വിശ്വാസിയോ, സംഘിയോ..? പണിക്കരോട് ചോദിക്കാം... |

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,4 тис.

  • @Nostalgicvibes-84
    @Nostalgicvibes-84 10 місяців тому +563

    Yes, പാരമ്പര്യരാഷ്ട്രീയ വാദം വിട്ട് രാജ്യത്തിന്റെ അല്ലെങ്കിൽ സ്‌റ്റേറ്റിന്റെ വികസനത്തിനായ് ന്യൂ പൊളിസി മേക്കർസ് ഉണ്ടാവണം എന്ന അഭിപ്രായം👌 🔥🔥അതാണ് ശരിക്കും വേണ്ടത് പക്ഷെ നല്ലൊരു തീരുമാനമുള്ള തെറ്റുകൾ ചൂണ്ടികാണിക്കുന്നവർ രാഷ്ട്രീയത്തിൽ ശോഭിക്കാതെ തള്ളപ്പെട്ടു പോണു എന്നതൊരു ദുഃഖസത്യം.ഈ ഡിസ്കഷൻ ആദ്യം മുതൽ പ്രതിപക്ഷം ഭരണ പക്ഷം എന്നരീതിയിൽ സങ്കല്പിച്ചു കണ്ടുനോക്കി, ഈ രീതിയിൽ ഒരു പോളിസി കൊണ്ടുവരുമ്പോൾ അതിനെക്കുറിച്ചു അവബോധം ഇല്ലാത്ത നേതാക്കളുടെ ജനങ്ങളുടെ സംശയം ദൂരീകരിച്ചു ഓരോ കാര്യങ്ങളും വിജയത്തിൽ എത്തിക്കനാവും.ഭാവിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ടുപേർക്കും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനാവട്ടെ 🔥🔥All the very best Dr. Arif 🔥&Sreejith Panicker 🔥ഭാരത് മാതാ കീ ജയ് 🥰🇮🇳

    • @vigneshkumar3691
      @vigneshkumar3691 10 місяців тому +8

      ❤🎉🎉👍🏻👍🏻👍🏻

    • @ved1557
      @ved1557 10 місяців тому +4

      🫠

    • @show-n5z
      @show-n5z 10 місяців тому +11

      എല്ലാറ്റിലും ഒരു മത touch ഉണ്ട്, whether WE like it or not. lndia ക്ക് പറ്റിയ ഒരു കോപ്പല്ല ജനാധിപത്യം എന്ന് തോന്നും പലപ്പോഴും.

    • @Nostalgicvibes-84
      @Nostalgicvibes-84 10 місяців тому

      @@show-n5z അതില്ലാത്ത പൊളിറ്റിക്സ് വേറെ എവിടുണ്ട് 🤔

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 10 місяців тому

      ​@@show-n5zജനാധിപത്യം തന്നെയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്‌ അഭികാമ്യം. പക്ഷേ, ഇന്ത്യയെപ്പോലെ രാഷ്ട്രിയ പാര്‍ട്ടികളുടെ സര്‍വ്വധിപത്യ ജനാധിപത്യമല്ല വേണ്ടത്. ജനങ്ങൾക്കും കൂടെ ചർച്ച ചെയ്തു തീരുമാനിക്കപ്പെടുന്ന വ്യവസ്ഥിതി രൂപപ്പെടുത്തി കൊണ്ട്വരണം.

  • @sabusadanandan4352
    @sabusadanandan4352 10 місяців тому +29

    പരസ്പരം ഈഗോയില്ലാതെ രണ്ടുപേർ സംവദിക്കുന്നത് കാണുന്നത് സന്തോഷം.. അഭിനന്ദനങ്ങൾ...

  • @john-ef8fk
    @john-ef8fk 10 місяців тому +868

    ആരീഫ് സാറേ Adv. ജയശങ്കർ , സന്തോഷ് ജോർജ്ജ് കുളങ്ങര, TG മോഹൻദാസ് ഇവരെയും ചർച്ചയ്ക്ക് കൊണ്ടുവരണം👍 ഇത് വരണമെന്നുള്ളവർ ലൈക്ക് ചെയ്യു😊

    • @ved1557
      @ved1557 10 місяців тому +13

      Wow... Super... Please Arif...

    • @balakrishnan4338
      @balakrishnan4338 10 місяців тому +12

      Super Opinion

    • @reefgarden2420
      @reefgarden2420 10 місяців тому +11

      TG Mohandas 🙉 ?

    • @KaleshCn-nz3ie
      @KaleshCn-nz3ie 10 місяців тому +25

      TG Mohandas sir ❤

    • @marcelmorris6875
      @marcelmorris6875 10 місяців тому +12

      T G Mohandas നെ കൊണ്ട് വരൂ നമുക്ക് കുറച്ചു വെടി പറച്ചില് കേക്കാം....നല്ല പോലെ മനസ് തുറന്ന് ഒന്നു ചിരിക്കാം..

  • @saraswathigopakumar7231
    @saraswathigopakumar7231 10 місяців тому +488

    നല്ലൊരു ചർച്ച
    ഈ ചർച്ച കൊണ്ടുവന്ന Dr. ആരിഫ് മുഹമ്മദ്, താങ്കൾക്ക് നന്ദി... അതിലേറെ നന്ദിയും സ്നേഹവും ആദരവും തോന്നിയത് ശ്രീജിത്ത്‌ പണിക്കാരോടും.. വളരെ അധികം clarity കൊടുത്തിരിക്കുന്നു. ഓരോ ഹിന്ദു വിശ്വാസികൾക്കും പറയാനുള്ളത് simple ആയി തെളിവോടെ പറഞ്ഞിരിക്കുന്നു. ഈ ചർച്ചക്ക് big salute

    • @Sree-c8l
      @Sree-c8l 10 місяців тому +4

      chummaa - arif nu entho agenda undu. vishwasickaruthu iyaale

    • @o..o5030
      @o..o5030 10 місяців тому +24

      ​@@Sree-c8lആയിക്കോട്ടെ എന്ത് agenda ആണെങ്കിലും സത്യം ആണോ പറയുന്നത് എന്ന് അറിയാമല്ലോ 😇

    • @ebinnandakumar1159
      @ebinnandakumar1159 10 місяців тому

      @@Sree-c8l ആരിഫ് ഒരു മതത്തിന്റെയും മൂഡ് താങ്ങി അല്ല എന്ന് മനസിലാക്കിയാൽ മതി.

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 10 місяців тому +4

      Arif Hussan Theruvath നമസ്ക്കാരം ജീ

    • @rythmofelanza9336
      @rythmofelanza9336 10 місяців тому

      ഇനി ഇപ്പോൾ ഇതേ ഒരു രക്ഷയുള്ളൂ സങ്കി പ്രൊഫൈലിൽ വന്നു കമന്റ്‌ ഇടാം 😁😁

  • @Basties_Quake16533
    @Basties_Quake16533 10 місяців тому +143

    Debate ലേ സച്ചിൻ ടെണ്ടുൽക്കർ ആണ് ശ്രീജിത്ത് പണിക്കർ🎉🎉

    • @gdp8489
      @gdp8489 10 місяців тому +1

      😂😂😂എല്ലാ ബാളിലും sixer 😅😅😅

  • @renjithbs7331
    @renjithbs7331 10 місяців тому +359

    ആരിഫും,ശ്രീജിത്തും കൂടെ നിഷ്പക്ഷമായും, പരസ്പരബഹുമാനത്തോടെയും,സംസാരിച്ചതുതന്നെ കാണാൻ വളരെ ഹൃദ്യം തന്നെ... ശ്രീജിത്തിനെ വിളിച്ചതിനു അരിഫിനു അഭിനന്ദനങൾ.. 💞 ഇതുപോലെ നിലവാരമുള്ള ചർച്ചകൾ ഞങ്ങൾ മലയാളികൾ കണ്ട ഓർമ ഇല്ല.. 🙏

    • @geethasubramoniam5906
      @geethasubramoniam5906 10 місяців тому +11

      ഇതുപോലെ മനോഹരമായ ഒരു ചർച്ച ഷാജനും TG യും തമ്മിലുണ്ടായിരുന്നു, ഒന്നൊന്നര വർഷത്തിന് മുൻപ്.

    • @mmmmmmm2229
      @mmmmmmm2229 10 місяців тому +3

      ശ്രീജിത്ത് ഹിന്ദുത്വക്ക് വേണ്ടി നിഷ്പക്ഷമായി സംസാരിച്ചു അത്ര തന്നെ 😂😂😂😊

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 10 місяців тому +7

      ശ്രീജിത്ത് ഇഷ്ടം ആരിഫ് ഇഷ്ടം

    • @madhuvarakil
      @madhuvarakil 10 місяців тому +7

      രണ്ടുപേർക്കും ആശംസകൾ...
      നല്ല ചർച്ച...
      ആരിഫ് വിഷയം നന്നായി കൈകാര്യം ചെയ്തു..

