ഒന്നും കാണാതെയല്ല ഹോണ്ട ഇലക്ട്രിക്ക് സ്‌കൂട്ടർ ഇറക്കിയത്. ശെരിക്കും പഠിച്ചിട്ട് തന്നെയാണ്!

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 490

  • @sajupklc
    @sajupklc Місяць тому +68

    ഹോണ്ട ഇലക്ടിക്കിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്. ഒരു ഇലക്ട്രിക് വണ്ടി തിരുവനന്തപുരം സിറ്റിയിൽ ഉപയോഗിക്കുന്ന ആളാണ് ഞാൻ പലപ്പൊഴും നമുക്ക് വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നത് ഒരൽപ്പം റിസ്കാണ് അപ്പോൾ 50 കിലോമീറ്റർ വേഗതയും കുറഞ്ഞ പവറും ഒരു പരാജയമാണ്. പിന്നെ റേഞ്ച് കുറവാണെങ്കിൽ നമ്മൾ എല്ലാ ദിവസവും ചാർജ്ജ് ചെയ്തില്ലെങ്കിൽ ട്രാഫിക് വിഴി തിരിച്ച് വിടലിൽ പെടും.

    • @teophinasher4678
      @teophinasher4678 Місяць тому +2

      @@sajupklc അതെ...

    • @sibk2020
      @sibk2020 Місяць тому +6

      ഹോണ്ടയുടെ ബിസിനസ് തന്ത്രം ആണ്..കൂടിയ റേഞ്ച് ഉള്ളത് ഇറക്കിയ അവരുടെ പെട്രോൾ വണ്ടികളുടെ സെയിൽസ് നിൽകും.അത് കൊണ്ട് കമ്പനിക്ക് നഷ്ടം മാത്രം ഉണ്ടാവുള്ളു.പെട്രോൾ വണ്ടികളുടെ സ്പെയർ പാർട്സ് സെയിൽസ്, സർവീസ് അടക്കം കമ്പനിക്ക് നഷ്ടം വരും.ഹോണ്ട ഇപ്പൊ നോക്കുന്നത് ev യിലേക്ക് ഒരു എൻട്രി മാത്രം ആണ്.കലക്രമേണ പെട്രോൾ വണ്ടികളുടെ സെയിൽ കുറച്ചു കുറച്ചു കൂടിയ റേഞ്ച് ഉള്ള ഇലക്ട്രികിലേക്ക് മാറും എന്ന് വിശ്വസിക്കാം

    • @harik95
      @harik95 Місяць тому +1

      @@sajupklc ഹോണ്ടയുടെ കേസിൽ ഒരു ദിവസം രാത്രി കറന്റ്‌ ഇല്ലെങ്കിൽ പെടില്ലേ?

    • @keralapropertysellerkps
      @keralapropertysellerkps 6 днів тому

      Undampori.Honda oru parajayamaanu 😂. Allenkil minimum oru 130km normal mode range koduthene.

  • @anuavm
    @anuavm Місяць тому +71

    ഞാൻ ടിവിഎസ് ഐക്യൂബ് ആണ് ഉപയോഗിക്കുന്നത് ഞാൻ വണ്ടിയും എടുത്ത് കോഴിക്കോട് കണ്ണൂർ ഒക്കെ പോയിട്ടുണ്ട് അതേ സമയം പെട്രോൾ വണ്ടിയിലും അവിടങ്ങളിലൊക്കെ പോയിട്ടുണ്ട് എനിക്ക് പെട്രോൾ വണ്ടിയിൽ പോകുന്നതിലും യാത്രാസുഖം ഇലക്ട്രിക് വണ്ടിയിൽ കിട്ടിയിട്ടുണ്ട് എത്ര ഓടിച്ചാലും മടുക്കുകയില്ല. ശ്രീനിവാസൻ പറഞ്ഞതുപോലെ ന്തേ ഇത്ര വൈകി എന്ന് ഞാൻ ചിന്തിക്കുന്നു ഇലക്ട്രിക് വണ്ടി എടുക്കാൻ.

    • @Amithasajith
      @Amithasajith Місяць тому +4

      Tvs ❤ I qube

    • @Coconut-n5c
      @Coconut-n5c Місяць тому +22

      ഇലക്ട്രിക് വണ്ടി ഒരു പ്രത്യേക യാത്ര സുഖമാണ്. പ്രത്യേകിച്ച് എവിടെങ്കിലും ടൗണിൽ വച്ച് ഓട്ടോ വിളിക്കേണ്ട ആവശ്യം വന്നാൽ ഞാൻ ആദ്യം നോക്കുന്നത് സ്റ്റാൻഡിൽ ഇലക്ട്രിക് ഓട്ടോ വല്ലതും ഉണ്ടൊന്നാണ് . ഡീസൽ ഓട്ടോയിലേ പോലെ വൈബ്രെഷനും ഇല്ല ചെവി പൊട്ടുന്ന ശബ്ദവും ഇല്ല . ഒഴുകി ഒരു പോക്കാണ്.. എൻ്റെ അഭിപ്രായത്തിൽ ഫാമിലികൾക്ക് ടൂവീലർ വാങ്ങുന്നതിലും നല്ലത് ഒരു ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതാണ് . എല്ലാവർക്കും ഒരുമിച്ച് യാത്ര ചെയ്യാം പെട്രോൾ വിലയും ലാഭിക്കാം .

    • @indian9178
      @indian9178 Місяць тому +4

      ബേറ്ററി മാറ്റാനുള്ള സമയമാവുമ്പോൾ ഈ മനഃസുഖമൊക്കെ പോവുമെന്നാണ് തോന്നുന്നത്.

    • @Amithasajith
      @Amithasajith Місяць тому +7

      @indian9178
      എന്തായാലും പെട്രോൾ അടിച്ച പൈസ ആകില്ല ബാറ്ററിക്കു

    • @anuavm
      @anuavm Місяць тому +1

      @@indian9178 ബാറ്ററിക്ക് അഞ്ചുവർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറണ്ടി ഉണ്ട് അതിനുള്ളിൽ പോയി കഴിഞ്ഞാൽ ബാറ്ററി മാറ്റി കിട്ടും അതിനുശേഷം ബാറ്ററി പോയാൽ മൂലക്കിടും അടുത്ത വണ്ടി വാങ്ങും. അതുവരെ പെട്രോൾ അടിച്ചു കളിക്കുന്ന കാശ് വെച്ച് നോക്കുമ്പോൾ പിന്നെ വണ്ടി വാങ്ങുന്നതും ലാഭമാണ്.

  • @mohammedsafeer1
    @mohammedsafeer1 Місяць тому +18

    ഞാൻ മനസ്സിലാക്കുന്നത് ചേട്ടന് ഹോണ്ടയോട് എന്തോ അടുപ്പം ഉണ്ട്. ... അതാണ് സംഭവം

    • @shyamvishnot
      @shyamvishnot  Місяць тому +8

      അതെ പണ്ട് കോളേജ് പഠിക്കുന്ന കാലത്തുള്ള ❤❤❤😂😂😂

    • @pondfish_
      @pondfish_ Місяць тому

      Correct 😁

    • @devassykuttypt1534
      @devassykuttypt1534 Місяць тому

      Advertisement

    • @spenzofrancis8624
      @spenzofrancis8624 Місяць тому

      Correct

  • @ajilantonyk9215
    @ajilantonyk9215 Місяць тому +6

    Conventional രീതികൾ മാറുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന doubts aanu ഇത്. ഇലക്ട്രിക് വണ്ടികൾ ആദ്യമായി വന്നപ്പോൾ എല്ലാവരും ഇത് തന്നെ പറഞ്ഞു , എന്നിട്ട് ഇപ്പോഴോ..
    Honda ക്ക് പിന്നാലെ ola തുടങ്ങി മറ്റു കമ്പനികളും battery swapping adopt ചെയ്ത് തുടങ്ങി . കുറെ വർഷങ്ങൾ എടുത്തായിരിക്കും ഇത് പ്രാക്ടിക്കൽ ആവുക , പക്ഷെ ഹോണ്ട പോലെ multiple companies മുന്നിട്ട് വന്നാൽ ഇതിന് അധികം time ഒന്നും വേണ്ട. ഭാവിയിൽ ബാറ്ററി charging time നു മുന്നിൽ storage എന്ന ചിന്ത അപ്രസക്തമാകും🙌.

  • @starsbeetech8766
    @starsbeetech8766 Місяць тому +22

    പെട്രോൾ സ്കൂട്ടർ ഓടിക്കുന്നവർ പെട്രോൾ തീരുമ്പോൾ കുപ്പിയുമായി ഇറങ്ങും പെട്രോൾ മേടിക്കാൻ. അതുപോലെ ബാറ്ററിയും ചുമന്നുകൊണ്ട് നടക്കേണ്ട കാലം ആണ് ഹോണ്ട കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എൻറെ അഭിപ്രായത്തിൽ വാഹനത്തിൽ ഒരു ചാർജിങ് പോർട്ട് ഉൾക്കൊള്ളിക്കാം ആയിരുന്നു. മുപ്പതിനായിരം രൂപയോളം കുറയ്ക്കാൻ വേണ്ടി ചാർജർ മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്നാണ് എൻറെ സംശയം. ബ്രോ ഞാൻ എടുത്തത് ഹീറോയുടെ vida v1 pro ആണ് . complaint ഒരുപാടുണ്ടെങ്കിലും സ്കൂട്ടർ ചാർജ് ചെയ്യാൻ കൂടുതൽ ഓപ്ഷൻ ഉണ്ട് എന്നതുകൊണ്ട് മാത്രമാണ്. ഞാൻ ദിവസവും 70 കിലോമീറ്റർ മുകളിൽ സ്കൂട്ടർ ഓടിക്കുന്ന ഒരാളാണ്. ഇലക്ട്രിക് സ്കൂട്ടർ എടുത്തത് തന്നെ പെട്രോൾ അടിക്കുന്ന ചിലവ് കുറയ്ക്കാനാണ്. എനിക്ക് ചാർജിങ് കാര്യത്തിൽ ok ആണ്. വീട്ടിൽ ചാർജിങ് ചെയ്യാം, ജോലിസ്ഥലത്ത് ചാർജിങ് ചെയ്യാം, ഫാസ്റ്റ് ചാർജിങ് ഫെസിലിറ്റി 20 കിലോമീറ്റർ ചുറ്റളവിൽ ആറെണ്ണം ഉണ്ട്. എമർജൻസി ഘട്ടത്തിൽ ബാറ്ററി ഊരിയും ചാർജ് ചെയ്യാം. പ്ലസ് പോയിൻറ് പറയുകയല്ല ഇത്രയും ചാർജിങ് ഫെസിലിറ്റി ഹീറോ നൽകുന്നുണ്ട്.

