Kallai Paalam | album Song 2015 | Mujeeb Rahman

Поділитися
Вставка
  • Опубліковано 22 гру 2015
  • Watch Kallai Paalam | album Song 2015 | Mujeeb Rahman
    Lyrics Siddiq, Music & Sung By Mujeeb, Camera Amjith.
  • Розваги

КОМЕНТАРІ • 2,9 тис.

  • @keloth9186
    @keloth9186 5 місяців тому +37

    2024..ൽ ഇത് കാണുന്നവരിൽ ഞാനും,,😊

  • @tanningsmilyt9145
    @tanningsmilyt9145 2 роки тому +41

    മുജീബ്ക്ക നിങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സങ്കടമായി, നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ, അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ 🤲

  • @flowers562
    @flowers562 Рік тому +18

    മുജീബ്ക്ക. നിങ്ങളുടെ സൗണ്ട് പൊളിയാ. മാഷാ അല്ലാഹ്.. ചുറ്റുപാടും തളർത്താൻ മാത്രേ ഉണ്ടാവു. അതിലൊന്നും തളരാതെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ടു പോവുക ഇൻഷാ അല്ലാഹ് നിങ്ങളെ സ്നേഹിക്കുന്നവരും ദൈവവും നിങ്ങൾക്ക് സഹായമായി ഉണ്ടാവും....👍👍

  • @ibrahimibrahim7389
    @ibrahimibrahim7389 2 роки тому +43

    ആരും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന സൗന്ദര്യവും നല്ല ശബ്ദവും ഭാവവും നിങ്ങൾക്ക് അല്ലാഹു കനിഞ്ഞു തന്നിട്ടുണ്ട് ധൈര്യമായി മുന്നോട്ടു നീങ്ങുക അഹങ്കാരം പാടെ വിട്ട് ജന ഹൃദയം കീയടക്കൂ

  • @keralacruisetoursouthindia8040
    @keralacruisetoursouthindia8040 4 роки тому +372

    മുജീബേ നിങ്ങളുടെ സൗന്ദര്യം മുഴുവൻ നിങ്ങളുടെ ഗാനത്തിലുണ്ട് ..

  • @alisaju87
    @alisaju87 5 років тому +362

    ഒരു പാട് തവണ കേട്ടു ഞാൻ ഈ പാട്ട് അതി മനോഹരം ഇനിയും കേൾക്കും

    • @anilajaisananilajaisan1533
      @anilajaisananilajaisan1533 4 роки тому +3

      എത്ര കേട്ടാലം മതിയാകുന്നില്ല അത്രക്ക് ഇഷ്ടാ ഈ പാട്ട്

    • @ameerali-dd6og
      @ameerali-dd6og 3 роки тому +1

      Yes. ഞാനും

    • @saifusaifu9756
      @saifusaifu9756 3 роки тому +3

      Yes

    • @razakcherupunathil9853
      @razakcherupunathil9853 2 роки тому +3

      Masha allah adipoli iniyum uyarangalilethatte

    • @MUSICMEDIA613
      @MUSICMEDIA613 2 роки тому +2

      എപ്പോഴും കേൾക്കുന്ന സോങ് 😍😍👍

  • @turbo_fighter8341
    @turbo_fighter8341 4 роки тому +136

    ഇതിൽ കൂടതൽ എന്ത് സൗന്ദര്യം വേണം അള്ളാഹു അറിഞ്ഞു തന്നു ഇല്ലേ സംഗിതം

  • @gafoorthaha604
    @gafoorthaha604 2 роки тому +6

    അതമനോഹരമായ ഒരു പ്രണയഗാനം മനസിൻ്റെ അടിത്തട്ടിൽ നിന്നുള്ള ഇവരികളും പാട്ടും ഇയ്യിടെ കേട്ട പാട്ടുകളിൽ ഏറ്റവും മികച്ച താണ് ഇനിയും നല്ല പാട്ട് പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aneespall
    @aneespall 7 років тому +848

    ആരാ സൗന്ദര്യമില്ലാന്നു പറഞ്ഞത്? ആ ചിരിക്കു തന്നെ ഒരു ഐശ്വര്യമുണ്ട്...

  • @nizam2575
    @nizam2575 7 років тому +120

    ആരാ സൗന്ദര്യമില്ലാന്നു പറഞ്ഞത്? ആ ചിരിക്കു തന്നെ ഒരു ഐശ്വര്യമുണ്ട്... സൂപ്പർ നല്ല വരികൾ നല്ല വോയ്‌സ്

  • @niyasmuhammedniyas6201
    @niyasmuhammedniyas6201 4 роки тому +25

    അടിപൊളിയാണ് ....ഇഷ്ടമായി... ദൈരൃമായി മുന്നോട്ട് പോയ്കോ
    കേൾകാനും വിജയിപ്പിക്കാനും നമ്മളൊക്കെ ഇവിടെയുണ്ട്

  • @saleemsaleem8630
    @saleemsaleem8630 2 роки тому +6

    ഹലോ മുജീബ് ബായ് നിങ്ങളുടെ സംഗീതം അങ്ങേയറ്റം ജനങ്ങൾ ആസ്വതിക്കുന്നുണ്ട്. എല്ലാ സംഗീതവും ഏത് വിശയമയാലും ജനങ്ങളുടെ പ്രോത്സാഹനമാണ് അംഗീകാരംഒരായിരം അഭിനന്ദനങ്ങൾ
    🌹🌹🌹🌹🌸🌸💐

  • @rajeshrajeshkr7733
    @rajeshrajeshkr7733 5 років тому +56

    തകർത്തു മുജീബുകാ,,,,,,,, പറയാൻ വാക്കുകൾ ഇല്ലാ,,,,,,,,,മറ്റു വിഷയങ്ങൾ എല്ലാം മറക്കുക... പുതിയ തുടക്കമാവാം 👍👍👍👍👍👍👍

  • @bijuco9722
    @bijuco9722 4 роки тому +68

    നഷ്ടങ്ങളെ ഓർത്ത് വിഷമിക്കാനുള്ളതല്ല ജീവിതം
    പുറകോട്ട് നോക്കി സഞ്ചരിക്കരുത് കാരണം നമുക്ക് സഞ്ചരിക്കേണ്ടത് മുന്നോട്ടാണ്...