    • @sahyankerala971
      @sahyankerala971 10 місяців тому +10

      ​@@mmmmmmm2229സത്യം. മലപ്പുറം തങ്ങൾ മതേതരൻ ആണെന്ന് പറയുന്നത് പോലെ വൈരുദ്ധ്യാത്മിക ഭൗതികവാദം. 😂😂😂

  • @ranjithks6077
    @ranjithks6077 7 місяців тому +113

    വിദ്യാഭ്യാസ സമ്പന്നനായ രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണം ഗംഭീരമായിരിക്കുന്നു

  • @saraswathigopakumar7231
    @saraswathigopakumar7231 10 місяців тому +347

    ശ്രീജിത്ത്‌ പണിക്കർ ഒരു അഭിമാനമാണ്. കാരണം
    ചാനലിൽ വന്നിരുന്നു വിഷയത്തെ പഠിക്കാതെ ചോദ്യത്തിന് ഉത്തരം പറയാതെ എന്തെങ്കിലും പറയുന്നു, ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുന്ന ആളുകളെ നമുക്ക് കാണാം.
    എന്നാൽ നന്നായി വിഷയങ്ങൾ പഠിച്ചു, ആധികാരികമായി ഉത്തരം പറയുന്ന ആ ചെറുപ്പക്കാരനെ ഞാൻ അഭിമാനത്തോടെ കാണുന്നു, സ്നേഹിക്കുന്നു.

    • @vilasinik1339
      @vilasinik1339 10 місяців тому +13

      ആരോഗ്യകരമായ സംവാദം ഒരുക്കിയതിൽ അഭിമാനിക്കുന്നു 👌🏻🙏🙏

    • @deepuviswanathan2907
      @deepuviswanathan2907 10 місяців тому +47

      എഴുതിയതിൽ പരസ്പര വിരുദ്ധത തോന്നുന്നു... Check it out

    • @prasannaem
      @prasannaem 10 місяців тому

      ​@@deepuviswanathan2907എനിക്കും തോന്നി😂😂

    • @amalsk666
      @amalsk666 10 місяців тому +3

      ​@@deepuviswanathan2907satyam. Contradictory statement.

    • @DJOO780
      @DJOO780 10 місяців тому

      @@deepuviswanathan2907
      ആളുകളെ നമുക്ക് കാണാം
      എന്ന് വായിച്ചു നോക്കു

  • @satheshpallath9898
    @satheshpallath9898 10 місяців тому +81

    കേരളത്തിലെ രണ്ട് സാംസ്കാരിക ചിന്തകന്മാർ നടത്തിയ നല്ലൊരു സംഭാഷണം ഇനിയും ഇതേപോലെയുള്ള സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു .....

  • @Ceekeyyem
    @Ceekeyyem 10 місяців тому +440

    വിവരവും പക്വതയുമുള്ള രണ്ടുപേരുടെ സംവാദം....സൂപ്പർ

    • @Smithahumanist
      @Smithahumanist 10 місяців тому +6

      സംവാദം അല്ല സംഭാഷണം ❤

    • @Rocky-fh4hy
      @Rocky-fh4hy 10 місяців тому +3

      Exactly

    • @vij505
      @vij505 10 місяців тому +4

      സ്വയംപ്രഖ്യാപിത ആധുനികൻ ഒക്കെ കണ്ടുപഠിക്കേണ്ടതാണ് ഈ സംഭാഷണം ഒക്കെ..

    • @MohananThenoor
      @MohananThenoor 5 місяців тому

    • @GirishKrishnan-q7c
      @GirishKrishnan-q7c 5 місяців тому +1

      ​@@vij505മൈത്രേയൻ ആണോ 🤣🤣🤣

  • @manuramachandran5818
    @manuramachandran5818 10 місяців тому +21

    ബാങ്ക് വിളിച്ചപോൾ ചർച്ച നിർത്തി ഇല്ല...(no cut and edit of video)ഇത് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം❤❤😂😂Love you Arif Hussain💚💚💚💚💚💚നല്ല മേത്തൻ

  • @Homosapiens2024
    @Homosapiens2024 10 місяців тому +219

    കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ വിരാജിക്കുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണം വളരെ നന്നായി ❤❤❤

  • @mkb29
    @mkb29 10 місяців тому +114

    ആരിഫിന്റെ style of interviewing is fantastic. കേട്ടിരിക്കാൻ വളരെ താത്പര്യം തോന്നിയ ഒരു ഇന്റർവ്യൂ.

  • @HamsaMulanthala
    @HamsaMulanthala 10 місяців тому +96

    ഇതുപോലെ നിലവാരമുള്ള ചർച്ചകൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു നന്ദി നമസ്കാരം

  • @arunsomarajan171
    @arunsomarajan171 10 місяців тому +91

    ഞാൻ മുഴുവൻ ഇരുന്നു കണ്ടു... മാന്യമായ ചർച്ച.. ആരിഫിന്റെ പക്വത, അറിവ് അതുപോലെ സെയിം കാലിബർ ഉള്ള പണിക്കരും സൂപ്പർ ❤️... ഇനി TG മോഹൻദാസ് സാറിനെയും ഷാജഹാൻ സാറിനെയും, സന്തോഷ്‌ കുളങ്ങര, എന്നിവരെ കൊണ്ട് വരണം...

    • @manoop.t.kkadathy2541
      @manoop.t.kkadathy2541 10 місяців тому +4

      ആരിഫ് നെക്കാൾ ലോകവിവരം മറുവശത്തു ഉള്ള ആൾക്ക് ഉണ്ടെന്ന് തോന്നുന്നു...... ചർച്ച അതുകൊണ്ടാണ് കണ്ടത്.. 👍

