ടാറ്റാ നെക്സൺ ev റിവ്യൂ ua-cam.com/video/vUL-Er9WFbE/v-deo.html ജാവ 42 FJ New model മലയാളം റിവ്യു ua-cam.com/video/vDxj1RWJPEk/v-deo.html BSA Motorcycles history മലയാളം ua-cam.com/video/wqp5j6Nnovs/v-deo.html Ultraviolette Electric bike മലയാളം റിവ്യു ua-cam.com/video/nmRNySWWDQY/v-deo.html Instagram instagram.com/stalinkraju/ പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁🤩 Instagram: instagram.com/stalinkraju/ FB: facebook.com/SKRmotovlogs
ലുക്ക് മാത്രം ഒള്ളു ബൂട്ട് സ്പേസ് ഇല്ലാത്ത എന്തിനാ ഈ പരട്ട വണ്ടി ഓടിക്കാൻ കൊള്ളും..? സിറ്റി use നും grocery items ഓക്കേ മേടിക്കാൻ ആണ് സ്കൂട്ടർ എടുക്കുന്നത് തന്നെ Ather 450 x Rizta തന്നെ ബെസ്റ് 🔥🔥🔥
Ather Rizta should be compared with this..Then Activa is no where near in utility.This is just a fluke model to prove everyone that Honda is doing something in EVs.For them selling 2 lakhs ICE Activas is minting more profit than what all those EV startups make every month..
Hero vida, 4kw nte removable ബാറ്ററി യും കഴിഞ്ഞു പിന്നെയും 30 litre സ്പേസ് തരുന്നുണ്ട്, പുറത്ത് external charging socket + fast charge socket വേറെയും.. 115km റിയൽ world range ഉം ഉണ്ട്.. പിന്നെന്തിന് ഇത് എടുക്കണം?
ഹോണ്ടയുടെ ഏതു വണ്ടിയും ഇഷ്ടമാണ്.. ഇതും ഇഷ്ടമാണ് , പക്ഷെ storage space തീരെ ഇല്ല , അത് മാത്രം കൊണ്ട് എനിക്ക് ഇത് accept ചെയ്യാൻ പറ്റില്ല .. അതൊരു big problem തന്നെയാണ്.. 🙏🏼🙏🏼🙏🏼
ഒരു സംശയവും വേണ്ട 18 നിലയിൽ പൊട്ടും, TVS ഇലക്ട്രിക് സ്കൂട്ടർ 150 km ആണ്, അപ്പോളാണ്, ആക്ടിവ ഹോണ്ട ഇറക്കിയപ്പോൾ ഞങ്ങൾക്ക് ഒരു പ്രതിക്ഷ ഉണ്ടായിരുന്നു 200 to 300 km മയിലജേ, ഇതിലും ബേധം ഇറക്കാതിരിക്കുക ആയിരുന്നു. 😂😂😂😂
സെൻട്രൽ സ്റ്റാൻഡ് വെക്കാൻ വേണ്ടിയാണ് ബാറ്ററി രണ്ടു മുകളിൽ വച്ചത് സെൻട്രൽ സ്റ്റാൻഡിനു വേണ്ടി സാധനങ്ങൾ വെക്കാൻ സ്ഥലം ഇല്ലാതാക്കി പിന്നെ ഒരു 20 25 കിലോമീറ്റർ റെയിഞ്ച് കൂട്ടണം ആയിരുന്നു
102 km okke valare shokam aanu , Minimum oru 6-8-10 kwh battery pack okke koduthu 300-400km range undaarunneal oru day raavile thottu irangiyaal evide venealum dairyamaayii karangi night veettil vannaalum range baakki undaayene. Poarathathinu long okke dairyamaayum pokaamaayirunnu , normal days il 2-3-4 days okke koodumbol charge cheythaalum mathy aayirunnu , ithippo normal ella scooterum cheyyunnapole nothing special , normal range enkilum adhikarippikkaaryirunnu , future il varumaayirikkum , 3kwh battery packil thanne 10-20 varsham kazhinjaalum possible alla km range offer cheythaal valid alla , ennaal pinne ippoazhe oru 6 kwh inte battery pack option kodukkaayirnnu , extended range ennu kaanichu , ini Yamaha yil aanu pratheeksha , avar enthelum long range ev avatharippikkaaayirikkum
ഓട്ടോ എറർ ഡിറ്റക്ഷൻ ടെക്നോളജി ഉപയോഗിച്ച് ഹോണ്ടക്ക് വീക്ക്ആയിട്ടുള്ള ബാറ്ററി ഏതാണ് എന്ന് ഐഡന്റിഫൈ ചെയ്യാൻ സാധിക്കും. അങ്ങനെ ഉള്ള ബാറ്ററി അവർ റീപ്ലേസ് ചെയ്യുകയോ റിപ്പയർ ചെയ്യുകയോ ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്.
