Це відео не доступне.
Перепрошуємо.

ഉമ്മാന്റെ വില അറിയണമെങ്കിൽ ഉമ്മ അരികത്തില്ലാതാകണം | Ente Umma | Hit Malayalam Album Song

Поділитися
Вставка
  • Опубліковано 27 лип 2020
  • Watch ഉമ്മാന്റെ വില അറിയണമെങ്കിൽ ഉമ്മ അരികത്തില്ലാതാകണം | Ente Umma | Hit Malayalam Album Song
    LYRICS : SHABEER ACHANAMBALAM
    SINGER : SARJAS ALI NEEROLPALAM
    PRODUCER : MUHAMMED FAVAS KALLIYIL
    DIRECTION : AJMAL FASIL
    STUDIO : MACBRO KONDOTTY
    MIXING : MISJAD SABU
    CAMERA& EDIT : SALEEM PULIKKAL
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 5 тис.

  • @murshidapoomol4445
    @murshidapoomol4445 2 роки тому +1067

    ഉമ്മ ഉള്ള കാലമാണ് ദുനിയാവിലെ സ്വർഗം ❤️❤️❤️നമ്മുടെ ഉമ്മമാർക്ക് ആഫിയതുള്ള ദീർഗായുസ് ഉണ്ടാവട്ടെ 🤲

  • @abdusalamsalam7526
    @abdusalamsalam7526 3 роки тому +2505

    ജീവിച്ച് ഇരിക്കുന്ന മാതാപിതാകൾക്ക് ദീർഘായുസും .മരണ്ണപ്പെട്ട മാതാപിതാക്കൾക്ക് സ്വർഗ്ഗവും നൽക്കണെ നാഥ

  • @peoplepulse6978
    @peoplepulse6978 2 роки тому +570

    എൻ്റെ ഉമ്മ മരണപെട്ടിട്ട് മൂന്ന് വർഷമായി. ഉമ്മയുൾപ്പടെ മരണപെട്ടവർക്കെല്ലാം അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @jumijumi2691
    @jumijumi2691 2 роки тому +434

    ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും അള്ളാഹു ആരോഗ്യവും ദീർക്കായുസ്സും നൽകിടട്ടെ 🤲🏻🤲🏻🤲🏻

  • @ahmadharifaapu6579
    @ahmadharifaapu6579 4 роки тому +4072

    നമ്മുടെ ഉമ്മാക്ക് ദീർഗായുസ് നൽകണ്ണെ അല്ലാഹ്... ആമീൻ 🤲😪😭

  • @basheervp512
    @basheervp512 3 роки тому +891

    ഉമ്മായെന്ന് നീട്ടി വിളിക്കുമ്പോൾ വീട്ടിനകത്ത് നിറയുന്ന നിശബ്ദതയാണ് ജീവിതത്തിലെ വലിയ ദുഃഖവും നിരാശയും...

  • @sahiraak6089
    @sahiraak6089 2 роки тому +383

    എന്റെ ഉമ്മാന്റെ എന്റെ ഉപ്പാന്റെ ഖബർ ജീവിതം സ്വർഗ്ഗം ആക്കി കൊടുക്കട്ടെ 😭😭🤲🤲🤲

  • @juvairiyajubi6703
    @juvairiyajubi6703 2 роки тому +155

    എന്റെ ഉമ്മക്കും ഉപ്പക്കും ദീർഗായുസ് നൽകണ്ണെ .....ആമീൻ

  • @ashiqashi5644
    @ashiqashi5644 3 роки тому +4618

    ഉമ്മാനെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി
    എത്ര പേർക് ഉമ്മാനെ ഇഷ്ട്ടമുണ്ട് ഒന്ന് നോക്കട്ടെ

  • @nms8950
    @nms8950 4 роки тому +2378

    ഉമ്മയെ ഓർത്ത് കരയിപ്പിച്ചല്ലോ മുത്തേ നീ എല്ലാ ഉമ്മമാർക്കും ദീർഘായുസ് നൽകേണമേ

  • @sajads3028
    @sajads3028 2 роки тому +209

    ഈ വരികൾ എഴുതിയ പ്രിയ സഹോദരാ.....മാതാവിന്റെ വിലയെ വീണ്ടും നെഞ്ചിലേയ്ക് ആഴത്തിൽ ചേർത്തുവയ്പ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി 👍❤️

  • @jannuscreations3850
    @jannuscreations3850 Рік тому +54

    ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ അപ്പോൾ കരയും... എന്റെ മരണപ്പെട്ട ഉമ്മൂമ്മനെ ആലോചിച്ചിട്ട്....
    എന്റെ കുട്ടിക്കാലം മുഴുവൻ എനിക്ക് താങ്ങും തണലും ആയിരുന്നു എന്റെ ഉമ്മാമ്മ.... പടച്ചോനെ മഗ്ഫിറത്തു നൽകണേ ആമീൻ...

  • @ranjurajesh4528
    @ranjurajesh4528 3 роки тому +722

    എന്റെ അമ്മ. എന്റെ ജീവൻ...😍😍😍❤❤🔥🔥

  • @nazeerali1460
    @nazeerali1460 3 роки тому +4091

    ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക്‌ അടി എത്ര പേർക്ക് ishtamundann nokkatta

    • @sajeerhamnasajeerhamna4941
      @sajeerhamnasajeerhamna4941 3 роки тому +98

      Ummanoodulla istam likel areekkan kazhiyunnathalla.