    • @Itzmesmk
      @Itzmesmk Місяць тому +1

      അതെ❤

    • @sajeevvenjaramood3244
      @sajeevvenjaramood3244 Місяць тому

      അപ്പോൾ Honda scooter ൽ Charging port ഇല്ല അല്ലേ? അപ്പോൾ battery charge തീരുമ്പോൾ പുതിയ battery വാങ്ങണം. ഹൊ.... ലാഭം തന്നെ. ഇന്നു തന്നെ ഒരെണ്ണം ബുക്കു ചെയ്യണം.

    • @Itzmesmk
      @Itzmesmk Місяць тому

      @@sajeevvenjaramood3244 battery swapping ഉണ്ട്...കേരളത്തിൽ ഇപ്പൊ ഒന്നും വരാൻ പോകുന്നില്ല😁

  • @deepuchadayamangalam6815
    @deepuchadayamangalam6815 Місяць тому +31

    റേഞ്ച് ഇല്ലാത്തത് വലിയ പോരായ്മയാണ്. 70 80 കിലോമീറ്റർ ടോപ് സ്പീഡ് ആക്കണം .160 km ആയി എങ്കിലും റിയൽ റേഞ്ച് കൂട്ടി Qc യിൽ റേഞ്ച് ,അടുത്ത അപ്ഡേറ്റ് ഇറക്കിയാൽ തീർച്ചയായും വാങ്ങാം, ബൂട്ട് സ്പേസ് ഏത് വണ്ടിക്കും അത്യാവശ്യമാണ് അത്യാവശ്യമാണ്..
    അടുത്ത വേർഷനിൽ അതുകൂടി പരിഗണിക്കണം.
    ഇത് സൈബർ അറ്റാക്ക് അല്ല സ്പെസിഫിക്കേഷൻ കാണുമ്പോൾ നമുക്ക് തോന്നുന്നത്. തുറന്നു പറഞ്ഞെന്നേയുള്ളൂ. ഇത്രയും കാര്യങ്ങൾ ശരിയാക്കിയാൽ തീർച്ചയായും വണ്ടി വാങ്ങും

    • @shyamvishnot
      @shyamvishnot  Місяць тому +7

      ഒരു സാധാരണക്കാരന് വില ഒരു പ്രശ്നമാണ് .. അതുകൊണ്ടാണ് ലോഞ്ച് സമയത്ത് ഈ വണ്ടികൾക്ക് താങ്ങാവുന്ന വില ആയിരിക്കുമെന്ന് അവർ പറഞ്ഞത് ..പിന്നെ ഭൂരിഭാഗം പേരും 50 km താഴെ ഓടുന്നവരാണ് ഒരു ദിവസം , അവർക്കിത് ധാരാളം .. പിന്നെ റേഞ്ച് കൂടുതൽ വേണ്ടവർക്ക് കാശ് കൂടുതൽ കൊടുത്ത് മറ്റ്‌ വണ്ടികൾ എടുക്കാം

    • @arunk.r.1558
      @arunk.r.1558 Місяць тому

      പൊന്ന് ചേട്ടാ ഇനി വേറെ മോഡൽ (range കൂടിയ ) പിന്നീട് ഇറങ്ങും. ഇപ്പോൾ ഇന്ത്യയിൽ ഇറങ്ങിയ qc1 ഏതാണ്ട്, ഓൺ തെ റോഡ് പ്രൈസ് 8500/- ഇൽ താഴെ മാത്രം.

    • @deepuchadayamangalam6815
      @deepuchadayamangalam6815 Місяць тому +1

      @@shyamvishnot മോനെ വിഷ്ണു.. എന്റെ ഈ ആവശ്യങ്ങളൊക്കെ നിറവേറ്റുന്ന
      സാധാരണക്കാർക്ക് പറ്റിയ 110 കിലോ യിൽ കുറവ് ഭാരമുള്ള ഒരു നല്ല ഇലക്ട്രിക് വണ്ടി പറഞ്ഞു തരൂ..

    • @shyamvishnot
      @shyamvishnot  Місяць тому +1

      @@deepuchadayamangalam6815അതെപോലെ ഇതിന് bootspace ഇല്ലെന്ന് ആരാണ് പറഞ്ഞത് ? 26 ലിറ്റർ bootspace ഉണ്ട് ബ്രോ

    • @shyamvishnot
      @shyamvishnot  Місяць тому +1

      @@deepuchadayamangalam6815ഞാൻ എല്ലാവർക്കും നിലവിൽ recommend ചെയ്യുന്ന രണ്ടു ബ്രാൻഡുകളെ ഉള്ളു ദീപു ബ്രോ , Ather , TVS iQube

  • @AjoThomas-gg1xw
    @AjoThomas-gg1xw Місяць тому +18

    ചേട്ടൻ പറഞ്ഞത് ശരിയാണ് ദിവസവും ഒരു 50 കിലോ മീറ്റർ താഴെ മാത്രമേ കൂടുതൽ ആളുകൾക്കും ഓട്ടം ഉള്ളൂ അത് വെച്ച് നോക്കുമ്പോൾ സ്കൂട്ടർ വില സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിലാണെങ്കിൽ ഇത് തീർച്ചയായും വിജയിക്കും

    • @mujumal
      @mujumal Місяць тому +1

      Bro nammlk oke daily 75km+ 2 side odikarind.

    • @dreamsha4413
      @dreamsha4413 Місяць тому

      Nee ather എടുത്തോ

    • @AjoThomas-gg1xw
      @AjoThomas-gg1xw Місяць тому

      @@mujumal ഓ അപ്പോൾ വേറെ ഓപ്ഷൻ നോക്കുവായിരിക്കും നല്ലത്

  • @vikhneshar104
    @vikhneshar104 Місяць тому +2

    Bro Oben rorr ez range test chauuvo?

    • @shyamvishnot
      @shyamvishnot  Місяць тому +1

      ചെയ്യാൻ ശ്രമിക്കാം ബ്രോ

  • @prajithmks6193
    @prajithmks6193 Місяць тому +16

    ബ്രോ...മ്മക്ക് ആരോടും ദേഷ്യവും മുൻവിധിയും ഒന്നുമില്ല.... ഹോണ്ട നല്ല വണ്ടി ഇറക്കിയാ നല്ല വണ്ടീന്ന് തന്നെ പറയും.... ഇനി കേരളത്തിലെ ഒരു Startup കമ്പനിയാണെങ്കിലും, താങ്ങാവുന്ന വിലയ്ക്ക് ഒരു നല്ലQuality ഉള്ള വണ്ടി ഇറക്കിയാൽ അതും അങ്ങനെ തന്നെ പറയും... അങ്ങനെയല്ലേ വേണ്ടത്..... അന്ധമായ വെറുപ്പിൻ്റെ നിലവിളികൾ എന്തിനാ......….👍

    • @shyamvishnot
      @shyamvishnot  Місяць тому +2

      എല്ലാവരും ബ്രോയെപോലെ ആയിരിക്കണം എന്നില്ലല്ലോ ബ്രോ ❤️ സ്നേഹം മാത്രം

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 Місяць тому +3

    Mark my words. Its confidential with experience ❤

  • @anuavm
    @anuavm Місяць тому +9

    ഇലക്ട്രിക് വണ്ടി എടുത്താലുള്ള വേറെ പ്രശ്നം നമ്മൾ എവിടെ പോകുമ്പോഴും വണ്ടിയിൽ മാത്രമേ പോവുകയുള്ളൂ. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മൾ പെട്രോൾ അടിക്കുന്ന കാശ് വിചാരിച്ച് നമ്മൾ പല യാത്രകളും മാറ്റിവെക്കും അല്ലെങ്കിൽ നടന്നിട്ട് പോകും.

    • @KishorKc12
      @KishorKc12 Місяць тому

      അത് പ്രശ്നമല്ലല്ലോ നല്ലതല്ലേ

    • @anuavm
      @anuavm Місяць тому

      @KishorKc12 അതെ അതാണ് നല്ലത് എന്നാണ് പറയുന്നത്.

  • @pranoyms4792
    @pranoyms4792 Місяць тому +4

    കോവിഡ് ന് ശേഷം ഒരുപാട് പേർ ബസിൽ നിന്നും യാത്ര സ്കൂട്ടറിൽ ആക്കിയിട്ടുണ്ട്. കേരളത്തിൽ സ്ത്രീകൾ അടക്കം കൂടുതലും ജോലിചെയ്യുന്നത് അടുത്തുള്ള സിറ്റികളിൽ ആണ്. കേരളത്തിൽ 10 to 25 kilometers ചുറ്റളവിനുള്ളിൽ മിനിമം 2 സിറ്റികൾ എങ്കിലും ഉണ്ടാകും. സാധാരണയിൽ അടുത്തുള്ള സിറ്റിയിൽ പോയി ജോലിചയ്ത് തിരിച്ചുവരുന്നതിന് 50km/h seed മതി. ആയത്കൊണ്ട് തന്നെ ഈ സ്കൂട്ടർ പരാജയപ്പെടാൻ സാധ്യത കുറവാണ് ബാക്കിയെല്ലാം നിലവാരവും വിലയും അനുസരിച് ഇരിക്കും.