Ellam kollam utility space compromise cheythappo 2 battery vannu എന്നിട്ടും റേഞ്ച് low. Oru 150 minimum real range undenkil oke ആയിരുന്ന് this is utter flop .ee range vachu swapp battery ayi evide pokan പറ്റും നിലവിൽ സ്വപ്പിംഗ് showrrom വഴി അല്ലേ. .. അപ്പോ പോകുന്ന വഴി ഷോറൂം ഇല്ലങ്കിൽ മൂഞ്ചി.... 80 -90 normal range kittiyal athil കൂടുതലും swap cheyyan pokan thanne vendi varum.
ഹോണ്ട ഫസ്റ്റ് ഫേസിൽ ബാംഗ്ലൂർ, ഡൽഹി, മുംബൈ യിൽ മാത്രമാണ് ഇ വി അവതരിപ്പിക്കുന്നത്. ഈ മൂന്നു സ്ഥലങ്ങളിലും ഓരോ അഞ്ചു കിലോമീറ്റർ ഡിസ്റ്റൻസിലും ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻസ് സെറ്റ് അപ്പ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിലെ ഓരോ മുക്കിലും മൂലയിലും അത് കാണാൻ പറ്റും. ഹോണ്ട 2022 മുതൽ തന്നെ അതിനു വേണ്ടുന്ന പണികൾ നടത്തി എന്നുള്ളതാണ് വാസ്തവം.! ua-cam.com/video/YbENfQHC0Ww/v-deo.html
അതെ. കേരളത്തിൽ സ്വാപ്പിങ് സ്റ്റേഷൻസ് 2026 ഒക്കെ ആകുമെന്ന് കരുതുന്നു. ഇപ്പോൾ ബാംഗ്ലൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ മാത്രമാണ് സ്വാപ്പിങ് സ്റ്റേഷൻസ് ഉള്ളത്.
Battery Range onnu kuttamayirunnu athu pora oru 150 enkilum kittiyale eppo ivarku pidichu nilkkan pattu illenkil alkaru vedikkilla Karanam ithii kuduthal milege ulla vandikal undu pinne service kittum athanu oru asvwasam vere onnum enikku prethekichu thonniyilla build quality ok but Range pora🤔🤔🤔🤔
ടാറ്റാ നെക്സൺ ev റിവ്യൂ
ua-cam.com/video/vUL-Er9WFbE/v-deo.html
ജാവ 42 FJ New model മലയാളം റിവ്യു
ua-cam.com/video/vDxj1RWJPEk/v-deo.html
BSA Motorcycles history മലയാളം
ua-cam.com/video/wqp5j6Nnovs/v-deo.html
Ultraviolette Electric bike മലയാളം റിവ്യു
ua-cam.com/video/nmRNySWWDQY/v-deo.html
Instagram instagram.com/stalinkraju/
പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁🤩
Instagram: instagram.com/stalinkraju/
FB: facebook.com/SKRmotovlogs
എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു. 👏👏👏
ബൂട്ട് സ്പേസ് ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണ്
Helmet വെക്കാൻ പോലും സ്ഥലം നൽകാതെ ഹോണ്ട കുളമാക്കി😢
@@sam-lu8yl ഹെൽമറ്റ് തലയിൽ അല്ലേ വെക്കണ്ടേ
രണ്ടാളും 👍⚡
കുടിയൻമാർക്ക് പൈൻ്റ് വെക്കാൻ പാകത്തിന് ഉള്ള സ്ഥലമാണ്😊
@@tunerocket 😂
കുട്ടാ... ആനയെ വാങ്ങുന്നവർ ആരെങ്കിലും കുതിരയുടെ speed വേണമെന്ന് വാശി പിടിക്കുമോ 😊
Storage ആണ് സ്കൂടറിന്റെ മെയിൻ ഫീച്ചർ...അതില്ലാതെ😮😢
ഞാൻ tvs i qube ആണ് വാങ്ങിയത്........
