- 285
- 10 190 600
Sreejith Panickar
India
Приєднався 27 сер 2016
Sreejith Panickar’s views on contemporary issues, politics, and history.
കെ സുരേന്ദ്രൻ കീ ജയ്! 😎
കെ സുരേന്ദ്രൻ കീ ജയ്! 😎
About K Surendran’s role in BJP’s electoral performance.
#sreejithpanickar #ksurendran #bjp #ckrishnakumar
About K Surendran’s role in BJP’s electoral performance.
#sreejithpanickar #ksurendran #bjp #ckrishnakumar
Переглядів: 150 082
Відео
കുന്തരഹിത, കൊടച്ചക്രരഹിത ഭരണഘടനയാണ് സജിയേട്ടാ!
Переглядів 7 тис.2 години тому
കുന്തരഹിത, കൊടച്ചക്രരഹിത ഭരണഘടനയാണ് സജിയേട്ടാ! Kerala minister Saji Cherian made derogatory remarks against the Indian Constitution which the High Court took cognisance of. In light of the High Court order for a further investigation in the matter, Cherian should resign. #sreejithpanickar #sajicherian #constitution #indianconstitution #cpim #nationalflag
പാലക്കാട്ട് ആര് ജയിക്കും? എന്തുകൊണ്ട്? പ്രവചനം സാധ്യമോ?
Переглядів 116 тис.4 години тому
പാലക്കാട്ട് ആര് ജയിക്കും? എന്തുകൊണ്ട്? പ്രവചനം സാധ്യമോ? What will be the deciding factor in the Palakkad bypoll? Can the result be predicted? #sreejithpanickar #rahulmamkootathil #psarin #ckrishnakumar #BJP #Congress #cpim #palakkad #Kerala
പാണക്കാട് തങ്ങളെ വിമർശിച്ചാൽ സംഘി ആകുമോ?
Переглядів 33 тис.12 годин тому
പാണക്കാട് തങ്ങളെ വിമർശിച്ചാൽ സംഘി ആകുമോ? #sreejithpanickar #panakkad #panakkadthangal #pinarayivijayan
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകുമ്പോൾ…
Переглядів 202 тис.16 годин тому
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകുമ്പോൾ… #sreejithpanickar #sandeepvarier #palakkad #Congress #bjp #ksurendran
വയനാട് ദുരന്തം ദേശീയ ദുരന്തമല്ല. ഇതാ കാരണങ്ങൾ.
Переглядів 40 тис.19 годин тому
വയനാട് ദുരന്തം ദേശീയ ദുരന്തമല്ല. ഇതാ കാരണങ്ങൾ. #sreejithpanickar #wayanad #wayanadlandslide #disaster #nationaldisaster #nationalcalamity #calamity #relief #sdrf #ndrf
കട്ടൻ ചായയിൽ കുതിർന്ന അരഡസൻ ചോദ്യങ്ങൾ
Переглядів 15 тис.21 годину тому
Half a dozen question to DC Books on the controversial and alleged autobiography of Kerala CPI(M) leader E P Jayarajan. #sreejithpanickar #epjayarajan #dcbooks #autobiography #kattanchaya #parippuvada #kattanchayayumparippuvadayum #cpim #kerala
പൗരത്വ ഭേദഗതി നിയമം vs വഖ്ഫ് നിയമം
Переглядів 22 тис.День тому
An elementary comparison between the Citizenship Amendment Act and the Wakf Act, exposing the duplicity of most political parties in Kerala. #sreejithpanickar #wakf #wakfboard #caa #citizenshipammendmentact #munambam
അതെന്താ പ്രശാന്തിനെ വലിച്ച് മൂക്കിൽ കേറ്റുമോ?
Переглядів 27 тис.День тому
Suspension to N Prasanth IAS on grounds that lack logic. #sreejithpanickar #prasanthias #nprasanth #prasanth #ias #Kerala #jaithilak
ഒരു സീപ്ലെയ്ൻ ഉളുപ്പില്ലായ്മ!
Переглядів 33 тис.День тому
ഒരു സീപ്ലെയ്ൻ ഉളുപ്പില്ലായ്മ! #seaplane #sreejithpanickar #muhammadriyas #prajeev #vsivankutty #chandrababunaidu #vijayawada #kochi #udaan
മാങ്കൂട്ടത്തിലിന്റെ നീലപ്പെട്ടി: പൊലീസിനോടും എല്ലാ പാർട്ടിക്കാരോടും ചില ചോദ്യങ്ങൾ.