  • @hamzathhamzath9682
    @hamzathhamzath9682 4 роки тому +7

    സൂപ്പർ ഹിറ്റ് പാട്ട്. പാടണം ഇനിയും പാടണം ഭാവിയുണ്ട് ഉയരങ്ങളിൽ എത്തും 👍👍👍👍👍👍👍

  • @milufathima3714
    @milufathima3714 2 роки тому +19

    ഒത്തിരി കഴിവുള്ള കലാകാരൻ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @shameeraa2866
    @shameeraa2866 7 років тому +205

    പരിക്ഷണങ്ങളെ നേരിട്ടവർ,
    കഷ്ടപ്പാടുകൾ അനുഭവിച്ചവർ,
    പോരാട്ടങ്ങളിൽ പങ്കെടുത്തവർ,
    നഷ്ടങ്ങൾ പലതും അറിഞ്ഞവർ
    എന്നിട്ടും ജീവിതത്തിൽ ഉയർന്ന് വന്നവരാണ് ലോകത്തിലെ എറ്റവും സൗന്ദര്യം ഉള്ളവർ...

    • @haseenaaliyar5384
      @haseenaaliyar5384 7 років тому +2

      suuuper ishttapola avasarangall kittata

    • @sababashraf3215
      @sababashraf3215 3 роки тому +1

      Paranjavarod.poyi.pani
      .nookkane.para...avark.paadaan...ariyathathinty...asooyaa...nigal.padiko...nigaelay.song...adipoliyaaa...

  • @jomanahjomanah1200
    @jomanahjomanah1200 5 років тому +74

    കേട്ടിട്ടും കേട്ടിട്ടും കൊതിതിരത്ത ഒരു പാട്ട് മുജീബ് ഇങ്ങള് കോഴിക്കോടിന്റെ മുത്താണ് ഇനിയും ഇങ്ങനെയുള്ള പാട്ടിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @sulaikhashemeer2720
    @sulaikhashemeer2720 2 роки тому +4

    മുജീബ്ക്ക നിങ്ങൾ പൊളിയാ ... മനു ശ്വന്റെ ഭംഗ്ലീ . നിറമല്ല. നല്ല മനസ്സാണ്. നാഥൻ നൽകിയ അനുഗ്രഹിയ സ്വരം നൽകി അനുഗ്രഹിച്ചില്ലെ. ഇതിൽ കൂടുതൽ എന്ത് വേണം. ഈ ഗാനങ്ങൾ എല്ലാം . ഞങ്ങൾ . രണ്ട് കൈ നീട്ടി. സ്വീകരിക്കും💓💓💓💓💓👍👍👍👍👍

  • @tanningsmilyt9145
    @tanningsmilyt9145 2 роки тому +8

    അള്ളാഹു അറിഞ്ഞു തന്ന ഭാഗ്യമാണ് നിങ്ങളുടെ സൗണ്ട്, god bless you

  • @prejeesht7248
    @prejeesht7248 5 років тому +404

    മുത്തേ നിങ്ങളുടെ പാട്ടിൻറെ സൗന്ദര്യം മാത്രം മതി നിങ്ങൾ ഉന്നതങ്ങളിൽ എത്തട്ടെ എൻറെയും എൻറെ കുടുംബത്തിനെയും എല്ലാവിധ പിന്തുണയും പ്രാർത്ഥനയും കൂടെയുണ്ടാവും ഒരായിരം അഭിനന്ദനങ്ങൾ ധൈര്യമായി മുന്നേറൂ

    • @shehabudheenshehabudheen2268
      @shehabudheenshehabudheen2268 5 років тому +4

      സൂപ്പർ

    • @abbasaji2906
      @abbasaji2906 5 років тому +2

      Super voice

    • @ummerfayis7299
      @ummerfayis7299 5 років тому +2

      😍😍👌👌

    • @shanfevv7368
      @shanfevv7368 4 роки тому

      Chila famous singersinekkalum ethram bedham...(I mean looking) nishkalangamayi paadunnu,,1000 like

    • @rajeeshshareef4370
      @rajeeshshareef4370 4 роки тому +1

      ഇക്കാക് സൗന്ദര്യമില്ലെന്നാരാ പറഞ്ഞത് അവർക്ക് കണ്ണ് കാണത്തില്ല പാട്ട് super

  • @riyaspallikandiriyas4138
    @riyaspallikandiriyas4138 6 років тому +57

    മുജീബ് റഹ് മാൻ നാഥൻ വരതാന മായിതന്ന ഈ ശബ്ദം ജ്വലിച്ച് കൊണ്ടെരിക്കും അതിന്ന് എന്റെ സ്നേഹ ഉഷ്മളമായ അഭിനന്തനം

