Electric Honda Activa E First Look in Malayalam | അങ്ങനെ Activa Electric ആയി പക്ഷെ ഇവൻ പേര് കളയുമോ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 151

  • @varghesenmbabu9098
    @varghesenmbabu9098 Місяць тому +3

    100 km ടെസ്റ്റ് ചെയ്തപ്പോൾ കിട്ടിയ റെയിഞ്ച്
    70 ശരശരി റെയിഞ്ച്
    ഒരു ഹെൽമറ്റ് വെക്കാൻ ഉള്ള സ്റ്റോറേജ് ഇല്ലാ എന്നതിന്
    വലിയ വിലക്കെടുക്കെണ്ടിവരും Honda
    നിലവിൽ ഉള്ള Ev യുടെ പകുതി ഫീച്ചേഴ് ഇല്ല
    എന്നാലും
    മറ്റ് Ev യെക്കാൾ നിലവാരം പ്രതീക്ഷിക്കാം

  • @11987.
    @11987. Місяць тому +58

    Seat ഇൻ്റെ അടിയിൽ സ്പേസ് ഇല്ലേൽ പിന്നെന്ത് scooo ടർ

  • @roshanshukoor4544
    @roshanshukoor4544 Місяць тому

    Always innovative brand..Honda🔥

  • @ubaid__ka
    @ubaid__ka Місяць тому +6

    Oru 150 pravashyam paranj..setup okke kollam 😂🔥

  • @Chuchuduvava
    @Chuchuduvava Місяць тому +4

    എല്ലാ പെട്രോൾ പമ്പിലും swapping station വന്നാൽ കൊള്ളായിരുന്നു

  • @manojthyagarajan8518
    @manojthyagarajan8518 Місяць тому +4

    ലേറ്റായി വന്നിട്ട് ഒരു തേഞ്ഞ വരവായിപ്പോയി😏

  • @thomasjoseph9982
    @thomasjoseph9982 Місяць тому +5

    Extra portable home charger undenkil nannayirunnu

  • @Ripper-m1l
    @Ripper-m1l Місяць тому

    Don’t rush to buy , keep on eye how people are able to swap batteries. It might depend on how many charging swappers are available in your territory. Also one single technique problem in charging stations might stop operaton.

  • @shojijohn866
    @shojijohn866 29 днів тому

    ഒരുപാട് നാളായി ഒരു നല്ല EV പ്രതീക്ഷിച്ചു. ഹോണ്ട ❤❤❤

  • @nikshpakshan123
    @nikshpakshan123 Місяць тому +10

    ഇന്നലെ വന്ന പിള്ളേർ പോലും കൂടുതൽ മൈലേജ് and boot സ്പേസ് ഒക്കെ കൊടുക്കുന്നുണ്ട്.. ഈ കാരണവർക് ഇപ്പോളും നേരം വെളുക്കാത്തത് ആണോ ഇന്ത്യക്കാർക്ക് ഇതൊക്ക മതി എന്ന ചിന്ത കൊണ്ടാണോ...

    • @ClutchLess
      @ClutchLess  Місяць тому +1

      Indian market manasilakiyilla

    • @IMNITZII
      @IMNITZII Місяць тому

      Battery Swapping aan charging alla, so range nu ivde prasakthi illa

    • @nikshpakshan123
      @nikshpakshan123 Місяць тому

      @@IMNITZII സ്വപ്പിങ് നു വീട്ടിൽ കൊണ്ട് തരില്ലല്ലോ 😆അത് ullauidathu പോയി എടുക്കണ്ടേ

    • @IMNITZII
      @IMNITZII Місяць тому +6

      @@nikshpakshan123 veetl enthin swap cheyunne ??? Evdelm pokumbo alle aavshy ullu. Sir nte veetl petrol pump undo??