എല്ലാം കൊണ്ടും സൂപ്പറ്.....
@@sajikannankannan2400 how long???
15000,20000 km kayijulla rewiews nok adukond njan petrol akki 😊
Ather thanne spr🔥🔥
85 range കിട്ടും,
ബൈക്ക് പാർക്ക് ചെയ്ത് ഹെൽമെറ്റ് തലയിൽ വെച്ച് ഷോപ്പിങ്ങിനൊക്കെ പോകാം 👍👍🔥
@@AdvAkhilബൈക്ക് യാത്ര കഴിഞ്ഞിട്ടു
Real lifel 50 range kittu
ഫ്രണ്ട് വ്യൂവില് ഓലയുടെ തനി ലുക്ക് ഹെൽമറ്റ് പോലും വയ്ക്കാൻ കഴിയാത്ത ബൂട്ട് സ്പേസ് ..... ഈ സാധനംആൾക്കാര് വാങ്ങിക്കാനാണോ? വാങ്ങിക്കാതിരിക്കാനാണോ?
ലുക്ക് മാത്രം ഒള്ളു ബൂട്ട് സ്പേസ് ഇല്ലാത്ത എന്തിനാ ഈ പരട്ട വണ്ടി ഓടിക്കാൻ കൊള്ളും..? സിറ്റി use നും grocery items ഓക്കേ മേടിക്കാൻ ആണ് സ്കൂട്ടർ എടുക്കുന്നത് തന്നെ
Ather 450 x
Rizta
തന്നെ ബെസ്റ് 🔥🔥🔥
Ather Rizta should be compared with this..Then Activa is no where near in utility.This is just a fluke model to prove everyone that Honda is doing something in EVs.For them selling 2 lakhs ICE Activas is minting more profit than what all those EV startups make every month..
@@jibinabrhm chetak 2093 2024 മോഡൽ സൂപ്പർ
correct 💯
Kidannn mezhukathe. Swappable battery is revolutionary concept. No need to waite for charging. Boot undayittano alkkar bike medikkunne?
സാധനങ്ങൾ കൊണ്ട് വെക്കാൻ കൂടെ ഒരു ചാക്കും കയറും എടുത്തോ...no luggage space...
Hero vida, 4kw nte removable ബാറ്ററി യും കഴിഞ്ഞു പിന്നെയും 30 litre സ്പേസ് തരുന്നുണ്ട്, പുറത്ത് external charging socket + fast charge socket വേറെയും.. 115km റിയൽ world range ഉം ഉണ്ട്.. പിന്നെന്തിന് ഇത് എടുക്കണം?