  • @fiduothayi3754
    @fiduothayi3754 2 роки тому +4

    അള്ളാഹു വിചാരിച്ചാൽ ഏതൊരാൾക്കും ജീവിതത്തിൽ വിജയിക്കാം 👍

  • @jalsiyatp7903
    @jalsiyatp7903 Рік тому +3

    യാ റബ്ബേ.... അല്ലാഹു അനുഗ്രഹിച്ച കലാകാരൻ.... ❤️❤️❤️❤️

  • @fasilfasile3299
    @fasilfasile3299 4 роки тому +40

    പണവും പ്രതാഭവും ആ line പാടുമ്പോ ഉള്ള സൗണ്ടിന്റെ മനോഹാരിത ഓ പൊളിപ്പൻ
    നമ്മളെ എവിടെക്കെയോ കൊണ്ടുപോവുന്ന പോലേ ചിന്താ അതിലും മേലെ ഓരോന്ന് ആലോചിക്കുന്നു ഇക്ക പൊളിയാണ്

  • @panayansanoop9105
    @panayansanoop9105 5 років тому +254

    കണ്ണുനിറഞ്ഞു പോയി ഇക്കാ .....
    ആര് എന്ത് പറഞ്ഞാലും ഈ ഒരു പാട്ട് കൊണ്ട് ഇക്ക അവരെ നാണംകെടുത്തി...
    LOVE U Ikkaaaa♥♥♥♥

    • @mohamoodpk9350
      @mohamoodpk9350 4 роки тому +3

      Bro

    • @hinahaneefa7039
      @hinahaneefa7039 4 роки тому +3

      s

    • @nasarmelethil9816
      @nasarmelethil9816 2 роки тому

      Abdulnazer

    • @abbasabdulkhadar5424
      @abbasabdulkhadar5424 4 місяці тому

      അത് കറക്റ്റ്❤❤❤❤ ഒന്നും പറയാനില്ല ❤ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤ വമ്പൻ ഹിറ്റ്❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤❤❤

  • @babuedk2189
    @babuedk2189 2 роки тому +2

    അള്ളാഹു ത്തന്ന സൗന്ദര്യം അവരല്ല ക്കണക്കാകേണ്ടത് അത് കൊണ്ട് അവർക്കുള്ള ശിക്ഷ ദൈവം കൊടുത്തേളും നിങ്ങളേ കൂടേ കേരളത്തിലും പുറത്തും ഞങ്ങൾ എന്നും ഉണ്ടാകും ഇൻശാ അള്ളാഹു

  • @jaisonnadukani1267
    @jaisonnadukani1267 2 роки тому +3

    ഞാൻ എത്ര പ്രവശ്യം ഈ പാട്ട് കേട്ടുയെന്ന് എനിക്കെ അറിയില്ല. അത്രക്ക് ഇഷ്ടമായി ഈ Song

  • @babloobab127
    @babloobab127 4 роки тому +15

    കല്ലായിപ്പാലം പൊന്നാക്കി തന്നാലും ഇ പാട്ടും മറക്കില്ല 💯💯💯💯

  • @nafsaraoof4671
    @nafsaraoof4671 4 роки тому +65

    എന്താ ഫീൽ ഇക്ക സൂപ്പർ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും അള്ളാഹു നിങ്ങൾക്ക് നല്ല ശബ്‌ദം തന്നിട്ടുണ്ട്

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 3 роки тому +5

    ഇത്രയും മനോഹരമായ സോങ്
    കഴിവ് നിങ്ങൾക്ക് allahu നൽകിയതാണ് ഇനിയും പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ🤲
    സൂപ്പർ ❤️🌹

  • @user-lb9ii4fw4w
    @user-lb9ii4fw4w 2 роки тому +3

    മനസ്സിന്റെ നന്മയാണ് മനുഷ്യന്റെ അഴക്.. താങ്കൾ വളരെ നന്നായിട്ട് പാടി. പാടുന്നത് കണ്ടിരിക്കാൻ ആണ് തോന്നുന്നത് കാരണം ആ പാട്ടിന്റെയും പാടുന്ന തങ്ങളുടെയും അഴകാണ് 🌹🌹🌹🌹❤️❤️❤️❤️

  • @SAVERA633
    @SAVERA633 4 роки тому +368

    സുഹൃത്തേ... താങ്കൾ ഉടുക്കത്തെ ഗ്ലാമർ എന്ന്‌ മാത്രമല്ല വളരെ നന്നായി പാടുന്നുമുണ്ട്... താങ്കളാണ് യഥാർത്ഥ ഹീറോ... എന്നും തല ഉയർത്തി തന്നെ നിന്ന് പാടിക്കൊണ്ടേ ഇരിക്കുക... ഒരായിരം പേർ താങ്കളുടെ കൂടെയുണ്ട്

  • @muneermuneer3602
    @muneermuneer3602 7 років тому +271

    അനിയാ. സൌന്ദര്യം മനസ്സിലാണ് വേണ്ടത്. പുറമേ അല്ല. ആ സൌന്ദര്യം വേണ്ടുവോളം മുജീബിനുണ്ട് മുന്നോടു പോകുക തളരാതെ നല്ല പാട്ടുകാരൻ ആവുക പടച്ചോൻ നിങ്ങെളെ അനുഗ്രഹിക്കട്ടെ

    • @jasilkm1713
      @jasilkm1713 5 років тому +1

      Muneer Muneer ആമീൻ

    • @shazuaboobakkar1088
      @shazuaboobakkar1088 5 років тому

      Mr muneer HARAMIN allahuvinte anugrahamo ??

    • @thegreen7473
      @thegreen7473 5 років тому

      @@shazuaboobakkar1088 entanu haram?

