"കേരളത്തിലേത് ഇന്ത്യയിൽ ഏറ്റവും മോശമായി പ്രവർത്തിക്കുന്ന BJP ഘടകം": Sreejith Panickar | Kerala BJP

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 941

  • @SivanAN-p2l
    @SivanAN-p2l 19 днів тому +151

    എന്നും എപ്പോഴും ശോഭാ ജി, ശ്രീജിത്ത്‌ പണിക്കർ, സന്ദീപ് വാര്യർ എന്നിവരുടെ കൂടെ. കട്ട സപ്പോർട്ട് 🙏🙏🙏❤👌....

  • @narayanankutty5973
    @narayanankutty5973 19 днів тому +577

    ശ്രീ പണിക്കർ പറഞ്ഞത് 100% ശരിയാണ്

    • @babudasdas5097
      @babudasdas5097 19 днів тому +14

      110% സത്യം 👍

    • @vijayakumarm3792
      @vijayakumarm3792 19 днів тому +12

      100അല്ല 101%

    • @jayakumarsankarannair968
      @jayakumarsankarannair968 19 днів тому +8

      100%

    • @ravikumarsree4647
      @ravikumarsree4647 19 днів тому

      പാര പണിയാനും പൈസ പിടുങ്ങാനും മാത്രം അറിയാവുന്ന സുരേന്ദ്രനും മുരളീധരനുമാണ് കേരള ബിജെപിയുടെ ശാപം

    • @nps7742
      @nps7742 19 днів тому

      Enthu sheeri keralathill ulla media ku muzhuvan surendrane avide ninnu mattenum pakshe sha athinnu samadikunilla enthengillum orru karyam illathe athu bjp kendra nethirthavum RSS cheyilla .... maparakal paryunathu keettal bjp verndum 5% vote ill ethi nilkum 20% vote bjp ikku ayathu arokke enthokke paranjallum surendran vanathinnu shesham annu , keralathill bjp ikku nallathu surendran thanne annu

  • @RajanRajan-ce6ng
    @RajanRajan-ce6ng 19 днів тому +303

    ശരിയാണ് കേരളത്തിൽ വളരെ മോശം പ്രവർത്തനം ആണ്...... 100%ശരി 👌👍

    • @MsVinodkv
      @MsVinodkv 19 днів тому +1

      അല്ല ബ്രോ മോശം ചിന്തഗതിയാണ് വർഗീയത (ബിജെപി==സ് ഡി പി ഐ)

    • @sreejithg4830
      @sreejithg4830 19 днів тому +5

      @@MsVinodkv SDPI = ഇസ്ലാം അല്ലെങ്കിൽ സിപിഐഎം = SDPI അതും അല്ലെങ്കിൽ സിപിഐഎം = ഇസ്ലാം അതും അല്ലെങ്കിൽ മദാമ്മ കൊണ്ഗ്രെസ്സ് = പോപ്പുലർ ഫ്രണ്ട് എല്ലാം ശെരിയാണ്

    • @sreenivasapai4719
      @sreenivasapai4719 16 днів тому +1

      ​@@sreejithg4830 SREEJITHJI " vivaram illathavarodu " SAMSAARIKKANDA, ATHU JAMANA ULLA THAKARAANU. JAI HIND

    • @smijanandha8299
      @smijanandha8299 14 днів тому

      അവർക്കു തെമ്മാടിത്തരം കാണിച്ചു ജോലിപോക്കാനും നെറികേട് കാണിക്കാനും മാത്രമേ അറിയൂ... പ്രസ്ഥാനത്തിൽ നിന്നവരെ നശിപ്പിക്കാൻ നോക്കുന്ന പാർട്ടി..... Best example iim ബിജെപി &bms.. അതിലേക്കു സാഗ കാരും കൂടെ കൂടി

  • @Pradeep-p4r
    @Pradeep-p4r 19 днів тому +89

    വളരെ കൃത്യമായി ശ്രീജിത്ത് പറഞ്ഞു, ഇന്ത്യയിലെ ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരള ഘടകം, തന്നെയാണ്,,💯%,👍

    • @unnikrishnan266
      @unnikrishnan266 17 днів тому +1

      100,👍

    • @smijanandha8299
      @smijanandha8299 14 днів тому

      എനിക്ക് അനുഭവം ഉണ്ട്... എന്റെ ജോലി പോക്കാൻ bms ലേ മെമ്പർമാരും കുന്നമംഗലത്തെ ബിജെപി നേതാവും കൂടെ കളിച്ച കളികൾ... എന്തെല്ലാം കള്ള രേഖകൾ ഉണ്ടാക്കി... ഇത്രയും നെറികെട്ട ഒന്ന് കേരളത്തിൽ വളരാൻ പാടില്ല... ഹിന്ദുക്കൾ ഒന്നിച് നിൽക്കാത്തതും അതുകൊണ്ടുതന്നെ.. പാർട്ടിലെ സ്നേഹം. ഒത്തൊരുമ... പരസ്പരം സഹായിക്കൽ.. ആപത്തിൽ രക്ഷിക്കാൻ കൂടെ ഉണ്ടാവൽ.. ഏതു അവസ്ഥയിലും ഒത്തൊരുമിച്ചു നിൽക്കൽ സ്വന്തം മതത്തിൽ ഉള്ളവരെ ചതിക്കാതിരിക്കൽ... ഇതൊക്കെ കാണണമെങ്കിൽ മുസ്ലിo ലീഗ് നെ കണ്ടു പഠിക്കണം....