    • @santhoshkr5028
      @santhoshkr5028 10 місяців тому +2

      ആരിഫ് sir with മോഹൻദാസ്ജി...... തകർക്കും:❤❤❤❤❤❤❤

    • @hussainhyder3743
      @hussainhyder3743 10 місяців тому

      എത്ര തള്ളിയാലും തനിക്ക് സാമ്പത്തിക നേട്ടം കിട്ടില്ല എന്നുറപ്പുള്ള എല്ലാ വിശ്വാസാശയങ്ങളെയും വളരെ നെഗറ്റീവ് ആയും മോശമായും മാത്രം വിശകലനം ചെയ്യുകയും, വിമർശിക്കുകയും, പിന്നെ ഉപദേശിക്കുകയും ഉത്തേചിപ്പിക്കുകയും (എല്ലാവിധത്തിലും), ക്ലാസ്സെടുക്കുകയുമൊക്കെ ചെയ്യുന്ന *മുൻ ഡോക്ടർ, മുൻ സുന്നി, മുൻ മുജാഹിദ്, മുൻ മുസ്ലിം, മുൻ മാതാ-പിതാ-കുടുംബ സ്നേഹി* എന്നിങ്ങനെ എല്ലാറ്റിലും എല്ലാ അർത്ഥത്തിലും ഒരു *'വലിയ മുൻ (Ex)'* ആയിപ്പോയ ഒരാൾ, ഒരു കുലയുടെ ഉപകാരമെങ്കിലുമുള്ള *'വാഴ'* എന്ന് പോലും വിളിക്കാൻ പറ്റാത്ത വിധം, സമൂഹത്തിന് ഉപദ്രവം മാത്രമുള്ള, വെറുമൊരു *കുളവാഴയായി* അധഃപതിച്ചതിനെപ്പറ്റി ഇവന്റെ ചാനൽ ഛർദ്ദി ആസ്വദിക്കുന്നവർ അന്വേഷിക്കുന്നത് നന്നായിരിക്കും. അതിനായുള്ള ചില സൂചനകൾ കാണാം:
      🔸വളരെ നീണ്ടകാലം ആഴത്തിൽ പഠിച്ചു പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോപ്പതി ചികിത്സാ രീതിയെ തന്നെ തിരസ്കരിച്ചു് അത് തള്ളിപ്പറഞ്ഞ് ഡോക്ടർ എന്ന വാൽ സ്വയം മുറിച്ചു കളഞ്ഞു.
      🔸പഠിച്ചു വളർന്ന മത വിശ്വാസത്തേയും, ആചാരങ്ങളെയും തള്ളിപ്പറഞ്ഞു.
      🔸പ്രവർത്തിച്ചിരുന്ന സംഘടനകളെയും സഹകാരികളേയും, സഹചാരികളെയും തള്ളിപ്പറഞ്ഞു.
      🔸പോറ്റിവളർത്തിയ മാതാപിതാക്കളുടെ വിശ്വാസപരമായ ആശയങ്ങളെയും ആചാരങ്ങളേയും (അകത്തുനിന്നും പുറത്തുനിന്നും) പരിഹസിക്കുകയും അപഹസിക്കുകയും അശ്ലീലവൽക്കരിക്കുകയും തള്ളിപ്പറയുകയും അത് പരസ്യമായി പാടിനടക്കുകയും ചെയ്ത് അവരുടെ ഹൃദയങ്ങൾ കീറിമുറിച്ചു വേദനിപ്പിച്ചു, മാനംകെടുത്തി.
      🔸അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും അതുപോലെ തള്ളിപ്പറഞ്ഞു വേദനിപ്പിച്ചു...
      അങ്ങിനെ പഠിച്ചതിനെയും, പഠിപ്പിച്ചവരെയും, ഒപ്പം പ്രവർത്തിച്ചവരെയുമെല്ലാം *തള്ളിയപ്പോൾ* അന്നത്തിനും അഷ്ടിക്കും വകയില്ലാതായി. അപ്പോൾ പിന്നെ പറ്റിയ പണി മറ്റൊരു 'തള്ളാണ്' എന്ന് മനസ്സിലാക്കി *"ഇരന്നു നടന്നാൽ വിയർക്കാതെ നക്കാം"* എന്ന അധ്വാന-അസ്ക്യതയുള്ള ആരോഗ്യവാന്മാരായ പിച്ചക്കാരുടെ ആശയം പേറുന്ന അവസ്ഥയിലെത്തി.
      ദയനീയവും ദൈന്യവുമായ ആ അവസ്ഥ കാണുമ്പോൾ, കരഞ്ഞു പറഞ്ഞ് ഇരന്നു ചോദിക്കുന്ന 'നക്കാപ്പിച്ച' അയച്ചു കൊടുക്കുകയും, വിൽക്കാൻ വെച്ച അവന്റെ (അലക്കാത്ത) അടിവസ്ത്രങ്ങൾ വാങ്ങി സഹായിക്കുകയും ചെയ്താലോ എന്ന് *ഇസ്ലാം-മുസ്ലിം വിരോധ-വെറുപ്പുൽപാധകർ* മാത്രമല്ല ഏതൊരു സാധാരണക്കാരനും ഒരു വേള ചിന്തിച്ചുപോകും, പക്ഷെ ഒരു പ്രശ്നം... പണമൊക്കെ പറ്റിച്ച് പട്ടിണി മാറുമ്പോൾ ഇപ്പോൾ നടത്തുന്ന *തള്ളലുകളും തള്ളുകളും തള്ളി* ഒരു "മുൻമുസ്ലിം വിരോധി" എന്ന അവസ്ഥയിലേക്ക് മാറി വീണ്ടും വിശ്വാസിയായി, ഇപ്പോൾ ചെയ്യുന്ന *അധ്വാനിച്ച് അപ്പം തിന്നുന്നതിനു പകരം* (അന്യരും അടുത്തവരുമായ) *മുസ്ലിംകളുടെ അപ്പി* തിന്നുന്ന പരിപാടി നിറുത്തിയാലോ എന്നതും ഒരു ചിന്തിക്കേണ്ട വിഷയമാണല്ലോ, ല്ലേ?
      വെറുതെ നോം നിനച്ചു പോയി എന്ന് മാത്രം!!!

  • @vijayanvallil6502
    @vijayanvallil6502 10 місяців тому +23

    ശ്രീജിത്, ആരിഫ് അഭിനന്ദനങ്ങൾ! കേരള സമൂഹത്തെ ലോജിക്കലായി ചിന്തിപ്പിക്കുന്നതിൽ നിങ്ങളുടെ പങ്ക് നിസ്തുലമാണ്!
    ഭാരതമാതാ കീ ജയ് എന്നത് വിവർത്തനം ചെയ്ത് ഭാരത ഉമ്മാകീ ജയ് എന്ന്ചിന്തിച്ചാൽ എതിർപ്പില്ലാ
    താവും!

  • @Indrars
    @Indrars 10 місяців тому +329

    ഈ ശ്രീധരനെ മനപ്പൂർവം തോൽപ്പിച്ചതാണ് ....ശ്രീജിത്ത്‌ ,അവസാന നിമിഷം ,ഷാഫി തോൽക്കുമെന്നുറപ്പായപ്പോൾ മറ്റു രണ്ടു പാർട്ടിക്കാരും കൂടി ഒന്നിച്ചു -ബാക്കിയുള്ള വോട്ട് ഒന്നിച്ചു ഷാഫിക്ക് കൊടുക്കുകയായിരുന്നു
    From Palakkad 🙏

    • @SAVERA633
      @SAVERA633 10 місяців тому +13

      100%👍👍👍

    • @abhijithas1015
      @abhijithas1015 10 місяців тому +3

      സത്യം ആണ്

    • @arun93chm
      @arun93chm 10 місяців тому +6

      100%

    • @vishnuitsrocking
      @vishnuitsrocking 10 місяців тому +3

      Lulu mall veruthe alla vannath. Orkkenam

    • @satheeshp4159
      @satheeshp4159 10 місяців тому +6

      Atil chila BJP netakkanmmar nalla CASH undaakki....

  • @jithinsivaprakas9409
    @jithinsivaprakas9409 10 місяців тому +46

    കൃത്യതയുള്ള ചോദ്യങ്ങൾ... വ്യക്തതയുള്ള മറുപടികൾ... ഇതൊരു ഇന്റർവ്യൂ അല്ല... ഒരു ഡിബേറ്റ് അല്ല.... വസ്തുതകളുടെ അടിസ്ഥാനത്തിൽ ബോധ്യമുള്ള വിഷയങ്ങളെ കുറിച്ച് രണ്ടു പേർ തമ്മിൽ നടത്തിയ പരസ്പര ബഹുമാനത്തോടെ ഉള്ള ഒരു സംഭാഷണം. ഇത് ഒരു മാതൃകയാണ്. ഇനിയും ഇതുപോലെയുള്ള ചർച്ചകൾ ഉണ്ടാകട്ടെ.

  • @sudarsananistj3038
    @sudarsananistj3038 10 місяців тому +108

    ഈ ചർച്ച വളരെ നന്നായിരുന്നു ഒരുപാട് അറിവുകളും തെറ്റിദ്ധാരണകളും മാറിക്കിട്ടി❤ പിന്നെ BJP യിൽ രാഷ്ട്രീയക്കാരല്ലാത്ത രണ്ട് കിടിലൻ കേന്ദ്ര മന്ത്രിമാർ നമുക്കുണ്ട് ജയശങ്കർ സാർ, & അശ്വനി വൈഷ്ണവ്🙏

    • @juja60
      @juja60 10 місяців тому +6

      I am going to write their name, but you said it

    • @Ravisidharthan
      @Ravisidharthan 10 місяців тому +8

      Both of them are highly promising

    • @ajithknair
      @ajithknair 10 місяців тому +3

      Very true…

    • @aneeshsasi5589
      @aneeshsasi5589 10 місяців тому +3

      Yes technocrats..

  • @razilthiruvilwamala1880
    @razilthiruvilwamala1880 10 місяців тому +42

    ശ്രീജിത്ത്‌ പണിക്കരുടെ ചാനൽ ചർച്ചകളൊക്കെ കാണാറുണ്ട് ഇതിലടക്കം സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ 🌹🌹. സൂപ്പർ ആരിഫ് &ശ്രീജിത്ത്‌.

  • @minibenny3340
    @minibenny3340 7 місяців тому +8

    ഞാൻ പണിക്കർ സാറിന്റെ ആരാധിക ആണ്.. ധരാളം അറിവ് നൽകുന്ന സാറിന് അഭിനന്ദനങ്ങൾ

  • @VTPillai
    @VTPillai 10 місяців тому +8

    രണ്ടുപേരെയും റെസ്‌പെക്ട് ചെയുന്നു. നിങ്ങളെ പോലുള്ള ആൾക്കാരാണ് മുന്നോട്ട് വരേണ്ടത്. നിങ്ങളുടെ ചർച്ച എത്ര മാത്രം ഇൻഫർമേറ്റീവ് ആണ്. താങ്ക്സ്

  • @vijayalakshmit9306
    @vijayalakshmit9306 10 місяців тому +37

    ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുമ്പോള്‍ അഭിമാനം തോന്നുന്നു എങ്കില്‍ അവന്റെ രക്ത ത്തില്‍ രാജ്യം സ്നേഹം ഉണ്ട്.