    • @kadarhamza4278
      @kadarhamza4278 3 роки тому

      കാദർ ഹംസ
      ഗുഡ് 👍👌🌹

  • @bloomingjasmine7548
    @bloomingjasmine7548 4 роки тому +13

    എനിക്ക് ഏറെ ഇഷ്ടം ആണ് ഈ പാട്ട് അഭിനന്ദനങ്ങൾ ബ്രോ

  • @Publicreporter865
    @Publicreporter865 Рік тому

    കരളേ മുജീബേ നിങ്ങളുടെ സൗന്ദര്യം മുഴുവൻ നിങ്ങടെ ഗാനത്തിലുണ്ട്...
    മനസ്സിൽ സൗന്ദര്യം ഉള്ളവർക്ക് വേറെ എന്ത്‌ സൗന്ദര്യംആണ് വേണ്ടത്..എന്ന് കരുതി നിങ്ങൾക്ക് സൗന്ദര്യത്തിന് ഒരു കുറവും ഇല്ല ❤️ കാണാൻ നല്ല ചെലുണ്ട്...നിങ്ങൾ മുന്നോട്ടു പൊക്കോ പടച്ചോൻ കൂടെ ഒണ്ട് ❤️അത് തന്നെ ഒരാൾക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വല്ല്യ ഭാഗ്യം ആണ് 💙ഈ ഒരു സോങ് മതി നിങ്ങളുടെ സൗന്ദര്യവും കഴിവും എല്ലാം മനസ്സിലാക്കാൻ
    💞 ആക്ഷേപിക്കപ്പെട്ടവരാണ് ജീവിതത്തിൽ വിജയിച്ചത് ❣️

  • @althafmatara
    @althafmatara 6 років тому +125

    മാഷാ അല്ലഹ്......
    മുജീബ് ബായ്,,,,,,
    എന്‍റെ കണ്ണ് നിറഞ്ഞു അത്രഫീലോടുക്കുടി നിങ്ങള്‍ പാടി....
    അള്ളാഹു നിങ്ങളുടെ ആ ശബ്ദം എന്നും ഇതുപോലെ നിലനിര്തട്ടെ,,,
    ആ മീന്‍ ,,,,,,,,,

    • @sajnasajsaj8412
      @sajnasajsaj8412 5 років тому

      Althaf Ahamed Mathara aameen

    • @marahman9188
      @marahman9188 5 років тому +2

      സംഗീതത്തേക്കാൾ സൗന്ദര്യം മറ്റൊന്നിനും ഇല്ല മുജീബ് ഭായ് അത് താങ്കൾക്ക് വേണ്ടുവോളം പടച്ചവൻ തന്നിട്ടുണ്ട് സംഗീതവുമായ് മുന്നോട്ട് പോവുക ആ വഴിയിൽ താങ്കൾ വിജയിക്കുക തന്നെ ചെയ്യും തീർച്ച പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @jasilkm1713
      @jasilkm1713 5 років тому +1

      Althaf Ahamed Mathara ameen

    • @naseernallaka5629
      @naseernallaka5629 5 років тому

      Aameen

    • @basheerkappil3721
      @basheerkappil3721 4 роки тому

      You r the one of great singer..go ahead

  • @manojbhaskaran3103
    @manojbhaskaran3103 4 роки тому +47

    ഭായ് നിരാശപ്പെടാനുള്ളതല്ല നല്ല കലാകാരന്റെ മനസ്സ്...തല്കാലം ദുഃഖം സഹോഃ യെ വിഷമിപ്പിച്ചാലും..ആ സംഗീതം നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കും...തീർച്ച👌👌👌👌👍👍👍👍👏👏👏👏

  • @raheeskottakkalofficial7442
    @raheeskottakkalofficial7442 4 роки тому +7

    ഇക്കാ എല്ലാ സപ്പോർട്ടും ഉണ്ട് നിങ്ങള് പൊളിയാണ് ഇങ്ങളെ സൗന്തര്യം നിങ്ങടേ മനസ്സിലും ഗാനത്തിലുമുണ്ട്

  • @FathimaFathima-ei5hy
    @FathimaFathima-ei5hy 4 роки тому

    മുജീബ് ഇക്കാക് പാടാൻ അവസരം നൽകിയ മില്ലേനിയം വീഡിയോസന് അഭിനന്ദനങ്ങൾ

  • @soniyaajayan8883
    @soniyaajayan8883 5 років тому +77

    ഇക്കാ...ഒരുപാട് ഇഷ്ടപ്പെട്ടു...❤❤❤❤❤❤❤❤❤ കരയിച്ചൂല്ലോ....😢😢😢😢

  • @abdulnaser3413
    @abdulnaser3413 5 років тому +11

    ആരു ചെറുതാക്കി യാലും നമ്മൾ ചെറുതാവുന്നില്ല ഒരിക്കലും. അള്ളാഹു ഉയർത്താൻ വിചാരിച്ചാൽ നമ്മൾ വാനോളം ഉയരുക തന്നെചെയ്യും. ഗോഡ് ബ്ലെസ് യൂ പ്രയത്നം തുടരുക.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 роки тому +2

    സഹോദരാ താങ്കളുടെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. കണ്ണിൽ ചോര ഇല്ലാത്ത ചിലരുണ്ട് എല്ലാം തികഞ്ഞവർ എന്ന മൂഢ ധാരണ ഉള്ള, ഉളുപ്പില്ലാത്ത വർഗം. താങ്കൾ വളരെ നല്ല രീതിയിൽ പാടി. കൊള്ളാം. അഭിനന്ദനങ്ങൾ. മനോഹരം. 👌👌👌👌🌹🌹🌹🌹🌹