  • @alfredculas
    @alfredculas 19 днів тому +134

    വളരെ വളരെ ശരിയാണ്, ശ്രീജിത്ത് പണിക്കർ അഭിപ്രായപ്പെടുന്നതുപോലെ, ഇൻഡ്യയിൽ, ബി ജെ പി യുടെ കേരള ഘടകംതന്നെയാണ ഏറ്റവും നിഷ്ക്രീയമായി പ്രവർത്തിക്കുന്നത്. സംസ്ഥാന സമിതിയെ പിരിച്ചുവിട്ടു പുതിയ ഒരു സമിതിയെ തെരഞെടുക്കുന്നതാണ് അഭികാമ്യം.

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 19 днів тому +231

    ഇതിനൊക്കെ കാരണം കഴിവുകേട്ട സംസ്ഥാന പ്രസിഡന്റാണ് 🕉️

    • @hawkeye4769
      @hawkeye4769 19 днів тому +8

      Aa thendiye purathakkan aarumille

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 19 днів тому +6

      സത്യം 100 %

    • @prakashanp9706
      @prakashanp9706 17 днів тому

      പ്രസിഡന്റിന് വാചകമടി മാത്രം കേന്ദ്രത്തിന്റ നല്ല കാര്യങ്ങൾ ഇവർ ജനങ്ങളിൽ എത്തിക്കുനില്ല കമ്മികളുമായ് ഇവിടെ ഡീൽ നടത്തുകയാണ് ഇവിടെ ബി. ജെ. പി പരിഹാസ്യമാവുകയാണ് 😡😡😡😡

    • @mcvarghesevarghese3404
      @mcvarghesevarghese3404 17 днів тому +5

      Yes 👍

    • @sajeevnarayanan8629
      @sajeevnarayanan8629 16 днів тому +4

      വാഴ മുരളിയും.

  • @LALUKP-m4o
    @LALUKP-m4o 19 днів тому +179

    സന്ദീപിന്റെ മുഖം കണ്ടാലറിയാം അദ്ദേഹത്തിന്റെ വിഷമം

  • @shafreenashafreena4113
    @shafreenashafreena4113 19 днів тому +125

    സന്ദീപ് നല്ലൊരു വെക്തി ആണ് 👍🏻

    • @MsVinodkv
      @MsVinodkv 19 днів тому

      SANDDEPINU VIVARAM VECHU

    • @sreenivasapai4719
      @sreenivasapai4719 16 днів тому

      ENTHU CHEYYANAM ??? THANIKKU ITHU VARE " vivaram vechillalo " SHAFTEEN " IQA JAI HIND

  • @georgekutty7621
    @georgekutty7621 19 днів тому +342

    സന്ദീപ് പുറത്ത് പോകുന്നത് പാർട്ടിക്ക് വളരെയധികം ദോഷം ചെയ്യും.. കഴിവ് കെട്ട നേതൃത്വമാണ് ഇന്ന് കേരളത്തിലുള്ളത്.. പല ഗ്രൂപ്പുകളും, എല്ലാർക്കും കാശ് മാത്രം മതി.... പാർട്ടി വേണ്ടാ..... എവിടെയും ചവിട്ടി ഒതുക്കലാണ്

    • @Lijojhose
      @Lijojhose 19 днів тому +1

      Oru mairum varilla

    • @CyrilThomas-r9n
      @CyrilThomas-r9n 19 днів тому

      Interesting lie

    • @amarjithm5757
      @amarjithm5757 17 днів тому +2

      ​@@Lijojhoseano congi

    • @KwtKw-m7r
      @KwtKw-m7r 17 днів тому +2

      ​@@Lijojhose
      Oru kulucki 2G spectrum soda aduckatte

    • @sivarajankunjukunju7182
      @sivarajankunjukunju7182 17 днів тому +1

      ഇവിടെ ബിജെപി അല്ല കെ ജെ പി യാണ്

  • @WilsonVarghese-uy4ok
    @WilsonVarghese-uy4ok 19 днів тому +286

    കേന്ദ്ര ബിജെപി നേതാക്കൾ കേരള വിഭാഗത്തെ ഇത്ര അധികം മനസ്സിലാക്കാത്തത് എന്താണ്?

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 19 днів тому +1

      😢

    • @സർബത്ത്
      @സർബത്ത് 19 днів тому +13

      അവർ ചീ മുട്ട അടയിരുന്നു വിരിയിക്കാൻ നോക്കുവാണ്

    • @Unicon-jt8kk
      @Unicon-jt8kk 19 днів тому +1

      വിഡ്ഢികളാണ് ..മലയാളികളെ മനസ്സിലാക്കാനുള്ള കഴിവില്ല .. അതു തന്നെ

    • @Unicon-jt8kk
      @Unicon-jt8kk 19 днів тому +3

      ​@@സർബത്ത്😂😂😂👌👌👌

    • @AjithanPK
      @AjithanPK 19 днів тому +7

      ഒരു പ്രഭാരി എന്നൊരാളെ ഇവിടെ ഉണ്ടല്ലോ , ഇവിടുത്തെ നേതൃത്വത്തിൻ്റെ കാലിന് ഇടയിൽ ഇരിക്കാൻ വന്നതാണോ ?