    • @udaifubby2919
      @udaifubby2919 3 роки тому +14

      Eade onnum ummanodulla sneham alla like adichanoo ummanodulla sneham kaanikale

    • @anchuzz3996
      @anchuzz3996 3 роки тому +15

      Ummane aarkka ishttallaathee.. Ellavarkkum ishtaaan

    • @shamseena7237
      @shamseena7237 3 роки тому +9

      എന്റ പൊന്നുമ്മ

    • @fidapathu7692
      @fidapathu7692 3 роки тому +10

      Enik umma illa cherupathil marich poi.enik oorma polum illa

  • @thabsiyasinums3064
    @thabsiyasinums3064 2 роки тому +106

    ഓരോരോ പ്രാവശ്യം ഈ പാട്ട് കേൾക്കുമ്പോഴും അറിയാതെ ന്റെ കണ്ണ് നിറഞ്ഞു പോവുന്നു..... 💕

  • @sumayyamidlaj8094
    @sumayyamidlaj8094 Рік тому +63

    എന്റെ സഹോദരാ 🙏🙏ഇത് പാടിയ ആളും, എഴുതിയ ആളും, മ്യൂസിക് കൊടുത്ത തും തുടങ്ങി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏🙏കാരണം എനിക്ക് ഉമ്മ യില്ലാതെ ആയിട്ട് 9 കൊല്ലം തികയുന്നു... 😪😪😪കരയാതെ എനിക്ക് ഈ പാട്ട് കേട്ട് തീർക്കാനാവില്ല....

  • @FaijasUliyil
    @FaijasUliyil 4 роки тому +2688

    ഉമ്മ ഉള്ള കാലമാണ് bumiyile സ്വർഗം. 😥😥🤲🤲🤲

    • @haneefa2281
      @haneefa2281 4 роки тому +48

      Nammudeyellam Umma markum Allahuve Deerkayusum Aafiyathum Nalkane Aameen ( Maranapettavark Avarude Kabaridam Swarka Makkatte Kabar Vishala Makkatte Aameen Ya Rabbal Aalameen)

    • @zolo___7rasal908
      @zolo___7rasal908 4 роки тому +17

      Sathyam

    • @achoosshar9831
      @achoosshar9831 4 роки тому +9

      @@haneefa2281 aameen

    • @achoosshar9831
      @achoosshar9831 4 роки тому +9

      Correct

    • @gjekdbkdjdidbd9287
      @gjekdbkdjdidbd9287 4 роки тому +6

      @@haneefa2281
      AAMEEN AAMEEN AAMEEN YA RABBAL AALAMEEN

  • @muhammedabdulmalikmalik8272
    @muhammedabdulmalikmalik8272 3 роки тому +2067

    സ്വർഗം ഞാൻ കണ്ടിട്ടില്ല പക്ഷേ ഭൂമിയിലെ സ്വർഗം ഉമ്മയാണ് 😍😘😘

  • @renishkollakadavuichu4963
    @renishkollakadavuichu4963 2 роки тому +82

    ഉമ്മമാർ ജീവിച്ചിരിക്കുന്ന കാലം അത് സ്വർഗം ആണ് ❤❤❤

  • @suhailolavannaofficial9120
    @suhailolavannaofficial9120 2 роки тому +28

    എൻ്റെ ഉമ്മയും ഉപ്പയും ഖബറിലാണ് അവരുടെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കണം യാ അല്ലാഹ്

  • @ashkarasku9001
    @ashkarasku9001 3 роки тому +3504

    എന്റെ ആയുസ് കുറഞ്ഞാലും എന്റെ ഉമ്മാന്റെ ആയുസ് കുറക്കലെ നാഥാ ആമീൻ 😔

  • @sarjasalineerolpalamoffici624
    @sarjasalineerolpalamoffici624 3 роки тому +2653

    ഞങ്ങടെ ഈ ചെറിയ വർക്ക്‌ വിജയിപ്പിച്ചു തന്ന എല്ലാ പ്രേക്ഷകർക്കും ഹൃദയത്തിൽ നിറഞ്ഞനന്ദി അറിയിക്കുന്നു.... 😍

  • @moinuonline
    @moinuonline 10 місяців тому +7

    ജീവിച്ചിരിക്കുന്ന എന്റെ ഉമ്മ എനിക്കിന്ന് അന്യയാക്കിയ എന്റെ പെങ്ങൾക്കും മക്കൾക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ. എന്നാലും ആഗ്രഹിക്കുന്നു ഞങ്ങളോട് കാണിച്ചത് ഒരിക്കൽ എന്റെ പെങ്ങൾക്ക് അവരുടെ മക്കളിൽ നിന്നും ഉണ്ടാവാതിരിക്കട്ടെ . ഉമ്മാനെ കുറിച്ച് വർണ്ണിക്കുന്ന പാട്ടുകൾ എന്നാലും ഞാൻ ഒരായിരം വട്ടം കേൾക്കും ..അത്രക്കും ഇഷ്ട്ടമാണ് എനിക്ക് എന്റെ ഉമ്മാനെ. ഇത് ഇവിടെ എഴുതുമ്പോൾ എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞൊ ? ലവ് യു ഉമ്മ ലവ് യു....❤❤❤💚💚💚💙💙💙