  • @sreekumarp5750
    @sreekumarp5750 5 місяців тому +7

    ചോദ്യത്തിലെ കൃത്യതയും ഉത്തരത്തിൻ്റെ പൂർണ്ണതയും എടുത്തുപറയാതിരിക്കാനാകുന്നില്ല . വളരെ സൗഹൃദവും പക്വതയും അതിലുപരി കേൾക്കുന്നവരുടെ മനസ്സിലുണ്ടാകുന്ന ഒരു ഉൾക്കാഴ്ചയും മനോഹരം തന്നെ. രണ്ടും പേരും ഒന്നിനൊന്നു മികച്ചവർ

  • @shibuedappathottiyil1760
    @shibuedappathottiyil1760 10 місяців тому +128

    രണ്ട് മാന്യന്മാരുടെ ഡിബേറ്റ് 👍🏻

  • @navaneethks2135
    @navaneethks2135 4 місяці тому +5

    ശബ്ദം കൊണ്ട് കരഞ്ഞു ഒച്ചയിട്ട് അലമ്പാക്കുന്ന രാഹുൽ ഈശ്വർ എന്ന നിസഹായവസ്ഥയെ ഇവിടെ ഓർമിക്കുന്നു !! പെട്ടന്ന് ഓർത്തു പോയി !!

  • @ajimedayil6216
    @ajimedayil6216 10 місяців тому +29

    ഇന്ത്യ വിജയിക്കട്ടെ എന്ന ഉദ്ദേശത്തോടെ ആണ്‌ ഭാരത് മതാക്കി ജയ് എന്ന് വിളിക്കുന്നത് എങ്കില്‍ അത് മത സ്നേഹം അല്ലാ രാജ്യ സ്നേഹം ആണ്‌ 🇮🇳🇮🇳🇮🇳🇮🇳👍👍👍👌👌👌💪💪💪

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 10 місяців тому +262

    അടുത്തത് TG മോഹൻദാസ് സാറുമായി യുമായി ഒരു Talk സങ്കടിപ്പിക്കണം 👌👌👌👌👏👏👏👏👏🔥🔥🔥🔥🔥

    • @syamraj9074
      @syamraj9074 10 місяців тому +5

      Yes

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 10 місяців тому +1

    • @123bcjnv
      @123bcjnv 10 місяців тому +5

      Ath korach kadukkum😂😂

    • @sujaimon1300
      @sujaimon1300 10 місяців тому +4

      Yes... Katta Waiting (എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത് )

    • @riyasazeez3821
      @riyasazeez3821 10 місяців тому +4

      Yes TG is so young in his mind with lot of experience behind

  • @Dxmxb7mi
    @Dxmxb7mi Місяць тому +2

    ചോദ്യം എപ്പോഴും എവിടെയും ആൾറെഡി ആണ്, but അതിനു ശരിയായ റിപ്ലൈ കൊടുക്കുന്നതിൽ( അതും വളരെ ക്ലിയർ അയി )ശ്രീജിത്ത്‌ പണിക്കർ brilliant ആണ്. മിടുക്കൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    Well-done sreejith panikker
    ഇത് ഞാൻ മാക്സിമം share ചെയ്യും 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
    ജയ് ശ്രീജിത്ത്‌
    ജയ് ആരിഫ്
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sangeethamadambi2946
    @sangeethamadambi2946 10 місяців тому +22

    വളരെ ആരോഗ്യകരമായ ഒരു ചർച്ച ..
    കേട്ടിരുന്നു പോവും..
    രാഷ്ട്രീയ പണിക്കർ , വിദ്യാഭ്യാസ പണിക്കർ, IT പണിക്കർ തുടങ്ങിയ സരസമായ പ്രയോഗങ്ങൾ വളരെ ഇഷ്ടപ്പെട്ടു .
    ശ്രീജിത്ത് പണിക്കർ, താങ്കളെ പോലുള്ള ആൾ ഒരു ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗം ആവാതെ നിൽക്കുമ്പോൾ തന്നെ ആണ് പൊതു ജനങ്ങളിലേക്ക് നേരിന്റെ മുഖം തുറന്നു കാണിക്കാൻ ആവുക ...
    പൊതു വിഷയങ്ങളുടെ സത്യാവസ്ഥ അറിയാൻ താങ്കൾ പറയുന്നത് എന്താണ് എന്ന കേൾക്കാൻ ആണ് എനിക്കിഷടം . മറ്റെല്ലാവരും ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ പക്ഷം പിടിച്ചു കൊണ്ട് ആയിരിക്കും പറയുക..
    രാഷ്ട്രീയത്തിന് പുതിയ അർത്ഥങ്ങളും മാനങ്ങളും കൊടുത്തു കൊണ്ടുള്ള ഈ ചർച്ച പ്രേക്ഷകരിൽ പ്രതീക്ഷ ഉണ്ടാക്കുന്നു .
    നന്ദി..
    ആരിഫ് ഹുസൈൻ
    ശ്രീജിത്ത് പണിക്കർ

  • @unnikrishnanpr8739
    @unnikrishnanpr8739 3 місяці тому +3

    നിഷ്പക്ഷവും നിലവാരമുള്ളതുമായ ചർച്ച. അഭിനന്ദനങ്ങൾ!ആരിഫ് സാർ, ശ്രീജിത്ത്‌ പണിക്കർ താങ്കളെപ്പോലുള്ളവരെയാണ് നാടിനാവശ്യം. സധൈര്യം മുന്നോട്ടു പോവുക.

  • @gangadharanp.b3290
    @gangadharanp.b3290 10 місяців тому +6

    നല്ല പരിപാടി.. ആരിഫ് ഹുസ്സൈൻ, അഭിനന്ദനങ്ങൾ...🎉🎉

  • @unnikrishnan3849
    @unnikrishnan3849 10 місяців тому +42

    എന്റേത് മാത്രമാണ് ശരി എന്ന മത ചിന്തയാണ് മറ്റു സ്ഥലം ഉണ്ടായിട്ടും അബലങ്ങൾ പൊളിച്ച്പള്ളിപണിയാൻ കാരണം എന്ന് വേണം കരുതാൻ

  • @knbhaskaran8103
    @knbhaskaran8103 10 місяців тому +9

    ചാനൽചർച്ചകളിലെടോപ്പ്ജേതാക്കളിൽഒരാളാണ്‌ശ്രീജിത്ത്പണിക്കർ. ആരിഫ്വേറിട്ടൊരുമേഖലയിലെപ്രമുഖനാണ്. എല്ലാവർക്കുംനൻമകൾനേരുന്നു.

  • @rajeeshcparambil1120
    @rajeeshcparambil1120 5 місяців тому +12

    കിടിലൻ സംവാദം... ഇതാണ് വിവരം ഉള്ളവർ സംസാരിക്കുമ്പോൾ ഉള്ള വിത്യാസം.... പരസ്പരം റെസ്‌പെക്ട് കൊടുത്തുകൊണ്ട് ഉള്ള പരിപാടി..❤❤❤❤❤ ഗ്രേറ്റ്‌ ആരിഫ് ഡോക്ടർ

  • @shineshajii
    @shineshajii 10 місяців тому +37

    ആരിഫിന്റെ ആത്മാർഥതയോട് 100 % യോജിപ്പ്, ശ്രീജിത്തിന്റെ വിശദീകരണത്തോടും ; രണ്ട് പേരോടും സ്നേഹം

  • @rasiyakollassery1574
    @rasiyakollassery1574 10 місяців тому +46

    വളരെ നല്ല ഒരു ചർച്ച ആയിരുന്നു. ഒരുപാട് ഇൻഫർമേറ്റീവ് ഉം എന്ജോയ്ബിൾ ഉം ആയിരുന്നു. നന്ദി.

  • @sreenivasanr2342
    @sreenivasanr2342 10 місяців тому +119

    ശ്രീജിത്ത് ഞാൻ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഉള്ള എല്ലാ ചർച്ചകളിലും വളരെ വ്യക്തമായി,അതിനാവശ്യമായ ന്യായീകരണത്തോടെ തന്റെ അഭിപ്രായം വളരെ വ്യക്തമായി പറയുന്ന വ്യക്തിയാണ്.അദ്ദേഹത്തിന്റെ രാഷ്ട്രീയമോ രാഷ്ട്രീയ ചായ്വോ ഒന്നും ഇത്തരം അഭിപ്രായ പ്രകടനത്തെ ബാധിക്കുന്ന തായി കണ്ടിട്ടില്ല. ഞാൻ അദ്ദേഹത്തെ കേൾക്കാൻ വളരെ തല്പരനാണ്.