  • @shibilashibila1766
    @shibilashibila1766 3 роки тому +35

    2021ൽ കേൾക്കുന്നവർ ഉണ്ടെകിൽ
    വായോ...... 👍👍👍👍

  • @asharafali8862
    @asharafali8862 6 років тому +173

    എത്ര മനോഹരം എത്ര സുന്ദരം എത്ര സുരഭിലം എത്ര സുഖകരം ഈ പാട്ടുകേൾക്കാൻ നന്ദി ദോഹ ഖത്തർ -

  • @niceviewmalayalam8218
    @niceviewmalayalam8218 5 років тому +112

    ഇക്കാ നിങ്ങൾ സുന്ദരനാണ്
    ഗാനം അതിലേറെ മനോഹരം
    താങ്കളെ തേടി അവസരം വരും തീർച്ച
    i Love you

  • @kkm3429
    @kkm3429 Рік тому

    മുജീബ് കാ ങ്ങള് പാടീന്ന് പണ്ടാരക്കാലൻമാരെയൊന്നും ങ്ങള് നോക്കണ്ട മ്പള് ഒരു പാട് പാടി നടന്നതല്ലെ.... സ്നേഹപൂർവ്വം
    കലാഭവൻ മുരളി കൊളത്തൂർ

  • @rahulraju8298
    @rahulraju8298 Рік тому +1

    ഇത്രെയും നല്ല പാട്ട് എഴുതാനും പാടാനുമുള്ള കഴിവ് അതാണ്‌ സൗന്ദര്യം...song ഒരു രക്ഷയുമില്ല.. All the Best 👌👌👌

  • @ishaknrakalad5241
    @ishaknrakalad5241 5 років тому +35

    നിങ്ങൾ കോമഡി ഉത്സവത്തിൽ വന്നില്ലേ
    ആ ചാനൽ മതി ഇക്ക നിങ്ങൾ ഒരുപാട് ഇയരങ്ങളിൽ എത്തും 😍😍😍😍😍😍

  • @noushadkp6971
    @noushadkp6971 5 років тому +20

    Super . നിങ്ങൾ തളരരുത് . വെളുത്തനിറമുണ്ടായിട്ടു കാര്യമില്ല മനുഷ്യസ്നേഹമാണ് വലുത് . നിങ്ങളുടെ പിറകിൽ പിന്തുണയുമായി ഒരുപാട് പേരുണ്ട് .

  • @kumareshvadavannur.1442
    @kumareshvadavannur.1442 4 роки тому +4

    ഏഴഴകുള്ള രുപപും അതിനേക്കാൾ അഴകുള്ള നാദവും.... മനോഹരം അധി മനോഹരം... 😊👌👏👏👏💐🙏🙏

  • @abdulmuthalibkp3968
    @abdulmuthalibkp3968 2 роки тому +6

    താങ്കൾക്ക് ' ശബ്ദ സൗന്ദര്യവും' ഉണ്ട്
    'ശരീര സൗന്ദര്യവും ' ഉണ്ട് ധാരാളം !
    സൗന്ദര്യം എന്ന് പറഞ്ഞാൽ - കൊഴുപ്പും വെളുപ്പും വിയർപ്പ് നാറ്റവും അല്ല ! You are realy hero ⭐🌟⭐🌟⭐🌟⭐🌟⭐🌟

  • @sreekumarsreekumar8588
    @sreekumarsreekumar8588 4 роки тому +55

    എന്റെ സഹോദരാ നിങ്ങൾ കാണാൻ സുന്ദരനാണ് .
    ഈശ്വരൻ അനുഗ്രഹിക്കും .
    കലാഭവൻ മണി ,
    മൈക്കിൾ ജാക്സൻ ,
    ഇതുപോലെ എത്ര കലാകാരന്മാർ .അവരെപ്പോലെ ആരും വരില്ല .

  • @shainychandranshainychandr963
    @shainychandranshainychandr963 4 роки тому +11

    സൗന്ദര്യം ഒരിക്കലും സംഗീതത്തിന്റെ അളവുകോൽ അല്ല.. അത് ദൈവസിദ്ധിയാണ്... നിങ്ങൾ നല്ലൊരു ഗായകനാണ് ബ്രോ.. തളരരുത്.. ഇനിയും ഒരുപാട് ദൂരം നിങ്ങൾ പാട്ടിന്റെ വഴിയിൽ യാത്ര തുടരാനുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌😍

  • @privetprivetnumber6161
    @privetprivetnumber6161 4 роки тому +1

    കോഴിക്കോട്ടുകാരന് സൗന്ദര്യം അവന്റെ സംഗീതത്തിലാണ് ..കോഴിക്കോടും സംഗീതവും തമ്മിലുള്ള ബന്ധമറിയാത്ത ജഡ്ജായിരിക്കും ....മനസ്സിന്റെ വിങ്ങൽ വരികളാക്കി ജീവൻ നൽകി പാടി..അഭിനന്ദനങ്ങൾ

  • @shinisureshbabu7554
    @shinisureshbabu7554 2 роки тому

    പാട്ടിനെക്കാൾ സൗന്ദര്യം വേറെ എന്തിന് ഉണ്ട്, സൂപ്പർ സൂപ്പർ സൂപ്പർ ,എത്ര തവണ കേട്ടു എന്നറിയില്ല, നല്ല വോയിസ്