  • @muhammedfaaiz4929
    @muhammedfaaiz4929 2 роки тому +26

    ഉമ്മ അടുത്തുള്ളപ്പോൾ ആ വില നമുക്ക് അറയില്ല, എന്നാൽ ഉമ്മയുടെ സാമിപ്യത്തിന്റെ അഭാവത്തിൽ, ആ ഉമ്മ നമുക്ക് വേണ്ടി എത്ര ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സുരക്ഷിതത്തിന്റെന്റെയും വറ്റാത്ത ഉറവിടമാണ് ഉമ്മ.ഉമ്മ ഉള്ളക്കാലം വരെ ഏത് മക്കളുടെയും സ്വർഗം ഉമ്മയുടെ മടിത്തട്ടാണ് ❤❤❤❤

  • @shaharbankn3644
    @shaharbankn3644 3 роки тому +760

    ഉമ്മാനെ സ്നേഹിക്കുന്ന ഒരു മക്കൾക്കും ഈ പാട്ട് ഇഷ്ടപ്പെടാതിരിക്കില്ല .... ഇങ്ങള് സൂപ്പറാണ് ട്ടോ.. നല്ല voice

  • @badushaebrahim10
    @badushaebrahim10 2 роки тому +332

    ഇത്രയും ഹൃദയ സ്പർശിയായ ഒരു ശീലും ഇന്നോളം ഞാൻ കേട്ടിട്ടില്ല 💙

  • @maxxairgaming7586
    @maxxairgaming7586 2 роки тому +22

    അടുത്ത ജന്മത്തിലും എനിക്ക് എന്റെ ഉമ്മാന്റെ മകനാവണം 🤲🤲🥰🥰

  • @Manavamaithri
    @Manavamaithri 2 роки тому +401

    എന്റെ ഉമ്മാക്ക് കിഡ്‌നി പ്രശ്നം ഉണ്ട് ഡയാലീസ് ചെയ്തു കൊണ്ടിരിക്കുന്നു... ദീർഘായുസ് ന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ😭😭😭😭

  • @izzuibrahim
    @izzuibrahim 4 роки тому +813

    ഉമ്മാനെ സ്നേഹിക്കുന്ന ഒരാൾക്കും കണ്ണീരോട് കൂടി അല്ലാതെ ഈ song കേൾക്കാൻ കഴിയില്ല 😪😪😪 നല്ല അർത്ഥവത്തായ വരികൾ അറിലേറെ ഉപരിആയി ആലാപനം മുത്തേ powli ❤️❤️👍👍

    • @hashik2573
      @hashik2573 3 роки тому +3

      💞

    • @riyasmon
      @riyasmon 3 роки тому

      !!

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому +1

      Duff താളത്തിൽ ഞാനും പാടി ഉമ്മയെ കുറിച്ച്.
      ua-cam.com/video/kZcHBOIuLls/v-deo.html

    • @haazinhazi5861
      @haazinhazi5861 3 роки тому

      Uuyjjjjj

    • @sibuvloger9847
      @sibuvloger9847 3 роки тому +2

      കരഞ്ഞു പോയി

  • @muhammednoufal201
    @muhammednoufal201 Рік тому +18

    യാ അല്ലാഹ്.... പൊന്നുമ്മാക്ക് ദീർഗായുസ്... കൊടുക്കണേ.....🤲🤲🤲

  • @sirajmidhu
    @sirajmidhu Рік тому +7

    ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘായുസ് കൊടുക്കേണമേ തമ്പുരാനേ 🥰❤❤

  • @hidussgamingshots5454
    @hidussgamingshots5454 3 роки тому +245

    അല്ലാഹുവേ എന്റെ ഉമ്മാക്ക് സ്വർഗ്ഗം പ്രധാനം ചെയ്യണേ അള്ളാ ലോകം ലോകം മുഴുവനും ഉള്ള ഉമ്മമാർക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകണം എല്ലാവരെയും സ്വർഗത്തിൽ ആക്കണേ ആമീൻ

  • @salmanulfaris3303
    @salmanulfaris3303 3 роки тому +385

    എത്ര കേട്ടലും മതിയാവില്ല ഈ പാട്ട് 😍😍എല്ലാ ഉമ്മമാർക്കും ആയിസും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲

  • @farhanblog424
    @farhanblog424 Рік тому +11

    ഉമ്മാനെ മനസ്സിലാക്കി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @HashimMogar
    @HashimMogar 16 днів тому

    എന്റെ, ഉമ്മ, മരിച്ചിറ്റ്, ഇന്നെ ക്ക്, 3 വർ ശമായി, നാദാ, നമ്മുടെ മാതാപിതാക്കൾക്ക്, നി പൊർത്ത്, കൊടുക്കണം, അള്ള, അവരെയും നമ്മളേയും സുവർഗ്ഗത്തിൽ ഒരു മിച്ച് കൂട്ടണെ അള്ള