    • @Chuchuduvava
      @Chuchuduvava Місяць тому +1

      ​@@IMNITZII 😂😂😂

  • @AbdulRahman-rc6ki
    @AbdulRahman-rc6ki Місяць тому

    ചാർജ്ജിങ് കാര്യത്തിലും ലാഭം കൊയ്യുന്ന സ്കൂട്ടർ

  • @bmw867
    @bmw867 Місяць тому +4

    Honda തീ പിടിക്കില്ലായിരിക്കും 😂😂😂

  • @Tobey_0101
    @Tobey_0101 Місяць тому +1

    Zudio shirt guy next to you kochi machaan 😅😅

  • @shibupankathshibu3757
    @shibupankathshibu3757 Місяць тому +11

    സ്വയ്പ്ങ്ങ് ബാറ്ററി വിജയിക്കില്ല നല്ല ബാറ്ററി വെച്ച് കേടായ ബാറ്ററി കിട്ടാൻ ചാൻസ് കൂടുതലാണ്

  • @salmansalman2555
    @salmansalman2555 Місяць тому +6

    ഇത് ഒഴിഞ്ഞ സ്ഥലത്തൊന്നും നിർത്തി പോവാൻ പറ്റില്ല സീറ്റ് പൊക്കി രണ്ടുപേരെയും അടിച്ചുമാറ്റും

  • @hameedalikunnath4670
    @hameedalikunnath4670 Місяць тому +14

    ഹെൽമറ്റ് ഒടിയൻ കട്ടിലേറ്റിയ പോലെ കൊണ്ട് നടക്കേണ്ടിവരും😂😂😂

  • @akhilv3139
    @akhilv3139 Місяць тому +3

    50% ചാർജ് ഉള്ള സമയത്ത് കുറച്ചു long പോകണം എന്ന് വിചാരിക്കുമ്പോൾ ഈ ബാറ്ററി മാറ്റി ഇട്ടു 100% അക്കിട്ട് വേണോ പോകാൻ 🥴🤧

    • @arifzain6844
      @arifzain6844 Місяць тому +2

      Ellavideyum charging points vannal problem solve akum. Petrol pumpinekal kooduthal ennam varendi varum. Allenkil ulla swapable pointsil batteryude ennam orupadu veendi varum. Karanam users ennam koodumbol battery consumption koodum. Battery charge avunnathu vare chilapol alukal wait cheyyendi varum charging pointsil.

  • @KiranGz
    @KiranGz Місяць тому

    Honda power🔥

  • @jitheshjithu6776
    @jitheshjithu6776 Місяць тому +14

    കുറച്ച് പോരായ്മകൾ ഉണ്ട്.... എന്നാൽ honda is honda... വഴിയിൽ കിടത്തില്ല എന്ന് വിശ്വസിക്കുന്നു..💯

    • @ClutchLess
      @ClutchLess  Місяць тому +4

      Athanu avarum confident aayittu paranjathu

    • @febinfranco122
      @febinfranco122 Місяць тому

      @@jitheshjithu6776 അത് പറയരുത്... ചാർജ് നോക്കി ഉപയോഗിച്ചില്ലെങ്കിൽ വഴിയിൽ കിടക്കും ഞാൻ ather ഉപഗിക്കുന്ന ആളാണ്.... ഇപ്പോ ഒന്നര വർഷമായി

    • @arifzain6844
      @arifzain6844 Місяць тому

      Athipo atherun iqube onnum athra issues parayunnilla. Scooter seat adiyil space illa ennathu main issue anu. Pinne kaalinte adiyil ulla space vechu adjust cheyyam. 100kms range ennathum issue anu. Swappable battery points ellavideyum varunnathoode aa problem solve aakapedum ennu karuthunnu

    • @MinishJohn
      @MinishJohn Місяць тому

      ​@@arifzain6844porayma valiyathaanu

  • @111morningstar
    @111morningstar Місяць тому

    കൊള്ളാം സാദനം

  • @ARTWITHARUN
    @ARTWITHARUN Місяць тому +2

    thanikk swasam mutt undo... enthina ithrem speedil samsarikkunnath... kelkkunnavarkk enthelum manassilavande..bro

