Це відео не доступне.
Перепрошуємо.

Malayalam Musical Album | Kallai Paalam | Mujeeb Rahman | Sneha

Поділитися
Вставка
  • Опубліковано 22 лис 2017
  • Watch Malayalam Musical Album | Kallai Paalam | Mujeeb Rahman | Sneha
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 402

  • @musafirkaladi4401
    @musafirkaladi4401 5 років тому +179

    ഇയാളെ കൊണ്ട് ഇനിയും ഒരു സോൻങ് കൊടുത്തു പാടിപ്പിക്കു സഹോദരങ്ങളെ പ്ലീസ്.
    എന്തൊരു വോയിസ് , എന്തൊരു മധുരം ആസ്വരങ്ങൾ കേൾക്കാൻ...i

  • @sefimol4082
    @sefimol4082 6 років тому +196

    ഞാൻ കേട്ടത്തിൽ വെച്ചീ ഏറ്റവും സൂപ്പർ പട്ടാ എനിക്ക് ഒരുപാട് ഇഷ്ടായി

  • @ptareacode
    @ptareacode 6 років тому +123

    Mujeeb
    വളരെ മനോഹരമായി പാടി
    അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @user-ee6xw3qf7d
    @user-ee6xw3qf7d 5 років тому +28

    ആരാണ് പറഞ്ഞത്
    മുജീബ്ക്കായക്ക് സൗന്ദര്യം ഇല്ലന്ന് . ആ മുഖത്തെ സൗന്ദര്യം പാട്ട് പോലെ.... മനോഹരമാണ്. ഇക്കാ നീങ്ങൾക്ക് സ്നേഹത്തിന്റെ ഭാഷ അറിയുന്നവർ നിങ്ങൾക്ക് ഒപ്പം എന്നും ഉണ്ടാവും. ... അഭിനന്ദനങ്ങൾക്ക്... ഒപ്പം ഹൃദയത്തിന്റെ പൂച്ചെണ്ടുകൾ

  • @shaheenvallikkadan7057
    @shaheenvallikkadan7057 5 років тому +35

    ഞാൻ കൂടുതൽ കേട്ട ഒരു പാട്ട് ആണ് ഇത്😍😍😍😍😘😘😘😘😘

  • @manzoorramzan1495
    @manzoorramzan1495 6 років тому +56

    എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട് അഭിനന്ദനങ്ങൾ മുജീബ് ബായ്

  • @shaficalicut1382
    @shaficalicut1382 6 років тому +54

    മുജീബ് ഭായ് & ടീം ഗംഭീരം..
    ശരിക്കും... കല്ലായിപ്പാലം പാട്ടിന്റെ ഫീൽ..വിഷ്യൽ കൂടി കണ്ടപ്പോൾ... കണ്ണ് നനയിച്ചു... സത്യം.. കാരണം ഇതൊരു ക്രിയേറ്റ് അല്ല.. മുജീബ് ഭായുടെ ജീവിതം...അതാണ്..... ഇതീന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു...... ഇനിയും ഒരുപാട് ഉയർച്ചിലേക്ക് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ....ആമീൻ......

  • @sajeermanikoth3622
    @sajeermanikoth3622 5 років тому +27

    പ്രണയിച്ചു പോയി മുജിക്ക എന്ന കലാകാരനെയും കല്ലായി പാലം എന്ന പാട്ടിനേയും

  • @kvsharafudheensarafusharaf8661
    @kvsharafudheensarafusharaf8661 5 років тому +27

    ഞാൻ എത്ര വട്ടം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല അത്രക് മനോഹരം നല്ല ശബ്ദം. പടച്ചോൻ അനുഗഹിച്ചു തന്ന ശബ്ദം. ഇനിയും ഒരു പാഡ് ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @BabuBabu-iv5lj
    @BabuBabu-iv5lj 5 років тому +22

    സൂപ്പർ ആയിട്ടുണ്ട് .? ഇനിയും ഒരുപാട് പാട്ട് പാടാൻ അള്ളാഹു ദീർഖാഹീസ് നെൽകുമാറാവെട്ടേ...