  • @f4tech585
    @f4tech585 4 роки тому +591

    ഉമ്മ ഇല്ലെന്ഗ്ഗിൽ പിന്നെ ദുനിയാവിലെ
    സുവർഗം നഷ്ടമാണ്
    അള്ളാഹു ആഹിറം നന്നാക്കി കൊടുക്കട്ടെ
    കബർ ഷിക്ഷ ഒഴിവാക്കി കൊടുക്കട്ടെ

  • @Mashanponnachan
    @Mashanponnachan 4 роки тому +383

    സൂപ്പർ😭😭😭😭😭🤲🤲🤲🤲 ഉമ്മാക്ക് പകരം വെറേ ഒന്നുമില്ല ഈ ദുനിയാവിൽ അവരുടെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ എന്ന് അഞ്ച് വക്തി ലും പ്രർത്തിക്കാം😭😭😭

  • @AkbarAkku-db1xc
    @AkbarAkku-db1xc 8 місяців тому +4

    ഉമ്മ നിലവിൽ ഉള്ളവർക്ക് ഈ പാട്ടിന്റെ യഥാർത്ഥ ഫീൽ കിട്ടില്ല 😔നഷ്ട്ടപെട്ടവർക്ക് ഇത് ഒരു... 🙏❤️👍

  • @muhammedashrafkarayil3572
    @muhammedashrafkarayil3572 10 місяців тому +3

    എന്റെ ഉമ്മ പോയതിന് ശേഷം ഈ ഗാനം നിരവധി തവണ കേട്ടു ഉമ്മ ഇല്ലാതാവുമ്പോൾ ആണ് ഈ പാട്ടിന്റെ അർത്ഥം മനസ്സിലാകുന്നത് 😔😰😰😰
    ഉമ്മാക്ക് വേണ്ടി എല്ലാവരും 🤲🏻🤲🏻🤲🏻🤲🏻
    ഉമ്മ എന്ന് വിളിച്ചു കൊതി മാറും മുൻബ് ഉമ്മ ഞങ്ങളെ തനിച്ചാക്കി പോയി 😰😰😰😰

  • @user-bv7sw5qt7l
    @user-bv7sw5qt7l 3 роки тому +255

    ഈ ലോകത്ത് നമ്മളെ വഞ്ചിക്കില്ലെന്നു ഉറപ്പുള്ള ഒരേ ഒരു ആളെ ഉള്ളു 'ഉമ്മ...'അമ്മ...'

  • @saidaliep2784
    @saidaliep2784 3 роки тому +335

    എന്റെ രണ്ട്,,,,, ഉമ്മമാർക്കും ആഫിയത്തുള്ള ദീർഖയുസ് നൽകണേ,,,,,,,,,, അല്ലാഹ്

  • @positivelife7879
    @positivelife7879 6 місяців тому +2

    ഉമ്മയെ കുറിച്ച് എത്ര പാടിയാലും മാതി വരില്ല
    ❤❤❤❤❤❤❤❤❤

  • @Blck2018
    @Blck2018 8 місяців тому +4

    ഇന്നലെ ഞങ്ങളുടെ പൊന്നുമ്മ മരണപെട്ടു 😢ഉമ്മാന്റെ കബറിടം സ്വർഗപുതോപ് ആക്കി കൊടുക്കണമേ നാഥാ.... ഈ പാട്ട് കേൾക്കുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു 😢😢😢

  • @nibrasnibras7097
    @nibrasnibras7097 4 роки тому +467

    എത്ര കേട്ടിട്ടും മതി വരുന്നില്ല വല്ലാത്ത ഫീൽ 💝

  • @soudhamusthafa6446
    @soudhamusthafa6446 3 роки тому +390

    അല്ലാഹുവേ എൻറെ ഉമ്മയും ഉപ്പയും ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ

  • @unaismon871
    @unaismon871 2 роки тому +3

    കുറെ കാലം കൂടി ഉമ്മയുടെ കൂടെ ജീവിക്കാൻ ആയുസ് നീട്ടി തരണേ നാഥാ

  • @masroormasroormass9351
    @masroormasroormass9351 4 роки тому +211

    ഉമ്മ എന്റെ ജീവന്റെ ജീവനാ ഉമ്മാടെ സ്നേഹം വിലമതിക്കാൻവില്ല

  • @AbdulAziz-xv8cf
    @AbdulAziz-xv8cf 3 роки тому +440

    എന്റെ ഉമ്മ എന്റെ ചെറുപ്പത്തിൽ മരിച്ചു പോയി ഉമ്മാടെ വില ശരിക്കും അറിഞ്ഞവൻ ആണ്

  • @shabeert.p7161
    @shabeert.p7161 2 роки тому +4

    ഉമ്മയും ഉപ്പയും നഷ്ടപെട്ട ഒരാളാണ് ഞാൻ .എന്റെ ഒരു ഉപദേശം പറയുകയാണ് ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുബോൾ നല്ലത് പോലെ അവരെ നോക്കുക നഷ്ടപെട്ടാൽ ഇതുപോലെ ഒരു നഷ്ടം ജീവിതത്തിൽ ഉണ്ടാകില്ല .എല്ലാ ഉമ്മമാർക്കും ഉപ്പമർകുംഅല്ലാഹു ആയുസു ആരോഗ്യം നൽകട്ടെ.ആമീൻ