  • @Satheeshmathur
    @Satheeshmathur 19 днів тому +121

    പണിക്കർ സല്യൂട്ട് 👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @byjumi9844
    @byjumi9844 19 днів тому +104

    K സുരേന്ദ്രനെ BJP സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി സന്ദീപ് വാര്യരെ സംസ്ഥാന അദ്ധ്യൻ ആക്കുക

  • @vivekkrishna2200
    @vivekkrishna2200 19 днів тому +52

    പണിക്കാർ പറഞ്ഞത് 100% ശരി...❤

  • @sidharthkollayikkal1406
    @sidharthkollayikkal1406 19 днів тому +121

    100% സത്യം ആണ് ശ്രീജിത്ത് പറഞ്ഞത്. 10 ആം വയസിൽ RSS ശാഖയിൽ നിന്നു തുടങ്ങിയ ആളാണ് ഞാൻ പക്ഷെ ഇപ്പോ ഒരു തരത്തിലും കേരള നേതൃത്വം നടത്തുന്ന കാര്യങ്ങളോട് താല്പര്യം ഇല്ലാത്തോണ്ട് വിട്ടുനില്ക്കുന്ന എന്നെപ്പോലുള്ള ഒത്തിരിപ്പർ ഉണ്ട് കേരളത്തിൽ . ഫസ്റ്റ് സുരേന്ദ്രൻ . k മുരളീധരൻ ഈ രണ്ടു ഇതിക്കണ്ണികളെ പിടിച്ചു പുറത്താക്കണം അല്ലേൽ കേരളത്തിൽ BJP ,, എവിടെയും എത്തില്ല . support sandeep wariyar

    • @syamkumar1146
      @syamkumar1146 19 днів тому +3

      100%സത്യം

    • @amalpothencode
      @amalpothencode 19 днів тому +1

      വി മുരളീധരൻ ആണ്... 😂... ഇതാകും നിങ്ങളെ അടുപ്പിക്കാത്തത്

    • @lekshmybipin9955
      @lekshmybipin9955 19 днів тому +1

      സത്യം

    • @thomasutube1
      @thomasutube1 19 днів тому

      @@sidharthkollayikkal1406
      ഒരു പ്രസ്താനത്തിന്റെ നേതൃത്വത്തെ വെല്ലുവിളികയുന്നവരെ പൂവിട്ടു പൂജിക്കുവാൻ ആണ് ശ്രീജിത്ത്‌ പറയുന്നത്. BJP യിൽ സ്ഥാനമാനങ്ങൾ കിട്ടാത്തത് കൊണ്ടുള്ള frustration ആണ് ശ്രീജിത്തിനു. BJP എന്ന പ്രസ്ഥാനം കേരളത്തിൽ വളർത്തിയവരെ മൂലയ്ക്കു ഇരുത്തി ഇന്നലത്തെ മഴയ്ക്കു മുളച്ച തവരകളെ മുൻ നിരയിൽ ഇരുത്തുവാൻ ആണ് ശ്രീജിത്ത്‌ പറയുന്നത്.

    • @Govinda-Mamukoya
      @Govinda-Mamukoya 17 днів тому

      💯🕷️

  • @antonyg2685
    @antonyg2685 19 днів тому +52

    ബിജെപി കേരളത്തിൽ വളരാനും വളർത്താനും കഴിവുള്ള അനേകം പേരിൽ വളരെ കഴിവുള്ളവരിൽ ഒരാളാണ് ശ്രീ. സന്ദീപ് വാര്യർ ! അദ്ദേഹത്തെ തഴഞ്ഞാൽ കേരളത്തിൽ ബിജെപി ഗുണം പിടിക്കില്ല ! വളരുകയുമില്ല ! അനേകം പുതുനാമ്പുകൾ വഴിമാറും !

  • @kumarvarod8004
    @kumarvarod8004 19 днів тому +78

    100% സത്യം 👌👌

  • @deepupillai3759
    @deepupillai3759 19 днів тому +337

    കൃഷ്ണകുമാർ, മുരളീധരൻ, സുരേന്ദ്രൻ എന്നിവർ പാർട്ടി വിട്ട് പോകട്ടെ, സന്ദീപ്, ശോഭ, എന്നിവർ നേതൃത്വത്തിൽ വരട്ടെ. ബിജെപി ഇതിലും നന്നായി വളരും. കേന്ദ്ര നേതൃത്വം ഇവരെ ചുമന്ന് നടക്കുന്നത് എന്തിനാ?