  • @abhilashm.s5283
    @abhilashm.s5283 Місяць тому +1

    Tanx for the video bro🔥🔥🔥🔥

  • @teophinasher4678
    @teophinasher4678 Місяць тому +22

    പവനായി ശവമായി... ആ ബ്രാന്റിന്റെ പേര് വച്ച് കുറച്ചു വില്പന നടക്കും...

    • @shyamvishnot
      @shyamvishnot  Місяць тому +6

      കൃത്യമായ calculation ആണ് ഹോണ്ട ചെയ്തത് ... ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞു ❤️

    • @teophinasher4678
      @teophinasher4678 Місяць тому +4

      @shyamvishnot ഞാൻ ഓടിക്കുന്നത് ഓല gen 2 ആണ്, ഡെലിവറി മേഖലയിൽ ആണ് വർക്ക്‌ ചെയ്യുന്നത് ഫാസ്റ്റ് ചാർജിങ് ഇല്ല ഇത് ഒരു കുറവ് ആയി തോന്നിയത്, ഹോണ്ട പോലൊരു ബ്രാൻഡ് ev ഇറക്കുമ്പോൾ ആളുകൾ ഇതല്ല പ്രതീക്ഷിക്കുന്നത്

    • @sajupklc
      @sajupklc Місяць тому +1

      @@shyamvishnot മുൻവിധി ഒന്നും വേണ്ട, 90 കളിൽ റോഡിൽ കളം നിറഞ്ഞിരുന്ന മോപ്പഡുകൾ ഇന്നില്ല എന്നത് ഓർമ്മവേണം, വിലയല്ല പ്രധാനം.

    • @shyamvishnot
      @shyamvishnot  Місяць тому +2

      @@teophinasher4678 ബ്രോ ഞാൻ ഈയിടെ ഒരു ather കസ്റ്റമർ റിവ്യൂ ചെയ്തിരുന്നു ..87 ,000 kms ഓടിയിട്ടുണ്ട് .. പക്ഷെ battery replace ചെയ്തിട്ടുണ്ട് 55,000 കിലോമീറ്ററിൽ . zomatto food ഡെലിവറി ആണ് ജൊലി.. കൂടുതലും ഫാസ്റ്റ് ചാർജിങ്ങ് ആണ് .. ഒരുപക്ഷെ fast ചാർജിങ്ങ് കാരണമായിരിക്കും ബാറ്ററി നേരത്തെ അടിച്ചുപോയത് ..fast ചാർജ് ചെയ്താൽ ബാറ്ററി ആയുസ്സ് കുറയുമെന്ന് ബാറ്ററി നിർമിക്കുന്ന വലിയ കമ്പനികൾ വരെ പറയുന്നുണ്ട് .. എന്നിരുന്നാലും 1 ലക്ഷം km ഓടിയ വണ്ടികൾ ബാറ്ററി മാറ്റത്തെ ഇപ്പോഴും ഓടുന്നുണ്ട് .. ഒരു risk ഒഴുവാക്കാനായിരിക്കും ഹോണ്ട ഫാസ്റ്റ് ചാർജിങ് കൊണ്ട് വരാതെ ഭാവിയിൽ സ്വാപ്പിങ്ങ് ടെക്നോളജി കൊണ്ടുവരാമെന്നു കരുതിയത്

    • @jayakumar55jayakumar57
      @jayakumar55jayakumar57 Місяць тому +3

      Correct 👍👍👍 honda service is best quality

  • @vbasheer005
    @vbasheer005 Місяць тому +2

    You said it man..❤❤

  • @സത്യപാത-786
    @സത്യപാത-786 Місяць тому +7

    Correct
    Honda വളരെ ദീർഘുഷ്ടിയോട് കൂടിയാണ് വണ്ടി ഇറക്കിയത്

    • @shyamvishnot
      @shyamvishnot  Місяць тому +1

      💗💗

    • @eldhosepappana6968
      @eldhosepappana6968 Місяць тому

      ഇപ്പോൾ സ്വാപ്പിങ് സ്റ്റേഷൻ ഇല്ലാതെ എവിടെ ചാർജ് ചെയ്യും

    • @shyamvishnot
      @shyamvishnot  Місяць тому

      @@eldhosepappana6968കേരളത്തിൽ ഇറങ്ങുന്ന ഹോണ്ട electric QC1 വീട്ടിൽ വച്ച് ചാർജ് ചെയ്യാം

  • @bijumon8578
    @bijumon8578 Місяць тому +19

    ഇത് തീർച്ച ആയും വിജയിക്കും കൂടുതൽ ആളുകളും പ്രത്യേകിച്ചും സ്ത്രീകളും മുതിർന്ന ആണുങ്ങളും അമ്പത് കിലോമീറ്റർ സ്പീടിൽ താഴെയാണ് ഓടിക്കാറുള്ളത്. മാത്രവും മല്ല ഹോണ്ടാ നല്ല വണ്ണം മാർക്കറ്റിനെ കുറിച്ച് പഠിച്ചിട്ടു തന്നെയാണ്. വന്നിട്ടുള്ളത്.

    • @jleey
      @jleey Місяць тому

      വില kurayanam

    • @rinsona.r4566
      @rinsona.r4566 Місяць тому +1

      സ്ത്രീകൾ 50 നും താഴെയോ ?😂😂

  • @arunrajr0
    @arunrajr0 Місяць тому +6

    Right analysis ❤. Keep it up.
    Battery as a service വന്നാൽ വണ്ടിയുടെ വിലയും കുറയും subscription വഴി കമ്പനിക്ക് വരുമാനവും ഉണ്ടാകും. അത് വച്ച് അവർക്ക് ബാറ്ററി maintain ചെയ്യാൻ കഴിയും.അപ്പൊൾ ചാർജിങ്ങിലെ വെയിറ്റിംഗ് ടൈം കുറയും. ബാറ്ററി replacement തലവേദന മാറും. പിന്നെ ഹോണ്ട പോലുള്ള ബ്രാൻഡ് ഇതിൽ മുൻനിരയിൽ വന്നാൽ വാങ്ങുന്നവർക്ക് ധൈര്യം കിട്ടും. ആദ്യം അവർ city focuss ചെയ്യും. എന്നിട്ട് എല്ലായിടത്തും comfortable distancil സ്വപ്പിംഗ് സ്റ്റേഷൻ വയ്ക്കും. പിന്നീട് അവർ ഇൻ്റർസിറ്റി ഹൈവേകളിലും വയ്ക്കും അപ്പൊൾ പുതിയ മോഡലിൽ പുതിയ ബാറ്ററികൾ വരും അപ്പൊൾ കുറച്ച് നാളുകൾക്ക് ശേഷം നമ്മൾ പെട്രോൾ അടിക്കണപോലെ ബാറ്ററി മാറ്റൽ ശീലം ആകും. അപ്പൊൾ മറ്റു കമ്പനികൾ ഈ ബാറ്ററി സപ്പോർട്ട് ചെയ്യുന്ന വണ്ടി ഉണ്ടാക്കി തുടങ്ങും. അപ്പൊൾ BaaS specific കമ്പനികൾ വരും. ഇതാണ് EV യുടെ ശരിയായ ഭാവി.

    • @shyamvishnot
      @shyamvishnot  Місяць тому +1

    • @Itzmesmk
      @Itzmesmk Місяць тому

      @@shyamvishnot ഇതൊക്കെ ഏത് കാലത്ത് വരും കേരളത്തിൽ😄

  • @techie-clone9850
    @techie-clone9850 Місяць тому +5

    ഒരു 120km real range കിട്ടുന്ന വണ്ടി ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത് ...അങ്ങനെ ഇരിക്കുമ്പോൾ 80km കിട്ടുന്ന വണ്ടി നമുക്ക് കിട്ടുമ്പോൾ എതിർപ്പ് സ്വഭാവിക..
    അത് ഫാൻ fight ആക്കി ചിറ്രീകരിക്കാൻ...തങ്ൾ ശ്രമിക്കുമ്പോൾ നിരാശ തോന്നുന്നു

    • @shyamvishnot
      @shyamvishnot  Місяць тому

      ബ്രോ comment സെക്ഷൻ മുഴുവൻ കാണാത്തതുകൊണ്ടാണ് .. ഇതൊന്നും അല്ല ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ആണ് ഭൂരിഭാഗം ആളുകളും പറയുന്നത് .. ഈ പറയുന്നവരൊന്നും വണ്ടി നേരിട്ട് കണ്ട് പോലും ഇല്ല ...

    • @hyderalipullisseri4555
      @hyderalipullisseri4555 Місяць тому +1

      85 ശതമാനം ആളുകളും ചെറിയ ദൂരം മാത്രം പോകുന്നവരാണ്.അവർ വാങ്ങിയാൽ മതി.ചൈനയിൽ ഒന്നും പോകാതെ യുട്യൂബ് സെർച്ച് ചെയ്താൽ കാണാം ന്യൂ ട്രെൻഡ് 😂.ഇരുചക്രവാഹനം ഇമ്മിണി ബല്യ ഒരു യാത്രാ വാഹനം അല്ല എന്നോർക്കുക. സ്പീഡ് കുറച്ചുള്ള ഇരുചക്ര മാത്രമേ അപകട നിരക്ക് കുറക്കുകയുള്ളൂ.

  • @josephvmathew4250
    @josephvmathew4250 Місяць тому +13

    സ്വപ്പാബിൾ ബാറ്ററി വീട്ടിൽ കൂടി ചാർജ് ചെയ്യാൻ കൂടി സാധിക്കണം 😮

  • @nareshkn8404
    @nareshkn8404 Місяць тому +5

    ഒരു ശരാശരി മലയാളി വണ്ടി വാങ്ങുമ്പോൾ ഹിമാലയൻ ട്രിപ്പ് മനസ്സിൽ കാണുന്നത്
    ന്നാലോ 50km കൂടുതൽ ഓടുന്നുമില്ല

  • @vikhneshar104
    @vikhneshar104 Місяць тому +10

    Actually ee video kanditt bro aan
    Honda fan enna thonnane😅

    • @shyamvishnot
      @shyamvishnot  Місяць тому +5

      സിമ്പിൾ വൺ ആദ്യത്തെ 2 വീഡിയോ കണ്ടപ്പോൾ അത് paid promotion എന്ന് കുറെ പേര് പറഞ്ഞിരുന്നു .. പക്ഷെ മൂന്നാമത്തെ വീഡിയോ ഇട്ടതിനു ശേഷം അവരെയൊന്നും ആ ഭാഗത്തേക്ക് കണ്ടിട്ടില്ല ... 🤣🤣

  • @saras102
    @saras102 Місяць тому +3

    They might sell some due to the Honda brand and due to ola service issues. Practically it is a below average vehicle as per specifications. Hub motor😮.