Переглядів 46 тис.14 днів тому
മാങ്കൂട്ടത്തിലിന്റെ നീലപ്പെട്ടി: പൊലീസിനോടും എല്ലാ പാർട്ടിക്കാരോടും ചില ചോദ്യങ്ങൾ. #sreejithpanickar #rahulmamkootathil #shafiparambil #psarin #ckrishnakumar #palakkad #blackmoney
സന്ദീപും സുരേന്ദ്രനും കേരള ബിജെപിയും
Переглядів 61 тис.14 днів тому
സന്ദീപും സുരേന്ദ്രനും കേരള ബിജെപിയും #sreejithpanickar #BJP #sandeepvarier #ksurendran #kerala #palakkad
5 പോയിന്റുകൾ. അയോധ്യാ വിധിയോർത്ത് ഇപ്പോഴും കരയുന്നവർക്ക് സമർപ്പയാമി. #ayodhya
Переглядів 20 тис.21 день тому
5 പോയിന്റുകൾ. അയോധ്യാ വിധിയോർത്ത് ഇപ്പോഴും കരയുന്നവർക്ക് സമർപ്പയാമി. 5 frivolous arguments by Siddharth Varadarajan against the Ayodhya verdict #sreejithpanickar #siddharthvaradarajan #ayodhya #ayodhyarammandir #ayodhyamandirstatus #ayodhyaverdict #thewire #madhyamam #dychandrachudnews #supremecourt #babrimasjid
രണ്ട് തെളിവുകൾ. പി പി ദിവ്യയുടെ വാദത്തിനെതിരെ.
Переглядів 13 тис.21 день тому
രണ്ട് തെളിവുകൾ. ദിവ്യയുടെ വിമർശനം അഴിമതിക്കെതിരെ ആയിരുന്നില്ല. സദുദ്ദേശപരവും ആയിരുന്നില്ല. #ppdivya #naveenbabu #kannur #kannuradm #sreejithpanickar #Cpm #petrolpump
അതെന്താ, മുനമ്പത്തെ പാവങ്ങൾക്ക് നീതി വേണ്ടേ?
Переглядів 9 тис.28 днів тому
അതെന്താ, മുനമ്പത്തെ പാവങ്ങൾക്ക് നീതി വേണ്ടേ?
എന്റെ ഗോവിന്ദൻ മാഷേ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
Переглядів 13 тис.28 днів тому
എന്റെ ഗോവിന്ദൻ മാഷേ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
പാലക്കാട്ട് ബിജെപിയെ തോല്പിക്കാൻ അൻവറിന്റെ മഹാത്യാഗം!
Переглядів 6 тис.28 днів тому
പാലക്കാട്ട് ബിജെപിയെ തോല്പിക്കാൻ അൻവറിന്റെ മഹാത്യാഗം!
ബിഎസ്എൻഎൽ ലോഗോയിൽ കാവിയടിച്ചാൽ എന്താ പ്രശ്നം? #bsnl #logo
Переглядів 16 тис.28 днів тому
ബിഎസ്എൻഎൽ ലോഗോയിൽ കാവിയടിച്ചാൽ എന്താ പ്രശ്നം? #bsnl #logo
പി പി ദിവ്യ ഇനിയെങ്കിലും നവീൻ ബാബുവിനെ വെറുതെ വിടണം #ppdivya #naveenbabu
Переглядів 18 тис.Місяць тому
പി പി ദിവ്യ ഇനിയെങ്കിലും നവീൻ ബാബുവിനെ വെറുതെ വിടണം #ppdivya #naveenbabu
പി പി ദിവ്യ മറുപടി പറയേണ്ട പത്ത് ചോദ്യങ്ങൾ
Переглядів 116 тис.Місяць тому
പി പി ദിവ്യ മറുപടി പറയേണ്ട പത്ത് ചോദ്യങ്ങൾ
കേരളത്തിലെ മദ്രസകൾക്ക് 2014 മുതൽ കേന്ദ്രസഹായം നൽകാത്തത് എന്തുകൊണ്ട്?