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 19 днів тому +46

      സുരേന്ദ്രനെ പുറത്താക്കുക

    • @VenugopalA.P
      @VenugopalA.P 19 днів тому

      അടുത്ത ടീം വന്നാൽ മാരാർ ഭവന്റെ കഴുക്കോലും പട്ടികയുംവരെ ഊരി വിൽക്കും... ജാഗ്രതെ... മഞ്ഞൾ കൃഷിയിൽ കോടാനുകോടി ഉണ്ടാക്കിയവർ ഇപ്പോൾ ഈ പാർട്ടിയിൽ ഉണ്ട് Five Star Hotel -ൽ ഗസ്റ്റ് ഹൗസിൽ താമസം സ്വന്തം കാർ.... Driver.... ഏവിടണ് ഉണ്ടായി ഇതെക്കെ ഒരു ഉളുപ്പും ഇല്ലാത്താ ജന സേവനം.. ആകെ അറിയാവുന്നത് ചാക്ക് കൊടകര ചാക്ക് ഉള്ളി.... സവാള മഞ്ഞൾ.... പാർട്ടി ഒരു പരുവത്തിലായി...🙏🏽

    • @vargheesekc2742
      @vargheesekc2742 19 днів тому +19

      100% true

    • @joicejohn2004
      @joicejohn2004 19 днів тому +45

      ശിവ് ശങ്കർ, സന്ദീപ് വച്ചസ്പതി, സന്ദീപ് വരിയർ, ശോഭ സുരേന്ദ്രൻ, ശങ്കു ടി ദാസ്

    • @bhaskaranp9391
      @bhaskaranp9391 19 днів тому +3

      Pottatharam parayade

  • @amulyas7020
    @amulyas7020 19 днів тому +54

    You are absolutely correct.👍👍👍

  • @sudhakaranthazhayil5898
    @sudhakaranthazhayil5898 19 днів тому +51

    സന്ദീപ് 👍

  • @b13111
    @b13111 17 днів тому +15

    ശോഭാ സുരേന്ദ്രൻ സന്ദീപ് വാര്യർ❤❤❤👍👍👍👍👌👌👌👌💪💪💪💪

  • @bsn39
    @bsn39 19 днів тому +80

    ശ്രീജിത്ത് പണിക്കർ അന്ന് പറഞ്ഞപ്പോൾ സുരേന്ദ്രൻ എന്തെല്ലാം പറഞ്ഞാണ് അദ്ദേഹത്തിനെ അധിക്ഷേപിച്ചത്. ഇന്നിപ്പോ മനസ്സിലായി ശ്രീജിത്ത് പണിക്കർ ആയിരുന്നു ശരി എന്ന്.

  • @balakrishnank6249
    @balakrishnank6249 17 днів тому +15

    നല്ല കഴിവുള്ള സംസ്ഥാനനേതൃത്ത്വം ഉണ്ടാവണം

  • @VinodKumarcp-y7v
    @VinodKumarcp-y7v 17 днів тому +22

    ഞാനൊരു ബി ജെ പി ക്കാരനാണ്, പക്ഷെ താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു 🙏

  • @KpKeloth
    @KpKeloth 19 днів тому +9

    തീർച്ചയായും 100 % ശരിയാ

  • @VNk-o8f
    @VNk-o8f 17 днів тому +13

    കഴിവ് കേട്ട സംസ്ഥാന നേതൃത്വത്തെ മാറ്റുക സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക

  • @vishak4599
    @vishak4599 17 днів тому +5

    💯 സത്യം 👍🏼

  • @Freedom-jf4if
    @Freedom-jf4if 19 днів тому +23

    Sandeep ബിജെപി ക്കു ഏറ്റവും അനിവാര്യ വ്യക്തി ആണ്.. ബിജെപി ക്ക് തെറ്റ് പറ്റി ഇങ്ങനെ ഒരു അവഗണന ഉണ്ടാകാൻ പാടില്ലായിരുന്നു

  • @arunchavara
    @arunchavara 14 днів тому +1

    തങ്ങളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു..

  • @VGNair-so9xu
    @VGNair-so9xu 14 днів тому +3

    Very correct .need change of senior leaders

  • @dad_of_lucifer
    @dad_of_lucifer 19 днів тому +10

    ഇത്തവണ കേരള നേതൃത്വത്തിന് കൈപൊള്ളും, സുരയ്ക്കും. 🔥🥷🏽

  • @prabhat6130
    @prabhat6130 19 днів тому +87

    ബിജെപി സംസ്ഥാന നേതാക്കളെ മാറ്റണം എന്നാൽ മാത്രമേ കേരളത്തിൽ ബിജെപി രക്ഷപെടുകയുള്ളു..