  • @lubnasajeer5604
    @lubnasajeer5604 5 місяців тому +3

    ഞാൻ ഈ പാട്ട് ആദ്യം കേൾക്കുമ്പോൾ ഏറ്റെ ഉമ്മ എൻ്റെ അടുത്തുണ്ടായിരുന്നു.
    ഇന്ന് അവരില്ല.ഈ പാട്ടും എൻ്റെ ജീവിതവും ഏറെ സാമ്യമുള്ളതാണ്

  • @unaiskuttoor7841
    @unaiskuttoor7841 2 роки тому +116

    ഉമ്മ നഷ്ടപ്പെവർക്ക് മനസ്സിലാവും ഉമ്മയുടെ സാനിധ്യം എത്ര നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന്

  • @seenathkareem3345
    @seenathkareem3345 3 роки тому +177

    ഹൃദയത്തിൽ തട്ടിയ വരികൾ എത്ര കേട്ടിട്ടും മതിവരാത്ത ഗാനം .......

  • @musafirmalabari6814
    @musafirmalabari6814 Рік тому +3

    ഉമ്മയുടെ മഹത്വം എനിക്ക് മനസ്സിലാക്കി തന്നത് എന്റെ മുത്ത് നബിയാണ്

  • @fathimashahma5339
    @fathimashahma5339 Рік тому +1

    എന്റെ ഉമ്മാക് എപ്പോഴും ഓരോ അസുഖമാണ് എല്ലാം പെടാന് മാറാനും ആഫിയതുള്ള തീർഗായുസ് നൽകണം നാഥാ...

  • @Inshafathima123
    @Inshafathima123 2 роки тому +155

    ഉമ്മാനെ ഇഷ്ടമുള്ളവർ like അടിക്കുക
    ഞാൻ നോക്കട്ടെ 👍🏻

  • @sathar9529
    @sathar9529 3 роки тому +169

    എല്ലാ ഉമ്മമാർക്കും ദീർക്കായുസ് നൽകണമേ റബ്ബേ 🤲🤲

  • @shiyabsharjula6328
    @shiyabsharjula6328 Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എന്റെ സന്തോഷം സമാധാനം എല്ലാം എന്റെ പൊന്നുമ്മയാണ്. എനിക്ക് വേണ്ടി എന്റെ ഉമ്മാന്റെ ദുആ എന്റെ കാവൽ, അല്ലാഹുവേ എന്റെ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ

  • @SaifBinahmed-vk8ii
    @SaifBinahmed-vk8ii Рік тому +1

    ഉമ്മ കൂടെയുള്ള മക്കളെ നിങ്ങൽ സുഭാഗ്യവാൻമാരാണ്.
    എൻ്റുമ്മ എന്നിൽ വിട പറഞ്ഞ് ഇന്നേക്ക് 10 ദിവസം . സംഘടം സഹിക്കനുകുന്നില്ല. അല്ലാഹ് ഉമ്മാക്ക് പരലോക വിജയം കൊടുക്കാനെ അല്ലാഹ്.

  • @user-ct5ig7gq6n
    @user-ct5ig7gq6n 3 роки тому +67

    മരിക്കുവോളം ഉമ്മ നമ്മെ ഒരിക്കലും വെരുക്കാൻ ഇട വെരുതല്ലെ റബ്ബേ 🤲അമീൻ

    • @verengal96
      @verengal96 2 роки тому

      آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين

  • @user-bv7sw5qt7l
    @user-bv7sw5qt7l 3 роки тому +22

    പാതി രാവിൽ ഉറങ്ങാതെ എനിക്കായി കൂട്ടിരുന്ന ആ ഹൃദയം ഇന്ന് ആറടി മണ്ണിൽ ആണ് അല്ലാഹ്.....നെഞ്ചു പൊട്ടി കരയാൻ ഇതിലും നല്ല ശീലുണ്ടോ...

  • @mohamedasifa5314
    @mohamedasifa5314 2 роки тому +1

    ടിക് ടോക്കിൽ കേട്ട് 2വരി അപ്പൊ വിചാരിച്ചു ഇത് മുഴുവനും കേൾക്കാൻ വന്നു യൂട്യൂബിൽ കേട്ടു 😥😥🤲🤲🤲😪പറയാൻ വാക്കുകൾ ഇല്ല 🙏

  • @anvarkp3139
    @anvarkp3139 3 місяці тому +1

    എന്റെ ഉമ്മ മരണപെട്ടിട്ടു ഇന്നേക്ക് 21-04-2024
    14 ദിവസം ഈപാട്ട് കേട്ട് കണ്ണു നിറഞ്ഞു
    വീണ്ടും വീണ്ടും കേട്ട് കണ്ണു നിറഞ്ഞു മരണ പെട്ടു പോയ ഉമ്മാക്ക് സ്വർഗം നൽണെ അള്ളാ ആമീൻ ആമീൻ