Переглядів 10 тис.Місяць тому
കേരളത്തിലെ മദ്രസകൾക്ക് 2014 മുതൽ കേന്ദ്രസഹായം നൽകാത്തത് എന്തുകൊണ്ട്?
ബിഹാർ മദ്രസ ബോർഡ് പഠിപ്പിക്കുന്ന പാകിസ്ഥാൻ പുസ്തകം!
Переглядів 29 тис.Місяць тому
ബിഹാർ മദ്രസ ബോർഡ് പഠിപ്പിക്കുന്ന പാകിസ്ഥാൻ പുസ്തകം!
രാജ്യത്ത് മദ്രസകൾ ഇല്ലാതാകുമോ? എന്താണ് വാസ്തവം?
Переглядів 96 тис.Місяць тому
രാജ്യത്ത് മദ്രസകൾ ഇല്ലാതാകുമോ? എന്താണ് വാസ്തവം?
കെ സുരേന്ദ്രൻ എനിക്കെതിരെ പറഞ്ഞ നുണകൾക്കും ആക്ഷേപങ്ങൾക്കും എണ്ണിയെണ്ണിയുള്ള വിശദമായ മറുപടി.
Переглядів 96 тис.Місяць тому
കെ സുരേന്ദ്രൻ എനിക്കെതിരെ പറഞ്ഞ നുണകൾക്കും ആക്ഷേപങ്ങൾക്കും എണ്ണിയെണ്ണിയുള്ള വിശദമായ മറുപടി.
മലപ്പുറത്തെ മനഃപൂർവം മോശമാക്കിയത് ആരെന്ന് അറിയാനുള്ള അവകാശം നമുക്കില്ലേ?
Переглядів 9 тис.Місяць тому
മലപ്പുറത്തെ മനഃപൂർവം മോശമാക്കിയത് ആരെന്ന് അറിയാനുള്ള അവകാശം നമുക്കില്ലേ?
ആസിഫലിയെ പോലെയല്ലേ ബിബിൻ ജോർജും? | Doesn’t Bibin George too deserve our support?
Переглядів 37 тис.Місяць тому
ആസിഫലിയെ പോലെയല്ലേ ബിബിൻ ജോർജും? | Doesn’t Bibin George too deserve our support?
ശിവശങ്കർ കാനത്തെ കണ്ടാൽ ആഹാ. അജിത്കുമാർ ഹൊസബാളെയെ കണ്ടാൽ ഓഹോ!
Переглядів 13 тис.Місяць тому
ശിവശങ്കർ കാനത്തെ കണ്ടാൽ ആഹാ. അജിത്കുമാർ ഹൊസബാളെയെ കണ്ടാൽ ഓഹോ!
Naddar surendrante putum pazavum adichu sukhichu. Panna leaders.
ശ്രീധരൻ പ്രസിഡണ്ടായപ്പോൾ - കുമ്മനത്തിന് വേണ്ടി ലഹള - കുമ്മനം പ്രസിഡണ്ടായപ്പോൾ സുരേന്ദ്രന് വേണ്ടി മുറവിളി അടുത്തത് ആരാണാവോ എന്തോ 🤔താഴെ തട്ടു മുതൽ നേതൃസ്ഥാനത്തുള്ളവരെ ശ്രദ്ധിക്കുക ഒരു പ്രസ്ഥാനത്തിലും കാണാത്ത പ്രത്യേക മേധാവിത്വ മനോഭാവം ഇവർക്കുണ്ടോ? തിരഞ്ഞെടുപ്പ് നേരിടാനായി വളരുന്ന ഒരു പ്രസ്ഥാനത്തിന് ജന ഹൃദയം കീഴടക്കാനുള്ള മനോഭാവം നിർബ്ബദ്ധമായും ഉണ്ടായിരിക്കേണ്ടതല്ലേ ? നേതാവല്ല മാറേണ്ടത് രീതിയാണ് മാറേണ്ടത് ചില സ്ഥലത്ത് ജാതീയമായ കാഴ്ചപ്പാടുള്ള വല്യേട്ടൻ മനോഭാവം ഉണ്ടെങ്കിൽ അത് പാടെ തുടച്ചു നീക്കാൻ പ്രസ്ഥാനം പ്രതിജ്ഞ ചെയ്യണം
കേരള BJP നേതാക്കളുടെ ചരിത്രം.... അതിൻ്റെ തനിയാവർത്തനം. LDF വരും എല്ലാം ശരിയാകും😂
BJP കേരളത്തിൽ രക്ഷപെടണെമെങ്കിൽ ഇപ്പോഴത്തെ സംസ്ഥാനനേതൃതും മാറണം. പഴയ എല്ലാത്തിനെയും മാറ്റി പുതിയ ടീം വരണം ഗ്രൂപ്പ് ഇല്ലാത്ത RSS കാരൻ പ്രസിഡന്റ് ആകണം എന്നാലേ പാർട്ടി രക്ഷപെടു
വേണ്ടാത്ത വിവാദങ്ങളിൽ LDF ൻ്റെ കൂടെ കൂടി പെട്ടി വിവാദത്തിൽ പങ്കാളിയായതും സ്ഥാനാർത്ഥി നിർണയവും ആണ് തോൽവിക്കു കാരണം ശോഭ യാണെങ്കിൽ പിടിക്കാൻ നല്ല സാദ്ധ്യതയുണ്ടായിരുന്നു.