  • @Girish-q6f
    @Girish-q6f 17 днів тому +6

    ഇപ്പോഴത്തെ നേതൃത്വം ശേരിയല്ല അത് കറക്റ്റ് ആണ്. ഇവരെ വച്ചോണ്ടൊരിക്കാതെ പാർട്ടി കേന്ദ്ര നേതൃത്വം ഉടനെ കേരളത്തിലെ പ്രശ്നങ്ങൾക് ഇവിടത്തെ RSS നേതൃത്വമായി ഇടപെട്ട് എത്രെയും പെട്ടെന്ന് സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുകയും അതിലൂടെ നല്ലൊരു സംസ്ഥാന കമ്മിറ്റി യും ഉണ്ടാവണം. പ്രവർത്തകരുടെ വികാരം മനസിലാക്കി വേണം നേതാക്കൾ പ്രവർത്തിക്കേണ്ടത്.. 🙏🏽🙏🏽🙏🏽

  • @manoj-mn9oc
    @manoj-mn9oc 19 днів тому +10

    എത്ര പറഞ്ഞാലും മനസ്സിലാകാത്ത കേന്ദ്ര നേതൃത്വം

  • @chandranav2275
    @chandranav2275 17 днів тому +9

    സന്ദീപ് വാര്യർ പറഞ്ഞത് വളരെ ശരിയാണ്. ഏറ്റവും മോശം നേതൃത്വം ആണ്, കേരളത്തിലുള്ളത്...

  • @divakaran.n8867
    @divakaran.n8867 18 днів тому +41

    സെൻകുമാർ മുതലുള്ള വിവരമുള്ളവരെ പാർട്ടി പ്രസിഡണ്ടാക്കുക.

  • @sarathkumar2199
    @sarathkumar2199 19 днів тому +76

    സത്യം പാർട്ടിയോട് അനുഭാവം ഉള്ളവരെ പോലും അകറ്റി നിർത്തുന്നവർ

  • @Thelongwolf
    @Thelongwolf 19 днів тому +7

    സന്ദീപേട്ടൻ എന്നും യുവാക്കൾക്കിടയിൽ 🔥🔥🔥🔥 ആണ്.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 14 днів тому +1

    ശ്രീജിത്ത് പണിക്കർ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു....🙏🏻

  • @sunishmathew8743
    @sunishmathew8743 19 днів тому +40

    ഇപ്പോഴും ഒരു സാധാരണ BJP കാരന് മനസിലാകാത്ത കാര്യമുണ്ട്... ഈ സുരേന്ദ്രനെ എന്തിനാണ് president സ്ഥാനത്തു നിലനിർത്തുന്നത്....

    • @bose7039
      @bose7039 17 днів тому +2

      മറ്റു സംസ്ഥാനങ്ങളിൽ വളരെ നല്ല രീതിയിൽ ആണ് പ്രവർത്തനങ്ങൾ.

    • @sajeevnarayanan8629
      @sajeevnarayanan8629 16 днів тому

      @@sunishmathew8743 വിജയനുമായി ഡീൽ ഉറപ്പിക്കാൻ

  • @SivanNv-v1m
    @SivanNv-v1m 19 днів тому +34

    പണിക്കർ. പറഞ്ഞത്. ശരിയാണ്.

  • @jomilonappan464
    @jomilonappan464 19 днів тому +14

    എന്നെ പോലുള്ള സാധാരണക്കാർക്ക് ബി.ജെ. പി കേരളാ ഘടകത്തിലെ ഇവ്വിധ സംഭവങ്ങൾ തീർത്തും നിരാശാജനകം തന്നെ.....

  • @jijeshkunnath5597
    @jijeshkunnath5597 19 днів тому +32

    ഇത് ഞാൻ പലപ്പോഴും പറഞുകൊണ്ടിരിക്കുന്ന കാര്യം ആണ്, ഏറ്റവും കഴിവുകേട്ട നേതൃത്വം ഇവിടെയുള്ള ഒരു നേതാക്കന്മരെ കണ്ടുകൊണ്ടല്ല ജനങ്ങൾ ബിജെപിയെ സ്നേഹിച്ചു തുടങ്ങിയത് എന്ന് ആദ്യം മനസിലാക്കു. മോഡി അമിത് ഷാ അവരുടെ പ്രവർത്തനം കൊണ്ട് മാത്രം പിന്നെ നമ്മുടെ മാതൃ സംഘടന rss

  • @kuttankb2435
    @kuttankb2435 19 днів тому +10

    നല്ല നേതാക്കൾ കേരളത്തിൽ ഇല്ലാത്തതുകൊണ്ടാണ് കേരളത്തിൽ ബിജെപി ശരാശരിക്കും താഴെ നില്കുന്നത്.. ഗ്രൂപ്പിസം, പരസ്പര പഴിചാരൽ ഇതൊക്കെയാണ് പാർട്ടിയുടെ പോരായ്‌മ.

  • @sreenivasanpn5728
    @sreenivasanpn5728 19 днів тому +9

    സംശയമില്ല. തോൽക്കാൻ മത്സരിക്കുന്ന നേതാക്കൾ. പാർട്ടി പണം കീശയിൽ ഇടാൻ വ്യഗ്രത.

  • @nidheesharts8978
    @nidheesharts8978 18 днів тому +13

    ആദ്യം ആ സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കണം

  • @dipin2
    @dipin2 19 днів тому +10

    ഇതു തീർച്ചയായും ബിജെപി നേതൃതത്തിന്ടെ കുഴപ്പം ആണ്. അവർ സന്ദീപ് വാര്യര് മായി ബുദ്ധിപൂർവം നിങ്ങേണ്ടതായിരുന്നു. പ്രത്യേകിച്ച് ഈ ഇലക്ഷൻ സമയത്തു.