  • @ameerali284
    @ameerali284 6 років тому +85

    എന്നും സാധാരണക്കാർക്കൊപ്പം ഞാനും

  • @adnanmuhammed5567
    @adnanmuhammed5567 6 років тому +49

    മുജീബ്ക്ക തിമിർത്തു പടച്ചോൻ ഇങ്ങളെ അനുഗ്രഹിക്കട്ടെ ഞമ്മളെ കല്ലായി അങ്ങ് പൊങ്ങട്ടെ😍😍

  • @safarmedia3915
    @safarmedia3915 5 років тому +20

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ പാട്ട്

  • @ashrafminha4263
    @ashrafminha4263 6 років тому +19

    എന്റെ മനസിനെ വല്ലാതെ ആകർഷിച്ച ഗാനം

  • @umairbabuparakkad6579
    @umairbabuparakkad6579 6 років тому +13

    ഒരു പാടിഷ്ടമാണ് ഈ പാട്ടും ശബ്ദവും

  • @muhammadnaseer1443
    @muhammadnaseer1443 6 років тому +79

    സംഗീതം ഹറാമാണ് by തൗഫീഖുറഹ്മാൻ കുറ്റിച്ചിറ അള്ളാഹു പൊറുത്തു തരട്ടെ - ആമീൻ നിങ്ങളെ ശബ്ദം സിനിമാ ലോകത്ത് കാഴ്ചവെച്ച് നിങ്ങൾ നശിപ്പിക്കരുത് മുത്ത് നബിയുടെ മദ്ഹ് പാടൂ ശബ്ദം ഉഷാർ ما شا الله

    • @nisaryaseen1338
      @nisaryaseen1338 5 років тому +1

      സംഗീതം ഹറാമോ 🤭🤭🤭

    • @ansartvkd8099
      @ansartvkd8099 5 років тому +6

      അതെ, ഇസ്ലാമിൽ music ഹറാമാണ്

    • @Shahinshadin2314
      @Shahinshadin2314 5 років тому +1

      instrumens illathe paadam.haramalla.but ath sadhyamavillallo

    • @nishananichu3795
      @nishananichu3795 4 роки тому +9

      മ്യൂസിക് ഹറാം... എന്നാൽ അത് ആസ്വദിക്കുന്നതും ഹറാമാണ് അത് അറിയില്ലേ.... നിങ്ങൾ പാട്ട് കേട്ടത് എന്തിനാണ്.... അയ്യാളുടെ വോയിസ്‌ നല്ലതാണെന്ന് പറഞ്ഞു. അത് പാട്ട് കേട്ടത് കൊണ്ടല്ലേ അറിഞ്ഞത്... 😂

    • @dubaimalluspeaking
      @dubaimalluspeaking 4 роки тому +1

      @@nishananichu3795 ന്റെ പൊന്നോ 😃🤓😁

  • @sanilkumar8851
    @sanilkumar8851 5 років тому +8

    മുജീബ് ഭായി പാട്ടും ശബ്ദവും super

  • @afsalafsal1534
    @afsalafsal1534 5 років тому +18

    ഇക്ക ഈ സ്‌നേഹത്തിന്റ മുന്നിൽ തോറ്റു poyi അത്രയും സൂപ്പർ

  • @shoukathali7785
    @shoukathali7785 4 роки тому +3

    കറുപ്പിന്റെ അഴക് കൊണ്ട് സംഗീത
    പ്രേമികൾക്ക് ഒരുവലിയ സമ്മാനം
    നൽകിയ കോഴിക്കോടിന്റെ മുജീബ്
    സാഹിബേ ഒരായിരം അഭിനന്ദനങ്ങൾ