  • @AfsalMuthu-en8op
    @AfsalMuthu-en8op 4 роки тому +221

    ഓരോ വരിയും വല്ലാതെ ഫീൽ ചെയ്യുന്നു

  • @eshalnajeer5144
    @eshalnajeer5144 3 роки тому +170

    എന്റെ ആയിസ് കുറഞ്ഞaalum എന്റെ ഉമ്മാന്റെ ആയിസ് കുറക്കല്ല നാഥാ ആമീൻ 😔😞🤲🤲😪😭

  • @Aesthetrix
    @Aesthetrix Рік тому +1

    താരാട്ട് പാട്ടോളം മധുരമുള്ളൊരു ശീലും
    ഇന്നോളം ഒരു കവിയും പാടിട്ടില്ല .....
    താരാട്ട് പാട്ടോളം മധുരമുള്ളൊരു ശീലും
    ഇന്നോളം ഒരു കവിയും പാടിട്ടില്ല ......
    ഉമ്മ ഇല്ലാ അതിനോളം
    ഉലകിൽ ഒരു നന്മാ
    കനിവിൻറെ കടലായ എഴുതിയാൽ തീരാത്ത
    ദുനിയാവിലെ സുവർഗമാണെൻറെ പൊന്നുമ്മ
    ഏറെ പറഞ്ഞാലും തീരില്ല '
    ആ പൂ മഹിമാ
    പാതിരാവിൽ ഉറങ്ങാതെ എനിക്കായി കൂട്ടിരുന്ന
    ആ ഹൃദയം ഇന്ന് ആറടി മണ്ണിലാണള്ളാഹ്
    ആ പൂ മുഖം മനസ്സിൽ
    തെളിയുമ്പോൾ നോവുന്നള്ളാഹ്
    കനിവിൻറെ കടലായ എഴുതിയാൽ തീരാത്ത
    ദുനിയാവിലെ സുവർഗമാണെൻറെ പൊന്നുമ്മ
    ഏറെ പറഞ്ഞാലും തീരില്ല '
    ആ പൂ മഹിമാ

  • @LareemathThachu
    @LareemathThachu 2 місяці тому +1

    മരണപ്പെട്ട എല്ലാ മാതാപിതാക്കൾക്കും നാഥ നീ സ്വർഗ്ഗം നൽകണമോ🤲🤲

  • @ayoobschanelayoobschanel6025
    @ayoobschanelayoobschanel6025 3 роки тому +207

    താരാട്ടിന് ഉമ്മയല്ലാതെ ആരുമില്ല അള്ളാഹു യല്ല ഉമ്മമാർക്കും ദീര്ഗായുസ് കൊടുക്കുമാറാകട്ടെ ആമീൻ

  • @shanzasworld4245
    @shanzasworld4245 3 роки тому +515

    ഉമ്മയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

    • @thajthajodamala5390
      @thajthajodamala5390 2 роки тому +4

      എന്താ ബ്രൊ
      ഇഷ്ടമില്ലാത്തവർ ആരേലും ഉണ്ടാവോ ..?
      കഷ്ടം

  • @farseenafarsi6076
    @farseenafarsi6076 Рік тому +2

    എന്റെ ഉമ്മയും ഉപ്പയും പെട്ടന്ന് അള്ളാഹുവിന്റെ വിളിക് ഉത്തരം നൽകി പോയി എന്റെ സഹോദരനും🥲 പെട്ടന്ന് ഉള്ള മരണം ആയിരുന്നു യാ അല്ലാഹ് നീ സ്വർഗം കൊടുക്കണേ നാഥാ 🤲🤲🤲🤲 ആമീൻ

  • @ansara5137
    @ansara5137 Рік тому +2

    എന്റെ ഉമ്മ കഴിഞ്ഞേ ഉള്ളു എന്റെ വൈഫിനു സ്ഥാനം 100%

  • @mineeshunni4052
    @mineeshunni4052 3 роки тому +132

    മനസ്സിന്റെ ആഴങ്ങളിൽ ചെന്നെത്തിയ അതി മനോഹര ഗാനം

  • @ajmaln4035
    @ajmaln4035 3 роки тому +55

    ഇത് പോലെ ഒരു സോങ് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല ഉമ്മ നന്മ ❤👌👌

  • @muzammiladivaram414
    @muzammiladivaram414 6 місяців тому +2

    ലോകത്ത് എവിടെ പോയാലും എത്ര പ്രയാസം അനുഭവിച്ചാലും എത്ര സന്തോഷം അനുഭവിച്ചാലും ഉമ്മ ജീവിച്ചിരിക്കുന്ന നമ്മുടെ ആ വീട്ടിലേക്കു തിരിച്ചു ചെല്ലുമ്പോൾ ഉമ്മാനെ കാണുമ്പോ മോനെ എന്നുള്ള ആ വിളി കേൾക്കുമ്പോ കിട്ടുന്ന.. ഒരു സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ ആവാത്ത ഒന്നാണ്. '' ഉമ്മാന്റെ കയ്യിന്ന് ഉമ്മ ഉണ്ടാക്കിയ ഭക്ഷണം🥰 അത് എന്തേലും ആയിക്കോട്ടെ അതിന്റ രുചി ലോകത്ത് എവിടെ കിട്ടും. ഉമ്മ അമ്മ അത് ജീവിച്ചിരിക്കുന്ന ലോകം അത്ര മനോഹരം വേറെ ഒന്നില്ല 🥹