  • @krishnaiyere.v.2285
    @krishnaiyere.v.2285 19 днів тому +39

    ഈ നേതൃത്വം മാറിയാൽ മാത്രമേ കേരളത്തിൽ ബിജെപി മെച്ചപ്പെട്ടു. പക്ഷേ ഒന്നും സംഭവിക്കില്ല. കേന്ദ്രവും ഇടപെടുന്നില്ല... പാവം ജനം ക്ഷ്ടം

  •  15 днів тому +1

    💯Sreejith 👍, I completely 🤝 agree with you 🙌.

  • @ayyappannayar1985
    @ayyappannayar1985 19 днів тому +4

    100% സത്യം

  • @rajeshs201
    @rajeshs201 17 днів тому +4

    ശ്രീ പറഞ്ഞത് വളരെ ശരിയായകാര്യം ആണ്

  • @Bhaskaran-j9p
    @Bhaskaran-j9p 19 днів тому +61

    പ്രവർത്തനം ഇല്ലങ്കിൽ എന്താ പണം ഇഷ്ടം പോലെ കിട്ടുന്നുണ്ടല്ലോ

  • @indiradevi2258
    @indiradevi2258 19 днів тому +12

    100% correct

  • @anil.k.s9633
    @anil.k.s9633 19 днів тому +3

    ഇതാണ് സത്യം

  • @jalajasuresh4578
    @jalajasuresh4578 19 днів тому +7

    ശ്രീജിത്ത് പണിക്കർ പറഞ്ഞത് correct ആണ്

  • @sreekumarr5829
    @sreekumarr5829 17 днів тому +4

    100 % correct It is the fact

  • @ponnappaskn4509
    @ponnappaskn4509 16 днів тому +1

    1000% exact openion thank you for your strong words

  • @Indian-o6i
    @Indian-o6i 19 днів тому +67

    സന്ദീപ് ബി ജെ പി യിലേക്ക് തന്നെ വരും സന്ദേപിനെ ഇഷ്ടമല്ലാത്തവർ കേരളത്തിൽ ഇല്ല സുരേന്ദ്രൻ മാറണം

  • @thomaskuttianil
    @thomaskuttianil 19 днів тому +31

    Su+indran പുറത്ത് പോകണം.എന്നാണ് മിക്കവരുടെയും അഭിപ്രായം

  • @VijayakumarK-w6n
    @VijayakumarK-w6n 15 днів тому +1

    വെരി True mr.sreejith. 👍

  • @sreepriya5057
    @sreepriya5057 19 днів тому +19

    എന്റെയും അഭിപ്രായം അത് തന്നെയാണ്

  • @janardhanannair9811
    @janardhanannair9811 15 днів тому +1

    100% right mr. ശ്രീജിത്ത്‌ പണിക്കർ

  • @DineshanKunnmmal
    @DineshanKunnmmal 19 днів тому +7

    ശ്രീജിത്പണിക്കർ കറക്റ്റ്

  • @sudarsanann1032
    @sudarsanann1032 15 днів тому +2

    Very very very very very good 👍👍👍👍👍

  • @VinodT-ig4mp
    @VinodT-ig4mp 16 днів тому +5

    സുരേന്ദ്രനെ മാത്രമല്ല ഇനി നേതൃത്വത്തെ മൊത്തം മാറ്റണം, ഇല്ലെങ്കിൽ നല്ല മനുഷ്യർ മുഴുവനും സന്ദീപിനൊപ്പം പുറത്ത് പോകും

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz 13 днів тому +1

    പറഞ്ഞത് 100% ശരിയാണ്

  • @sarathchandran1993
    @sarathchandran1993 19 днів тому +23

    സത്യം

  • @yesodharancv7003
    @yesodharancv7003 17 днів тому +2

    You are right...

  • @Zenon-t5g
    @Zenon-t5g 17 днів тому +5

    Kjp നേതൃത്വം ക്ഷീണം ശ്രീജിത്ത്‌ 👍🏻♥️♥️♥️

  • @dileep8292
    @dileep8292 19 днів тому +2

    👌👌100%ശെരിയാണ്

  • @idominator98
    @idominator98 18 днів тому +6

    സന്ദീപ് വചസ്പതി, സന്ദീപ് വാര്യർ, ഗോകുൽ യുവരാജ് അറിവുള്ള നേതാക്കൾ ആണ്

  • @mohananpillai7759
    @mohananpillai7759 19 днів тому +42

    BJP സംസ്ഥാനനേതൃത്വം
    ദയനീയ പരാജയം.
    ശ്രീജിത്ത്‌ പണിക്കരെ അപമാനിച്ചു.
    ഇപ്പോൾസന്ദീപ് വാര്യർ.

  • @Omanakuttan.M.ROmanakuttan
    @Omanakuttan.M.ROmanakuttan 19 днів тому +32

    സന്ദീപ് പോയാൽ ഞാനും എന്റെ കൂടെ 26പേരുംപാർട്ടിവിടും

    • @Omanakuttan.M.ROmanakuttan
      @Omanakuttan.M.ROmanakuttan 19 днів тому

      സുരയെ മാറ്റിയാൽ ബീ. ജേ പി രക്ഷപെടും

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 19 днів тому +42

    Central leadership should remove Surendran immediately! This is too much...