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 4 роки тому +3

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത്

  • @afsalafsal1534
    @afsalafsal1534 5 років тому +20

    ഇക്കാ ഈ song ഒരുപാട് കേട്ടു ഇനിയും കേൾക്കാൻ പൂതി ആവുന്നു മനസ്സ് നിറഞ്ഞു ഇക്കാ i love you ikka,,,,

  • @anasnasar8234
    @anasnasar8234 5 років тому +12

    മുജീബ് ഇക്ക സോങ് സൂപ്പർ, നല്ല ഫീൽ ഉണ്ട് 👌👌👌

  • @manafsillabada8507
    @manafsillabada8507 5 років тому +18

    Remake song കേട്ട് ഒന്നുകൂടി കേള്‍ക്കാന്‍ വന്നതാ ❤️😍🤩💖♥️

  • @javidkuruniyan1234
    @javidkuruniyan1234 6 років тому +18

    അതി മനോഹരം ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു. താങ്ക്സ് ഇക്ക

  • @yousafsha3901
    @yousafsha3901 6 років тому +18

    എനിക്ക് ഇഷ്ട്ടായി ഒരുപാട്

  • @muhammedjaisal6192
    @muhammedjaisal6192 5 років тому +11

    നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @minnoosminnumlprm7964
    @minnoosminnumlprm7964 5 років тому +7

    സൂപ്പർ song..... Tiktokil നിന്ന ഈ song ആദ്യമായി kelkkkunne..... നേരെ യൂട്യൂബിൽ വന്നു ഫുൾ കേട്ട്. ....... ഒരുപാടിഷ്ട്ടായി ഈ song മറ്റു സോങ്ങുകളിൽ നിന്നും വല്ലാത്തൊരു feeling 😍😘😍😘

  • @fsmedia5000
    @fsmedia5000 6 років тому +33

    Kannur shereef ikkaye pole thonnunnu ningade voice exalent

  • @ajjemchi8164
    @ajjemchi8164 6 років тому +9

    Mujeebkka.. Nannaittund... Voice supper aaayittund...

  • @user-js6oz4oe8j
    @user-js6oz4oe8j 5 років тому +9

    പറയാൻ വാക്കുകളില്ല ഇക്കാ സൂപ്പർ

  • @SingingCoupleMusicStudio
    @SingingCoupleMusicStudio 6 років тому +6

    Mujeebka Super aayi Song.. My bro

  • @jubairiyajubi4524
    @jubairiyajubi4524 5 років тому +1

    മുജീബ് ഇക്ക സൂപ്പർ ഇവർക്ക് കൂടുതൽ അവസരം കൊടുക്കണം

  • @sujithpv7724
    @sujithpv7724 7 місяців тому

    മുജീബ് ബായ് 🥰🥰🥰🥰🥰 പാട്ട് ഒത്തിരി കേട്ടിട്ടുണ്ട് favourite songs ഇൽ ഒന്നാണ് പ്രിയ സുഹൃത് അനശ്വരമാക്കിയ കല്ലായിപ്പാലം but ഈ ആൽബം കാണുന്നത് ഇന്നാണ് ഇതിൽ റഫീഖിനെ കണ്ടപ്പോൾ ഉള്ളിൽ ഒരു നോവ് കലക്കുവേണ്ടി ജീവിച്ച മികച്ച ഒരു കലാകാരൻ സൗഹൃദങ്ങൾക്ക് പൊന്നിൻ വില കല്പിക്കുന്ന അവന്റെ മുഖം സ്‌ക്രീനിൽ കണ്ടപ്പോൾ പഴയ കാലങ്ങൾ ഓർത്തുപോയി. പ്രാരാബ്ദങ്ങൾക്കിടയിൽ തന്നില്ലേ കലാകാരനെ മററിനിർത്തി കുടുംബത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് എവിടെയും എത്താതെ പോയ ഒരു മികച്ച കലാകാരൻ പ്രിയ സുഹൃത്തു റഫീഖ് ഇന്നും ഒരു നൊമ്പരമായി ഹൃദയത്തിൽ തുടരുന്നു❤️❤️