  • @sidhiquemuhammad6993
    @sidhiquemuhammad6993 4 роки тому +25

    എന്താ ഫീൽ മുജീബ് ഭായ്‌
    ഗുഡ്
    💯💯💯💯💯💯💯💯
    🎼🎼🎼🎼🎼🎼🎼🎼🥇🥇🥇🥇🥇🥇🥇🥇🥇🥇🥇

  • @shiblanizarshibla1691
    @shiblanizarshibla1691 4 роки тому +80

    ഇക്കാനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല, ഇക്കാടെ സൗന്ദര്യം മുഴുവനും ഈ പാട്ടിൽ ഉണ്ട്

    • @noushadbasheer6423
      @noushadbasheer6423 2 роки тому

      ഇത്രയും നന്നായിപ്പാടുന്ന ഒരു ജെഡ്ജിയും ആഷോയിൽ കാണില്ല സത്യം പാട്ടു സൂപ്പർ കറുത്തവർക്കും ഈനാട്ടിൽ ജീവികേണ്ടെടാ തെണ്ടികളെ

    • @malike1347
      @malike1347 2 роки тому

      Suppur. Adi poli. Eniyum padanam

  • @abdulnasir9322
    @abdulnasir9322 2 роки тому +1

    പ്രണയിച്ചിട്ടുളളവർക്കും , പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കും.ഈ പാട്ടിന്റെ ഫീൽ അസ്വദിച്ചു കേട്ടു തീർക്കണമെങ്കിൽ .... ഇത്തിരിപാട് തന്നെയാണ്. സൂപ്പർ

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 4 місяці тому

    പ്രിയ.. സഹോദരാ... നിങ്ങൾ പറഞ്ഞത്..100%.. സത്യം ആണ്.. നിറം.. ഇല്ലാത്തവർക്ക്.. ന്തോരം.. കഴിവ് ഉണ്ടെങ്കിലും... ഒരിക്കലും അവരെ.. അംഗീകരിക്കില്ല.. നമ്മുടെ സമൂഹത്തിലെ.. കുറെ വൃത്തികെട്ടവർ.... അങ്ങയുടെ പാട്ട്.. ഞങ്ങളെപോലെ ഉള്ളവർ കേട്ട് ആസ്വദിച്ചോളാം.. 👍👌👌👌

  • @sidheeknajeem256
    @sidheeknajeem256 4 роки тому +7

    Ikkade songs കേട്ടാൽ യേശുദാസ് പോലും കൈ അടിക്കും അത്രക്ക് മനോഹരം കേട്ട് ഇരുന്നു പിനെട്‌ ചിന്തിച്ചു

  • @saeedsd1121
    @saeedsd1121 4 роки тому +158

    കണ്ണൂർ ഷെരീഫ് ന്റെ face കട്ടും voice സാമ്യവും.. ഉണ്ട്

  • @MIDLAJPARAKKAL
    @MIDLAJPARAKKAL 2 роки тому

    ഇന്നത്തെ എല്ലാ മേഖലയിലും ഇങ്ങനെതന്നെയാണ് സഹോദരാ...
    പണവും സൗന്ദര്യവും നോക്കി വിധി പറയേണ്ട ഒന്നല്ലല്ലോ സംഗീതം. ഇത് മുഴുവനും കേട്ട് മനസ്സറിഞ്ഞ് ഞങ്ങളുടെ സുഹ്ബ ടീം നിങ്ങൾക്ക് എല്ലാ വിധ സപ്പോർട്ടും നേരുന്നു.
    ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ സംഗീത ലോകം അറിയുക തന്നെ ചെയ്യും.

  • @badhusvlog2553
    @badhusvlog2553 2 роки тому

    മുജീബ് ക്കാ പണിക്ക് പോകുമ്പോഴും വരുമ്പോഴും ഈ സോങ് കേൾക്കാറുള്ളത് മനോഹരം എത്ര സുന്ദരം ആണ് ഈ ഗാനം

  • @gireeshgirikwt7817
    @gireeshgirikwt7817 4 роки тому +51

    ഇങ്ങനെ തളർത്തപെട്ടവർ ഒരു പാട് ഉയരത്തിൽ എത്തിയിട്ടുണ്ട്. സൗന്ദര്യശബ്ദമല്ലേ നിങ്ങളൂടേത് ഒരു പാട് ഉയരങ്ങളിൽ എത്താൻ ശ്രമിക്കുക ശ്രമം തീർച്ചയായും ഫലം കാണും

  • @FrVictorEverystus
    @FrVictorEverystus 4 роки тому +42

    Oh my god
    This voice is divine....
    God bless youuuu

  • @abbasabdulkhadar5424
    @abbasabdulkhadar5424 4 місяці тому

    മുജീബ്ക്കാ നിങൾ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് ഒരുപാട് സങ്കടമായി. ഒന്നും പറയാനില്ല . നിങ്ങളുടെ പാട്ട് അതി ഗംഭീരം ❤❤❤ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ ഈ ലോകത്ത് പാട്ട് പാടാൻ സൗന്ദര്യം ഇല്ലാത്തവരെ ഒഴിവാക്കുന്നു എന്നുള്ളത് നിങൾ കാര്യമാക്കേണ്ട കാര്യമില്ല. നിങ്ങളുടെ പാട്ട് എന്നെങ്കിലും ഒരിക്കൽ എല്ലാവർക്കും മനസ്സിലാകും. അല്ലാഹ് റബ്ബ് നിങ്ങളെ അനുഗ്രഹിക്ക്മാരാകറ്റെ എന്ന് പ്രാർഥിക്കുന്നു. ഒന്നും പറയാനില്ല ❤ സൂപ്പർ സൂപ്പർ ഗുഡ് സോൺഗ്സ്❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤❤❤