    • @shyamvishnot
      @shyamvishnot  Місяць тому +2

      Tvs iqube is the second leading brand in terms of selling with hub motors , even the no 1 seller ola also have hub motors for some of their varients

    • @madanlalvg4744
      @madanlalvg4744 Місяць тому +1

      QC1 motor power തീരെ കുറവാണ്.. രണ്ടു പേരെ വച്ച് കയറ്റം കയറില്ല ​@@shyamvishnot

    • @shyamvishnot
      @shyamvishnot  Місяць тому +1

      ഇറങ്ങിയിട്ട് ഒരു ടെസ്റ്റ് ചെയ്ത് നോക്കണം ബ്രോ ....

  • @Kishorq8
    @Kishorq8 Місяць тому +12

    വില ഒരു ലക്ഷത്തിൽ താഴെ ആണെങ്കിൽ ഒരുപക്ഷേ ഇത് വിജയിച്ചേക്കാം. സ്ത്രീകൾക്കും വിദ്യാർഥികൾക്കും പ്രായമുള്ളവർക്കും 70 കിലോമീറ്റർ ധാരാളം.

    • @shyamvishnot
      @shyamvishnot  Місяць тому

      അല്ലാത്തവരിലും ഭൂരിഭാഗവും 50 km താഴെ ഓടുന്നവരാണ് ഒരു ദിവസം

    • @JoleanJol
      @JoleanJol Місяць тому

      Battery Power ഉണ്ടെങ്കിലെ വണ്ടി ഓടൂ അതാണ് അതിന്റെ പെട്രോൾ . 11 K w മോട്ടോർ തളളണം എങ്കിൽ ബാറ്ററി പവർ വേണം.

    • @AkashMoHaN9567
      @AkashMoHaN9567 Місяць тому

      ​@@shyamvishnotഅതെ

  • @Ordinaryperson1986
    @Ordinaryperson1986 Місяць тому +5

    കുറെ പേർക്ക് മനസ്സിലാവാത്ത കാര്യം ..മെട്രോ സിറ്റിയിൽ സ്വപ്‌ബിൾ ബാറ്ററിയുടെ ഗുണം അറിയതൊണ്ടാണ്. ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് ചാർജ് ചെയ്യാൻ ഉള്ള സൗകര്യങ്ങൾ ഒന്നും ഇല്ല അവിടെ ഒക്കെ ഈ വണ്ടി സൂപ്പർ ഹിറ്റ് ആവും.. കേരളം പോലെ ഉള്ള ഇട്ടവടം മാർക്കറ്റ് വെച്ച് ഇന്ത്യയുടെ മാർക്കറ്റ് പോടൻഷ്യൽ അളകരുത്.. RIP ola ather etc etc

    • @hyderalipullisseri4555
      @hyderalipullisseri4555 Місяць тому +1

      ഫ്ലാറ്റ് നിവാസികൾ മാത്രം വാങ്ങിയാൽ തന്നെ ഉണ്ടാക്കുന്ന വണ്ടികൾ തികയില്ല❤

    • @ThirdEye202
      @ThirdEye202 Місяць тому

      പൊട്ടകിണറ്റിലെ തവളകൾ കരഞ്ഞോണ്ടിരിക്കും..😂😂😂😂

  • @nagu351
    @nagu351 Місяць тому +7

    Boot space ഇല്ലാത്തത് നെഗറ്റീവ് തന്നെയാണ്. സാധാരണക്കാരാണ് കൂടുതലും ev സ്കൂട്ടർ എടുക്കുന്നത്. Boot ഇല്ലാത്തത് കമ്പനിക്ക് വൻ തിരിച്ചടി ആകും

    • @shyamvishnot
      @shyamvishnot  Місяць тому +3

      ബ്രോ ഞാനതിന് 26 ലിറ്റർ bootspace ഉള്ള വണ്ടിയുടെ കാര്യമാണ് ഈ വിഡിയോയിൽ സംസാരിച്ചത്

    • @nagu351
      @nagu351 Місяць тому

      @shyamvishnot agane aanenkil 💯 vandi iragum , hondayodulla viswasitha service network tvs iqoobinte thottu thazhe sale varum.price koodi ok aanenkil

    • @hyderalipullisseri4555
      @hyderalipullisseri4555 Місяць тому +2

      ഈ വണ്ടി ഉഗ്രൻ വിൽപ്പനയായിരിക്കും.അങ്ങാടിയിൽ പോകാൻ എനിക്ക് ഒരെണ്ണം വാങ്ങണം 😂.

  • @kdiyan_mammu
    @kdiyan_mammu Місяць тому +2

    എനിക്ക് ഈ വണ്ടിയിൽ കോഴിക്കോട് ടൗണിൽ പോയി വരണമെങ്കിൽ 5ബാറ്ററിയും 4 മണിക്കുറും വേണം😢

    • @shyamvishnot
      @shyamvishnot  Місяць тому +1

      ഇത് ഒരു ദിവസം കൂടുതൽ ഓട്ടം ഉള്ളവർക്ക് പറ്റിയ വണ്ടിയല്ല ബ്രോ

  • @mikestillalivevideos
    @mikestillalivevideos Місяць тому +3

    ഹോണ്ട ആക്ടീവ ഇ വി യുടെ നെഗറ്റീവ് കമൻറ്റ് കാരണം നിങ്ങൾ ചെയ്യുന്ന വീഡിയോകൾ ആണ് ഇലക്ട്രിക് വാഹനത്തെ പറ്റി തെറ്റായ ധാരണ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ സ്ഥിരം പ്രേക്ഷകർ ഒരിക്കലും ഇലക്ട്രിക് സ്കൂട്ടി എടുക്കാൻ സാധ്യതയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ പ്രാഥമിക സ്റ്റേജിൽ ഉള്ള വാഹനങ്ങളാണ് ഇന്ത്യൻ വിപണികളിൽ വിൽപ്പനക്ക് ഉള്ളത്. അതിൽ പല പോരായ്മകളും ഉണ്ടാകും. ആവശ്യത്തിന് cost കട്ടിങ് ഒക്കെ ചെയ്തു ഇന്ത്യയുടെ സാധാരണക്കാർക്ക് വാങ്ങാൻ വിധത്തിൽ ഉണ്ടാക്കിയ വാഹനങ്ങൾ ആണ്. അതിൽ നിങ്ങളെ പോലെയുള്ള മലയാളം യൂട്യൂബർ മാർ വളരെ നെഗറ്റീവ് ആയി വീഡിയോകൾ ചെയ്തു ഇലക്ട്രിക് വാഹനങ്ങളോടുള്ള മലയാളികളുടെ മനസ്സിൽ ഒരു തെറ്റായ ധാരണ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും നെഗറ്റീവ് കമൻറ് activa പോലൊരു വാഹനത്തിന് ഉണ്ടാക്കുന്നത്.

    • @ThirdEye202
      @ThirdEye202 Місяць тому +1

      അന്നം തരുന്ന നാട്ടിലെ പെട്രോൾ കച്ചോടം പൂട്ടുന്നതിന്റെ ചൊരുക്കുള്ളവരാണ്‌ നെഗറ്റീവോളികളായി വരുന്നതു ..😂😂😂😂

    • @pramodkannada3713
      @pramodkannada3713 7 днів тому +1

      ശരിയാണ്

  • @lijansebastian3570
    @lijansebastian3570 Місяць тому +5

    😊 ഇത് ഒരു പത്തുകൊല്ലം മുമ്പ് ഇറങ്ങേണ്ട സ്കൂട്ടർ....
    ഹോണ്ട നമ്മളെ പറ്റിച്ചു

  • @jaseershihabudeen198
    @jaseershihabudeen198 Місяць тому +3

    ഞാൻ ഹീറോ വിദ v1 പ്രോ ആണ് , ഡെയിലി 80+ km ഓടുന്നു...എടുത്തിട്ട് ഒരു വർഷം ആയി 23000km ആയി ഇപ്പൊൾ. ഞാൻ satisfied customer.

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому +4

      ഭാഗ്യവാ൯. ഇപ്പഴു൦ ജീവിച്ചിരിക്കുന്നു താങ്കൾ. ദൈവത്തോട് നന്ദി പറയൂ....

    • @korrah_sir
      @korrah_sir Місяць тому +1

      ബാക്ക് വീൽ മാറ്റിയോ ?
      ഒരുപാട് ആളുകൾക്ക് ക്രാക്ക് വന്ന് മാറ്റികിട്ടി

    • @jaseershihabudeen198
      @jaseershihabudeen198 Місяць тому

      @@floccinaucinihilipilification0 thank you, ചാവാൻ നീ വെറുതെ റോഡിലൂടെ നടന്നാലും മതിയാവും.....വീട്ടിൽ തന്നെ ഇരുന്നോ???