  • @jishnu2295
    @jishnu2295 Місяць тому

    bro Vitpilen 250 review cheyamo

  • @vigneshsaji7539
    @vigneshsaji7539 Місяць тому +1

    Spaceum illa rangeum illa🥲

  • @Enthusiasm2244
    @Enthusiasm2244 Місяць тому +8

    വീട്ടിൽ ചാർജ്ജ് ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെ എന്ത് ev😂

    • @ClutchLess
      @ClutchLess  Місяць тому +1

      Honda ev

    • @sreesanthrp
      @sreesanthrp Місяць тому

      Honda yude garantie mathram mathi, range avasyamilla

    • @BinithaJayasankar
      @BinithaJayasankar Місяць тому

      Enthuvadey nalla veluppikkal anallo😂 hondayilano joli😂​@@sreesanthrp

  • @Mullaperiyar-y9i
    @Mullaperiyar-y9i Місяць тому

    Battery swaping കൂടി ഇല്ലാരുന്നേൽ ശുഭം

  • @trickmasterbyshifin
    @trickmasterbyshifin Місяць тому +14

    കൊള്ളാലോ എന്ന് ഇടക്ക് പറയണ്ട അത് കാണികളായ ഞങ്ങൾ തീരുമാനിക്കും 😎😀

    • @ClutchLess
      @ClutchLess  Місяць тому +4

      Eniku ishtapetta karyangal paranjatha

  • @muthumishal7863
    @muthumishal7863 Місяць тому

    Storage place no available

  • @shahalshukoor
    @shahalshukoor Місяць тому

    Evidunn swap cheyyum?keralathil eppo thott available aayi thudangum?expected price?

    • @ClutchLess
      @ClutchLess  Місяць тому +1

      Charging stations varum! Throughout first Bangalore mumbai and delhi

    • @arifzain6844
      @arifzain6844 Місяць тому

      Vandi athinu atyam keralathil onnum available avilla

  • @amaljoe367
    @amaljoe367 14 днів тому

    വീട്ടിൽ സ്ലോ ചാർജ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ വാങ്ങിയേനെ.

  • @foxinyt-x1
    @foxinyt-x1 Місяць тому +1

    Electric is good for those people who wants to travel A to B. But for me the riding feel, feedback, sound, and the pure enjoyment while riding a oxygen breathing ICE is priceless, it's way more then just traveling A to B 🙂

    • @Adam_Moncy_David
      @Adam_Moncy_David Місяць тому +1

      I wasn't an ev scooter fan untill Ather came , I think EVs are good enough for short city rides . But for quite long never

    • @ClutchLess
      @ClutchLess  Місяць тому +1

      Yea

    • @ClutchLess
      @ClutchLess  Місяць тому +1

      Lets see after riding it

    • @Adam_Moncy_David
      @Adam_Moncy_David Місяць тому

      @@ClutchLess waiting for it🔥

    • @nikhilnikz6348
      @nikhilnikz6348 Місяць тому

      baki ullavar a to c annalo ponath

  • @AdarshV
    @AdarshV Місяць тому +3

    Looks good

    • @ClutchLess
      @ClutchLess  Місяць тому +1

      It will be good for daily commute

    • @AdarshV
      @AdarshV Місяць тому

      @@ClutchLess Availability Of the Battery is the only one concern

  • @hariamaravila8661
    @hariamaravila8661 Місяць тому +9

    ഒരു മൂക്കുപ്പൊടി കുപ്പി പോലും വയ്ക്കാനില്ലാതെ എന്ത് വണ്ടി...? ഹെൽമറ്റ് കൈയ്യിൽ കൊണ്ട് നടക്കേണ്ടിവരും. ഭയങ്കര പ്രതീക്ഷയായിരുന്നു.

