഷ്ടപ്പെടുന്നതിൽ ഇവർക്ക് ദുഃഖവും ഇല്ല സാധാരണ മനുഷ്യരെ സന്ദീപ് വാര്യരെ ഈ ബിജെപിയിൽ നിൽക്കാം എന്നാണ് സാധാരണയായ അണികൾക്ക് ആഗ്രഹം ഈ വിവരം ബിജെപിയിലെ അധ്യക്ഷനോ മറ്റുള്ള അംഗങ്ങൾക്കോ അറിയത്തില്ല എന്നവരെ നടിക്കുകയാണ്. ആര് പോയാലും വിഷയമില്ല ബിജെപി ജയിച്ചിലൊരു വിഷയമില്ല ഇവർക്ക് എങ്ങനെയെങ്കിലും കുറച്ച് കാര്യങ്ങളൊക്കെ അവരുടെ നടക്കണം എന്ന് മാത്രമല്ല യാതൊരു പ്രയോജനം ഈ ആൾക്കാരെ കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല

  • @priyasanalkumar8627
    @priyasanalkumar8627 17 днів тому +11

    സുരേന്ദ്രന് സ്ഥാനമോഹം ഉള്ളത് കൊണ്ട് ആണ് അദ്ദേഹം സന്ദീപിനോട് അമർഷം കാണിക്കുന്നത്, എന്തുകൊണ്ടും സന്ദീപിന് ജനപിന്തുണ കിട്ടുന്നത് സഹിക്കാൻ കഴിയുന്നില്ല അത് കൊണ്ട് ആണ് സുരേന്ദ്രൻ,ഈ വക കളികൾ കളിക്കുന്നത്.സന്ദീപ് ബിജെപി വിട്ട് പോകാണം അതിനുള്ള ശ്രമമാണ് സുരനടത്തുന്നത്, അത് മനസിലാക്കി സന്ദീപ് പ്രവർത്തിക്കു. സുരേന്ദ്രനെ ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയാൽ തന്നെകേരളത്തിൽ ബിജെപി എന്ന പ്രസ്ഥാനം വളരും..
    ശ്രീജിത്തു പറഞ്ഞത് പോലെ സന്ദീപ് വേറെ പ്രസ്ഥാനത്തു പോയാൽ അത് അധോഗതി ആണ്.
    സന്ദീപ് ബിജെപിയിൽ തന്നെ തുടരുക, സുരേന്ദ്രന്റെ ലക്ഷ്യം സന്ദീപിനെ പുറത്താക്കുക എന്നതാണ്,

  • @pksanupramesh178
    @pksanupramesh178 17 днів тому +3

    6-11-24.. I was waiting 🙏 Sanu Ernakulam

  • @DEVAN44
    @DEVAN44 16 днів тому

    You are 100% correct. 👍👍

  • @pk-ch2xd
    @pk-ch2xd 17 днів тому +5

    SreejithThanksGodbless

  • @madhavankutty1688
    @madhavankutty1688 17 днів тому +3

    വളരെ ശരി.

  • @sugunank7557
    @sugunank7557 17 днів тому +8

    തീർചയായും ശ്രീജിത്ത് പണിക്കർ ഞങ്ങളുടെ പ്രശ്നം സന്ദീപ് വാര്യരുടെ പ്രശ്നം തന്നെയാണ്. കേരളത്തിലെ BJP ചിലരുടെ മാത്രം കുത്തകയാണ് എന്ന് കരുതരുത്, സന്ദീപ് വാര്യർ, ശങ്കുടി ദാസ്, സന്ദീപ് വാചസ്പതി, ശ്രീജിത്ത് പണിക്കർ എന്നിവർക്ക് അർഹമായ സ്ഥാനം നൽകിയേ തീരു, എനിയ്ക്കു ശേഷം പ്രളയം എന്ന ധരിയ്ക്കുന്നവരെ അണികൾ കൈകാര്യം ചെയ്യും RSS നേതൃത്വം ശക്തമായി ഇടപെടണം❤

  • @vivekkrishna2200
    @vivekkrishna2200 17 днів тому +20

    സന്ദീപ് സുരേന്ദ്രനെക്കാൾ എത്രയോ മടങ്ങ് ജനപിന്തുണയുള്ള നേതാവ് ആണ്... പണിക്കർ ഭായ് നിങ്ങൾക്ക് central govt ൽ ഒരുപാട് ബന്ധങ്ങൾ ഉള്ളതല്ലേ... കേരളത്തിലെ ഉള്ളിസുരയും ടീമും ഇവിടെ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ ഒന്ന് central govt ലെ പ്രധാനികളെ ഒന്ന് അറിയിക്കാമോ...?🙏🏻🥹

    • @jomathews982
      @jomathews982 15 днів тому

      എല്ലാം കണക്കാ....

  • @SanthoshKumar-rm4ne
    @SanthoshKumar-rm4ne 15 днів тому

    കേരളത്തിൽ BJP ഭരണം വരണമെങ്കിൽ K സുരേന്ദ്രൻ മുതൽ താഴേയ്ക്ക് ഉള്ളവരേ മാറ്റി SG, സന്ദീപ്, തുടങ്ങി നല്ല നേതാക്കൾക്ക് കേരളം കൊടുക്കൂ.കേരളത്തേ രക്ഷിക്കൂ. സന്ദീപ് ജി ഒപ്പം ഞങ്ങളുണ്ട്.

  • @anilvijayan6950
    @anilvijayan6950 16 днів тому +1

    🎉ശ്രീജിത്ത്‌ you are well said👍🏾

  • @manojmenon5320
    @manojmenon5320 17 днів тому +5

    WELL SAID SRIJITH BHAI
    👍🕉🙏👍🕉🙏👍🕉🙏

  • @santhoshkelan3142
    @santhoshkelan3142 15 днів тому

    Very sad 😰BJP Central top leaders have to intervene in Sandeepji’s mental worries and solve the issue at the earliest🙏And expel Reghunad from BJP🙏Sandeepji is a valuable asset to party🙏

  • @creativeedge009
    @creativeedge009 17 днів тому +4

    💯💯💯💯 True sreejith

  • @sreepriya5057
    @sreepriya5057 17 днів тому +3

    സുരേന്ദ്രനെ മാറ്റിയിരുന്നേൽ കേരള ബിജെപി രക്ഷപ്പെട്ടേനെ, ആളെ കാണുമ്പോൾ തന്നെ നെഗറ്റീവ് feel ആണ് ഉണ്ടാവുന്നത് 🥴