  • @ansifaappu08
    @ansifaappu08 Рік тому +2

    നമ്മുടെ വീട്ടിലേക്ക് കയറി വരുമ്പോ ഉമ്മാ എന്നൊരു നീട്ടി വിളി ഉണ്ട് ..ആ വിളി കേൾക്കാൻ ഉമ്മ ഇല്ലാത്ത നാൾ തൊട്ട് അവന്റെ/അവളുടെ ജീവിതം മരണ തുല്യം ആണ് ..ആ ദുആ പോലും ini എനിക്ക് ഇല്ലല്ലോ ..allah എന്റെ ഉമ്മാന്റെ ഖബറിൽ എല്ലാ സുഖങ്ങളും കൊടുക്കണേ അമീൻ ..അവർ പോയ നമ്മുടെ സന്ദോഷവും കൂടെ പോവും 😢

  • @achu__ARSHALL
    @achu__ARSHALL 3 роки тому +33

    പടച്ച റഹ്മാനായ തമ്പുരാനേ നീ ലോകത്തുള്ള എല്ലാ ഉമ്മമാർക്കും നീ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കു മാറാകട്ടെ☝🏻🤲🏻🤲🏻🤲🏻🥰I miss you

  • @sajjadnk9
    @sajjadnk9 2 роки тому +95

    ഉമ്മാന്റെ വിലയറിയാൻ ഉമ്മ മരിക്കണമെന്നില്ല കുറച്ചൊന്നു മാറി നിന്നാൽ തന്നെ ധരാളം... ❤ഈ പാട്ട് ഒരുപാടിഷ്ട്ട പക്ഷെ കണ്ണ് നിറയാതെ കേൾക്കാൻ പറ്റൂല 🥰

  • @fousiyafaizal6982
    @fousiyafaizal6982 11 місяців тому +2

    എനിക്കും കരയാതെ ഈ പാട്ട് കേൾക്കാൻ പറ്റുന്നില്ല... എന്നും കേട്ടു കൊണ്ടിരിക്കും ഞാൻ... എന്റെ ഉമ്മയും ഉപ്പയും ഈ ദുനിയാവിൽ ഇല്ല... അവരുടെ ഖബർ ജീവിതം സ്വർഗ്ഗമാക്കി കൊടുക്കണേ ..... ആമീൻ

  • @nazrin_nizam_
    @nazrin_nizam_ 2 роки тому +2

    എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲

  • @abduljaleel486
    @abduljaleel486 4 роки тому +199

    Umma ....
    ദുനിയാവിലെ ജനാത്തുൽ ഫിർദൗസ്

  • @yoonasabdullakuty3419
    @yoonasabdullakuty3419 3 роки тому +54

    ഭൂമിയിൽ ഉമ്മ ഉള്ള കാലമാണ് ദുനിയാവിലെ സ്വർഗം ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ദീര്ഗായുസ്സ് കൊടുക്കട്ടെ

  • @nismahusna3550
    @nismahusna3550 2 роки тому +1

    എത്ര വട്ടം കേട്ടിട്ടുണ്ട് എന്ന് എനിക്ക് ഓർമയില്ല ഒരു പാട്ടും ഇത്രയും വട്ടം കേട്ടിട്ടുണ്ടാവില്ല

  • @mnlpk4692
    @mnlpk4692 20 годин тому

    ഈ പാട്ടു കേട്ടത്രയും മറ്റൊരു പാട്ടും കേട്ടിട്ടുണ്ടാവുകയില്ല😢
    പ്രവാസിയായ യെന്നെ ഈ പാട്ടു കേൾക്കുമ്പോഴൊക്കെ എന്റെ ഉമ്മയുടെയും ഉപ്പയുടെയും അടുത്തെത്തുന്ന പ്രദീതി😢

  • @salusmedia3787
    @salusmedia3787 3 роки тому +611

    പാട്ട് കേട്ടിട്ട് അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നത് എനിക്ക് മാത്രം ആണോ😪😪

    • @umarulfarook309
      @umarulfarook309 3 роки тому +5

      Alla ummaye snehikkunna makkalkk kannuneer varum atrakk feeling Ulla paata

    • @asault_gaming98
      @asault_gaming98 3 роки тому +1

      😪😪😪😪😪😪

    • @shahanasha824
      @shahanasha824 3 роки тому +4

      Yanikkum

    • @sanhasahal2714
      @sanhasahal2714 3 роки тому +1

      Nan

    • @sirajfareed7364
      @sirajfareed7364 3 роки тому +6

      അല്ല.ജീവിതത്തിലെ എന്റെ ഏറ്റവും വിലപ്പെട്ട നിധി.എന്റെ ഉമ്മ .ഇന്ന് എന്റെ കൂടെ ഇല്ല.ഒരു ദിവസം പോലും എന്റെ ഉമ്മാനെ ഓർക്കാത്ത ദിവസം എന്റെ ജീവിതത്തിൽ ഇല്ല

  • @sajnariyas3136
    @sajnariyas3136 2 роки тому +56

    എല്ലാം ഉമ്മമാർക്കും ദീർഗായുസ് നൽകണമേ 🤲🏻🤲🏻🤲🏻😭😭😭

  • @868sanu
    @868sanu Рік тому +1

    മാഷാ അല്ലാഹ്. ഈ പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @sahadck9600
    @sahadck9600 Рік тому +2

    എന്റെ ഉമ്മ ഒരു പാവമാ 😢 എത്ര കഷ്ടപ്പെട്ടാലും എന്റെ ആഗ്രഹങ്ങൾ നടത്തി തരും 😔😔😫😫

  • @gooo1847
    @gooo1847 3 роки тому +57

    ഉമ്മി... എത്ര വാഴ്ത്തി പാടിയാലും പറഞ്ഞാലും തീരില്ല.. അത്രത്തോളം ഉയരത്തിലാണ് ഉമ്മിയുടെ സ്നേഹവും കരുതലും..