    • @ClutchLess
      @ClutchLess  Місяць тому

      Ethinte oru fixed battery variantum undu

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr Місяць тому

      യോജിക്കുന്നു എനിക്ക് സാധനങ്ങൾ കൊണ്ട് വരാൻ സ്ഥലം ആണ് പ്രധാനം സാധാരണക്കാരനാണ്

    • @rishikeshe4728
      @rishikeshe4728 Місяць тому

      ​@@ClutchLess range korva ithinte features chilath athil illa

  • @PranavPranav-n9p
    @PranavPranav-n9p Місяць тому +1

    Petrol vandiyude that tanirikkum

  • @Anwarkm-e2o
    @Anwarkm-e2o Місяць тому

    How much is

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому

    Belt drive ആണോ? അതോ Hub motor
    ഇതൊന്നും പറയണ്ടേ?😢

    • @ClutchLess
      @ClutchLess  Місяць тому +1

      Side mounted motor belt drive

  • @binshad5482
    @binshad5482 Місяць тому

    Setup Nokke

  • @nabeernabeer1975
    @nabeernabeer1975 Місяць тому

    Showroom motham battery akumallo😂😂😂

  • @ronyjacob7693
    @ronyjacob7693 Місяць тому

    2 വർഷം കഴിയുമ്പോ എല്ലാരും swaping ആയിരിക്കും

  • @anzilsiraj5155
    @anzilsiraj5155 Місяць тому

    Battery tension matii motor tension akiya Honda
    50k km warranty for motor 🥱
    Appozhekkum motor adich povum.🙊
    Vandi edthal avarde enthenkil product adich poyalale avarkk labham ullu.😂

  • @KamarNujoom-wt1vt
    @KamarNujoom-wt1vt Місяць тому +1

    ഇത് വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ പറ്റില്ലേ?

    • @ClutchLess
      @ClutchLess  Місяць тому +2

      Ella

    • @saraths148
      @saraths148 Місяць тому +2

      ​@@ClutchLessemergency cheyyane appo enthu cheyyum... Availability petrol pump pole unde no seen

    • @ClutchLess
      @ClutchLess  Місяць тому +2

      Will be available like petrol pumps or at petrol pumps

    • @KamarNujoom-wt1vt
      @KamarNujoom-wt1vt Місяць тому +2

      @@ClutchLess ഇത് fail ആവും ചാർജ് ചെയ്യാൻ കൂടി പറ്റുമെങ്കിൽ സൂപ്പർ ആയേനെ 😐

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr Місяць тому

      No

  • @ravoof2754
    @ravoof2754 Місяць тому

    എന്തൊക്കെയായിരുന്നു
    പവനായി

  • @Keypeys
    @Keypeys Місяць тому

    Set up nokkane😅

  • @HomosapeinsSapiens
    @HomosapeinsSapiens 11 днів тому

    Bro price arinjo

  • @shijuzamb8355
    @shijuzamb8355 Місяць тому

    🎉🎉

  • @AbdulRahman-rc6ki
    @AbdulRahman-rc6ki Місяць тому

    വീട്ടിൽചാർജ്ജ് ചെയ്യാൻ സാധിക്കാത്ത ലോകത്തിലെ ആദ്യത്തെ വണ്ടി ചൂഷണം ബാറ്ററി ചാർജ്ജിലൂടെ

  • @pranavspranav
    @pranavspranav Місяць тому +4

    Setup kollam 😅

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Місяць тому

    എനിക്കിഷ്ടപെട്ടില്ല പെട്രോൾok പിന്നെ ബജാജ് ചേതക്ക് Eയാണ് ഫാമിലിക്ക് നല്ലത് ഏറ്റവും വേണ്ടത് സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം ആണ് ബജാജ് സ്പെയ്സ്സ് ഉണ്ട്

  • @sdp6735
    @sdp6735 Місяць тому +4

    ഈ വണ്ടി വിറ്റ് പോവാൻ ചാൻസ് ഇല്ല 🙂

    • @ClutchLess
      @ClutchLess  Місяць тому

      Nammude market ready alla

    • @surajv3836
      @surajv3836 Місяць тому

      ഞാൻ വാങ്ങും

    • @sdp6735
      @sdp6735 Місяць тому

      @@surajv3836 ok

    • @sreesanthrp
      @sreesanthrp Місяць тому

      Mone ith irakkunnath HONDA aanu.