സുരേന്ദ്രൻ മാറണം. ബിജെപി വളരട്ടെ
Ulli , Uruli - Kerala BJP yude Eiswaryam
K സുരേന്ദ്രനെ അനുകൂലിക്കുന്ന ഒരു BJP പ്രവർത്തകനെ ഞൻ ഇതുവരെ കണ്ടിട്ടില്ല, പിന്നെ എന്തിനാണ് ഇയാളെ ഇങ്ങനെ ഈ സ്ഥാനം നൽകി നിർത്തിയിരിക്കുന്നത്
സുരേന്ദ്രാ..... ജനങ്ങളുടെ അഭിപ്രായങ്ങൾ അംഗീകരിക്കൂ. സ്ഥാനം ഒഴിഞ്ഞ് സാധാരണ പ്രവർത്തകനാകൂ.
Please do post in English... National leaders can understand
Sir good
ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ
👍🏻
താങ്കളുട വിലയിരുത്തൽ തെറ്റ്
ഒരാവശ്യവും ഇല്ലാതെ കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷൻ സമയത്ത് സുരേന്ദ്രൻ ഗണപതിവട്ടം വിളിച്ച് കൂവി യത് ഒരു വർഗിയ വിദ്വേഷം ഉണ്ടാക്കി സുരേഷ് ഗോപിയെ തോൽപ്പിക്കാനായിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ് 'സുരേന്ദ്രൻ BJP യിലെ യൂദാസാണ് ഇവനെ ഇനിയും പ്രസ്ഥാനത്തിൽ വച്ച് കൊണ്ടിരുന്നാൽ കേരളം മുഴുവനുമുള്ള BJP പ്രവർത്തകർ പാർട്ടി വിട്ട് പോകും
സുരേന്ദ്രന് ചെയ്യാനാവുന്ന പ്രവർത്തനം ചെയ്യട്ടെ..... അങ്ങനെയാണ് ജന സേവനത്തിൽ സത്യസന്ധതയുള്ളവർ ചെയ്യേണ്ടത് - ലീഡർഷിപ്പിന് കഴിവ് ചില പ്രത്യേക ജന്മങ്ങൾക്കേ ഉണ്ടാവൂ......😮😮
കേരളത്തിൽ ബിജെപി യെ അധികാരത്തിൽ വരാതിരിക്കാൻ ക്വട്ടേഷൻ എടുത്തവർ ആണോ നേതൃത്വത്തിൽ ഉള്ളത് എന്ന് തോന്നി പോകുന്നു..