സത്യം പറയ ഒന്നും തോന്നരുത് ഹോണ്ടേ നിന്നെ ആരും വെടിക്കില്ല കുറച്ചു unit മാത്രം മാണ് വിറ്റു പോവാ 👍👍👍
ഹോണ്ടയുടെ ഏതു വണ്ടിയും ഇഷ്ടമാണ്.. ഇതും ഇഷ്ടമാണ് , പക്ഷെ storage space തീരെ ഇല്ല , അത് മാത്രം കൊണ്ട് എനിക്ക് ഇത് accept ചെയ്യാൻ പറ്റില്ല .. അതൊരു big problem തന്നെയാണ്.. 🙏🏼🙏🏼🙏🏼
ഒരു സംശയവും വേണ്ട 18 നിലയിൽ പൊട്ടും, TVS ഇലക്ട്രിക് സ്കൂട്ടർ 150 km ആണ്, അപ്പോളാണ്, ആക്ടിവ ഹോണ്ട ഇറക്കിയപ്പോൾ ഞങ്ങൾക്ക് ഒരു പ്രതിക്ഷ ഉണ്ടായിരുന്നു 200 to 300 km മയിലജേ, ഇതിലും ബേധം ഇറക്കാതിരിക്കുക ആയിരുന്നു. 😂😂😂😂
Duty കഴിഞ്ഞ് പോകുമ്പോൾ veg, പലചരക്ക് സാധനം , എന്ന് വേണ്ടാ എല്ലാ ചപ്പുചവറും വേടിച്ച് വേണം വീട്ടിൽ ചെല്ലാൻ അപ്പോൾ ഇവയൊക്കെ വയ്ക്കാൻ സ്ഥലം ഏവിടെ
ഏറെ പ്രതീക്ഷിച്ചു ഹോണ്ട കുളമാക്കി കയ്യിൽ തന്നു
ഇത് ബോണ്ട ആക്ടീവ ആയിപ്പോയി ! രണ്ട് ബോണ്ട വാങ്ങി പോക്കറ്റ് സ്പേസിൽ വെക്കാം ! 🤩🤩🤩
നല്ല സ്റ്റൈലിഷ് ഡിസൈൻ , ഇനി ചാർജ് ആകാൻ കാത്തു നിൽക്കേണ്ട ആവിശ്യം വരില്ലല്ലോ
The lack of boot Space is what is going to make it easy for its competitors to gain an edge over the activa E.
Excellent design ❤
നല്ല അവതരണം ആയിരിന്നു
നല്ല ക്ലിയർ ആയിട്ടുള്ള അവതരണം
Thanks 👍
ഹെൽമെറ്റ് വെക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് ആ ഒരൊറ്റ പോരായ്മ ബുക്കിംഗ് തള്ളു കുറയുമല്ലോ?
@@pradeepputhanalakkal8988 pne vettil charge cheyyan pattilla enn thonnunnu, athkond aarum ee vandi edukkan pokunnilla
Storage bigg problum
വെള്ളം നനയാതെ എന്തെങ്കിലും ഒക്കെ സൂക്ഷിച്ചു വെക്കണമെങ്കിൽ എന്തു ചെയ്യും
കുറെ ആളുകൾ പ്രതീക്ഷിച്ച വണ്ടി പക്ഷേ കുളമാക്കി സ്കൂട്ടി ആളുകൾ എടുക്കുന്നത് തന്നെ ബൂട്ട് സ്പേസ് നോക്കി ആണ് അത് 100% കുളമാക്കി തന്നു താങ്ക്സ്
ഹോണ്ട യിൽ ഉള്ള വിശ്വാസം ❤❤❤
nirashapeduthi enn thanne parayam enn marketil ola ather tvs qube okke athyavashyam range tharunna models anu 100 to 150 okke range kitunna models und but honda range valare kuravanu ...ivar compete cheyunath Ather ola tvs polulla companykalod aavumbol basic aayit avar tharuna rangilo allenkil athinekal kitunna tharathilo erakanamayirunu...honda parayunna 102 kmreal lifil nthayaalum 80 to 90 kitiyal kitti...rangil improvement undenkile aalukal vaangikan nokollu
As per news paper report Activa E sales in 3 cities only, all over other areas another model Honda normal E scooter available 😊😊
That’s correct, it’s available in 3 cities right now. For all other areas has Honda QC1 electric scooter. Fixed battery and it can charge it in home.
Supper Design 😍🔥
ഇത് സാധാരണക്കാർ കൈ ഒഴിയും ആക്ട്ടീവ എന്ന പേര് നഷ്ടമാവും
Very good product ❤.
ബൂട്ട് സ്പേസ് ഇല്ലെങ്കിലും ഇതിനെ വെല്ലാൻ വേറെ ഇലക്ട്രിക് വണ്ടി ഉണ്ടോ എന്ന് തോന്നുന്നില്ല !!!...