    • @thomasutube1
      @thomasutube1 10 місяців тому +1

      സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇദ്ദേദേഹത്തിന്റെ നിലപാടുകൾ ഒന്നും തന്നെ നിഷ്പക്ഷമല്ല എന്ന് മനസ്സിൽ ആക്കാം. കൂടുതൽ അറിവ് ഉള്ള ആൾ പറയുന്ന കാര്യങ്ങൾ ശരി തന്നെ ആയിരിക്യും എന്ന് ചിലർക്ക് തോന്നുന്നതാണ് ശ്രീജിത്തിന്റെ വിജയം.
      കാർഷിക സമരത്തിന്റെ തുടക്കത്തിൽ, സമരത്തെ എതിർത്തിരുന്ന Sreejith, ഒടുവിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ, കർഷക സമരം ഒരു വർഷം വരെ നീട്ടി കൊണ്ടുപോയതിന്റെ ധാർമിക ഉത്തരാദിത്വം എറ്റെടുത്ത് മോഡി രാജി വയ്ക്കണം എന്ന് പറഞ്ഞിരുന്നു.
      നിങ്ങൾ sreejith നെ എന്തു വേണമെങ്കിലും വിളിച്ചോളൂ, പക്ഷേ, സംഘി എന്ന് മാത്രം വിളിക്കരുത്.
      വിളിച്ചാൽ അദ്ദേഹം തെളിവ് ചോദിക്കും.
      നിങ്ങൾക്കു sreejith നോട് എന്തിനെ പറ്റിയും ചോദിക്കാം, നിരീക്ഷിച്ചു അദ്ദേഹം ഉത്തരം തരും , പക്ഷേ, ലോഗം മുഴുവനും ഉടായിപ്പ് ആണെന്ന് മനസ്സിൽ ആക്കി നിരോധിച്ച EVM, എന്തു കൊണ്ട് BJP ക്യു മാത്രം ഇത്രയും പ്രിയപ്പെട്ടതായി എന്ന് മാത്രം അദ്ദേഹത്തോട് ചോദിക്കരുത്.
      ചോദിച്ചാൽ നിങ്ങളെ രാജ്യദ്രോഹി എന്ന് വിളിക്യും.

    • @aravindakshanpr5301
      @aravindakshanpr5301 10 місяців тому

      കോൺഗ്ര സ് ജയിച്ച സ്ഥലത്തൊന്നും EVM ന് കുഴപ്പമില്ല, ഒടുവിൽ കർണാടകയിൽ പോലും, ബീഹാറിൽ പണ്ട് ഗ്രാമ തലവന്മാർ എല്ലാവരുടെയും ബാലറ്റ് മൊത്തം വാങ്ങി വോട്ടു ചയ്തു പെട്ടിയിലിടുന്നത്, പ്രണയ് റോയി ലോകത്തിനു കാട്ടികൊടുത്തു. എന്നാൽ അത്തരം പണിയൊന്നും ഇനി നടക്കില്ല.. വിഷമം കാണാതിരിക്കുമോ...

    • @RK-ms2rc
      @RK-ms2rc 10 місяців тому +4

      @@thomasutube1 ഈ കേരളത്തിൽ മാത്രം EVM ന് ഈ പ്രശ്നം ഇല്ലാലോ പിന്നെ തമിഴ്നാട്ടിലും അങ്ങനെ ആണെങ്കിൽ BJP ക്ക് ആരെയൊക്കെ ജയിപ്പിക്കാമായിരുന്നു 😂.

    • @dileepnarayanan4910
      @dileepnarayanan4910 6 місяців тому

      കഷ്ടം തന്നെ അണ്ണാ !
      സംഘി ചാപ്പ ആരിഫ് ഉൾപ്പെടെ എല്ലാരും ഒരു വിഷമവും ഇല്ലാതെ ഉൾക്കൊള്ളും.
      ശ്രീജിത്തിനെ സംഘി എന്നു വിളിച്ചു കേട്ടിട്ടുള്ളത് ശരിക്കും മറുപടിയും നിലപാടും വ്യക്തമാക്കാൻ കഴിയാത്ത കമ്യൂണിസ്റ്റുകളാണ്.
      നിങ്ങളുടെ ചായ്‌വ് എങ്ങോട്ടാണെന്ന് വ്യക്തം.

  • @AnilKumar-wn7pc
    @AnilKumar-wn7pc 10 місяців тому +59

    ആരോഗ്യ പരമായ ചർച്ചകൾ,,, ഒരായിരം നന്ദി ആരിഫ് ജീ, പണിക്കർ ജീ 👌👌👌👍🙏🙏🙏

  • @vijayakrishnanp5536
    @vijayakrishnanp5536 5 місяців тому +5

    അങ്ങോട്ടും ഇങ്ങോട്ടും തെറിപറയാത്ത ചർച്ച... 👍👍👍... Knowledge is power.. 💪💪💪

    • @elcil.1484
      @elcil.1484 5 місяців тому

      👌👌👌👌

  • @arunsomarajan171
    @arunsomarajan171 10 місяців тому +91

    ഞാൻ കുറെ ആഗ്രഹിച്ചതാണ് നിങ്ങൾ രണ്ടും ഒരേ ഫ്ലോറിൽ സംവദിക്കുന്നത് ❤️

    • @sanketrawale8447
      @sanketrawale8447 10 місяців тому +2

      അതുപോലെ, sgk യും വരണം😊🙏👌

    • @askme1969
      @askme1969 10 місяців тому +3

      ആരിഫിനെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു. 😜😜👍👍

  • @ammanimathew9667
    @ammanimathew9667 5 місяців тому +1

    ശ്രീജിത്ത് പണിക്കർ പറഞ്ഞത് വളരെ ശരിയാണ് എത്ര നല്ല വ്യക്തികൾ ആണെങ്കിൽ പോലും രാഷ്ട്രീയത്തിലേക്ക് വരുന്നതോടുകൂടി തറ യായി മാറാറുണ്ട്

  • @enlightnedsoul4124
    @enlightnedsoul4124 10 місяців тому +46

    നിങ്ങൾ രണ്ടുപേരും മുത്താണ് 👌🙏

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 10 місяців тому +55

    He is not over . He is the Encyclopedia of current affairs . His memory power is beyond our imagination 👌🙏

  • @thekkumbhagam3563
    @thekkumbhagam3563 10 місяців тому +8

    വളരെ മികച്ച ഇന്റർവ്യൂ.... ഇനിയും ഇതുപോലെ ആളുകളെ കൊണ്ട് വരണം.....
    ആരിഫും ശ്രീജിത്തിനും അഭിനന്ദനങ്ങൾ

  • @rajeshalikkal
    @rajeshalikkal 10 місяців тому +96

    ശ്രീജിത്ത് പണിക്കർ ❤❤❤

  • @manukrishnankutty4988
    @manukrishnankutty4988 10 місяців тому +13

    ഉള്ളിലെ ചിന്തയും പറയുന്നതുമായി വളരെ സത്യസന്ധതയുള്ള രണ്ടു മനുഷ്യർ. അവർ തമ്മിലുള്ള സംവാദം എത്ര നിലവാരമുള്ളതാണെന്നു നോക്കൂ..👍

  • @rithwicNeo
    @rithwicNeo 10 місяців тому +24

    സത്യത്തിൽ സംഗി ആകാൻ ആളുകൾക്ക് താൽപര്യം കൂടിവരികയാണ് താങ്ക്സ് ടു സുടപ്പി😂❤

  • @Me_n_around_me
    @Me_n_around_me 10 місяців тому +31

    ചിന്താധാരകളിൽ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവർ വളരെ ആരോഗ്യപരമായി സംവദിക്കുമ്പോൾ കേൾവിക്കാർക്ക് നന്നായി വിശകലനം ചെയ്യാനും ശരിയെ ഉൾക്കൊള്ളാനും വളരെ എളുപ്പമാണ്... ആരിഫിനും ശ്രീജിത്തിനും അഭിനന്ദനങ്ങൾ❤

  • @jayakumarpaliyath
    @jayakumarpaliyath 10 місяців тому +2

    ഈയടുത്ത കാലത്തായി കണ്ടതിൽ ഏറ്റവും നല്ല അഭിമുഖം. അഭിമുഖം നടത്തിയ ആരിഫും അതിഥിയായെത്തിയ ശ്രീജിത്തും ഒരുപോലെ (അല്ലെങ്കിൽ പതിവുപോലെ) ശോഭിച്ചു. ചിന്തിക്കുന്നവർക്ക് വിഭവസമൃദ്ധമായ ഒരു സദ്യയായിരുന്നു. നന്ദി