  • @minzzart7055
    @minzzart7055 3 роки тому +63

    എന്റെ ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകാണീ നാഥാ...
    ഉമ്മയില്ലാത്തയാൽ നമ്മളൊക്കെ വട്ടപ്പൂജ്യമാണ്...

    • @fidharaees4840
      @fidharaees4840 2 роки тому +1

      ആമീൻ ആമീൻ ആമീൻ

  • @rewaqousha1332
    @rewaqousha1332 Рік тому +3

    ഒരു നൂറു തവണ കണ്ടു കാണും.. പക്ഷേ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റിയിട്ടില്ല.. ഉമ്മ ❤️

  • @jamsheedbabu7412
    @jamsheedbabu7412 2 роки тому +2

    അല്ലാഹ് എന്റെ ഉമ്മയുടെയും ഉപ്പയുടെയും കബർ ജീവിതം സ്വർഗപ്പൂരിതമകേണമേ ആമീൻ

  • @bushranassar9679
    @bushranassar9679 3 роки тому +87

    കണ്ണ് നനയാതെ... കണ്ഠം ഇടറാതെ... ഈ പാട്ട് കേൾക്കാൻ ആവില്ല...

  • @junaidkootilangadi4311
    @junaidkootilangadi4311 4 роки тому +248

    Nammude ummammarkk allahu dheerkayuss nalkatte......aameen

  • @rafirios3549
    @rafirios3549 Рік тому +1

    ഞാൻ എന്റെ ഉമ്മാന്റെ കാലിന്റെ അടിയിൽ ഉമ്മ വെച്ചിട്ടുണ്ട് സ്വർഗം കിട്ടിയ ഫീൽ ആണ് ഒന്ന് ചെയ്തു നോക്കൊണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @neets_sai_san22
    @neets_sai_san22 10 місяців тому

    ഈ പാട്ടു എത്രകേട്ടാലും മതി വരില്ല എല്ലാ അമ്മമാരെയും ദൈവം കാക്കട്ടെ... ആരോഗ്യത്തോടെ ഉള്ള ആയുസിനെ കൊടുക്കണേ നാഥാ 🙏🏻🤲🤲🤲

  • @akbarottapana6677
    @akbarottapana6677 3 роки тому +19

    പാതിരാവിലെനിക്കായ് ഉറങ്ങതെ കൂട്ടിരുന്ന ആ ഹിർദയം ഇന്ന് ആറടി മണ്ണിലാനല്ലാഹ് 🤲🤲🤲
    ആ പൂ മുഗം മനസ്സിൽ തെളിയുമ്പോൾ നോവുന്നല്ലാഹ്...🤲🤲🤲🤲🤲

  • @ktbm1331
    @ktbm1331 3 роки тому +98

    ഉമ്മ എന്നെ വിട്ട്പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു.ഇത്തരം പാട്ട് കേള്‍ക്കുമ്പോള്‍ കരഞ്ഞു പോകും

  • @sajeenashaukath786
    @sajeenashaukath786 2 роки тому +1

    Asalamu Alaikum എനിക്ക് അങ്ങയുടെ ഈ പാട്ട് കേൾക്കുംമ്പോൾ വല്ലാത്തെരു ഫീൽ ആണ് നമ്മുടെ മനസ്സ് എവിടെയൊക്കെയോ പോകുന്നു അല്ലാഹു നമ്മുടെ ഉമ്മമാരിക്ക് ദീർഘായുസ് നൽകട്ടെ ആമീൻ

  • @arifaraziya3470
    @arifaraziya3470 2 роки тому +12

    Miss u yende ponnuma ❤️ this song just touched my heart, really missing my umma 😥

  • @adhilmifsalkarakkad7994
    @adhilmifsalkarakkad7994 3 роки тому +95

    കണ്ണു നനയാതെ നെഞ്ചു ഇടറാതെ
    ഈ വരികൾ കേൾക്കാനാവില്ല എത്ര കേട്ടാലും മതിവരാത്ത സോങ്ങ് 😥😥
    എന്റെ ഉമ്മാന്റെ അഹിറo വിശാലമാക്കണേ അല്ലാഹ്......😔

  • @asalamsulaiman7777
    @asalamsulaiman7777 2 роки тому +25

    അള്ളാഹുവേ നീ ഞങ്ങളെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനും ഖബറാളികൾക്ക് സ്വർഗ്ഗവാതിൽ തുറന്നു കൊടുക്കണേ ആമീൻ