സെൻട്രൽ സ്റ്റാൻഡ് വെക്കാൻ വേണ്ടിയാണ് ബാറ്ററി രണ്ടു മുകളിൽ വച്ചത് സെൻട്രൽ സ്റ്റാൻഡിനു വേണ്ടി സാധനങ്ങൾ വെക്കാൻ സ്ഥലം ഇല്ലാതാക്കി പിന്നെ ഒരു 20 25 കിലോമീറ്റർ റെയിഞ്ച് കൂട്ടണം ആയിരുന്നു
പേര് നന്നായി എങ്കിലും പെണ്ണ് പോരാ എന്ന് പറഞ്ഞ പോലെ വണ്ടി നന്നെങ്കിലും ഒരു കിലോ സാധനം പോലും വെക്കാൻ ഉള്ള സ്ഥലം ഇല്ലാതായിപ്പോയി കസ്റ്റം😢
brand and design only ok
Design super ❤
Honda🔥🙌🏻
എല്ലാ കുറ്റങ്ങളും പറഞ്ഞു നാളെ വണ്ടി ബുക്ക് ചെയ്യുന്ന ഞാൻ
ബാറ്ററി സ്വപ്പബിൾ സിസ്റ്റം എല്ലായിടത്തും വന്നാൽ പെട്രോൾ സ്കൂട്ടർ യൂസ് ചെയ്യുന്ന പോലെ ഉപയോഗിക്കാൻ സാധിക്കും
yes, allready Bangalore city oro 5 kilomeeterilum aayi kazhinju.
ഒരു xtra box helmet വയ്ക്കാൻ add ചെയ്യണം
ബൂട്ട് സ്‌പൈസ് ഇല്ലാത്ത സ്കൂട്ടർ വെറും വേസ്റ്റ് കാര്യം
എന്തേങ്കിലും കുറച്ച് സാധനങ്ങൾ കൊണ്ടു പോകാൻ പറ്റാത്ത സ്കൂട്ടർ വെറും വേസ്റ്റ്
Perfect review
Super 🎉
Good design ❤
Gutter le veezhumbol key thappi nadakam
Look👌
No helmet space, very sad
എല്ലാം ഒത്ത വണ്ടി വന്നപ്പോൾ boot space 😢
@@laluprasad9916 അതാണ് ഈ വണ്ടിയുടെ ഒരു പോരായ്മ ഈ വണ്ടി ഉപയോഗിക്കുന്നത്തെ സദനം കൊണ്ട് പോകാൻ ആണ്
Honda Ev 🔥🔥🔥
102 km okke valare shokam aanu ,
Minimum oru 6-8-10 kwh battery pack okke koduthu 300-400km range undaarunneal oru day raavile thottu irangiyaal evide venealum dairyamaayii karangi night veettil vannaalum range baakki undaayene. Poarathathinu long okke dairyamaayum pokaamaayirunnu , normal days il 2-3-4 days okke koodumbol charge cheythaalum mathy aayirunnu , ithippo normal ella scooterum cheyyunnapole nothing special , normal range enkilum adhikarippikkaaryirunnu , future il varumaayirikkum , 3kwh battery packil thanne 10-20 varsham kazhinjaalum possible alla km range offer cheythaal valid alla , ennaal pinne ippoazhe oru 6 kwh inte battery pack option kodukkaayirnnu , extended range ennu kaanichu ,
ini Yamaha yil aanu pratheeksha , avar enthelum long range ev avatharippikkaaayirikkum
സൂപ്പർ
മനോഹരം👌
Honda cuv indiyil varumo bro please reply 🎉
@@prakashvallullissery1231 chance kuravaanu
ഇത് വെറുതെ കൊടുത്താലും ആരും വാങ്ങില്ല ! ബൂട്ട് സ്പേസ് ഇല്ലാത്ത ഈ വണ്ടി ഓടിച്ചു കളിക്കാനാണോ ? 😂😂😂
Frontil bag enthinu vechrukkua mazha nanakkano 😂😂😂
50000 kilometer aano warranty.... Adipoli
Helmet vekkan space illa 😢
ഹോണ്ടയുടെ ബിൽറ്റ് ഉണ്ടാകും എന്നല്ലാതെ പ്രാക്ടിക്കലി അത്ര പോരെന്നു തോന്നുന്നു.