  • @sreenathvr2314
    @sreenathvr2314 10 місяців тому +8

    കൊള്ളാം.. നന്നായിട്ടുണ്ട് ചേട്ടന്മാരെ 👌👌👌👍🏻ഇത് പോലെ ഇനിയും ലൈവ് വേണം 🎉👏👏👏👏👏👌👍🏻

  • @l_Jayk_l
    @l_Jayk_l 10 місяців тому +49

    പണിക്കരെ യുക്തിവാദികൾ സംവാദത്തിന് വിളിക്കണം. പക്ഷേ CAA വിഷയത്തിൽ പണി കിട്ടിയതോടെ സംവാദത്തിന് വിളിക്കാറില്ല. ഇത് ഒരു മാതിരി ചാനൽ ആങ്കർ ടൈപ് സ്വഭാവം ആണ്. ഈ ഇൻറർവ്യു നന്നായിരുന്നു. ❤

  • @Shan-Russia
    @Shan-Russia 5 місяців тому +2

    രാഹുൽ ഈശ്വർ മായുള്ള ഡിബേറ്റ് കഴിഞ്ഞ് ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ😂 നല്ല ഡിബേറ്റ് ആയിരുന്നു❤❤

  • @arunsidharth8077
    @arunsidharth8077 10 місяців тому +37

    ഈ സമയവും കടന്നു പോകും..
    പുതിയ തലമുറകൾ കൂടുതൽ അറിവുള്ളവരായാണ് വളരുന്നത്
    നിങ്ങളുടെ പോരാട്ടം വിജയിക്കട്ടെ.
    രണ്ടു പേർക്കും ആശംസകൾ.🎉🎉

  • @Midhunmohan316
    @Midhunmohan316 10 місяців тому +13

    വളരെ super ആയിട്ടുണ്ട്. നല്ല അവതാരകൻ. അതിലും മികച്ച നിരീക്ഷകൻ.❤ രണ്ടുപേരും super ആയിട്ടുണ്ട്

  • @Sreenath892
    @Sreenath892 4 місяці тому +3

    പണിക്കർ അത് വേറൊരു മുതലാണ് ❤❤

  • @sinilkumman561
    @sinilkumman561 10 місяців тому +11

    2മാന്യന്മാർ തമ്മിലുള്ള മാന്യമായ സംസാരം 👏👏👏👏😘😘😘

  • @thedinkan
    @thedinkan 10 місяців тому +105

    ജയ് ഹിന്ദ്, വന്ദേമാതരം

  • @balumvenugopal6463
    @balumvenugopal6463 3 місяці тому +1

    Clarity of thought is exceptional for Mr. Sreejith Panickar. Thank you from Australia.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 10 місяців тому +53

    ശ്രീജിത്ത് പണിക്കർ ഇഷ്ടം❤

  • @shyjuboys5032
    @shyjuboys5032 10 місяців тому +5

    സമൂഹത്തിൽ ഇത് പോലത്തെ ചർച്ചകൾ വരട്ടെ അല്ലാത്തെ ചാനൽ ചർച്ച പോലെ കടി കൂടി പിന്നെ ചായ കുടിച്ച് പിരിഞ്ഞ് ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാറില്ല ആരിഫ് പണിക്കർ ചർച്ചയ്ക്ക് നല്ല നിലവാരം ഉണ്ട് ❤❤❤

  • @bluesplash2
    @bluesplash2 10 місяців тому +49

    This is what we want, debates and discussions in a civilised manner between individuals who are genuinely knowledgeable. Kudos to Arif and Sreejith for this!!!

  • @saraswathigopakumar7231
    @saraswathigopakumar7231 10 місяців тому +125

    തമിഴ്‌നാട്ടിൽ നേതാവിനെ തിരഞ്ഞെടുത്ത പോലെ Annamalai IPS നെ പോലുള്ള ഒരാൾ ചെറുപ്പക്കാർ കേരളത്തിൽ വരട്ടെ ബിജെപി യിൽ കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ എപ്പോഴും മാറ്റമില്ല... പഴയ പാഴ് വസ്തുക്കൾ മാത്രം... മാറ്റമില്ലാത്ത policy. അവർക്കു രാഷ്ട്രമല്ല വലുത്, നാടിന്റെ നന്മയുള്ള നാടും ജനതയും ഓർക്കുന്ന politics വേണം

    • @mohammedfouzudheen
      @mohammedfouzudheen 10 місяців тому

      😮

    • @kuvallamvlogs
      @kuvallamvlogs 10 місяців тому +1

      Aarifnu അല്ലെടോ പക്കുവതാ ശ്രീജിത്ത്‌ നാണ് . because ആരിഫ് എന്ത് ചോദ്യം ചോദിച്ചാലും പക്കുവത യോടെയാണ് ശ്രീഞ്ജിത് ന്റെ റിപ്ലേ .

    • @saraswathigopakumar7231
      @saraswathigopakumar7231 10 місяців тому +5

      @@kuvallamvlogs
      അതെ, ശ്രീജിത്ത്‌ എപ്പോഴും ഒരു എൻസൈക്ളോപീഡിയ തന്നെ. ആരാധ്യനാണ് ഈ വയസ്സിലും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടമാണ് അയാളെ. ആണ് ബുദ്ധിയെ

    • @yedukrishnan4350
      @yedukrishnan4350 7 місяців тому +1

      @@kuvallamvlogs manyamaya chodhiyam chodhichathu kondu anu athinu anusarichulla utharavum kittiyathu sadharana our channel charcha ayirunnekil ithu eghane avum ennu prethikichu paranju tharanda karyam illalo.😆

  • @Rajesh-zn7pz
    @Rajesh-zn7pz 10 місяців тому +13

    മാതൃകാ വ്യക്തികൾ ആദരപൂർവ്വം അഭിനന്ദനം അറിയിക്കുന്നു

  • @manasa5389
    @manasa5389 10 місяців тому +36

    പണിക്കർ പൊളിച്ചു.❤

  • @sajikochukudy6853
    @sajikochukudy6853 Місяць тому +1

    ഇത്രയും ഭംഗിയായും സത്യസന്ധമായും കൃത്യമായും കാര്യങ്ങൾ പറയുന്ന രണ്ടു വ്യക്തികൾ അധികം ഉണ്ടാവില്ല

  • @sujilkumar38807154
    @sujilkumar38807154 7 місяців тому +4

    സോഷ്യൽ മീഡിയയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടുപേരുടെ ചർച്ച കണ്ടതിൽ വലിയ സന്തോഷം ശ്രീജിത്ത്‌ പണിക്കർ സർ ആൻഡ് ആരിഫ് സർ താങ്ക്സ് ❤️👍👌👌👌👌👌

  • @RimaRose-q2f
    @RimaRose-q2f 10 місяців тому +34

    Sangi ആയാലും വേണ്ടില്ല കമ്മി ആയാലും വേണ്ടില്ല ശ്രീജിത്ത് പണിക്കരെ ഇഷ്ടം ബഹുമാനം . നന്നായി ട്രിഗർഡ് ആവാതെ സംസാരിക്കുന്നു.🎉

  • @mrk6564
    @mrk6564 4 місяці тому +4

    പകരം വെക്കാനില്ലാത്ത വ്യക്തിത്വം, ശ്രീജിത്ത് പണിക്കർ 🙏🙏 ❤❤

  • @sumathygopinathan1416
    @sumathygopinathan1416 10 місяців тому +7

    ' പണിക്കർ യഥാത്ഥ വ്യക്തി അദ്ദേഹം എല്ലാം ആധികാരികമായ പറയും ഒരു വശം പിടിക്കാറില്ല

  • @thedarksideman
    @thedarksideman 10 місяців тому +5

    ചോദ്യങ്ങളിലെ നിലവാരവും ഉത്തരങ്ങളിലെ ആഴവും ഇരുവരെയും മഹത്തായ സ്ഥാനങ്ങളിലേക്ക് അർഹരാക്കുന്നു.. ഇതുപോലെയുള്ള പരിപാടികൾ തുടർന്നും പ്രതീക്ഷിക്കുന്നു. രണ്ടുപേർക്കും നന്ദി.