  • @venomvampire6309
    @venomvampire6309 5 років тому +1

    മുജീബ് ഇക്ക എന്ത പറയണമെന്ന് അറിയില്ല മധുരമായ വോയിസ്‌ ഇക്ക പാടുന്നത് എത്ര കേട്ടാലും മതിയാവില്ല 😍😍😍😍പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @fahadcheriyedath3978
    @fahadcheriyedath3978 6 років тому +5

    good creation mujeebkka super😙

  • @pkfamilyvlogers8950
    @pkfamilyvlogers8950 5 років тому +6

    Sooppar parayaaan vakkugal lllaaa.. Adipoli.. Adipoli... Endh monjaaikaaa smail

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 років тому +2

    മുജീബിക്കാ സൂപ്പർ ആയിട്ടുണ്ട്..👏👍

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 роки тому +1

    മനോഹരം.അഭിനന്ദനങ്ങള്‍.

  • @najmuc726
    @najmuc726 6 років тому +5

    മുജീബ്‌ക്ക ഇങ്ങള് മുത്താണ്

  • @jashikunjimon8052
    @jashikunjimon8052 4 роки тому +1

    ഈ പാട്ട് എത്രതവണ കേട്ടെന്നു എനിക്ക് തന്നെ അറിയില്ല.... മുജീബ്ക്ക മുത്താണ് 😍

  • @aseebasi4652
    @aseebasi4652 5 років тому +132

    കണ്ണൂർ ശരീഫ്കയുടെ ഒരു കട്ട് ഇല്ലെ

  • @ashrafchemban951
    @ashrafchemban951 Рік тому

    മാഷാ അല്ലാഹ് മുജീബ്ക്ക ഈ സോങ് ഞാൻ പഠിച്ചചൊണ്ട് ഇരിക്കുന്നു കേട്ടാലും കേട്ടാലും മതിവരാത്ത സോങ് 👍👍അഷ്‌റഫ്‌ ചെമ്പൻ ജിദ്ദ നാട്ടിൽ ചെമ്മാട്

  • @ummerfayis7299
    @ummerfayis7299 5 років тому +2

    😍😍😍😍Song kettalum kettalum madivaratha song💕💕💕👌👌👌👌

  • @mohammadmohammed4451
    @mohammadmohammed4451 3 роки тому +1

    കടപ്പുറത്തിന്റെ റഫി മുജീബ് റഫീ
    ഹൃദയമെമ്മറിൽ സ്ഥാനം പിടികൂന്ന പാട്ടുകാരൻ .....

  • @moinudheenkopra2398
    @moinudheenkopra2398 5 років тому +2

    മുജീബ്‌ക്കാ
    നന്നായിട്ടുണ്ട് 👍👍

  • @Pathooos7207
    @Pathooos7207 6 років тому +6

    iniyum ee kalaakaaran kooduthl avasaranggal kodukktte😄😄😄

  • @noufalnas711
    @noufalnas711 6 років тому +3

    Kalippppp ikkaaaaaaa lub you😘😘😘😘😘😘😘😘 waiting for next song😘😘😘😘😘😘😘😘😘😘😘

  • @shuhaibsha5367
    @shuhaibsha5367 2 роки тому +3

    പൊളിച്ചു മുത്തേ ❤️👍

  • @haristhayyil3362
    @haristhayyil3362 6 років тому +41

    ഇശൽ ഫാമിലി whatsapp ഗ്രൂപ്പിന്റെ ആശംസകൾ നേരുന്നു 🎉🎉💖💖💖👍👍👍

    • @basheerbashibasheerbashi6223
      @basheerbashibasheerbashi6223 5 років тому +1

      Haris Thayyil

    • @navasnavas9580
      @navasnavas9580 5 років тому +1

      ഈ ഇശൽ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഒരു താല്പര്യം ഉണ്ട്..