ശ്രീജിത്ത് പണിക്കർക്ക് ബിഗ് സല്യൂട്ട് എന്റെയും ബിജെപിയെ സ്നേഹിക്കുന്ന സകല കുടുംബങ്ങളുടെയും വകയായി ബിഗ് സല്യൂട്ട് ശരിയായ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ തുറന്നു പറഞ്ഞതിന് വളരെ നന്ദിയുണ്ട് കാര്യങ്ങൾ കേന്ദ്ര ഘടകത്തെകൂടി അറിയിക്കേണ്ടതുണ്ട് സുരേന്ദ്രനെയും കൂട്ടങ്ങളെയും ഇനി നേതൃത്വസ്ഥാനത്ത് ബിജെപിക്ക് വേണ്ടി കേരളത്തിന് വേണ്ട ബിജെപിയെ നയിക്കുവാൻ കേരളത്തിൽ ശക്തരായ രാഷ്ട്രീയ നയതന്ത്ര ബോധമുള്ള പുതിയ സംവിധാനം വേണം സന്ദീപ് വാര്യർ ബിജെപിക്ക് തീരാനഷ്ടം എൻ്റെ വക ഒരു ബിഗ് സല്യൂട്ട് കൂടി❤
Surendaran is asked to play Dumb ...and he is doing that well 😅
ആരോട് പറയാൻ. എന്തു പറയാൻ 😢
കേന്ദ്രം ഇടപെട്ടത് കൊണ്ട് തൃശൂർ കിട്ടി..
Bjp keralsthil varanamengil.. Ahangaram matti vech resoonsible aayi pani edukanam.. Nethravtham matunthe aanu nallath
👍 പണിക്കർ പറഞ്ഞത് ശരിയാണ് 👍👍
Kindly make a sensible leader if center want to improve the BJP performance in Kerala. The group politics is the main reason of BJP's distraction in Kerala.
അതിനു കേന്ദ്രം കേരള ബിജെപിയെ അവരുടെ ഒരു ഘടകം ആയിപോലും കരുതുന്നില്ലെന്ന് തോന്നുന്നു...അല്ലെങ്കിൽ സുരേന്ദ്രനെ ഇങ്ങനെ നിലനിർത്തുമോ...
Prakash javedkar ഉടൻ സ്ഥാനം ഒഴിയണം. തിരിച്ചു പോകണം. Useless fellow, for kerala BJP.
ഞാനും ബിജെപി ആണ്. പക്ഷെ സുരേന്ദ്രൻ മാറണം.
Varyar was take good decision on correct time to refuse surendran ajenda.This is teaching method
കാര്യമായ ഒരു വിജയവും സമ്മാനിക്കാത്ത ഒരു ബിജെപി നേതൃത്വം ഇത്രയും കാലം തുടരാൻ എങ്ങിനെയാണോ കേന്ദ്രം അനുവദിക്കുന്നത് , ഇങ്ങനെ ഇവർ രക്ഷപ്പെടില്ല, കഴിവും വിവരവും ഉർജ്ജസ്വലനായ ഒരു നേതാവ് ആവശ്യമാണ് എത്രയും പെട്ടന്ന് തന്നെ
Ulli & gang 😍 fund raising election 😅
Surendran enna keedam BJP head ayit erikkunnadatholam Kalam orikkalum BJP Keralathil varathilla koodathe Sandip Varier Sobha Surendran evare pole ulla nalla ability ulla pravarthakare munnot varanum Eyal sammathikkunnilla. Athkond keedam Aya eyale ethrayum vegan eduth veliyil kalayuka. Sobha Surendran ethra kazhiv ulla oru nethavanu
Ulliye purathakkan engane saahikkum
സത്യം അത് ആണ് നമസ്തേ രാജിതഃപണിക്കർ
ശ്രീജിത്ത് പണിക്കർ
ഞാൻ കരുതി കൃഷ്ണൻ ആയാൽ പെട്ടെന്ന് ജയിക്കും😂😂🤭 ഇത് ഇപ്പൊ ഭൂലോക തോൽവി യാണല്ലോ 🤭. വൃഷ്ണൻ തോറ്റു.😂
ശ്രീധരൻ ഒരു വേറെ ലെവൽ ആളാണ് ആ വോട്ട് ആർക്കും കിട്ടില്ല