ഗാരൻ്റി ബാറ്ററികാണോ...but swapping battery ku എന്തു warrenty 🤔🤔
@@pradeepcherukara electric vandikalil neridunna velluvili vandi eduth kurach varshathil battery marumbol ulla bheema maya charge anu..honda battery swap ilude ath pariharikum
Vehicle warranty
Honda alle building quality and service undavum. Defferent varients irakkiyal range oru vishayam alla.
Honda QC1 fixed battery und. ua-cam.com/video/2PRvqTiPfyY/v-deo.html
Helmet storage
Nice scooter
👍👍
ബാറ്ററി സ്വാപ്പ് ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ബാറ്ററി weak ആണെങ്കിൽ എന്ത് ചെയും
@@abrahamva6226
Correct question bro
ഓട്ടോ എറർ ഡിറ്റക്ഷൻ ടെക്നോളജി ഉപയോഗിച്ച് ഹോണ്ടക്ക് വീക്ക്ആയിട്ടുള്ള ബാറ്ററി ഏതാണ് എന്ന് ഐഡന്റിഫൈ ചെയ്യാൻ സാധിക്കും. അങ്ങനെ ഉള്ള ബാറ്ററി അവർ റീപ്ലേസ് ചെയ്യുകയോ റിപ്പയർ ചെയ്യുകയോ ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്.
@@SKRmotovlogs ok
ചാത്തൻ വണ്ടി
hondayude without licence vandi undo
@@sihabbabu3264 irangiyittilla
Honda akunnathukondu build quality power and look milage good akum allathey ola pole avilla😂
Pakshe ee vandi aarum edukkilla 🥲
ഹെൽമെറ്റ് തലയിൽ അല്ലാതെ എവിടെ വെക്കും
ദിക്കിൽ ബാറ്ററി. Legage space ഇല്ല. കേരളത്തിൽ ഇറക്കിയിട്ടു കാര്യം ഇല്ല. ഫ്ലോപ്പ്. വണ്ടി കാണാൻ ഉള്ള സ്റ്റൈൽ ഉള്ളു
Chetak❣️
ചാർജിംഗ് setup ഇല്ലേ?
Swappable battery
@@SKRmotovlogs its not at all good unless the charging station comes everywhere.
Tvs I qube തന്നെ പൊളി 😂❤️
On road എത്ര വരു൦?
നല്ല കണ്ടീഷനാണോ?
down payment എത്രേ...
@floccinaucinihilipilification0 1.47 on road
Nalla quality anu
Range mathram kurach shokam anu
@@jithinchacko9213 ..Honda will launch something that we can trust only...
@@jithinchacko9213 105 കിട്ടണില്ലേ🤔
ബൂട്ട് സ്പേസ് ഇല്ലാതെ എന്ത് സ്കൂട്ടർ 👎🏼
Battery oori vekkumbol helmet vekkam
peru maathram ഹോണ്ട ആക്ടിവ ചവരു ഡിസൈൻ..
Apo helmet vekkan patilalooo😮
Local look...
ബുക്ക്കിങ്ങിനെ അഡ്വാൻസ് പേയ്‌മെന്റ് എത്ര വരും എന്നു കൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു
January booking open akukayullu. so booking amount appol mathrame ariyan sadhikku.
150km range illaathe oru vandiyum vijayikkilla
76 to 80 കിട്ടും.
I think price is 1 lak 15 thousand
Booking ayo
Jan 1st
Swap battery il warrenty engane aanu??
3 years or 50K kms - vehicle warranty
ഈ same headlight ആണ് xtream 200s ഹീറോ യുടേത്
അത് ശെരിയാണല്ലോ 😅
സത്യത്തിൽ Hero Xtreme 200S ഡിസൈൻ ചെയ്ത ഡിസൈനർ തന്നെയാണ് ഹോണ്ടയുടെ ആക്ടിവ ഇലക്ട്രിക്കും ഡിസൈൻ ചെയ്തിട്ടുള്ളത്. അതുകൊണ്ടാകാം സാമ്യത.