    • @sdp6735
      @sdp6735 Місяць тому

      @@sreesanthrp അതെനിക്ക് അറിയില്ലായിരുന്നു ചേട്ടാ.. പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം

  • @Shehi.__
    @Shehi.__ Місяць тому

    iqube alle ithilm nallath

  • @biluressal550
    @biluressal550 Місяць тому +1

    Boots space no😢

  • @GARUDA-c5l
    @GARUDA-c5l Місяць тому

    HONDA IS HONDA THIS NOT BURN LIKE OLA

  • @AlthafVk-ni4kz
    @AlthafVk-ni4kz Місяць тому

    Hona is bonda 😅😅

  • @pranavp9440
    @pranavp9440 Місяць тому

    Pukuttii item 🎉

  • @bilahariprabhath2109
    @bilahariprabhath2109 Місяць тому +2

    Sccooter main ayitum nokunath athin boot space ond oru homely vandi ayit annu but ithin agne sambme ilathath oru negative annu

  • @faazmedia4384
    @faazmedia4384 29 днів тому

    Honda aviator ന്റെ ബാക്ക് പോലെ

  • @ismailtp4149
    @ismailtp4149 Місяць тому

    തള്ളി മറിച്ചിടണ്ട ബൂട്ട്സ്പേസ് ഇല്ലാതെ ബുദ്ധിമുട്ടാണ്

  • @nishamchelakkara
    @nishamchelakkara Місяць тому

    ഇത് കേരളത്തിൽ ക്ലിക്ക് ആവില്ല... ബൂട്ട് സ്പേസ് ഇല്ല, home ചാർജിങ് ഇല്ല, മൈലേജ് ഉം കുറവ്, ഡിസൈൻ ആക്ടിവ യുടെ അടുത്ത് കൂടി പോലും പോയിട്ടില്ല ഇത്തരം പോരായ്മകൾ മാറ്റിയുള്ള മോഡൽ വരട്ടെ അപ്പൊ നോക്കാം

  • @jyothishnandan
    @jyothishnandan Місяць тому

  • @lijansebastian3570
    @lijansebastian3570 Місяць тому

    5 year മുൻപു ഇറങ്ങേണ്ടത് ആയിരുന്നു.... ഇതിപ്പോ ഹോണ്ട നമ്മളെ പറ്റിച്ചു

  • @KiranGz
    @KiranGz Місяць тому

    Set up 🔥✌🏻

  • @ajayanaju845
    @ajayanaju845 Місяць тому +1

    ഹോണ്ട നശിപ്പിച്ച് കൈയ്യിൽ തന്നു. ബൂട്ട് സ്പേസ് ഇല്ലാത്ത വണ്ടി' ഹോണ്ടക്ക് ഇനി എന്നാണാവോ നേരം വെളുക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന സ്കൂട്ടർ എന്നായിരുന്നു ഇതു വരെ '' ഇനി തീരെ വിറ്റു പോവാത്ത വണ്ടി എന്നാവും.