    • @jaseershihabudeen198
      @jaseershihabudeen198 Місяць тому

      @@korrah_sir ടയർ തേഞ്ഞു....മാറ്റി ......18000km കഴിഞ്ഞപ്പോൾ.......അല്ലാതെ റിമ്മിന് ഒരു പ്രശ്നവും ഇല്ല......വേറെ ഓല ഒന്നും ഇല്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому

      @@jaseershihabudeen198 ഞാ൯ വീട്ടിലാണ് എന്ന് തന്നോടാര് പറഞ്ഞു😂😂
      ഫീൽഡ് വ൪ക്ക് ചെയ്യുന്ന എന്നോടാ ബാലാ...😅
      ആ വണ്ടീടേ കൊണ൦ ഈ ചാനലിൽ തപ്പിയാൽ തനിക്ക് കിട്ടു൦

  • @sreeharisanthosh2320
    @sreeharisanthosh2320 Місяць тому +1

    Broo anikk thonnunilla ee vandi fail aakumenne. But boot space illathathe problem thanne aaane. Oru aale bike vangathe scooter choose chaiyunnathinte oru reason storage space thanne allee. Pinne swappable battery thanne alle hero vidakk. Athine ee storage space ondallo.. pinne electric vehicles bhaviyude aavastam aane...

    • @shyamvishnot
      @shyamvishnot  Місяць тому

      swappable battery ഉള്ളത് Activa E എന്ന മോഡലിനാണ് .. അത് കേരളത്തിൽ വരാൻ സമയമെടുക്കും . QC1 ആണ് 2025 feb കേരളത്തിൽ ഡെലിവറി തുടങ്ങുന്നത് .. fixed battery . അതിന് 26 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട് ബ്രോ , അതിനെ കുറിച്ചാണ് വിഡിയോയിൽ കാര്യമായിട്ട് സംസാരിച്ചത്

  • @saravanankumar640
    @saravanankumar640 Місяць тому +1

    Well said hope so let's see it will happen jisaab, what you said is fact we use average 3O kms only city we live # CBE even ices engine's itself many many using only that much yaar . Hoping for a revolutionary change thku

  • @KiranGz
    @KiranGz Місяць тому +1

    Honda is the real contender 🔥reliability economy comfy durable supreme
    Unicorn 🦄 two time user❤

  • @pradeepcherukara
    @pradeepcherukara Місяць тому +3

    Speed ഒരു പ്രശ്നമല്ല..but load എടുക്കത്തതും കയറ്റം കയറത്തത്തും ഒരു വലിയ പ്രശ്നമാണ് bro. അത് കണ്ടറിയണം😊

  • @ghonaimjeddah9559
    @ghonaimjeddah9559 16 днів тому

    ഞാനേ സൗദിയിലാണ് 1000 റിയാലിന് ഞാൻ ഇവിടുന്ന് ഓണ്ലൈനിലായി അലി എക്സ്പ്രസ് നിന്ന് ഒരു മോട്ടോർ വാങ്ങി രണ്ടു വീൽസ് സ്കൂട്ടർ പാർട്സ് വാങ്ങി . പിന്നെ ബാറ്ററി വാങ്ങി എനിക്ക് 22000 രൂപക്ക് നല്ലൊരു സ്കൂട്ടർ കിട്ടി ഇന്ത്യയിൽ ഇറങ്ങുന്ന ഏത് സാധനം ആയാലും അത് ഫുൾ ചൈന സാധനങ്ങൾ ആണ് കുറഞ്ഞ പൈസ ഇലക്ട്രിക്ക് സ്‌കൂട്ടർ പാർട്സ് കിട്ടും . ഡ്യൂട്ടി ചാർജ് കൊടുത്താലും 50000 മെ വരൂ

  • @rajeevg4538
    @rajeevg4538 Місяць тому

    0:53 0:53 🎉😢

  • @Girishk56
    @Girishk56 4 дні тому

    Swing arm motor ആണോ?

    • @shyamvishnot
      @shyamvishnot  День тому

      yes ... like chetak and vida .. side mounted direct drive

  • @RidhinRmarkose
    @RidhinRmarkose Місяць тому +2

    Bro enikum entho Honda Activa ev estapettila 😢

    • @shyamvishnot
      @shyamvishnot  Місяць тому +2

      ചില പ്രൊഡക്ടുകൾ അങ്ങിനെയാണ് ബ്രോ , ഒന്ന് ഇഷ്ട്ടപെട്ടു വരാൻ സമയമെടുക്കും .. 😍😊

    • @sajeeshopto3045
      @sajeeshopto3045 Місяць тому

      ഞാൻ അങ്ങനെ പല പ്രോഡക്റ്കളും ഇഷ്ടപ്പെടാദിരുന്നിട്ടുണ്ട് പക്ഷെ പബ്ലിക് പലതും ഇഷ്ടപ്പെട്ടു ആ കമ്പനികൾ പലതും succes ആയി അപ്പോൾ നമ്മുടെ ആറ്റിട്യൂട് ആണ് പ്രോബ്ലം

    • @shyamvishnot
      @shyamvishnot  Місяць тому +1

      മാരുതി swift ഒരു example ആണ്

    • @Ritzboy333
      @Ritzboy333 Місяць тому

      ​@@shyamvishnot no maruti RITZ❤️

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary Місяць тому

    ഇത് Ampere Magnus ex പോലെ power കാണും തോന്നുന്നു. 2.4KW motor Power, 2.4 kwh battery. City drive ന് കൊള്ളാം. ഏതായാലും മിനിമം 60nm Troque ന് മുകളിൽ ഉള്ള Two wheeler വാങ്ങുന്നതാവും നല്ലത്.

  • @roujithofficial
    @roujithofficial 10 днів тому

    ഈ same technology ape മുൻപ് ഇറക്കി പരാജയപ്പെട്ടതാണ്

    • @shyamvishnot
      @shyamvishnot  10 днів тому +1

      ഒരു ഷർട്ട് 2 വിലയ്ക്ക് കിട്ടും .. 200 രൂപയ്ക്കും 2000 രൂപയ്ക്കും

  • @serjibabu
    @serjibabu Місяць тому

    എനിക്ക് ഇലട്രിക്ക് സ്കൂട്ടറിൻ്റെ കാര്യത്തിൽ ചെറിയ സ്വപ്നങ്ങൾ ഉണ്ട് തീ പിടിക്കാത്ത ബാറ്ററി , 200km റേഞ്ച് , 70 ഉം 90 ഇടയിൽ സ്പീഡ് . മീറ്ററിൽ സ്പീഡും അറിയണം ബാറ്ററിയുടെ റേഞ്ചും അറിയണം സ്ട്രോങ്ങ് ബോഡി പെർഫെക്ട് ബ്രേക്ക്. ഈ പ്രതീക്ഷയുമായ് ഇരിക്കുമ്പോൾ ആണ് ഹോണ്ട പോലുള്ള ഏറ്റവും വലിയ കംമ്പനിയിൽ നിന്ന് ഇത്തരം വണ്ടികൾ വരുന്നത് .

  • @yeduapyeduap5503
    @yeduapyeduap5503 Місяць тому +1

    Whats your openion on ola s1z new lunched

    • @shyamvishnot
      @shyamvishnot  Місяць тому +2

      സർവീസ് മെച്ചപ്പെട്ടാൽ ഉള്ളതിൽ നല്ല ഒരു ഓല എടുക്കണം എന്നുണ്ട് .. പിന്നെ ബ്രോ പറഞ്ഞ മോഡൽ ഞാൻ ടെസ്റ്റ് റൈഡ് ചെയ്തിട്ടില്ല

    • @yeduapyeduap5503
      @yeduapyeduap5503 Місяць тому +1

      @shyamvishnot wait for your test drive video

  • @sudheerchandran747
    @sudheerchandran747 Місяць тому +1

    Good Review 👍

  • @keralapropertysellerkps
    @keralapropertysellerkps 6 днів тому

    Varshangalayi ev ride cheyyunnundu. Ella citiyilum Swapping varunnathu vare - minimum 130km normal mode range athyaavasyamaanu 😢

  • @johnson2596
    @johnson2596 Місяць тому +1

    Ithine caractayi sarvice kittumo

  • @ManuThomas-my3ns
    @ManuThomas-my3ns 5 днів тому +1

    നിങ്ങൾ എന്താണു പറയുന്നത്..
    വണ്ടിയെ പറ്റി പറയാൻ നേരിട്ടു കാണണമെന്നുണ്ടോ..?
    Detail videos check ചെയ്താൽ പോരെ....😅.
    ഊള വണ്ടിയെ ഊള വണ്ടി എന്നല്ലാതെ ⭐ ✨ star വണ്ടിയെന്നു വിളിക്കണോ😅

  • @anezmanzoor4221
    @anezmanzoor4221 Місяць тому

    I am a honda Activa 125 user...the new electric scooter launches from honda aren't upto the standards set by other indian brands at the moment...i mean the range,the top speed and space... regardless of the models... swappable battery or the other one... Nobody has to to be a honda hater to point out these shortcomings from such huge company from which we have had huge expectations.. including me..

  • @wayanad4190
    @wayanad4190 Місяць тому

    ഞാൻ yamaha Cygnus rayzr ആണ് ഉപയോഗിക്കുന്നത്, i like all types of scooters❤❤❤❤❤❤

  • @DileepTechy
    @DileepTechy Місяць тому +3

    മറ്റു കമ്പനിക്കാർ തന്നെയാണ് ബ്രോ ഈ കമൻ്റ് തൊഴിലാളികൾ ഹോണ്ട ev യുടെ എല്ലാ വീഡിയോകളുടെയും അടിയിൽ കാണാം ഇവരുടെ കമൻ്റുകൾ ഓടി നടന്നു കമൻ്റ് ഇട്ടപ്പോൾ ഐഡി മാറ്റാൻ മറന്നു പോയി എന്ന് തോന്നുന്നു😂

    • @shyamvishnot
      @shyamvishnot  Місяць тому +2

      😂🤣🤣 ഞാനും ശ്രദ്ധിച്ചു

    • @anasaliyar1209
      @anasaliyar1209 Місяць тому

      Bro ❤

    • @anasaliyar1209
      @anasaliyar1209 Місяць тому

      ​@@shyamvishnot bro.. എനിക്കു ഒരു വണ്ടി എടുക്കണം ola S1pro ആണ് plan.. Romai use ചെയ്യുന്നു.. 100km അടുത്ത് range കിട്ടുന്നു..
      Rate കുറവ് ആണ്
      Range കൂടുതൽ ola..