  • @sureshbhaskaran3443
    @sureshbhaskaran3443 4 місяці тому +4

    രണ്ടു പേർക്കും കേരള രാഷ്ട്രീയത്തിൽ തീർച്ചയായും സ്ഥാനം ഉണ്ട്
    രണ്ടു പേർക്കും സ്വാഗതം

  • @sujithsujith155
    @sujithsujith155 10 місяців тому +57

    ഞാൻ ഈ ചർച്ച skip ചെയ്യാതെ full കണ്ട് എന്തൊരു മാന്യമായ ചർച്ച TV chanal കാർ ഇത് കണ്ട് പഠിക്കണം

    • @Smithahumanist
      @Smithahumanist 10 місяців тому +4

      Absolutely ❤🎉🎉🎉

    • @balakrishnan4338
      @balakrishnan4338 10 місяців тому +3

      Yes 100%

    • @KaleshCn-nz3ie
      @KaleshCn-nz3ie 10 місяців тому +2

      Correct 👍

    • @hussainhyder3743
      @hussainhyder3743 10 місяців тому

      എത്ര തള്ളിയാലും തനിക്ക് സാമ്പത്തിക നേട്ടം കിട്ടില്ല എന്നുറപ്പുള്ള എല്ലാ വിശ്വാസാശയങ്ങളെയും വളരെ നെഗറ്റീവ് ആയും മോശമായും മാത്രം വിശകലനം ചെയ്യുകയും, വിമർശിക്കുകയും, പിന്നെ ഉപദേശിക്കുകയും ഉത്തേചിപ്പിക്കുകയും (എല്ലാവിധത്തിലും), ക്ലാസ്സെടുക്കുകയുമൊക്കെ ചെയ്യുന്ന *മുൻ ഡോക്ടർ, മുൻ സുന്നി, മുൻ മുജാഹിദ്, മുൻ മുസ്ലിം, മുൻ മാതാ-പിതാ-കുടുംബ സ്നേഹി* എന്നിങ്ങനെ എല്ലാറ്റിലും എല്ലാ അർത്ഥത്തിലും ഒരു *'വലിയ മുൻ (Ex)'* ആയിപ്പോയ ഒരാൾ, ഒരു കുലയുടെ ഉപകാരമെങ്കിലുമുള്ള *'വാഴ'* എന്ന് പോലും വിളിക്കാൻ പറ്റാത്ത വിധം, സമൂഹത്തിന് ഉപദ്രവം മാത്രമുള്ള, വെറുമൊരു *കുളവാഴയായി* അധഃപതിച്ചതിനെപ്പറ്റി ഇവന്റെ ചാനൽ ഛർദ്ദി ആസ്വദിക്കുന്നവർ അന്വേഷിക്കുന്നത് നന്നായിരിക്കും. അതിനായുള്ള ചില സൂചനകൾ കാണാം:
      🔸വളരെ നീണ്ടകാലം ആഴത്തിൽ പഠിച്ചു പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോപ്പതി ചികിത്സാ രീതിയെ തന്നെ തിരസ്കരിച്ചു് അത് തള്ളിപ്പറഞ്ഞ് ഡോക്ടർ എന്ന വാൽ സ്വയം മുറിച്ചു കളഞ്ഞു.
      🔸പഠിച്ചു വളർന്ന മത വിശ്വാസത്തേയും, ആചാരങ്ങളെയും തള്ളിപ്പറഞ്ഞു.
      🔸പ്രവർത്തിച്ചിരുന്ന സംഘടനകളെയും സഹകാരികളേയും, സഹചാരികളെയും തള്ളിപ്പറഞ്ഞു.
      🔸പോറ്റിവളർത്തിയ മാതാപിതാക്കളുടെ വിശ്വാസപരമായ ആശയങ്ങളെയും ആചാരങ്ങളേയും (അകത്തുനിന്നും പുറത്തുനിന്നും) പരിഹസിക്കുകയും അപഹസിക്കുകയും അശ്ലീലവൽക്കരിക്കുകയും തള്ളിപ്പറയുകയും അത് പരസ്യമായി പാടിനടക്കുകയും ചെയ്ത് അവരുടെ ഹൃദയങ്ങൾ കീറിമുറിച്ചു വേദനിപ്പിച്ചു, മാനംകെടുത്തി.
      🔸അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും അതുപോലെ തള്ളിപ്പറഞ്ഞു വേദനിപ്പിച്ചു...
      അങ്ങിനെ പഠിച്ചതിനെയും, പഠിപ്പിച്ചവരെയും, ഒപ്പം പ്രവർത്തിച്ചവരെയുമെല്ലാം *തള്ളിയപ്പോൾ* അന്നത്തിനും അഷ്ടിക്കും വകയില്ലാതായി. അപ്പോൾ പിന്നെ പറ്റിയ പണി മറ്റൊരു 'തള്ളാണ്' എന്ന് മനസ്സിലാക്കി *"ഇരന്നു നടന്നാൽ വിയർക്കാതെ നക്കാം"* എന്ന അധ്വാന-അസ്ക്യതയുള്ള ആരോഗ്യവാന്മാരായ പിച്ചക്കാരുടെ ആശയം പേറുന്ന അവസ്ഥയിലെത്തി.
      ദയനീയവും ദൈന്യവുമായ ആ അവസ്ഥ കാണുമ്പോൾ, കരഞ്ഞു പറഞ്ഞ് ഇരന്നു ചോദിക്കുന്ന 'നക്കാപ്പിച്ച' അയച്ചു കൊടുക്കുകയും, വിൽക്കാൻ വെച്ച അവന്റെ (അലക്കാത്ത) അടിവസ്ത്രങ്ങൾ വാങ്ങി സഹായിക്കുകയും ചെയ്താലോ എന്ന് *ഇസ്ലാം-മുസ്ലിം വിരോധ-വെറുപ്പുൽപാധകർ* മാത്രമല്ല ഏതൊരു സാധാരണക്കാരനും ഒരു വേള ചിന്തിച്ചുപോകും, പക്ഷെ ഒരു പ്രശ്നം... പണമൊക്കെ പറ്റിച്ച് പട്ടിണി മാറുമ്പോൾ ഇപ്പോൾ നടത്തുന്ന *തള്ളലുകളും തള്ളുകളും തള്ളി* ഒരു "മുൻമുസ്ലിം വിരോധി" എന്ന അവസ്ഥയിലേക്ക് മാറി വീണ്ടും വിശ്വാസിയായി, ഇപ്പോൾ ചെയ്യുന്ന *അധ്വാനിച്ച് അപ്പം തിന്നുന്നതിനു പകരം* (അന്യരും അടുത്തവരുമായ) *മുസ്ലിംകളുടെ അപ്പി* തിന്നുന്ന പരിപാടി നിറുത്തിയാലോ എന്നതും ഒരു ചിന്തിക്കേണ്ട വിഷയമാണല്ലോ, ല്ലേ?
      വെറുതെ നോം നിനച്ചു പോയി എന്ന് മാത്രം!!!

  • @jayakumarkk8574
    @jayakumarkk8574 10 місяців тому +2

    നല്ല നിലവാരമുള്ള ചർച്ച ... ഇത്തരത്തിലുള്ള തുറന്ന ചർച്ചയും അഭിപ്രായ വിശകലനവുമാണ് വേണ്ടത്. thanks Arif and Panickar... Good effort

  • @garudavishnu1445
    @garudavishnu1445 10 місяців тому +10

    ചെറുപ്പക്കാരുടെ ചോര തുടിപ്പ് ശ്രീജിത്ത്‌ sir....Dr.Arif sir വളരെ നന്ദി ശ്രീജിത്ത്‌ sir നെ ചർച്ചക്ക് കൊണ്ടു വന്നതിൽ.🙏🙏🙏🙏നിങ്ങൾ രണ്ടുപേരും പോളിയാണ് 👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉👏👏👏👏👏👏❤

  • @JohnsonKadamkulathil
    @JohnsonKadamkulathil 10 місяців тому +1

    ശ്രീജിത്ത്‌ പണിക്കർ ഒരു അഭിമാനമാണ്. He is always right

  • @vaisakhrk8760
    @vaisakhrk8760 10 місяців тому +23

    ഇത്‌ പൊളിച്ചു.
    Good discussion 👌

  • @deepuviswanathan2907
    @deepuviswanathan2907 10 місяців тому +29

    ആരിഫിൻ്റേയും, ശ്രീജിത്തിൻ്റേയും പ്രതിഭ, അറിവ്, ഓർമ്മശക്തി ഇവയ്ക്ക് സല്യൂട്ട്...❤❤

  • @girijact6299
    @girijact6299 5 місяців тому +3

    ശ്രീജിത്ത്‌ സാർ അങ്ങേയ്ക്ക് നമസ്കാരം 🙏🏻🙏🏻🌹🙏🏻🙏🏻🌹🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🧚🏻‍♀️

  • @hindhusthani
    @hindhusthani 5 місяців тому +4

    പണിക്കർ അത് വേറെ ലെവൽ ആളാണ് 💪💪💪🩷🩷🩷🩷🙏🙏🙏

  • @ZEMIOCAR
    @ZEMIOCAR 10 місяців тому +3

    ഒരുപാട് സന്തോഷം വളരെ മികച്ച സംവാദം ആയിരുന്നു . ഇനിയും ഇതുപോലെ ഉള്ള സൌഹൃദ സംവാദം വേണം

  • @AhamBrahmasmi94
    @AhamBrahmasmi94 10 місяців тому +2

    Wonderful discussion. Thank you, Sreejith and Arif.