    • @nja2087
      @nja2087 Місяць тому

      Sell തുടങ്ങി 6 മാസം കഴിയട്ടെ

  • @bibinrajvishnu6786
    @bibinrajvishnu6786 Місяць тому

    Honda is always Honda ❤ ഇനിപ്പോ എല്ലാ EV യും swapping option കൊണ്ടുവരും

  • @electnoor
    @electnoor Місяць тому

    ക്യാമറ മര്യാദക്ക് പിടിക്ക് സഹോദര

  • @faris9196
    @faris9196 18 днів тому

    100 paranjal 80 kittummm

  • @das54arjun_YT
    @das54arjun_YT Місяць тому

    Bro, akkramamm illallo innu😅😁

  • @febinfranco122
    @febinfranco122 Місяць тому +2

    ഹോണ്ട ചീറ്റിപ്പോയി.....മൈലേജ് ഇല്ല സ്‌പേസ് ഇല്ല പവർ ഇല്ല.... ഇതെന്തു വണ്ടിയാ

    • @sreesanthrp
      @sreesanthrp Місяць тому +1

      ഹോണ്ട യുടെ ഗാരൻ്റി മാത്രം മതി മോനേ, മൈലേജ് അവശ്യമില്ല

    • @febinfranco122
      @febinfranco122 Місяць тому

      @sreesanthrp കമ്പനി പറയുന്ന ഗ്യാരന്റി കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും മച്ചു.... ഇലക്ട്രിക് വണ്ടിയാണ് നല്ല ഓട്ടം ഉള്ള ആൾക്കാർക്ക് ഉപകാരപ്പെടണം...ഞാൻ 80+km ഒരു ദിവസം ഓടും എന്റെ വണ്ടി ather ആണ്...അവരും ഗ്യാരന്റി ഒക്കെ തന്നിട്ടുണ്ട്.....

  • @sujithkumar.s6369
    @sujithkumar.s6369 Місяць тому

    .onnamathu swappimg technology vannattillla poornamaiii .....pinne veetil charge cheiyan pattilla..... pinne 100 km anu range.. most of the peoples r not preferable due to range anxiety..... in my opinion no use ....one of the best flop from Honda

  • @stanlyvalooran9830
    @stanlyvalooran9830 Місяць тому

    Charging at home available in this model

  • @Bijuthomasthomas
    @Bijuthomasthomas Місяць тому

    നമ്മൾ ഇപ്പോൾ ബാറ്ററി ഇടാൻ ചെല്ലുമ്പോൾ ഓൾറെഡി ഫുൾ ബാറ്ററി ആണെങ്കിൽ നമ്മൾ എങ്ങനെയാണ് നമ്മളുടെ ബാറ്ററി അകത്ത് ഇടുക ഇട്ടാൽ മാത്രം ആണല്ലോ ചാർജ് ആയ ബാറ്ററി എടുക്കാൻ സാധിക്കും

    • @ClutchLess
      @ClutchLess  Місяць тому

      Always two slots undakum

  • @vaisakhb4736
    @vaisakhb4736 Місяць тому

    Fast charging. Ile

    • @ClutchLess
      @ClutchLess  Місяць тому

      Battery maati vekum vere battery edukum

    • @vaisakhb4736
      @vaisakhb4736 Місяць тому

      @ClutchLess aland vtl charge cheyyyano Ula option onnum ila ale ...e charge station athine ela idathum varo

  • @cafe_entertainment9017
    @cafe_entertainment9017 Місяць тому

    Boot space aane main prblm

  • @gnaneeswaran4510
    @gnaneeswaran4510 Місяць тому

    For the first time a Honda looks so cheap !!!

  • @muhammedyaseen2742
    @muhammedyaseen2742 Місяць тому

    ather rizta vs activa e

  • @ummerali9663
    @ummerali9663 19 днів тому

    Helmet എവിടെ വെക്കും useless

  • @60fpsplyr
    @60fpsplyr Місяць тому

    Mathap sanm

  • @kunju-uo7ev
    @kunju-uo7ev Місяць тому

    വിജയിക്കില്ല, മൈലേജ് പ്രോബ്ലം 😭

  • @benzoogaming121
    @benzoogaming121 Місяць тому