പണിക്കരുടെ അഭിപ്രായത്തോട് നുറുശതമാനം യോജിക്കുന്നു
Sandeep pokunnidamvare avide rahul mathrame undayirunnulloo pinneyanu bjp jayikkum enna thonnal avarkkundayathu
അടുത്ത് നിയാണ് ചാടാൻ തയ്യാറായി നില്കുന്നത് അല്ലെ
താങ്കൾ പറയുന്ന ചില വസ്തുതകൾ ശരിയാണ്, എന്നുവച്ച് സുരേന്ദ്രൻ മാറിയത് കൊണ്ടൊന്നും വലിയ മാറ്റം ഒന്നും ഉണ്ടാവുകയില്ല, എന്തുകൊണ്ട് എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ ഒന്നും പ്രവർത്തിക്കാൻ ബിജെപിയിൽ ആൾക്കാർ ഇല്ല, നല്ല പ്രവർത്തകരുടെ അഭാവം അവർക്കുണ്ട്, അവർക്ക് പരിചിതമായ സ്ഥലങ്ങളിൽ മാത്രം അവർ എല്ലാ തവണയും വോട്ട് ചോദിച്ചു നടക്കുന്നു, ഈ ഉപതിരഞ്ഞെടുപ്പിൽ ഗ്രാമപ്രദേശങ്ങളിൽ എൽഡിഎഫും യുഡിഎഫും നാലോ അഞ്ചോ തവണ കേറി ഇറങ്ങുമ്പോൾ, ബിജെപിക്ക് ഒരുതവണ പോലും തികയ്ക്കുവാൻ പ്രവർത്തകരില്ല, ഇവർ വന്നു പോകുന്നത് പോലും ആളുകൾ അറിയുന്നില്ല, ഈ ഉപതിരഞ്ഞെടുപ്പിൽ നന്നായി പ്രവർത്തിച്ചിട്ടുള്ളത് എൽഡിഎഫ് ആണ് ആ മാറ്റം കാണുന്നുണ്ട്, ചിന്നം മാറിയത് ഒരു പ്രശ്നമായിട്ടുണ്ട്, യുഡിഎഫ് ആകട്ടെ ഒരു പ്രത്യേക വിഭാഗക്കാരുടെ വോട്ടുകൾ അവർക്ക് ഭദ്രമായി എല്ലാതവണയും ലഭിക്കുന്നതുകൊണ്ടാണ് അവരുടെ കോട്ട ഇളകാതെ നിൽക്കുന്നത്, പ്രത്യേകിച്ച് അധ്വാനിക്കേണ്ട ആവശ്യമൊന്നും വരുന്നില്ല അതാണ് സത്യം
ശോഭ നല്ല ഒരു സ്ഥാനാർഥി ആണ് പക്ഷെ പ്രസിഡന്റ് ആകാൻ ഉള്ള കഴിവ് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
ശോഭ സുരേന്ദ്രൻ നിയമസഭയിൽ എത്തുന്നത് പിണറായി വിജയൻ ഒരിക്കലും സഹിക്കില്ല. പിണറായി ഭക്തനായ സുരേന്ദ്രൻ ഒരിക്കലുംസമ്മതിക്കില്ല
നിങ്ങൾക്കാർക്കും സുരേന്ദ്രന്റെ തനിസ്വഭാവം അറിയില്ല പോത്തിന് എന്ത് എത്തവാഴ എന്നത് പോലെ കക്ഷിക്ക് എന്ത് BJP ഭാരതം❤️♥️
Well-explained. Sandeep Warrier is correct.His decision to join Cong is very good.
സുരേന്ദ്രൻ നേതൃത്യത്തിൽ ഉള്ളടത്തോളം കാലം ബിജെപി കേരളത്തിൽ രക്ഷപെടില്ല
സത്യം പറയാമല്ലോ... ഈ സുരേന്ദ്രനെ മാറ്റണം
താങ്കൾ മുൻപ് പറഞ്ഞ പലതും സൂത്രത്തിൽ മാറ്റി പറയുന്നുണ്ടല്ലോ.. നിങ്ങളും ഒരു രാഷ്ട്രീയക്കാരൻ തന്നെ
23-ാം തീയതി വിഡി സതീശനെറ രാജി സുരേന്റൻ പ്രഖ്യാപിച്ചിരുന്നു.😂😂
സുരേന്ദ്രനെ പ്രസിഡണ്ട് സ്ഥാനത്തുനിന്നു മാത്രമല്ല ബി.ജെ.പിയിൽ നിന്നു തന്നെ മാറ്റണം.അയാൾ പാർട്ടിയിൽ ഉളളിടത്തോളം മറ്റുളളവരെ പ്രവർത്തിക്കാനും സമ്മതിക്കില്ല
Pressure & pull of excommunists, excongis and truesanghis, make it difficult for KJP to survive.... Sanathanis should restart, from scratch...🙏
Change the BJP leadership in Kerala