    • @chandravijayajyothish4727
      @chandravijayajyothish4727 19 днів тому +4

      Action Should be done immediately

    • @Unicon-jt8kk
      @Unicon-jt8kk 19 днів тому +3

      ഒന്നും ചെയ്യില്ല ... കാരണം ബുദ്ധി ഇല്ല ..വെറും ഗുജറാത്തി കച്ചവട ബുദ്ധി മാത്രം😂

    • @anandhuleo
      @anandhuleo 19 днів тому

      ​@@Unicon-jt8kkbudhi illanjitu annalo BjP india piduchathu adhum varshangal ayi barikuna congressil ninnum.pinne nee ee paranja verum gujarathi kachavada budhi ille adhu lokam anjikaricha kachavada budhi annu.pottakinnatile thavala aya ninnak adhu orikalum manasilavila. Ippo BJP keralathil cpim ne annu jayipikunath aa pinthuna nirthunath vare BJP kerala gadakkam ee pottanmarude kayil thanne mathi nnu avarku ariyam.

    • @sreenivasapai4719
      @sreenivasapai4719 16 днів тому

      ​@@Unicon-jt8kkANNA " onathinu idaykku poottu kachavadam VENO ??? JAI HIND

  • @achumuralimurali8428
    @achumuralimurali8428 19 днів тому +20

    അത് വളരെ ശരി ആണ് ഓരോആളുകൾ ഓരോ വഴി ചിന്തിച്ചു പോകുന്നു പറഞ്ഞു കാര്യം ഇല്ല

  • @thiruvathira8422
    @thiruvathira8422 19 днів тому +33

    ഒറിജിനൽ ബിജെപി ഇനി കേരളത്തിൽ ക്ലച്ചുപിടിക്കും എന്ന് തോന്നുന്നില്ല. അതുകൊണ്ട് സന്ദീപിനെ പോലുള്ളവരെ ഉൾപ്പെടുത്തികൊണ്ട് ശരിക്കും ഒരു കെജെപി RSS പിന്തുണയോടെ form ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😊

  • @radhakrishnana6640
    @radhakrishnana6640 19 днів тому +4

    ശ്രീജിത്ത് പറഞ്ഞതാണ് യാഥാർത്ഥ്യം.ഇത് തന്നെയാണ് കേരള ബിജെപി യുടെ അവസ്ഥ.കേരള ബിജെപി നേതൃത്വം ആണ് ഇവിടത്തെ പ്രശ്നം . Leadership ക്വാളിറ്റി ഇല്ലാത്ത വ്യക്തികളെ നേതാക്കളായി അവരoധിച്ചാൽ പറ്റുന്ന ഭവിഷ്യത്തുകളാണ് കേരള ബിജെപി യിൽ ഇപ്പോൾ കണ്ടുവരുന്നത്.

  • @sneha7610
    @sneha7610 19 днів тому +17

    Sndeep super

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 19 днів тому +4

    Currect

  • @KwtKw-m7r
    @KwtKw-m7r 17 днів тому +2

    Absolutily right ....👍✌️
    🤣🤣🤣🤣🔥✌️✌️

  • @pradeepant8563
    @pradeepant8563 17 днів тому +5

    രമ്മ്യ ഹരിദാസിനേയോ , ശോഭ ചേച്ചിയേയോ കൊണ്ടുവരണം

    • @PrasadKR-o2q
      @PrasadKR-o2q 15 днів тому

      വെളിവില്ലാത്ത വർത്തമാനം പറയല്ലേ രമ്യ ഹരിദാസ് കോൺഗ്രസിന്റെ തോറ്റുപോയി എംപിയാണ്

  • @subhagantp4240
    @subhagantp4240 15 днів тому +1

    ശ്രീജിത്ത് പണിക്കർ പറയുന്ന കാര്യങ്ങൾ ആയിരം ശതമാനം ശരിയാണ്❤❤❤❤❤

  • @vishnupillai2398
    @vishnupillai2398 19 днів тому +6

    സന്ദീപ് പോയാൽ ബിജെപി കേരളത്തിൽ 20 കൊല്ലം പുറകിലേക്ക് പോകും. കുറെ ആൾക്കാരുടെ മനസും കൂടെപോകും

  • @panickernm9396
    @panickernm9396 19 днів тому +20

    What Sandeep said is absolutely correct in my opinion.