    • @ansarikochalumoodu6096
      @ansarikochalumoodu6096 5 років тому

      Can u add ishal family 9947277244

    • @sachusachu818
      @sachusachu818 5 років тому

      ഈ ഗ്രൂപ്പിൽ add chayyamo

    • @famiiiz7801
      @famiiiz7801 4 роки тому

      Groupil add cheyyamo

  • @sumifaslu8378
    @sumifaslu8378 5 років тому +5

    Supr എനിക്ക് ഭയങ്കര ishatayi

  • @nishadnishumonnishad9689
    @nishadnishumonnishad9689 6 років тому +4

    Ikka nalla varikal

  • @yoonusap1765
    @yoonusap1765 Рік тому

    Mujeeb ikka song adipoli vidio kandappo vallathoru feeling

  • @noorudheenkp2990
    @noorudheenkp2990 5 років тому +2

    അടിപൊളി കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല പൊളിച്ചു ഇക്ക..

  • @sajnasajsaj8412
    @sajnasajsaj8412 5 років тому +4

    Supper ikkaa,,, enthoru feel anikka ikkade paattinu,, Allah Ella uyarchayum nalki ikkane anugrahikkumarakatte,, aameen,,,

  • @suhailsuhail2575
    @suhailsuhail2575 5 років тому +2

    അടിപൊളി വോയിസ്
    സൂപ്പർ

  • @basithmayanad8758
    @basithmayanad8758 6 місяців тому

    കല്ലായിപ്പാലം പൊന്നാക്കി ത
    ന്നാലും പെണ്ണെ നിന്നെ മറ
    ക്കില്ല ഞാൻ....അറബിക്കട
    ലോളം സമ്പാദ്യം തന്നാലും
    പെണ്ണെ നിന്നെ പിരിയില്ലാ
    ഞാൻ..കണ്ണെ എൻ കൺ
    മണിയെ..എന്നുമെന്റെ ജീ
    വനാണു നീ...പെണ്ണെ എ
    ൻ പൊൻമലരേ....കരളി
    ൻ നിധിയാണു നീ.....എ
    ന്റെ കരളിൻനിധിയാണു
    നീ....[2]
    പണവും പ്രതാപവും നിറവും
    ഇല്ലാത്തയെന്നെ പലരും പ
    രിഹാസ വാക്കിനാൽ തളർ
    ത്തൊരേന്നെ...[2]
    നെഞ്ചൊടു ചേർത്തന്നു നീ...
    സൗഭാഗ്യപ്പൂ തന്നു നീ..എന്നെ
    നിൻ സ്നേഹത്തിൻത്തേരി
    ലെറ്റി നീ...
    കല്ലായിപ്പാലം പൊന്നാക്കി ത
    ന്നാലും പെണ്ണെ നിന്നെ മറ
    ക്കില്ല ഞാൻ...
    കടലോരക്കുടിൽ കഴിയുന്നൊ
    രിയെന്നെ കടലിന് തോണിയു
    മായി തളർന്നെത്തുമെന്റെ..2
    കനവുകൾ നീ അറിഞ്ഞൊ...
    എന്നിലെ ഗായകനെയുണർ
    ത്തി... എന്നെ നീ നായകനാ
    യ്മാറ്റി....
    കല്ലായിപ്പാലം പൊന്നാക്കി ത
    ന്നാലും പെണ്ണെ നിന്നെ മറ
    ക്കില്ല ഞാൻ....
    വേദികൾ പലതും ഞാൻ മാ
    റി മാറി തിളങ്ങുമ്പോൾ പല
    വിധ സൗഭാഗ്യം മുന്നിൽ വ
    ന്നു നിൽക്കുമ്പോൾ...[2]
    പെണ്ണെ ഞാൻ കൊതിക്കു
    കില്ലാ...നീയ്യല്ലാതെ വെറൊ
    രു ജീവിതമില്ലാ നീയില്ലാതെ
    മണ്ണിൽ ജന്മം ഞാനില്ലാ....
    (കല്ലായിപ്പാലം)