    • @shyamvishnot
      @shyamvishnot  Місяць тому +1

      @@anasaliyar1209 service mechappettal , build quality mechppettal, ola ok aanu bro...

    • @DileepTechy
      @DileepTechy Місяць тому

      @pkpp3612 nee ethinte aalada ninakku choriyunnendel poi mariyirunnu chirinjo angottu

  • @arifzain6844
    @arifzain6844 26 днів тому

    Ningal oru honda fan anennu karuthi baaki ullavarum angane avanam ennu karutharuthu. Activa swapable battery anu flop avum ennu mikkavarum paranjathu. Pinne charge cheyyan pattunna vandi flop avunnundel athinte range and speed anu preshnam. Vandi overtake cheyyan chela samayathu nammal oru 60kmph speed edukendi varum. Athu oru negative. Pinne 80km range ennathu practical range oru 70 aayal thanne alukal vaangathe varum. Pinne chinese range kuranja power kuranja vandikalku veenel oru pakarakaran avan sadhichekum. Allathe over sales prathikshikanda. Oru avg sales undavumayirikkun

  • @sportscastle11
    @sportscastle11 Місяць тому

    Ola roadster എപ്പോൾ ഇറങ്ങും എന്ന്അറിയാമോ, അതുപോലെ ather ഏതെങ്കിലും bikes plan ചെയ്യുന്നുണ്ടോ

  • @korrah_sir
    @korrah_sir Місяць тому +1

    Swapping point എല്ലായിടത്തും വന്നാൽ Honda ഒരു പൊളി പൊളിക്കും

  • @GARUDA-c5l
    @GARUDA-c5l Місяць тому

    THEY WHO HONDA NEVER DO MISTAKE ❤

  • @kannanramesh5158
    @kannanramesh5158 Місяць тому +1

    Tomorrow's innova.....i will buy

  • @nitheeshNarayanan8819
    @nitheeshNarayanan8819 Місяць тому +1

    This is maybe like an IPHONE in EV

  • @AaBb-v9e6n
    @AaBb-v9e6n Місяць тому +1

    Honda Japan Technology Good Qualify Components Technology Honda's
    Love Honda❤❤❤

  • @harik95
    @harik95 Місяць тому

    Bro, ഒരു കാര്യം കൂടി ഉണ്ട്.
    EV ഒരു strategy ഗെയിം ആണ്. ശെരിക്കും പരിസ്ഥിതി സംരക്ഷണം ഒന്നും ഇതിലില്ല. ഇന്ത്യ ഈ strategy പോസിറ്റീവ് ആയി കാണുന്ന രാജ്യമാണ്, less the petroleum dependency, better for Indian economy. Japan നേർ വിപരീതമാണ്. Honda japanese കമ്പനിയാണ് അവരുടെ ev adoption approachum അത് പോലെ conservative ആയിരിക്കും. വേറെ ഒരു market studiyum ഇതിന് പുറകിൽ ഇല്ലാ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @harik95
      @harik95 Місяць тому

      ഇത് confirm ചെയ്യാൻ വേണ്ടി ഞാൻ ഇവരുടെ ഷോറൂമുകളിൽ വിളിച്ച് സംസാരിച്ചിരുന്നു. അവരുടെ approachil ഇത് വളരെ വ്യക്തമാണ്. Ev എടുക്കാൻ പോകുന്നവരെ, ഞങ്ങൾക്കും ev ഉണ്ട് എന്ന് പറഞ്ഞു ഷോറൂമിൽ എത്തിക്കാൻ ഉള്ള കൊളുത്ത് മാത്രം ആണ് ഹോണ്ടയുടെ ev

  • @KiranGz
    @KiranGz Місяць тому +1

    Knr muzupilangad drv in beach❤

  • @funwaymalayalam5600
    @funwaymalayalam5600 Місяць тому +1

    വലിയൊരു പോരായ്മ സ്വാപ്പിങ് ബാറ്ററി രണ്ടും വണ്ടിയിൽ ഉണ്ടെങ്കിൽ മാത്രമേ വാഹനമോടിക്കാൻ സാധിക്കുകയുള്ളൂ. രണ്ടു ബാറ്ററിയിൽ 100 കിലോമീറ്റർ., 50 കിലോമീറ്റർ ഓട്ടം ഉള്ളൂ എങ്കിൽ ഒരെണ്ണം ചാർജിങ് ഇടാമായിരുന്നു.

  • @rajeshkrishnan4366
    @rajeshkrishnan4366 8 днів тому

    Bajaj എടുത്ത് ഞാൻ പറ്റി ഇരിക്കുകയാണ്. ഒരു മാസം ആയപ്പോൾ ബാറ്ററി ഇല്ലാണ്ടായി...ശരിയാക്കി തന്നു.. വീണ്ടും കംപ്ലയിന്റ്

  • @lostworld5667
    @lostworld5667 Місяць тому +2

    Ee ketto ketto ennu parayunnath nirth ketto

    • @shyamvishnot
      @shyamvishnot  Місяць тому +1

      പറഞ്ഞു ശീലിച്ചു പോയതാണ് ബ്രോ , ക്ഷമിക്കണം കേട്ടോ ❤️🙏

    • @hyderalipullisseri4555
      @hyderalipullisseri4555 Місяць тому +1

      Crct.അറിയാതെ പറഞ്ഞു പോകുന്നതാണ് എന്നറിയാം.എങ്കിലും തുടർന്ന് വേണ്ട 😂.ചിലർ ഇടക്കിടക്ക് പറയും "എന്താ പറയാ" എന്നത് പോലെ ഓരോ രീതി..😅

    • @shyamvishnot
      @shyamvishnot  Місяць тому

      @@hyderalipullisseri4555 shramikkam bro theerchayaayum

  • @sportscastle11
    @sportscastle11 Місяць тому

    Price declare ചെയ്യാഥിത്തിടത്തോളം ഇത്, കാലം തെറ്റി വന്ന വണ്ടി തന്നെയാണ്.. പല ev കളുടെയും fast charging grid കൾ ചിലപ്പോൾ പണി മുടക്കുന്നത് നമുക്ക് അറിയാം. അപ്പോഴാണ് swapping technology ഫലപ്രധമാകും എന്ന് ഹോണ്ട തീരുമാനിക്കുന്നത്.. ഇത് തെറ്റായ തീരുമാനം ആയിരിക്കാം, കാരണം.. പല ev കൾക്കും lower varient ഉള്ള feutures മാത്രമെ ഉള്ളു. But അവരുടെ battery swapping പിന്നെ ഹോണ്ട എന്ന ബ്രാൻഡ് ആണ് വ്യത്യാസം... പക്ഷേ ഈ സ്വപ്പിങ് കേരളത്തിൽ പ്രാവർത്തികമാക്കി ശേഷം അല്ലേ ശെരിക്കും ഈ വണ്ടി എടുക്കേണ്ടത്.. അതും പല options ഉള്ള ഈ സമയം

  • @RinoyDavid
    @RinoyDavid Місяць тому

    Swap cheyyan poyit battery illenkil 3gum mathram alla Showroom or battery station pole ullath sthalath swap cheyyumbo battery chilapo fully charged aavila Vera aalukal vechit poyath charge avande fast charging indenkil OK. Pine kure vandikal sale aya athinte aduth thanne numbers battery undavanam. Enthayum kand ariyam. Kooduthal range expect cheythath kond paranju enne ollu. Njan oru honda user aan using SP125 from January 2024 N Unicorn from 2008 testnu kettatha kond oru moolak vechunnu orikalum oru hater alla ❤

  • @arungs8385
    @arungs8385 29 днів тому

    Vandi kandilla
    1st one
    Battery removable aanu
    2nd one
    Boot space evide

    • @shyamvishnot
      @shyamvishnot  29 днів тому +1

      2 models are there
      one model have 26 litre boot space

  • @saralnair2558
    @saralnair2558 Місяць тому +1

    ഇത് വിജയിക്കും. പക്ഷേ വില 70 കുറച്ചു കിട്ടണം, വെയിറ്റും ഹൈറ്റും കുറയുകയും വേണം

  • @nisamudeennisam1898
    @nisamudeennisam1898 Місяць тому +1

    Honda electric scooter nov27 vare nan കാത്തിരുന്ന epol icube electric ബുക്ക് cheythu

  • @mrriyasrm6
    @mrriyasrm6 7 днів тому

    മുഴുപ്പിലങ്ങാട് അടിപൊളിയാണ്.
    പിന്നെ
    Bro ഉപ്പു വെള്ളത്തിൽ വണ്ടി ഓടിക്കുന്നത് നല്ലതല്ല. തുരുമ്പ് നല്ലോണം കയറും.

  • @zami432
    @zami432 Місяць тому

    Range important ola adipoli njan use cheyyunnu nalla storage range

  • @sportscastle11
    @sportscastle11 Місяць тому

    Already established ആയ ഹോണ്ടയെ പോലൊരു കമ്പനിക്ക് activa petrol scooty എടുക്കുന്നവരിൽ നിന്ന് ഹോണ്ട ev എടുപ്പിക്കാനാണോ പാട്. അതുകൊണ്ട്.. വണ്ടിയുടെ പെർഫോമൻസ് കാരണം ഹോണ്ട sale ഇല് ഒന്നാമത് ആകില്ല, അവരുടെ ബ്രാൻഡ് വാല്യൂ കാര്ണം മാർക്കറ്റ് പിടിച്ചേക്കം.. .., ബ്രോ.. ഇപ്പൊ കുറച്ച് നാൽ ആയി ഹോണ്ടാക്ക് ഹൈപ് കൊടുക്കുന്നതും ഈ ബ്രാൻഡ് വാല്യൂ കാരണം അല്ലെ.. അതുപോലെ.. but, വണ്ടി ഇറങ്ങി കഴിയുമോ അതിൻറെ കുറവുകൾ കൂടെ പറയണേ.

  • @vineshpvijay
    @vineshpvijay Місяць тому

    75000 enkil ok otherwise i dont think. its my opinion. Also qc1 has hub motor. Also seat is a little bit small.