Ellam kollam utility space compromise cheythappo 2 battery vannu എന്നിട്ടും റേഞ്ച് low.
Oru 150 minimum real range undenkil oke ആയിരുന്ന് this is utter flop .ee range vachu swapp battery ayi evide pokan പറ്റും
നിലവിൽ സ്വപ്പിംഗ് showrrom വഴി അല്ലേ. .. അപ്പോ പോകുന്ന വഴി ഷോറൂം ഇല്ലങ്കിൽ മൂഞ്ചി....
80 -90 normal range kittiyal athil കൂടുതലും swap cheyyan pokan thanne vendi varum.
ഹോണ്ട ഫസ്റ്റ് ഫേസിൽ ബാംഗ്ലൂർ, ഡൽഹി, മുംബൈ യിൽ മാത്രമാണ് ഇ വി അവതരിപ്പിക്കുന്നത്. ഈ മൂന്നു സ്ഥലങ്ങളിലും ഓരോ അഞ്ചു കിലോമീറ്റർ ഡിസ്റ്റൻസിലും ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻസ് സെറ്റ് അപ്പ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിലെ ഓരോ മുക്കിലും മൂലയിലും അത് കാണാൻ പറ്റും. ഹോണ്ട 2022 മുതൽ തന്നെ അതിനു വേണ്ടുന്ന പണികൾ നടത്തി എന്നുള്ളതാണ് വാസ്തവം.! ua-cam.com/video/YbENfQHC0Ww/v-deo.html
Helmet evide vekenam enu Honda thanne kanichu tharunundu 5:36 .. dhoo thazhe evideyenkilum vekku 😅
@@jimbroottygaming8824 😁
ബൂട്ട് സ്പേസ് അല്പം കൂട്ടിയിരുന്നെങ്കിൽ ഹെൽമെറ്റ് കീപ്പ് ചെയ്യാനും കഴിയുമായിരുന്നു
Honda QC1 il 26 L boot space und, fixed battery
വിട്ടിൽ ചാർജ് ചെയ്യാൻ പറ്റുമോ
@@vineethkumarv3650 illa
ഇതിന് ചാർജർ സംവിധാനം ഇല്ലെ ചാർജിങ്ങ് സ്റ്റേഷനിൽ പോയി മാത്രമേ ചാർജ് ചെയ്യാൻ പറ്റുക ഉള്ളോ
അതെ. കേരളത്തിൽ സ്വാപ്പിങ് സ്റ്റേഷൻസ് 2026 ഒക്കെ ആകുമെന്ന് കരുതുന്നു. ഇപ്പോൾ ബാംഗ്ലൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ മാത്രമാണ് സ്വാപ്പിങ് സ്റ്റേഷൻസ് ഉള്ളത്.
ഇതിൽ ചാർജ് കുത്താനുള്ള ഓപ്ഷൻ ഉണ്ടോ
illa. Honda QC 1 ilund
No bootspaace. No demand
Battery Range onnu kuttamayirunnu athu pora oru 150 enkilum kittiyale eppo ivarku pidichu nilkkan pattu illenkil alkaru vedikkilla Karanam ithii kuduthal milege ulla vandikal undu pinne service kittum athanu oru asvwasam vere onnum enikku prethekichu thonniyilla build quality ok but Range pora🤔🤔🤔🤔
Company owner thanne book cheyyendi varum😂
ഇതിന്റെ സർവീസ് എങ്ങനെയാണു
3 free service.
സ്കൂട്ടറിന്റെ purpose എന്തുവാ... 😂
Storage ellathath valiya oru porayma aanu
പോരാ ather& simble തന്നെ പുലി 🎉
ഓല എങ്ങനെ ഉണ്ട്
no boot space no use
ഗോണ്ട. നല്ല ക്വാളിയി ആയിരിക്കും സിജാരിക്കുന്നു
Ather രാജാവ്, ഇനി ഏത് ev വന്നാലും ather റിനെ വെല്ലാൻ പറ്റില്ല.