  • @AmmibikaAmmibika
    @AmmibikaAmmibika 14 днів тому +1

    രണ്ടു മാസങ്ങൾക്കു മുമ്പ് ശ്രീജിത്ത് സാർ പറഞ്ഞത് എത്ര കറക്റ്റാണ് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിവില്ലാത്തത് ആണ് എന്ന് ശ്രീജിത്ത് സാർ അടിവരയിട്ടു പറഞ്ഞിരുന്നു ശ്രീജിത്ത് സാർ പറഞ്ഞത് ഇപ്പോൾ എത്ര കറക്ടായി വന്നു

  • @sreejith7627
    @sreejith7627 19 днів тому +7

    ഞങ്ങളെ പോലെ ഉള്ള സാധാരണ അനുഭാവികൾക്ക് ആത്മവിശ്വാസം തരുന്ന മുഖങ്ങളാണ് ശ്രീജിത്തും, സന്ദീപും ... സുരേന്ദ്രനും കൊള്ള സംഘവും ദയവു ചെയ്ത് ഇനിയെങ്കിലും മാറി നിൽക്കുക

  • @user-cl8hf7jr4x
    @user-cl8hf7jr4x 19 днів тому +6

    ഇലക്ഷൻ ഫണ്ട് കിട്ടണം
    മുക്കണം അതാണ് ഉള്ളി പാർട്ടി...😂😂

  • @AdvocateAnilkumar-v7g
    @AdvocateAnilkumar-v7g 19 днів тому +11

    BJP യെ വളർത്തില്ല എന്ന് ഈ നേതാക്കൾ തീർച്ചപ്പെടുത്തി എന്ന് കരുതുന്നു.ബിജെപി പ്രസിഡൻ്റിനെ മാറ്റി
    ,ശോഭ സുരേന്ദ്രനെ പ്രസിഡൻ്റ് ആക്കി കേരളത്തെ രക്ഷിക്കൂ. സന്ദീപിന് ഉത്തമ സ്ഥാനം കൊടുക്കൂ

    • @PrasadKR-o2q
      @PrasadKR-o2q 15 днів тому

      ഒരു ഗ്രൂപ്പും ഇല്ലാത്ത എം ടി രമേശിനെയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് ആക്കേണ്ടത് ആ കൂട്ടത്തിൽ സെൻകുമാറിനെയും ജേക്കബ് തോംസിനേയും ശിവശങ്കരനെയും അതുപോലെ രാജ്യത്തിനും പ്രസ്ഥാനത്തിനും വേണ്ടി സത്യസന്ധമായിട്ട് പ്രവർത്തിക്കുന്ന ആൾക്കാരെയാണ് കൊണ്ടുവരേണ്ടത്

  • @sudheepkumar9159
    @sudheepkumar9159 17 днів тому +3

    ഇപ്പോൾ മനസിലായില്ലേ കേരളത്തിൽ ബിജെപി ക് സീറ്റ് കിട്ടാത്തത് എന്തുകൊണ്ടാണെന്നു

  • @MukundanVk-c2l
    @MukundanVk-c2l 16 днів тому +1

    ശ്രീ പണിക്കർ പറഞ്ഞത് വളരെ വളരെ ശരിയാണ്❤

  • @Santhosh_nair
    @Santhosh_nair 19 днів тому +15

    100 percent true

  • @rajvla
    @rajvla 17 днів тому +1

    അത് സത്യം

  • @Omanakuttan.M.ROmanakuttan
    @Omanakuttan.M.ROmanakuttan 19 днів тому +17

    സന്ദീപ് വാര്യരെ സം സ്ഥാനഅദ്ധ്യക്ഷനാക്കുക.

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 19 днів тому +2

    Very true

  • @Govinda-Mamukoya
    @Govinda-Mamukoya 17 днів тому +3

    അമിട്ട് ഇതൊന്നും കാണുന്നില്ലേ

    • @PrasadKR-o2q
      @PrasadKR-o2q 15 днів тому

      സ്വന്തം അച്ഛനെ വിളിക്കും പോലെയാണോ എല്ലാവരെയും വിളിക്കുന്നത്

  • @udayanamrita4522
    @udayanamrita4522 19 днів тому +1

    സത്യം

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 19 днів тому +7

    ആരോപണം ഉന്നയിക്കുകക പിന്നീട് ആരോപണം ഉന്നയിച്ച ആളുടെ കയ്യിൽ നിന്നും പൈസ വാങ്ങി പുട്ടടിക്കുക അതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ബിജെപി രാഷ്ട്രീയം

  • @Gurugi304
    @Gurugi304 19 днів тому +2

    Very true ❤❤❤

  • @RajagopalP-i4v
    @RajagopalP-i4v 19 днів тому +8

    SadeepVarriorSuper
    ❤❤❤❤❤❤❤

  • @thomaskutty3801
    @thomaskutty3801 19 днів тому +13

    ഇത് ഒരു റാഷ്ടീയ പാർട്ടിയുടേയോ , ഒരു മതത്തിലേയോ വിഷയമല്ല
    ഈ ലോകത്തിലെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വിഷയമാണ്.

    • @sreenivasapai4719
      @sreenivasapai4719 16 днів тому

      ENIKKU SANGARADI CHETTANE " orma varunnu " ThanQ THOMASKUTTY ACHAYA . JAI HIND

  • @Marcos12385
    @Marcos12385 17 днів тому +3

    ഉള്ളി സുരയെ മാറ്റിയാൽ എല്ലാ പ്രശ്നവും തീരും.. മോദിജി ഉടനെ ഇത് ചെയ്യണം.. എന്നാലേ കേരളത്തിൽ ബിജെപി രക്ഷപെടു🙏🙏🙏🙏