  • @mrmag3156
    @mrmag3156 10 місяців тому +55

    What an intellectually bright individual.. Panickar🔥

  • @purushuvaradha8501
    @purushuvaradha8501 9 місяців тому +5

    നല്ല നിലവാരമുള്ള ചർച്ച.... ഇനിയും ഇതുപോലുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു.... രണ്ടുപേർക്കും നന്ദി 🙏

  • @akhilbabu4563
    @akhilbabu4563 10 місяців тому +26

    Both are genuine and intellectual ❤

  • @keralavibes1977
    @keralavibes1977 6 місяців тому +2

    വളരെ മികച്ച ആനുകാലിക പ്രാധാന്യമുള്ള ഒരു ചർച്ച. അഭിനന്ദനങ്ങൾ.....

  • @ptsp4313
    @ptsp4313 10 місяців тому +36

    ആരിഫ് മനസ്സിലാക്കേണ്ടത് രണ്ട് കമ്മ്യൂണിറ്റി തമ്മിലുള്ള പ്രശ്നം ആണെന്ന് കരുതി സത്യത്തിന് കുഴിച്ചുമൂടാൻ പറ്റില്ല അത് ഇന്നല്ലെങ്കിൽ നാളെ പുറത്തുവന്നു കൊണ്ടേയിരിക്കും അതുകൊണ്ട് സത്യത്തെയും ധർമ്മത്തെയും കൂടെ എപ്പോഴും നിൽക്കുക

    • @reefgarden2420
      @reefgarden2420 10 місяців тому +2

      😂😂😂😂😂😂😂😂aarif manassilakanam padiykanam

  • @joejoseph2816
    @joejoseph2816 10 місяців тому +2

    Wonderful discussion
    Thought provoking

  • @DavidSelvan-s9v
    @DavidSelvan-s9v 10 місяців тому +38

    ഞാൻ ഇത്രയും നേരം കേട്ട
    ഒരൂ പരിപാടി ഇത് മാത്രമാണ്
    പക്ഷേ ലൈവ് കാണാന്‍ പറ്റിയില്ല Thank you സർ
    ഇതുപോലെ ഇനിയും കൂടുതല്‍ ചർച്ചകൾ വേണം!!!!!

  • @padhmanabhanak4835
    @padhmanabhanak4835 10 місяців тому +28

    രണ്ട് പേരും ഒരു നാണയത്തിന്റെ രണ്ടു വശം ആണ്. നല്ല പോലെ ശോഭിക്കുണ്ട് ജയ് ഹിന്ദ് 👏👏👏🙏🙏🙏🌹💐

  • @BipinAlr
    @BipinAlr 3 місяці тому +4

    ദൈവം എന്നൊരാളുണ്ടെങ്കിൽ....!!!
    ദൈവമാണ് സകല ചരാചരങ്ങളെയും പ്രപഞ്ചങ്ങളെയും സൃഷ്ടിച്ചതെങ്കിൽ..!!!!!!
    ദൈവത്തിന്റെ ചെറിയ ഒരു സൃഷ്ടിയായ ഞാൻ ഉറക്കെ വിളിച്ചു പറയും.... എന്റെ പ്രവാചകർ..
    ആരിഫ് ഹുസൈൻ
    സന്തോഷ്‌ ജോർജ് കുളങ്ങര
    രവിചന്ദ്രൻ. സി
    ജബ്ബാർ മാഷ്...
    ഡോക്കിൻസ്..
    ലിയാകത്തലി
    ഇടമറുക്...
    ആധുനിക കാലഘട്ടത്തിലെ പ്രവാചകർ 🙏🙏.
    ഒന്നും പറയാനില്ല. നമിച്ചു.

  • @narayanankm4298
    @narayanankm4298 10 місяців тому +8

    Thanks!

  • @rsgrns
    @rsgrns 10 місяців тому +4

    So heartening to see two gentlemen respectfully agreeing to disagree on some issues. Wish our leaders and our people could learn from this.

  • @sofiahameed4183
    @sofiahameed4183 10 місяців тому +24

    ആരിഫ് അഭിനന്ദനങ്ങൾ. വളരെ അർത്ഥവത്തായ ചർച്ച. 👌👌👌

  • @thampikumarvt4302
    @thampikumarvt4302 5 місяців тому

    വളരെ വിജ്ഞാന പ്രദമായ ചർച്ച!!
    ശ്രീജിത്ത് പണിക്കരുടെ നിലപാടുകൾ വളരെ ശക്തവും , വ്യക്തവുമാണ് !!

  • @lekshmipriya8031
    @lekshmipriya8031 10 місяців тому +5

    ഇത് പോലെ ഉള്ള Healthy discussion എന്നും സ്വാഗതാർഹമാണ്.

  • @gangadharanp.b3290
    @gangadharanp.b3290 10 місяців тому +8

    ഭാരതമാതാ സങ്കൽപം, എൻ്റെ അഭിപ്രായം ഭൂമിയുടെ ഭാരത ഭാഗത്തിലൂടെ ഒരു ശിശുവിന് തൻ്റെ മാതാവ് എങ്ങനെയാണോ, അതുപോലെ, നമ്മൾ മനുഷ്യരും മറ്റു ജീവജാലങ്ങളും വളർച്ചയുടെ ഭാഗമായി അനിവാര്യമായിട്ടും പ്രാഥമികമായിട്ടും ആശ്രയിക്കേണ്ടി വരുന്നത് ഭൂമിയെ ആയതിനാൽ ആ ഭൂമിയെ അതിൻ്റെ ഭാരത ഭാഗത്തിലൂടെ മാതാവായിക്കണ്ട് ആദരിക്കുന്ന ഒരു സമീപനം ആണ്. ഭൂമി ഒന്നല്ലേ ഉള്ളൂ, ഒരു കുടുംബം, ആഭൂമിയുടെ ഒരു ഭാഗത്ത് നമ്മൾ, മറു ഭാഗത്തും മറ്റു ഭാഗങ്ങളിലും നമ്മുടെ തന്നെ സഹോദരങ്ങൾ അധിവസിക്കുന്നത് നമുക്ക് സ്വീകരിക്കാവുന്നതാണ്. അങ്ങനെ ചില സമന്വയ ചിന്തകൾ ആണ് മറ്റെന്തെങ്കിലും വിഭാഗീയ അല്ലെങ്കിൽ വ്യത്യസ്ത ചിന്തകളെക്കാൾ ഭേദം എന്നും തോന്നുന്നു. മറ്റു നല്ല ചിന്തകളെ സന്നിവേശിപ്പിക്കുന്നതിലും തെറ്റില്ല. ചിന്തകള് നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും മറ്റാരെങ്കിലും പറഞ്ഞുകൊടുക്കുമ്പോളല്ലേ മറ്റുള്ളവർക്ക് ഉൾകൊള്ളാൻ കഴിയൂ..

  • @mathewkj1379
    @mathewkj1379 5 місяців тому +3

    ശ്രീജിത്ത്‌ പണിക്കർ MSc ഫിസിക്സ്‌ 👍👍👍👍

  • @connectvg23
    @connectvg23 10 місяців тому +11

    Landed here bcz of sreejith. Such a mature conversation, tx to both of you.

  • @padmanabhanm5036
    @padmanabhanm5036 10 місяців тому +3

    . പിടിച്ചെടുത്ത സ്വത്ത് തിരിച്ചു കൊടുക്കണം എന്നതുമായി ജനം പൊരുത്തപ്പെട്ടു കഴിഞ്ഞു . പക്ഷെ കുത്തി തിരുപ്പുകാർ കത്തിക്കാനുള്ള ശ്രമം കരുതിയിരിക്കണം..
    വളരെ നല്ല ചർച്ച രണ്ട് പേർക്കും നന്ദി ...