  • @shajahansanu7297
    @shajahansanu7297 6 років тому +2

    Super keettitt madukkunnilla mujeebkka super voice

  • @shibilnt9348
    @shibilnt9348 Рік тому

    Shareefikkayude faice ,,feel. supper. polichu. iniyum. Paadanam

  • @mansoorsalim3745
    @mansoorsalim3745 5 років тому +74

    വെളുപ്പാണ്‌ സൗന്ദര്യം എന്ന ധാരണയാണ് ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തം. മുജീബ് എന്ന ഇക്കയെ കാണാൻ സൗന്ദര്യമില്ലെന്നു പറഞ്ഞ വ്യക്തിക്ക് കാഴ്ച ഇല്ലാത്തവൻ ആയിരിക്കും അതല്ലേൽ എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടായിരിക്കാം.താങ്കളുടെ ആ പുഞ്ചിരിയിൽ തന്നെ എന്നാ അഴകാ ഭായ്........
    എന്തായാലും ആരാണ് താങ്കളെ അവോയ്ഡ് ചെയ്തെതെന്നറിയില്ല. അദ്ദേഹം നമ്മളുടെ ചീത്ത വാക്കുകൾക്ക് പോലും അർഹനല്ല...................................................

    • @shibinashefeek8754
      @shibinashefeek8754 5 років тому +2

      Sathyam aru kaivittalum kaliyakkiyalum padacha rabbu kaivittillallo

    • @mansoorsalim3745
      @mansoorsalim3745 3 роки тому

      @@shibinashefeek8754 yes 🙌 arumillathavarkk allah undu aa vishvasam mathram mathi

  • @afrinaalfi817
    @afrinaalfi817 5 років тому +3

    Ninga poliyaa ikkaa love you

  • @buraq4913
    @buraq4913 6 років тому +4

    Mujeeb ka superb😍😍

  • @ancyrahuancy636
    @ancyrahuancy636 5 років тому +2

    ente rabbanaa....ith vallathoru feel aanu ......spr.
    .sprrrrrrr

  • @naseera1230
    @naseera1230 3 роки тому

    Ikka. വോയിസ് സൂപ്പർ ഒരു പാട് ഇഷ്ടം സോങ്

  • @NamsheerNamshi123
    @NamsheerNamshi123 6 років тому +4

    Polichadakki
    Super
    All The Best Mujeebkka

  • @sameerasafa5036
    @sameerasafa5036 5 років тому +3

    All the best
    മുജീബ് ഭായ്

  • @ayanamjed1633
    @ayanamjed1633 2 роки тому +2

    My favourite song and voice.heart tutching

  • @REALMEDIAPRODUCTION916
    @REALMEDIAPRODUCTION916 5 років тому +1

    Mujeebkka super song 👌
    All the best......

  • @mohammedaliparachikkootil580
    @mohammedaliparachikkootil580 2 роки тому +1

    നല്ല വോയിസ് മാഷാഅല്ലാഹ്‌ ഇനിയും നല്ല പാട്ടുകൾ പ്രധീക്ഷിക്കുന്നു

  • @saudyusaf2414
    @saudyusaf2414 4 роки тому +1

    Mappila kala aaashan mujeebkkka

  • @SajidSajid-ve2to
    @SajidSajid-ve2to 6 років тому +1

    How adipoli song
    Nalla shabdam iniyum pradeekshikkunnu inganeyulla nalla songsugal
    Adipoly😘😘