    • @shyamvishnot
      @shyamvishnot  Місяць тому

      ex showroom price ഈ പറഞ്ഞതിനടുത്ത് വരാൻ ആണ് സാധ്യത

  • @ImpressDigitalArts
    @ImpressDigitalArts 6 днів тому

    മൈലേജും കുറവ് സ്റ്റോറേജ് സ്പേസ് കുറവ് മലയാളികൾ ഇതെല്ലാം നോക്കിയേ വാഹനം എടുക്കുകയുള്ളൂ സുഹൃത്തേ

  • @NaVn_14
    @NaVn_14 Місяць тому

    വില വരാത്ത കാലം വരെ നമ്മൾ ഇതിനെ കുറ്റം പറയാൻ പറ്റില്ല... 🤍 വില വന്നേ ശേഷം ഞാൻ അഭിപ്രായം പറയുള്ളു😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Місяць тому +1

    ഹോണ്ട 👍🏻👍🏻👍🏻100%

  • @gurukripaful
    @gurukripaful Місяць тому

    Bro a different question car eth showroomil aanu service cheyunath.

    • @shyamvishnot
      @shyamvishnot  Місяць тому +1

      ഷോറൂമിൽ കൊടുക്കാറേ ഇല്ല ബ്രോ , അവരെക്കാൾ അടിപൊളി പയ്യന്മാർ ഉണ്ടിവിടെ .. ആരെങ്കിലും tata ഷോറൂമിൽ സർവീസിന് കൊടുക്കുമോ ? 🤣

    • @gurukripaful
      @gurukripaful Місяць тому

      ​@@shyamvishnot ok bro ipm warranty period aanu ath kazhinj nokanam. Evidanu kodukunat enn parayamo

  • @mohammedsafeer1
    @mohammedsafeer1 Місяць тому +1

    എന്തൊക്കെ പറഞ്ഞാലും പ്രതീക്ഷിച്ച ഒന്നും ഹോണ്ട തന്നിട്ടില്ല....

  • @uajay1469
    @uajay1469 Місяць тому

    Storage space ഇല്ലാത്തത് വലിയൊരു പോരായ്മയാണ്. പിന്നെ range കുറവ്.

  • @dreamsha4413
    @dreamsha4413 Місяць тому

    നിങ്ങള് പറഞ്ഞത് ശെരിയാണ് സ്വപ്‌ബിൾ ബാറ്ററി use full alle
    2 minutes il ബാറ്ററി ചേഞ്ച് ചെയ്ത് ഏത്ര കിലോമീറ്റർ വേണം എങ്കിലും പോകാം
    ഹോണ്ട ബ്രാൻഡ് trust ഉണ്ടല്ലോ അത് മാത്രം മതി
    ലേഡീസ് in use full an
    Ather .ola ഒന്നും സർവ്വീസ് സെൻ്റർ അതികം ഇല്ല അങ്ങനെ നോക്കുമ്പോൾ ഹോണ്ട ആണ് best
    City yil traffic il 50 km speed il ഓടിക്കാൻ പറ്റില്ല
    കേരളത്തിലെ മാക്സിമം സ്പീഡ് ലിമിറ്റ് 80 ആണ് സിറ്റിയിൽ
    അങ്ങനെ നോക്കുമ്പോ ഇത് ബെറ്റർ ആണ്
    എല്ലാത്തിനും advantage um disvanteg ഉണ്ടാകും
    ബാക്കി price നോക്കിയിട്ട് prayam

  • @dantesmprint6591
    @dantesmprint6591 Місяць тому +1

    എന്നിട്ടും പോസ്റ്റ്മാൻ കാറിൽ തന്നെയാണ് 😅

    • @shyamvishnot
      @shyamvishnot  Місяць тому +1

      അതാണ് അതിലും തമാശ 🤣🤣🤣

  • @sanoopjs88
    @sanoopjs88 Місяць тому +1

    Honda quality vere level ayirikum

  • @Binuchempath
    @Binuchempath Місяць тому +1

    Govt city limit 50 akan pokunu enu thonunu 50 km kazhinjal camera fine😂 apo honda😊

    • @shyamvishnot
      @shyamvishnot  Місяць тому

      ഇപ്പൊ 35 kmph അല്ലെ ? 😑

  • @sadhu08
    @sadhu08 Місяць тому

    വില 1 lakhil നിന്നാൽ major issues onnum ഇല്ലെങ്കിൽ normal showroom vazhi sale and service ഉണ്ടെങ്കിൽ ev scooter honda will rule .
    Oru സാധാരണ വീട്ടിലെ or dialy office n domestic ഉപയോഗത്തിന് 80 km മതി.
    ഇനി കൂടിയ റേഞ്ച് വേണേൽ സിംപിൾ one.

  • @AnilBhanuR
    @AnilBhanuR Місяць тому

    ഹോണ്ട എടുക്കണം എന്ന് വിചാരിച്ചു കാത്തിരിക്കുക ആയിരുന്നു. നിങ്ങളുടെ റിവ്യൂ കണ്ട് ഇനി വേറെ ഏതെങ്കിലും നോക്കണം. ഇനി ഇപ്പോൾ s1z ola നോക്കാം 60000 രൂപയ്ക്കു ഇതിനേക്കാൾ റേഞ്ചും പവറും കിട്ടും.

    • @ameenahmed1306
      @ameenahmed1306 15 днів тому

      ഓല എടുത്തു പെടേണ്ട മോനെ

  • @vikhneshar104
    @vikhneshar104 Місяць тому +1

    Bro
    Petrol vandi interst ulla aal enthinna bro ev channel kannan varunne
    Njan ev valare interst ulla aal aan
    Ee honda inte vandi under equipped nallapolle
    Ath ariyaan basic ariv mathi ev ne kurich
    Aa vandikk range illa
    Range ullathinn vittil charge chayyan pattilla kuude bootspace um illa
    Ithren issues undayitt
    Bro inn engane aan ith most sold scooter aakum enn parayunne athill enth logic aan ullath
    Aa vandi oru 60k ullill aanell nallapole vikkum,
    illel medikkulla
    Karanam marketill vere nare option und
    Bajaj TVs okk und

    • @shyamvishnot
      @shyamvishnot  Місяць тому

      അവിടെയാണ് ബ്രോയ്ക്ക് തെറ്റിയത് .. ഈ ചാനലിൽ കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ളത് പെട്രോൾ യൂസേഴ്സ് ആണ്

    • @shyamvishnot
      @shyamvishnot  Місяць тому

      ബാക്കി ബ്രോ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ?

    • @ThirdEye202
      @ThirdEye202 Місяць тому

      @@shyamvishnot നെഗറ്റീവ് കമന്റ് ഇടാനായിരിക്കും..😂😂😂😂

  • @ARUNKUNNOOL
    @ARUNKUNNOOL 29 днів тому +1

    ചേട്ടന് കുറച്ച് അഹങ്കാരം കുടുന്നുണ്ടോ ഒരു സംശയം his channel he can

    • @shyamvishnot
      @shyamvishnot  29 днів тому

      അങ്ങിനെ തോന്നാൻ വല്ല കാരണവും ഉണ്ടോ ബ്രോ ?

  • @fake1234-r7w
    @fake1234-r7w Місяць тому +2

    ഇന്ത്യയിൽ കുറഞ്ഞ റേഞ്ചിൽ കൂടുതൽ വിലയ്ക്കാണ് ഇവികൾ വിൽക്കുന്നത്. ചൈനയിൽ വെറും 1 ലക്ഷം രൂപയ്ക് ഇവി ഓട്ടോറിക്ഷ വരെ കിട്ടും

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому

      ചൈനയിൽ ടെക്നോളജിയിലൂടേ രാജ്യ൦ 10 കൊല്ല൦ മുന്നോട്ട് സഞ്ചരിക്കുന്നു.
      ഇന്ത്യയിൽ പുരാണത്തിലൂടേ ബുദ്ധനു൦ മുമ്പുള്ള കാലത്തോട്ട് നീങ്ങുന്നു. അവിടേ പല പുതിയ കണ്ട് പിടുത്തവു൦ നടക്കുന്നു. ഇവിടേ പള്ളിക്കടിയിൽ ലി൦ഗ൦ തപ്പി നടക്കുന്നു.
      🆗😏

  • @shafzz6486
    @shafzz6486 Місяць тому

    70km range okey aanu,, പക്ഷെ വില കൂടി പരിഗണിക്കണം... പിന്നെ വീട്ടിൽ ചാർജ് ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെങ്ങനെ use ചെയ്യാൻ പറ്റും.. ശെരിക്കും വലിയൊരു ബാധ്യത ഫീൽ ചെയ്യും

    • @shyamvishnot
      @shyamvishnot  Місяць тому

      വീട്ടിൽ ചാർജ് ചെയ്യാൻ പറ്റും നാലര മണിക്കൂർ കൊണ്ട് 👍 2 മോഡൽ ഉണ്ട് . swappable ബാറ്ററി മോഡലിൽ പറ്റില്ല

  • @Sonyjohnsonv
    @Sonyjohnsonv Місяць тому

    Etavum valiya -ve enthaanu vachaa media Activa electric varunnu ennu paranju hype koduthath vere model vandi ayirunnu athu kanaan kurach koodi futuristic anu. Ethu epo oru Ampere look vandi anu vannth

  • @vyneeshpoojari356
    @vyneeshpoojari356 Місяць тому

    വണ്ടി നല്ലതായാൽ ആരും മോശ അഭിപ്രായം പറയില്ല വന്ന വണ്ടി അത് ആളുകളെ കളിയാക്കാൻ വേണ്ടി ഇന്ത്യക്കാർക്ക് കൊണ്ടുവന്ന പോലെയാണ് തോന്നുന്നത് കാരണം അതിലും നല്ല സൗകര്യത്തോട് കൂടിയിട്ട് നമ്മുടെ നാടുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികൾ ചാർജിങ് എന്നൊക്കെ പറഞ്ഞിട്ട് ആളുകളെ പറ്റിക്കുന്ന ഉടായിപ്പ് പരിപാടികളൊക്കെ എത്രത്തോളം വിജയിക്കും നമ്മുടെ വീട്ടിൽ ചാർജ് പകരം സ്വയ്പിങ്ങ് നല്ലതാണ് എല്ലാം നേരിൽ കണ്ട് ബോധ്യപെടാം