  • @jessyhilalmuthalib7229
    @jessyhilalmuthalib7229 11 місяців тому

    കേട്ടാലും കണ്ടാലും മതിവരാത്ത super song. ഈ പാട്ടും എന്റെ hubby എനിക്ക് അയച്ച ഗിഫ്റ്റാ ❤️❤️ നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ സംസാരിക്കാൻ പറ്റിയില്ല

  • @GreenmarkDC
    @GreenmarkDC 5 років тому +10

    'കേരളം സൈനത്തിലെ' ഒരംഗമായതിനാൽ ഒരു ഇഷ്ടവും ബഹുമാനവും പ്രത്യേകം...!!👍👍👍

  • @Ebuworld2023
    @Ebuworld2023 4 роки тому +32

    മനുഷ്യന്റെ സൗന്ദര്യം മനസ്സാണ് മുഖതല്ല അത് പോലെ പാട്ടിന്റെ സൗന്ദര്യം ശബ്ദവും ഈണവും മാണ് ഇത് എല്ലാം നിങ്ങൾക്ക് നിങ്ങളുടെ കഴിവ് ഒരു പീറ ചന്നൽ അംഗീകരിച്ചില്ല എങ്കിലും ലോകം അംഗീകരിക്കും ഒരുനാൾ നിങ്ങളും അറിയപ്പെടും

    • @rameest7977
      @rameest7977 2 роки тому

      God bless you....valare Santhosh am...very very nice voice... Good song mujeeb Bhai..aa nakkikalodu pokaan parayu... Iniyum munnott... jagrathai........

  • @Farzeen_farzi
    @Farzeen_farzi 4 місяці тому

    Wow എത്ര കേട്ടലും മതിവരാത്ത songanu. ഇത് നിങ്ങൾ പാടിയതും നിങ്ങളുടെ മനസിലെ വേദന അറിഞ്ഞപ്പോൾ ഇത്രയും മനുഷ്യത്വം ഇല്ലാതെ പുറത്താക്കിയ ജഡ്ജി ക്ക് നല്ല മറുപടി ആയി.
    മാഷാ allah super 👍🏻

  • @thahalubu9504
    @thahalubu9504 Рік тому

    എന്റെ കോഴിക്കോടിന് അഭിമാനമാണ് മുജീബ്റെഹ്മാൻ 🌹🌹👍

  • @fafifefa1071
    @fafifefa1071 5 років тому +16

    അതിമധുരമായ പാട്ട് സാഹിബെ, താങ്കൾക്ക് ദൈവം ഉണ്ടാകും ഒരുപാട് ആരാധകരും

  • @muhammedfirshad4841
    @muhammedfirshad4841 6 років тому +12

    എന്‍റെ കണ്ണ് നിറഞ്ഞു അത്രഫീലോടുക്കുടി നിങ്ങള്‍ പാടി....

  • @jameelashaaje7832
    @jameelashaaje7832 Рік тому

    എവിടുന്നൊക്കെ അവഗണന കിട്ടിയിട്ടുണ്ടെങ്കിലും ഒറ്റപ്പാട്ട് കൊണ്ട് തന്നെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിയില്ലേ ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ

  • @dasan.malappuram7698
    @dasan.malappuram7698 2 роки тому +4

    ആരെന്തു പറഞ്ഞാലും അതൊന്നും കാര്യമാക്കേണ്ട നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ പാട്ടിലുണ്ട് കൈവിടരുത്, നിങ്ങൾക്കും ഒരു ദിവസം വരും ❤🙏

  • @PradeepKumar-pm2gx
    @PradeepKumar-pm2gx 4 роки тому +8

    ഒരാളെ മറ്റൊരാൾ നോക്കുമ്പോ ൾ നോക്കുന്ന ആ ആളിന്റെ കണ്ണിലാണ് അയാളുടെ സൗന്ദര്യം എന്റെ കാഴ്ചപ്പാടിൽ താൻ സൗന്ദര്യമുള്ളവനും കഴിവുമുള്ളവനുമാണ്

  • @ameerar734
    @ameerar734 4 роки тому +20

    ഈ ഗാനത്തിന്റെ സൗന്ദര്യം ഇക്കാ..നിങ്ങളെ കളിയാക്കിയവർക്ക് ഉണ്ടാവൂല....

  • @shameedPerfect-interior
    @shameedPerfect-interior 4 роки тому +1

    ഇക്കാ..ഈ പാട്ട് വല്ലാതെ ഇഷ്ടമായി..❣️❣️❣️

  • @maazinmazi4640
    @maazinmazi4640 3 роки тому +1

    നിങ്ങളുടെ പാട്ട് സൂപ്പർ ആണ് ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട് അടിപൊളിയാണ് മാഷാ അള്ളാ

  • @rinimathew9913
    @rinimathew9913 4 роки тому +6

    എന്തു രസമാ ചേട്ടന്റെ ചിരി,, അതുപോലെ തന്നെ പാട്ടും....