  • @faisalksa1436
    @faisalksa1436 4 роки тому

    മുജീബ് നിങ്ങൾ നല്ല ഉയരത്തിൽ എ ത്തട്ടെ അതിനു വേണ്ടി ഞാനും പ്രാ ത്തികാം

  • @shahanasshahanas1542
    @shahanasshahanas1542 7 місяців тому

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്

  • @chachushahul2.0vlogs
    @chachushahul2.0vlogs 5 років тому +1

    Nice. Kidukki

  • @salmanshazz5821
    @salmanshazz5821 5 років тому +4

    മുജീബ്ക്ക സുപ്പാരിയി

  • @user-xr3om2op2r
    @user-xr3om2op2r 5 років тому +1

    വല്ലാത്ത feeling.........i like the song

  • @salamu9929
    @salamu9929 Рік тому

    കണ്ണീരുംഅനുഭൂതിയും അതിലേറെ മാധുര്യവും ഗാനതിലൂടെ തന്ന മഹാമനസ്കൻ

  • @afrinaalfi817
    @afrinaalfi817 5 років тому +1

    Polichu ikkaaa

  • @latheeflatheef2431
    @latheeflatheef2431 5 років тому +2

    സൂപ്പർ👌👌💕

  • @manzoorkulathingal1442
    @manzoorkulathingal1442 4 роки тому

    ഒരു പാട് ഒരു പാട് ഇഷ്ട്ടം

  • @thanzeerzamzam8452
    @thanzeerzamzam8452 5 років тому +2

    Allahu anugrahikkatte ikka polichu

  • @anaspv899
    @anaspv899 5 років тому +1

    സൂപ്പർ

  • @shibinashefeek8754
    @shibinashefeek8754 5 років тому +2

    Enthoru nalla sound

  • @shamlashamla6330
    @shamlashamla6330 5 років тому +1

    super ikka adipoli ayittund

  • @nizamalinizam650
    @nizamalinizam650 6 років тому +3

    Nice song and voice

  • @shareefshareef5031
    @shareefshareef5031 5 років тому +1

    മുജീബ് ഭായ് സൂപ്പർ

  • @milkybar777
    @milkybar777 4 роки тому +1

    Ee song my favourite bcoz my love first Nik padithanna paattaa 😍

  • @beststorerafeeq5291
    @beststorerafeeq5291 6 років тому +2

    Super song 👌👌👌👍👍👍

  • @muhammednayeemt516
    @muhammednayeemt516 3 роки тому

    Masha allah ....thooooffffaaaaan ikkka

  • @nisar1399
    @nisar1399 3 роки тому

    Mujeebkka ningaloo muthannu

  • @rajnacherukunnan9464
    @rajnacherukunnan9464 10 годин тому

    My ikkas favorite song❤❤❤❤

  • @babakareem968
    @babakareem968 5 років тому +1

    അടിപൊളി song

  • @ibrahimbadusha2593
    @ibrahimbadusha2593 5 років тому +1

    You're great mujeeb sir

  • @user-mp9mx6bw4q
    @user-mp9mx6bw4q 5 років тому +3

    കൊള്ളാം!

  • @noushadraya391
    @noushadraya391 5 років тому +1

    Gambiram. Supar. Kidukki. Thimirthu. Kalakki. Asooya. Tonunnu. Sharikkum.

  • @mansoorsalim3745
    @mansoorsalim3745 3 роки тому

    Nalla lirics undel idhehathe kondu padippikkan njan ready insha allah

  • @manzoorkulathingal1442
    @manzoorkulathingal1442 4 роки тому +3

    ആ തോണി യിൽ ഇരുന്നു കൊണ്ട് മൂളി പാട്ട് പാടുന്നുണ്ട്.
    പിന്നീട് അത് പുതിയ ആൽബത്തിൽ വന്നു.
    അക്കരെ അക്കരെ

  • @muhammedasharaf3694
    @muhammedasharaf3694 5 років тому +1

    Ur are the real hero .njan Oru pade thavana kettu .iniyum kelkkanum thonnunnu .Oru pakshe ee song vare aaru paadiyalum nannavilla

  • @abdullakp6033
    @abdullakp6033 3 роки тому

    ഒത്തിരി ഇഷ്ടം തോന്നി പോയി

  • @faminafami9273
    @faminafami9273 5 років тому

    Supper sog mujeebkkaa

  • @ashir123aboobacker5
    @ashir123aboobacker5 2 роки тому

    Polichu good feelings