  • @myvlog1718
    @myvlog1718 29 днів тому

    Swapping station ella honda petrol vehicle dealership il undel power avum

  • @binoyvishnu.
    @binoyvishnu. Місяць тому

    Waiting for CNG scooter from TVS ,Hero , Yamaha & Honda. TVS CNG scooter will launch 2025 Feb 😊

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 Місяць тому

    Mini swapping charger irakkanam nalla sales varum

  • @rcvc1112
    @rcvc1112 Місяць тому

    Ola ❤️❤️❤️

  • @shihabcp8864
    @shihabcp8864 Місяць тому

    ഹോണ്ട അത് വേറെ ലെവൽ ആണ് ❤🔥🔥

  • @TechSahayi3321
    @TechSahayi3321 Місяць тому +1

    ഇത് ഞാൻ ഇന്നലെ പറഞ്ഞിരുന്നു ബ്രോ. മുഴുവൻ നെഗറ്റീവ് കമന്റുകൾ ആണ് ഹോൺഡക്ക് പണിയാവുമോ എന്ന്.
    പക്ഷേ ഇതൊരു ഹെയ്റ്റ് ക്യാമ്പെയിനൊന്നും ആയിത്തോന്നുന്നില്ല കാരണം എല്ലാ ഓട്ടോമോട്ടീവ് റിവ്യൂകളുടേയും അടിയിൽ ഇത്തരം കമന്റുകൾ ആണ് വെബ്സൈറ്റുകളിൽ അടക്കം, അതും ഇന്ത്യയിലെ പല ഭാഗത്തും ഉള്ളവർ, പല ഭാഷയിൽ.
    പലതും ജെനുവിൻ കൺസേൺസ് ആയിട്ടാണ് ഞാൻ കാണുന്നത്. പിന്നെ ഹോൺഡയുടെ അടുത്ത് നിന്ന് ഏഥറിനും മുകളിൽ നിൽക്കുന്ന ഒരു ക്വാളിറ്റി പ്രൊഡക്ട് പ്രതീക്ഷിച്ചു എന്ന് തോന്നുന്നു.

    • @shyamvishnot
      @shyamvishnot  Місяць тому

      ഒരേപോലത്തെ കമ്മെന്റുകളും copy paste ഉം പലയിടത്തും കണ്ടിരുന്നു ബ്രോ

    • @sajeevjoy1115
      @sajeevjoy1115 Місяць тому

      നിങ്ങൾ ഹോണ്ടയ്ക്കു വേണ്ടി സംസാരിയ്കുന്നു പുതിയ ജൂപ്പിറ്റർ ൻ്റെ മോഡലിൽ ഹോണ്ട ഇറക്കു രണ്ട് ഹെൽമെറ്റും സിലിണ്ടറും വെയ്ക്കാവുന്ന രീതിയിൽ

    • @TechSahayi3321
      @TechSahayi3321 Місяць тому

      @@shyamvishnot അത് പിന്നെ ഇതിന്റെ ഇടയിലൂടെ പല കുത്തിത്തിരിപ്പ് ടീമുകളും വരുമല്ലോ.

    • @TechSahayi3321
      @TechSahayi3321 Місяць тому

      @@sajeevjoy1115 സജീവ് ബ്രോ പറയുന്നത് നല്ല സജഷനാണ് പക്ഷേ അതല്ലല്ലോ ഈ വീഡിയോയുടെ വിഷയം, പ്രത്യേകിച്ച് ഈ ചാനലിന്റെ തന്റെ ഫോക്കസ് ഇവി കളാണ്.
      TVS iQbe നെ വിശദമായി കവർ ചെയ്തിട്ടുണ്ട്താനും.

    • @ThirdEye202
      @ThirdEye202 Місяць тому

      ആറു മാസം കഴിയുമ്പോൾ 35 to 40 % ഇവി സ്കൂട്ടർ മാർക്കറ്റ് ഷെയർ ഹോണ്ടയുടെ കയ്യിൽ കാണും...അപ്പോളും ഇവിടൊക്കെ കാണണം..😂😂😂😂

  • @vikhneshar104
    @vikhneshar104 Місяць тому

    IEDC - 80km
    Appo mikkavarm 60km maybe kittum
    Appo 2 peer undello?
    Priceing kond mathrame aa vandi rakshapedullu
    Kand nokkam

    • @shyamvishnot
      @shyamvishnot  Місяць тому +1

      മോട്ടോർ പവർ കുറവായതുകൊണ്ടും top speed 50 kmph ആയതുകൊണ്ടും ഒരുപാട് റേഞ്ച് drop ഉണ്ടാവാൻ സാധ്യതയില്ല .. max oru 10%

    • @shuhaibn6317
      @shuhaibn6317 Місяць тому +1

      കയറ്റം കയറുമോ ? രണ്ട് പേരെ വെച്ച്

    • @vikhneshar104
      @vikhneshar104 Місяць тому

      @shuhaibn6317 1 aale vech keeruvo? 😅

    • @shyamvishnot
      @shyamvishnot  Місяць тому +1

      @@shuhaibn6317 തീർച്ചയായും ടെസ്റ്റ് ചെയ്യുന്നുണ്ട്

    • @ThirdEye202
      @ThirdEye202 Місяць тому

      ആറു മാസം കഴിയുമ്പോൾ 35 to 40 % ഇവി സ്കൂട്ടർ മാർക്കറ്റ് ഷെയർ ഹോണ്ടയുടെ കയ്യിൽ കാണും...അപ്പോളും ഇവിടൊക്കെ കാണണം..😂😂😂😂

  • @sibk2020
    @sibk2020 Місяць тому

    ഹോണ്ടയുടെ ബിസിനസ് തന്ത്രം ആണ്..കൂടിയ റേഞ്ച് ഉള്ളത് ഇറക്കിയ അവരുടെ പെട്രോൾ വണ്ടികളുടെ സെയിൽസ് നിൽകും.അത് കൊണ്ട് കമ്പനിക്ക് നഷ്ടം മാത്രം ഉണ്ടാവുള്ളു.പെട്രോൾ വണ്ടികളുടെ സ്പെയർ പാർട്സ് സെയിൽസ്, സർവീസ് അടക്കം കമ്പനിക്ക് നഷ്ടം വരും.ഹോണ്ട ഇപ്പൊ നോക്കുന്നത് ev യിലേക്ക് ഒരു എൻട്രി മാത്രം ആണ്.കലക്രമേണ പെട്രോൾ വണ്ടികളുടെ സെയിൽ കുറച്ചു കുറച്ചു കൂടിയ റേഞ്ച് ഉള്ള ഇലക്ട്രികിലേക്ക് മാറും എന്ന് വിശ്വസിക്കാം

    • @ThirdEye202
      @ThirdEye202 Місяць тому

      ലേശം ബോധമുള്ള ആരേലും ഇരിക്കുന്ന കൊമ്പു മുറിക്കുമോ..😂😂😂😂

  • @akshaymahesan8869
    @akshaymahesan8869 Місяць тому

    50 km top speed ulla vandi odikuna alkum mattu vangikarkum oru apakadam. Aanu palapozhum overtake cheyumbol 70 nu mukalil vare povendi varum normal road conditions lu.

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Місяць тому +1

    കൂട്ടം കൂടി പ്ലാൻ ചെയ്തിട്ടൊന്നുമല്ല നെഗറ്റീവ് കമന്റ്സ് വന്നത്, സ്വന്തം വീട്ടിൽ ചാർജ് ചെയ്യാൻ പറ്റില്ല എന്നതാണ് ഏറ്റവും വലിയ നെഗറ്റീവ്, സോളാർ വ്യാപകമായ ഈ സമയത്ത് free ആയി ചാർജ് ചെയ്ത് ഉപയോഗിക്കാൻ പറ്റില്ല, I cube ഒക്കെ 160 റേഞ്ച്, ചേതക്ക് 136 റേഞ്ച്, ഹോണ്ട വെറും 100, 6 മാസമായി ഞാൻ കാത്തിരിക്കുന്നു ഹോണ്ട ഇലക്ട്രിക് നു, അത് വെറുതെ ആയി, ഹോണ്ട എലെക്ട്രിക്കിന് നെഗറ്റീവ് മാത്രമേ ഉള്ളൂ, മനസ്സിലായോ മരമണ്ടാ 😂😂

    • @shyamvishnot
      @shyamvishnot  Місяць тому

      Honda QC 1 വീട്ടിൽ ചാർജ് ചെയ്യാം ബ്രോ .. ആദ്യം വണ്ടിയെ കുറിച്ച് മനസ്സിലാക്കൂ .. എന്നിട്ട് കമന്റ് ചെയ്യൂ 😍

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 Місяць тому

      @@shyamvishnot qc1 ആർക്ക് വേണം, അതിന് തീരെ റേഞ്ച് ഇല്ല, hondayil നിന്നും ഇതല്ല ആളുകൾ expect ചെയ്തത്

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 Місяць тому

      @@shyamvishnot കാശ് വാങ്ങി വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ വെളുപ്പിക്കേണ്ടി വരും, മോൻ കുറെ കഷ്ടപ്പെടും

    • @shyamvishnot
      @shyamvishnot  Місяць тому

      കൊറേ അങ്ങിനെ കരഞ്ഞാൽ വിഷമം മാറും ❤️

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 Місяць тому

      @@shyamvishnot എല്ലാരും തന്നെ പോലെ വിഡ്ഢികളല്ല

  • @amazeflips5652
    @amazeflips5652 23 дні тому

    Most people waited and honda just cooked us

  • @dreamsha4413
    @dreamsha4413 Місяць тому

    Indian market il eanth ഇട്ടാലും ഇപ്പൊ വാങ്ങും