  • @almarvlog5745
    @almarvlog5745 4 роки тому +582

    കണ്ണൂർ ഷെരീഫിന്റെ ഫേസ് കട്ട്‌ തോന്നിയത് എനിക്ക് മാത്രമാണോ 🤔

  • @rinuvadakkayil341
    @rinuvadakkayil341 3 роки тому

    ഇക്കാ......കരഞ്ഞു പോയി പാട്ട് കേട്ടിട്ട്.....
    യഥാർത്ഥത്തിൽ നിങ്ങളെയാണ് ആദ്യം select ചെയ്യേണ്ടിയിരുന്നത് 😍😍 👌👌

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 2 роки тому

    എന്നിലെ ഏറെ പ്രിയപ്പെട്ട ഇഷ്ടഗായകർ കണ്ണൂർ ശരീഫ്&മുജീബ് കല്ലായിപ്പാലവുമാണ്
    മറ്റുള്ള പാട്ടുകാരോടുള്ള അടുപ്പവും പെരുമാറ്റവും ഇവർ രണ്ട് പേരിൽ കണ്ടത് പോലെ ഞാൻ വേറെ ഒരു പാട്ടുകാരിലും കണ്ടിട്ടില്ല
    😍😍😍🥰🥰🥰

  • @shibilitho2498
    @shibilitho2498 5 років тому +25

    എനിക്ക് ഇങ്ങളെ ഭയങ്കര.... ഇഷ്ട്ടായി ഇക്കാ...... ആരാ പറഞ്ഞു മൊഞ്ചു ഇല്ലാന്ന്.... മ്മക്ക് പെരുത്ത് ഇഷടായി & പാട്ട് ഒക്കെ പൊളിയാണ്

    • @sairabanu7727
      @sairabanu7727 5 років тому +1

      Shibili Tho pinnellanduuu. Nishkalagamaya face cut sound is very heart touching very nice allahu uyrathil athikkatte

    • @SajnashameerAk
      @SajnashameerAk 4 роки тому +1

      super.ikkka

  • @shinycharles3808
    @shinycharles3808 5 років тому +20

    എന്താ ഫീൽ ..സൂപ്പർ സൗണ്ട് .നല്ല വരികൾ

  • @imyindia3645
    @imyindia3645 Рік тому +1

    സൂപ്പർ ഇക്ക ഇനിയും ഇതുപോലെ ഹൃദയ സ്പർശി ആയ പാട്ടുകളുമായി ഉടനെ വരണം ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടു കൂടേ കാത്തിരിക്കുന്നു. ♥️🙏♥️🙏♥️🙏♥️

  • @dilshaddilu3984
    @dilshaddilu3984 4 роки тому +1

    വല്ലാത്ത ഒരു ഫീലിംഗ് .ഇത് നിങ്ങളുടെ തുടക്കമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shibuvk8575
    @shibuvk8575 5 років тому +4

    വോവ്..... സൂപ്പറായി പാടി..... സംഗീതത്തിൻറെ ഗ്ലാമർ ശബ്ദമാധുര്യമാണെന്ന് തിരിച്ചറിയുന്നവനാണ് യഥാർത്ഥ ആസ്വാദകൻ

  • @naseerashahul1583
    @naseerashahul1583 5 років тому +3

    ഹൃദയത്തിൽ തട്ടുന്നതാണ് ഓരോ വരികളും..... very nice.......

  • @rahinshabna8750
    @rahinshabna8750 4 роки тому +3

    കേൾക്കുമ്പോ വല്ലാത്തൊരു feel ആണ്

  • @aleenaparvin1159
    @aleenaparvin1159 2 роки тому +4

    Woow..... Super singing.... 👌👌👏👏👏🎉🎉

  • @mv8552
    @mv8552 4 роки тому +37

    മനോഹരം
    മധുര പ്രതികാരം
    മധുരമായ വരികളിൽ
    ഇനിയും കേൾക്കാൻ
    കൊതിക്കുന്നു

  • @jithuvg6052
    @jithuvg6052 4 роки тому +3

    ഹൃദയത്തിൽ കുളിരേകുന്ന ശബ്ദമാണ് നിങ്ങളുടെ....

  • @soukatalim6737
    @soukatalim6737 3 роки тому +2

    സൂപ്പർ സോങ്.
    വളരെ. നന്നായിട്ടുണ്ട്..
    ഈ പാട്ട് കേൾക്കുന്ന.
    മലബാർ കാറുണ്ടെങ്കിൽ.
    ഒരു. ലൈക്ക് അടിക്കൂ.

  • @JasiNas786
    @JasiNas786 3 дні тому

    എന്തു രസമുണ്ട് ഇവർ പാടുന്ന ദ് കേൾക്കാൻ 🎉🎉🎉🎉..

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 4 роки тому +8

    മുജീബ് സാഹിബ് കറുപ്പും വെളുപ്പും അള്ളാഹു തരുന്നതാണ്
    നോ ടെൻഷൻ ഭായ്

  • @dwellingod1917
    @dwellingod1917 4 роки тому +3

    Majeebe, സംഗീതം ഇന്ന് കാണാനുള്ളതാക്കിമാറ്റി. അല്ലെങ്കിൽ മാറി. വിഷമിക്കേണ്ട. ആത്മാവുള്ള പാട്ടുകൾ ഇന്നും എന്നും ആസ്വദിക്കാൻ ആളുകൾ ഉണ്ട്. ഇനിയും കൂടുതൽ പാട്ടുകൾ പാടണം

  • @muhammadmammotty5370
    @muhammadmammotty5370 4 місяці тому

    എന്തുമാത്രം നന്നായി പാടിയിരിക്കുന്നു അല്പംപോലും അഹംകാരമില്ലാത്ത കലാകാരൻ ഞാൻ ഈയിടെ കണ്ടിരുന്നു ഉയരങ്ങളിലെത്തട്ടെ നാഥന്റെഅനുഗ്രഹം ഉണ്ടാ വട്ടെ

  • @ansizayan8385
    @ansizayan8385 6 днів тому +1

    മാഷാ അള്ളാഹ്. 😍😍😍എന്താ വോയിസ്‌ ഫീൽ 😍😍😍